Тёмный
No video :(

വരൂ നമുക്ക് കല്യാണ സാരി എടുക്കാൻ പോവാം 🔥🔥 nayanavariyath/ weddingsaree/Jayalakshmi 

NAYANA VARIYATH
Подписаться 173 тыс.
Просмотров 660 тыс.
50% 1

Instagram ലെ വായോ ഗൂയ്‌സ് : www.instagram....
#nayanavariyath #weddingsaree

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 898   
@beanangel6622
@beanangel6622 3 года назад
Green 💚ishtayii...Jan marriage aanu..wedding nu Jayalakshmi pokam thanks for this cute video dear😘
@nayanavariyath
@nayanavariyath 3 года назад
😘😘😘
@shazthings8215
@shazthings8215 3 года назад
Vadamali, ക്ലർ ആയിനും nallatj
@parvathynandan9737
@parvathynandan9737 3 года назад
@@nayanavariyath ആ.. Green saree എത്ര രൂപയായി ഒന്നും പറയോ plssss
@agasthyasworld3973
@agasthyasworld3973 3 года назад
Green colour wedding nu edukkallennu parayaarund
@ardrasathish1828
@ardrasathish1828 3 года назад
@@agasthyasworld3973 ath nthaaa
@avanics6147
@avanics6147 3 года назад
Violet suppr💜💜💜💜
@amritakp1154
@amritakp1154 3 года назад
Vadamalli colour pwolii 👌👌
@pravilasuni8160
@pravilasuni8160 3 года назад
Violet ആയിരുന്നു ചേച്ചിക്കി match...
@asmrlachu7382
@asmrlachu7382 3 года назад
അല്ല green ആണ് ഭംഗി
@josnamaryjose4884
@josnamaryjose4884 3 года назад
Satyam
@ammushambu3825
@ammushambu3825 3 года назад
Violet rate kooduthala green kurava
@ammushambu3825
@ammushambu3825 3 года назад
First violet
@immanuel-godwithus3613
@immanuel-godwithus3613 3 года назад
S
@rekhaunnikumar1226
@rekhaunnikumar1226 3 года назад
Vadamali superbbb 😍😍😍🥳🥳🥳🤩🤩🤩
@albatross0982
@albatross0982 3 года назад
Green കൊള്ളാം എന്നാലും വാടാമല്ലി കളർ ആയിരുന്നു ഒന്നുംകൂടി അടിപൊളി
@rosemaryjoseph5818
@rosemaryjoseph5818 Год назад
Yes correct
@neethusunil1669
@neethusunil1669 3 года назад
Vadamalli ishtoyi😜😘
@umanarayanan4928
@umanarayanan4928 3 года назад
I loved vadamli colour over green
@edusoul8894
@edusoul8894 3 года назад
ചേച്ചി ആദ്യത്തെയും പിന്നെ വാടാമല്ലി നിറമുള്ള സാരിയും ആണ് എനിക്ക് ഇഷ്ടമായത്....ചേച്ചി പറഞ്ഞ പോലെ വാടാമല്ലി പൂ ഒക്കെ വെക്കുമ്പോ നല്ല ഭംഗി അരുന്നേനെ ,അതിപ്പോ ട്രെൻഡ് കൂടി ആണല്ലോ.....Anyway പച്ച ഉടുത്തു ഒരുങ്ങി വന്നാലും നയന ചേച്ചി ക്യൂട്ട് ആയിരിക്കും😽😽💜👑🌼🌼🌼
@deepaamohann7843
@deepaamohann7843 3 года назад
കല്യാണപെണ്ണിന്റെ ഇഷ്ടത്തിന് ആണ് സാരീ എടുക്കുക... അവരാണല്ലോ ഉടുക്കുക... കൂടെ പോകുന്നവർ അത് ഒന്ന് ശ്രദ്ധിക്കനായിരുന്നു 👍👍it is a difficult task 😬😬😬
@nayanavariyath
@nayanavariyath 3 года назад
yahhh
@rajamnair4255
@rajamnair4255 3 года назад
Green colour a mole nallath nee nalla cute mola
@chithrapraveen8017
@chithrapraveen8017 3 года назад
Vadamalli colour super
@rakhyaravi
@rakhyaravi 3 года назад
Vadamalli ❤❤❤
@vahid_shamna9780
@vahid_shamna9780 3 года назад
Vadamalli poli
@prabhithalalkrishna8368
