Тёмный
No video :(

വരദയും മകനും കുറച്ച് വീട്ടുവിശേഷങ്ങളും | Varada and family | Anu Joseph 

Anu Joseph
Подписаться 505 тыс.
Просмотров 336 тыс.
50% 1

Hello everyone, Anu Joseph here, today in this vlog I'm sharing a day with serial actress varada and her family. Hope you guys enjoy this latest interview video, watch my latest videos on Anu Joseph RU-vid channel and comment your feedbacks.
______________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@jasniRahim
@jasniRahim 2 года назад
എന്നെപോലെ Mobile എടുക്കുന്നത് തന്നെ യൂട്യൂബ് കാണാൻവേണ്ടി അങ്ങനെയാരുണ്ട് 🤭
@merlinchacko5514
@merlinchacko5514 2 года назад
🤚
@MuhammedAli-vf6vy
@MuhammedAli-vf6vy 2 года назад
😎
@Fathima136
@Fathima136 2 года назад
ഞാൻ
@mumthashaneefa6189
@mumthashaneefa6189 2 года назад
@mariyamsyru4070
@mariyamsyru4070 2 года назад
ഞൻ ഉണ്ട്
@sreeshmaappusanthosh6392
@sreeshmaappusanthosh6392 Год назад
Varadhayude മോനേ കാണാൻ ജീഷിനെ പോലെ തന്നെയുണ്ട് 🥰
@minhajabin8367
@minhajabin8367 2 года назад
അനുചേച്ചി നിങ്ങളോട് നല്ല respect ഉണ്ട്‌. ഞാൻ നിങ്ങളുടെ ഒരു subscribers ആണ്. ചേച്ചിയുടെ ഒരു വിധം വീഡിയോ സ് ഒക്കെ ഞാൻ കാണാറുണ്ട്. പക്ഷെ കമന്റ്‌ ഇത് വരെ ഇട്ടിട്ടില്ല. വരത ചേച്ചിയുടെ സംസാരം കേട്ടപ്പോൾ കമന്റ്‌ ഇടണം എന്ന് തോന്നി. വരത ചേച്ചിയുടെ ചാനലിൽ ഫസ്റ്റ് വീഡിയോ ക്ക് തന്നെ ഞാൻ കമന്റ്‌ ഇട്ടിരുന്നു. ഇവരെ രണ്ടു പേരെയും ഇഷ്ട്ടപെട്ടിട്ടാണ് അവരുടെ യുട്യൂബ് ചാനൽ സബ് ചെയ്തതും വീഡിയോ കണ്ടതും. എന്നിട്ട് ജീഷിൻ ചേട്ടൻ എവിടെ എന്ന് ചോദിച്ചത ഒരൊറ്റ കമന്റ്റിനും ചേച്ചി റിപ്ലൈ കൊടുത്തിട്ടില്ല. അതല്ലല്ലോ അതിന്റെ ശെരി. ഇതിൽ പറയുന്നു പേർസണൽ കാര്യം ആണെന്ന് യുട്യൂബിൽ ഇടുന്ന വീഡിയോ യും അപ്പൊ പേർസണൽ അല്ലേ🤔എന്തിനാ പിന്നെ യുട്യൂബിൽ ഡേ in my life oke ഇടുന്നത്. ജീഷിൻ ചേട്ടനും ആയി എന്ധെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അങ്ങ് തുറന്നു പറഞ്ഞാൽ പ്രശ്നം ഇല്ലല്ലോ. പിന്നെ ആരും ഒന്നും ചോദിക്കില്ല. എന്റെ ഒരു അഭിപ്രായം മാത്രം ആണ് 🙏🙏🙏
@faseelajafar3554
@faseelajafar3554 2 года назад
Vallare shariyan nigal paranjathokke
@paruify
@paruify Год назад
നിങ്ങൾ യൂട്യൂബ് വീഡിയോസ് ഒരു സിനിമ കാണുന്ന രീതിയിൽ entertaintment ആയി മാത്രം കാണുക. അല്ലാതെ അവരുടെ കാര്യങ്ങൾ മുഴുവൻ അറിയണം എന്ന് നിർബന്ധം പിടിക്കുന്നത് മാന്യത അല്ല. ഇപ്പോൾ അവർ തമ്മിൽ വിഷയങ്ങൾ ഉണ്ടെന്നു തന്നെ ഇരിക്കട്ടെ. നാളെ അവർ അത് പരിഹരിച്ചു വീണ്ടും ഒന്നായേക്കും. അപ്പോൾ അവരുടെ വിഷമകരമായ ഒരു past പബ്ലിക് ആകേണ്ട എന്ത് കാര്യം?
@rekha977
@rekha977 Год назад
Athu oru pakshe avar vere arodum parayan comfortable allengilo, let's respect their privacy.
