Тёмный

വരുന്നു മുഖ്യമന്ത്രിയുടെ സംരംഭക വായ്പ.. /CM's entrepreneurial loan is coming..TS Chandran 

VYAVASAYAPAADAM T.S.Chandran
Подписаться 67 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@santhoshcc5286
@santhoshcc5286 4 года назад
കേരളക്കാർ ഇനി അന്യദേശത്തുപോകുന്നതിന്... ഈ ഉദ്യമം ഒരു ചെറിയ പരിഹാരം ആകട്ടെ. അഭിനന്ദനങ്ങൾ, 🙏🏆
@tschandran
@tschandran 4 года назад
Thank you very much
@godwinu9930
@godwinu9930 3 года назад
ഈ ലോണിന് ആരും പോകരുത് അനുഭവം ഗുരു
@9497791614
@9497791614 3 года назад
Very good
@kunhimayanirikkur4692
@kunhimayanirikkur4692 3 года назад
ആവർത്തന വിരസത.. ഒഴിവാക്കിയാൽ വളരെ നല്ലത്
@Riyaskk1828
@Riyaskk1828 4 года назад
ഉപകാരപ്രദം
@lijinbabuc8767
@lijinbabuc8767 4 года назад
Good
@tschandran
@tschandran 4 года назад
Thank you
@psctop1038
@psctop1038 2 года назад
പറഞ്ഞത് തന്നെ പറയുകയല്ല. എല്ലാ കാര്യങ്ങളും പറയുക. ഇതിന് സെക്യൂരിറ്റി നൽകണമോ? k FC നേരിട്ടാണോ നൽകുന്നത്? ഏതൊക്കെ മേഘലകൾക്കാണ് നൽകുന്നത്?
@tschandran
@tschandran 2 года назад
Security needed, for MSME sector, KFC direct
@ajithclassic
@ajithclassic 3 года назад
Sir ഞാൻ ഈ പ്രോജെക്ടിലൂടെ ഒരു ഗാർമെന്റ് യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂ ബ്രാഞ്ച് തലത്തിൽ ആദ്യം സെലക്ട്‌ ചെയ്യുകയും പിന്നീട് ഹെഡ്ഓഫിസിൽ നിന്ന് വീണ്ടും ഇന്റർവ്യൂ ഓൺലൈനിൽ നടത്തുകയും ഈ പദ്ധതിയിൽ 7 ശതമാനം പലിശ എന്ന് കേൾക്കുമ്പോഴാണ് ഇവരൊക്കെ ചാടി കേറുന്നത് എന്നും അതിനാൽ 10 ലക്ഷം രൂപയുടെ മെഷീനറി വാങ്ങുന്ന പ്രോജെക്ടിന് 40 ലക്ഷം വർക്കിംഗ്‌ ക്യാപിറ്റൽ അനുവദിക്കാൻ സാധ്യമല്ലെന്നും വേണമെങ്കിൽ ഒരു ഇരുപത്തി അഞ്ചു ലക്ഷം അനുവദിക്കാം എന്നുമാണ് kfc യുടെ MD പറഞ്ഞത്. ഒരു യൂണിറ്റ് ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വർക്കിംഗ്‌ ക്യാപിറ്റൽ ഇല്ലാതെ MACHINERY മാത്രം ഉണ്ടായത് കൊണ്ട് കാര്യമില്ല എന്നതിനാൽ ഞാൻ ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുകയാണ്. സാറിന് എന്നെ ഏതെങ്കിലും രീതിയിൽ ഉപദേശ നിർദേശങ്ങൾ തന്ന് സഹായിക്കാൻ സാധിച്ചാൽ അത് ഒരു വലിയ അനുഗ്രഹമാകുമെന്ന് അത്മാർഥമായി കരുതുന്നു
@asmabiansar4380
@asmabiansar4380 2 года назад
CM inde vaaypa aayathu kond kittathe erikkilla nokkaam thank u
@antolouisakkanath2916
@antolouisakkanath2916 4 года назад
Good thing 👍But unfortunately I am not eligible because of age factor 🙄 Any way thanks for up-to date 👍🙏
@godwinu9930
@godwinu9930 3 года назад
ഇതിന്റെ പുറകെ നടന്ന എന്റെ നാലുമാസം വെറുതെ പോയി
@tschandran
@tschandran 4 года назад
വീഡിയോയിൽ ഒരു കറക്ഷൻ ഉണ്ട് പ്രായ പരിധി ഉണ്ട് അത് 50 വയസ്സ് ആണ് .