@prabhithalalkrishna8368 3 года назад
Vadamalli... Aanu supperr
@aparnamnair8711
@aparnamnair8711 3 года назад
Violet kuduthal match✨
@unnimayats24
@unnimayats24 3 года назад
Njanum ithupole blue edukan poyit red edutha alanu😂😘
@sudheeshsudhi8581
@sudheeshsudhi8581 3 года назад
എനിക്കി ഇഷ്ടയത് ഗ്രീൻ, റെഡ് ആണ്... പക്ഷെ ചേച്ചിക്കി മാച്ച് ആയി തോന്നിയത് മല്ലിക കളർ ആണ്
@kukkusnest6918
@kukkusnest6918 3 года назад
വാടാമല്ലി കളർ ഒരു vereity ആവുമായിരുന്നു...❤
@Simplyme-dq5dx
@Simplyme-dq5dx 3 года назад
Green cherunilla. Vadammalliyarunu super face colour thoniyathum adanu.. Ellarem kondu pokathe erikunatha best.. Pinne eyalude marriageinu thakalude taste and eshtanu nokenda.. Ennale u vl get confidence whil u wear it..
@crazee-vava
@crazee-vava 3 года назад
U really missed that purple saree... Colour sense ഉള്ള ഒരാൾ പോലും കൂടെ ഇല്ലായിരുന്നോ 😂
@sudheeshsudhi8581
@sudheeshsudhi8581 3 года назад
സത്യം എനിക്കും ആ കളർ ആണ് മാച്ച് ആയി തോന്നിയത്
@vandanarajuk620
@vandanarajuk620 3 года назад
സത്യം💯
@anjitharaju1672
@anjitharaju1672 3 года назад
Sathym
@kavyavijayan7359
@kavyavijayan7359 3 года назад
True
@jeenajose8888
@jeenajose8888 3 года назад
സത്യം.... കുട്ടിക്ക് നന്നായി ചേരുന്നത് ആ വാടാർമല്ലി സാരി തന്നെ ആയിരുന്നു... ഇനി അവിടെയുള്ള ലൈറ്റിൽ നേരിട്ട് കണ്ടവർക്ക് പച്ച ഇഷ്ടപ്പെട്ടതാണോന്ന് അറിയില്ല.. എന്തായാലും എടുത്ത് കഴിഞ്ഞില്ലേ... Happy Married Life..🥳🥳🥳🥳🥳
@nimshajanimmy2944
@nimshajanimmy2944 3 года назад
Green superb design blouse use cheythal nannayirikum
@soorya3966
@soorya3966 3 года назад
വേറെ ഏത് colour എടുത്താലും Royal blue.... Dark Violet... colour saree കളുടെ ഭംഗി..അതൊന്ന്‌ വേറെ തന്നെയാ.. എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട്...മിക്ക പെൺകുട്ടികളും കല്യാണത്തിന് ഒന്നുങ്കിൽ red.. അല്ലെങ്കിൽ orange...ഇത് മാത്രമേ ഏറ്റവും കൂടുതൽ പേരും ഉടുക്കുന്നതായിട്ട് കണ്ടിട്ടുള്ളൂ...അതും ചിലർക്ക് ആ colours ഭയങ്കര bore ആയിരിക്കും..Rare ആയിട്ടേ വേറെ colour saree കൾ ഉടുത്തു കണ്ടിട്ടുള്ളൂ...ഇതെന്താണ് ഇങ്ങനെ... ഒട്ടും ചേരില്ല ചിലർക്ക് red.. Orange colours..... എങ്കിലും മിക്കവരും അത് തന്നെ ഉടുക്കും...കല്യാണത്തിന് ഏത് saree ഉടുത്താലും നല്ലതുപോലെ ഒത്തൊരുമയോടെ ജീവിക്കുന്നതിലാണ് കാര്യം...ചിലർക്ക് ചില അന്ധവിശ്വാസം ഉണ്ട് red.. Orange ഒക്കെയേ marriage ന് ഉടുക്കാൻ പാടുള്ളൂ എന്ന്...അങ്ങനെ ഒന്നും ഇല്ല.. Royal blue.. Dark violet... ഈ colour ലുള്ള saree കളുടെ ഭംഗി വേറെ ഒരു colours നും ഇല്ല... അത്രയ്ക്ക് എടുത്ത് നിൽക്കും.. Variety ആണ് അത്... അതിന്റെയൊക്കെ light shade ഇരുണ്ട നിറം ഉള്ളവർക്കും ചേരും.. എല്ലാവർക്കും ചേരുന്ന colours ആണ് അതൊക്കെ.. ഈ girls ന്റെ marriage saree concept...attitude എന്നാണോ ഇനി മാറുന്നത്...🤔
@ajunasunil5794
@ajunasunil5794 3 года назад
