Тёмный

വയസ്സ്‌ എത്രയായി ചെക്കാ.... 😂❤️/HBD/ 

Prathibasajeesh vlogs
Подписаться 93 тыс.
Просмотров 170 тыс.
50% 1

വയസ്സ്‌ എത്രയായി ചെക്കാ.... 😂❤️/HBD/ ഞങ്ങളുടെ കുസൃതികുട്ടന്റെ എട്ടാം ജന്മദിനാഘോഷം
#familyvlog #dailyvlog #love #happymoments #makkals #birthdaycelebration #vadakara #home #koyilandi
For Business Enquiries please contact
prathibasajeesh1982@gmail.com

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@meharafathima718
@meharafathima718 5 месяцев назад
എന്റെ കണ്ണ് നിറഞ്ഞു 3മക്കളെയും ഒരുപോലെ കെയർ ചെയ്യുന്ന ത് കണ്ടിട്ട് നിങ്ങളെ 5പേരെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲♥️🤍
@Sruthijaison_
@Sruthijaison_ 5 месяцев назад
enteyum
@Ms-lx7fx
@Ms-lx7fx 5 месяцев назад
Be positive 👍🏻ലിനി സിസ്റ്റർ തന്നെ ഭർത്താവ് വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്ന് എല്ലാർക്കും അറിയാം. ആ മക്കൾക്ക് നല്ല ഒരമ്മയെയും, ആ മോൾക്ക് നല്ല ഒരച്ഛനെയും, നിങ്ങൾക്ക്‌ നല്ലൊരു ജീവിതവും ലഭിച്ചു. മറ്റൊന്നും ശ്രദ്ധിക്കരുത് ദൈവം അനുഗ്രഹിച്ച തന്ന ഈ ജീവിതം സന്തോഷകരമാക്കുക 👍🏻
@murshida_faizal
@murshida_faizal 4 месяца назад
ഇങ്ങനെ കാണുമ്പോൾ വളരെ സന്ദോഷം എന്റെ കണ്ണ് നിറഞ്ഞുപോയി.നല്ല മക്കളാണ് ചേച്ചി നന്നായി നോക്കുന്നുണ്ട് എന്നറിയാം എന്നാലും പറയാ ചേച്ചിക്ക് കൊടുക്കാൻ പറ്റുന്ന സ്നേഹമൊക്കെ അവർക്ക് കൊടുക്കണം അവര് എപ്പഴായും ഹാപ്പി ആയി ഇരിക്കുന്നത് കാണാൻ വേണ്ടിയാണു ചേച്ചിയ് superattooo❤️❤️❤️👏👏👏👏👏
@Achukichu-z6u
@Achukichu-z6u 5 месяцев назад
Happy birthday mone🎉🎉❤cake മുറിച്ചു ആദ്യം തന്നെ അമ്മക്ക് കൊടുത്തു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤
@SindhuSuresh-w7m
@SindhuSuresh-w7m 5 месяцев назад
Happy birthday സിദ്ധു കുട്ടാ.. നിങ്ങൾ അഞ്ചു പേര് എപ്പോഴും സന്തോഷമായിരിക്ക് ♥️♥️♥️
@SHABANAKA-ym6ys
@SHABANAKA-ym6ys 5 месяцев назад
Happy birthday Monu🥰 ആരോഗ്യം ആയൂസ് സന്തോഷം സമാധാനം എല്ലാം ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എന്നും നിലനിൽക്കട്ടെ 🌹 ❤️❤️
@BeenaRavi-up5lz
@BeenaRavi-up5lz 5 месяцев назад
ഡ്രസ്സ് സൂപ്പറ മുത്തേ എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ പൊന്നു മക്കൾ❤❤❤❤❤❤
@sairanazer1211
@sairanazer1211 3 месяца назад
അതൊന്നും നിങ്ങൾ ശദ്ധികണ്ട കുട്ടികളെയും കൂട്ടി സന്തോഷമായി ജീവിക്ക❤❤❤❤❤❤❤
@santhaachuthan1006
@santhaachuthan1006 4 месяца назад
സിദ്ധു മോനെ ഡ്രസ്സ്‌ അടിപൊളി. മക്കൾ നല്ല കുട്ടികളായി എപ്പോളും അച്ഛനും അമ്മയ്ക്കും സന്തോഷം പകർന്നു കൊടുക്കുവാൻ സർവശക്തൻ സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് 🙏🏻 നിർത്തുന്നു. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് 🙏🏻
@AjayMs-rn4cn
@AjayMs-rn4cn 5 месяцев назад
മുത്തേ പൊന്നുമ്മ ,ഒരായിരം പിറന്നാൾ ആശംസകൾ.
