We are residing at maala, thrissur.. my mother makes sambar, rasam powder, chammanthi podi, dosa podi, kondattoms, pickles etc... only in small quantities and delivery is only within 10 kms.. 😊😊😊😊
എ൯െറ മൂത്തമകന് വറുത്തരച്ചസാമ്പാറാണ് ഇഷ്ടം. മടികാരണ൦ ഞാൻ സ്വയ൦തയ്യാറാക്കിയ സാമ്പാ൪പൊടിയുപയോഗിച്ചാ സാമ്പാ൪ വയ്ക്കാറ്. ഇനിയിപ്പോൾ കുട്ടി പറഞ്ഞു തന്നതുപോലെ പൊടിയുണ്ടാക്കി വയ്ക്കാ൦.. സന്തോഷം.. മോളേ...❤❤🌷🌷🌹🌹🌸🌺 രണ്ടു ദിവസായിട്ടുള്ളൂ ഈ ചാനൽ ശ്രദ്ധ യിൽ പെട്ടിട്ട്...
Great Sreeja. I have watched very few episodes of urs. Suddenly I happened to watch ur Nambeesans Pappadada Mizhukkupuratty I am convinced u r a serious You Tuber with great potencial & a real passion for cooking. Impressed by ur Sambar podi with coconut. One suggestion - when u say the ingredients say in order of dryroasting, also when mentioning Table Spoon, it is almost 2 1/2 times of the TBspn measure at the time of showing. Kindly check whether I have gone wrong. After reading pls delete. It is only for u to read. You got a bright future. Best wishes.
ഞാൻ ചെയ്തു വെക്കാറുണ്ട് .അതിൽ കുറച്ചു വെളുത്തുള്ളിയും .കുഞ്ഞുള്ളിയും കൂടി ചേർക്കാറുണ്ട് .ഓരോ സ്ഥലത്തുള്ള പാചകരീതിയും വ്യത്യസ്തമായിരിക്കുമല്ലോ മോൾടെ അമ്മുമ്മയെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു
ശരി ആണൊന്നറിയില്ല......ബ്രാഹ്മണർ വറുത്തരച്ച സാമ്പാർ ന്റെ promoters അല്ല എന്ന് കേട്ടിട്ടുണ്ട്....പച്ചനാളികേരം ആണ് അരക്കാറ് അത്രേ......അതിന്റെ റെസിപ്പി ഉണ്ടോ.....