Тёмный

'വരുത്തിവച്ചതാണ് ഒഴിവാക്കാമായിരുന്നു, ഹൗറ ഇടിക്കുന്നത് രക്ഷാപ്രവർത്തനത്തിനിടെ' രക്ഷപ്പെട്ട അധ്യാപകൻ 

24 News
Подписаться 6 млн
Просмотров 1,1 млн
50% 1

രണ്ടാമത്തെ ട്രയിൻ ഇടിക്കുമ്പോൾ കോറമണ്ഡല എക്സ്പ്രസിൽ രക്ഷാപ്രവർത്തനം നടക്കുകയായിരുന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കേന്ദ്രീയ വിദ്യാലയ അധ്യാപകൻ ഷംസുദ്ധീൻ വാഴയിൽ
#odishatraintragedy #odishaaccident #odishatrain
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

2 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@kesiyasebastian4810
@kesiyasebastian4810 Год назад
ദൈവമേ😢😢😢 എന്ത് correct ആയിട്ടാണ് ഇദ്ദേഹം പറയുന്നത്, മനുഷ്യൻ എന്ന് നിങ്ങളെ അക്ഷരം തെറ്റാതെ വിളിക്കുന്നു sir🙏🙏❤
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@soorajvnair658
@soorajvnair658 Год назад
1.raksha prevathathiu vannavar marichatre evide anu ngane oru report ullath?? 2.10 min kazhinj vann anu adutha train vann idichath enn ...!! Matte train same time thanne pass cheyyunayirunn athinte last bogie yil anu idichathu..
@renjithbrahmananandan5682
@renjithbrahmananandan5682 Год назад
മുഴുവൻ നുണ എന്നു റെയ്ൽവേ റിപ്പോർട്ട് വന്നു
@anoopkliz5804
@anoopkliz5804 Год назад
"We have to help maximum" ഈ വാക്കുകൾ മറക്കില്ല ഒരിക്കലും
@minithankappan70
@minithankappan70 Год назад
Achoda 😀
@YTCREATIONS8049
@YTCREATIONS8049 Год назад
@@minithankappan70 nee kande comment box ill poyit negative adikuvaan...Ninak vere oru panni um ille
@avijay2357
@avijay2357 Год назад
@@minithankappan70 what’s your point?
@Paathaalam
@Paathaalam Год назад
@@minithankappan70 ചത്തൂടെ പൊലയാടീ
@jintavarghese4769
@jintavarghese4769 Год назад
Satyam 😢😢😢😢😢😢😢😢😢
@nandanapv5063
@nandanapv5063 Год назад
നമ്മുടെ 10th ക്ലാസ്സിലെ ('19-'20 batch, KV Payyanur) സോഷ്യൽ സയൻസ് അധ്യാപകനും അതിലുപരി നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ക്ലാസ് ടീച്ചറും ഒക്കെ ആയിരുന്നു ഷംസുദ്ദീൻ സർ. വീഡിയോയിൽ കാണുന്നത് പോലെ തന്നെ അന്നും ഇന്നും എന്നും വളരെ നല്ല ഒരു മനുഷ്യനാണ് അദ്ദേഹം. ആ മനുഷ്യനോടുള്ള നമ്മൾ വിദ്യാർഥികളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ കാരണം തന്നെ ആയിരിക്കണം അദ്ദേഹത്തിനും കുടുംബത്തിനും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെടാൻ പറ്റിയത്. Thank God 🙏🧿 അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ 🌹
@sree716
@sree716 Год назад
Sister he is my social teacher from kasaragod kv
@mariasusanna1841
@mariasusanna1841 Год назад
അധ്യാപകർ ആയാൽ ഇങ്ങനെ വേണം. 👍🏻👍🏻 നല്ല മനുഷ്യൻ. വെറുതെ പാഠപുസ്തകം മാത്രം പഠിപ്പിച്ചാൽപോരല്ലോ
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@saniarajendran2003
@saniarajendran2003 Год назад
Mine too!! Best Class teacher 2018-19 batch 10A....thank god he is safe!!
@malabari_straubinger
@malabari_straubinger Год назад
He is my social studies teacher. One of the best teacher...😊
@user-jk5zs8zz5k
@user-jk5zs8zz5k Год назад
എവിടെയാണ് സ്ഥലം
@jijimonks8380
@jijimonks8380 Год назад
വളരെ കൃത്യമായ അഭിപ്രായം..... 100% ഇദ്ദേഹത്തെ കണ്ടുപഠിക്കണം ഇവിടുത്തെ കള്ളപ്രചരണം നടത്തുന്ന മാധ്യമം പ്രവർത്തകർ.. സത്യസന്ധതയ്ക്ക് ഒരു ഉദാഹരണമാണ് ഇദ്ദേഹം അദ്ദേഹത്തിന്റെ വാക്കുകൾ ചിലതെല്ലാം ഓർമിപ്പിക്കുകയും വിഷമങ്ങൾ തോന്നുകയും ചെയ്യുന്നു🙏🏼
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@arunh-st1lj
@arunh-st1lj Год назад
​@@minithankappan70 ninne ondakkiye thantheneyum thalleneyum njan samshayikkunnu ee nimisham
@DiaSajan-ux5qs
@DiaSajan-ux5qs Год назад
@@minithankappan70 kashtammm... Nanam illee korch
@soorajvnair658
@soorajvnair658 Год назад
1.raksha prevathathiu vannavar marichatre evide anu ngane oru report ullath?? 2.10 min kazhinj vann anu adutha train vann idichath enn ...!! Matte train same time thanne pass cheyyunayirunn athinte last bogie yil anu idichathu..
@Raghavparameswar
@Raghavparameswar Год назад
രണ്ടാമത്തെ ട്രെയിൻ ഇടിച്ചത് ഒഴിവാക്കാമായിരുന്നു എന്ന് രക്ഷപെട്ട എല്ലാവരും പറയുന്നു.
@vysakhnambron1735
@vysakhnambron1735 Год назад
He is my teacher who taught me social science. Happy that he is safe. Condolences to the other victims 🥀🥀
@slayerace5637
@slayerace5637 Год назад
The tears coming from his eyes at the end.
@vysakhnambron1735
@vysakhnambron1735 Год назад
@@slayerace5637it's too sad to see him in that situation 😞. He was very funny in teaching and making students laugh in every moment.
@kathreenavijimol4124
@kathreenavijimol4124 Год назад
🙏🏼🙏🏼🙏🏼🙏🏼🙏🏼😥😥😥
@slayerace5637
@slayerace5637 Год назад
@@vysakhnambron1735 Sorry to say this but this incident will haunt him throughout his life.
@naveraphael7055
@naveraphael7055 Год назад
🙏
@sidhudesigners
@sidhudesigners Год назад
We have to help maximum 🥺 കേൾക്കുന്ന ഞങ്ങളുടെ ഹൃദയം തകർന്ന് പോയി ബ്രദർ..
@arakkalshaji
@arakkalshaji Год назад
ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തി സുവ്യക്തമായ റിപ്പോർട്ടിങ് നടത്തിയ 24ന്റെ മാധ്യമ പ്രവർത്തകനെ അഭിനന്ദിക്കുന്നു.
@soulpsycho8494
@soulpsycho8494 Год назад
Kollarnnu thalli anghu marichu
@ashajacob8362
@ashajacob8362 Год назад
​@@soulpsycho8494 myren thanne ni🙄
@ikramkamal12
@ikramkamal12 Год назад
S
@niyasengland
@niyasengland Год назад
Yes
@soulpsycho8494
@soulpsycho8494 Год назад
@@niyasengland enthannu bro yes ennu paranjathu
@LittlethingsByRaginmariavipin
നല്ലൊരു മനുഷ്യൻ 🙏മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹
@minithankappan70
@minithankappan70 Год назад
Achoda😀
@Raghavparameswar
@Raghavparameswar Год назад
റിപ്പോർട്ട് mini thankappan
@renjithbrahmananandan5682
@renjithbrahmananandan5682 Год назад
ഇയാള് പറഞ്ഞതും മുഴുവൻ കള്ളം അണ് എന്നു ഇപ്പോഴുള്ള news കൾ കേട്ട് നോക്കുക
@retheeshkumarr518
@retheeshkumarr518 Год назад
He is a big lier
@moosateeyem-ow6kh
@moosateeyem-ow6kh Год назад
​@@minithankappan70 chirikkunno mone
@siddiqedv04
@siddiqedv04 Год назад
ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം... അപകടത്തിന്റെ തീവ്രത... വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ച ചേട്ടന്റെ അഭിപ്രായം തീർച്ചയായും സത്യം തന്നെ... പക്ഷെ ജാമ്പവാൻ കാലത്തെ സിഗ്നൽ സിസ്റ്റം റെയിൽവേ മാറ്റാത്ത കാലം.. അപകടം തുടർക്കഥ തന്നെയാവും. ഇവരാണ് ജപ്പാൻ ബുള്ളറ്റ് ട്രെയിന് മുറ വിളി കൂട്ടുന്നത്.. ആദ്യം നിലവിലുള്ള റെയിൽവേ സംവിധാനം ഒന്ന് ക്ലിയർ ചെയ്യുവാൻ പഠിക്കുക.
