Тёмный

'വര്‍ഗീയതക്കും ലഹരിമാഫിയക്കും കാരണം ആത്മീയ തകര്‍ച്ച'; ഭദ്രാനന്ദ ഹേമചന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു 

MediaoneTV Live
Подписаться 6 млн
Просмотров 29 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
'വര്‍ഗീയതക്കും ലഹരിമാഫിയക്കും കാരണം ആത്മീയ തകര്‍ച്ച'; ഭദ്രാനന്ദ ഹേമചന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@assantk
@assantk 6 дней назад
ആരെങ്ങനെ വില യിരുത്തിയാലും ശരി. ഈ മനുഷ്യൻ ചില സമയങ്ങളിൽ പറയുന്ന വാക്കുകൾ വളെരെ അർത്ഥവത്തായ വാക്കുകളാണ്. നടേശൻ മൊയലാളിയെക്കാൾ എത്രയോ പതിമടങ് സത്യവാനാണ് ഈ സ്വാമി.സത്യം നീണാൾ വാഴട്ടെ.🙏jai hind..🇮🇳
@ryanxavier_89
@ryanxavier_89 6 дней назад
ഇവൻ ഒരു ഫ്രോഡ് ആണ് ഇവനെ വിശ്വസിക്കരുത്
@reyuuuazeez
@reyuuuazeez 5 дней назад
അല്ല 😅😂😂. യഥാർത്ഥ മുസ്ലിങ്ങൾ നിങ്ങളുടെ വാക്കുകൾ ഇവന്റെ വാക്കുകൾ പുല്ല് വില. കാരണം ഇതിന്റെ മുന്പ് ഇയാളുടെ വാക്കുകൾ ഇവിടെ ഉണ്ട്. ആർഎസ്എസ് ന്റെ സംഘ്പരിവാറിന്റെ ആൾ ആണ് ഈ ഇവൻ.
@Ishamoo
@Ishamoo 5 дней назад
Apool hindutya vaadikal vidyasvum verupum parathunnad laharik adimayaad kondoo hindu madha visvasa aatmiyada illaathadoo aano kaaranam 😅😅
@diamondauhh
@diamondauhh 5 дней назад
ഇവനും വർഗീയത പറയുന്ന ആളാണ്
@KasimKp-bz3gw
@KasimKp-bz3gw 6 дней назад
താങ്കൾ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏👍👍🙏🙏👍👍👍👍👍👍👍👍👍👍👍🙏q
@harisarattukadavu8866
@harisarattukadavu8866 6 дней назад
ആള് നല്ലതാണോ മോശമാണോ എന്ന് വിലയിരുത്താൻ പ്രയാസമുണ്ട്.. പഴയതൊക്കെ തിരിത്തിയോ എന്നുമറിയില്ല.. ഇപ്പോൾ അദ്യേഹം പറയുന്നതിൽ കാര്യമുണ്ട്
@rafeeknellikkad4656
@rafeeknellikkad4656 6 дней назад
ഇയാളൊ എവിടെ മാറാൻ രാവിലെ ഒന്ന് പറയും ഉച്ചയ്ക്ക നേരെ അതിന്ന് വിപരീതം fb യിൽ ഇയാൾ ഫുൾ വർഗീയം ചർദ്ധിച്‌ കൊണ്ടേ ഇരിക്കും ഒരിക്കലും ഇയാളെ വിശ്വസിക്കാൻ പറ്റുല ഇയാളെ എനിക് ഒരു 10 വർഷം കൊണ്ട് അറിയാം ഒരു പാർട്ടി കാറും ഇയാളെ അടുപ്പിക്കാറില്ല
@sajeersv3554
@sajeersv3554 6 дней назад
😂😂😂😂
@saifudheensaifudheen2372
@saifudheensaifudheen2372 6 дней назад
ഇയാൾ ഇലക്ഷനു മുമ്പ് ഉദ്ദേശിച്ച കാര്യം നടന്നില്ല ഇപ്പോൾ കരണം മറിഞ്ഞു
@HappyMarathon-yj2rh
@HappyMarathon-yj2rh 6 дней назад
ശരിയാണ്✅​@@saifudheensaifudheen2372
@ebrahimmoideenkunhi6136
@ebrahimmoideenkunhi6136 5 дней назад
Theagreat, nalla, manushiyan
@abdannazirm8453
@abdannazirm8453 6 дней назад
സ്കൂളിലെ അദ്ധ്യാപകർക്ക് പഴയതുപോലെ ചൂരൽ തിരികെ കൊടുത്താൽ വളർന്നു വരുന്ന കുട്ടികളെങ്കിലും രക്ഷപെടും.