@sree4607
@sree4607 Год назад
എന്തിന് കുടുംബപ്രശ്നമുള്ളവരെ തേടിനടന്ന് അവരുടെ ഇടയിലേയ്ക്ക് കേറിചെല്ലുന്നതോ, 😄
@rahmathv6488
@rahmathv6488 10 месяцев назад
Mattoralude karyangal chodikkenda karyamilla
@rajith66
@rajith66 2 года назад
അനുചേച്ചിടെ ജാടയില്ലാത്ത സ്വഭാവം എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰🥰🥰
@dilnaization
@dilnaization 2 года назад
Eppol anu jada ellathe
@rajith66
@rajith66 2 года назад
@@dilnaization എനിക്ക് എപ്പോഴും തോന്നിയിട്ടില്ല
@noobplays3818
@noobplays3818 2 года назад
@@dilnaization Adhu camera ku munnil aanu…. I have seen her lot of times in Thrissur. She doesn’t even smiles at anyone. Jaada ulla aaluthaneyanu
@rahmathv6488
@rahmathv6488 10 месяцев назад
Parichayamillatha aalkarod chiriko
@sarithak6760
@sarithak6760 2 года назад
മോൻ ജീഷിനെ പോലെ തന്നെ 😘
@chippydhanya11
@chippydhanya11 2 года назад
ഗോസിപ് ഉള്ള ആളുകളെ വെച്ച് contant ഉണ്ടാകും, എന്നിട്ടു നാട്ടുകാര് ചോദിക്കുന്നത് ആണ് കുറ്റം, ഇതുപോലെ ആണ്, അമ്പിളി ദേവിയുടെ അടുത്ത പോയി, അനുശ്രീ യുടെ അടുത്തു പോയി, ദേ ഇപ്പോൾ ഇവിടെയും, മറ്റുള്ളവരുടെ ജീവിതം contant ആക്കി വെച്ച് vlog ചെയുന്നത് കുഴപ്പമില്ല പക്ഷെ നാട്ടുകാര് ചോദിക്കരുത്, എന്നാൽ നാട്ടുകാര് subscriber ചെയ്യണം ന്താണ് അല്ലെ,,പേർസണൽ കാര്യം ആണേൽ nthinu അവരുടെ വീട്ടിൽ പോയി അതൊക്കെ ചോദിക്കുന്നു, കഷ്ടം തന്നെ 😏🤭
@reshmaprakash5198
@reshmaprakash5198 2 года назад
💯 Sathyam
@shereensheri9313
@shereensheri9313 2 года назад
Sathyam👍🏻👍🏻
@archanaps8259
@archanaps8259 Год назад
Very true
@meghamalhar986
@meghamalhar986 Год назад
🤭 സത്യം.. ഞാനും അത് ചിന്തിച്ചു. അപ്പൊ എനിക്ക് ബുദ്ധി ഉണ്ട് 😁
@Dilnashefeer
@Dilnashefeer Год назад
👍🏻👍🏻👍🏻
@jinshasanthosh6798
@jinshasanthosh6798 2 года назад
Anu Jishine kurich onnum chodhichillalo appol thanne manassilayi
@adithya1312
@adithya1312 2 года назад
Athe
@savithathomas3570
@savithathomas3570 Год назад
S
@sabithabeegums9210
@sabithabeegums9210 Год назад
Varada is so beautiful in the serial AMALA
@aparna3846
@aparna3846 2 года назад
ഹായ് അനുചേച്ചി kuriachirayil വന്നല്ലേ 🥰എന്റെ വീട് അടുത്താ 🥰വളരെ സന്തോഷം വന്നതിൽ 🥰നമ്മുടെ തൃശൂർക്കാരുടെ സ്വന്തം honest ബേക്കറി 🥰
@ananduslifetravelvlogs1783
@ananduslifetravelvlogs1783 2 года назад
പാവം വാവ.gems കിട്ടയപോൾ happy ആയി 😂🥰
@kuyil8369
@kuyil8369 2 года назад
ഈ സെലിബ്രിറ്റികളുടെ കെട്ടും കല്യാണവും ഗർഭവും പ്രസവവും നൂലുകെട്ടും എല്ലാം നാട്ടുകാരെ കാണിച്ചു കമെന്റും ലൈകും വാങ്ങും പക്ഷെ കെട്യോനുമായി അടിച്ചു പിരിഞ്ഞോന്ന് മാത്രം ആരും ചോദിക്കരുത് അപ്പൊ അത് പേർസണൽ കാര്യമായി 🥴കഷ്ടം തന്നെ ഇവറ്റകളുടെ കാര്യം
@sajidap4791
@sajidap4791 2 года назад
Celebrity ayavarum allathavarum avrude lifinde nalla karyangal alle purath kanikkan agrahikku.
