Тёмный

വരുന്നു ത്രികോണ കോടീശ്വര യോഗം,ഈ15 നാളുകാർക്ക് പല വഴികളിൽ കൂടി വരുമാനം വന്നുചേരും,AstrologyMalayalam 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 226 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 408   
@babysreeja4442
@babysreeja4442 10 дней назад
തിരുമേനി സമയമില്ലെങ്കിലും തിരുമേ നിയുടെ vedio 12 മണിക്ക് ഉണ്ടോ എന്ന് ആകാംക്ഷയോടെ നോക്കും . ജീവിതത്തിൽ ഒരു energy ആയി മാറി അങ്ങയുടെ vedio . ഒരു പാട് നന്ദിയുണ്ട്. തിരുമേനി . പത്മാവതി ഉത്രട്ടാതി . ഊര വേദന കണ്ണിന്റെ അസുഖം എല്ലാം മാറാൻ പ്രാർത്ഥികണേ തിരുമേനി🙏🙏🙏
@Kunji797
@Kunji797 10 дней назад
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാൻ പ്രാർത്ഥിക്കണേ🙏🙏🙏 ശില്പ പൂയം
@Wexyz-ze2tv
@Wexyz-ze2tv 10 дней назад
തിരുമേനി തിരുമേനി. പ്രാർത്ഥിച്ച താണോ അറിയില്ല msg കണ്ടിരുന്നോ. കയ്യുടെ പ്രശ്നം പറഞ്ഞത് നല്ലപോലെ കുറഞ്ഞിട്ടുണ്ട് ദൈവത്തിനും തിരുമേനിക്കും നന്ദി 🙏🙏🙏
@nambyattumana
@nambyattumana 10 дней назад
ചില മെസ്സേജുകൾക്കും മറുപടി തരാൻ സമയ ലഭ്യത അനുവദിക്കുന്നില്ല എങ്കിൽ പോലും പ്രാർത്ഥനയിലേക്ക് ഉൾപ്പെടുത്തുന്നുണ്ട്... നന്ദി നമസ്കാരം...
@lathakchellappan9803
@lathakchellappan9803 10 дней назад
നമസ്കാരം തിരുമേനി, പുഷ്പലത തൃക്കേട്ട, സാമ്പത്തികമായും, മാനസികമായും, ശാരീരികമായും തകർന്ന അവസ്ഥയാണ്, ഇത് മാറുവാൻ അങ്ങയുടെ പ്രാർഥന വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻1
@indirasubhalal8022
@indirasubhalal8022 10 дней назад
Indira തിരുവോണം Subhalal pooyam Sicily atham Ganapathihomam
@neethasajeev4022
@neethasajeev4022 10 дней назад
Thirumeni Namaskaram Thodukuri Shaasthram Video Kandirunnu Athilparangathu Ente Kaaryathil Sheriyayi Vannu Thanks Thirumeni
@DivyaSajeesh-zr3io
@DivyaSajeesh-zr3io 10 дней назад
ഓം നമഃ ശിവായ ❤️🙏 സജീഷ് പൂരുരുട്ടത്തി സായിൻ ചിത്തിര ദിവ്യ അവിട്ടം സാവിത്രി രോഹിണി തിരുമേനി ഗണപതി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏
@sreedevirajesh7392
@sreedevirajesh7392 10 дней назад
Rajesh Moolam Sreedevi Bharani Vaishnav Pooram Vaiga Karthika Kindly pray for us too🙏😊
@nithyass1154
@nithyass1154 10 дней назад
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏 അനഘ- ഉത്രം അനാമിക - അവിട്ടം ശ്രീലത- ഭരണി
@dhaneshkarthiyarath3909
@dhaneshkarthiyarath3909 10 дней назад
നമസ്കാരം തിരുമേനി.🙏പൂജയിൽ എനിക്ക് സ്ഥിരമായ നല്ല ശബളമുള്ള ഒരു ജോലിയും, ധന സമ്പാദ്യവും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ.🙏 ധനേഷ് - തിരുവോണം.