@ranil7995
@ranil7995 5 месяцев назад
Happy Birthday Mone 🎉🎉❤❤ പൊതുജനം പല വിധമല്ലേ. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം" നെഗറ്റീവ് എല്ലാം അവഗണിക്കുക. എത്രമാത്രം സന്തോഷം കണ്ടെത്താമോ അത്രയും സന്തോഷമായി ജീവിക്കുക. Be happy always .❤🎉
@seemasethu
@seemasethu 5 месяцев назад
എന്ത് സന്തോഷം നിങ്ങളെ കാണുമ്പോൾ എന്നും സന്തോഷിക്കാനും കഴിയട്ടെ
@sumasaji5121
@sumasaji5121 5 месяцев назад
ഞാൻ കാണും എല്ലാ വീഡിയോയും കമൻ്റ്സ് ഇടാറില്ല നിങ്ങളുടെ ജീവിതം കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് കുറ്റം പറയുന്നവര് പറഞ്ഞും കൊണ്ട് തന്നെ ഇരിക്കും Happy Birthday Mone God Bless you ❤❤ ഇതുപോലെ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കും ❤❤❤
@Prathibasajeeshvlogs
@Prathibasajeeshvlogs 5 месяцев назад
Thanks ❤️
@shahidha1575
@shahidha1575 4 месяца назад
Sheriyanu❤
@saranyap.p4172
@saranyap.p4172 3 месяца назад
Onninum comment idarilla. Ith kandappo othiri santhosham. Eee kunju monee kanumbol karachil varumayirunnu. Inn kandappo othiri santhosham❤
@molysgarden9084
@molysgarden9084 4 месяца назад
❤❤.. മൂത്ത മോനെ കണ്ടിട്ട് വിഷമാവുന്നു.. അവന്റെ മുഖം ഒരു വല്ലാണ്ട്
@REFORMER918
@REFORMER918 3 месяца назад
Please don't do this 🙏🙏🙏
@AmbilyPraveen
@AmbilyPraveen Месяц назад
കേക്ക് മുറിച്ചു ആദ്യം അമ്മയ്ക്ക്❤ അപ്പോൾ തന്നെ മനസിലാകുമല്ലോ അമ്മ മക്കളെ എത്ര സ്നേഹിക്കുന്നുണ്ടെന്ന്.❤ വിമർശനങ്ങൾക്കൊന്നും നിങ്ങൾ ചെവി കൊടുക്കണ്ട. സന്തോഷമായിട്ട് ജീവിച്ച് കാണിച്ച് കൊടുക്ക്. വീഡിയോക്കായി കാത്തിരിക്കുന്നു❤
@mollynagath7947
@mollynagath7947 5 месяцев назад
ഡ്രസ്സ്‌ സൂപ്പർ 🌹സിദ്ദുമോന് പിറന്നാൾ ആശംസകൾ ❤നെഗറ്റീവ് കമന്റ്കൾ അവഗണിക്കുക, എത്രത്തോളം സന്തോഷത്തോടെ ജീവിക്കാൻ കഴിയുമോ അത്രത്തോളം സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക, സജീഷിനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു ❤️❤️❤️❤️
@manojaharidas2982
@manojaharidas2982 5 месяцев назад
❤ സിദ്ധു ട്ടാ ജന്മദിനാശംസകൾ നിങ്ങടെ സന്തേഷം കാണു പോ എനിക്ക് സന്തേഷം തോന്നണ് നഷ്ടപെട്ട അമ്മക്കു പകരം നല്ലൊരു അമ്മയെ കിട്ടിയല്ലോ ഒരു ചേച്ചി യെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ❤❤❤❤
@shahidha1575
@shahidha1575 4 месяца назад
Sheriyanu pradhiba nalla ammayanu❤
@ashlyps9976
@ashlyps9976 3 месяца назад
Happy. Birthday. Sidhu.. All. The. Best..
