Тёмный

വരിക വാർതിങ്കളേ#varika varthinkale# കുറ്റിപ്പുറത്ത് കേശവൻ നായർ#kuttippurath keshavan Nair 

Подписаться
Просмотров 186 тыс.
% 2 765

ആലാപനം , ദിയ ശരീഫ്

Развлечения

Опубликовано:

 

25 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@nostalgic5163
@nostalgic5163 3 года назад
കേൾക്കാൻ കൊതിക്കുന്ന പഴയ പാഠപുസ്തകത്തിലെ കവിതകൾക്ക്, Pls Subscribe the channel🙏😍
@sheejaks4750
@sheejaks4750 3 года назад
Very goof
@neenu9059
@neenu9059 Год назад
Subscribed എങ്ങിനെ കിട്ടുന്നു പഴയകാല കവിതകൾ വീണ്ടുമാ ബാല്യകാലത്തേക്ക് കൊണ്ടുപോയതിൽ സന്ദോഷം
@balagopalanbalagopalan5336
@balagopalanbalagopalan5336 3 года назад
എന്റെ ബാല്യകാലം തിരിച്ചു തന്നതിന് ഒരായിരം നന്ദി . കണ്ണ് നിറഞ്ഞുപോയി . മധുരമായ ആലാപനം .
@bindumoleks3621
@bindumoleks3621 3 года назад
ഞാനും ഒരുപാട് കാത്തിരുന്നു ഈ കവിതക്കായി
@prafullakv6000
@prafullakv6000 3 года назад
കേൾക്കാൻ കൊതിച്ചതായിരുന്നു കണ്ണ് നിറഞ്ഞുപോയി
@shaheelahassan3953
@shaheelahassan3953 Год назад
Njanum eppozhu manasil kondunadanna Kavitha ippol kettapol orupadu santhosham njan enta school kaalangalile kku poyi
@krishnakumarik3334
@krishnakumarik3334 3 года назад
50 വർഷം പുറകിലേക്ക് പോയി സ്ക്കൂളും ക്ളാസ്‌റൂമും ടീച്ചറും കൂട്ടുകാരും എല്ലാവരെയും ഓർത്തുപോയി
@bijudevasia4416
@bijudevasia4416 10 месяцев назад
വിദേശത്തു എന്റെ ജോലി സ്ഥലത്തേക്കുള്ള drvil ഈ കവിത കേട്ടു .. കണ്ണ് നിറഞ്ഞൊഴുകി.. എത്രയെത്ര ഓർമ്മകൾ.. ആ ചെറുപ്പകാലം..ഇനി വരില്ലല്ലോ 😢😢
@shaheelahassan3953
@shaheelahassan3953 9 месяцев назад
Theerchayaayum. Manoharamaya school kalangalekku enneyum Kavitha kondupoyi
@leeluzp2003
@leeluzp2003 3 года назад
ഇ കവിത ഒരുപാട് ഇഷ്ടം സ്കൂളിൽ വച്ചു നന്നായി ചൊല്ലുമായിരുന്നു ഇത് കേൾക്കുമ്പോൾ ഒന്നുകൂടി സ്കൂളിൽ പഠിക്കാൻ തോന്നുന്നു
@akshays3858
@akshays3858 3 года назад
Ithu cholli kettappol enteyum kuttikalam ormavarunnu. 40 varsham pinnilekku
@shajahanchittoor9959
@shajahanchittoor9959 3 года назад
എല്ലാം ഒരു നൊമ്പരം പോലെ ❤🙏😥
@nirmal454
@nirmal454 3 года назад
ഞാൻ എൻ്റെ ബാല്യത്തിലേറി. എത്ര മനോഹരം 44 വർഷം മുമ്പ് പഠിച്ച മധുരമായ ഗാനം . വളരെ നല്ല പോസ്റ്റ് . തീർച്ചയായും ഇത് ഇ ട്ടയാൾക്ക് അഭിനന്ദനം
@rpoovadan9354
@rpoovadan9354 3 года назад
ഈയൊരു കാലമൊക്കെയും ഇനിയൊരിക്കലും മടങ്ങി വരാത്തവണ്ണം മാഞ്ഞു പോയിരിക്കുന്നു. 👌👍🙏
@sureshkarulai689
@sureshkarulai689 3 года назад
കാലചക്രം കറങ്ങി വരുമ്പോൾ എല്ലാം ആവർത്തിക്കുക സഹോ.... സത്യ ത്രേതാ ദ്വാപര കലി യുഗങ്ങൾ ക്രമേണ മാറി വരുമ്പോൾ നടന്നതെല്ലാം ആവർത്തിക്കും. സൃഷ്ടിചക്രത്തെക്കുറിച്ച് യൂടൂബിലൂടെ കൂടുതലറിയാൻ ശ്രമിക്കു.. ശിവജ്യോതിമീഡിയMeditation 7 day class malayalam എന്ന് യൂടൂബിൽ നോക്കൂ... അതിൽ വ്യക്തമായി പറയുന്നുണ്ട്
@കാവ്യഗംഗ
@കാവ്യഗംഗ 3 года назад
പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
@mohandasp1984
@mohandasp1984 3 года назад
40 വർഷം പുറകോട്ട് പോയി. ജീവിതത്തിലെ അല്ലലറിയാത്ത ആ കുട്ടിക്കാലവും സ്കൂൾ ജീവിതവും വീണ്ടും ഓർമ്മയിലെത്തി. ഒരിക്കലും തിരിചു വരാത്ത കാലം. തോളിൽ കൈ ഇട്ട് ഒരു പ്രത്യേക രീതിയിൽ ബഞ്ചിലിരുന്ന് ആടിക്കൊണ്ടാണ് ഞങ്ങൾ ഈ പദ്യങ്ങൾ ചൊല്ലിയിരുന്നത്. നന്ദി.
