Hello, "My Dreams My Happiness"! Thank you for showing us such a wonderful video! I feel so happy! I'm looking forward to your next work! Have a nice day!
നല്ല വീഡിയോ കുറെ നാളുകക്ക് ശേഷം ഇതിനെ കണ്ടിട്ട് ആദ്യമൊക്കെ മഴയായാൽ ഒഴിക്കിൽ ഒരുപാട് fish കുളത്തിൽ വരും മാർച്ച് വരെ തീറ്റ കൊടുത്ത് പിന്നെയാണ് പിടിക്കുള്ളൂ 🥰
ആഹാ അടിപൊളി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി നമുക്കാവശ്യമായ മീനുകൾ വിഷമില്ലാതെ നമുക്ക് കഴിക്കാൻ പറ്റും എല്ലാവർക്കും ഒരു പ്രചോദനമായ ഒരു വീഡിയോ ആണ് വിളവെടുപ്പ് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤❤ എൻറെ വീട്ടിലും ചെറിയതോതിൽ കൃഷിയുണ്ട് ചാച്ചൻ ആണ് ചെയ്യുന്നത് വലിയ ടാങ്കിലാണ് ചെയ്യുന്നത്
@@kadeejashemmy1675 ഒരു ഇഞ്ച് മുതൽ എത്ര സൈസ് വരെയുള്ള കുഞ്ഞുങ്ങളെ വേണമെങ്കിലും നമുക്ക് ഇടാം കുറച്ചു വലിയ സൈസ് ഉള്ള കുഞ്ഞുങ്ങൾ ഇടുന്നതാണ് ഏറ്റവും നല്ലത്👍 വലിപ്പം കൂടുന്നതിനനുസരിച്ച് മോട്ടാലിറ്റി (മീനുകൾ ചാകുന്നത് )കുറഞ്ഞു വരുന്നതാണ് പെട്ടെന്ന് തന്നെ വലുതാക്കി വില്പന നടത്താൻ സാധിക്കും 👍👍👍