Тёмный

വരുന്നു വീണ്ടും പരീക്ഷണവുമായി മമ്മൂട്ടി ചിത്രം | Mammootty | Aadujeevitham | Prithviraj 

JM Cinema Journey
Подписаться 14 тыс.
Просмотров 35 тыс.
50% 1

#mammootty #mammoottyupcomingmovies #Aadujeevitham #prithvirajsukumaran

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@Kabzvlogs.
@Kabzvlogs. 7 месяцев назад
ലോകത്തിൽ വിജയിച്ച സിനിമകളിൽ മാത്രമായിട്ട് അഭിനയിച്ച ഒരു നടനും ഇല്ല. ഓസ്കാറിൽ തിരഞ്ഞെടുക്കുന്ന സിനിമകളിൽ പോലും വിജയിച്ച ചിത്രമാണോ എന്ന മാനദണ്ഡം നോക്കിയല്ല. ഇനി മലയാളത്തിലേക്ക് വരുകയാണെങ്കിൽ ഇന്ത്യൻ സിനിമകളിലെ ഏറ്റവും നല്ല കഴിവുള്ള വ്യത്യസ്ഥകളായ കഥ പറഞ്ഞ് വിസ്മയിപ്പിക്കുന്ന അഭിനേതാക്കളാണെന്നതിൽ No.1 മലയാള സിനിമ തന്നെയാണെന്നതിൽ ഇന്ത്യൻ സിനിമാ ലേകം തന്നെ പരസ്യമായി അംഗീകരിക്കുന്ന കാര്യം തന്നെയാണ്. അത് ഓരോ മലയാളിക്കും അഭിമാനിക്കാം. ഇനി മമ്മൂട്ടി എന്ന നടനെ കുറിച്ചാണെങ്കിൽ മമ്മൂട്ടി ഇന്ന് വരെ അഭിനയിച്ച എല്ലാ സിനിമകളും വിജയിച്ചതാണെന്ന് പറയാൻ കഴിയില്ല പക്ഷേ അഭിനയ ഭ്രാന്തനായ ഒരു നടൻ ലോകത്ത് ഉണ്ടെങ്കിൽ അത് മമ്മൂട്ടി എന്ന മഹാനടൻ മാത്രമായിരിക്കും. വിജയിക്കുമോ പരാജയപ്പെടുമോ എന്നതിലല്ല ആ നടൻ ശ്രദ്ധിക്കുന്നത് തനിക്ക് വ്യത്യസ്ഥമായി പ്രേക്ഷകർക്ക് തൻ്റേത് മാത്രമായ എന്ത് കൊടുക്കാൻ സാധിക്കും എന്നതാണ് ആ നടൻ ചിന്തിക്കുന്നത്. അത് മാത്രമാണ് മമ്മൂട്ടി എന്ന നടൻ്റെ കയ്യൊപ്പ്. അത് കൊണ്ടാണ് ഇന്ത്യൻ സിനിമയിലെ No.1 താരം എന്ന് ഇന്ത്യൻ സിനിമാലോകം മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്.
@ranjithtk6775
@ranjithtk6775 7 месяцев назад
Abhinaya brantho 😂athairikkum mammooty company onnu podoo
@shajahanki5649
@shajahanki5649 7 месяцев назад
പ്രിഥിരാജ്,,,, ന് മമ്മുക്ക യെ ഇഷടമാണ്,,,, പക്ഷെ പടം എടുക്കില്ല,,,, കാരണം,,, അസൂയ
@BadBoy-wm6sp
@BadBoy-wm6sp 7 месяцев назад
അത് മമ്മൂക്കയെ വെച്ചു എടുക്കണമെങ്കിൽ ലോക്കൽ മാസ്സ് പടം പോലെ ഒരു പടം പോരാ, കുറച്ചു അധികം ചാലഞ്ചിങ് ആയ പടം ആയിരിക്കണം, മറ്റുള്ള നടന്മാരെ വെച്ചു ചുമ്മാ ഒരു മാസ് പടം എടുത്താൽ മതി
@shemeeribrahim5099
@shemeeribrahim5099 7 месяцев назад
Prithiraj nte father sukumari sir director akan thirumanichirunnu. Mammooty ayirunnu nayakan unfortunately he sick passed away he was dream to direct mammooty filim... ..