@shyladas9387
@shyladas9387 10 дней назад
🙏🙏🙏🙏🙏 Thirumeyude poojayil ulppeduthiyathinu nandi. Thank you 🙏🙏🙏🙏🙏
@Surya43564
@Surya43564 10 дней назад
നമസ്കാരം തിരുമേനി മഹേഷ് പൂരുരുട്ടാതി നല്ല ഒരു വിവാഹബന്ധം വന്നുചേരും വാനും നല്ലൊരു പെൺകുട്ടിയെ ലഭിക്കാനും നല്ല ആരോഗ്യത്തിന് വേണ്ടി സിദ്ധി വിനായക പൂജയിൽ ഉൾപ്പെടുത്താൻ
@rajalekshmiprasanthneenupr1771
@rajalekshmiprasanthneenupr1771 10 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏 രുഗ്മിണി അമ്മ ചതയം എണിറ്റു നടക്കാനും പറ്റാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണമേ 🙏🙏🙏 ശരീരത്തിന് ശക്തി ഇല്ല കാലുകൾക്ക് ബലം ഇല്ല പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 രാജേന്ദ്രൻ പിള്ള ഉത്രട്ടാതി നിർമല കാർത്തിക ആരോഗ്യം ക്ലെശങ്ങൾ മാറാൻ പ്രാർത്ഥിക്കണേ നന്ദു അനിഴം അൾസർ മാറാനും ആയൂർ ആരോഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 PSC ടെസ്റ്റ്‌ ഒരുപാട് എഴുതുന്നുണ്ട് ഒരു ലിസ്റ്റിലും ഉണ്ട് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏 അൻവിക അശ്വതി നക്ഷത്രം വിദ്യപുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി നല്ല അലസ്സത ഉണ്ട് പഠിക്കുന്ന കാര്യത്തിൽ Prasanth രേവതി നക്ഷത്രം ആയൂർ ആരോഗ്യം വർധിക്കാൻ നും മദ്യപാനം നിർത്താനും ഒരു കുഞ്ഞും കൂടി ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 Rajalekshmi പൂയം കുറച്ചു ഭൂമിയും ഒരു വീടും കൂടി വാങ്ങാൻ പറ്റാൻ പ്രാർത്ഥിക്കണേ തിരുമേനി ദീർക്ക കാലം ആയിട്ട് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നു നടക്കുന്നില്ല അങ്ങയുടെ പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@nambyattumana
@nambyattumana 10 дней назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@rejithababulan
@rejithababulan 10 дней назад
വിഘ്‌നേശ്വര പൂജയിൽ ഏർപ്പെടുത്തണേ ബാബുലൻ തിരുവാതിര രജിത ബാബുലൻ പൂരാടം റോഷിമ ബാബുലൻ പൂരം റോഷൻ ബാബുലൻ ആയില്യം
@Surya43564
@Surya43564 10 дней назад
നമസ്കാരം തിരുമേനി സൂര്യാ സാരംഗ് ഉത്രട്ടാതി ദൈവഭക്തി വർദ്ധിക്കാനും വൃത്തിയുള്ള ശീലങ്ങൾ വേണ്ടിയും നന്നായി പഠിക്കാൻ വേണ്ടി സിദ്ധി വിനായക പൂജയിൽ ഉൾപ്പെടുത്തണം
@nambyattumana
@nambyattumana 10 дней назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@ChinnuChinju
@ChinnuChinju 10 дней назад
തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nambyattumana
@nambyattumana 10 дней назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@chandrasekharanmenon1644
@chandrasekharanmenon1644 10 дней назад
Chandrasekharan Aswathy Medam for business development ❤ Anantha Krishnan Avittam for plus two on going class ❤ Girija Ayyilym for own home ❤
@user-lk8kf2vf6f
@user-lk8kf2vf6f 10 дней назад
നമസ്ക്കാരം തിരുമേനി... രജനി തൃക്കേട്ട സാമ്പത്തിക ബുദ്ധിമുട്ടാണ്.... എന്റെ കടങ്ങൾ മാറാൻ ഒരു മാർഗ്ഗം ഉണ്ടാകാൻ പ്രാർത്ഥിക്കണെ.... ഒരു ജോലി ഉണ്ടായിരുന്നതാണ് അത് നഷ്ടപ്പെട്ടു... അടുത്ത ജോലി നോക്കിട്ട് ശരിയാകണില്ല... ജോലിയുടെ കാര്യവും നടക്കാൻ പ്രാർത്ഥനയിൽ പെടുത്തണേ തിരുമേനി🙏🙏🙏.