@bhuvanapulikkal7708
@bhuvanapulikkal7708 3 года назад
ഒത്തിരി സന്തോഷം...എത്രയോ കാലമായി ഇതൊന്നും ഇനി കിട്ടില്ല ന്നു കരുതി ഇരിക്കയായിരുന്നു... വിചാ രി ക്കാ തേ...സന്തോഷം....
@najeelas
@najeelas 3 года назад
നെടുവീർപ്പുകൾ.... കാലമേ തിരിച്ചു വരുമോ ഒരിക്കൽ കൂടി...🥺🥺🥺..
@sreejapg7828
@sreejapg7828 3 года назад
Ss...... Enthoru feel❤️❤️
@prasadchengannur13
@prasadchengannur13 Год назад
40 വർഷം പുറകോട്ട് പോയി, ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഗൃഹാ ദുരത്വം തുളുമ്പുന്ന ആ പഴയ കാലത്തേക്ക് കൊണ്ടുപോയതിന് ഒരായിരം നന്ദി♥️💙💚💜
@shaheelahassan3953
@shaheelahassan3953 Год назад
Athe nishkalankamaya balyakalankaleku njanum poyi
@prasadqpp347
@prasadqpp347 3 года назад
പിന്നിട്ട വഴികളിൽ കൂടി കടന്നു പോയി.... ക്ലാസ്സ് മുറയിലേക്ക്.... കൂടെ ചേർന്നിരുന്ന് കൂട്ടുകാരിൽ പലരും അടുത്ത് ഉള്ള തോന്നൽ ഒരു നിമിഷം കടന്നു പോയി..❤️ നന്ദി... നന്ദി.
@sunilkumar-lu1oe
@sunilkumar-lu1oe 3 года назад
ബാല്യകാല ഓ൪മമകൾ എത്ര സുന്ദരം
@SankarankuttyPulapra
@SankarankuttyPulapra 22 дня назад
I Studied 60 years bach in a small up school at Kozhikode. I still remember my Mother and the Teacher who may be enjoying with us from the heaven Thanks to all
@nalinipadikkalveedu7183
@nalinipadikkalveedu7183 3 года назад
എന്റെ കൂട്ടുകാർ ആരെങ്കിലും കാണുന്നുവെങ്കിൽ.. ഒന്ന് കാണാൻ ഒരു മാർഗ്ഗം ഉണ്ടായാലോ എന്ന് ആശിച്ചു പോകുന്നു
@prasannakumari9296
@prasannakumari9296 2 года назад
എന്തൊരു നൊസ്റ്റാൾജി. ഒത്തിരി ഇഷ്ടം തോന്നി.
@parvathibinu979
@parvathibinu979 3 года назад
ഇന്നും വെറുതെ ഇരിക്കുമ്പോ നല്ല ഈണത്തിൽ പാടുന്ന കവിത... സ്കൂൾ കാലത്തു പദ്യ പാരായണം ചൊല്ലുന്ന ഇഷ്ട്ടപ്പെട്ട കവിത
@ramakrishnankandathil3469
@ramakrishnankandathil3469 3 года назад
So Good ബാല്യക്കാലിത്തിലെന്നപോൽ ചിന്തിച്ചീടുവിൻ മനസ്സ് ഓർമ്മകൾ ഒരിക്കലും മറക്കില്ലല്ലോ സുഹൃത്തേ...
