Тёмный

വയസ്സ് 63 എന്നിട്ടും പ്രായത്തെ തോൽപ്പിച്ച് പാട്ട് പാടി ഫാത്തിമ താത്ത  

Kokers Vlog
Подписаться 187 тыс.
Просмотров 386 тыс.
50% 1

#song #viral #kokersvlogs

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 560   
@subairm4449
@subairm4449 Год назад
ബാവാ ജി യുടെ വാക്കുകൾ എത്ര അർത്ഥവത്താണ് താത്തയെ സപ്പോർട്ട് ചെയ്യുന്ന നല്ല മനസ്സിന്റെ ഉടമ പടച്ച റബ്ബ് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@KokersVlog
@KokersVlog Год назад
ആമീൻ 🥰😍
@drss6575
@drss6575 Год назад
ameen
@najuma7652
@najuma7652 Год назад
Aameen
@easyandtastykitchen8420
@easyandtastykitchen8420 Год назад
​@@KokersVlogok QA und Ttcg aa aa xx x. Inn TV QC PE
@moideenathikadan1187
@moideenathikadan1187 Год назад
Usharavattey
@BackerBacker-sx5wf
@BackerBacker-sx5wf Год назад
എന്തൊരു ശബ്ദ ഇത് Like അടിക്കാതെ പോവാൻ കഴിയുന്നില്ല...ആശംസകൾ
@KokersVlog
@KokersVlog Год назад
👍😍❤️
@haseenacm1911
@haseenacm1911 Год назад
എന്റെ താത്താ നിങ്ങളുടെ ആഗ്രഹം സഫലമായി പടച്ചവൻ അനുഗ്രഹിക്കട്ടെ 👍👍👍
@shifathahaniya7021
@shifathahaniya7021 Год назад
​@@haseenacm1911😅😅
@chikkumonchikkumon684
@chikkumonchikkumon684 Год назад
നല്ല സ്വരം കേട്ടാലും കേട്ടാലും മതി തീരാത്ത സ്വരം നമ്മുടെ എല്ലാമെല്ലാമായ സ്വന്തം ജാനകിയമ്മയുടെ സ്വരം 🙏👍
@KokersVlog
@KokersVlog Год назад
👍🥰🥰🥰❤️
@adilym6255
@adilym6255 Год назад
ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ആ ആഗ്രഹമൊക്കെ എന്ത് ♥️♥️♥️🙏.. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഇയാളുടെ മനസ്സ് ഉണ്ടല്ലോ 🙏🙏
@KokersVlog
@KokersVlog Год назад
🥰❤️❤️❤️
@kullukt3024
@kullukt3024 Год назад
മാഷാ അല്ലാഹ് ..... ഇത്ര പ്രായമായിട്ടും ഇത്രയും സ്നേഹവും അംഗീകാരവും നൽകുന്ന രണ്ട് ആളുകൾ ... എല്ലാവർക്കും മാതൃക
@ramlapp6691
@ramlapp6691 Год назад
അസ്സലാം അലെയ്ക്കും ഷിഹാബിനെ കാ ണാൻ പോയില്ലേ മോനെ
@zuhaskitchen2885
@zuhaskitchen2885 Год назад
Aameen Aameen mashaallha
@lailalaila2558
@lailalaila2558 Год назад
നല്ലൊരു ഭർത്താവ് അതാണ് ഇത്രയും സപ്പോർട്ടും കിട്ടി സന്തോഷവും സ്നേഹവും ആണ് നല്ലൊരു മനുഷ്യൻ ഇങ്ങനെയാവണം ഭർത്താക്കൻമാർ കിട്ടിയത്
@_irfn_h_
@_irfn_h_ Год назад
അൽ ഹംദുലില്ലാഹ് അടിപൊളി പാട്ട് അള്ളാഹു ആഫിയത്തുള്ള ദീർഘആയുസ്സ് കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@ummukulsukunjutty6998
@ummukulsukunjutty6998 Год назад
63 vayassaille avare veruthe vittoode
@SafiyaPk-hb5qe
@SafiyaPk-hb5qe Год назад
താത്തയുടെ പാട്ട് വളരെയധികം നന്നായിട്ടുണ്ട് പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ താത്തയുടെ ആഗ്രഹങ്ങൾ നടക്കട്ടെ
@nonus170
@nonus170 Год назад
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻♥️♥️♥️ താത്ത കുറച്ചു ചെറുപ്പത്തിൽ പാട്ട് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് ലോകം അറിഞ്ഞ പാട്ടുകാരിയായിരുന്നു ഇനി ഉണ്ടാവട്ടെ അവസരങ്ങൾ
@lailasaheer3188
@lailasaheer3188 Год назад
എല്ലാത്തിനും അല്ലാഹുവിനെ സ്തുതിക്കുന്നു ഇവർക്ക് അള്ളാഹു എല്ലാ ഖൈറും ബർകതും കൊടുക്കട്ടെ. ആമീൻ ഇവരുടെ സ്നേഹം എന്നും സ്വർഗത്തിൽ വരെ ഒരുമിപ്പിക്കട്ടെ 😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
@mariyamk6816
@mariyamk6816 Год назад
ഭർത്താവിന്റെ ആസ്നേഹവും പ്രാർത്ഥനയും മതി ഇഹത്തിലും പരത്തിലും.