@ajMilestones
@ajMilestones 3 года назад
Sir , raw അഗർബത്തി വാങ്ങി packing machine എടുത്തു പാക്ക് ചെയ്തു marketing ചെയ്യാനുദ്ദേശിക്കുന്ന ഒരു വനിതാ സംരംഭത്തിന് എന്തെങ്കിലും സബ്സിഡി കിട്ടാൻ സാധ്യത ഉണ്ടോ ..?
@chachannilambur3898
@chachannilambur3898 4 года назад
ബഹുമാനത്തോടെ പറയട്ടെ.. സാറെ.. കേരളത്തിൽ ഇത്‌ കൊണ്ടൊന്നും ഒരു മാറ്റവും വരില്ല.. ഇതിൽ ചിലരൊക്കെ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടും.. ഭൂരിപക്ഷം പൊതു തടസ്സങ്ങൾ കൊണ്ട് തകരും.. എന്റെ അനുഭവം.. PMEGP ലോൺ എടുത്ത് ഒരു സ്ഥാപനം തുടങ്ങി.. എല്ലാം കൊണ്ടും ഒക്കെ ആയ ഒരു പദ്ധതി.. എല്ലാ പേപേഴ്സും റെഡി... പക്ഷെ നാട്ടുകാർ സമ്മതിച്ചില്ല.. കഴിഞ്ഞ ദിവസം 24/09/20 അവർ അത് കത്തിച്ചു.. ഇപ്പോളും ഞാൻ പ്രതീക്ഷയോടെ അതിന്റെ പിറകിൽ ഓടുന്നു.. അവസാനം ഇൻഷുറൻസ് മാനേജരുടെ വക ഒരു ഉപദേശം.. കേരളത്തിൽ ഒന്നും ഇപ്പോഴും മാറിയിട്ടില്ല എന്ന്, അദ്ദേഹം ഇങ്ങനെ എത്ര കണ്ടുകാണും അല്ലെ. അതുകൊണ്ട് സാർ... കൂടുതൽ യുവാക്കളെ ബിസിനസ്‌ നടത്താം എന്ന് പറഞ്ഞ് മോഹിപ്പിക്കരുതേ.. ലോൺ കിട്ടും ബിസിനസ്‌ തുടങ്ങാം.. നടന്നാൽ ഭാഗ്യം.. ഇല്ലെങ്കിൽ കടം കൂടി.....?? !!! സാർ.. സിസ്റ്റം മാറണം.. രാഷ്ട്രീയ ഇടപെടൽ മാറണം.. public attitude against industries മാറണം.. നിയമം വരണം മന്ത്രിമാർ തടസം നിന്നാലും 5 വർഷം തടവ്.. അപ്പോൾ ഈ വാലറ്റം ആയ വാർഡ് മെമ്പർ മാരൊക്കെ മാളത്തിൽ ഒളിക്കും... എല്ലാർക്കും എല്ലാവിധ ജീവിത സന്തോഷവും ആശംസിക്കുന്നു.