@nalinipadikkalveedu7183
@nalinipadikkalveedu7183 3 года назад
1975 മുതൽ 85 വരെയുള്ള കേരള പാടാവലി യിലെ കവിതകളും കഥകളും ഉൾപെടുത്താമോ.. ഒരുപാട് അയവിറക്കി കഴിയുന്ന ഓർമ്മകൾക്കു ഒന്നാശ്വസിക്കാൻ.. 😒😔😔😔😒😒
@nostalgic5163
@nostalgic5163 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B-Yb9-wwxA0.html
@lazarushm5831
@lazarushm5831 10 месяцев назад
Yes gud​@@nostalgic5163
@vijurajakrishnan1295
@vijurajakrishnan1295 3 года назад
ഇതുപോലെ പഴയ കവിതകൾ കേൾക്കാൻ കൊതിയാവുന്നു 👌👌
@vijayanv8206
@vijayanv8206 3 года назад
കവിത എന്ന് പറയാതെ. കവിത എന്നാൽ കാവ്യഗുണം എന്നർത്ഥം. കാവ്യം എന്ന്‌ വേണം പറയാൻ. ഇംഗ്ലീഷ് സാഹിത്യത്തിലെ poem വും poetry യും പോലെ.
@haleemap2045
@haleemap2045 2 года назад
കടവത്തൂർ വെസ്റ്റ് up സ്കൂളിലെ ദാമോദരൻ മാഷ് പാടിതന്ന ത് ഓർമ വരുന്നു.പഴയ കാലം എത്ര സുന്ദരമായിരുന്നു.😍
@pnvenkideswaranpotty7605
@pnvenkideswaranpotty7605 3 года назад
നൊസ്റ്റാൾജിയ ........ കുട്ടിക്കാലം മനസ്സിൽ നിറഞ്ഞു വരുന്നു ......👍
@shaheelahassan3953
@shaheelahassan3953 Год назад
Nalla aalapanam. Oru manoharamaaya school kalathil enta ormakale kondupoyathinu nandi
@jessyjessy4193
@jessyjessy4193 3 года назад
എല്ലാം ഒരു ഓർമ്മകൾ മാത്രം തിരിച്ചു കിട്ടിയാൽ ഇനിയും കൊതിക്കുന്നു ❤❤❤
@gokulkrishna537
@gokulkrishna537 3 года назад
ഇനിയും പ്രേതിക്ഷിയ്ക്കുന്നു ഇതുപോലുള്ള പഴയ കാലത്ത് കവിതകൾ
@GMohananMohan
@GMohananMohan 4 месяца назад
പാഠപുസ്തകത്തിൽ പഠിച്ച കവിത വീണ്ടും കേൾക്കുമ്പോൾ വല്ലാത്ത നൊമ്പരം അനുഭവപെടുന്നു
@priyankaratheesh1267
@priyankaratheesh1267 3 года назад
ഒരുപാട് നന്ദി ഉണ്ട് ഈ കവിത ചൊല്ലി തന്നതിന്.കാരണം എന്റെ അച്ഛൻ എപ്പഴും ചൊല്ലിതരുന്നതാ. ഇപ്പൊ എന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല. ഇത് കേട്ടപ്പോ ഒരുപാട് സന്തോഷമായി. Thanks❤
@rajann.p7148
@rajann.p7148 3 года назад
ഇപ്പോഴും തോന്നാറുണ്ട് ഒരിക്കൽ കൂടി ഒന്നാം ക്ലാസ് മുതൽ തുടരാൻ കഴിഞ്ഞെങ്കിൽ എന്ന്. ഈ കവിത കാരണം തങ്കമണിച്ചെറിൽ നിന്ന് അടിയും വാങ്ങിയിട്ടുണ്ട്. ഈ ഓർമ പുതുക്കിയ സുഹൃത്തിന് ഒരായിരം നന്ദി
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
ഈ പദ്യം കേട്ടപ്പോഴും...കമൻ്റുകളിലൂടെ കണ്ണോടിച്ചപ്പോഴും.. ബാല്യത്തെയും പഴമയെയും ഇഷ്ട്ടപ്പെടുന്നവരെ കണ്ടപ്പോൾ സന്തോഷം തോന്നി🎶
@shylajaks2116
@shylajaks2116 3 года назад
ഞാൻ എൻ്റെ പഴയ സ്കൂൾ ടീച്ചർ എൻ്റെ കൂട്ടുകാർ
@yousufmk1262
@yousufmk1262 3 года назад
മധുരിക്കുമാലാപനം കേട്ടുഞാൻ തിരികെപ്പോയ്, മാധുര്യമൂറും ചെറു പ്രായത്തിലൊരുവട്ടം,, കേൾക്കുവാനിമ്പമുള്ള സ്വരത്തിൽ ദിയാ ചൊല്ലി കേട്ടങ്ങിരിക്കുവാനും എന്മനം കൊതിച്ചേറേ,,,,
@sanithavijayakumar1486
@sanithavijayakumar1486 3 года назад
നോട്ടുബുക്കിൽ പാഠത്തിന്റെ പേരും കവിയുടെ പേരും എഴുതി, അടിവരയിട്ട് താഴെ ഓരോ വാക്കുകളുടെയും അർത്ഥം ,വിപരീതപദം, നാനാർത്ഥങ്ങൾ എഴുതിയ ആ കാലം, പദ്യം കാണാപ്പാഠം ചൊല്ലുമ്പോൾ പേടിമൂലം പദങ്ങൾ തെറ്റുമ്പോൾ കിട്ടാറുള്ള 'നുള്ള്', എല്ലാമെല്ലാം ഓർമ്മ വന്നു.