@mbtraders7256
@mbtraders7256 8 часов назад
അതിന് അദ്ധ്യാപകർ നന്നാവണ്ടേ
@reji7708
@reji7708 6 дней назад
ഇദ്ദേഹത്തെ വിശോസിക്കരുത് ഏത് നിമിഷവും തിരിയും 😄
@Rajumon5
@Rajumon5 6 дней назад
വെള്ളാപ്പള്ളി യെ പറ്റി പറഞ്ഞത് സത്യം. വെള്ളാപ്പള്ളി യെ ED പിടിക്കും. വർഗീയത പറഞ്ഞില്ലെങ്കിൽ
@keralan772
@keralan772 4 дня назад
മൊതലാളിയെ ഒന്ന് കണ്ഉരുട്ടി കാണിചാൽ തിരിച്ച് പറയും😂😂😂😂😂
@vineeshvijayan2964
@vineeshvijayan2964 3 дня назад
​@@keralan772nee aadyam swantham peril vaa. Muslim league enthaanu
@keralan772
@keralan772 3 дня назад
@@vineeshvijayan2964 കോയ, മേത്തൻ , പള്ളി, അമ്പലം കപട ദേശസ്നേഹം..... ഇതൊക്കെയെനിന്നെ പോലുള്ള ചാണകസംഘികൾ പറയു അല്ലാതെ എന്ത് അറിയാംശാഖ പഠിതാവിന്..... വിജയൻ എന്ന് പേരിട്ട് ശേഷം ലോക പരജയം ആയി നടക്കുന്നവൻ എൻ്റെ പേര് അശ്വദ്ധാത്മാവ് : അറിയാമോ ഈ ആളെ
@keralan772
@keralan772 3 дня назад
@@vineeshvijayan2964 നിന്നെ പോലെ ലോക പരാജയം ആയ വിജയൻ അല്ല. ചാണക സംഘി🤭
@mtfsopnam6807
@mtfsopnam6807 6 дней назад
എന്താണിത്,, വിശ്വാസം, വരുന്നില്ല,, ഏതായാലും, ഇത്രയും, പറഞല്ലോ,,
@RachelJohnston-di4hz
@RachelJohnston-di4hz 6 дней назад
അദ്ദേഹം വീണ്ടും ബിജെപിക്കെതിരെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ എനിക്ക് മനസ്സിലാകുന്നില്ല.
@mallutricks1722
@mallutricks1722 6 дней назад
ആര് നല്ല രീതിയിൽ സംസാരിച്ചാലും അവരെ അംഗീകരിക്കണം ❤
@IsmaIl-xe1jh
@IsmaIl-xe1jh 6 дней назад
നല്ല മനുഷ്യൻ മനസ്സിൽ തോന്നുന്നത് മറച്ചുവെക്കുന്നില്ല അതൊരു സത്യമാണ്
@baker2b100
@baker2b100 6 дней назад
ശരിയാണ് SNDP-യെ S.ശ്രീ N.നടേശ D.ധർമ്മ P.പരിപാലന വേദിയാക്കി , വെള്ളാപ്പള്ളി നടേശൻ..