@H4xsoul-f7o
@H4xsoul-f7o 2 года назад
എന്നാൽ നിന്റെ വീട്ടിലെ കാര്യം ഒന്ന് പറ കേൾക്കട്ടെ മോനുസേ
@himajithin8816
@himajithin8816 2 года назад
Athe. Avare personal matter nighle nokunn ndina
@aswaniachu5030
@aswaniachu5030 2 года назад
Sathyam
@jessyvarghese519
@jessyvarghese519 2 года назад
Correct ane, marriage photos okay enthina ningal nattukaray kanikan idunnathe appol enthiya enne chothikunnathe thettano....
@riyariya9119
@riyariya9119 2 года назад
ആരും ചോദിക്കില്ല സത്യം പറഞ്ഞൂടെ
@raheebashabeer9769
@raheebashabeer9769 2 года назад
Athrakk orumich vdios okke it kalichalle apo kuravaknndakum seperate ayinn parayan Chee valare mosham aayipoyi .ivarde okke vidios fotos kanunna nmml pottanmar
@liyamolarun3030
@liyamolarun3030 2 года назад
സത്യം അറിഞ്ഞിട്ട് നിങ്ങൾക്ക് എന്തിനാ? കൊള്ളാല്ലോ
@chandhana8949
@chandhana8949 2 года назад
കാര്യം നിസ്സാരം വീണ്ടും വന്നെങ്കിൽ.miss you sathyabhama വക്കീലേ
@crazygirl...2915
@crazygirl...2915 2 года назад
Ente ummayum uppayum Trivandrum railway station il vech ee chechiye kandirunnu..annum ithupole thanne ottum Jada illayrunnu...enik orupad ishta ee chechiye..nerit kanum agrahikunnu Minnukett muthale manassil ishtam ulla chechiya...
@kailash.rudraparameshkaila507
@kailash.rudraparameshkaila507 2 года назад
അനു.... മിനിസ്‌ക്രീൻ മഞ്ജു വാരിയർ...... മിന്നൂകെട്ടിലെ യമുന യെ മറക്കാൻ പറ്റില്ലാട്ടോ.... എത്ര വർഷായി.... ഇപ്പോഴും അതുപോലെ തന്നെ.... ഞാൻ ചെറുതിലെ കണ്ടതാ ആ സീരിയൽ.... ആ ഞാനിപ്പോ രണ്ടു കുട്ടികളുടെ അമ്മയായി തടിച്ചു വീർത്തു തള്ള ആയി.... അനു ഇപ്പോഴും young 🥰😄😄😄
@sanusworld2623
@sanusworld2623 2 года назад
Sherikkum.njanum cheruppathil kandathayirunnu.ippo 26 aayi.ivarkippazhum oru mattomulla
@As-dm2ns
@As-dm2ns 2 года назад
Njanum
@manjusharajesh8395
@manjusharajesh8395 Год назад
ഇവരും അമ്മ ആവുമ്പോൾ തടിച്ചു വീർത്തു വരും വിഷമിക്കണ്ട 😂
@regi5446
@regi5446 2 года назад
Mon achanepole thanney
@shahabas689
@shahabas689 2 года назад
Anu love you ❤️😍😘സംസാരം എന്ത് അടിപൊളി ആണെന്നോ 👍🏻🥰
@jincyjoseph7448
@jincyjoseph7448 2 года назад
വരദ, നിങ്ങളെ സ്നേഹിക്കുന്ന വർ ആകും നിങ്ങളോട് ചോദിക്കുന്നത്.. പേഴ്സണൽ കാര്യം ആണ് എന്ന് അറിയാം.. പിന്നെ നിങ്ങളുടെ youtube ചാനൽ നിങ്ങളുടെ അല്ലേ അപ്പോൾ ഞങ്ങൾ സബ്സ്ക്രൈബ് ചെയ്യണ്ട അല്ലെ
@saminashameem3149
@saminashameem3149 2 года назад
Correct alle?
@vijiv.r8885
@vijiv.r8885 2 года назад
Satyam viewers undakanam subscribers venam athinu vendi preshakar aanu njangalk ellam...avar nammude family members ne pole aanu ennokke parayum views kittan vndi vtnakathe oro karyangalum ellarum aayit share cheyyum ennokke parayum mandanmaraya viewers athokke vishwasikkum.. enit orale kaanathe aavumbo viewers ath thirakkum anneram kondu maarum..ente mooku vare ullu athanu ithanennum paranju vndum aalkkare patikkum..