@sulochanabhargavan1826
@sulochanabhargavan1826 Год назад
അതേ
@g.sreenandinisreenandini2047
@g.sreenandinisreenandini2047 3 года назад
ഇതൊക്കെയാണ് കവിത...thanks for uploading
@vanajasambhan896
@vanajasambhan896 3 года назад
Super kuttikalam ormippichathinu thanks dear
@A.T.K.-zl1wd
@A.T.K.-zl1wd 6 месяцев назад
❤️❤️❤️ഒരിക്കൽ കൂടി ആ കുട്ടികാലം തിരിച്ചു കിട്ടിയാൽ ❤️.
@mariyamary975
@mariyamary975 3 года назад
Kuttikkalam kannuneer niranja kaalamayathkond...ippol ee kavitha.. kandappol..marannupoya...orkkan agrahikkatha..baliakaalam orma vannu...nalla kavithakal...ennum mayathe..nilkkatte..
@madhukollivayal1803
@madhukollivayal1803 3 года назад
😘❤😘❤😘😘❤❤😘❤❤❤😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤😘😘❤😘😘😘❤😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘🌹❤❤❤❤❤🌹🌹🌹🌹ഒന്നും പറയാൻ ഇല്ല, ആശംസകൾ,,,,,,
@sukumaransuku7448
@sukumaransuku7448 3 года назад
എൻ്റെ ബാല്യത്തിൽ വേണു മാഷ് മലയാളം ക്ലാസിൽഈ പദ്യം ഈണ ചൊല്ലുന്നത് ഓർത്ത് സങ്കടം വന്നു മാഷേ ഇപ്പഴും കാണാറുണ്ട്
@renukababu8427
@renukababu8427 3 года назад
തീർച്ചയയിട്ടും എൻ്റെ സ്കൂൾ കാലം ഓർത്തുപോയി husband പഠിപ്പിച്ച teachermarepatty പറഞ്ഞ് ഓർമകൾ പങ്കിട്ടു thanks
@geethak5612
@geethak5612 3 года назад
പള്ളിസ്കൂളിലെ ഓർമ്മകൾ ഓടിയെത്തി നന്ദി
@gopalakrishnana.n6155
@gopalakrishnana.n6155 3 года назад
കേക വൃത്തത്തിൽ ഉള്ള ഈ കവിത ചൊല്ലി സമ്മാനം മേടിച്ച ആ ദിവസം ഓർത്തു പോയി !
@SeemaDevi-kq6ti
@SeemaDevi-kq6ti 3 года назад
കേക വൃത്തം ഒന്നു പറഞ്ഞു tharumo
@susanraj3560
@susanraj3560 3 года назад
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടോന്നെഴുത്തുകൾ, പതിനാലിൻ ആറു ഗണം പാതം രണ്ടിലും ഒന്നുപോൽ ഗുരു ഒന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്ക് യതി പതാതി പൊരുത്തം ഇതു കേകയാം
@SeemaDevi-kq6ti
@SeemaDevi-kq6ti 3 года назад
🙏🙏🙏🌹🌹
@snehaz100
@snehaz100 Год назад
യു.പി സ്ക്കൂൾ കാലത്തേക്ക് കൈ പിടിച്ച് കൊണ്ടുപോയി ❤
@AjithKumar-nb7fd
@AjithKumar-nb7fd 10 месяцев назад
പഴയകാലം ഓർമ്മ വരുന്നു. ഞാൻ പഠിച്ച ഒന്നാം ക്ലാസ്റ്റ് തൊട്ട് 10 ക്ലാസ്സ് വരെയുള്ള മലയാളം പാടാവലി അന്വേഷിക്കുന്നുണ്ട്. എവിടെയെങ്കിലും കിട്ടുമെങ്കിൽ പറയണം . നാലാം കാസ്റ്റിലെ ഒരു പദ്യമാണ്.......മാമരം കോച്ചും തണുപ്പത്ത് .... താഴ്വരപൂത്തൊരുക്കുന്നത്ത് മൂടി പുതച്ച് കിടക്കും കാറ്റേ ..... മൂളി കുതിച്ച് പറന്നട്ടേ.... ആ പദ്യംചൊല്ലുന്നത് കേൾക്കുമ്പോൾ അധി മനോഹരമായ ആ കുട്ടി കാലം ഓർമ്മ വരുന്നു.