@khalidmohammed7653
@khalidmohammed7653 Год назад
താത്തയുടെ കഴിവുകൾ മനസ്സിലാക്കിയ ഇക്കാ .താത്തയുടെ വാക്കുകളിൽ ഒരുപാട് പഠിക്കാനും ,ജീവിതത്തിൽ പകർത്താനും പറ്റിയ മെസ്സേജുകൾ ഉണ്ട് .ഇരുവരെയും ആയുരാരോഗ്യ സൗഖ്യം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ .നല്ല പാട്ടുകൾ ഇഷ്ട്ടമായി .
@vnvlogs904
@vnvlogs904 Год назад
🥰👏🏿💐
@saudasiddique394
@saudasiddique394 Год назад
അല്ലാഹുവിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@nsfmedia9725
@nsfmedia9725 Год назад
ഈ ഉപ്പാക്കുമുമ്മക്കും ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ
@hajarabiaaju3367
@hajarabiaaju3367 Год назад
Aameen 🤲🤲
@Suhara-zo6rr
@Suhara-zo6rr Год назад
താത്താക്ക് റസൂലിനെ കുറിച്ച് ഒരു പാട്ടു പാടി കൂടെതാത്താക്ക്ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ
@HaleemasalamSalam
@HaleemasalamSalam Год назад
താത്തയുടെ ആഗ്രഹങ്ങ അല്ലാഹു സഫലീകരിച്ചു കൊടുക്കട്ടെ. ആമീൻ.
@IbrahimPP-j5i
@IbrahimPP-j5i Год назад
ആ മനുഷ്യന്റ പ്രാത്ഥന റബ് സ്വീകരിക്കട്ടെ ആമീൻ
@asmabealanallur3182
@asmabealanallur3182 Год назад
👍👍👍👍🥰🥰🥰🥰
@amala6650
@amala6650 Год назад
🤲❤️❤️❤️❤️🤲
@abdussalamkadakulath863
@abdussalamkadakulath863 Год назад
മാളുത്താത്ത ഐശ്വര്യയെത്തിന്റെ പ്രതീകം ആണ് കൃഷി. ❤❤
@ramlaramla2349
@ramlaramla2349 Год назад
ഒരു ഭർത്താവ് ഇങ്ങനെ പറയുബോൾ ആ ഭാര്യക്ക്‌ സ്വർഗ്ഗം ഉറപ്പ് ആണ് നല്ല രണ്ട് മനുഷ്യർ ഒരു പാട് വേദി കിട്ടട്ടെ പാടാൻ
@ukkumbalakasaragod706
@ukkumbalakasaragod706 Год назад
ഇങ്ങിനെയുള്ള കടുംബത്തിൽ, ഐശ്വര്യം എപ്പൊഴും ഉണ്ടാവും. ഇവരാണ് മതൃകകുടുംബം. അല്ലാഹു ദീർഗായുസ്സും,ആഫിയതും നൽകട്ടെ ആമീൻ 🤲
@fabeees4326
@fabeees4326 Год назад
അല്ലാഹുവേ ഒരേ മനസുള്ള ഒരു ഉമ്മയും ഉപ്പയും അള്ളാഹു ഇനിയും ഒരുപാടു കാലം ഒന്നിച്ചു ജീവിക്കാനുള്ള ദിര്ഘയൂസ് നാഥൻ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jasimrasheed6520
@jasimrasheed6520 Год назад