Sathyamanu.. Njan iruniram aanu. Enik cherunna purple thane kity.. Oru 5000around..... Ente saree edukan poyapozhum red&orange edukan paranju. Eduthu oru skyblue.. Pine tailer kk blowse adikan koduthapol avar ettane vazhaku paranju old aanu paranjit. Avasanam njaum huby yum poyi saree maattiyeduthu🤪👍💯😍🥰❤️
@b4ikonicfh
@b4ikonicfh 3 года назад
🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤣🤣🤣🤣🤣🤗🤗🤗🤗🤗🤗സത്യം
@Anjali5ratzz
@Anjali5ratzz 3 года назад
Ath orikalum attitude based ala Indian tradition anusarich red color anu bridal color athkond anu oro place il oro colors oke undalo America il arum wedding nu red edilalo for them white matters similarly 🤷‍♀️
@nayanavariyath
@nayanavariyath 3 года назад
Sathyam
@aswathysurendran4644
@aswathysurendran4644 3 года назад
Sheriya
@achuprasadprasad7761
@achuprasadprasad7761 3 года назад
Green sariyum purple sareyum polichu green ithirikoodi cherunund 💚
@pavi5452
@pavi5452 3 года назад
green is supper Allavarum paranjj chechide confidence kalayalle . adipoli super enikk nalla istamaayi
@rajasreesr484
@rajasreesr484 3 года назад
Chechide colourinu match ayi enikk thonniyath green thanneya pinne kalyanathinu orungumbo polikkum⚡🔥 sure😍
@nayanavariyath
@nayanavariyath 3 года назад
Tq dr❤️❤️❤️
@rajasreesr484
@rajasreesr484 3 года назад
@@nayanavariyath 💓💞
@catherin8612
@catherin8612 3 года назад
Green kolam.variety..Rate parayamo?
@devikas2310
@devikas2310 3 года назад
Vadamalli super ayrunu...i know the confusion behind this scene...n that task is really tough...
@indulekhaa6921
@indulekhaa6921 3 года назад
Vadamalli kollayirunnu.. Athu oru new look aayirunnu.. Common kaanunna colour allae oru change.. But green ellrkkum match aakum., so✌
@simlanandakumar2003
@simlanandakumar2003 3 года назад
Nalla rasamaayirunnu vaadamalli ath adutha mathiyarunnu .randamathu saree adukkan poya video kandarunnu .appol vaadamalli adukkamaayirunnille
@sreelakshmisree6253
@sreelakshmisree6253 3 года назад
Green kazhinu kanichathu... Super matching... Pwoli arunu❤❤❤
@akshayarajc6191
@akshayarajc6191 3 года назад
phone il kanicha blue saree attingal wedland il undarunnu..Njn Same Saree Avdanna eduthathu..😊
@layabalakrishnanlayakv4520
@layabalakrishnanlayakv4520 2 года назад
Purple aayirunnu best... Miss cheythallo
@arya_p3773
@arya_p3773 3 года назад
2 um cherunnund but enik eshtam ayath vadamalli ane. Ennalum oru green okk eduth oru different color ayikkotte. Ore pole avandallo 😜😜😜
@abhiramims6383
@abhiramims6383 3 года назад
Vaadamulla colour nannayi cherunnadarnu chechii 💜
@varnimasvadakkummury332
@varnimasvadakkummury332 3 года назад
Violet aarunnu super💜
@leonstom7828
@leonstom7828 3 года назад
വാടാമല്ലി(Violet)👏💜flowersile ആ വെബ്സീരീസ് ഇപ്പോൾ ഇല്ലേ?