@hb2k266
@hb2k266 7 месяцев назад
@nisarnisar1352
@nisarnisar1352 7 месяцев назад
മൂന്ന് കൊല്ലം കൊണ്ട് മൂന്ന് 50 കോടി ആർക്കും കിട്ടാത്ത അതൊരു റെക്കോർഡ് അല്ലേ ഇതുപോലെ ആരുണ്ട് നമ്മുടെ സ്വന്തം മമ്മൂക്ക ടർബോ 150 കോടി മുകളിൽ കൊണ്ടുപോകും ബസൂക്കാ 50 കോടി കൊണ്ടുപോകും 2024 ഹീറോ മമ്മൂക്ക നാലാമത്തെ നാഷണൽ അവാർഡ് മമ്മൂക്ക കൊണ്ടുപോകും സംസ്ഥാന അവാർഡ് മമ്മൂക്ക കൊണ്ടുപോകും സൂപ്പർ സൂപ്പർ 👌👌👌 നമ്മുടെ സ്വന്തം മമ്മൂക്ക 👍🏻🤙🤙🤙
@esmailnazeer3018
@esmailnazeer3018 7 месяцев назад
കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ്
@shijutr9335
@shijutr9335 7 месяцев назад
മോദി
@hussainp.p1694
@hussainp.p1694 6 месяцев назад
അതു സത്യം
@nisarnisar1352
@nisarnisar1352 7 месяцев назад
മമ്മൂക്ക ഒരു ഓസ്കാർ അവാർഡ് ഉറപ്പായും കിട്ടും മമ്മൂക്ക സെലക്ട് ചെയ്യുന്ന പടങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്ന പടങ്ങളാണ് ഈ എഴുപത്തിമൂന്നാം വയസ്സിൽ ഒരാൾക്കും കഴിയാത്തത് തെളിച്ചു തെളിയിച്ചുകൊണ്ടേയിരിക്കുന്നു തകർക്കാൻ മക്കളെ തോൽക്കാൻ മമ്മൂക്കക്കും പറ്റില്ല നിങ്ങളെക്കൊണ്ട് പറ്റില്ല മക്കളെ അത് നമ്മുടെ ഇക്കയാണ് നമ്മുടെ സ്വന്തം മമ്മൂക്ക ഇത്രയും പറഞ്ഞു ഞാൻ വാക്കുകൾ ചിരിക്കുന്നു നന്ദി നന്ദി
@mustafathadathil2196
@mustafathadathil2196 7 месяцев назад
കിട്ടും പക്ഷെ അത് മുടക്കാൻ ആളുകൾ ഒരു പാഡ് ഉണ്ട്
@jus-in-bts
@jus-in-bts 7 месяцев назад
ലോകത്തു ഏതു നടനോട് മത്സരിച്ചു അഭിനയിച്ചു ഓസ്കാർ നേടാൻ മമ്മുട്ടിക്ക് കഴിയും but. അത് ഇന്ത്യയിൽ നിന്നും ഓസ്കാർ മത്സരത്തിന് അയക്കേണ്ടവർ അത് അയക്കില്ല അതുകൊണ്ട് ഓസ്കാർ സ്വപ്നം കാണണ്ട. ഇനി അത്ഭുദം സംഭവിച്ചു കേന്ദ്ര ഭരണം മാറിയാൽ നോർത്തിന്ത്യൻ അവാർഡ് കമ്മിറ്റി രാഷ്ട്രീയ കളി ചില്ലങ്കിൽ കിട്ടും.