എത്ര നിഷ്ക്കളങ്കമായ വാക്കുകൾ ആണ് ഓരോ വാക്കും വരുന്നത് മനസ്സിൻറെ ഉള്ളിൻ്റെ ഉള്ളിൽ നിന്നാണ് മാളു താത്തയുടെ പാട്ടിന് മമ്മദ്ക്കയുടെ സപ്പോർട്ട് വളരെ അഭിനന്ദനാർഹമാണ്. അതുപോലെ അവർ ഒരാളുടെ ഒരു രൂപ പോലും എടുക്കാതെ അവർ സ്വന്തമായി അധ്വാനിച്ച് മക്കളെ വളർത്തി സ്വന്തമായി ഒരു വീട് നിർമ്മിച്ചു വളരെ സന്തോഷത്തോടെ തന്നെ അവർ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അല്ലാഹു അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ. ആമീൻ. കൃഷിയെ ഇത്രകണ്ടു സ്നേഹിക്കുന്ന ഇവർക്ക് ഗവൺമെൻറ് പ്രത്യേക പുരസ്കാരങ്ങൾ എന്തെങ്കിലും നൽകണം എന്ന് ഞാൻ ആശിച്ചു പോകുകയാണ്.
@KokersVlog
@KokersVlog Год назад
👍😍
@ziyafathima1375
@ziyafathima1375 Год назад
Aameen
@AbdulRazak-hu8rz
@AbdulRazak-hu8rz Год назад
അല്ലഹു ആയുസും ആരോഗ്യവും വർധിപിച്ചു തരട്ടെ ആമീൻ
@rukiyank1879
@rukiyank1879 Год назад
വളരെ നന്നായി പാടാൻ കഴിവുള്ള ഇത്ത. 👌👌വളരെ നന്നായി പാടി സന്തോഷം തോന്നുന്നു 👏👏❤
@SureshKumar-cp7zg
@SureshKumar-cp7zg Год назад
ഉമ്മായ്ക്കും ആ വാപ്പയ്ക്കും അഭിനന്ദനങ്ങൾ സ്നേഹം നിറഞ്ഞ ആശംസകൾ
@sakeenasakee8235
@sakeenasakee8235 Год назад
ഖുര്‍ആനും ദീന്‍ ബോധവും കുറഞ്ഞ ചെറു പ്രായത്തില്‍ സിനിമ പാട്ടുകള്‍ പാടിയും സിനിമ കണ്ടും നടന്ന ചെറു പ്രായത്തെ കുറിച്ച്‌ ഓര്‍ത്തു ദുഃഖിക്കാത്ത ദിവസം ഇല്ല, കഴിഞ്ഞ 12 വര്‍ഷങ്ങളായി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹതാല്‍ ഖുറാന്‍ ഗ്രൂപ്പകള്‍ കൊണ്ടു നടന്ന് ഖുറാനെ നെഞ്ചില്‍ ഏറ്റി നടക്കാൻ അനുഗ്രഹച്ച അല്ലാഹുവിനോട് കണ്ണുനീര്‍ തൂകി الحمد لله ചൊല്ലി പൂര്‍ണ സംതൃപ്തിയോടെ ജീവിക്കുന്ന ഞാൻ ee പ്രോഗ്രാം കണ്ടിട്ട് ആ സഹോദരിക്ക് വേണ്ടി ദുആ ചെയ്യുന്നു ഒരുപാട്‌ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊണ്ട് ഹജ്ജ് ചെയിത ഭാഗ്യം ഈ 61 വയസ്സിൽ കളയരുത്, പാട്ട് ഇത്ര ഹരമായി മാറിയ സ്ഥിതിക്ക് Family വിവാഹത്തിന് നിങ്ങള്‍ക്ക്‌ പാടാനുള്ള അവസരം ഉപയോഗപ്പെടുത്താം ലാസ്റ്റ്‌ പാടിയ കല്ല്യാണ പാട്ടൊക്കെ സൂപ്പർ ആണല്ലൊ ഈ പ്രായത്തില്‍ അതൊക്കെ പോരെ സഹോദരി
@fathimazubair5261
@fathimazubair5261 Год назад
മാഷാഅല്ലാഹ്‌ എന്തൊരു നല്ല പാട്ട്. നല്ല ഭാര്യയും. ഭർത്താവും 👍മരണം വരെ അവർക്ക് സന്തോഷം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@KokersVlog
@KokersVlog Год назад
👍❤️
@ullasvadakan449
@ullasvadakan449 Год назад
ആ നിഷ്കളങ്കത രണ്ട് പേരുടെയും കണ്ടപ്പോൾ എനിക് കരച്ചിൽ വന്നു ആ മക്കൾ എത്ര വലിയവർ ആയാലും എത്ര നല്ലരീതിയിൽ ജീവിച്ചാലും ഈ നഷ്ട്ടപെടുത്തുന്നത് ഒരിക്കലും തിരിച് കിട്ടില്ല എന്റെ ഉമ്മയുടെ പണ്ടത്തെ ഫോട്ടോ കണ്ടപ്പോൾ ഇന്നത്തെ അവസ്ഥയും കണ്ടപ്പോൾ എനിക് സങ്കടം വന്നു അത് പോലെ ഈ ഉമ്മയെ കണ്ടപ്പോൾ അതുപോലെ സങ്കടം വന്നു