@tschandran
@tschandran 4 года назад
സംരംഭ വിജയനിരക്ക് 50 % ൽ താഴെയാണ്. വിജയിക്കുന്ന വർ മിണ്ടു കയില്ല. പ്രശ്നങ്ങൾ ഉള്ളവരാണ് പ്രതികരിക്കുന്നത്. പറഞ്ഞതെല്ലാം സത്യമാണ്. സമൂഹം സംരംഭകർക്ക് അനുകൂലമായല്ല ഇപ്പോഴും ചിന്തിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കും വലിയ പങ്കുണ്ട്. പക്ഷേ നാം ഇതിന്റെ ആവശ്യകഥയെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കും. എല്ലാം നേരെയാകും എന്ന പ്രതീക്ഷയിൽ നന്ദി
@bestideas3992
@bestideas3992 3 года назад
സർ ഞാൻ ചിരട്ട കൊണ്ടുള്ള ചായ കപ്പ്‌ മുതലായ ചിരട്ട വസ്തുക്കൾ ഉണ്ടാകുന്നു. സർക്കാരിൽനിന്ന വല്ല സാമ്പത്തിക സഹായം ലാവിക്കുമോ
@starspare7085
@starspare7085 4 года назад
ഇത് പാർട്ടിക്കാർക്ക് മാത്രമേ കിട്ടു അതോ എല്ലാവർക്കും കിട്ടുമോ
@tschandran
@tschandran 4 года назад
ബാങ്ക് വായ്‌പക്ക് പാർട്ടിയില്ല
@godwinu9930
@godwinu9930 3 года назад
ഈ ലോൺ എല്ലാവർക്കും കൊടുക്കാൻ എന്നൊക്കെ പറയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് മാത്രമേ കൊടുക്കൂ പിന്നെ ബാർ മുതലാളി കൾക്കും കിട്ടാക്കടം ആയിട്ട് കിടക്കുന്നത് കോടികളാണ് ബാറിൽ നിന്നും
@akhilbabu3266
@akhilbabu3266 4 года назад
കിട്ടും കിട്ടും
@TECHNOMALAYALAMCHANNEL
@TECHNOMALAYALAMCHANNEL 4 года назад
Good news sir.
@tschandran
@tschandran 4 года назад
Thank you
@ayishab6286
@ayishab6286 4 года назад
Sarkaar endhaayaalum iranghumallo endhum parayaam lea
@muhammedmannikkoth
@muhammedmannikkoth 4 года назад
Sir, ഞാൻ ഒരു garments unit തുടങ്ങാൻ തയാറെടുക്കുകയാണ്. എന്റെ ബന്ധുവിന്റെ സ്ഥലo ലീസിന് എടുത്ത് ഞാൻ building ഉണ്ടാക്കി. ഇതിന് പഞ്ചായത്ത്‌ നികുതി സാധാരണ commercial building tax ആണോ? അല്ല, വേറെ വല്ല നികുതി ഇളവുകളൂം ലഭ്യമാണോ? (Udyog aadhar എടുത്തിട്ടുണ്ട്.കറന്റ്‌ കണക്ഷൻ വ്യവസായത്തിന്റെതു ആണ്. )ദയവായി മറുപടി തരാൻ അപേക്ഷ.
@tschandran
@tschandran 4 года назад
One time tax of ravenue department is exempt ed
@muhammedmannikkoth
@muhammedmannikkoth 4 года назад
@@tschandran sir, വിശദമാക്കാമോ
@rashidpt358
@rashidpt358 3 года назад
ഇത് കിട്ടിയ ആളുകൾ ഇവിടെ ഉണ്ടോ??
@Peerless_Boutique234
@Peerless_Boutique234 3 года назад
Ente propertiyil (90cent)6 cent plot aaki veed vech nalkanam(business start up)ee loan itine labhikumo.
@ajithclassic
@ajithclassic 3 года назад
3 മാസം മുമ്പ് ഇതിൽ ഒരു കമന്റ് ഇട്ടിരുന്നു സാറിന്റെ ശ്രെദ്ധയിൽ പെട്ടില്ല എന്ന് തോന്നുന്നു.