@rinuvlogs3105
@rinuvlogs3105 5 дней назад
ധർമ അല്ല adharma യാണ് നടേശൻ 😂😂😂
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 6 дней назад
പടച്ചോനെ എന്തൊക്കെയാ ഈ കേള്ക്കുന്നെ. ആരാപ്പോ ഈ പറയുന്നേ. പണ്ടാരം അടങ്ങാൻ ഇതൊക്കെ ഇനി എന്തിനാണാവോ.😮
@user-ny6vb3sl5r
@user-ny6vb3sl5r 6 дней назад
🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🙏❤️🙏സത്യം ശിവം സുന്ദരം.വെള്ളാപ്പള്ളിയെപ്പറ്റി പറഞ്ഞത് നൂറുശതമാനം ശരിയാണ്
@user-ky9yt7xe1n
@user-ky9yt7xe1n 5 дней назад
എല്ലാവരും അള്ളാഹുവിൽ വിശ്വസിച്ചാൽ മാത്രമാണ് ലോകത്തിലെ പ്രശ്നങ്ങൾക്ക് സ്ഥായിയായ ഒരു പരിഹാരം കാണുവാൻ സാധിക്കുന്നത് 🌹
@AbdulRasheed-pc3mt
@AbdulRasheed-pc3mt 6 дней назад
ഓരോ കാലഘട്ടങ്ങളിൽ ഓരോ അവതാരങ്ങൾ 😊😊
@laicknadukkandy5483
@laicknadukkandy5483 6 дней назад
ബാംഗ്ലൂരിൽ നിന്നും വന്നത് ആണ് അല്ലെ,,, അപ്പോ പുതിയ ഐറ്റം ആണ്,, സ്റ്റാബോ,,, സ്റ്റിക്കറോ,,, അതിലും വലുതോ,,,,, ഒരു രക്ഷയും ഇല്ല,,, പൊളി ബ്രോ
@Mydreamsarealwaysmine
@Mydreamsarealwaysmine 6 дней назад
🤣🤣🤣
@user-tp2np9vk9h
@user-tp2np9vk9h 6 дней назад
ഒരിക്കലും ഇവനെ നമ്പരുത്
@sulthanvlog9936
@sulthanvlog9936 6 дней назад
ഇവനെയൊന്നും ഒരിക്കലും വിശ്വസിക്കാൻ പാടില്ല ഇവൻ ഓന്ത് പോലെയാണ് മിനിറ്റിന് മിനിറ്റിന് തരം മാറും
@mehbinmpm8366
@mehbinmpm8366 6 дней назад
നിന്നെ മാത്രം വിശ്വസിച്ചാൽ.മതി.
@mohamedthayath9411
@mohamedthayath9411 6 дней назад
SURESH GOPI YE VISHWASIKKAAAM ENDA......STUPID
@saifudheensaifudheen2372
@saifudheensaifudheen2372 6 дней назад
കറക്ട്
@kadhayumporulum3868
@kadhayumporulum3868 6 дней назад
Done
@KamaljithMK
@KamaljithMK 6 дней назад
Kapada sannyasi 🧐🫣🫣🫣🤔
@anjabbar1490
@anjabbar1490 6 дней назад
തോക്ക് സ്വാമി, പിന്നെ ബിജെപി എതിരാളി, അതിന് ശേഷം കോടിയ മുസ്‌ലിം വിരോധി. ഇപ്പോൾ ന്യൂട്രൽ. ഇനിയും മാറുമോ??
@kadhayumporulum3868
@kadhayumporulum3868 6 дней назад
Yes😂
@Mydreamsarealwaysmine
@Mydreamsarealwaysmine 6 дней назад
ഒന്നും പറയാൻ പറ്റൂല 🙄ആവശ്യങ്ങൾ ആണ് കണ്ടു പിടുത്തതിന്റെ മാതാവ് 🙄
@mathewjose6987
@mathewjose6987 4 дня назад
അഭിപ്രായം ഇരുമ്പുലക്ക അല്ല. പ്രായം, അനുഭവം, ഒക്കെ നമ്മെ മാറ്റികൊണ്ടിരിക്കും. ഇതൊക്കെയാണെങ്കിലും ഇദ്ദേഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത്, തോക്കുമായി നെറ്റിയിൽ വെടി വെക്കാൻ നിൽക്കുന്ന അരപിരിയെ ആണ്.
@junaidalingal9558
@junaidalingal9558 6 дней назад
ഇദ്ധേഹം പറയുന്നത് വളരേ നഗ്നമായ സത്യങ്ങൾ..❤
@rajusainudheen7332
@rajusainudheen7332 6 дней назад
ശാശ്വതികാനന്ദ സ്വാമികളുടെ ജലസമാധി ഓർമ്മവരുന്നു 😔😔
@explorehunter
@explorehunter 6 дней назад
Enthukond?
@starfiresis
@starfiresis 3 дня назад
😂😂😂😂😂😂😅
@m.pmohammed9366
@m.pmohammed9366 День назад
​​@@explorehunter ശാശ്വതീകാനന്ദ സ്വാമി വെള്ളത്തിൽ മുങ്ങിമരിച്ച സംഭവം വിവാദമായിരുന്നു. അതിനെ കുറിച്ച് പഠിക്കുക.
@ThirdEye0077
@ThirdEye0077 6 дней назад
ശരിക്കും താങ്കൾ ആരാണ്... Too much sense, refreshing voice from an unexpected corner..