@sheejajayan6996
@sheejajayan6996 10 дней назад
Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanum santhadha kittanum poojayil ulpedurhane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham prarthikkane thirumeni
@renjithamv7372
@renjithamv7372 10 дней назад
നവനീത് -ഭരണി നിവിൻ -രോഹിണി നിവേദിത് -അശ്വതി വിബിൻ -കാർത്തിക രഞ്ജിത -ആയില്യം. തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏
@nambyattumana
@nambyattumana 10 дней назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@KanchanaTV
@KanchanaTV 10 дней назад
തിരുമേനി 🙏🙏🙏🙏🙏🙏തമ്പാൻ, പുരുരുട്ടാതി, കാഞ്ചന, മൂലം, മനുകൃഷ്ണൻ, തിരുവാതിര, മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി, സബിന, പുണർതം, ദേവാൻസ്കൃഷ്ണ, ആയില്യം വിനായകചതുർഥിപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
@miniharikumar5066
@miniharikumar5066 10 дней назад
ഹരികുമാർ,, ഉത്രം, ആദർശ്,, മകം
@sudhakrishnan5596
@sudhakrishnan5596 10 дней назад
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@sunithavn5364
@sunithavn5364 10 дней назад
Indra jyothis avittam,Anju aaylyam,Ila jewel thiruvonam,Anoop,revathi,Eve yosha,pooradom. Vinayaka poojayil prarthikane thirumeni🙏🙏🙏🙏👏
@jalajaabhinesh8487
@jalajaabhinesh8487 10 дней назад
അർജുൻ മൂലം നക്ഷത്രം.. പരീക്ഷയിൽ വിജയിക്കാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻 അഭിനേഷ് ഉത്രം, ജലജ പൂരുരുട്ടാതി.. ദാമ്പത്യ ഐക്യത്തിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻..
@ambujamrichard621
@ambujamrichard621 10 дней назад
Namaskaram thirumeni 🙏🏻🙏🏻
@Surya43564
@Surya43564 10 дней назад
നമസ്കാരം തിരുമേനി ഗോപാലകൃഷ്ണൻ ഉത്രട്ടാതി ഓർമ മെച്ചപ്പെടാനും നല്ല ആരോഗ്യത്തിനും വേണ്ടി വിമല രോഹിണി ചുമ മാറാൻ മുട്ടുവേദന മാറാനും വേണ്ടി സിദ്ധി വിനായക പൂജയിൽ ഉൾപ്പെടുത്തണം
@nambyattumana
@nambyattumana 10 дней назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@kpopstan1136
@kpopstan1136 10 дней назад
നമസ്കാരം തിരുമേനി വിനായക പൂജയിൽ ഉൾപ്പെടുത്തണേ കുവൈറ്റിൽ ആണ് ഒരു രക്ഷയും ഇല്ല ഇറങ്ങി തിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങളാണ്.ലീല. രോഹിണി .മനു പ്രസാദ് ചതയം - രമണി പൂയ്യം.ശാന്ത. പൂരുരുട്ടാതി ജയരാജ് ചിത്തിര .ഗൗരി നന്ദന, അവിട്ടം' മീനതൃക്കേട്ട 'സതീശൻ പുണർതം ശ്രീലക്ഷമി - അത്തം
@nambyattumana
@nambyattumana 10 дней назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@SabanaKP20
@SabanaKP20 10 дней назад
Yasir പൂരം prathanayil ഉൾപെടുത്തണേ തിരുമേനി
@aswathymanoj112
@aswathymanoj112 10 дней назад