@alinapco4342
@alinapco4342 Год назад
രണ്ടുപേരുടെയും നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നു ഉപ്പയും ഉമ്മയും ആണ്
@thavakkalvideos6656
@thavakkalvideos6656 Год назад
അൽഹംദുലില്ലാഹ് ആഫിയത്തു ദീർഗായുസും അള്ളാഹു നൽകട്ടെ രണ്ടാൾക്കും ആമീൻ
@sushanthneethu4090
@sushanthneethu4090 Год назад
നല്ലൊരു ഉമ്മയും ഉപ്പയും.. നല്ല വാക്കുകളും.. എല്ലാവിധ ആശംസകളും...
@haseenahashim965
@haseenahashim965 Год назад
പാട്ടു പഠിക്കാതെ ഇത്രയും നന്നായി പാടുന്നുണ്ടല്ലോ പടച്ചോന്റെ അനുഗ്രഹം
@mtismayil
@mtismayil Год назад
വീടും പരിസരവും നല്ല ഭംഗിയും ഐശ്വര്യവുമുള്ളതായി അനുഭവപ്പെടുന്നു. ഒന്നിലധികം കാലികളും അതിലൂടെയുള്ള സമ്പാദ്യവുമുള്ള ഐശ്വര്യങ്ങളും ഉണ്ടായിട്ടും താത്താന്റെ സംസാരത്തിൽ വളരെ കഷ്ടപ്പാടുള്ളതായി പറയുന്നു.
@asmasvlog1235
@asmasvlog1235 Год назад
ഇവർക്കു രണ്ടുപേർക്കും അല്ലാഹു ആഫിയത്തും ആയുസ്സും ആരോഗ്യവും നൽകി സന്തോഷം കൊടുക്കട്ടെ ആമീൻ
@mumthasabdulrasheed5254
@mumthasabdulrasheed5254 Год назад
ഈ പ്രായത്തിലും നല്ല ശബ്ദം നന്നായി പാടാൻ കഴിയട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍👍
@ayzu698
@ayzu698 Год назад
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നല്ലമനസ്സുള്ള ഇത്തായും ഇക്കായുംഇനിയും ദീർഘായുസ്സും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@ElzinAllu-hz9jn
@ElzinAllu-hz9jn Месяц назад
താത്ത സൂപ്പർ ആണ്
@abdulrahim-fe8dj
@abdulrahim-fe8dj Год назад
ഈ പ്രായത്തിൽ ഇത്രയും മാധുര്യം ഉള്ളശബ്ദം ആലാപനം സൂപ്പർ. ❤️❤️❤️👌👌👌
@jameelabasheer5343
@jameelabasheer5343 Год назад
❤ അല്ലഹു അനുഗ്രഹം എപ്പോഴും ഉണ്ടക്കട്ടെആമി ൻ❤
@vijayandamodaran9622
@vijayandamodaran9622 Год назад
രണ്ടുപേർക്കും ആരോഗ്യവും ദീർഗായുസും നേരുന്നു, ഇനിയും നല്ല സ്റ്റേജുകളിൽ പാടാനുള്ള അവസരം ഉണ്ടാകട്ടെയെന്നു ആശിക്കുന്നു
@nazarkappoorath3226
@nazarkappoorath3226 Год назад
ഒന്നും പറയാനില്ല എല്ലാ വരും കേൾക്കേണ്ട വാക്കുകൾ ഇതിലുംവലിയൊരു മൊട്ടിവേഷൻ വേറെയില്ല
@MALLUGIRL657
@MALLUGIRL657 Год назад
നല്ല ശബ്ദം അള്ളാഹു ആരോഗ്യം നൽകട്ടെ
@ayshaaysha7263
@ayshaaysha7263 Год назад
ഈ ഉപ്പാക്കും ഉമ്മാക്കും എത്രയും പെട്ടന്ന് ഒരു സ്റ്റേജ് പാടാൻ കഴിയട്ടെ നമ്മുക്ക് ദുആ ചെയ്യാം ❤❤❤