@INDIA_240
@INDIA_240 6 дней назад
ഈശ്വരെനെ കുറിച്ച് പറഞ്ഞതും കള്ളപ്പള്ളിയെ കുറിച്ച് പറഞ്ഞതും പരമ സത്യം. 🥰👍
@RRAgency-fd8xy
@RRAgency-fd8xy 6 дней назад
100%👍
@abduljaleel6736
@abduljaleel6736 5 дней назад
യാതാർത്ഥ്യം മനസ്സിലാക്കി സ്വാമിയുടെ വാക്കുകൾ ഉചിതമായ സമയത്ത് പറഞ്ഞു
@INDIA_240
@INDIA_240 6 дней назад
ദൈവ ഭക്തിയുള്ള നന്മയുള്ള മനുഷ്യൻ സത്യം പുലരാൻ ആഗ്രഹിക്കും അതിനു വേണ്ടി ശംദിക്കും
@muhammedshihab5149
@muhammedshihab5149 3 дня назад
വേദങ്ങൾ അവഗണിച്ചു മുന്നോട്ട് പോവാൻ വർഗീയ കോമരങ്ങൾക്കാവില്ല, മാനവന്ന് ധർമ്മം പൂണ്ട് ആധർമത്തെ വെടിയനാവണം 🙏
@abduljaleel6736
@abduljaleel6736 5 дней назад
വെള്ളാപ്പള്ളിയുടെ അഴിമതി Sndp പ്രവർത്തകർ പുറത്ത് കൊണ്ട് വരണം
@jabirhyder4031
@jabirhyder4031 6 дней назад
ഇവൻ മാനസികരോഗിയാണ് ഇവൻ ഇന്ന് പറഞ്ഞതല്ല നാളെ പറയുക
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 дня назад
ഭദ്രാനന്ദ പറഞ്ഞത് 100% ശരി
@sajeeshkumar2624
@sajeeshkumar2624 5 дней назад
ഹജ്ജിൽ 1000 ൽ അധികം ആളുകൾ മരിച്ചത് വാർത്തയാക്കാത്ത ഈ ചാനൽ പൂട്ടുക. ❤️❤️❤️☘️☘️☘️☘️
@ai89748
@ai89748 6 дней назад
ലോകം avasnam ആയി 😂
@jaffujaffu5412
@jaffujaffu5412 6 дней назад
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്... വിശ്വസിക്കാൻ പറ്റുന്നില്ല...😊
@rithwicreationspresents5517
@rithwicreationspresents5517 6 дней назад
True
@rozario153
@rozario153 5 дней назад
Fantastic vision...openion❤❤❤❤❤
@nimshadmp3723
@nimshadmp3723 6 дней назад
💯
@JOBSVLOG-py2hh
@JOBSVLOG-py2hh 6 дней назад
വെള്ളാപ്പള്ളിയുടെ മറ്റൊരു വേർഷൻ..... എന്തായാലും ഇയാൾ ഇപ്പൊ പറയുന്നത് സത്യം... നാളെ മാറ്റി പറയുമോ എന്നാണ് സംശയം..
@muhsinmoosamikandy477
@muhsinmoosamikandy477 6 дней назад
Big salute ❤
@gigi.9092
@gigi.9092 6 дней назад
രാമനും രാവണനും ക്ര് ഷ്ണനും കംസനും ജീസസും മോസസും ഫറോവയും ഇബ്രാഹിമും നമ്രൂദും മുഹമ്മദും അബൂലഹബുകളും എല്ലാം വ്യക്തികളല്ല വ്യക്തിത്വങ്ങളാണു.കർമ്മഫലങ്ങളാലേതൊന്നിനുമാകാവുന്നേ ഈശ്വരീയവും പൈശാചികവുമായ വ്യക്തിവൈശിഷ്ട്യവൈവിധ്യങ്ങളാൽനിത്യങ്ങളാക്കാവുന്നസ്വർഗ്ഗനരകാനശ്വരതകൾ.....