@bindhuminnu8984
@bindhuminnu8984 5 месяцев назад
സിദ്ധു മോന് പിറന്നാൾ ആശംസകൾ ❤️❤️😍ഇവരുടെ വീഡിയോ കണ്ടു കുരു പൊട്ടുന്നവർ കുറെ ഉണ്ട്
@sarithak6760
@sarithak6760 5 месяцев назад
ഹാപ്പി ബർത്ത്ഡേ സിദ്ധു കുട്ടാ 🎂❤️🥰😘🥰😘❤️ അടിപൊളി ഉടുപ്പ് 👌👍 പിന്നെ നിങ്ങള് അടിച്ച് പെളിച്ച് ജീവിക്ക് പറയുന്നവർ പറഞ്ഞ് കൊണ്ടോ ഇരിക്കാട്ടെ
@shahidha1575
@shahidha1575 4 месяца назад
Sheriyanu
@vijayalakshmirameshan2002
@vijayalakshmirameshan2002 5 месяцев назад
സിദ്ധുനു പിറന്നാൾ ആശംസകൾ ❤❤ഡ്രസ് ഭംഗി ണ്ട് ട്ടോ
@minijose9183
@minijose9183 2 месяца назад
എന്നും ഈ കുടുംബം ഈ സ്നേഹത്തിൽ നിലനിൽക്കാൻ സർവേശരൻ അനുഗ്രഹിക്കട്ടെ
@arnoldjollyjoseph8379
@arnoldjollyjoseph8379 3 месяца назад
ഇതുപോലെ ഒരു രണ്ടാനമ്മയെ കിട്ടാൻ പുണ്യം ചെയ്യണം....❤
@unnikrishnanap1410
@unnikrishnanap1410 5 месяцев назад
ഹാപ്പി ബർത്ത് ഡേ ഹാപ്പി സിദ്ദു മോനെ നിങ്ങളെ അഞ്ച് പേരും സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 5 месяцев назад
നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.. കമന്റ്‌ വിട്ടുകള.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹❤❤❤❤❤❤❤
@animohan2135
@animohan2135 5 месяцев назад
Sherikkum ammyum monum oru pole Sindunte chricha mukam kandal ariyam ee ammayuday sneham Ennum ingane thanne ayirikkattte God bless you ❤❤❤❤
@Prathibasajeeshvlogs
@Prathibasajeeshvlogs 5 месяцев назад
❤️
@shahidha1575
@shahidha1575 4 месяца назад
Sheriyanu❤❤
@shahidha1575
@shahidha1575 4 месяца назад
Pradhiba nalla ammayanu snehamund Masha allah❤
@mariammayohannan3274
@mariammayohannan3274 Месяц назад
Devutty othiri care cheyyunnund aniyanmare.God bless you molutty
@sheebapt7551
@sheebapt7551 28 дней назад
Vedio Kandapol orupad santhosham....a makkalude mukathund avarude life orupad happyanennu....ennum e santhosham nilanilkate....God bless ur family
@madhurikumar1462
@madhurikumar1462 5 месяцев назад
Happy birthday Sidhumone, എന്നും ഇങ്ങനെ സന്തോഷം ആയി കാണുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ 🎉❤
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 5 месяцев назад