നമസ്കാരം തിരുമേനി 🙏🏻 മനോജ്‌ പൂയം രാജി തൃക്കേട്ട ആര്യ പുരുരുട്ടതി കൃഷ്ണ മകയിരം അശ്വതി പുരുരുട്ടതി saturday പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🏻ചെയുതോണ്ടിരുന്ന ജോലി നഷ്ടപ്പെട്ടു അത് തന്നെ തിരികെ കിട്ടാൻ പ്രാർത്ഥിക്കണം രാജി തൃക്കേട്ട 🙏🏻
@Smitha-e7r
@Smitha-e7r 10 дней назад
നമസ്കാരം തിരുമേനി 🙏 എന്നേയും കുടുംബത്തേയും ശനിയാഴ്ചത്തെ ഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 വളരെയധികം ബുദ്ധിമുട്ടും പ്രശ്നങ്ങളുമാണ് അനിൽകുമാർ ചിത്തിര , സ്മിത ചോതി . അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
@sarathmanu5596
@sarathmanu5596 10 дней назад
നമസ്കാരം തിരുമേനി 🙏 ഓം നമ: ശിവായ
@gokulvenugopal4815
@gokulvenugopal4815 10 дней назад
നമസ്തെ.... തിരുമേനി🙏 വളരെ സന്തോഷം തിരുമേനിയുടെ ഓരോ വീഡിയോ കാണുമ്പോഴും നല്ല പോസിറ്റീവ് എനർജിയുണ്ടാകും..... നമസ്ക്കാരം🙏🌺
@SumaDevi-bk7sb
@SumaDevi-bk7sb 10 дней назад
Namaskaram🙏🙏🙏🙏🙏🙏🙏thirumenivinayak chadurthi poojayil ulppeduthene thirumeni Malav ika Pooyam Chaithanya Chathayam Sumade vi Punartham Viswambharan Punartham athayam
@arjunashokan9007
@arjunashokan9007 10 дней назад
നമസ്കാരം തിരുമേനി ഞങ്ങളെക്കൂടി വിനായക പൂജയിലേക്ക് ഉൾപ്പെടുത്തണേ ദിവിൻ - ഉത്രം അഞ്ചു - കാർത്തിക അശോകൻ - അനിഴം നന്ദിനി - ചോതി ശ്രേഷ്ണവ് - മകം അർജ്ജുൻ - രേവതി
@jijovargheese656
@jijovargheese656 10 дней назад
ജിജോ വർഗീസ് പൂരം.20/10/1976. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@jyothishankar7595
@jyothishankar7595 10 дней назад
Namaskaram Tirumeni ❤🙏
@ushasathyan3114
@ushasathyan3114 10 дней назад
Sathyan Pooram...Usha Chithira....kadangal veedanam athinu vendi Poojayil ulpeduthanam thirumeni..
@jishashani3574
@jishashani3574 10 дней назад
നമസ്കാരം തിരുമേനി 🙏🙏🙏മകനെ കൂടെ പ്രാർത്ഥന യിൽ ഉൾപെടുത്തേണമേ 🙏🙏🙏milindh. P. Shani, അവിട്ടം, ബുധൻ, 16-5-2001, 12.47 am. 🙏🙏🙏🙏
@geethavijay8080
@geethavijay8080 10 дней назад
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 മോൻ sep 2 ന് exam എഴുതിയിട്ടുണ്ട്. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
@remadevi6389
@remadevi6389 10 дней назад
Sagar, chithira, vivaham, arogyan, sambhath, sasidharan, chothi, arogyam, stalakachavadam, rema, atham,, ganesa poojayil peduthane thirumeni, nithyapoojayilum pls include
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 10 дней назад
Namasthe 🙏 Vinayaka. Chathurdhe Poojayil. Njangalekoode Ulppeduthane🙏🙏🙏🙏 Ranjithkumar. Moolam Sreeletha ..Makayiram Balu Pooram Neeraja. Poorooruttathe
@BeenakgsSarojiniamma
@BeenakgsSarojiniamma 10 дней назад
🙏🏼തിരുമേനി, വിനായക ചതുർഥിയിൽ ഗണപതി ഹോമത്തിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ. ജിതിൻ, മകയിരം. ഇഷാനി, രോഹിണി. ശ്യാമ, അത്തം.