@abduljaleel6736
@abduljaleel6736 5 дней назад
വെള്ളാപ്പള്ളി മകനെ ഒരു നിലയിലെത്തിക്കാൻ വേണ്ടി കഷ്ടപെടുകയാണ്
@keramnadu2946
@keramnadu2946 6 дней назад
👍
@saidalavisaidalavi2871
@saidalavisaidalavi2871 6 дней назад
സാമീജീ പറഞ്ഞത് യഥാർത്ഥ സത്യം
@manvv4733
@manvv4733 6 дней назад
മുക്കോഡ് മുക്കൂറ്റം ദ,,,,,,,,,,,,, ആശാമാരും ,ഇവർക്ക് തന്നെ അറിയില്ല ഏത് ആശാന്റെ അടുത്താണ് സങ്കടം പറയേണ്ടത് എന്ന് കഷ്ട്ടം
@Malayal23476
@Malayal23476 6 дней назад
രാമൻ ആത്മഹത്യ ചെയ്തതാണോ....🤔🤔🤔 ഹമ്പടാ... ഇത് ആരും ഇത് വരെ പറഞ്ഞില്ല....😂😂😂
@anjabbar1490
@anjabbar1490 6 дней назад
അതെ, അറിയില്ലെ?, പുഴയിൽ ചാടിയാണ് മരിച്ചത്, രാമായണ കഥ പ്രകാരം. രാമായണം നൂറു കണക്കിന് വേർഷൻ ഉണ്ട്
@user-et7vi7hx1s
@user-et7vi7hx1s 6 дней назад
സരയൂ നദിയിൽ ഇറങ്ങി സമാധിയായി
@MS-ol5kz
@MS-ol5kz 6 дней назад
​@@user-et7vi7hx1sചാടി മരിച്ചു
@tejprasad6558
@tejprasad6558 6 дней назад
@@user-et7vi7hx1sഅധികം ഡെക്കറേഷൻ ഒന്നും വേണ്ട... രാമൻ ആത്മഹത്യ ചെയ്തു.. ഇത്രയും മതി
@k.p3033
@k.p3033 6 дней назад
​@@user-et7vi7hx1s; sarayu nadhiyil chadi athmahathya chaithu...
@hyderali3299
@hyderali3299 6 дней назад
ശോ ആകെ കൺഫ്യൂഷൻ ആയല്ലോ എല്ലാം നല്ലത് ഭവിക്കട്ടെ🙏
@kdrmakkah5510
@kdrmakkah5510 6 часов назад
വെള്ളപുള്ളി മുതലാളി എന്ന ഗുരു ഭക്തൻ
@rahmathilharisbaduvankunjh671
@rahmathilharisbaduvankunjh671 6 дней назад
ഭദ്രാനന്ദ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@sajicherian539
@sajicherian539 6 дней назад
He is very good talk about latest india and kerala
@peaple123
@peaple123 6 дней назад
വെള്ളാപ്പള്ളി ക്കു എതിരെ ആണ് ഈ പത്ര സമ്മേളനം
@anasakunasa
@anasakunasa 6 дней назад
👍🏻
@mehbinmpm8366
@mehbinmpm8366 6 дней назад
ഇയാള് ആരായാലും ഇയാള് പറഞ്ഞ കാരിയങ്ങൾ ശരിയാണ്
@unu323105
@unu323105 6 дней назад
സത്യത്തിൽ ഇയാളുടെ നിലപാട് എന്താണ് 😂😂
@sadiquekodungallur8504
@sadiquekodungallur8504 6 дней назад
❤❤❤❤❤❤
@majeed43y
@majeed43y 5 дней назад
വേറെ ഒരു അബ്ദുള്ള കുട്ടി
@shilupg
@shilupg 6 дней назад
He's tell the truth
@waytoallah1667
@waytoallah1667 4 дня назад
ഓരോ കമൻ്റും ന്തായാലും ചാനലിന് Reach
@moideenkutty8937
@moideenkutty8937 6 дней назад
🤝👍
@user-wy1tj7nf8f
@user-wy1tj7nf8f 6 дней назад
മനസ്സ്മാറിയോ ആവോ...🤔
@fitgen5949
@fitgen5949 6 дней назад
@vakkomshaji
@vakkomshaji 6 дней назад
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 സത്യം സത്യം സത്യം ജയ് ഹിന്ദ് ❤️❤️❤️
@shajiputhukkadan7974
@shajiputhukkadan7974 3 дня назад
ആത്മീയത കൂടുമ്പോൾ ഇവനെപ്പോലെ മാനസിക രോഗിയാവും... 😄
@m.pmohammed9366
@m.pmohammed9366 День назад