@awaitsmiracle8529
@awaitsmiracle8529 Год назад
Subscribe cheyyanam enn parayunnathinte artham… ningale njan ente veedinte ullile oro karyavum ariyikam enn alla… ningalk ishtamundenkil subscribe cheythal mathiyallo…. Yutube il support cheythu ennum paranj ath avarude privacy lek ethipedan ulla license alla
@sufnahaydros7823
@sufnahaydros7823 Год назад
അച്ചനെ പോലെ ഉണ്ട് മോൻ🥰
@sreeleyaarjun7551
@sreeleyaarjun7551 2 года назад
പിന്നെന്തിനാ നിങ്ങൾ യൂട്യൂബിൽ ചാനൽ തുടങ്ങുന്നേ.. നിങ്ങൾ എന്തിനാ എല്ലാം നാട്ടുകാരെ കാണിക്കുന്നേ... അപ്പോൾ കാണുന്നവർ അന്വേഷിക്കില്ലേ... 😃😃😃😃
@shareefmon6231
@shareefmon6231 2 года назад
S
@ramlasalim1048
@ramlasalim1048 2 года назад
എനിക്ക് ഒരു ഉളുപ്പും ഇല്ലല്ലോ 🤣🤣ചിരിച്ചു മടുത്തു 🤣🤣
@recettesmaisonbyirine190
@recettesmaisonbyirine190 2 года назад
Varadhada samsaram nalla resamanu kelkan simpleayittanu samsarikunnathu
@evasaleemsaleem404
@evasaleemsaleem404 2 года назад
Jishine kurich onnum paranjillallo
@naseehathlukman4116
@naseehathlukman4116 2 года назад
ജിഷിൻ എവിടെ
@dineshjohn3031
@dineshjohn3031 2 года назад
Anu chechi star magic I'll varanam orupadu miss cheyunundu
@usha....6594
@usha....6594 2 года назад
Hi Anu.... ഒരുപാട് ഇഷ്ടം. ❤️
@MN-bx6ub
@MN-bx6ub 2 года назад
Anu suits this hair than very long hair
@anoopchittarayil2244
@anoopchittarayil2244 2 года назад
Pavammm Anjuneee vijarichatheee kittiyilllaaaa 😁😁😁😁😁😁😁
@Srem1984
@Srem1984 2 года назад
Bhama,njan karyam nissaram daily 5 episodes kanum.ninghal randupereyum enik bhayankara eshttama.
@ayubali5093
@ayubali5093 2 года назад
Varada Kurach ovarano vlogl nannyt undenn comment kndppo Kurach.overay Anu natural
@yahyayahyakp6324
@yahyayahyakp6324 2 года назад
Varada shivaniye pole und kananum Soundum.
@bareeramk2279
@bareeramk2279 2 года назад
Hello. Chehci njn chehciyude velya oru fan an lots of love from kasargod one day i meet u in railway station 8 year ago
@ananduslifetravelvlogs1783
@ananduslifetravelvlogs1783 2 года назад
അടിപൊളി vlog ചേച്ചി 🔥🔥💓
@aframueen463
@aframueen463 Год назад
വരധേച്ചി ആ മനോരോഗിന്റെന്ന് ഓടി റസ്സപ്പെട്ടതാ 😜😜😜മക്കളെ 😜😜😜ചേച്ചിക്ക് ഒരു കുഴപ്പവുമില്ല 😜😜😃😃😃
@Utubjoseph
@Utubjoseph 2 года назад
Peru chodicha paranju kodukkanam .. ellarum anu fan allallo
@goodluck2665
@goodluck2665 2 года назад
Jishine kurichu onnum paranjilla...athu aarumalle...ellavarem kurichu paranju...u tube il varumbo ellam thurannu parayanam..ningadey life kanaannanu njangal subscribe cheythu ningadey vlog kanunnathu..appo njangalkku ariyan avakashavum und
@molusmolus7515
@molusmolus7515 2 года назад
നാണം ഇല്ലേ കണ്ടവന്റെ കുറ്റവും കൊതിയും പിരിഞ്ഞതും ഓക്കെ കേൾക്കാൻ കാട്ടിരിക്കാൻ പറയാതെ പോകുന്ന ആളോട് നിങ്ങളുടെ പേഴ്സൺ കാര്യം കേൾക്കാൻ ആണ് ഞാൻ വന്നത് അതൊന്നും മറച്ചു വെക്കരുത് എല്ലം കേട്ട് ആസ്വദികേട്ടെ എന്നുപറയാൻ നാണം ഇല്ലേ
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 года назад
Unsubscribe cheyy... 😒. Ningal subscribe cheythaal jeevitham thirann kaanikkam enn agreement onnumillalo. Ningalkk angane oru dusheelam and durudhesham undenkil avarkk enth cheyyan pattum
@raheebashabeer9769
@raheebashabeer9769 2 года назад
Athe enthinaa ivrde okke sub chyunne unsub chythude .barthav evde poyi chodichaa avrde persnl life il nmml idapetunn prnj janangle kuttam parayunnu .e vlogil kanikunna okke enthonnaa persnl life allee kulikunnathum pallu thekunna okke che Chee..barthavune chodichaa prshnm seperate Ane annen prnja enthaa kuyapam.