@Roaring_Lion
@Roaring_Lion 7 месяцев назад
പുരുഷ പ്രേതം നല്ല സൂപ്പർ പടമാണ്😊 പിന്നെ ആവാസ വ്യൂഹം ഒരു ഇൻറർവ്യൂവിൽ മമ്മൂക്ക തന്നെ അതിന്നേ ഒരുപാട് പ്രശംസിച്ചിരുന്ന്.❤
@Roaring_Lion
@Roaring_Lion 7 месяцев назад
ഇവിടെ അവാർഡിന് കാര്യങ്ങൾ പലരും ചർച്ചയ്ക്ക് വയ്ക്കുന്നുണ്ട് പക്ഷേ ആടുജീവിതം ഒരു കനത്ത വെല്ലുവിളിയാണ് ആർക്ക് കിട്ടിയാലും സന്തോഷം❤❤ ഇക്കാക്ക് കിട്ടിയാൽ ഇത്തിരി കൂടുതൽ സന്തോഷം❤❤
@Roaring_Lion
@Roaring_Lion 7 месяцев назад
ബസുക ലുക്ക് എനിക്ക് അത്ര പിടിച്ചിട്ടില്ല 😢പിന്നെ സംവിധായകൻ ഒരു പരിചയവും ഇല്ലാത്ത ആളാണ് . പക്ഷേ മമ്മൂക്ക നല്ല കോൺഫിഡൻ്റ് ആണ്.ശരിക്കും പേടിയുണ്ട്😮
@RahmanRpRp
@RahmanRpRp 7 месяцев назад
One and only Mammookka ❤❤❤❤❤
@moinkutty5954
@moinkutty5954 7 месяцев назад
Evergreen hero, mammukka 🥳🥳💞💞👏👏👌
@MalluHunter
@MalluHunter 7 месяцев назад
സുകുമാരക്കുറുപ്പിനെ പിടിക്കാൻ അമേരിക്കൻ പട്ടാളം വരുന്ന ഷോർട്ട് ഫിലിം ഞാൻ റിലീസ് ചെയ്തു എല്ലാവരും കാണണം👍👍
@rafnaskalathikkandy1648
@rafnaskalathikkandy1648 7 месяцев назад
Mahesh Narayanan moviyude cast purath vannu bro kunjacko. Fafa mammookka. Fafa thanneyaan producet
@riyasveliyath9879
@riyasveliyath9879 7 месяцев назад
Mammooka no1
@hashimmtkaloorroad3838
@hashimmtkaloorroad3838 7 месяцев назад
മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മുട്ടി ഫഹദ് ഫാസിൽ കുഞ്ചാകൊ ബോബൻ എന്നിവരാണ്
@ThajBabu
@ThajBabu 7 месяцев назад
മോഹൻലാൽ സിനിമ എടുക്കുന്നത് പോലെയല്ല മമ്മൂട്ടി സിനിമ എടുക്കുമ്പോൾ ഉള്ള റിസ്ക് അതുകൊണ്ടാണ് പ്രിത്വിരാജ് ഏറ്റെടുക്കാത്തത് അദ്ദേഹം അത് ഒരു ഇന്റർവ്യയു യിൽ പറയുന്നുണ്ട് 🙄👍
@saibar007
@saibar007 7 месяцев назад
ലാൽ ആരാധകർക്ക് ഒരു നരസിംഹം സ്റ്റൈല്‍ പടം.മാത്രം മതി എപ്പോഴും..അപ്പോ സേഫ് ആണ്.. മമ്മൂട്ടി എപ്പോഴും variety ആണ്.. അപ്പോ റിസ്ക് ഉണ്ട്.. bramayugam ലാൽ അവതരിപ്പിച്ചാൽ വിജയിക്കും എന്ന് തോന്നുന്നില്ല
@Sinchangaiming.S
@Sinchangaiming.S 7 месяцев назад
മോഹൻലാലിന് ഷർട്ട് അഴിച്ചിട്ടു അഭിനയിക്കാൻ പറ്റുമോ ഇനിമുതൽ താടി ഇല്ലാതെയും അഭിനയിക്കാൻ പറ്റില്ല ​@@saibar007
@karanavar
@karanavar 7 месяцев назад
പുരുഷ പ്രേതം എന്നത് സിനിമയെ പ്രേമിക്കുന്ന സിനിമ പ്രേമിക്കുഉള്ളതാണ്. സാധാരണ തട്ടുപൊളിപ്പൻ മസാല ചിത്രങ്ങളുടെ കണ്ണിലൂടെ കണ്ടാൽ അതിൽ ഒന്നും കാണാനില്ല... പക്ഷേ മനസ്സറിന് കണ്ടാൽ പലതും ഉണ്ട്...