ഈ തോക്ക് സ്വാമി കഴിഞ്ഞ കുറേ കാലമായി വർഗീയത പറഞ്ഞ് കൊണ്ടിരിക്കയായിരുന്നു. ഇനി നന്നാകാൻ തീരുമാനിച്ചോ എന്നറിയില്ല. ഇപ്പോൾ പറയുന്നത് നല്ല കാര്യം. വലിയ ഒരു തുക കിട്ടിയാൽ ചിലപ്പോൾ മറിച്ച് പറഞ്ഞ് കൂടായ്കയില്ല. ഇത് പോലെ വർഗീയതക്കെതിരായി തുടർന്നും പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തിന് ധൈര്യം നൽകട്ടെ. ശ്രീരാമൻ മാംസം ഭക്ഷിച്ചിരുന്നു എന്ന് ഇയ്യിടെ വേറൊരു സ്വാമി പറയുന്ന വീഡിയോ Fb യിൽ കണ്ടു. ഇത് പോലെ സ്വാമിമാർ മത സൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചാൽ മോദിയുടെ ഒരു അടവും ഇന്ത്യയിൽ നടക്കില്ല. 15:36
@saidalavisaid6499
@saidalavisaid6499 2 дня назад
സ്വാമി സത്യം പറയുന്നു
@ummerfarook9154
@ummerfarook9154 5 дней назад
👍👍👍👍❤
@razakkallambra
@razakkallambra 6 дней назад
❤❤❤❤❤
@SalimK-to2jx
@SalimK-to2jx 6 дней назад
❤❤❤
@user-fe3ou5nc7h
@user-fe3ou5nc7h 4 дня назад
മോദി തന്നെ തിരുതലിന് തയാറായി ട്ടാണ് ഇന്നു പാർലമെൻ്റൽ ആമുഖമായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മനുഷ്യ സഹജ മായ പിഴവുകൾ എല്ലാവരിലും സംഭവിക്കാറുണ്ട് തികച്ചും യാഥാർത്ഥ്യം അദ്ദേഹം മനസ്സിലാക്കി കഴിഞ്ഞു
@forunforus
@forunforus 6 дней назад
Confidence level🎚️ high 📈⬆️🔥🔥
@hamssakvellykunnil
@hamssakvellykunnil 6 дней назад
ഇവൻ്റെ മുൻപ് ഉള്ള debates ഒക്കെ കേട്ടാൽ വർഗീയത മാത്രം പറഞ്ഞു കൊണ്ടിരുന്നവൻ ആണ്
@techtronics591
@techtronics591 6 дней назад
Sometimes sanghi sometimes …..,
@umaibhanu8403
@umaibhanu8403 5 дней назад
പറഞ്ഞതൊക്കെ correct
@finaltouchfamilystudio8055
@finaltouchfamilystudio8055 6 дней назад
Thanks sahodhara sathyam parayan oral gurudevane pole
@jmr6041
@jmr6041 6 дней назад
❤❤❤❤❤❤❤❤🙏🙏🙏🙏
@alimanithodi2921
@alimanithodi2921 2 дня назад
ഈ സ്വാമിയേ പ്രൊമോട്ട് ചെയ്യേണ്ടത് ഓരോ ജനാതിപത്യ വിശ്വസിയുടെയും കർത്തവ്യം.ഇയാൾക്ക് വേദി കൊടുക്കണം.
@ponnusplantparadise4758
@ponnusplantparadise4758 5 дней назад
Salute you swami
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg 5 дней назад
ധിമം തരികിട തോം
@asamad4722
@asamad4722 5 дней назад
എനിക്ക് തെറ്റി 😂
@user-fe3ou5nc7h
@user-fe3ou5nc7h 4 дня назад
ഈ സ്വാമി പറയുന്നത് തികച്ചും യാഥാർത്ഥ്യ മായ സത്യങ്ങൾ വിളിച്ചു പറയുന്നു നമ്മൾ എല്ലാവരും പച്ചയായ മനുഷ്യർ മാത്രമാണ് അങ്ങിനെ ചിന്തിച്ചാൽ എല്ലാ വർഗീയതയും മാറ്റാൻ കഴിയും
@dixonxavier4151
@dixonxavier4151 6 дней назад
ഹഹ ഇത് നമ്മുടെ പണ്ടത്തെ തോക്ക് സ്വാമി അല്ലെ? 😂😂
@althafmk-bd9ln
@althafmk-bd9ln 6 дней назад
Ara
@usnvpm4788
@usnvpm4788 6 дней назад
ഇവൻ ഇപ്പോ അടിക്കുന്ന ബ്രാൻഡ് അറിയുമോ
@kerala.frands
@kerala.frands 6 дней назад
ജവാൻ 😂
@lidafathima.k1993
@lidafathima.k1993 5 дней назад
സാമീടെ തലയിൽ ചക്ക വീണൊ?