@dangerbiskt9822
@dangerbiskt9822 2 года назад
@@molusmolus7515 എന്തൊരു ആവേശം. അറിയണം
@goodluck2665
@goodluck2665 2 года назад
@@dangerbiskt9822 u tube il ninnu varumanavum venam..janangal kandu subscribum cheyyanam ennullavar jishin evidey ennulla question nu answerum parayanam ...allengil vlog cheyyaruthu...pirinjengil pirinju ennu parayanam...enthaa ithra naanakkedu......
@vrindak336
@vrindak336 2 года назад
Jishin chettan evide???????????
@raheebashabeer9769
@raheebashabeer9769 2 года назад
Athu chdikkarth valare mosham aanu barthav aayit pirinna enthann chodikkan paadilla
@rijinajibil8797
@rijinajibil8797 2 года назад
Anu chechi ishtam🥰😘
@Kunkirankan
@Kunkirankan 2 года назад
Monu ente monte athe prayam. Athe sobavam 😘😀
@noorjahan5455
@noorjahan5455 2 года назад
Anu chechi ishttam❤
@sajinisony60
@sajinisony60 2 года назад
Anu super ❤❤❤❤👌👍🏿👍🏿
@shemishemi682
@shemishemi682 2 года назад
ജീഷിനെ പറ്റി ഒന്നും ഇതിൽ പറഞ്ഞില്ല അവര് തമ്മിൽ പ്രശ്നമൊന്നും ഇല്ലങ്കിൽ തീർച്ചയായും പറഞ്ഞേനെ
@kuyil8369
@kuyil8369 2 года назад
അവനെ കെട്ടിയ അന്ന് പ്രതീക്ഷിച്ചതാ ഈ അടിച്ചു പിരിയൽ 🥴എന്തെ ഇത്ര വൈകിയെന്നെ സംശയമുള്ളൂ
@beegumzadika2156
@beegumzadika2156 2 года назад
Very nice
@chandrikavv3457
@chandrikavv3457 2 года назад
Anu, varada, vava❤️
@farhanmachu1313
@farhanmachu1313 2 года назад
Jishin evide
@krishnakripam.g.6106
@krishnakripam.g.6106 2 года назад
😔😔😔 അയ്യോ അനു ചേച്ചീ മുടി വെട്ടിയോ എനിക്ക് അനു ചേച്ചീടെ മുടി വലിയ ഇഷ്ടായിരുന്നു.''😔😔😔 എന്തിനാ വെട്ടിയെ ? ചേച്ചീടെ മുടി കാണാൻ കൂടിയാ ഞാൻ ചാനൽ Suscribe ചെയ്തത് . ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടവുമാ..'''
@rahul.m.rraveendran814
@rahul.m.rraveendran814 2 года назад
ഉപ്പും മുളകും സീരിയലിലെ ശിവാനി യുടെ സൗണ്ട് ആണല്ലോ വരദക്ക്
@Movietrolls200
@Movietrolls200 2 года назад
അതെന്താ ജിഷിൻ ചേട്ടനെ പറ്റി ഒന്നും പറയാതെ, ജീഷിൻ ചേട്ടൻ വരദ ഈ കോംബോ സ്റ്റാർ മാജിക് ലോക്കെ ഉള്ള പരിപാടിയിൽ കുറച്ച് കാലമൊക്കെ കണ്ടായിരുന്നു ഇപ്പൊ എന്ത് പറ്റി🧐🙄🤔🤔🤔🤔
@Rimsha871
@Rimsha871 2 года назад
സത്യം
@raheebashabeer9769
@raheebashabeer9769 2 года назад
Divourse aanu purath parayunilla ennu mathram
@jasmisuneer1091
@jasmisuneer1091 2 года назад
അനു ഇഷ്ടം ❤❤❤❤ സുഖമാണോ അനൂസ്?
@AnuJosephvlog
@AnuJosephvlog 2 года назад
❤️
@rehna3703
@rehna3703 2 года назад
Superr 👍🥰🥰🥰😘👍👍👍
@shabnashebi5951
@shabnashebi5951 2 года назад
തുടക്കം മാഗല്യം തന്തുണനെ ന പിന്നെ ജീവിതം തുന്തനനനേന.... 😀😂😂😂
@kunjuandjudy536
@kunjuandjudy536 2 года назад
Varada parayunnath 100%seri alle.. avarde abinayathe namuk nallath parayam criticize cheyyam but personal life olinju nokkunnath seriyalla.. public figure annennu vech avar public property alla.. ith pole nammalodororutharodum annu arengilum ingne cheyyunnathengil maximum oru area yil mathre spread aku... but ivar celebrities akumbo lokam muzhuvanum ariyum.. oru kunjuvava okke ollathalle.. avan enth cheythu..