@jamaludheenmk1832
@jamaludheenmk1832 Год назад
അസ്സലാമുഅലൈക്കും. വളരെ നന്നായി. സത്യസന്ധത നിലനിർത്താൻ ശ്രമിക്കുന്ന പാവം താത്ത കാക്ക അൽഹംദുലില്ലാഹ് ആഫിയത്തും ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rahimsubi4697
@rahimsubi4697 Год назад
നല്ലപാട്ടാണൂ്.പഴെആനിലയക്താഒർമ്മകൾ.ഒരായിരംനന്ദി🌺🍇🥀💐🌻🌹🏵️
@balachandranairns3032
@balachandranairns3032 Год назад
വാർദ്ധക്യം santhoshamaknna ഇവർക്ക് ആശംസകൾ
@zanhazahra
@zanhazahra Год назад
😢എന്ദിന പ്രായം ഇത്രയും ആയില്ലേ തെറ്റ് ചെയ്യല്ലേ
@keep2809
@keep2809 Год назад
പാട്ടു പാടുന്നത് തെറ്റാണോ 🤦
@sreekanthmulayath5320
@sreekanthmulayath5320 Год назад
പാടിയ സ്വാർഗം കിട്ടില്ല
@kc.aboobackersaqafi225
@kc.aboobackersaqafi225 Год назад
60 കഴിഞ്ഞിട്ടും താത്ത അള്ളാഹുവിന്റെയും റസൂലിന്റെയും പേര്‌ പരാമർശിക്കുന്ന ഒരു പാട്ടു പോലും നമ്മുടെ മാളു താത്ത പാടിയില്ല
@queenfamily2
@queenfamily2 Год назад
Sariya
@rukhiyapm7129
@rukhiyapm7129 Год назад
Last paadiyallo
@nafeesabinth6608
@nafeesabinth6608 Год назад
Yes
@soudhakabeer1939
@soudhakabeer1939 Год назад
last പാടി അകലെ പള്ളിമിനാരം കിളിയെ ദിക്ക്റ് പാടി കിളിയെ ആദിപെരിയവൻ ഒന്ന് പാട്ട്ഇത്രയും പാടിയില്ലെ പാവങ്ങൾ കുറ്റം പറയല്ലെ😮
@rahimsubi4697
@rahimsubi4697 Год назад
ഇവർക്കൂ്ആകാക്കപറഞ്ഞരിതിയിഅള്ളാഹൂ്സ്വർഗ്ഗംനാൾകട്ടെ.ആമീൻ🌹🌹🌹🌹🌹
@zeenathvlogs8024
@zeenathvlogs8024 Год назад
👍💞മാഷാഅല്ലാഹ്‌ ❣️അടിപൊളി ഇത്ത തീർച്ചയായും 👍ചാനലിൽ വരും അള്ളാഹു തൗഫീഖ് ചെയിട്ടേ ❣️ആമീൻ യാറബ്ബൽ ആലമീൻ ❣️❣️
@kadeejakp1960
@kadeejakp1960 Год назад
ഉമ്മയെക്കാളും ഇഷ്ടം ഉപ്പയെ
@Muthu-s1t
@Muthu-s1t Год назад
മാളു താത്ത നല്ലൊരു ഗായികയാണ് നല്ല ഉഷാറായിട്ട് പാടിയിട്ടുണ്ട് അതുപോലെതന്നെ നമ്മുടെ ബാവക്ക അതിന് സപ്പോർട്ട് ചെയ്യുകയും വാവക്കാന്റെയും മാളു താത്താന്റെയും സന്തോഷം നമ്മുടെ നാടിന്റെ സന്തോഷമാണ്
@KokersVlog
@KokersVlog Год назад
👍❤️😍
@latharajeevan2285
@latharajeevan2285 Год назад
വളരെ മനോഹരമായി പാടി വോയ്‌സ്സ് കേൾക്കുമ്പോൾ ചെറിയ കുട്ടി പാടുന്നത് പോലെ 🥰🥰🥰🥰🥰
@KokersVlog
@KokersVlog Год назад
🥰😍
@sahimakpr8960
@sahimakpr8960 Год назад
ശരിക്കും. സുജാത അടിപൊളി സൂപ്പർ
@Fathimaskitchen313
@Fathimaskitchen313 Год назад