@tschandran
@tschandran 3 года назад
🙏🙏🙏
@godwinu9930
@godwinu9930 3 года назад
ഒരു സാധാരണ സംരംഭം തുടങ്ങുന്നത് കിട്ടില്ല
@vidyadharanvv9002
@vidyadharanvv9002 3 года назад
ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് രെജിസ്ട്രേഷൻ !! പലരും ബിസിനസ് മേഖലയിൽ കാൽ വക്കുന്നത് പല നിയമങ്ങളും അറിയതെയാണ് . ഇന്ന് നമുക്ക് ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം. ഈ നിയമ പ്രകാരം, എല്ലാ ബിസിനസ് സ്ഥാപനങ്ങളും , ഓഫീസും ഈ നിയമത്തിന്റെ പരിധിയിൽ രെജിസ്ട്രേറ്റർ ചെയ്യണം, രേങിസ്ട്രറേൻ ചെയ്യേണ്ടത് ബിസിനസ് തുടങി 30 ദിവസത്തിന് ഉള്ളിൽ. രേങിസ്ട്രറേൻ കാലാവധി ഡിസംബർ മുതൽ നവംബർ വരെ ആണ് (എല്ലാവർഷവും), എല്ലാ വർഷവും നവംബർ മാസം (ഒരു മാസം മുൻപ് ) ഈ രേങിസ്ട്രറേൻ പുതുക്കണം. ഈ നിയമ പ്രകാരം റെജിസ്ട്രർ ചെയ്യാൻ വീഴ്ച വന്നാൽ വ്യാപാര സ്ഥാപനം സർക്കാരിലേക്ക് പിഴ കൊടുക്കേണ്ടി വരും. ബിസിനസ് ലോൺ, സർക്കാർ ആനുകൂല്യങ്ങൾ, നിയമ പരിരക്ഷ, തുടങി കുറെ കാര്യങ്ങൾക്കു ഈ ലൈസൻസ് വ്യാപാരികൾക്ക് ഉപകാരപ്പെടും ഈ ലൈസൻസ് എടുക്കുന്നത് കൊണ്ട് വ്യാപാരികൾക്കുള്ള ഗുണങ്ങൾ 1) നിയമാനുസ്യത വ്യാപാരത്തിന്റെ ലൈസൻസ് 2) ബാങ്ക് അക്കൗണ്ട് വളരെ എളുപ്പത്തിൽ തുറക്കാൻ പറ്റുന്നു ഈ ലൈസൻസ് ഉണ്ടെങ്കിൽ 3) സർക്കാർ പല അനുകൂല്യങ്ങളും ഈ ലൈസൻസ് ഉള്ളവർക്ക് കൊടുക്കാറുണ്ട് 4) സർക്കാർ ഉദ്യോഗസ്ഥർ ചെക്കിന് ഈ ലൈസൻസ് വ്യാപാരികൾക്ക് നിയമ സഹായം സഹായകമാകുന്നു ഈ ലൈസൻസ് എടുക്കാൻ ആവശ്യമായ ഡോക്യൂമെന്റസ് : A) വ്യാപാര ഉടമസ്ഥന്റെ ഫോട്ടോ, പാൻ കാർഡ് , ആധാർ കാർഡ് B) വാടക എഗ്രിമെന്റ് C) തൊഴിലാളികളുടെയ് വിവരങ്ങൾ D) ബിൽഡിംഗ് ടാക്സ് അടച്ച റസീറ്റ് E) വ്യാപാരത്തിന്റെ സ്വാഭാവം അനുസരിച്ചു സർക്കാർ ഫീസ് അടക്കണം ___________________________________________________ പൊതു താല്പര്യർഥം കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷൻ സഹായത്തിനും വിളിക്കൂക Real Journal Accounting Solutions ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418 ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം
@godwinu9930
@godwinu9930 3 года назад
സാറിനെ പോലുള്ള ആൾക്കാർ ഇതുപോലുള്ള വീഡിയോകൾ ചെയ്യുമ്പോൾ ഇതും കൂടെ പറയുക ആധാരത്തിൽ സ്ഥലത്തിന്റെ എത്ര രൂപയാണ് എഴുതിയിരിക്കുന്നത് അതു മാത്രമേ കിട്ടുകയുള്ളൂ
@tschandran
@tschandran 3 года назад
Ok thank-you
@narayananedasseri9844
@narayananedasseri9844 3 года назад
ഈ പദ്ധതി പ്രകാരം..50 വയസ്സിന് മുകളിൽ ഉള്ളവർക്ക്.. വായ്പ ലഭിക്കുമോ?... പങ്കാളിത്ത സംരംഭങ്ങൾക്ക്... അര്ഹതയുണ്ടോ? കച്ചടങ്ങൾക്കു, സേവന സ്ഥാപനങ്ങൾക്ക്.. ലഭിക്കുമോ.?