@dhanyamohan9717
@dhanyamohan9717 2 года назад
Pinnae athinane veettilae kariyam nattukare kanikkunnathe thinnunnathum kudikkunnathum oragunnathum motham nattukarode parayam kettiyon anthiyae annu chodichal reply ella evare marupadi kodukkathonde ane alkkare oronnum paraje ondakkunnathe
@raheebashabeer9769
@raheebashabeer9769 2 года назад
Athin entha avrkk divourse aanenn parayunnathin.ivt public figure aayit barthavumoth vdios idunile enthoke aayirunnu apo e prnja janangal alle avrkk like kodkunne apo avr chodikille evde jishin ennu enthu kond fotosilu vdiosilu kanathe ennu apo chodikunna janangl kuttakar.ningal oru samayath katikootunnathum thammil thalli marikkunnathokke njngl kananm pinne divourse aaya maathram chodichu kooda
@raheebashabeer9769
@raheebashabeer9769 2 года назад
@@dhanyamohan9717 athenne. Oru ulupu illa ivalumarkk .ella kunthom kanikkum divourse aaya chodikkan padilla
@kunjuandjudy536
@kunjuandjudy536 2 года назад
@@dhanyamohan9717 dahanya FB insta okke use cheyyarundo.. athil dhanyaku ishtamulla karyangal alle post cheyyarulle? Oru example parayam dhanya oru cooking related vedio idarulla youtuber annennu vekkuka.. athilanu dhanyakku interest. But dhanyakku enthukond travel vlogg ittuda ennu arelum insist cheyyan patumo.. Avarde channel avardeth mathramanu.. athil avarkushtamulla vedio idatte. Pinne varada and jishin avarde divorce kazhinjo avar thammil adiyanonnu avarkushtamundel purath paranja mathiyallo.(by the way enik ariyamamnu oru interest um illa). malayalis nte etavum valya kuzhappam ithanu.. sontham veetil ninnu thiriyan patunnillathathrem problems arikum.but athokke avde vechitt vere oralde privacy break cheyth athinullil entha nadakunne ennariyanam.. ennitt abiprayom parayanam..kurachude broad ayi chinthich nokku.
@kunjuandjudy536
@kunjuandjudy536 2 года назад
@@raheebashabeer9769 eda personally varadaye ariyamo?enik ariyilla. But avarde reethikalil ninnum genuine ayitta enik thonniyath.ellarem santhoshathode ariyikanda karyam annu marriage. Ath avar ariyichu.pinne kunjundayath ariyichu.barthavum othulla happy momentsum ariyichu.pinne divorce ath athra happyayitt oru pennum parayan pokunña karyam alla..(varada ath polulla situation ilude pokathe irikkatte ennu prarthikkuva.. varada mathralla oru penkuttiyum) njnum oru penkuttiya.. avarkishtamillengil ath parayanda karyamilla.varadayude personal life il enth sambavichalum serikum nammale pole Ulla alkark entha kuzhappam?enthina avrde life thuranna pusthakam ayi nammude munnil vekkunnath? Varadayude life secrets arinjale Ration kittuvollo? Avarde life avar jeevikkatte..
@shinysamsonshinysamson4772
@shinysamsonshinysamson4772 2 года назад
അനു kuriachira അവിടെ ആണ് എന്റെ വീട്. കണ്ടപ്പോൾ സന്തോഷം ആയി. വരദായുടെ വീട് kuriachira ആണോ അനു?
@divinity7851
@divinity7851 2 года назад
I think she's from olari
@devadasankeshavan6799
@devadasankeshavan6799 2 года назад
@@divinity7851 olur
@keechukeechu8926
@keechukeechu8926 2 года назад
Anchery
@kunjuz_2181
@kunjuz_2181 2 года назад
Pine enthinanaanavo public platform ilml vannu channel thudangiyathu.??? Aalkar chodichathu nyayamaya qst whr is jishin
@fezwastoys
@fezwastoys 2 года назад
First 🥰
@silvyjoby1819
@silvyjoby1819 2 года назад
Annu chechi sugamayi irikunno chippy chechiyumai oru video idumo
@renukavishnu945
@renukavishnu945 2 года назад
Anuvinu oru jaadayumila❤️❤️❤️🥰🥰💞💕.varada enna jaadaya. Jishin illallo. Shoottilaano pulli.