സിന്ധു കുട്ടന് ഹാപ്പി ബര്ത്ഡേ നിങ്ങളെ അഞ്ചു പേരെയും ഒന്നിച്ചു കാണുന്നതാണ് ഭയങ്കര ഇഷ്ടം നെഗറ്റീവ് പറയുന്നവരെ എന്നും പറഞ്ഞു കൊണ്ടേയിരിക്കും അതൊന്നും മൈൻഡ് ചെയ്യേണ്ട നിങ്ങൾ സന്തോഷമായി മുന്നോട്ട് പോവുക❤❤❤❤❤❤❤ നിങ്ങളെ മനസ്സിലാക്കുന്ന കുറെ നല്ല മനുഷ്യർക്ക് ഉണ്ടല്ലോ അതുമതി
@Prathibasajeeshvlogs
@Prathibasajeeshvlogs 5 месяцев назад
❤️
@user-nw3pc1ol9t
@user-nw3pc1ol9t 3 месяца назад
❤​@@Prathibasajeeshvlogs
@sreejatsreedharan2728
@sreejatsreedharan2728 5 месяцев назад
രണ്ടാമത്തെ ആൾ വലിയ നാണക്കാരൻ ആണെന്ന് തോന്നുന്നു 😍അധികം സംസാരിക്കാറില്ല 🥰
@binduthulasidas9425
@binduthulasidas9425 5 месяцев назад
ഹാപ്പി ബർത്ത് ഡേ വാവേ❤❤ . God bless you dear
@sajis6187
@sajis6187 3 месяца назад
ജീവിക്കണം മോളെ അമ്മക്ക് സങ്കടമായി മോളുടെ വാക്കുകൾ മോളുടെ വീഡിയോ ക്കായി അമ്മാകാതിരിക്കുന്നു പാഴ്വാക്കുകൾക്കൊന്നും ചെവി കൊടുക്കണ്ട ❤️❤️❤️❤️❤️❤️❤️❤️
@leelapc4281
@leelapc4281 2 месяца назад
ഇതിൽ കമന്റ് ഇടുന്നവർക്ക് ഒന്നുമറിയാത്ത ചില സത്യങ്ങളുണ്ട് ലൈക്കും കമന്റും കിട്ടാൻ വേണ്ടി വീഡിയോ ഇട്ടാൽ പോരാ ആ കുഞ്ഞുങ്ങളെ ആത്മാർത്ഥമായിട്ട് സ്നേഹിക്ക് പ്രിയപ്പെട്ട ലിനിയുടെ അയൽവാസികൾ എന്ന നിലക്കാണ് ഇത്രയും എഴുതിയത്
@Riya-wu2xg
@Riya-wu2xg Месяц назад
?
@elizabeththomas9035
@elizabeththomas9035 5 месяцев назад
Prathibha Sajeesh... നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്... ഇഷ്ടമാണ് എല്ലാരേം... നിങ്ങളുടെ Life enjoy ചെയ്തു മക്കളെയും ചേർത്ത് പിടിച്ച് കൊണ്ടുപോകുക... പ്രതിഭയിൽ കൂടി നല്ലൊരു അമ്മയെ കാണാൻ കഴിയുന്നുണ്ട്... ഞാൻ ഒരു തവണ നിങ്ങളുടെ വീഡിയോ ക്ക് comment ഇട്ടിരുന്നു...reply കിട്ടാത്തത് കൊണ്ട് പിന്നെ ഇട്ടില്ല...Take Care ur Children & as well as njoy ur life also...May God Bless You All.. Happy Birthday monu.❤❤
@Prathibasajeeshvlogs
@Prathibasajeeshvlogs 5 месяцев назад
Thanks❤️
@sreelekhats9192
@sreelekhats9192 5 месяцев назад
സിദ്ദൂട്ടാ എന്നെ എന്തുകൊണ്ടാണ് Birth day ക്ക് ക്ഷണിക്കാതിരുന്നത് . happy birthday മോനൂ ട്ടാ. എല്ലാവരുടെയും സന്തോഷം കാണുമ്പോൾ എനിക്ക് അതിലേറെ സന്തോഷം, വാവക്കുട്ടി ഞാൻ ഒരു ദിവസം അങ്ങോട്ട് വരട്ടെ.