@MelodyMusicZz
@MelodyMusicZz 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-czSbhdWej4Q.htmlsi=rzNGgU5RbqdstlV-
@anniedevassy9794
@anniedevassy9794 3 года назад
ഈ പദ്യം ഞാൻ, ഞാൻ ഞാൻ കേട്ടപ്പോൾ എൻറെ ബാല്യകാലം എനിക്ക് ഓർമ്മ വന്നു പഠിക്കാൻ പറ്റാതെ പോയ എൻറെ ആ കാലം എത്ര നഷ്ടമാണെന്ന് എനിക്കു മനസ്സിലായി ഞാൻ മറന്നിട്ടില്ല ഞാൻ ഇപ്പോഴും പാടി നടക്കാറുണ്ട് അമ്പതുകൊല്ലം പുറകോട്ട് പോയപ്പോൾ എന്നെ പഠിപ്പിച്ച എന്നെ പഠിപ്പിച്ച മാഷന്മാരും ടീച്ചർമാരും ഇന്ന് ജീവിച്ചിരിപ്പില്ല എത്ര പറഞ്ഞാലും അത് മതിയാവുന്നില്ല നഷ്ടപ്പെട്ട ബാല്യം സഹിക്കാൻ വയ്യ
@sreelekhaj4474
@sreelekhaj4474 3 года назад
ഒരിക്കലും thirichvaratha ബാല്യകാലം കവിത കേട്ട് കണ്ണ് നിറഞ്ഞുപോയി എൻ്റെ സ്കൂളും ഞാൻ ഇരുന്ന ക്ലാസ്സും ആ ബെഞ്ചും .....
@sandhyasandhya1699
@sandhyasandhya1699 Год назад
Ee pattu Kavyapaharam enna var like adiii
@reshminarayanan5479
@reshminarayanan5479 3 года назад
എത്ര അടി ടീച്ചറിന്റെ കയ്യിൽ നിന്നും മേടിച്ചു, പകുതി ആകുമ്പോൾ മറന്നു പോകും thank you so much,,,
@anakhapiks736
@anakhapiks736 3 года назад
നല്ല ഒരു ഓർമ്മ തനത്തിന് നന്നി,,,,
@kamalasuraiyya1362
@kamalasuraiyya1362 2 года назад
മധുരം❤ മധുരതരം.... കണ്ണ് നിറയുന്നു...
@muraleedharanp5570
@muraleedharanp5570 3 года назад
ഇത് വളരെ ഈ ണ ത്തിൽ ചൊല്ലിയ കവിതയാണ് തികച്ചും nostalgia
@shereefkoya4169
@shereefkoya4169 3 года назад
എന്റെ ദാരിദ്റിയാം നിറഞ്ഞ ബാല്ലിയ കാലത്തേക്ക് കൂടെ യുള്ള കുഞ്ഞമ്മ ടീച്ചർ കൂട്ടുകാർ ഓടുകൊണ്ടുള്ള പഴയ സ്കൂൾ ക്ലാസ്സിൽ നന്നായി കവിത ചൊല്ലുന്ന പുഷ്പകാരൻ എല്ലാവരും നാല്പത് വർഷത്തിനുശേഷം കണ്ടുമുട്ടി
@jayadevanmandian9383
@jayadevanmandian9383 3 года назад
കവിത പോലെ തന്നെ മധുരം ആലാപനവും.
@binimb3500
@binimb3500 3 года назад
🙏🌹🙏🌹🙏🌹കേൾക്കാൻ കൊതിച്ചത് 🙏🌹🌹🌹🌹🌹
@tunentone2405
@tunentone2405 3 года назад
Orupadorupadu santhosham.... Thank you... Pazhaya aa paadapusthakathinte puthan manam... Chithrangal... Thnx...
@maninathk2950
@maninathk2950 Год назад
എത്ര മനോഹരം
@prasannaraghvan8951
@prasannaraghvan8951 3 года назад
എന്റെ കൊച്ചുമകനെ ഉറക്കുന്ന താരാട്ട് പാട്ട്.. മോളേ ഇത് താരാട്ട് പാട്ടാണ് കുറച്ചും കൂടി ഈണത്തിൽ പാടണം. ഇതെല്ലാം ഞങ്ങൾ വളരെ ആസ്വദിച്ചു പാടിയ പാട്ടുകൾ ആണ്, എനിക്കിപ്പോഴും ഓർമയുണ്ട് ടീച്ചർ എല്ലാവരോടും ഓരോ ഈണങ്ങൾ ഉണ്ടാക്കാൻ പറയും, അപ്പോൾ കുട്ടികൾ ഞങ്ങൾക്ക് എന്ത് സന്തോഷം ആണെന്നോ, അതെല്ലാം ഒരു കാലം.