@giftycv5280
@giftycv5280 Год назад
Enthokkeyayirunnu Vande Bharath nte perum paranju ivide katikkootiyathu... proper safety provide cheyyan padikkatte Ivar aadyam. Ennitu mathi baakiyellam
@Soy_batman
@Soy_batman Год назад
@@giftycv5280 trainte safety alla parnju traffic system tha pattiya parnja
@minithankappan70
@minithankappan70 Год назад
@@giftycv5280 ningalude ee comment kanumbol ithil oru attimari manakkunnundu
@sivanandk.c.7176
@sivanandk.c.7176 Год назад
നമ്മുടെ സംസ്ഥാനം ആദ്യമായിട്ടൊരു കെ റെയിൽ ഓടിച്ചാൽ എന്താകും ! ഇത്രയും experience ഉള്ള ഇന്ത്യൻ റെയിൽവേ ആയിട്ട് ഇപ്പോഴും ഇങ്ങനെ.
@giftycv5280
@giftycv5280 Год назад
@@minithankappan70 high speed train facilities mattu developed countries il already undu. Athum well maintained system without any first aid injuries yet. Athellam ethrayum vegam ivdeyum varanam ennanu enteyum aagraham, but ipo nilavil ulla system oru basic safety polum manushyante life nu kodukkunnillenkil pinne nammal aagoshichathum menma paranjathum enthinu vendiyayirunnu? Who will take the accountability for the people dead by this accident?? Will you?
@MOHDASLAM-uv5lo
@MOHDASLAM-uv5lo Год назад
എന്റെ ബന്ധുവും നാട്ടുകാരനുമായ ഷംസുക്ക പയ്യന്നൂർ പുഞ്ചക്കാട് സ്വദേശിയാണ്, ഭാര്യ നമ്മുടെ വാർഡ് മെമ്പറും സിപിഐഎം നേതാവും ആണ്, രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെട്ടതിൽ അതിയായ സന്ദോഷം, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ ❤️
@muhammedrafikhan3257
@muhammedrafikhan3257 Год назад
ഇതാണ് വളരെ കൃത്യമായ വിവരണം ഒരു പക്കാ ജെന്റിൽമാൻ ❤❤ആണ് ഇദ്ദേഹം ❤
@gracyvv4381
@gracyvv4381 Год назад
ഹൃദയം ഉള്ളവർക്ക് കരയാതിരിക്കാൻ ആവില്ല. മനുഷ്യർ ഉണ്ടാക്കിയ ദുരന്തം. ജീവൻ പോയവരുടെ പ്രിയപ്പെട്ടവരുടെ വേദനയിൽ കൂടെ വേദനിക്കാനേ നമുക്ക് കഴിയൂ.
@Shafeeqpkntravel
@Shafeeqpkntravel Год назад
😭😭
@issu6197
@issu6197 Год назад
മനുഷ്യത്വമുള്ള മനുഷ്യൻ.. സംസാരിക്കുമ്പോ കരച്ചിൽ വന്നു
@FootballBiriyani
@FootballBiriyani Год назад
പ്രജകൾക്ക് മാത്രം മനുഷത്വം ഉണ്ടായിട്ടെന്താ 😔
@sathianmenon4395
@sathianmenon4395 Год назад
മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ മനസ് ആർദ്രമാകും നമ്മൾ മനുഷ്യർ അല്ലെ 🙏🏻
@editorboy8087
@editorboy8087 Год назад
@@FootballBiriyani പ്രജകളാണ് നേതാക്കൾ ആവുന്നത്. ജനാധിപത്യം.so. പ്രചകൾക്ക് മനുഷ്യത്വം വേണം.
@ramlapp6691
@ramlapp6691 Год назад
അതേ പാവം മനുഷ്യൻ
@rajeevs4218
@rajeevs4218 Год назад
Avidey anu madhavum ,janathi onum ilathe akunath..manushanmarrr jeevitham rakshikann manshamarr thanne venammm🥹🥹
@KL-47
@KL-47 Год назад
യഥാർത്ഥ മനുഷ്യൻ 👍
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@mubu8641
@mubu8641 Год назад
​@@minithankappan70 ആര് അട്ടിമറി നടത്തി
@vipichikku381
@vipichikku381 Год назад
Njn indarunnu athil ente ved iritty kannur
@shijuaapan4783
@shijuaapan4783 Год назад
@@vipichikku381 ഏതിൽ ഉണ്ടായിരുന്നു
@Raghavparameswar
@Raghavparameswar Год назад
​@@mubu8641 റിപ്പോർട്ട് mini thankappan
@jayankoshy5145
@jayankoshy5145 Год назад
അതി ദാരുണമായ സംഭവം ആയി പോയി . നിരപരാധികൾ ആയ യാത്രക്കാരും രക്ഷാ പ്രവർത്തകരും ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് മരിച്ചു എങ്കിൽ അത് ഏറ്റവും ദാരുണമായ സംഭവം തന്നെ. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണം, ഒരു കാരണവശാലും ഇങ്ങനെ ഒരിക്കൽ കൂടി ഒരു സംഭവം ഉണ്ടാവാൻ ഇടയാവാതിരിക്കട്ടെ . ആദരാജ്ഞലികൾ പ്രിയപ്പെട്ടവരെ 😢🙏🏻
@sajivarghese9833
@sajivarghese9833 Год назад
ആദ്യമായിട്ടാണ് ക്രിത്യമായ ഒരു report കേൾക്കുന്നത്
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@Guest-uo3rp
@Guest-uo3rp Год назад
@@minithankappan70 muslim perayathinal?
@Raghavparameswar
@Raghavparameswar Год назад
​@@Guest-uo3rp റിപ്പോർട്ട് mini thankappan
@sulfathsulu7320
@sulfathsulu7320 Год назад
ആരാണീ മിനി തങ്കപ്പൻ എല്ലാത്തിനും കേറി വേണ്ടാത്ത കമന്റ്സ് ഇടുന്നു 😏😏
@pradeepp.k55
@pradeepp.k55 Год назад
ശക്തമായ റിപ്പോർട്ടിംഗ്
@Sai-jw8og
@Sai-jw8og Год назад
നടന്ന അപകടത്തിൻ്റെ ഭീകരത ഇദ്ദേഹത്തിൻ്റെ കണ്ണിൽ കാണാം..😢
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@anoldsoul6878
@anoldsoul6878 Год назад
@@minithankappan70 manasilaayilla
@kathreenavijimol4124
@kathreenavijimol4124 Год назад
വാസ്തവം
@kathreenavijimol4124
@kathreenavijimol4124 Год назад
വല്ലാത്ത അവസ്ഥയായി പോയി
@shajithavs2597
@shajithavs2597 Год назад
​@@minithankappan70 eyal, musliman, ayathukondano
@sanskritidutta
@sanskritidutta Год назад
He was my SST teacher in seventh and eighth grade. He was the best SST teacher I ever had. I am now studying MBBS in SCB medical college,Cuttack where victims from Balasore are being transferred for treatment. I am so relieved to see him safe. Sir, if you are in Cuttack, please contact me here sir.
@johnjacob2236
@johnjacob2236 Год назад
Are u odisha
@SurajInd89
@SurajInd89 Год назад
The video is from Madras. Can’t you understand Malayalam or what?
@vivakalarikkal2962
@vivakalarikkal2962 Год назад
ഈ മണ്ടനോ..??😂
@soorajvnair658
@soorajvnair658 Год назад
Everything he said was bogus
@sreechithra5025
@sreechithra5025 Год назад
@@SurajInd89 k v schl teachers all india appointmnt aanu. They will handle it with english.