@sudhisudhi5821
@sudhisudhi5821 10 дней назад
നമസ്കാരം തിരുമേനി എന്റെ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ സുധീഷ് അനിഴം സുരഭി പൂരാടം ഞങളുടെ കടങ്ങൾ വീടാനും ജീവിതത്തിൽ പുരോഗതി ഉണ്ടാകാനും പ്രാർത്ഥിക്കണേ
@syamaabhilash2606
@syamaabhilash2606 10 дней назад
Abhilash thiruonam Syama uthirttathi shalima vishakam malisha thiruvathira rajmohan vishakam സിദ്ധിവിനായക പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏
@sunithagireesh4166
@sunithagireesh4166 10 дней назад
Amith revathi Amnith punartham Pareekshavijayathinu prarthikkanam thirumeni
@krishnaRadhakrishnan
@krishnaRadhakrishnan 10 дней назад
Thirumeni..enthey makkalkku nallathu varan poojayil ulpeduthane...kalyani..atham..Sanjay..uthradam
@sreekalaprabha
@sreekalaprabha 10 дней назад
Namaskaram thirumeni molk vivaham pettenu sheryakan poojayil ulpeduthane thirumeni thadasam neekitharane thirumeni.🙏🏻🙏🏻🙏🏻.sneha rohini.
@user-oy3rd3tb4s
@user-oy3rd3tb4s 10 дней назад
പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏.. വീടിന്റെ പണി തുടങ്ങാൻ തടസ്സങ്ങൾ ആണ്.. കല... കാർത്തിക
@Surya43564
@Surya43564 10 дней назад
നമസ്കാരം തിരുമേനി ഗോപാലകൃഷ്ണൻ ഉത്രട്ടാതി വിമല രോഹിണി പണയം വെച്ച് സ്വർണം തിരിച്ചെടുക്കുവാനും വസ്തു നല്ല വിലയിൽ വിറ്റു പോകുവാനും വേണ്ടി സിദ്ധി വിനായക പൂജയിൽ ഉൾപ്പെടുത്തണം
@sherlygovindan9293
@sherlygovindan9293 10 дней назад
Gaatha santhosh പുണർതം, Sherly ഗോവിന്ദൻ മകം, santhosh പൂയം എല്ലാ സങ്കടങ്ങളും ഒഴിവായി ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ
@anilajayakumar626
@anilajayakumar626 10 дней назад
തിരുമേനീ പൂജയിൽ ഉ ൾപ്പെടുത്തി ഞങ്ങളെ സങ്കടകരമായ കടബാദ്ധ്യതൾ തീർത്തു തരുന്നതിനായി പ്രാർത്ഥിക്കണേ🙏ജയകുമാർ പൂയം അജിൽ പൂയം അനില അവിട്ടം🙏
@sreedevirajappan1955
@sreedevirajappan1955 10 дней назад
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ, എന്റെ അച്ഛന്റെ രോഗദുരിതങ്ങൾ ഭേദമാകാൻ പ്രാർത്ഥിയ്ക്കണേ, അമ്മയുടെ അസുഖങ്ങൾ മാറാനും പ്രാർത്ഥിക്കണേ (രാജപ്പൻ മൂലം, കമലാക്ഷി പുണർതം) ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം എല്ലാവരേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏
@abhinavkm145
@abhinavkm145 10 дней назад
Namaskkaram thirumeni murali Rohini 16.5.1976 kadangal veedan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu 🙏
@user-cn4ir8rr3g
@user-cn4ir8rr3g 10 дней назад
Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham ganapathi poojayil ulpeduthaney Thirumeni ❤️🙏🙏🙏🙏❤️
@anjumanjash4474
@anjumanjash4474 10 дней назад
Namaskkaram thirumeni A🙏🙏🙏
@indirabhaiamma4172
@indirabhaiamma4172 10 дней назад
നമസ്കാരം തിരുമേനി . എൻ്റെ കുഞ്ഞുങ്ങളെ പ്രാർത്ഥനയിൽ.ഉൾപെടുത്തീനമേ.ഐക്യവും സമാധാനവും.ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു.അനീഷ്.ഭരണി. ശില്പ.തിരുവോണം.ദേവ് നാഥ്.അശ്വതി.ആഗ്രഹ സാഫല്യം ഉണ്ടാകാൻ.ഇന്ദിര.പൂയം.
