Тёмный

വരാനിരിക്കുന്ന നല്ല കാലത്തിനുവേണ്ടി നമ്മളെ എങ്ങനെയാണ് ഈശ്വരൻ തയ്യാറാക്കുന്നത്  

Sree krishna vrindhavanam by sandhya prakash
Подписаться 9 тыс.
Просмотров 473
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@vivek...07
@vivek...07 Месяц назад
ഹരേ കൃഷ്ണ ഹരേ മഹാദേവ അമ്മേ നാരായണ 🙏🏻🙏🏻🙏🏻
@ashwinash22
@ashwinash22 Месяц назад
HARE KRISHNA 🪔🪔🪔 HARE GURUVAYOORAPPA 🪔🪔🪔
@iamv94
@iamv94 Месяц назад
ഹരേ കൃഷ്ണ ✨ ഹരേ ഗുരുവായൂരപ്പാ 🪈 ഒരു പരീക്ഷയിൽ തൊട്ടിരിക്കുമ്പോഴാണ് ഈ കഥ കേൾക്കുന്നത്... പലപ്പോഴും ഞാൻ ചോദിച്ചിരുന്നു എന്തിനാ ദൈവമേ ഇങ്ങനെ എന്ന്... കൃഷ്ണ ഗുരുവായൂരപ്പാ എന്ന് വിളിക്കാൻ മറന്നില്ല... പറഞ്ഞത് പോലെ എനിക്ക് വേണ്ടി ദൈവം കണ്ടെത്തിയ വഴി മറ്റൊന്നാകും എന്ന് വിശ്വസിക്കുന്നു. ലളിതമായി ഈ കഥ പറഞ്ഞു തന്നതിനു നന്ദി 🪈✨.
@sreekrishnavrindhavanamsandhya
@sreekrishnavrindhavanamsandhya Месяц назад
🙏🏼😍
@aparnavishnu1764
@aparnavishnu1764 Месяц назад
👍
@anurajksanu6966
@anurajksanu6966 Месяц назад
കഥയും ഗുണപാഠവും ഒക്കെ കൊള്ളാം..പക്ഷേ ചിലവാക്കുകൾ ശരിയല്ല. വെറും മണ്ണ് ഒന്നിനും കൊള്ളരുതാത്തതാണെന്നു പറയുന്നത് കുറച്ചു അധികഭാഷണമാണ്. കാരണം നാം കഴിക്കുന്ന അന്നം മുതൽ നാം താമസ്സിക്കുന്നഭവനം വരെ വെറും മണ്ണിലാണ് നിലകൊള്ളുന്നത്. ഒന്നിന്റെ ശ്രേഷ്ഠതയെ കാണിക്കാൻ ഒന്നിനെ ഇകഴ്ത്തുന്നത് ശരിയല്ല. വെറും മണ്ണിന് ഒരു ഗുണവും ഇല്ല എന്നു പറയാൻ പാടില്ല. കാരണം നമ്മുടെ ശരിരവും ഉണ്ടാക്കിയിരിക്കുന്ന ഘടനയിൽ ഒന്ന് ഈ മണ്ണുതന്നെയാണ്.
@sreekrishnavrindhavanamsandhya
@sreekrishnavrindhavanamsandhya Месяц назад
@@anurajksanu6966 മൺകുടമാണ് പറയുന്നത് ഞാൻ വെറും മണ്ണായിരുന്നു എന്ന്..,എന്നാൽ ഇപ്പോൾ ആ മണ്ണ് മൺകുടമായി മാറിയപ്പോൾ ഉണ്ടായ അനുഭവം ആ മൺകുടം തന്നെ പറയുന്നതാണ് കഥ 🙏🏼ഹരേ കൃഷ്ണ
Далее