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
യഥാർത്ഥ കാരണം ഇപ്പോൾ മനസ്സിൽ ആയി.. അപകടം നടന്ന് പത്തു മിനിറ്റ് കഴിഞ്ഞു വന്ന ട്രെയിൻ എന്ത് കൊണ്ട് പിന്നിൽ നിർത്താൻ പറ്റിയില്ല ഭയങ്കര നിരുത്തര വാദിത്തം ആണ്.. ലക്ഷം രൂപ ശമ്പളം വാങ്ങുന്നവർക് ഉത്തരവാദിത്തം ഉണ്ട്‌... ആദരാജ്ഞലികൾ..😢😢
@SurajInd89
@SurajInd89 Год назад
Ee sudu parayunnath aano nee viswasikkunnath?
@anjidjrjr6984
@anjidjrjr6984 Год назад
​@@SurajInd89ചത്തു നരകിച്ചാലും വർഗീയതക് ഒരു കൊറവുമില്ല
@Raghavparameswar
@Raghavparameswar Год назад
​@@SurajInd89 അതെ ഹിന്ദി channels വെച്ച് നോക്ക് sangi..
@josematheu72
@josematheu72 Год назад
Station മാസ്റ്റർക്കു ട്രാൻസ്ഫർ +പ്രമോഷൻ അതിൽ കൂടുതൽ ഒന്നും ഇല്ല
@bharathal8300
@bharathal8300 Год назад
Igane onnu malla apakadam nadanath... Ith thetteya pracharanam annu
@Achuzzzzzzz
@Achuzzzzzzz Год назад
ഇപ്പഴാണ് അപകടത്തിന്റെ യഥാർത്ഥ പിക്ചർ മനസിലായത് 😢😢
@professormoosa855
@professormoosa855 Год назад
Exactly...and the media won't show case this at national level...Hats off 24 news . Condolences to the lost lives 😢
@ramlapp6691
@ramlapp6691 Год назад
അതേ മനസ്സിൽ ആക്കി തന്നതിന് വിഗ്സലൂട്ട്
@abdulmajeedmp
@abdulmajeedmp Год назад
അതായത് 56 : ഇഞ്ച് നെഞ്ചളവ് പോര - ന്ന്
@eqvig258
@eqvig258 Год назад
Thank you for real explanation
@sajipoikayil2575
@sajipoikayil2575 Год назад
He is a fool, He dont know ,what has happened. ..
@babydavis673
@babydavis673 Год назад
തീർച്ചയായിട്ടും രണ്ടാമത്തെ ട്രെയിനിൻറെ ഇടി എന്തുകൊണ്ട് ഒഴിവാക്കാൻ പറ്റിയില്ല എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. പുൽവാമ ഓർമ്മ വരുന്നു.
@vimal2561
@vimal2561 Год назад
Randu vandikum signal koduthitund ayirnu.. Same time il anu vannathu.. Iyalu parayunath pole alla.. Angne anel matte train inte front il ayirnu collide akendath...ipozhathe news onum kettapade vuswasikaruth
@Rahul3rd
@Rahul3rd Год назад
Pulwama ekanaya orma vanee ??
@prithwibraj9840
@prithwibraj9840 Год назад
രണ്ട് വണ്ടിയും ഒരേ time ൽ ആണ് വന്നത് ബാംഗ്ലൂർ വണ്ടിയുടെ last 3 coach ആണ് അപകട പെട്ടിട്ടുള്ളത് ബാക്കി loco ഉൾപ്പടെ coach കൾക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല... 👍
@pmvaishakh3
@pmvaishakh3 Год назад
Shamsuddin sir is one of my teachers who taught me in social science in kv payyanur during 2005-2007 period.. happy to hear he is safe
@captainkathi
@captainkathi Год назад
When ever u meet him, just ak why he lied on such a situation..
@anastm1861
@anastm1861 Год назад
@@captainkathi what lies?
@captainkathi
@captainkathi Год назад
@@anastm1861 10 മിനിറ്റ് കഴിഞ്ഞ് വന്ന ട്രെയിൻ ഇടിച്ചു രക്ഷപ്രവർത്തകർ അടക്കം മരിച്ചു എന്ന് വികാരനിർഭരനായി പറയുന്ന ഇദ്ദേഹം എങ്ങനെയാണ് ആ മൂന്നാമത്തെ ട്രെയിനിന്റെ എൻജിൻ ഇടിക്കാണ്ട് അവസാന മൂന്ന് ബോഗികൾ അപകടത്തിൽ പെട്ടതെന്നു പറയണ്ടേ. അദ്ധ്യാപകൻ കൂടി അല്ലെ.. ഇത് തമാശ ഒന്നും അല്ലല്ലോ.. മലയാളികൾക്ക് നാണക്കേടുണ്ടാക്കാൻ
@vishnusatheesan4785
@vishnusatheesan4785 Год назад
​@@anastm1861 മൂന്നാമത്തെ ട്രെയിന്റെ ഇടിച്ച engine എന്തിയെ
@appusvlog_
@appusvlog_ Год назад
കരഞ്ഞു പോയി ഇദ്ദേഹത്തിന്റെ കരച്ചിൽ കണ്ടപ്പോൾ ഇനിയെങ്കിലും ഇങ്ങനെ ഒരു ദുരന്തം സംഭവിക്കാതെ ഇരിക്കട്ടെ 😢😢😢
@jubairiya2975
@jubairiya2975 Год назад
Sarikum
@ramlapp6691
@ramlapp6691 Год назад
ആമീൻ
@remadevi7564
@remadevi7564 Год назад
സത്യം
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@thomasshelby-uk4xk
@thomasshelby-uk4xk Год назад
@@minithankappan70 nintachante andii
@TheHeyree
@TheHeyree Год назад
അപകടത്തിൽ രക്ഷപ്പെടാൻ നോക്കാതെ," വീ ഹാവ് ടു സേവ് മാക്സിമം" 🙏
@antojohnpaul2932
@antojohnpaul2932 Год назад
നമിച്ചു.. 🙏🙏🙏
@udayabanucp7833
@udayabanucp7833 Год назад
🙏🏻🙏🏻😢
@joyfulllife8115
@joyfulllife8115 Год назад
അത് പറയുമ്പോ adhehathinte സൗണ്ട് ഇടറി 🥺🥺
@coconutpunch123
@coconutpunch123 Год назад
എജ്ജാതി ദുരന്തം
@Kumaran990
@Kumaran990 Год назад
🙏
@mirashbasheer
@mirashbasheer Год назад
മാഷും കുടുംബത്തിന് അഭിനന്ദനങ്ങള്‍ ഒപ്പം ആ പാവം ഗ്രാമ വാസികളുടെ കാര്യം, രക്ഷിക്കാന്‍ ഇറങ്ങി മരിക്കേണ്ടി വരുന്ന ദുരവസ്ഥ 😢😢😢
@ArunkumarGR
@ArunkumarGR Год назад
ആ ഗുസ്തിക്കാരുടെ സമരത്തിൽ നിന്ന് ആളുകളെ ശ്രദ്ധ തിരിക്കാനായി ഇവരൊക്കെ തന്നെ മനപൂർവം ചെയ്തതായിട്ടാണ് തോന്നുന്നത്.. തീർച്ചയായും ഇദ്ദേഹം പറഞ്ഞതുപോലെ man made ഡിസാസ്റ്റർ തന്നെയാണ്
@munsilvlog3631
@munsilvlog3631 Год назад
അദ്ദേഹം പറയുന്നത് കണ്ണിൽ കണ്ടിട്ട് ആണ് 😢😢😢 മരണപെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാം വേറെ എന്താ ചെയുക നമ്മുടെ സുരക്ഷ കുറച്ചു കൂടി ഈ ഭരണകൂടം ശ്രദ്ധിക്കണം അത് ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും
@smhmedia2094
@smhmedia2094 Год назад
Allamvittmudich kempanigalkondpooyi andchayyaana.anubavikuka
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@Vaishnav_nt2r
@Vaishnav_nt2r Год назад
​@@smhmedia2094ആരു കൊണ്ടോയി കാട്ടറബി സുടു.. 🤣
@89peepz
@89peepz Год назад
​@@minithankappan70 എല്ലായിടത്തും ഇയാൾ same comment ഇടുന്നുണ്ടല്ലോ.. എന്താണ് നിങ്ങടെ പ്രശ്നം!