@omanaasokan5346
@omanaasokan5346 10 дней назад
Namskaram thirumeni vinayaka.poojayil ulpapduthanama ashokan chathayam omana.aiyllam Mithun punartham gokul anizam.vishanu.bharani amaya.revathi samksh.thiruvathira prarthana puram rithiy.punartham geethu thiruvonam saranya thiruvonam athullya punartham
@emperorking890
@emperorking890 10 дней назад
Ambujam Thrikketta Prarthanayil ulpeduthane Thirumeni 🙏🙏🙏
@sowmyaajayan6860
@sowmyaajayan6860 10 дней назад
Ajayan... Moolam Sathi... Pooradam Sowmya... Uthram Niranjana... Pooyam Manju... Chathayam Aadhilakshmi.. Vishakam Aadhikrishna.... Vishakam
@user-hb8kw8ku5h
@user-hb8kw8ku5h 10 дней назад
Sneha star aswathy Nikhil Star bharani Navaneeth Chithira...kadabadyatha anu prarthikanam...🙏 Vinayaka poojayil ulpeduthanam .
@SreejithVV-f1o
@SreejithVV-f1o 10 дней назад
ശ്രീജിത്ത്‌ ഉത്രാടം 🙏🏽🙏🏽🙏🏽 ഷ്രിയ പുണർതം 🙏🏽🙏🏽🙏🏽 ആരാധ്യ മൂലം 🙏🏽🙏🏽🙏🏽 അതുല്യ പൂയം 🙏🏽🙏🏽🙏🏽
@user-ks7re6qb8t
@user-ks7re6qb8t 10 дней назад
🙏🏻🙏🏻poojayil ulpeduthane thirumeni🙏🏻🙏🏻 Premarajan (anizham) Sheeba (karthika) Chaithanya (anizham) Shivanandhini (thiruvathira)🙏🏻🙏🏻
@seemaveluthanath5373
@seemaveluthanath5373 10 дней назад
സീമ.. അത്തം ജനാർദ്ദനൻ... ആയില്യം Aswini.. അവിട്ടം അലീന... പൂയം.... പ്രാർത്ഥിക്കണേ... തിരുമേനീ 🙏🏻
@rekhaanoop8664
@rekhaanoop8664 10 дней назад
Rekha, Uthram 🙏 Anugraha, Bharani 🙏 Anoop ,Anizham 🙏 Poojayil ulpeduthan thalparyapedunnu 🙏
@ajithanair1744
@ajithanair1744 10 дней назад
Ajitha uthrtathy aarogyathinu vendi prarthikkane Thirumeni
@miniharikumar5066
@miniharikumar5066 10 дней назад
മിനി പൂരം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻
@SunilKumar-nx9fi
@SunilKumar-nx9fi 10 дней назад
നമസ്കാരം തിരുമേനി 🙏🙏🙏..
@ajithakumari5429
@ajithakumari5429 10 дней назад
🙏💐💐💐Namskaram Thirumeñi 💐💐💐🙏
@vidhyac-pm6fu
@vidhyac-pm6fu 10 дней назад
വിനായക ചതുർ ഥി ദിവസത്തെ പൂജയിൽ ഉൾപെടുതാണേ തിരുമേനി. അഭിനവ് അത്തം വിദ്യ തടസം മാറാൻ. ശ്രീവിദ്യ മകയിരം ബിജേഷ് ഉത്രം സന്താന ഭാഗ്യ തടസം മാറിക്കിട്ടാൻ 🙏🙏🙏
@user-on6lc7du2s
@user-on6lc7du2s 10 дней назад
ശശി ചതയം വസന്ത വിശാഖം ശരത്തിലാൽ മകേര്യം സന്ദീപ് വിശാഖം ശാന്തി തൃക്കേട്ടക അശ്വിൻ തൃക്കടകം 🙏🙏 എല്ലാ കഷ്ടതകളും മാറ്റിത്തരണം
@ajithalakshmi2732
@ajithalakshmi2732 10 дней назад
വിഘ്നേഷ് -പൂയ്യം, ലക്ഷ്മി രോഹിണി, നിഖിൽ രോഹിണി,ശിവനന്ദ -ചതയം, അജിത പുണർതം പൂജയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി.