@ayoobb6118
@ayoobb6118 6 дней назад
ഇവന്റെ മുൻ സംഭാഷണങ്ങൾ ഇങ്ങനൊന്നുമല്ലല്ലോ
@ponnusplantparadise4758
@ponnusplantparadise4758 5 дней назад
I want you to become the prime minister of india the whole Muslims of india will vote for you.
@nasarwayanad7052
@nasarwayanad7052 3 дня назад
ഇത് പോലുള്ള ഹിന്ദുക്കൾ ആണ് ഇന്ത്യയുടെ പ്രതിക്ഷ 👍👍
@GreeneryInfo
@GreeneryInfo 5 дней назад
വെള്ളാപ്പള്ളി അയാളുടെ ബുദ്ധിയില്ലായ്മ കൊണ്ട് പറയുന്നതാ പക്ഷേ തോക്ക് അവസരം മുതലെടുത്ത് സ്പേസ് ഉണ്ടാക്കുകയാണ് നല്ല പിള്ള ചമയൽ മീഡിയ one ഇൽ ആരാണ് ഈ ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുന്നത്
@Abbas-ou3yy
@Abbas-ou3yy 6 дней назад
ലാസ്റ്റ് പറഞ്ഞത് പോയിന്റ്
@user-dj8oz4lo1f
@user-dj8oz4lo1f 5 дней назад
വിശ്വസിക്കാം ഇദ്ദേഹം പറയുന്ന കാര്യങ്ങൾ
@GreeneryInfo
@GreeneryInfo 5 дней назад
Parayunnathil karyamundenkilum. തോക്ക് limelite വന്ന് സ്പേസ് ഉണ്ടാക്കുകയാണ്
@Punjabi_Radio
@Punjabi_Radio 6 дней назад
യോഗി Lite Kerala
@faisalp.v7954
@faisalp.v7954 6 дней назад
IYAALORU MAASSAANU
@peaple123
@peaple123 6 дней назад
പൊളിറ്റിക്സ് ലേക്ക് ഉള്ള പ്രവേശം
@abhishekkannan8130
@abhishekkannan8130 6 дней назад
സോമരസം.... കണ്ടുപിടിച്ചതും - ശിവമൂലി (കഞ്ചാവ് ) കണ്ടെത്തിയവരുമായ സന്ന്യാസിമാരെ ജയിലിലടയ്ക്കണമായിരുന്നു. 🤣
@paalakkaran.
@paalakkaran. 6 дней назад
രാമനെ ഇത്രക്ക് തേക്കണ്ടായിരുന്നു... ഒന്നുല്ലെങ്കി, താങ്കളും ഒരു സ്വഭിമാന ഹിന്ദു അല്ലെ.. 😂😂
@vpbbwip
@vpbbwip День назад
തോക്ക് എടുക്കൂ സാമീ..😂😂
@factfinder6945
@factfinder6945 6 дней назад
ആരാ ഇത്😂😂
@rubikcreation
@rubikcreation 6 дней назад
ഇയാളെയും, ഒറ്റയെണ്ണത്തിനെ വിശ്വസിക്കാൻ കഴിയില്ല...നാളെ പിന്നെയും മറിയും...
@shaijukunnammal3706
@shaijukunnammal3706 6 дней назад
ഇതേത യുദ്ധ ഭൂമിയിൽ പോതിയൊരു ഭടൻ😂😂😂
@user23197
@user23197 6 дней назад
കുറച്ചു ഇംഗ്ലീഷ് ഒക്കെ പഠിച്ചിട്ടുണ്ട്.. പുതിയ സെക്യൂലർ കുപ്പായവും ഉണ്ട്... എന്തരോ എന്തോ 😂😂😂😂
@anilnair4614
@anilnair4614 6 дней назад
Kattu kallan ,akhori
Далее
Out Of Focus Live | 28 June 2024
36:46
Просмотров 28 тыс.
My little bro is funny😁  @artur-boy
00:18
Просмотров 4,2 млн