@ddddd-fh3ms
@ddddd-fh3ms 3 года назад
Eniku purple shade aaa ishttam aye
@sreekumarkrishnan2424
@sreekumarkrishnan2424 3 года назад
Green is not that much super... Coz athil golden colour muzhachu nilkkunnundu... Purple, Red nd violet nannayittundu.. Pinne greeninu Red blouse use cheythaal kurachude nannakumennu thonnanu... Contrast...
@yogithaanand9367
@yogithaanand9367 3 года назад
Green saree ittu varumbol super ayirikum don't wry .. My wedding saree was also green i NVR liked it , same as u evryone said it looks nice i took but i was not fully satisfied But in the bridal look evryone liked it ❤️ i too got my saree from Jayalakshmi
@umanarayanan4928
@umanarayanan4928 3 года назад
Edo yogi..tats true..ur green was good.....
@nayanavariyath
@nayanavariyath 3 года назад
❤️❤️❤️❤️
@gopika9726
@gopika9726 3 года назад
Enikk വാടർ മല്ലി kalarann ഇഷ്ടയെ പച്ചയും sooper😘😘❤❤❤❤
@anithasarovaram5557
@anithasarovaram5557 3 года назад
Igane ulla purchase orupaad pere kooti povathathnu nllth🥴😂
@abhiramia1194
@abhiramia1194 3 года назад
vaadamalli colour ayirunnu bhanghi💜
@mariyaklalu427
@mariyaklalu427 3 года назад
𝕍𝕒𝕕𝕒𝕞𝕒𝕝𝕚 𝕒𝕟 𝕔𝕙𝕖𝕚𝕔𝕙𝕜𝕜𝕚 𝕤𝕦𝕡𝕖𝕣
@soumyasoumyakannan3092
@soumyasoumyakannan3092 3 года назад
Y
@lekhavijayan408
@lekhavijayan408 3 года назад
വാടാമല്ലി കളർ super❤
@sivedhyaasworld
@sivedhyaasworld 3 года назад
വാടാമല്ലി ആയിരുന്നു സൂപ്പർ.. ഗ്രീൻ നല്ലതാണ്
@sinshajaganath8564
@sinshajaganath8564 3 года назад
Purple aaanu adipoli 😩😩😩
@greeshmarahuljani6618
@greeshmarahuljani6618 3 года назад
Red udukkumbol ethu kalyanapenninum oru pretheka bhagiya .vadamalli ippol trend aayittulla colour ahne athum kollamayirunnu.green kurach dull ayit thonnunn.kurachudi bright green ayirunnenkil kuzhapamillaarunnu.kuzhappamilla ornamentsokke itt verumbol nallathayirikum
@blacklover6969
@blacklover6969 3 года назад
വാടാമല്ലി കളർ ആയിരുന്നു match
@heeranp351
@heeranp351 3 года назад
Chechi paranjathokke sheriyaanu. Enikkum wedding saree avdunnu thanne eduthe. Avduthe music kettu sathyathil pedivannu pinne full tention.
@AryaArya-cx1qb
@AryaArya-cx1qb 3 года назад
Vaadamalli clr and red superb.... Green okey adipoli aavum 🥰🥰😘same date aanu nmde marriage ✨🌼
@shinjumol9247
@shinjumol9247 3 года назад
Violet aarunu chechik cherune keto 💜💜💜
@akshayachu2106
@akshayachu2106 3 года назад
വാടാമല്ലി കളർ poli your looking good ഗ്രീൻ പോരാ bad look for യു
@aryankmanu5496
@aryankmanu5496 3 года назад
വാടാമല്ലി സൂപ്പർ 💞💞
@devusworld6724
@devusworld6724 3 года назад
വയലറ്റ് സാരി സൂപ്പർ 👌
@archanasajeev8719
@archanasajeev8719 3 года назад
Chechikuttyyy green ana kurachum kude match ayatha.... 🥳🥳😍🥳god blessed uu
@anjanawilson20
@anjanawilson20 3 года назад
Vaadarmalli colour aayirunnu nice aayath
@sarikakv4126
@sarikakv4126 3 года назад
ചേച്ചി പച്ച കളർ സാരി ആരും കല്യാണത്തിനു ഉടുക്കില്ല എന്നാ പറയണത്. സാരി കൊള്ളാം ഉടുത്തിട്ടും കൊള്ളാം 👍
@Meehdev..