@HarithaKM-z1h
@HarithaKM-z1h 10 дней назад
Vinayaka chathurthi poojayil ulpeduthane thirumeni joli etrem pettenne labhikkanayi prarthikkanam..🙏🙏🙏 Krishna prasad - Thrikketta
@user-uq9ux8iu6p
@user-uq9ux8iu6p 10 дней назад
നമസ്കാരം തിരുമേനി🙏🙏🙏 പ്രദീപ് ഭരണി ശാരദമ്മ മകയിരം. 🙏🙏🙏
@BeenakgsSarojiniamma
@BeenakgsSarojiniamma 10 дней назад
🙏🏼നമസ്കാരം തിരുമേനി 🙏🏼
@user-kw6jw6dk7b
@user-kw6jw6dk7b 10 дней назад
പ്രകാശ് രേവതി ജോലിയിൽ ഉയർച്ച ഉണ്ടാവാനും അഭിഷേക് പൂരാടം നന്നായി പഠിക്കുവാനും വേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
@reshmabibin4769
@reshmabibin4769 10 дней назад
നമസ്കാരം തിരുമേനി 🙏 ബിബിൻ രേവതി, രേഷ്മ പൂരാടം, അഹിന പുണർതം, രശ്മി പൂയം, രാജേശ്വരി പുണർതം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
@sujathapn9440
@sujathapn9440 10 дней назад
Sujatha/പൂരാടം സുരേഷ് /മൂലം അഖിൽ /ആയില്യം ❤❤
@sathykv2366
@sathykv2366 10 дней назад
Namaskaram. Thirumani. Enta. Makanu. Vegam. Kutty. Undavanum. Bharthavinu. Manassu. Usharavan. Um. Vendy. Dayavai. Pujakalil. Ulpaduthana. Please. Krishnadas. Atham. Hitha. Puram. Adithyan. Chethra. 4. 2. 53.
@rinurejish6853
@rinurejish6853 10 дней назад
Namaskkaram🙏🙏🙏 thirumeni❤
@rahimmytheen1368
@rahimmytheen1368 10 дней назад
Namaskaram thirumeni...nishad chathayam....Naveen. Chothi...sheeba. rohini.
@sindhup2571
@sindhup2571 10 дней назад
സിന്ധു പുണർതം അജേഷ് മകീര്യം അഖിൽ ഉത്രട്ടാതി ഉണ്ണിക്കു ഷ്ണൻ പൂയ്യം ഗണേശ പൂജയിൽ ഉൾപ്പെടു ത്തണേ തിരുമേനി
@user-hl4zi9uq1u
@user-hl4zi9uq1u 10 дней назад
അഭിജിത്ത് - ഉത്രാടം സൗമ്യ - ഉത്രം ഇഹാൻ ദേവ് - അത്തം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@SUMAms-dw8yn
@SUMAms-dw8yn 10 дней назад
നമസ്കാരം തിരുമേനി . പൂജ യിൽ ഉൾപ്പെടുത്തണേ സുമ തിരുവാതിര സുമേഷ് ആയില്യം സുധീഷ് ആയില്യം
@bindhusaji8752
@bindhusaji8752 10 дней назад
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം വളരെ കഷ്ടത്തിലാണ് സജി തിരുവാതിര അക്ഷയ് മകയിരം അപർണ്ണ തിരുവോണം ബിന്ദു മകയിരം 🙏🏻🙏🏻🙏🏻
@prasannamadhu7602
@prasannamadhu7602 10 дней назад
Namaskaram Thirumeni
@sajikumar4148
@sajikumar4148 10 дней назад
Namskaram thirumeni
@anakhaajayan9404
@anakhaajayan9404 10 дней назад
തിരുമേനി ഞാൻ 7 മാസം ഗർഭിണിയാണ്, എന്റെ കുഞ്ഞിന് ആയുസും ആരോഗ്യവും ബുദ്ധി ശക്തി കിട്ടാൻ പ്രാർത്ഥിക്കണം 🙏🏻
@nambyattumana
@nambyattumana 10 дней назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@shajinac.mchandrothmadappu9540
@shajinac.mchandrothmadappu9540 10 дней назад
Namaskaram thirumeni 🙏🙏🦜♥️🎊
@rbmd9854