@samadsha8876
@samadsha8876 7 месяцев назад
Ithokke kayinj BILAL nte oru varavund machaaaa💥❤️‍🔥
@fathimaraoof7960
@fathimaraoof7960 7 месяцев назад
ഞാൻ 10 വയസ് മുതൽ മമ്മൂക്ക fan ആണ് അതിരാത്രം, അസ്ത്ത്രം,,ആൾകൂട്ടത്തിൽ തനിയെ,,edhirpukal, അലകടലിൻ അക്കരെ,, അടിഒഴുക്ക്‌,, ഇങ്ങിനെ പോകുന്നു ഇപ്പോഴും തുടരുന്നു ,,❤ ഇപ്പൊൾ 40 വർഷം ആയി തുടരുന്നു ആ മനുഷ്യനോട് സ്നേഹം,, ബ്രമയുകം വരെ കണ്ടൂ❤❤ ലൗവ് ❤❤ മമ്മൂക്ക
@akhileshakhilesh2289
@akhileshakhilesh2289 7 месяцев назад
Purusha pretham👌👌❤❤❤
@nowshad.pypuzhankarayillat4272
@nowshad.pypuzhankarayillat4272 7 месяцев назад
ആട് ജീവിതം ഇറങ്ങുന്നതോടെ മലയാള സിനിമ വേറെ വേറെ ലെവലിൽ എത്തിച്ചേരും... പിന്നീടുള്ള കാലങ്ങളിൽ മലയാളത്തെ നയിക്കുന്നതിനുള്ള മത്സരം മമ്മൂട്ടിv/sപ്രിത്വിരാജ് ആയിരിക്കും 🔥🔥🔥🔥🔥
@asharafku7632
@asharafku7632 7 месяцев назад
അട്ജീവിതം വളരെ നല്ല ഒരു നോവൽ ആയിരുന്നു ഒരു യാഥാത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയെടുത്ത വായിക്കുമ്പോൾ നെഞ്ചിൽ വിങ്ങൽ ഉണ്ടാക്കാൻ ബെന്ന്യമിന് കഴിഞ്ഞു പക്ഷെ ചില ഭാഗങ്ങൾ മാത്രം പ്രത്യകിച്ച് അവസാന ഭാഗങ്ങളിൽ തീരെ ലോജിക്ക് ഇല്ലാതത്ത് പോലെ തോന്നി എനിക്ക് തോന്നിയതാണ്
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 7 месяцев назад
Bazooka Waiting karanam Legendary Megastar Mammookka ♥🔥
@georgeking315
@georgeking315 7 месяцев назад
The Megastar Complete Actor Prithviraj Sukumaran is Najeeb in Aadujeevitham The Goat Life Releasing on 28th March 2024🤩👍
@IncredibleHulk-m1y
@IncredibleHulk-m1y 7 месяцев назад
കംപ്ലീറ്റ് ഇനി കോൺക്രീറ്റ് ആകും എന്നുദ്ദേശിച്ചത് ലാലേട്ടനെയാണ് 🙂
@NazeerNasru
@NazeerNasru 7 месяцев назад
Mammukka...yugam
@jaleelchand8233
@jaleelchand8233 7 месяцев назад
മമ്മുക്ക നിങ്ങളിത് എങ്ങോട്ടാ?