@jyothimon8943
@jyothimon8943 Год назад
സത്യം ചേട്ടാ.....ആരും മൈൻഡ് ചെയ്യില്ല .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .വളരെ ശരിയായ വാക്കുകൾ.
@Oorakudukk
@Oorakudukk Год назад
ഒഴിവാക്കാമായിരുന്ന ഒരു അപകടം ...😢ജീവന് ഒരു വിലയുമില്ലാത്ത നാട് ...റെയിൽവെ ആ ജീവനുകൾക്ക് എന്ത് പകരമായി നൽകാൻ കഴിയും ...😢😢
@rainkerala
@rainkerala Год назад
Bro eyal paranjathil oru mistake und randamathe train 10 min kayinjalla vannath coromandel express deraill ayi athintem chila boggy athe samayam poikondirunna bengaluru howrah superfast express inte lastile 2 boggyk poi idichu athan karanam 😔
@garudanabhi4317
@garudanabhi4317 Год назад
മരണ നിരക്ക് ഒരിക്കലും കൃത്യമായി പുറത്തുവിടില്ല 🙏യഥാർത്ഥ അപടകാരണം ഒരിക്കലും പറയില്ല സത്യം പറഞ്ഞാൽ അധികാര വർഗ്ഗത്തിന്റെ പിടിപ്പുകേട് പുറത്തുവരും
@nazernazer7867
@nazernazer7867 Год назад
യതാർത ഒരു വിശദീകരണം കേൽകുബോൽ തന്നെ കണ്ണ് നിറയുന്നു 😢😢
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@salihm1155
@salihm1155 Год назад
@@minithankappan70 ninak ethin masakooliyano mrigame. Ne Indian citizens thanne ano
@Boo-wv7qd
@Boo-wv7qd Год назад
മോദി ഇന്ത്യ high tech ആക്കാൻ പായുമ്പോൾ അതിനുള്ള സൗകാര്യവും അവസ്ഥയും ഇല്ലെന്ന് സൗകരുപൂർവം മറന്ന്.ഈ ആൾ പറഞ്ഞത് നൂറ് ശതമാനമല്ല ആയിരം ശതമാനം സത്യം.10ലക്ഷം മൂപ്പര് എത്ര ആൾക്ക് കൊടുക്കും. തൊള്ളയിൽ നിന്നുള്ള വിടലെ ഉണ്ടാവൂ.ആ പാവങ്ങളുടെ കുടുംബങ്ങൾക്ക് മരിച്ചവരുടെ ബോഡി പലർക്കും കിട്ടണംന്നില്ല. കാരണം മേലെമേലെ കിടക്കുന്ന ബോഗികൾ പോക്കിനോക്കിയിട്ടില്ലല്ലോ.എന്നിട്ട് രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.ടിക്കറ്റ് എടുത്ത് യാത്ര ചെയ്തവരുടെ കണക്ക് മാത്രം ഉണ്ടാവും.അല്ലാത്ത പാവങ്ങളുടെ ഗതി എന്ത്പറയാൻ.എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ.
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@mohammedshamil3976
@mohammedshamil3976 Год назад
@@minithankappan70 enth attimari
@achu3343
@achu3343 Год назад
​@@minithankappan70എന്ത്
@Guest-uo3rp
@Guest-uo3rp Год назад
@@achu3343 ayal adyapakana , attmari thozhilali alla thankappa
@ajeshth7350
@ajeshth7350 Год назад
​@@minithankappan70 shame on you thankappan
@AbdulAzeezAFZM
@AbdulAzeezAFZM Год назад
ആ സമയത്തും മറ്റുള്ളവരെ സഹായിക്കാൻ പറഞ്ഞ ഇദ്ദേഹത്തിന്റെ ഭാര്യക്ക് എന്റെ ഒരു ബിഗ് സല്യൂട് 🙋🏻‍♂️
@anilkp007
@anilkp007 Год назад
Fake news...how last bogiie of third train got hit Third train was crossing same time opposite direction
@baburajankalluveettilanarg2222
നല്ലവരും ധീരരുമായ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് 🎉
@red1354
@red1354 Год назад
Vacancies fill ചെയ്യാതെ PET ഉം പാസ്സ് ആയി കൊറേ എണ്ണം 4/5 കൊല്ലം ആയി ഇരികുകയാണ്. ബോർഡ്‌ ഉം GOVT ഉം ഈഴഞ്ഞന് നീങ്ങുന്നത്. നിലവിലുള്ള സ്റ്റാഫ്‌ ഉറക്കം തൂങ്ങി ആണ് പണി എടുക്കുന്നത്. സൗത്തിൽ തന്നെ 22000 സീറ്റ്‌ വെക്കന്റ് ആണ്.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
So true.
@sam-h6f
@sam-h6f Год назад
Idonnum chanagangalod paranjit karyilla
@mariasusanna1841
@mariasusanna1841 Год назад
👍🏻👍🏻
@minithankappan70
@minithankappan70 Год назад
@@sam-h6f mukhyamantri rajivekkanam ha ha
@sureshkumarn8733
@sureshkumarn8733 Год назад
അപകടത്തേക്കുറച്ചുള്ള കൃത്യ വിവരണം...
@divyaa6601
@divyaa6601 Год назад
Good wife..Humanity💜
@minithankappan70
@minithankappan70 Год назад
Achoda ameen vannu
@Babus0928
@Babus0928 Год назад
അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് അപകടത്തിന്റെ ഭീകരതയും ജനങളുടെ നിസ്സഹായതയും 😢😢
@tto7437
@tto7437 Год назад
ഫസ്റ്റ് ഒരു അപകടം നടക്കുമെന്നും അത് കഴിഞ്ഞ് രണ്ടാമതൊരു അപകടം നടക്കുമെന്നും സിഗ്നൽ ഒന്നും കൊടുക്കരുത് എന്ന് സ്റ്റേഷൻ മാസ്റ്റർക്കും മറ്റുള്ളവർക്കും പറഞ്ഞു പഠിപ്പിച്ചതുപോലെ ഉണ്ട്😮
@somangovdoctor
@somangovdoctor Год назад
Like pulwama
@coconutpunch123
@coconutpunch123 Год назад
അതാണ് ആധുനിക സിഗ്നലിങ് സുരക്ഷ സംവിധാനത്തിന്റെ അഭാവം
@renjithbrahmananandan5682
@renjithbrahmananandan5682 Год назад
​@@somangovdoctor തീവെപ്പ് dam തുറന്ന് വിടുന്ന ടീമിന് അങ്ങനെ ചിന്തിക്കാൻ കഴിയൂ
@Delta63367
@Delta63367 Год назад
ഇവന്മാരെ വിശ്വസിക്കാൻ കൊള്ളില്ല... അനുഭവം നമുക്ക് അങ്ങിനെ ആണ് പറഞ്ഞ് തരുന്നത്... ഇവന്മാർ എന്തും ചെയ്യും
@adithyan7962
@adithyan7962 Год назад
2024 election, wrestlers protest etc
@aarsharamakrishnan3076
@aarsharamakrishnan3076 Год назад
ന്ത്‌ ക്ലിയർ ആയിട്ടാണ് ആളു പറഞ്ഞത്.. 💯കറക്റ്റ് ആണ് it is a man made disaster.. രണ്ടാമത്തെ ആക്‌സിഡന്റ് എങ്കിലും ഒഴിവാകാം ആയിരുന്നു... പാവപെട്ട അഥിതി തൊഴിലാളികളും രക്ഷ പെടുത്താൻ വന്ന ഗ്രാമവാസികളും... മരണ പെട്ടിട്ടുണ്ട് ഇനി ഇവർക് ഒക്കെ 5 ലക്ഷം 10 ലക്ഷ ഒക്കെ പ്രക്യപ്പിക്കുന്ന അല്ലാണ്ട് ന്തിന് ജീവൻ ഇല്ലെങ്കിൽ
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@Khuluk00
@Khuluk00 Год назад
@@minithankappan70 pottattharam parayaathedeee
@althafihsan5281
@althafihsan5281 Год назад
​@@minithankappan70 copy paste aanallo
@indulekhaprince
@indulekhaprince Год назад
അദ്ദേഹം ആദ്യമേ ശക്തമായ ഭാഷയിൽ സംസാരിച്ചത് തന്നെ ഇത് വാസ്തവത്തിൽ തികച്ചും അശ്രദ്ധ മൂലം ഉണ്ടായ അപകടം ആണ്. ആ പ്രതിഷേധം തുടക്കത്തിൽ അദ്ദേഹം ശ്കതമായി അറിയിച്ചു എങ്കിലും പിനീട് അദ്ദേഹത്തിന്റെ മനസ് വിങ്ങി പൊട്ടിയതിൽ നിന്ന് മനസിലാക്കാം അപകടത്തിന്റെ ഭീകരത..