@butterfly5502
@butterfly5502 2 года назад
വരടയുടെ വായിൽ അപ്പമാ. ഒന്നും പറയില്ല
@dhanyamohan9717
@dhanyamohan9717 2 года назад
@@butterfly5502 😂😂
@dhanyamohan9717
@dhanyamohan9717 2 года назад
Appan alla cutlet atha eyyadae varadha ondakkiyathe
@shazinmuhammadshazii3878
@shazinmuhammadshazii3878 2 года назад
Jishin varada divorced anu
@arunpinky9526
@arunpinky9526 2 года назад
ഇനി നിങ്ങള് മാത്രമേ അറിയാൻ ബാക്കിയുള്ളു....
@fathimamehrash4125
@fathimamehrash4125 2 года назад
19.25 Dhadhaye kurich paranjapol sidil irikkunna mon desheeya ganathile dhadha eduthittu😀😀
@positivepeachforever
@positivepeachforever 2 года назад
Varadhaye kaanumbool pazhaya madhoone orma varum
@initiamareej2006
@initiamareej2006 2 года назад
Hotel exact place parayuuu
@haseenapurayankot5286
@haseenapurayankot5286 2 года назад
Varadhayk monund Ammayund.oke paran bt monundavanula karanakaran Husbnd matram illaanartham
@Helloworld-ko1hd
@Helloworld-ko1hd 2 года назад
How about you promoting this boy, Anu, aju's village life?
@Akshaeezz__
@Akshaeezz__ 2 года назад
Jishine pole ond mon.jishin evde??
@sanusworld2623
@sanusworld2623 2 года назад
Mon jishinde face cut aan
@anjalinair4619
@anjalinair4619 2 года назад
Jishin chettan evidee
@anila4125
@anila4125 2 года назад
Avaru nerathe thott follow cheyyunnilla
@raheebashabeer9769
@raheebashabeer9769 2 года назад
Athu chodikkarth baaki okke vdiosilum fotosim kanikkan husine kurich chodichaa aavr public property allaa
@pachamulak8102
@pachamulak8102 2 года назад
ഹായ് അനു chechi
@AnuJosephvlog
@AnuJosephvlog 2 года назад
hey
@reyanariya6331
@reyanariya6331 2 года назад
♥️♥️♥️
@tijozvlog4156
@tijozvlog4156 2 года назад
Olluroo njian nadthara anu thrissur ithrayum aduthano avarude veedu njian ipo st joseph school nte purath und mitionkottezhs
@AdEmS67638
@AdEmS67638 2 года назад
വരദ ഡിവോഴ്സ് ആയോ
@amruthaganesh1328
@amruthaganesh1328 2 года назад
അറിയില്ല
@joeljoshua7562
@joeljoshua7562 2 года назад
Apo enta kuyappam onnttu
@user-cj3fh4dw2t
@user-cj3fh4dw2t 2 года назад
Video adipoli 👍👍❤❤
@sgtheresa4031
@sgtheresa4031 2 года назад
st.pauls school uniform..honest bakery.kuriachira😍
@shamifiros4832
@shamifiros4832 2 года назад
spoon super. hotal... ഇത് ജയലക്ഷ്മി ടെ അടുത്ത aa
@lekshmivishnu1029
@lekshmivishnu1029 2 года назад
Haii chechi.. Love uuu
@bindupd1525
@bindupd1525 2 года назад
ആ ജിഷിൻ എന്നു പറഞ്ഞവൻ ആ മോനേ ഒന്ന് നോക്കിയാൽ മതി - - -
@deepthi1502
@deepthi1502 2 года назад
Adyathe mone ozhivaaki thirinj nokarilla .ippo randamathethum ingane thanne .Avante full family udaayipp anu
@vidhyamalu6210
@vidhyamalu6210 2 года назад
Hi chechi hair style super💓
@AnuJosephvlog
@AnuJosephvlog 2 года назад
Thank you 😊
@musicalvlogger6678
@musicalvlogger6678 2 года назад
02:00 🤣🤣😘
@ezwrinishal5038
@ezwrinishal5038 2 года назад
Varathaykk husband ille
@zainaabas6030
@zainaabas6030 Год назад
Jishinevideee
@naseerashahul1583
@naseerashahul1583 2 года назад
ഹായ്
@sree4607
@sree4607 Год назад