@Meehdev.. 3 года назад
Athentha?
@anjanasuresh2882
@anjanasuresh2882 3 года назад
Chechi pic il kaanichu thanna blue saree super aayirunnu tta Poli aayirunnu Ithu kollilla ennalatte paranje ithu spr poli colour aanutto
@krishnakripa1844
@krishnakripa1844 3 года назад
Kanan violet anu nalath engilum.. Green colour anu wedding n gold il ettacum nannavuga
@harithanair4621
@harithanair4621 3 года назад
നല്ല സാരി...ഞാനും കല്ല്യാണ സാരി വാങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്.. എവിടെ നിന്ന് വാങ്ങും എന്ന confusion ആണ്...rate എത്ര വരുന്നുണ്ട് ?
@meenumathew8289
@meenumathew8289 3 года назад
iha designs alappuzha... It's best place for wedding saree
@harithanair4621
@harithanair4621 3 года назад
@@veena3433 oru 10k-13k lu bridal kanjivaram semi silk sarees kittumo Iha designs il?
@harithanair4621
@harithanair4621 3 года назад
@@veena3433 Thanks❤️
@MyDiaryashamayukha
@MyDiaryashamayukha 3 года назад
Pacha kazhinj itte saree kidu arnu pakshe kalyanathinonun nammal usualy aa shade edukila..endayalum super arnu...ente fav clr😍😍😍😍 vaadamalli saree clr kidu arnu...
@adarshaadhu920
@adarshaadhu920 3 года назад
I like blue colour sareeee
@soorya3966
@soorya3966 3 года назад
Jayalekshmi യിൽ collections ഇല്ല... നമ്മൾ ചോദിക്കുന്ന colours ഒന്നും കാണില്ല അവിടെ.. Quality കുറവാണു ചില saree കൾക്കൊക്കെ... ഭയങ്കര വിലയും quality ഇല്ലാത്ത saree കൾക്ക്.. ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ.. അന്നത്തോടെ മതി ആയി..
@anusreereghuvaran4131
@anusreereghuvaran4131 3 года назад
U really beautiful in violet saree
@anjana887
@anjana887 3 года назад
Saree price ethra ayi?
@lakshmirajagopalan4868
@lakshmirajagopalan4868 2 года назад
Njan innu ente Monte penninu sari aduthu jayalakshmi yil ninnum.same green anu engagementnusselect cheythathu.orupadu ishtamayi.
@meenakshimeenu6217
@meenakshimeenu6217 3 года назад
Red super ayirunnu ❤
@neenuprinto7827
@neenuprinto7827 2 года назад
Green num blue ninnum edayill oru vadamalli colour saree ...it's super for you dear🥰
@sandhyamohanan6127
@sandhyamohanan6127 3 года назад
Red blouse stitch chey with golden beeds work
@soorya3966
@soorya3966 3 года назад
Green saree യേക്കാളും. ഇയാൾക്ക് ചേരുന്നത്.. എടുപ്പു തോന്നിയത്.. ആ വാടാമല്ലി colour saree ആയിരുന്നു... ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..😶
@lakshmisuresh9895
@lakshmisuresh9895 3 года назад
Sheriyattoo
@sheenabiju2935
@sheenabiju2935 3 года назад
Athe
@anjanakrishna9232
@anjanakrishna9232 3 года назад
Vaadaamali colour ayrunu kurch kuda cherunath
@zmtakhil5648
@zmtakhil5648 3 года назад
Aa green kazhinju udutha sari Poli 💜
@swathykrishnap3711
@swathykrishnap3711 3 года назад
Vaadaamalli❤️
@achu1823
@achu1823 3 года назад
Green pwoli
@lekha-mq5pu
@lekha-mq5pu 3 года назад
Hi chechy...super sareee ... Variety aytund... aa vadamalli clr etraya rate nu onnu parayoo plss
@jsjs8110
@jsjs8110 3 года назад
Nalla rasind..chethipoovum thulasiyum oke cherth veykam chechi..Lakshmi nakshatra recent ayi oru green sareeyk angine style cheyth kandu
@lachoozbarbie6649
@lachoozbarbie6649 3 года назад
Vadamalli anu pwolii.. Make up okke cheyyumbol pwolii ayirikkum👌❤
@devikaslittleplanet1047
@devikaslittleplanet1047 3 года назад
എടുത്തു നോക്കിയ സാരി എല്ലാം dull colour ആയിരുന്നു. ഒരു brightness ഇല്ല.Green ആണെങ്കിൽ പിന്നെ പറയുകയും വേണ്ട 😑
@arathybkrishna845
@arathybkrishna845 3 года назад
Purple aarunu cheerune. Ath kidu color aarunu. Kalyanathinu nammak istayath edukende. Ellarkum istam aayath allalo edukende.