@MrIsmail289
@MrIsmail289 Год назад
We proud of you sir... We need help maximum... It's hearty touching words😢😢😢😢
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@quotestimewithshahii8790
@quotestimewithshahii8790 Год назад
​@@minithankappan70 nee irunn chodyam cheyy.. Ayalude muslim name aayondayirikkum.. Nee okke eth aduppilnnan varunne 😌
@keithwilson7538
@keithwilson7538 Год назад
@@minithankappan70 thaaan ellaaathinteyum adiyil vannu ee comment idunnundallo. Ithinu utharavaadi aaraanennu ellaaarkkum ariyaaam. Ee time il ingane comment ezhuthaan naanamillallo.
@sreedharannarayanan703
@sreedharannarayanan703 Год назад
Mr.Shamsudin explained it very clearly. God saved him.
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu
@akhil2221
@akhil2221 Год назад
​@@minithankappan70 oree message kuree commentsil poy copy paste cheyyunnoda
@nish4083
@nish4083 Год назад
@@minithankappan70 inganeyulla sandharbhangalilengilum vargeeyatha maatti vachu manushyanmaare pole chithikkuka…ethu jaathiyayalum ellavarude njarambukalilum raktham thanneyanu oodunnath 😏just think about that sometimes…and be a better human being 🤷🏻‍♀️
@vipinlalv4288
@vipinlalv4288 Год назад
​@@minithankappan70 Ella commentilum vannu ondakkunnundallo.. chanakam.. attimarichath moddddiijjji aan.. 3000cr nu prathima ondakkiyapo aa cashinu ethratholam railwaye modernize cheyyamaayrnnu enn orthille ningade thamburan.. dhurantha prathaanamathriyum Kure nyayeekarana chanakangalum..
@a.na.an5264______
@a.na.an5264______ Год назад
​@@minithankappan70 nee തങ്കപ്പനല്ല പൊന്നപ്പൻ..copy pastoli😂
@jijubahuleyan
@jijubahuleyan Год назад
രാഷ്ട്രീയവും വർഗ്ഗീയതയും മൂത്ത എല്ലാപേരും ഈ വീഡിയോ കണ്ട് വിലയിരുത്തട്ടേ. ഈ സംസാരിച്ച വ്യക്തിയ്ക്ക് രാഷ്ട്രീയമില്ല, വർഗ്ഗീയതയില്ല മാനുഷിക പരിഗണനയും, സ്നേഹവുമാണ് ആ വാക്കുകളിൽ. പരിക്കേറ്റ എല്ലാ സഹോദരങ്ങളും പൂർണ്ണ ആരോഗ്യത്തോടെ തിരികെ വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു❤
@Hari-vn3yp
@Hari-vn3yp Год назад
Rashtreeyam illa vargeeyatha illa. Pakshe paranja kaaryam kallam aanenn maathram..howrah express 10 min kazhinj aan vannath ennath pacha kallam. Randum ethand ore time aayirunnu. Howrah express nte last kurach coach mathram aan apakadathil pettath Ath trip complete aakukem cheythu pinneed. 10 min kazhinj howrah idich keri polum. Kallam aan inger paranjath
@KishoRudranOnline
@KishoRudranOnline Год назад
നല്ലൊരു മനുഷ്യൻ.🙏🏻 പറഞ്ഞത് മുഴുവൻ സത്യസന്ധമായ കാര്യങ്ങൾ 🙏🏻
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@sdk2054
@sdk2054 Год назад
ഇതിൽ ദുരൂഹത ഉണ്ടെങ്കിൽ ഒരിക്കലും തെളിയാൻ പോണില്ല അതാണ് നമ്മുടെ രാജ്യം
@RonaldDraxer-rb4qm
@RonaldDraxer-rb4qm Год назад
Undenkil enno. Theerchayayum duroohatha und.
@devil7291
@devil7291 Год назад
താനൂർ ബോട്ട് അപകടത്തിൽ ദുരൂഹത ഉണ്ടോ
@naseercm8420
@naseercm8420 Год назад
അറിവുള്ള നല്ല മനുഷ്യത്വമുള്ള മനുഷ്യൻ❤👍👍
@renjitrenju1544
@renjitrenju1544 Год назад
Ivanepole nuna parayunavn aano manushyatham 10mnt kazhinju aanethre idichath ivan paranja pole 10 mnt aanel howra express avidunu engane poyi howra yude 3coach mathrame accident spot ullu howra coramandal coachil idichal howra track tetti ella coachum apakadathil pedumarnu ivan nuna parayuvan
@moideenkuttykazhunkil6483
@moideenkuttykazhunkil6483 Год назад
ആ goods ട്രെയിനിനു പകരം passenger ട്രെയിൻ ആയിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഴം ഇനിയും കൂടുമായിരുന്നു. അദ്ദേഹത്തിന്റ വിവരണംകൊണ്ട് സത്യം മനസ്സിലാക്കാൻ കഴിഞ്ഞു മനസ്സിലാക്കാൻ
@njammalekoikode3581
@njammalekoikode3581 Год назад
നടന്ന അപകടത്തെക്കാൾ ഭീകരം ആണ് അവരുടെ dead body ഓട് കാണിച്ച അനാത്തരവ് 😭😭😢😢
@jaffarjaff288
@jaffarjaff288 Год назад
*ഇങ്ങനെ ആയിരിക്കണം എല്ലാം നല്ല വ്യക്തതയോടെ പറയാൻ കാണിച്ച ആ നല്ല മനസ്സിന് ഇരിക്കട്ടെ ഒരു അഡാർ ലൈക്ക്....*
@hanfkt
@hanfkt Год назад
Explain the disaster very well..രക്ഷാ പ്രവർത്തകരെ വരെ കുരുതി കൊടുത്ത അനാസ്ഥ ..."we have to save maximum" നല്ല മനസ്സ് .. ....ഷംസുദ്ദിൻ സാറിന്റെ വിങ്ങിപൊട്ടൽ ....കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി...
@soulpsycho8494
@soulpsycho8494 Год назад
😂 acting acting
@shaji3350
@shaji3350 Год назад
മനഃപൂർവം വരുത്തി വെച്ച അപകടമാകാനാണ് സാധ്യത
@minithankappan70
@minithankappan70 Год назад
Athe Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@eifel716
@eifel716 Год назад
@@minithankappan70 xhete
@midhuns2300
@midhuns2300 Год назад
Big disaster. അദേഹം വളരെ നന്നായി വിവരിച്ചു .
@nofear6640
@nofear6640 Год назад
"we have to save them" ആ പോയിന്റിൽ എന്റെ കണ്ണ് ഞാൻ അറിയാതെ നനഞ്ഞിരുന്നു. പാവം അതിഥി തൊഴിലാളികൾ... അവർക്കും ഞമ്മളെ പോലെ അപകടം പറ്റുമ്പോൾ വേദന ആകില്ലേ....ഒന്ന് പരിഗണിച്ചൂടെ നിങ്ങൾക്ക്...!!!
@naturebeuty2790
@naturebeuty2790 Год назад
അവർക്കും സൊ ന്ത ബന്ധ ങൾ ഇല്ലേ
@gokulgireesh7801
@gokulgireesh7801 Год назад
He was my teacher happy to hear that he is safe...
@beeyem7093
@beeyem7093 Год назад
സിഗ്നലിൽ പിഴവ് വരുത്തിയ അവിടത്തെ റെയിൽവേ ജീവനക്കാരന് "മാനസിക രോഗം" ഉണ്ടായിരുന്നിരിക്കാം, ഇങ്ങനെ ഒരു വാർത്ത ഉടൻ പ്രതീക്ഷിക്കാം
@ajithms6986
@ajithms6986 Год назад
Yes
@Warg0d
@Warg0d Год назад
Come on broo periodic medical check up ullathaa angane paranjaallonum aarum viswasikkilla
@ashasuresh2601
@ashasuresh2601 Год назад
Station master is hiding.Ethu vare avane kananilla...that's why CBI enquiry
@Warg0d
@Warg0d Год назад
@@ashasuresh2601 station master and almost alla staffum police custodyll aanu ...