@rbmd9854 10 дней назад
Namaskaram Thirumeni 🙏, I am so happy I am the first person to comment 😊. Poojayil ulpeduthanamee Thirumeni. Thirumeniyude prarthana phalam cheyunundu nalla kalam vannu thundangi . Prarthanayil ulpeduthanamee, oru property sale ayal njagalude financial issues oru parudivare marikittum. Prarthikane. Thank you Thirumeni 🙏🙏🙏. Madhuri Rohini Deepak Krishnan Pooyam Soubagyalakshmi-Magam Subadra Magiram Thank you 🙏🙏🙏
@anandavallyc8998
@anandavallyc8998 10 дней назад
Rahul Thiruvonam Gayathri karthika rogam maran poojayil ullpeduthanam 🙏
@neethuvenugopal811
@neethuvenugopal811 10 дней назад
നമസ്കാരം തിരുമേനി
@kunhiraman1608
@kunhiraman1608 10 дней назад
സജിന അവിട്ടം നക്ഷത്രം അസുഖവും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ തിരുമേനി
@sunithasivakumar3681
@sunithasivakumar3681 10 дней назад
നമസ്കാരം തിരുമേനി. തൊഴിൽ തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കണം. എൻറെ നാള് ചോതിയാണ്.എനിക്ക് എപ്പോ നോക്കിയാലും ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും .മാറാൻ വേണ്ടി പ്രാർത്ഥിക്കണേ.സുനിത.ചോതി ശിവകുമാർ.അവിട്ടം അഭിനവ്.അനിഴം അഭിജിത്ത്.പൂരാടം🙏🙏🙏🙏
@neenaneena7614
@neenaneena7614 10 дней назад
മിനി തിരുവാതിര (സാമ്പത്തിക തടസം മാറിക്കിട്ടൻ പ്രാർത്ഥിക്കണേ തിരുമേനി വിവേക് ഉത്രാടം (വിദ്യ ബിനീഷ് തൃകെട്ട (ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@krishnapriya4540
@krishnapriya4540 10 дней назад
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni Vinayaka poojayil ulppeduthanam thirumeni 🙏🙏🙏🙏🙏🌹🌹❤️🌹🌹
@anithambikapk9683
@anithambikapk9683 10 дней назад
Jayanandan Barani Anithambika Aswathy Janith punartham Jannya karthika Jyothesh തിരുവാതിര
@sreelathaskumar4162
@sreelathaskumar4162 10 дней назад
Namaskaram therumeni 🙏🙏 Amberish uthrtathy Shalini punrtham Nitin purutathy Nivaan pururutathy Sreelatha utharam Sasikumar uthrdam Pujayil ullpeduthanam 🙏🙏
@ashapavatheril1531
@ashapavatheril1531 10 дней назад
സജിത്ത് തൃക്കേട്ട ,ആശ ഉത്രം ,അഭിനവ് കാർത്തിക പ്രാർത്ഥിക്കണം തിരുമേനി
@ravindranravi5571
@ravindranravi5571 10 дней назад
0:57 Raveendran anizham Perssanamoolam Ginuvsagham Vishnu ravathi LavannyaThiruvonnam
@divyaavdivyaambily9591
@divyaavdivyaambily9591 10 дней назад
Ananthu Krishna Avittam Meera aayillyam salswobhavam undakanum vidyapurogathi undakanum pooja yil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@anandavallyk8689
@anandavallyk8689 10 дней назад
നമസ്ക്കാരം തിരുമേനി
Далее