@visiontofuturemohammedyous5401
@visiontofuturemohammedyous5401 7 месяцев назад
Nammalludey legendsiney kannu vekkaruthu
@bichamee
@bichamee 7 месяцев назад
ചങ്ങായി വെറുതെ തള്ളി തള്ളി ഇല്ലാതെ ആക്കല്ലേ (ആടുജീവിതം )
@Karthik.7737
@Karthik.7737 7 месяцев назад
ഇനി പൂഞ്ഞാറ്റിലേക്ക്
@naushadvsnaushadvs2875
@naushadvsnaushadvs2875 7 месяцев назад
ആവാസ വ്യൂഹം മമ്മൂക്ക യ്ക്ക് ഇഷ്ട പ്പെട്ട പടമാണ്
@DavoodP-z9c
@DavoodP-z9c 7 месяцев назад
ഒരു പടം നിങ്ങ വിട്ട് പോയി ട്ടുണ്ട്.. അത് മമ്മൂക്ക യെ വെച്ച് ഞാനാണ് ചെയ് ത ദ്... ആ പടത്തിന്റെ ഒരു അപ്ടെ റ്റും ഞാൻ പുറത്തു വിട്ടിട്ടില്ല... കാരണം അതിന്റെ ആവശ്യമില്ല.. അത്താണ്... ബ്രമയുഗം കഴിഞ്ഞ ഉടനെ അതാണ് വരാൻ പോകുന്ന ദ്... ചിത്ര ത്തിന് പേരിട്ടു...=മമ്മൂട്ടി ക്ക് ഭ്രാന്താണ്...
@jamsheeralitalks9948
@jamsheeralitalks9948 7 месяцев назад
😂😂
@RDx.....RRRRDX
@RDx.....RRRRDX 7 месяцев назад
Bazooka turbo 💯 kollooola...
@SCIENCEwithOSB
@SCIENCEwithOSB 7 месяцев назад
Enthokae aanu iyaal parayunath..?
@visiontofuturemohammedyous5401
@visiontofuturemohammedyous5401 7 месяцев назад
Say Marshall allah
@Ansutkl
@Ansutkl 7 месяцев назад
വീഡിയോ ചെയ്യുമ്പോ കുരക്കലും മൂളലും ഒക്കെ ഒഴിവാക്കാൻ നോക്കുക
@jamsheeralitalks9948
@jamsheeralitalks9948 7 месяцев назад
Will try👍... ഇപ്പോ പക്ഷേ ചുമയാണ്
@jaii5611
@jaii5611 7 месяцев назад
complete ആക്ടർ കോണ്ക്രീറ്റ് ആകും എന്ന പുള്ളി പറഞ്ഞത്
@jamsheeralitalks9948
@jamsheeralitalks9948 7 месяцев назад
Oh... Angane😉 👍
@ajinshaji2347
@ajinshaji2347 7 месяцев назад
Premalu review....?