@vishnumurali5568
@vishnumurali5568 Год назад
അപകടത്തിന്റെ ഭീതി മാറാതെ വളരെ വിശദമായി യഥാർത്ഥ സംഭവം ഇദ്ദേഹം അവതരിപ്പിച്ചു .
@soulpsycho8494
@soulpsycho8494 Год назад
Thalli
@gempicks
@gempicks Год назад
അദ്ദേഹം പറഞ്ഞുതുടങ്ങിയപ്പോൾ വളരെ ധൈര്യവാനായി തോന്നി. വിതുമ്പിയപ്പോൾ മനസ്സിലായി ഉള്ളിൽ അടക്കിവച്ചിരുന്ന ആ സങ്കടം. നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കിലോമീറ്റര് സ്പീഡ് പോലും അത്ര സേഫ് അല്ല. നല്ല സ്പീഡ് എടുക്കാവുന്ന വിധത്തിൽ പവർ ഉള്ള എൻജിനുകൾ ഉണ്ടെങ്കിൽ തന്നെ ഇൻഫ്രാസ്ട്രക്ച്ചർ ഇനിവും വളരെ അധികം മെച്ചപ്പെടാനുണ്ട്. സ്പീഡ് ട്രെയിൻ ഓടിക്കണമെങ്കിൽ ഇപ്പോഴുള്ള ട്രാക്കുകൾക്കു സമാന്തരമായി പ്രധാനപ്പെട്ട റൂട്ടുകളിൽ പുതിയ എലവേറ്റഡ് ട്രാക്കുകൾ നിർമിക്കുക. നമ്മുടെ രാജ്യത്തെ ജാനബാഹുല്യവും മറ്റും കണക്കിൽ എടുത്താൽ സാധാരണ ട്രാക്കുകളിൽ അധികം സ്പീഡ് എടുക്കുന്നത് ഇപ്പോഴും അപകടമാണ്. ട്രെയിനുകളുടെ എണ്ണവും വളരെ അധികം കൂടുതൽ ആണ്. താഴെ ഉള്ള ട്രാക്കിൽ കൂടി ഗുഡ്സ് ട്രെയിനും, സാധാരണ പാസ്സന്ജർ ട്രെയിനും ഓടിക്കുക, അതിവേഗ ട്രെയിനുകൾ എലവേറ്റഡ് ട്രാക്കിൽ കൂടിയും. നമ്മൾ സ്പീഡിന്റെ കാര്യത്തിൽ അത്ര തിരക്ക് കൂട്ടേണ്ട കാര്യമൊന്നുമില്ല. വളരെ കുറച്ചു രാജ്യങ്ങളെ അതിവേഗ ട്രയിനുകൾ ഓടിക്കുന്നുള്ളു. അതൊക്കെ വളരെ ആധുനികമായ ട്രാക്കുകളും, കോച്ചുകളും, സിഗ്നൽ സിസ്റ്റവും ഉണ്ടാക്കിയതിന് ശേഷമാണ്. ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ എന്ന ആശയം നടപ്പിലാക്കിയത് 1964 വർഷത്തിൽ 210 കിലോമീറ്റര് സ്പീഡ് എടുക്കാവുന്ന രീതിയിൽ ആണ്. അവിടെ നിന്ന് പടിപടിയായി ആണ് വേഗം കൂട്ടിയത്. നമ്മൾ 25 കൊല്ലം കഴ്ഞ്ഞു 1990 ആയപ്പോൾ എങ്കിലും റെയിവേ ആധുനീവത്കരണം തുടങ്ങണമായിരുന്നു. പക്ഷെ അപ്പോഴൊക്കെ യാതൊരുവിധ ഉത്തരവാദിത്വമില്ലാത്ത രീതിയിലുള്ള ഭരണമായിരുന്നു റെയിവേ വകുപ്പിൽ. ആകെക്കൂടി ഒരു വലിയ കാര്യം ചെയ്തത് കൊങ്കൺ റെയിൽവേ നിർമിച്ചതാണ്. കഴിഞ്ഞ പത്തു കൊല്ലമേ ആയുള്ളൂ എന്തെങ്കിലും കാര്യമായ ആധുനീവത്കരണം സംഭവിക്കാൻ തുടങ്ങിയിട്ട്, അതിനു മുൻപുള്ള 20 - 30 കൊല്ലം ഉണ്ടായ അനാസ്ഥ മൂലമുണ്ടായ വികസന മാന്ദ്യം അതിവേഗത്തിൽ മറികടക്കാൻ ശ്രമിക്കാതെ പടി പടി ആയി മാറ്റങ്ങൾ വരുത്തുക.
@dizanm7851
@dizanm7851 Год назад
😮😮 ഇതു മതി എല്ലാം മനസ്സിലാവാൻ റെയിൽവേ മിനിസ്റ്റർ രാജീവയ്ക്കണം.
@minithankappan70
@minithankappan70 Год назад
Mukhyamantri rajivekkanam
@hasanhassan7360
@hasanhassan7360 Год назад
​@@minithankappan70 മാൻട്രേക്ക് 🤔
@Vaishnav_nt2r
@Vaishnav_nt2r Год назад
എന്തിന് 😂
@krisveetickal1341
@krisveetickal1341 Год назад
Kerala transport minister ennum raji vekkendi varum !
@hafeelpamburuthi2056
@hafeelpamburuthi2056 Год назад
കണ്ണീർപ്പൂക്കൾ 😢 ചേട്ടൻ കൃത്യമായി പറഞ്ഞു. 👍🏻
@notesofhistorybyann3353
@notesofhistorybyann3353 Год назад
ഇത്രയൊക്കെ ന്യൂസ്‌ എല്ലാ ചാനലിലും മാറി മാറി കണ്ടപ്പോഴും കിട്ടാത്ത ഒരു ചിത്രം ആണ് ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും കിട്ടിയത്... 😔😔😔...
@varkeyshome6222
@varkeyshome6222 Год назад
രണ്ടാമത്തെ ഇടി എന്തുവന്നാലും ഒഴിവാക്കാമായിരുന്നു...
@FootballBiriyani
@FootballBiriyani Год назад
അതിന് അപകടം ഒഴിവാക്കാൻ താല്പര്യം ഉള്ളവർ ആണെങ്കിൽ അല്ലെ
@uniqueurl
@uniqueurl Год назад
കഴിയില്ല . ഹൗറ ഏകപ്രസിനും run through signal ആയിരുന്നു. 140 kms സ്പീഡിൽ ആണ് വന്നത്. 1 മിനുട്ടിൽ എല്ലാം കഴിഞ്ഞു
@FootballBiriyani
@FootballBiriyani Год назад
@@uniqueurl ആദ്യ ആക്സിഡന്റ് നടന്ന് 10 മിനിറ്റ് കഴിഞ്ഞാണ് അടുത്ത ഇടി
@uniqueurl
@uniqueurl Год назад
@@FootballBiriyani no. read official reports
@coconutpunch123
@coconutpunch123 Год назад
@@uniqueurl ഒരു മിനിറ്റ് അല്ല.10-15 മിനിറ്റിനു ശേഷം ആണ്
@josephchacko8422
@josephchacko8422 Год назад
ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ല .തീർച്ചയായും വരുത്തിവച്ച അപകടം .
@coconutpunch123
@coconutpunch123 Год назад
എന്ത് ഉത്തരവാദിത്തം? മോഡി ഗവണ്മെന്റ് ഏതെങ്കിലും കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റിട്ടുണ്ടോ?
@smhmedia2094
@smhmedia2094 Год назад
@@coconutpunch123 arappaalibaranam
@sivanandk.c.7176
@sivanandk.c.7176 Год назад
പ്രധാൻ മന്ത്രി നേരിട്ടെത്തി.
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@afzaws4140
@afzaws4140 Год назад
@@minithankappan70 Chayakkaran ethra cash tharunnundu ?
@adeniumlotus3389
@adeniumlotus3389 Год назад
ഇപ്പോഴാ എല്ലാം മനസിലായെ 😑😑😑രണ്ടാമത്തെ അപകടം ഒഴിവാക്കാൻ പറ്റുന്നതായിരുന്നു..