@vijayanv8206
@vijayanv8206 3 года назад
ഈ കാലത്തും ഈണം കണ്ടെത്തുന്നതിന് പ്രസക്തി യുണ്ട്. ശേഷി വികസനത്തിന്റെ ഭാഗമാണ് അത്
@gangadharankgagadharan9393
@gangadharankgagadharan9393 3 года назад
ഓർമകൾ ഒരുപാട് പിറകിലേക്ക്പോയി നല്ലയൊരു അനുഭവം തന്നതിന് നന്ദി
@mohandas7891
@mohandas7891 3 года назад
🙏🙏🙏🙏🙏 thanks, remembering my school days 🙏❤️
@sunithathanadankaladharan1078
ഓർമ്മകൾ മേയുന്ന നാല്പത്തി രണ്ടു വർഷം 🥰🙋‍♀️
@bhaskaranchiramanghat7973
@bhaskaranchiramanghat7973 3 года назад
✌✌✌✌മണ്ഡലമാസപ്പുലരികൾപൂക്കും എന്നു തുടങ്ങുന്ന ജയചന്ദ്രഗാനം ഏറെ പ്രസിദ്ധം. അതെഴുതിയത് ഭക്തകവി പി.കുഞ്ഞിരാമൻനായരാണെന്നാണറിവ്. പാട്ടിൽ ഉൾക്കൊള്ളിയ്ക്കാത്ത വേറെയും വരികളുണ്ടതിൽ. കഴിയുമെങ്കിൽ ഈ പംക്തിയിൽ കാണിച്ചുതരുവാനപേക്ഷ. 'അദ്ധ്യാത്മചിന്താപര ഗൃഹസ്ത'നായിക്കണ്ടിട്ടുള്ള 'കുററിപ്പുറത്തിനെ' വാത്സല്യനിധിയായ അച്ഛനായി, ഗൃഹാതുരനായി കാണിച്ചു തന്നതിന് നന്ദി.
@shameemavp6701
@shameemavp6701 3 года назад
Njan kovid positivayikidakkukayannu sathosham...thank yu nammude malayalam ennathe thalamurakk schoollilla kalachakram thirichuvarumo onnuuude aa schooling Pogan mavileriyanum....
@meeraanil5961
@meeraanil5961 3 года назад
Fine rendering. I walk down my memories lane and stumbled up on the reminiscence of the past. During onam while we were in the swing which is tied in the branches of mighty tamarind tree behind our ancestral home, we used to sing this song along with 'ravenannethu kelkkum neram, devakalokke virachidunnu...'
@ismailbava2582
@ismailbava2582 3 года назад
എത്ര മനോഹരം 💕💕💕
@ksk1
@ksk1 2 года назад
മനോഹരം
@vijayankattilakkal6731
@vijayankattilakkal6731 3 года назад
Oraayiram thanks baalyakaalam ormippichathine
@vn419
@vn419 3 года назад
എന്റെ അമ്മ പഠിച്ച പദ്യം. ഞാനും ആറാം ക്ലാസ്സിൽ പഠിച്ചു.
@merlin3515
@merlin3515 2 года назад
😭😭🙏🙏 എൻ്റെ സുന്ദരമായ ബാല്യകാലം🙏 ഓർമ്മകൾ ഓടിയെത്തി...നന്ദി🙏
@VasuDevan-rp7oz
@VasuDevan-rp7oz 9 месяцев назад
Pazhaya 1 cklaasile. Pathynganum padangalum chithrangalun. Kaanickamoo..plees
@yamunav7257
@yamunav7257 3 года назад
2 am std yile 'kotakkar malayalaritunnu....kootepputhumazha peythitunnu....pookkal paddikkunna pallikkkotam...bhoomiykkatiyilanalleyammea..?...ee padyam itumo...1973..il..oru 2am class vidyarthini...njan... Ormakal peythozhiyaaaaaathe.....😢😍🙋
@sindhue8478
@sindhue8478 3 года назад
പഴയകാലത്തേക്ക് കൊണ്ടുപോയതിനു നന്ദി
@sheelashalom4900
@sheelashalom4900 3 года назад
Thanks Kuttikalam orthupoyi
@user-gi4jc3ge1t
@user-gi4jc3ge1t 3 года назад
Hi njan adyamaikanunnu e chanel ente happy paranjariyikunnadilum appuram 35 varsham pirakilek poyi orupad thanks
@shaijuvk5731
@shaijuvk5731 3 года назад
മാവും, പിലാവും. പുളിയും എന്ന ഒരു കവിത ഒന്നു കേൾപ്പിക്കാമോ പ്ലീസ്
@jayalalitha1905
@jayalalitha1905 8 месяцев назад
Varshaggalayyi kelkkan kothicha kavitha
@jayasreesivasankaran5435
@jayasreesivasankaran5435 3 года назад
Thiriche poyee enniyum thirike kittatha balyakalathileke orupade nandi 🙏🙏🙏
@sunandavasudevan8174
@sunandavasudevan8174 3 года назад
സത്യമായും കരഞ്ഞു ട്ടോ.,,, 🙏🙏🙏
@seenawilson6787
@seenawilson6787 3 года назад
Woww..ethravarshagalku sesham. Kealkanaayathil❤️❤️❤️sathoasham
@lathavsiwanathan1800
@lathavsiwanathan1800 3 года назад
ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക് കണ്ണു നിറഞ്ഞു പോയി.