നിങ്ങൾ ക്ക് രണ്ടാൾക്കും ദീർഗായുസ് കൊടുക്കട്ടെ
@maimoonam815
@maimoonam815 Год назад
അടിപൊളി നല്ല സൗണ്ട് നല്ല ഈണം നല്ല പാട്ട്👌👌👌👍👍👍👍🤲
@rukhiyapm7129
@rukhiyapm7129 Год назад
Masha allah..fathimathatha..Supper..Nalla rasayitt paadi..Nalloru Vedhiyil Paadunna keelkan Kaathirikkunnu.👍👍👏👏👏🥰🥰
@safiyabha1
@safiyabha1 Год назад
നല്ല ശബ്ദം പടച്ചോൻ ആരോഗ്യവും ദീര്ഗായുസും നൽകട്ടെ
@isahace.m389
@isahace.m389 Год назад
ജാനകി അമ്മയുടെ ശബ്ദവും ആയി നല്ല സാമ്യംഉണ്ടല്ലോ 🎉🎉🎉
@KokersVlog
@KokersVlog Год назад
അതെ 👍
@haseenahasee6988
@haseenahasee6988 Год назад
എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ടാണ് പക്ഷി പാട്ട് Super
@abdulazeezazeez987
@abdulazeezazeez987 Год назад
ഈ കുടുംബം അവതരിക്കുന്ന രീതി വളരെ നന്നായിട്ടുണ്ട്. ഇത്തയുടെ കലാകാരൻമാരോടുള്ള ബഹുമാനം അഭിനന്ദിക്കാതെ വയ്യ. വയലാറിനെയും, മമ്മുട്ടിയെ സാറ് എന്ന വിളിയും കലാരംഗത്തെ ബഹുമാനിക്കുന്ന ഭർത്താവും ദൈവത്തിന്റെ കൃപയുള്ളതിനാലും ദൈവഭക്തി നന്നായി ഉൾക്കൊള്ളുന്ന ഒരു കുടുംബിനികൾ എല്ലാവർക്കും മാതൃക തന്നെ. കലാരംഗത്ത് തിളങ്ങേണ്ട ഒരു ജീവിതമായേനെ ഇവർ. എന്തോ കൃഷിരംഗത്ത് കാലികളുടെയും സല്ലാപം ആസ്വദിച്ച് ജീവിതം മുന്നോട്ട നീങ്ങുന്ന ഇവരെ സമ്മതിച്ചെ തീരൂ. പാടിയ പാട്ട് ക എല്ലാം ഈണം കൊണ്ട് പാടി. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. മൃഗ സ്നേഹം കാരണം കൊറോണ വരെ അകന്ന് നിന്നു എന്നാണ് ഇത്തയുടെ അഭിപ്രായം. നല്ലൊരു കുടുംബം . മാളു താത്ത അങ്ങനെ മുന്നോട്ട് പോവട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ.ആമീൻ
@KokersVlog
@KokersVlog Год назад
🥰❤️❤️❤️❤️
@amuhammadashraf360
@amuhammadashraf360 Год назад
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും 🌹🌹
@mujeebrahmanrahman8446
@mujeebrahmanrahman8446 Год назад
മക്കൾ പലതും പറയും.. കഴിയുന്ന കാലം അധ്വാനിച്ച് ജീവിക്കുക
@KokersVlog
@KokersVlog Год назад
👍😍
@rasheedras8484
@rasheedras8484 Год назад
എൻ്റമ്മേ സൂപ്പർ താരങ്ങളുടെ പങ്കെടുക്കണം
@RaihanathBeevi-gv1xk
@RaihanathBeevi-gv1xk Год назад
ലൈക്ക് അടിച്ചു 😃
@KokersVlog
@KokersVlog Год назад
😀👍👍😍
@shahidaak5568
@shahidaak5568 Год назад
Mashaallah suppar
@ahammedkuttyvt5355
@ahammedkuttyvt5355 Год назад
എല്ലാവർക്കും മാതൃക ആക്കാവുന്ന ദമ്പതികൾ !