@sayyidr4zi
@sayyidr4zi Год назад
മരിച്ചവരുടെ കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ🥀 ഒരു യഥാർത്ഥ അധ്യാപകന്റെ എല്ലാം അദ്ദേഹത്തിന്റെ സംസാരത്തിൽ കാണുന്നുണ്ട് 👌🏻
@rajeevv135
@rajeevv135 Год назад
His words speaks the volume. The real gravity is so horrific we cannot imagine. May the lost soul rest in peace and also injured recover 🙏🏼
@SunilKumar-cc7em
@SunilKumar-cc7em Год назад
നഷ്ടo രാജ്യത്തിനാണ് :ജീവനായാലും ....പൊതു സ്വത്തായാലും '''.. അന്വേഷിക്കട്ടെ.'' '' കുറ്റക്കാരെ ശിക്ഷിക്കട്ടെ ....
@mohamedshareef3361
@mohamedshareef3361 Год назад
നരേന്ദ്രമോദി ഒന്നാംപ്രതി. പണക്കാരുടെ കാര്യം നോക്കി പണംചൂഷണം മാത്രം ലക്ഷ്യമാക്കി സാധാരണ ജനതയെ അവഗണിച്ചു ട്രാക്ക്സ്പീഡ് യോഗ്യമാക്കുകയോ സിഗ്നൽ കുറ്റമറ്റതാക്കുകയോ ചെയ്യാതെ വന്ദേമാതര ഉദ്ഘാടനപൊങ്ങച്ചം ലോകം കാണാനായി നടന്ന ഒരു ക്രൂരഭരണാധിപന്റ കാരണം വരുത്തിവെച്ച വിന . മോദി ദുരന്താവതാരം
@muhammednizamudheencycling2383
രാജ്യത്തിന് എന്ത് നഷ്ട്ടം അവരവരുടെ കുടുംബത്തിനാണ് നഷ്ടം ചിലർക്ക് മാതാപിതാക്കൾ ചിലർക്ക് മക്കൾ ചിലർക്ക് ഭാര്യ എന്നാൽ മറ്റ് ചിലർക്ക് എല്ലാം നഷ്ട്ടം രാജ്യത്തിന്റെ നഷ്ട്ടം അവരത് പല വഴികളിലൂടെ നികത്തിക്കോളും എന്നാൽ കുടുംബത്തിൽ വ്യക്തികളെ നഷ്ടപ്പെട്ടവരെ ആര് നിക്കത്തും കോടികൾ ലഭിച്ചാലും കിട്ടുമോ ആ നഷ്ട്ടം think 😔😔😢🙏🙏.... മരണമടഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ മരണ മടഞ്ഞവർക്ക് വേണ്ടിയും പരിക്കെറ്റവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു....
@jpcreation8482
@jpcreation8482 Год назад
Koppa chilarokke ippo santhoshikka
@adwaithpassions4841
@adwaithpassions4841 Год назад
Aarkku nashtam...raajyathino..nalla thamasha
@shoukathali6017
@shoukathali6017 Год назад
ആര് ശിക്ഷിക്കാൻ വേണമെന്ന് വച്ച് ചെയ്തിട്ട് ആര് ശിക്ഷിക്കാനാണ് നീ അത് മാനസിക രോഗിയായിരിക്കും
@ArunpkPk
@ArunpkPk Год назад
അദ്ദേഹത്തിന്റെ വാക്കുകൾ ഇടറിപോവുന്നു പാവങ്ങൾ മരിച്ചു കിടന്നത് കണ്ട ഓർമ അയാളെ എപ്പോഴും നൊമ്പരപെടുത്തുന്ന ഒന്നാവും 😊
@sree716
@sree716 Год назад
എന്റെ സോഷ്യൽ സർ ആണ്, സത്യം എവിടെയും സർ മുഖത്ത് നോക്കി പറയും, പണ്ടേ enganeyan
@aarocks328
@aarocks328 Год назад
1200 കോടി രൂപ ജനങ്ങളെ പിഴിഞ്ഞ് ആ ക്യാഷ് മുടക്കി രാജാവ് സെൻട്രൽ വിസ്താരാ ഉണ്ടാക്കി അതിൽ ചെങ്കോലും പിടിച്ചു സുഖിച്ചിരുന്നു. ഇവിടെ അടിയാളന്മാരായ പാവങ്ങൾ റെയിൽവേ ട്രാക്കിൽ ചിതറി കിടന്നു 🙏🙏
@bharathfirst
@bharathfirst Год назад
Thaan oru Novel ezhuthu..mandan konapi
@moosagaming5608
@moosagaming5608 Год назад
Entonokkeyadoo thaan vilich parayunnee chakkem chukkum ariyatha vanm
@RajeevRajeev-rx7im
@RajeevRajeev-rx7im Год назад
Nee happy alla......... ZAKIRNAYAKYU, MADANIYIL PIZHACHUNDAYAVANA....... JIHADI PANNI.......ini venamenkil, chodichu vangu.
@Das0770
@Das0770 Год назад
​@@bharathfirst ചിലകാണ്ട് പോടാ. എല്ലായിടത്തും കിടന്ന് മെഴുകാതെ.
@pyscho_simon
@pyscho_simon Год назад
​@@bharathfirst നീ വലിയ കൊണ ഒന്നും പറയണ്ടാ നല്ലതേപോലെ അയാൾ പറയുന്നത് കേൾക്കു
@hameedhameedhameed3977
@hameedhameedhameed3977 Год назад
സത്യം പറഞ്ഞ കാരണത്താൽ ഇദ്ദേഹത്തെ അധ്യാപക ജോലിയിൽ നിന്നും പിരിച്ചുവിടാൻ സാദ്യതയുണ്ട്
@superstalin169
@superstalin169 Год назад
ഇപ്പോൾ കാര്യങ്ങൾ ഒക്കെ വ്യക്തമായി 🙏 ഉദ്യോഗസ്ഥ അനാസ്ഥ, രാഷ്ട്രീയ ഇടപെടൽ
@soulpsycho8494
@soulpsycho8494 Год назад
Lavan nalla pole thallitund
@gressomathew3996
@gressomathew3996 Год назад
വളരെ നന്നായി കാര്യങ്ങൾ വിവരിച്ചു നല്ല മനസ്സിന് ഉടമ
@Bujuraij
@Bujuraij Год назад
ഞാൻ ഈ റിപ്പോർട്ട് രണ്ടുവട്ടം കേട്ടു. കൃത്യമായ ചിത്രം ഇപ്പോഴാണ് കിട്ടിയത്
@anjanaramesh6010
@anjanaramesh6010 Год назад
'We have to help maximum' ❤
@user-jg7mt3wl8m
@user-jg7mt3wl8m Год назад
തീർച്ചയായും ഒരു സിഗ്നൽ കൊടുത്തു എങ്കിൽ അടുത്ത ട്രെയിൻ അപകടം കുറച്ചു കുറയുമായിരുന്നു അശ്രെദ്ധ വലിയ ദുരന്തം വിതച്ചു 😒😒
@arifvengara
@arifvengara Год назад
ഇദ്ദേഹത്തിന്റെ സംസാരത്തിലൂടെ കാര്യങ്ങൾ മനസ്സിൽ ആയി. യഥാർത്ഥ സംസാരം
@MrAjithjoseph
@MrAjithjoseph Год назад
എപ്പോളാ ഒരു clear പിക്ചർ കിട്ടിയത് thank you 24 ആൻഡ് the man who spoke
@musthaheenathrafeeq-sl8xg
@musthaheenathrafeeq-sl8xg Год назад
നികുതി പണം പിരിക്കാൻ ഉം പോക്കറ്റ് നിറക്കാനും, വർഗീയത കുത്തിത്തിരുകാനും മാത്രം ഭരണത്തിൽ കേറി ഇരിക്കുന്നവരെ ജനം മനസിലാക്കുക
@sanjeevn4515
@sanjeevn4515 Год назад
CPM alle
@kl2constructionskerala
@kl2constructionskerala Год назад
​​@@sanjeevn4515 alla chanaga sangikal
@rajeshkkraj1080
@rajeshkkraj1080 Год назад
E Naattile Vargeeyath Avasanikkanamenkil Madrssakal Ban Cheythal Mathi....
@sanjeevn4515
@sanjeevn4515 Год назад
@@kl2constructionskerala ponnani boat mungiyappil kandillallo
@stebinvb1676
@stebinvb1676 Год назад
ആഹാ എന്താ ഉത്സാഹം, ഇവിടെ കുറച്ചു ദിവസം മുൻപ് ഒരു ബോട്ട് അപകടം ഉണ്ടായിരുന്നു, ആരായിരുന്നു ഉത്തരവാദി?????