@vishnuvaloor1518
@vishnuvaloor1518 Год назад
Amma padiya tharattu pattu
@ravindrannair2964
@ravindrannair2964 Месяц назад
നല്ല ആലാപനം 👍🌻
@sudharmakumaran8253
@sudharmakumaran8253 Год назад
, പഴയകാല ഓർമ്മിപ്പിച്ചു
@ranjithraghu673
@ranjithraghu673 3 года назад
Inniyum ithu pollethe nalla kavitha shakalangal ayi ni thirichu varuka innathe kuttikal padikatte njan pandu boys high schoolil padikunnu samayathu eniku kavyanarthaki ennu padyam padikan undayirunnu
@jayasree6592
@jayasree6592 3 года назад
നല്ല ആലാപനം.ഉഗ്രൻ.സ്കൂളന്തരീക്ഷത്തിലായി.
@muhammadalivlog3254
@muhammadalivlog3254 Год назад
ഇന്ന് മലയാളം അറിയാം എന്നല്ലാതെ സാഹിത്യം എത്രപേർക്ക് അറിയാം അന്ന് സാഹിത്തത്തിലുള്ള ഭാഷാ പ്രയോഗങ്ങൾപഠിച്ചത് കൊണ്ട് ഇന്ന് ഇതെല്ലാം കേൾക്കും പോൾ മനസ്സിലാക്കുന്നു ഈ കവിത യൊക്കെ ഇന്നത്തെ തലമുറക്ക് മനസ്സിലാകുമൊ ആവൊ
@jessydevassy5098
@jessydevassy5098 3 года назад
അമ്മക്ക് നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദതന്‍ കയ്യിലേ നല്‍കി ചൊന്നാന്‍ എന്ന ഈ പദ്യം ഇടാമോ
@shailajaharidas7595
@shailajaharidas7595 3 года назад
ഈൗ കവിത കേട്ടപ്പോൾ 58കാരിയായ ഞാൻ l p സ്റ്റുഡന്റ് aayipoyi
@rajeevassociateskallachi7110
@rajeevassociateskallachi7110 3 года назад
My heart is so cute.. Awakened my past... Very thanks
@rajendrankizhakkeyil1244
@rajendrankizhakkeyil1244 3 года назад
ഇത് മന:പാഠം പഠിക്കാൻ എത്ര ദിവസം,,,,, മാഷോട് എത്ര അടി കിട്ടി,,, അതും ഒരോർമ്മ,,
@mallikaviswanathan7637
@mallikaviswanathan7637 3 года назад
Iniyum ithupoleyulla kavothakal poratte
@jacobmathew1647
@jacobmathew1647 3 года назад
പഴയ ഓർമ്മകൾ പഴയ പഠനവും പുതിയ തലമുറയുടെ പഠനവും തമ്മിലുള്ള വ്യത്യാസം ഇപ്പഴത്തെ കുട്ടി കൾക്ക് ബുദ്ധിയുണ്ട് വിവരം ഇല്ല അത് ലഭിക്കണമെങ്കിൽ ഒന്നാമത് ദൈവഭയം രണ്ടാമത് പരസ്പര സ്നേഹവും മുതിർന്നവരോട് ബഹുമാനവും ഇന്ന് കാമം ക്രോധവും ഉണർത്തുന്ന വിദ്യഭ്യാസo ഇത് അണലി സന്തതികൾക്ക് ജന്മം നൽ കുന്നു
@sureshkc2903
@sureshkc2903 3 года назад
നല്ല. കവിത. ആരു വാങ്ങുവിൻ ആരു വാങ്ങുവിൻ ആരാമത്തിൻ്റെ രോമാഞ്ചം ഈ കവിത യും കേൾക്കണം
@kunjumoleapen7182
@kunjumoleapen7182 3 года назад
ഞാൻ പഠിച്ച കവിത ഇപ്പോളും ഒരുവരി പോലും മറന്നിട്ടില്ല❤❤❤❤
@subaidashan8025
@subaidashan8025 3 года назад
Thnks പഴയ കാലം ഓര്മിപ്പിച്ചതിന്
@mathematicswithaliyasmalay6027
@mathematicswithaliyasmalay6027 3 года назад
{ നല്ല സ്വരം ഈ കവിത {3,}{2,}{2, }f {3,}{2,}{2} ഇങ്ങനെ ചൊല്ലിയാൽ കൂടുതൽ നന്നാവുമായിരുന്നു
@johnmathew8269
@johnmathew8269 3 года назад
Very nice and beautiful
@ushachanadrababu2763
@ushachanadrababu2763 3 года назад
കൊഴിഞ്ഞു പോയ എത്രയോ ഇന്നലെകൾ ഒരിക്കലും ഒന്നും തിരിച്ചു കിട്ടില്ലെന്നറിയാ० എങ്കിലും ഓർമയുടെ ഓളങ്ങളിലൂടെ നീന്തി നീന്തി അങ്ങോട്ടു പോയി, എന്താ പറയുക. എത്ര പറഞ്ഞാലും ആ ഒരു നല്ല കാലം..... ഒന്ന് നെടുവീർപ്പിട്ടോട്ടെ.