@godwinu9930
@godwinu9930 3 года назад
സാർ ഞാനിത് അപേക്ഷിച്ചിട്ടുണ്ട് മൂന്നുമാസമായി ലോൺ കിട്ടാൻ ഇത്രയും താമസം ആണോ
@tschandran
@tschandran 3 года назад
Please contact the KFC branch manager
@prakashc3704
@prakashc3704 4 года назад
Farm തുടങ്ങണം എന്നുണ്ട് MSME ലിസ്റ്റിൽ ഫാം വരുമോ??
@tschandran
@tschandran 4 года назад
No
@prakashc3704
@prakashc3704 4 года назад
@@tschandran Thanks your update sir
@nafihkavanur2279
@nafihkavanur2279 4 года назад
@@tschandran farmig നു കിട്ടൂലെങ്കി പിനെ എന്തിനാണിത്
@godwinu9930
@godwinu9930 3 года назад
9 സെന്റ് സ്ഥലം കൊടുത്തിട്ട് അവർ പറഞ്ഞത് മൂന്നുലക്ഷം രൂപ തരാൻ പറ്റത്തൊള്ളൂ 10 ലക്ഷം അപേക്ഷിച്ചത് ഇന്റർവ്യൂ പോയപ്പോൾ ഞാൻ ചോദിച്ചതാണ് നിങ്ങൾ സ്ഥലത്തിന്റെ വില അനുസരിച്ചാണ്പൈസ കൊടുക്കുന്നത് എന്ന് അവർ പറഞ്ഞു അല്ല എന്ന്
@praseedhanps1908
@praseedhanps1908 4 года назад
Sir, coffee shop thudangan PMEGP vazhi loan kittumo
@tschandran
@tschandran 4 года назад
Will get for hotel
@tschandran
@tschandran 4 года назад
Vegetable hotel
@praseedhanps1908
@praseedhanps1908 4 года назад
@@tschandran Sir I am planning to start a coffee shop with alfham and shwarma, we are arranging dinning facility also any possibility to ge loan from PMEGP via. Sir, can I get ur mobile number Thank you for your valuable reply Sir
@tschandran
@tschandran 4 года назад
No
@praseedhanps1908
@praseedhanps1908 4 года назад
Sir, can I get ur mobile no?
@5sudheesh
@5sudheesh 4 года назад
CMEDP ആണോPMEGP ആണോ ഏറ്റവും നല്ലത്
@tschandran
@tschandran 4 года назад
Pmegp
@athulp906
@athulp906 4 года назад
സർ , ഈ ലോൺ എടുത്തു കഴിഞ്ഞാൽ ESS സബ്സിഡി കിട്ടാൻ യോഗ്യതയുണ്ടോ ?
@tschandran
@tschandran 4 года назад
That's yet to be confirmed
@athulp906
@athulp906 4 года назад
VYAVASAYAPAADAM T.S.Chandran സാറിന് ആ വിവരം കിട്ടിയാൽ ഒന്ന് share ചെയ്യാമോ ? നന്ദി .
@tschandran
@tschandran 4 года назад
Yes of course
@cyrilkattukkaran7995
@cyrilkattukkaran7995 4 года назад
Sir how can I get you
@tschandran
@tschandran 4 года назад
Please mail chandransreedaran@gmail.com
@ashrafillikkal9087
@ashrafillikkal9087 3 года назад
സാറിന്റെ നമ്പർ
@tschandran
@tschandran 3 года назад
Please mail chandransreedaran@gmail.com
@TECHNOMALAYALAMCHANNEL
@TECHNOMALAYALAMCHANNEL 4 года назад
ഒരു ഇലക്ട്രോണിക്സ് സർവീസ് സെൻറർ തുറക്കാൻ സെക്കൂരിറ്റി ഇല്ലാതെഏതെങ്കിലും ലോൺ ഉണ്ടോ? മുദ്ര അല്ലാത്തത്
@tschandran
@tschandran 4 года назад
Pmegp
@gopang7867
@gopang7867 4 года назад
Sir, I mailed you. Please reply
@tschandran
@tschandran 4 года назад
Ok
@tschandran
@tschandran 4 года назад
Replied
@ramanathramanath8300
@ramanathramanath8300 4 года назад
Sir please reply me,I have mailed you
@tschandran
@tschandran 4 года назад
I will clarify everything
@nafihkavanur2279
@nafihkavanur2279 4 года назад
കഴിഞ്ഞ ഭരണത്തിൽ KFC വഴി പലിശരഹിത വായ്പ നൽകിയിരുന്നു ,ഇപ്പൊ അതു നിറുത്തി 10% പലിശ ആക്കി ഉയർത്തി .ഒരു വർഷം 2000 പേർക്ക് പരിശീലനം നൽകാൻ ഈ സർക്കാറിനു ഇനി ഒരു വർഷം കാലയളവ് ഉണ്ടൊ?