@Prathibasajeeshvlogs
@Prathibasajeeshvlogs 5 месяцев назад
❤️
@subindove4048
@subindove4048 5 месяцев назад
എല്ലാം വിട്ടുകള നിങ്ങൾ പൊളിക്ക് മക്കൾക്ക് ഒപ്പം
@love-xl8lj
@love-xl8lj 5 месяцев назад
എന്നും ഇങ്ങനെ തന്നെ പോകണം
@krishnavenir2573
@krishnavenir2573 5 месяцев назад
പിറന്നാൾ ആശംസകൾ സിദ്ധു 🎂🥰🥰🥰😘😘😘😍😍😍
@t2nff896
@t2nff896 5 месяцев назад
സിദ്ധുമോന് പിറന്നാൾ ആശംസകൾ. ഡ്രസ്സ്‌ നല്ല ഭംഗി ഉണ്ട് കേട്ടോ.
@indiragopinath1325
@indiragopinath1325 5 месяцев назад
Happy birthday sid❤🎉.love you all
@Sreelatha_ks
@Sreelatha_ks 5 месяцев назад
Egane poku adichu poliku negative avide kidakkatte mind chayyanda mone happy birth day 🥰🥰♥️♥️👍
@user-du9up6pe8l
@user-du9up6pe8l 5 месяцев назад
ഒരുപാട് ഇഷ്ടം... Happy birthday... സിദ്ധുട്ടാ...❤
@rajisanthosh8133
@rajisanthosh8133 5 месяцев назад
Happy birthday monu.. god bless
@gouribabu552
@gouribabu552 5 месяцев назад
എന്നും ഇങ്ങനെ സന്തോഷത്തോടെ അമ്മയും അച്ഛനും 3, മക്കളും കൂടി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️🙏🏻
@Savithryvlogs
@Savithryvlogs 3 месяца назад
നെല്ലാരു പെൺകുട്ടിയ കിട്ടിയിരിക്കുന്നെ അതിന്റെ അസൂയ ആണ് ഭാര്യ ഇതൊക്കെ kadu സന്തോഷിക്കുന്നുണ്ടാവും makalu വിഷമിച്ചാൽ ലിനിക് വിഷമം ഉണ്ടാവും ഹപ്പി ennum 👍🏼
@sreejatsreedharan2728
@sreejatsreedharan2728 5 месяцев назад
Watch ആവും എന്ന് മനസ്സിൽ ചിന്തിച്ചതെ ഉള്ളു 😆😍വാച്ച് തന്നെ 😍
@sajithachandrakanth6377
@sajithachandrakanth6377 5 месяцев назад
സാരമില്ല.. ആൾക്കാരുടെ വായ മൂടികെട്ടാൻ നമുക്ക് പറ്റില്ല.. നമുക്ക് ശരിയെന്നു തോന്നുന്നത് നമ്മൾ ചെയ്യുക.. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുക
@KL59S70
@KL59S70 5 месяцев назад
Happy birthday monu❤
@OmanaAnirudhan1999
@OmanaAnirudhan1999 3 месяца назад
എൻ്റെ വീട്ടീലും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്,എൻ്റെ നാത്തൂൻ മരിച്ചു, നാല് വർഷംകഴിഞ്ഞ് എൻ്റെ ആങ്ങള ഇതേരീതിയിൽ ഒരു പെണ്ണ് കെട്ടി.അത് ഞാൻ എൻ്റെ വീട് കണ്ടിട്ടില്ല, നിങ്ങൾക്ക് മൂന്ന് മക്കളേയും ഒരുപോലെ സ്നേഹിക്കുന്നത് കാണുമ്പോൾ.....സന്തോഷം
@sudhas2472
@sudhas2472 Месяц назад
പിറന്നാൾ ആശംസകൾ സിദ്ദു ക്കുട്ടാ . ഇങ്ങനെ സന്തോഷമായിട്ടു മുന്നോട്ടു പോകുക
@indrajithmr1668
@indrajithmr1668 5 месяцев назад
സിദ്ധു ചെക്കാ...... 🥰🥰🥰🥰🥰Happy Happy Happy Birthday sidhukuttaaa........ 🎂ummaaaaa🥰