@vijayankattilakkal6731
@vijayankattilakkal6731 3 года назад
Molu nannaayi aalapichu abinandhanangal
@maakali3137
@maakali3137 3 года назад
Karanju poyi.thanks
@mallikaramesh4821
@mallikaramesh4821 3 года назад
. ഭഗവാന്റെ ഒരു കവിത പഠിച്ചിരുന്നു. ശ്രീകോവിൽ നടയതാ തുറന്നു . പാടിരവര പുഷ്പ കല്പകോദ്യാനം തന്നിൽ നിർന്നിമേഷയായ് നില്ക്ക നേത്ര മേ ഭാഗ്യാലിതാ നിന്നിലേക്കൊഴുകുന്നു സച്ചിദാനന്ദാം ഇത് അവിടെയുമിവിടെയും ഓർമ്മയുള്ള വരികളാണ്. ഇത് മുഴുവൻ കിട്ടാൻ എന്തെങ്കിലുമൊരു വഴിയുണ്ടോ? കുറേക്കാലമായി തിരഞ്ഞു കൊണ്ടിരിക്കുന്നു.
@panahamoodujunction2871
@panahamoodujunction2871 3 года назад
രണ്ടു നാഴികയായി പശ്ചിമ ജലാശയ ക്കുണ്ടിലേക്കിറങ്ങിയി- ട്ടാകാശപാന്ഥൻസൂര്യൻ യാത്രയ്ക്കുസമുദ്യുക്ത- യായിട്ടില്ലി വിടെനി - ന്നാർത്ത പാടലാബര- യാകിയ സന്ധ്യാ ദേവി ദീപാരാധാനായിങ്കൽ ഗുരുവായൂരപ്പൻ തൻ ശ്രീപദം പണിയുവാൻ കാത്തുനിൽകുകയാകാം പരിതോ ദീപപ്രഭാ പങ്ക്തിയാൽ പകൽപോയ - തറിയാതുദ്യോദിക്കും ശ്രീഗുരുവായൂർ ക്ഷേത്രം ഗോവിന്ദ,ഹരേ, കൃഷ്ണേ, ത്യാദി നാമോച്ചാരത്താൽ ആവോളം വിളങ്ങുന്നു വൈകുണ്ഠ പുരം പോലെ ഇടയ്ക്കയൊലിയൊത്തു തിരുനാമോദ് ഘോഷങ്ങൾ- ക്കിടയ്ക്ക് കേൾക്കാവുന്നു രമ്യമാഷ്ടപദി ഗാനം നടക്കൽനാനാതരമാളുകൾ നിൽപ്പുണ്ടുവീർപ്പടക്കി നെഞ്ചിൽ ചേർത്ത കൂപ്പുകൈകളുമായി. ശ്രീകോവിൽ നടയതാ തുറന്നു പുതിയൊരു ലോകമിതേതോ ഹന്ത! മോഹനം തേജോമയം കർമ്മസാക്ഷിയാം ദേവൻ പടിഞ്ഞാറുദിച്ചിതോ കമ്രനക്ഷത്ര വ്രാതമേകത്ര കൂടി ചേർന്നോ ചന്ദന ലേപം ചാർത്തി ശോഭിപ്പൂതിരുമുഖം മന്ദഹാസാർദ്രം മണിപ്പൊൻ കിരീടത്തിൻതാഴെ ....... ...... ...... (അങ്ങനെ പോകുന്നു ആ കവിത )
@sankaranarayanank.v2861
@sankaranarayanank.v2861 Год назад
എനിക്ക് പദ്യം ആവശ്യമുണ്ട്. പദ്യം തുടങ്ങുന്നത" കാലത്ത് മേയാഞ്ഞത് കൊണ്ടു് മാരിയേട്ട് ഓലപ്പുറം തോൾ കപെരുതു ൾ വലഞ്ഞ ഹോ i എന്നാണ്