@tschandran
@tschandran 4 года назад
ബാങ്കുകൾ വഴി ആയിരുന്നു വായ്പ നൽകിയിരുന്നതു്. പകുതി പേർക്കും കിട്ടിയിരുന്നില്ല
@nafihkavanur2279
@nafihkavanur2279 4 года назад
@@tschandran KFC യിലെ KSEDM എന്ന പദ്ധതി വഴി ആയിരുന്നു .ബാങ്ക് വഴി അല്ലായിരുന്നു ,ഒരുപാട് പേർക്ക് കിട്ടിയിട്ടുണ്ട് ,എനിക്കും കിട്ടിയിറ്റുണ്ട് ,കിട്ടിയ ഒരു പാട് ആളുകളെ എനിക്കറിയാം
@mukeshwarrier
@mukeshwarrier 4 года назад
KSEDM പദ്ധതി KFC വഴി ആണെങ്കിലും ബാങ്കുകൾ ആണ് നടത്തിയത്... എനിക്ക് ഈ പദ്ധതിയിൽ ലോൺ ലഭിച്ചതാണ് .. ലോൺ ലഭിച്ചത് P unjab National Bank ൽ നിന്നാണ്... നല്ല പദ്ധതി ആയിരുന്നെങ്കിലും നടത്തിപ്പ് പാളി... പല കാര്യങ്ങളിലും വ്യക്തത കുറവായിരുന്നു...
@mukeshwarrier
@mukeshwarrier 4 года назад
@@nafihkavanur2279 KSEDM പദ്ധതി KFC വഴി ആണെങ്കിലും ബാങ്കുകൾ ആണ് നടത്തിയത്... എനിക്ക് ഈ പദ്ധതിയിൽ ലോൺ ലഭിച്ചതാണ് .. ലോൺ ലഭിച്ചത് P unjab National Bank ൽ നിന്നാണ്... നല്ല പദ്ധതി ആയിരുന്നെങ്കിലും നടത്തിപ്പ് പാളി... പല കാര്യങ്ങളിലും വ്യക്തത കുറവായിരുന്നു...
@tschandran
@tschandran 4 года назад
@@mukeshwarrier thank you very much
@manukp7904
@manukp7904 4 года назад
50 ലക്ഷത്തിന് താഴ ആണെങ്കിൽ കിട്ടുമോ
@tschandran
@tschandran 4 года назад
ഉറപ്പായിട്ടും കിട്ടും
@bijumonkc9486
@bijumonkc9486 4 года назад
കിട്ടീതാ.. 10ന്ടെ പൈസ ഇല്ല ഖജനാവിൽ... നോക്കിയിരുന്നോ
@tschandran
@tschandran 4 года назад
KFC , not the government is giving the loan. only interest subsidy by government.
@rameshkailath9641
@rameshkailath9641 4 года назад
ഇയാളുടെ പേരിൽ എന്ത് കിട്ടിയാലും അവൻ നശിച്ച് നാറാണക്കല്ല് പിടിച്ച് ചാകും അത്രക്ക് ഐശ്വര്യമാണ്
@tschandran
@tschandran 4 года назад
ഒരു വായ്പാ പദ്ധതിയോട് രോഷം വേണോ
@Jayaprakasanpv
@Jayaprakasanpv 4 года назад
Very very good
@tschandran
@tschandran 4 года назад
Thank you
Далее
NORKA ROOTS Loan up to 30 lakhs
5:28
Просмотров 7 тыс.