@shahidha1575
@shahidha1575 4 месяца назад
Inghale kanumpol santhoshamanu makkale prethekichu pradhibayude makkalude snehavum kanumpol😂😂masha allah❤happy birthday mone❤❤🥰🥰
@girijadevics5988
@girijadevics5988 5 месяцев назад
Happy birth day monu.Lini ye matakkanakunnilla makkale
@Ranimaria10
@Ranimaria10 5 месяцев назад
Shirt super കുഞ്ഞുവിന്റെ ഹെയർ style നല്ലതാട്ടോ
@aswathimspmry7909
@aswathimspmry7909 5 месяцев назад
Ningalude family ennum happy ayirikatte
@VijiViji-nk8yw
@VijiViji-nk8yw 3 месяца назад
വളരെ സന്തോഷം എന്നും ഈ സ്നേഹം മുന്ന് മക്കളോടും വേണം. അതാണ് നിങ്ങളുടെ വിജയം ഇത് ഒരിക്കലും കരയരുതേ മോളെ happybirthday monu😘😘😘😘
@ambilisanthosh2953
@ambilisanthosh2953 4 месяца назад
Happy birthday sidhuu mone God bless you
@jyotishjeni6731
@jyotishjeni6731 3 месяца назад
പറയുന്നവർ പറയട്ടെ നിങ്ങൾ happy ആണല്ലോ അത് മതി ഇനി എന്നും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുക 🥰🥰
@sreejatsreedharan2728
@sreejatsreedharan2728 5 месяцев назад
Have a fabulous birthday dear സിദ്ധു കുട്ടാ🎂🥰💐🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🍫🍬🍭😘
@nasee6059
@nasee6059 5 месяцев назад
Happy birthday ponnuse
@nasee6059
@nasee6059 5 месяцев назад
Adipoli dress
@mariyamary975
@mariyamary975 3 месяца назад
ലോകം നമുക്ക് സന്തോഷം തരില്ല. സന്തോഷിക്കുന്നവരെ എങ്ങനെ ദുഖിപ്പിക്കാം എന്നാണ് പലരും ചിന്തിച്ച് വിഷമിക്കുന്നത്. ബാഡ് കമൻ്റ് ഒരിക്കലും വില കല്പിക്കണ്ട. ലിനി സിസ്റ്റർക്ക് പകരം ദൈവം തന്ന ഭാര്യ യോടും ദൈവം തന്ന മക്കളോടും ഒപ്പം വളരെ സന്തോഷമായി ജീവിക്കുക❤
@nalinipk8076
@nalinipk8076 3 месяца назад
എന്നും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു.🥰🥰
@akhilvijayan7092
@akhilvijayan7092 3 месяца назад
Achanillatha molke achanay ammayillatha makkalke nallorammaye kitti ningal randuparum ottapedalil ninnum mochitharay happy ayitte life kondupokuka mattullavar enthuvenamengilum parayatte god bless you
@vinuathippattavinuathippat5066
@vinuathippattavinuathippat5066 5 месяцев назад
Happy b'day sidhukkutta❤❤❤
@hemalathavenu8929
@hemalathavenu8929 3 месяца назад
Nalla snehamulla oru Amma.avarude face kandal ariyam sincere. Swantam Amma. Snehatinte nirakudamanu a Amma