ഇതിന്റെയൊക്കെ പ്രേമം കല്യാണം, പ്രസവം കുഞ്ഞിനെ പൊക്കികൊണ്ട് വരവ് കൊച്ചിന്റെ നൂലുകെട്ട് പിന്നെ കൊച്ചിന്റെ ബർത്ഡേ എന്നുവേണ്ട ഇഷ്ട്ടം ആയിട്ടിരിക്കുമ്പോൾ എന്തൊക്കെ കാണിക്കാൻ പറ്റുവോ അതെല്ലാം പൊക്കിപിടിച്ചോണ്ട് ഒരു യൂടൂബ് ചാനലുമായിട്ട് ജനങ്ങളുടെ ഇടയിലേയ്ക്ക് വരും എന്നിട്ട് ലാസ്റ്റ് ഒരു പറച്ചിലും എല്ലാരും സബ്സ്ക്രൈബ് ചെയ്യണം ലൈക്ക് ചെയ്യണം കൂടെ നിങ്ങളുടെ കമന്റും ഇടണം, ഇതെല്ലാം കഴിഞ്ഞ് രണ്ടുംകൂടി വഴക്കും പിണക്കവും അടിച്ചുപിരിയലുമാകുമ്പോൾ അതുവരെ കൂടെനിന്നവരെയെല്ലാം ചീത്തപറയാനും കുറ്റം പറയാനും തുടങ്ങും ഇപ്പോ പറഞ്ഞപോലെ 😄, ഇവറ്റകളെയൊന്നും ആരും സപ്പോർട്ട് ചെയ്യരുത്, ഒറ്റ ഒരെണ്ണത്തിന് അന്തസും അഭിമാനവുമില്ല, അന്നന്നു കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് ഇവരൊക്കെ,കൾച്ചറില്ലാത്ത വർഗ്ഗങ്ങൾ
@BalajiBuilders_bbf
@BalajiBuilders_bbf 2 года назад
Hari oil apply video chechi
@dhiya4049
@dhiya4049 2 года назад
Super❤️❤️
@rajeevpandalam4131
@rajeevpandalam4131 2 года назад
ഹായ് ചേച്ചി ഒരു ഹായ് please 😊
@AnuJosephvlog
@AnuJosephvlog 2 года назад
HELLO
@rajeevpandalam4131
@rajeevpandalam4131 2 года назад
@@AnuJosephvlog 🥰
@shabanaasmi5563
@shabanaasmi5563 2 года назад
👍👍👍👍👍
@MT-yy4lm
@MT-yy4lm 2 года назад
Thrissur ❤
@initiamareej2006
@initiamareej2006 2 года назад
Ella episodum kanarunde
@ALI-qh9kn
@ALI-qh9kn 2 года назад
❤️👍
@shalidinu6899
@shalidinu6899 Год назад
Emimol entem avastha ithanne shalimol
@aswaniachu5030
@aswaniachu5030 2 года назад
Veettile kunju kunju kaaryamgal vare ningal niangale ariyikkunnu, pinne eathaanu ariyikkan pattaathath
@paruify
@paruify Год назад
സന്തോഷകരമായ കാര്യങ്ങൾ share ചെയ്യുന്ന പോലെ ആണോ ഡിവോഴ്സ്? നിങ്ങൾ എന്ത് ലാഘവത്തോടെ ആണ് വേദനകരമായ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുന്നതു 🙄
@rockcaptain7269
@rockcaptain7269 2 года назад
Anusuper
@varshanandhan5535
@varshanandhan5535 2 года назад
Anu chechi❤️
@diyavinod7510
@diyavinod7510 2 года назад
ഈ ചുരിദാർ ഞാൻ ആമസോണിൽ നിന്ന് വാങ്ങിയിരുന്നു
@soumyaratheesh2538
@soumyaratheesh2538 2 года назад
Price ethraya
@diyavinod7510
@diyavinod7510 2 года назад
@@soumyaratheesh2538 220
@dhanyamohan9717
@dhanyamohan9717 2 года назад
@@diyavinod7510 wash chaeythitte complaint anthengilum ayo
@diyavinod7510
@diyavinod7510 2 года назад
@@dhanyamohan9717 ഇല്ല. Cloth മഴ കാലത്ത് നല്ലതാണ്. പോളിസ്റ്റർ ആണ് കളർ പോകില്ല 10 വാഷ് കഴിഞ്ഞു 🥰
@molishibu4899
@molishibu4899 2 года назад
Code pls ....plss
@ajitj3063
@ajitj3063 2 года назад
Hi chechi sugano
@hareeshm8740
@hareeshm8740 2 года назад
Super
@najmaafridi4109
@najmaafridi4109 Год назад
Gishen.aveda
@BalajiBuilders_bbf
@BalajiBuilders_bbf 2 года назад
Please
@BalajiBuilders_bbf
@BalajiBuilders_bbf 2 года назад
Hair bun video chechi
@deepthimaret2213
@deepthimaret2213 2 года назад
Cats oke evide?
@sanoobsanoobsanu6297
@sanoobsanoobsanu6297 2 года назад
Sumesh p.p ijjthi
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 19 тыс.
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 648 тыс.
MUDIYAN | RISHI's WEDDING INVITATION
22:38
Просмотров 1,9 млн
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 19 тыс.