@anjana2232
@anjana2232 3 года назад
Purple💜
@anusreereghuvaran4131
@anusreereghuvaran4131 3 года назад
Violet was really beautiful
@Akku622
@Akku622 3 года назад
Purple super😍🥰
@vichuhh_xx
@vichuhh_xx 3 года назад
5:38 soooper saree
@ajithksks5203
@ajithksks5203 3 года назад
Spr. Price ethrayayi saree de. Onnu parayo plz
@shaijathomas1998
@shaijathomas1998 3 года назад
Ellarkum vadambaliya ishtaye but enik ishtayathu green aanu blouse set cheyyumbo poli aayirikum😁❤️
@SPHRTH
@SPHRTH 3 года назад
വാടാമല്ലി ambo അടിപൊളി ആയിരുന്നു ചേച്ചിക്ക് 🤩🤩
@sheebavbsheeba7938
@sheebavbsheeba7938 2 года назад
Gree Kollam ,nammude mind parayunnathu kelkanam oppam matullavarude negative kelkathirikuka ....All the best ..
@shilpasreenivsa8775
@shilpasreenivsa8775 3 года назад
But I like that blue and silver shayari 💙 And that is good combination so.
@sachu48994
@sachu48994 3 года назад
Chechik enth colour aayalum adipoliya❤😘
@harshap5366
@harshap5366 3 года назад
Njanum edthu same designil red sari @jayalakshmi.. Vadamalli clr anu onnude bangi 😍
@harikumargirijaharikumargi9393
@harikumargirijaharikumargi9393 3 года назад
Chechi wedding okke red or like maroon anganathe colours ayirikkum kuduthal chercha
@anjithasyamvlogs5346
@anjithasyamvlogs5346 3 года назад
Allenkil blouse green inu cherunna vere combo colour use cheythal mathi enittu aa blouse design okke cheyy super aayirikum
@anamika1832
@anamika1832 3 года назад
Vadarmalli and red color nallabangiyundu More attractive
@devanjanadevu8468
@devanjanadevu8468 3 года назад
Igane kannan green bhangiyilla but makeup okke cheythu povu vechal banghi undaavum. Violet aan chechi kk match aavunund
@poojithap3515
@poojithap3515 3 года назад
Purple/red saree chechik edukam ayirunnu... Green colour ne kaalum bhaghi athayirunnu😍😍. Green kozhapilla....
@ashliuk7104
@ashliuk7104 3 года назад
First one saree super
@nayanavariyath
@nayanavariyath 3 года назад
😍
@athulyakv4861
@athulyakv4861 3 года назад
Green aahn poli 😍nannay cherunnind nayanechi🤩
@ardrak9313
@ardrak9313 3 года назад
Enikkum blue colour vallya ishttaanutto ennaalum chechikk green nannayi cherunnd💕💚
@annaliya6752
@annaliya6752 3 года назад
Yes ! Green suits you best . Saree Ellam nallatha..
@aryakrishnan9292
@aryakrishnan9292 3 года назад
Enkk ishtayath vadamalli colour
@aryapremkumar981
@aryapremkumar981 3 года назад
Vadamalli arunn kurachhodi beauty ❤️❤️❤️
@Pooja-mt5vm
@Pooja-mt5vm 3 года назад
ചേച്ചി കല്യാണത്തിന് ചുവപ്പ് സാരീ ആണേ രസം ❤️
Далее