@deepesh4255
@deepesh4255 2 месяца назад
Many Many Happy Returns of the DAY Monea. Prathiba ninnea daivam rakshikkatea molea oru ayiram thanks molea nintea nalla manasinnu
@shabu324
@shabu324 5 месяцев назад
Shirt adipoli Sidhu nte,makkale kalanjit allalo ningal jeevikkunad,pine aarka ithra negative parayanullad,
@user-rn4qu3ji7t
@user-rn4qu3ji7t 4 месяца назад
ഇന്നാണ് ഈ ചാനൽ കാണുന്നത്. ഒത്തിരി ഒത്തിരി സന്തോഷം' നിങ്ങളൊന്നിച്ചുള്ള ജീവിതം എന്നും ഇങ്ങനെയാവട്ടെ🥰🥰🥰🥰🥰 ഒരു കാർ നിങ്ങൾക്ക് വൈകാതെ ലഭിയ്ക്കട്ടെ🙏 ചാനൽ Subscribe ചെയ്തു. like ചെയ്തു
@rathnachandran2182
@rathnachandran2182 5 месяцев назад
Nice celebration 👍... Happy Birthday to sidhdhu ❤❤...God bless you 🥰👍👍
@SindhuroyRoy
@SindhuroyRoy 5 месяцев назад
' പിറന്നാൾ ആശംസകൾ സിദ്ധു മോൻ❤❤❤❤
@lekshmin1122
@lekshmin1122 5 месяцев назад
God bless , happy birthday monu. And all blessings you and all family members.❤❤❤❤
@sheenamuralisn6653
@sheenamuralisn6653 3 месяца назад
Happy Birthday monoota.🎉❤ 3 മക്കളുടെയും നല്ലൊരമ്മയായും നല്ലൊരു ഭാര്യയായും അതോടൊപ്പം ഒരു happiest person ആയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. Ignore all bad comments.god bless u❤
@reenapothen2481
@reenapothen2481 5 месяцев назад
Happy birthday monu..God bless you...Don't hear what other people say...we can't close everyone's mouth...Take all positive comments ...life is short enjoy it❤❤
@sunilapap982
@sunilapap982 5 месяцев назад
Happy birthday monu
@sheebajayaraj58
@sheebajayaraj58 Месяц назад
Happy birthday Sidhutta.., 😘😘😘 stay blessed monussss❤️❤️❤️❤️
@sheilaaugustine1888
@sheilaaugustine1888 5 месяцев назад
Happy birthday baby
@sheelas872
@sheelas872 3 месяца назад
Happy birth day sidhu
@bindups4475
@bindups4475 5 месяцев назад
Sidhunu belated Happy Birthday 🎂❤...Kure kaalam ninghal onnich santhoshich jeevikkaan bhagavaan thunakkatte...love you all❤❤❤❤❤
@nini-ot7vz
@nini-ot7vz 3 месяца назад
itu kanumbol santhoshavum athu pole sangadavum, but avarku nalla oru chechiyeyum oru ammayum kitti. nallada vatte munnu makkaleyum orupole kanunna amma . god bless to all.
@nimmyjoseph6649
@nimmyjoseph6649 5 месяцев назад
Happy Birthday monae❤God Bless you...