@pniranjanavinod7131
@pniranjanavinod7131 Год назад
Shamsudhin sir was our social science teacher . Happy that he is safe
@jithins1413
@jithins1413 Год назад
I was a railway servant.... ഇയാള് പറഞ്ഞത് സത്യം ആണ്....ഒരു ട്രാക്കിൽ അപകടം വന്നാൽ ഏറ്റവും ആദ്യം cheyendath- അപ്പുറത്തെ ട്രാക്കിൽ ചുവന്ന ഫ്ളാഗ് എടുത്ത് (600 m ദൂരം ഓടി ചെന്ന്)എതിർ ദിശയിലെ ട്രെയ്ൻ നെ തടയുക എന്നത് ആണ്...
@soulpsycho8494
@soulpsycho8494 Год назад
Same time anneda vanne
@jithins1413
@jithins1413 Год назад
@@soulpsycho8494 hmm 😢..apol onum cheyan ila
@amithstar4u
@amithstar4u Год назад
A true Social studies teacher whose priorities are always Social services n values..😮😢 He always speaks with confidence n facts...Happy to see that u are happy sir and condolences for the families 😢 Unfortunate n avoidable accident
@AbdulHadi-uc3fo
@AbdulHadi-uc3fo Год назад
what a man, what an attitude, great personality
@since-yu7uq
@since-yu7uq Год назад
മാധ്യമ ശ്രദ്ധ തിരിക്കാൻ മനപ്പൂർവം വരുത്തി വച്ച അപകടം . മരിച്ച സഹോദരങ്ങൾക്കും പ്രണാമം 🌹
@mohdkceekay5596
@mohdkceekay5596 Год назад
ഇതാണ് മനുഷ്യൻ യഥാർത്ഥ വികാരം
@snehathomas9201
@snehathomas9201 Год назад
No words to say..😢he explained well abt his experience...appreciate u..
@blueman3128
@blueman3128 Год назад
അദ്ധേഹത്തിന്റെ ജീവിത ത്തിൽ മറക്കാൻ പറ്റില്ല..''
@navaskaippally1596
@navaskaippally1596 Год назад
ഭൂമിയിലെ ഏറ്റവും സുരക്ഷിതം എന്ന് വിശ്വസിക്കുന്ന യാത്രാ മാർഗം. അപകടം സംഭവിക്കുന്നു എന്ന് പറയുമ്പോൾ നമ്മൾ എവിടെ എത്തിനിൽക്കുന്നു. കണ്ണ് നിറഞ്ഞു പോയി. കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല.😢😢😢😢
@89peepz
@89peepz Год назад
We have to help maximum 🥹 ഓരോ അപകടവും പ്രകൃതി ദുരന്തവും വരുമ്പോ മനുഷ്യന്റെ ഈ നന്മ കാണാറുണ്ട് അല്ലാത്തപ്പോ രാഷ്ട്രീയം, മതം, അങ്ങിനെ എന്തേലും ഒക്കെ പറഞ്ഞു തല്ല് ആണെങ്കിലും. എന്നും ഈ മനസ്സും ഉള്ളിലുള്ള നന്മയും പ്രകടിപ്പിച്ചുരുന്നെങ്കിൽ നമ്മൾ എല്ലാവരും എന്ന് ആശിച്ചു പോകുന്നു♥️
@SAGAR-km9on
@SAGAR-km9on Год назад
നല്ല മനുഷ്യൻ. അദ്ദേഹം അറിയാതെ കരഞ്ഞു പോയി പാവം. രക്ഷപെട്ടല്ലോ ഭാഗ്യം. L
@minithankappan70
@minithankappan70 Год назад
Achoda enthayalum mukhyamantri rajivekkanam
@busownerbabu6828
@busownerbabu6828 Год назад
03:08 ആ മനുഷ്യൻ കരയുന്നത് നോക്കൂ.😢
@jyothi5563
@jyothi5563 Год назад
അതെ... പാവം sir
@soulpsycho8494
@soulpsycho8494 Год назад
Konnakunnu nokkuvayirunnu
@remadevi906
@remadevi906 Год назад
മോദി ഇനിയെങ്കിലും തളള് നിർത്തണം. റെയിൽവേ വൻപരാജയം
@balachandranthampi1881
@balachandranthampi1881 Год назад
I think it's a man made disaster
@minithankappan70
@minithankappan70 Год назад
Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamamsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanam Iyalude samsarathil oru attimari manakkunnundu anweshana udyogasthar iyale chodyam cheyyanamam
@keithwilson7538
@keithwilson7538 Год назад
​@@minithankappan70 modiye njyaayikarikkaan ellaathinte comment nte adiyil rply kond varunnundallo. Thante veetile aarkengilum ithupole undaavumbozhum ingane thanne parayanam
@jm374
@jm374 Год назад
ജപ്പാനെ അനുകരിച്ച് High Speed Train - ന് വേണ്ടി മുറവിളി കൂട്ടുന്ന മൊയന്ത് കൾ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമുണ്ട്, ആദ്യം ഒരു efficient ആയ സമൂഹത്തെ വളർത്തിയെടുക്കുക .... അതിന് ശേഷം മതി വികലമായ അനുകരണങ്ങൾ ....
@muhammedabdularifmlarifjas6784
ഈ സഹോദരൻ അപകടത്തെ കുറിച്ച് പറയുന്നത് കേട്ടാൽ അറിയാതെ മനസ്സ് തേങ്ങി പോകും ആർക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ
@vanajaka3942
@vanajaka3942 Год назад
Shamsudheen sir was the class teacher of my daughter during the 9th n 10th class at K V Mangattuparamba. Sir explained very clearly about the accident. He is a very good person. Thank god he is safe.
@soulpsycho8494
@soulpsycho8494 Год назад
Nalloru kallan
@user-os2tl5qk3n
@user-os2tl5qk3n Год назад
ഗുസ്തി താരങ്ങളുടെ സമരം മറയ്ക്കാൻ മറ്റൊരു വഴിയും കണ്ടില്ല.
@noufalsiddeeque4864
@noufalsiddeeque4864 Год назад
കലികാലം
@FootballBiriyani
@FootballBiriyani Год назад
അങ്ങനെ ആണെങ്കിൽ അത് മൂപ്പരെ ദിവാസ്വപ്നം മാത്രം
@ah8138
@ah8138 Год назад
100 ശതമാനം ശരിയാണ്
@ograveendhrankasargod8099
@ograveendhrankasargod8099 Год назад
നിൻ്റെ ഒരു ഗുസ്തി ഒന്നുപോടെ
@aloftinfomag9307
@aloftinfomag9307 Год назад
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ ഒരു കലാപം ഉണ്ടാകുന്നത് തടയുവാനോ ഉണ്ടായ കലാപത്തെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാനോ സാധിക്കാത്ത ഒരാളാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് എന്നോർക്കുമ്പോൾ മനസ്സിൽ ഒരു ഭയം ഇല്ലാതില്ല
@observer5154
@observer5154 Год назад
ആദ്യ അപകടത്തെക്കാൾ ക്രൂരമാണ് രണ്ടാമത്തെ ട്രെയിൻ അപകടം. തീർച്ചയായും ആ വകുപ്പിലെ ഉദ്യോഗസ്ഥരും മന്ത്രിയും രാജിവെക്കുക തന്നെ വേണം. മാത്രവുമല്ല ശിക്ഷയ്ക്കും അർഹനാണ്. 😡😡😡😡😡.
@M2J007
@M2J007 Год назад
പണ്ടത്തെ പോലെ എന്തിന്‌ വെള്ള തുണി കൊണ്ട്‌ ട്രാക്കില്‍ നില്‍ക്കണം ട്രെയിൻ തടയാന്‍. ഡ്രൈവർമാരുടെ കൈയില്‍ ഒക്കെ ഫോൺ ഉള്ളതല്ലേ... കണ്‍ട്രോള്‍ റൂമിൽ വിളിച്ചു അവര്‍ക്ക് വിവരം കൊടുക്കാന്‍ എത്ര നേരം വേണം? ടിക്കറ്റ് ഇല്ലാത്തവരുടെയും രക്ഷിക്കാന്‍ ചേര്‍ന്നവരുടെ കണക്ക് ആരും അറിയില്ല.
Далее
❌Разве такое возможно? #story
01:00