@ayshaaysha5512
@ayshaaysha5512 Год назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@usafchermba8367
@usafchermba8367 Год назад
Allah aauppaikkum ummikkum deergayussekodukkane
@KokersVlog
@KokersVlog Год назад
ആമീൻ ❤️🥰
@dilshaddilu4131
@dilshaddilu4131 Год назад
സുപ്പർ അണ്
@abdhulkadhar8130
@abdhulkadhar8130 Год назад
പാട്ടുകാരി ജാനകിയമ്മയുടെ ശബ്ദം
@KokersVlog
@KokersVlog Год назад
👌👌👌👍🥰
@bismi-gz3jc
@bismi-gz3jc Год назад
നല്ല സൗണ്ട് ലക്ഷ്മി നക്ഷത്ര കേൾക്കുന്നുണ്ടോ ഒന്ന് സ്റ്റാർമെജികിൽ എത്തിക്കണേ
@kairunneesasubair1207
@kairunneesasubair1207 Год назад
Masha Allah
@HajaraAli-b7m
@HajaraAli-b7m Год назад
മാഷാ അല്ലാഹ് നല്ല പാട്ട്
@sudheersudheer3344
@sudheersudheer3344 Год назад
പക്ഷി പാട്ട് നന്നായി പാടി 👍
@abdurahimankc2779
@abdurahimankc2779 Год назад
താത്ത സിനിമപാട്ടിൽനിന്നും ഒഴിവായി മാപ്പിളപ്പാട്ടിന് മുൻഗണന നൽകുവാൻ ശ്രമിക്കുക
@subaidatp2049
@subaidatp2049 Год назад
താത്താന്റെ. പാട്ടു. കേട്ട്. ഇരുന്ന്. കറി. വറ്റിപോയി 🎉😂😂
@KokersVlog
@KokersVlog Год назад
😀
@mashahilc5570
@mashahilc5570 Год назад
😄😄😄
@jalaludheenjalaludheen5780
@jalaludheenjalaludheen5780 Год назад
❤Great ❤❤❤മാതൃകാ വാപ്പച്ചി❤❤
@shibilic3575
@shibilic3575 Год назад
Allahu ella kairum koduth anugrahikkatte. Aafiyathum hidayathum ulla deeragayuss nalki 2 pereyum anugrahikkatte
@abdulazeezazeez987
@abdulazeezazeez987 Год назад
കലാകാരന്മാരെ നന്നായി ബഹുമാനിക്കുന്ന ഇത്തക്ക് ഇനിയും പാടാനും പ്രസിദ്ധിയും ഇനിയും ഉണ്ടാവട്ടെ. ഇക്കയുടെ കട്ട സപ്പോർട്ട് അപാരം തന്നെ. കൃഷിയുടെ സ്നേഹം നാൽകാലിയുടെ കൂടെ കൊണ്ട് പോവുന്ന ഇവരുടെ കലാ സ്നേഹം പാട്ടിനായി സമയം കണ്ടെത്താനും അവർക്ക് അവസരം ഇനിയും ഉണ്ടാവട്ടെ.