@shijinaraju3954
@shijinaraju3954 5 месяцев назад
Happy birthday sidhuuu❤
@zahwahdilu4876
@zahwahdilu4876 3 месяца назад
ningal comment vaayikkanda ningal njoy cheyyu makkale santhoshippikku ithupole thanne ,eppozhum videoyil ee comments ne kurichu paranjondirikkalle athu sarikkum vishamakunnu
@ambikarajappan4625
@ambikarajappan4625 5 месяцев назад
Happy birthday mon🥰
@RaisyBaby
@RaisyBaby 2 месяца назад
നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
@sushamasurendran5448
@sushamasurendran5448 5 месяцев назад
Happy birthday monu ❤️❤️🎂🎂🎂. മൂന്നു മക്കൾടെയും കൂടെ സന്തോഷം ആയി ജീവിക്കു ❤️
@priya973
@priya973 3 месяца назад
ലിനി sister sandhoshikkundavum montae സന്തോഷം കാണുമ്പോൾ ❤ birthday celebration കാണുമ്പോൾ 🙏🙏god bless you makkals ❤❤❤nice vlog 👌🥰🥰🥰🥰🥰
@preethahari2325
@preethahari2325 5 месяцев назад
Ellavareyum orupadu eshttam aanu Happy birthday ponnumone ❤❤
@bhagyalekshmisit8588
@bhagyalekshmisit8588 5 месяцев назад
ചക്കരേ പിറന്നാൾ ആശംസകൾ ഉമ്മ മുത്തേ ❤️❤️❤️🎉😍
@mariammayohannan3274
@mariammayohannan3274 Месяц назад
Happy birthday dear loving mon
@akhilaakhil9773
@akhilaakhil9773 5 месяцев назад
Happy birthday monu😘❤
@juliemaria6366
@juliemaria6366 3 месяца назад
Hiii prathibha sajeesh,am ur new subscriber.Just go ahead,ignore all negative vibes, stay happy always. God Bless ,u r a wonderful mother.
@sinipramod2051
@sinipramod2051 5 месяцев назад
Happy birthday sidharth
@miniajay271
@miniajay271 Месяц назад
Super❤️. ഞാൻ കണ്ടിട്ടുണ്ട് നിങ്ങളെ വടകര കോഫീ ഹൌസിൽ വച്ചു May26
@Prathibasajeeshvlogs
@Prathibasajeeshvlogs Месяц назад
👍❤️
@leelalal4178
@leelalal4178 5 месяцев назад
Happy birthday mon. God bless
@janakikk1692
@janakikk1692 3 месяца назад
സന്തോഷം തോന്നി
@pushpakl2200
@pushpakl2200 5 месяцев назад
ചക്കര സിദ്ധു മോനെ കെയ്ക്ക് കഷ്ണം താ മുത്തേ. 🎉പ്രതിഭ . കുഞ്ഞു ദേവൂ. കൊയിലാണ്ടി പോയ്‌ മുങ്ങി പൊങ്ങി ❤️👑
@lasitha845
@lasitha845 5 месяцев назад
Happy birthday കണ്ണാ 😘😘😘
@neethumolipe2908
@neethumolipe2908 Месяц назад
കഴിഞ്ഞത് കഴിഞ്ഞു നിങ്ങൾ സ്ട്രോങ്ങ്‌ ആണെകിൽ ആർക്കും നിങ്ങളെ തകർക്കാൻ പറ്റില്ല മരിച്ചു പോയവർ തിരിച്ചു വരില്ല വേദനിക്കില്ല ബട്ട്‌ നിങ്ങൾ രണ്ടു പേരിൽ ആരെകിലും പഴയ നഷ്ടങ്ങളുടെ പുറകെ പോയാൽ,എപ്പളും ഓർത്തോണ്ടിരുന്നാൽ പുറത്തു കാണിച്ചില്ലെകിലും മറ്റേ ആൾ ഒരുപാട് വേദനിക്കും , നിങ്ങളെ വിഷമിപ്പിക്കാൻ ഒരുപാടു പേർക്ക് പറ്റും നിങ്ങൾക്കു സന്തോഷം തരാൻ മറ്റാർക്കും പറ്റില്ല, അതു നിങ്ങൾ നന്നായി സ്നേഹിച്ചാൽ മാത്രമേ കിട്ടുകയുള്ളു ഇതുപോലെ മുന്നോട്ട് പോകുക
@mollysunny2620
@mollysunny2620 5 месяцев назад
Happy birthday mon.god bless your family❤❤❤❤❤
@bindukv3074
@bindukv3074 Месяц назад
Happy B' day പൊന്നു mone❤
@mariammayohannan3274
@mariammayohannan3274 Месяц назад
Nalla family.God bless always
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
Annie's Kitchen| Cauliflower Curry|  Lini | Amrita TV
44:35
Njagalude cheriya onamakhosham 🌼
9:51
Просмотров 15 тыс.