@rafnaskalathikkandy1648
@rafnaskalathikkandy1648 7 месяцев назад
Mahesh Narayanan moviyude cast purath vannu bro kunjacko. Fafa mammookka. Fafa thanneyaan producer
@jamsheeralitalks9948
@jamsheeralitalks9948 7 месяцев назад
👍😍
@gofoorkt903
@gofoorkt903 7 месяцев назад
പുരുഷ പ്രേതം കൊള്ളില്ല
@razimon3693
@razimon3693 7 месяцев назад
മമ്മൂക്ക ❤
@AntuKozhippat
@AntuKozhippat 7 месяцев назад
Kittanam kittum
@amalcj-z2b
@amalcj-z2b 7 месяцев назад
First comment ❤❤❤
@nishadtm611
@nishadtm611 7 месяцев назад
തള് യുഗം കഴിഞ്ഞു tini tom turbo 😆
@axxoaxx288
@axxoaxx288 7 месяцев назад
Thallu koottai thalliban
@bijukadalikkattil3639
@bijukadalikkattil3639 7 месяцев назад
സത്യം തള്ള് യുഗം (ഒടിയൻ, ആറാട്ട്, വാലിബൻ etc etc) കഴിഞ്ഞു. ഇനി മമ്മൂട്ടി യുഗം
@midhunjayan1993
@midhunjayan1993 7 месяцев назад
കരഞ്ഞു കഴിഞ്ഞെങ്കിൽ ബായതണ്ടിൽ കുറച്ചു കഞ്ഞി എടുക്കട്ടെ വളിബാ. നിങ്ങളുടെ കരച്ചിൽ കാണാൻ നല്ല സുഖം ഉണ്ട്. നിർത്താതെ പൊട്ടി കരഞ്ഞു കൊണ്ടേ ഇരിക്കുക. ഭ്രമയുഗം ഇപ്പോൾ 50cr കഴിഞ്ഞു,ഒരുപാട് ഇന്ത്യയിൽ നിന്നുള്ള വിവിധ സെലിബ്രിറ്റികൾ ആ പടം വാഴ്ത്തുന്നു. ഇനി ഭ്രമയുഗം അവാർഡ്കൾ വാരിക്കുട്ടും. ആന്നും ഇതുപോലെ കരയാൻ വരണേ സേട്ടാ 😂😂
@thetruth9584
@thetruth9584 7 месяцев назад
ഇത് ഒരു വാലിബന്റെ അവസ്ഥ തന്നെ പ്രിത്യു രാജ് അഭിനയം പോരാ...
@latheeflathi3011
@latheeflathi3011 7 месяцев назад
ഇത്രയും പടം വിജയിച്ച മമ്മുട്ടിയുടെ ഒരു പടം പെട്ടിയാൽ എന്താ.
@shajikattanath1507
@shajikattanath1507 7 месяцев назад
അഭിനയ കലയുടെ വിസ്മയം 😍😍😍 പരീക്ഷണങ്ങളുടെ താരം, വിശേഷണങ്ങൾക്ക് പരുതിയില്ലാത്ത നടൻ മലയാളത്തിന്റെ ഒരേയൊരു മെഗാ ആക്റ്റർ, നമ്മുടെ സ്വന്തം മമ്മൂക്ക
@shajikattanath1507
@shajikattanath1507 7 месяцев назад
അങ്ങനെ പൊട്ടണ്ടാ 🤨🤨
@tbsh..chelembra3127
@tbsh..chelembra3127 7 месяцев назад
പൃഥ്വിയു രാജ്..മമ്മൂട്ടി യെ വച്ചു ഫിലിം എടുക്കില്ല കാരണം..സുകുമാരൻ എന്ന നടനെ..മാറ്റി..അന്ന്..മമ്മൂട്ടി എന്ന നടനെ..വച്ചു ഫിലിം എടുക്കാൻ..ഡയരക്ടർ മാർ മത്സരിച്ചു..ആ അസൂയ യ ആണ് മകന്....ഡോണ്ട് വാറി...🤔🤔
@onlinedesign143
@onlinedesign143 7 месяцев назад
Uff കണ്ടുപിടിച്ചു കളഞ്ഞല്ലോ.. സിദ്ധൻ.. മഹാ സിദ്ധൻ.. 😂😂😂
@muhammedshereef1005
@muhammedshereef1005 7 месяцев назад
മനുഷ്യനന്മ മുസ്‌ലീമിനു വേണ്ടതിൽ സിനിമാ നാടനായ മമ്മൂട്ടിയിൽ ഉണ്ട്. മറ്റു മതസ്ഥതർ എന്റെ വിഷയമല്ല. Matupala🇦🇬
Далее
🛑самое главное в жизни!
00:11
Просмотров 89 тыс.
Свадьба Раяна Асланбекова ❤️
00:12