@KokersVlog
@KokersVlog Год назад
🥰❤️❤️❤️
@usharajasekar9453
@usharajasekar9453 Год назад
PRAISE THE LORD JESUS 🙏 UMMA SUPER VOICE 🎉 IVALOM NAL ENGE POYIRUNNE. INY STAGEL PADAN CHANCE KEDAKUM. MARIKUNNA SAMAYAM PADACHAVANDE KAYILANU.IPOVE UNGA ASAI NIRAVERUM ITHA.❤GOD BLESS YOU ITHA.❤ 🙏❤ INY KRISHI CHEYAN TIME IRUKATHU PADAN BUSYAGUM .PADACHAVAN KARAKETUM❤
@shahidabasheer4110
@shahidabasheer4110 Год назад
Othiri santhoasham.Valiyavan kathukollatta
@KokersVlog
@KokersVlog Год назад
❤️
@hamzaputhuparambil9485
@hamzaputhuparambil9485 Год назад
അള്ളാഹു അനുഗ്രഹിക്കട്ടെറ്റ ആമീൻ
@HamsaSaqafi-od7vp
@HamsaSaqafi-od7vp Год назад
അല്ലാഹുവിനും റസൂലിനും ഇഷ്ടമില്ലാത്ത കാര്യത്തിനുവേണ്ടി അല്ലാഹുവിനോട് തന്നെ പ്രാർത്ഥിക്കുന്നു!! എന്തൊരു വൈരുദ്ധ്യം?
@KoyaKutti-el3zr
@KoyaKutti-el3zr Год назад
ഒന്നു പോടോ
@Raziyakhalid
@Raziyakhalid Год назад
Paavanghal Arivillayima yanu
@abdulrahiman3981
@abdulrahiman3981 Год назад
Ithokey parayane pattu practical alla valiyavarkokey enthumavam alle
@abdulrahiman3981
@abdulrahiman3981 Год назад
Anganeyallenkil surumiyum mattumokey muslingal alle
@KoyaKutti-el3zr
@KoyaKutti-el3zr Год назад
@@abdulrahiman3981 താൻ എന്താ പറയുന്നത് ,തനിക്കു തന്നെ മനസിലാവുന്നുണ്ടെങ്കിൽ നന്നായേനെ
@47shaji117
@47shaji117 Год назад
മാഷാ അല്ലാഹ്..❤
@raseenaek3095
@raseenaek3095 Год назад
Ummachiyude,song,super,iniyum,uyarangalil,ethatte,ameen
@kamaluck7957
@kamaluck7957 Год назад
Bappa nalla saport kodukunnath kanumnol santhoshamayi pinne thilakam ayal koottahinu oru valiya hi
@mariyamk6816
@mariyamk6816 Год назад
താത്താ സൂപ്പർ സൂപ്പർ ❤❤❤
@shareef1044
@shareef1044 Год назад
അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@mctech6034
@mctech6034 Год назад
Masha Allah super.......
@gafoorkm6176
@gafoorkm6176 Год назад
Masha. Allah
@sajnaraeez8030
@sajnaraeez8030 Год назад
Alhamdulillah krishicheyyanulla manassum kazhivum adh valiya anugrahamaan. Adhine kashtapad ennu parayade itha.
@madhavankutty1089
@madhavankutty1089 Год назад
Great
@സയനു
@സയനു Год назад
കോമഡി ഉത്സവം ട്ടീം ഉടനെ തേടിയെത്തും ❤🎉
@KokersVlog
@KokersVlog Год назад
👍❤️
@sonymolvp2791
@sonymolvp2791 Год назад
താത്ത കട്ട സപ്പോർട്ട്. ഒത്തിരി ഇഷ്ടമായി
@khalidacharath9386
@khalidacharath9386 Год назад
എനിക്ക് തോന്നിയത് വാണിജയറാമിന്റെ ശബ്ദമം ആണ്
@rahmathullakunjimoon2272
@rahmathullakunjimoon2272 Год назад
നല്ല ശബ്ദം .....❤
@rahmathcm6193
@rahmathcm6193 Год назад
Masha allah suprrrrrr 👍🏻👌❤
@PriyaRavi-mg4yh
@PriyaRavi-mg4yh Год назад
Kakkakum. Tathakum Allahu jenna kodukatte. Ameen
@harishabdullah958
@harishabdullah958 Год назад
ആഫിയത്ത്‌ നൽകട്ടെ രണ്ടാൾക്കും
@fathimamayan8502
@fathimamayan8502 Год назад
അല്ലാഹുവിനിഷ്ടപെടാത്ത കാര്യത്തിന് വേണ്ടി ദുആ ചെയ്യണോ ഹജ്ജും ഉംറയുമൊക്കെ ചെയ്തതല്ലേ ആ നന്മ പോരെ താത്ത
@arshadpkarshu2319
@arshadpkarshu2319 Год назад
💯👍👍👍
@asharafp11
@asharafp11 Год назад
പാട്ട് പാടൽ തെറ്റാണോ സുഹൃത്തേ
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн