Тёмный

വലിച്ചിഴക്കുന്നവരോട് മിത്ത് പകരം വീട്ടുമെന്ന് മരുമോൻ I On air - 09-07-2024 

On Air
Подписаться 326 тыс.
Просмотров 35 тыс.
50% 1

എല്ലാരുംകൂടി ഒറ്റപ്പെടുത്തുവാ എനിക്ക് നല്ല ബെഷമവൊണ്ട്
ഞാൻ മോങ്ങിക്കളയും..;
വലിച്ചിഴക്കുന്നവരോട് മിത്ത് പകരം വീട്ടുമെന്ന് മരുമോൻ
#pamuhammedriyas #pinarayivijayan #keralagovernment #cpim
#pamuhammedriyas #mm006 #me001

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@sabumathewchottanikkara6612
@sabumathewchottanikkara6612 14 дней назад
ഞാനും മരുമോനും മോളും മോനും ചേർന്ന ഒരു ട്രസ്റ്റാണ് കേരളത്തിൻ്റെ സ്വത്തെല്ലാം കൈകാര്യം ചെയ്യുന്നത്
@thejassurya2913
@thejassurya2913 15 дней назад
ലെവനെ ഇനി വലിച്ചിഴയ്ക്കരുത് കേട്ടോ, ശീതളേ.....ലവന് അത് തീരെ ഇഷ്ടമില്ല. വേണമെങ്കിൽ ഇതാ ഇങ്ങനെ ഒറ്റ തള്ളിന് താഴെയിട്ടാൽ മതി. 🤭
@deepugopim
@deepugopim 14 дней назад
മുഖ്യമന്ത്രിയെ മാറ്റാൻ പാർട്ടിക്ക് കഴിയില്ലെങ്കിൽ പാർട്ടിയെ മാറ്റാൻ ജനങ്ങൾക്ക് കഴിയും 😡💪🙌
@sarathkumar-oh7qz
@sarathkumar-oh7qz 14 дней назад
Done,,,,,, 🙏🏻
@kalathilrajakrishnan9642
@kalathilrajakrishnan9642 14 дней назад
പുത്തികെട്ട മലയോളികൾക്കൊ ??
@rajanpaul3477
@rajanpaul3477 15 дней назад
ശീതൾ കലക്കി ❤❤❤
@user-zx1ev6qb2u
@user-zx1ev6qb2u 15 дней назад
അടുത്ത തെരഞ്ഞെടുപ്പില്‍ CPIM ന് ഒറ്റക്ക് മത്സരിക്കുവാൻ ഉള്ള ധൈര്യം ഉണ്ടോ.....
@Somu-ev3wy
@Somu-ev3wy 15 дней назад
കോൺഗ്രസും
@krishnankutty8109
@krishnankutty8109 14 дней назад
ത്തോറ്റു തുന്നം പാടും
@gopanb3139
@gopanb3139 15 дней назад
ബിജെപി പ്രവർത്തകരെ കിട്ടിയാൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം
@RamesababuK-ob4gx
@RamesababuK-ob4gx 14 дней назад
@@gopanb3139 Athaanu mundurinjathu...pothi pidichu odunnathu.
@dineshanpp2150
@dineshanpp2150 15 дней назад
അഴിമതി ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും പുറത്തറിഞ്ഞാൽ മാത്രം മടക്കി കൊടുക്കും
@BanuMathi-cw9cc
@BanuMathi-cw9cc 14 дней назад
ശീതൾ 👌👌👌👌👌👌❤️❤️🎉🎉സൂപ്പർ ഈ ചീ പി എം കള്ളന്മാരെ ചവിട്ടി ദൂരെ എറിഞ്ഞു
@Ananya_anoop
@Ananya_anoop 14 дней назад
ബേപ്പൂർ അങ്ങാടിയിൽ 50 ഉർപ്യ കൊടുത്താൽ മതി ഈ ജനാധിപത്യം കിട്ടും
@Sivaram-sx9ji
@Sivaram-sx9ji 15 дней назад
പോസിറ്റീവായിട്ടെന്താ സേട്ടാകൈയിലിരുപ്പ്.
@thejassurya2913
@thejassurya2913 15 дней назад
ഈ ജനങ്ങള്‌, ജനങ്ങള് ന്ന് പറയുന്നത് കേട്ട് കേട്ട്.. തള്ള വിരലില്‍ നിന്ന് പെരുത്തു കേറുന്നു... ഈ ഞങ്ങൾ ഒക്കെ തന്നെയാ ഡോ ജനങ്ങൾ.
@sarathkumar-oh7qz
@sarathkumar-oh7qz 14 дней назад
😂😂😂
@muhammedalipk1889
@muhammedalipk1889 14 дней назад
ഞാനുംഅമ്മായി അപ്പ നെ പോലെ ജനങ്ങളുടെ ദാസനാണ്. എന്ന് റിയാസ്.😅😅😅
@georgekuttyy-vf3cv
@georgekuttyy-vf3cv 14 дней назад
പാളയം മാർക്കറ്റിൽ 50രൂപ കൊടുത്താൽ കിട്ടുന്നതാ ജനാതിപത്യം
@user-ji1vk6st3o
@user-ji1vk6st3o 14 дней назад
കാള പോയിട്ട് ഒരു രോമം പൊട്ടിക്കാനുള്ള പ്രാണി പാർട്ടി സെക്രട്ടറി ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല
@binuvarghese4866
@binuvarghese4866 14 дней назад
കളപറിക്കാൻ ഇറങ്ങുന്നവർ അണ്ടർവെയർ ഇടാൻ മറക്കരുത്. കുനിഞ്ഞ് നിൽക്കാനുള്ളതാ
@asokarajannair6149
@asokarajannair6149 15 дней назад
വെളുക്കുന്നത് വരെ മോട്ടിക്കല്ലേ മരുമോനെ. ഇത്ര കരച്ചിൽ എന്താ മേടിക്കുമ്പോൾ ഓർക്കണം.അപ്പം കോവിന്ദനെ ഇനി മുതൽ കള പറി കോയിന്നൻ എന്ന് അറിയപ്പെടും.
@sivanpillai9638
@sivanpillai9638 14 дней назад
ഇരട്ട കൊലക്കേസ് പ്രതിയോട് ജഡ്ജി ചോദിച്ചു; നിങ്ങൾക്ക് കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ? പ്രതിയുടെ മറുപടി "ഞാൻ ഒരു അനാഥനാണ്, നിരപരാധിയാണ്. എന്നെ വെറുതെ വിടണം". ജഡ്ജി പ്രോസിക്യൂട്ടറോട് "ഇയാളുടെ പേരിലുള്ള കുറ്റം"? പ്രോസിക്യൂട്ടറുടെ ഉത്തരം "മാതാ പിതാക്കളെ കൊന്നു". ഇതിലെ പ്രതിയെ പോലെയാണ് മരുമകൻ ജനങ്ങളുടെ ജാമ്യം എടുക്കുന്നത്! ജനങ്ങൾ ശരിയായി മനസ്സിലാക്കിയതു കൊണ്ടാണല്ലോ, 20-ൽ 18-ഉം കൈവിട്ടു പോയത്. കണ്ടാമൃഗം നാണിച്ചു പോകും ഈ തൊലി കട്ടിയ്ക്കു മുമ്പിൽ!
@csatheesc1234
@csatheesc1234 14 дней назад
20 ൽ 19 തും പോയി എന്തെ ബിജെപിയുടെ ഒന്നിനോട് ഇത്ര മറവി
@user-hh2jc1id5i
@user-hh2jc1id5i 14 дней назад
മരുമോൻ എത്രയും പെട്ടന്ന് കുളിച്ചു പുണ്യാളൻ ആയി തിരിച്ചു വരട്ടെ 😂😂😂😂
@santhoshcc5286
@santhoshcc5286 14 дней назад
വിപ്ലവ ആലപ്പുഴയിൽ ഭൂരിപക്ഷ സമുദായ വോട്ടുബാങ്കിലെ സർവ്വ കളയും,കായും ചുവടോടെ വെട്ടി പുതുമാപ്പിളമാക്കു വളമാകട്ടേ..😅😅😅
@govindram6557-gw1ry
@govindram6557-gw1ry 14 дней назад
തട്ടിപ്പു ചെയ്തവനെ മുഖം നോക്കാതെ വ്യക്തിഹത്യ മാത്രം നടത്തുന്ന പാവങ്ങളുടെ പാർട്ടി😂😂😂😂
@bahuleyanayyode474
@bahuleyanayyode474 15 дней назад
പിഎസ്‌സി കേരളത്തിൽ മലയാളികൾക്ക് മാത്രം. അല്ലെങ്ങിൽ കാണാമായിരുന്നു. മെമ്പർമാർ മുഴുവൻ ബംഗാളികൾ ആകുമായിരുന്നു.
@Ananya_anoop
@Ananya_anoop 14 дней назад
എല്ലാർക്കും അറിയാം എല്ലാർക്കും അറിയാം ആർക്കും ഒരു ചുക്കും അറിയില്ല ഈ പാർട്ടിയെ പറ്റി
@sureshm1808
@sureshm1808 14 дней назад
സൂപ്പർ ശീതൾ ❤❤❤. ഇവനൊക്കെ പറയുന്നതുകേട്ടാൽ തോന്നും, കേരളത്തിലെ മുഴുവൻ ജനങ്ങളും ഇവർചെയ്യുന്നതൊക്കെണ്ട് പുറകെ നടക്കുകകയും, പിന്നീട് ദേശാഭിമാനി, കൈരളി എന്നിവ പറയുന്നതുമാത്രം വിഴുങ്ങുകയുമാണെന്നാണ്. ഇവനൊക്കെ ഏതെങ്കിലും ഒരു ആരോപണത്തിന് മറുപടി പറയുകയോ, കേസ് കൊടുക്കുകയോ ചെയ്യാതെ കിടന്നുമെഴുകുകയാണ്. ഇയാളുടെ പ്രതേക യോഗ്യതകൊണ്ടാണ് ഇപ്പോഴത്തെ സ്ഥാനലബ്ധി യെന്നു അറിയാത്തത് അടിമകൾക്ക് മാത്രമാണ് 😂😂😂
@radharajan2770
@radharajan2770 14 дней назад
ജനങ്ങളുടെ പുറത്ത് എല്ലാം വെച്ചുകെട്ടി സ്വസ്ഥമായി ഉറങ്ങൂ....ജനം പാവം എല്ലാം സഹിച്ചോളാം....
@RadhamaniNk-dq4qg
@RadhamaniNk-dq4qg 14 дней назад
അധികാരം കൈയിലുണ്ടെങ്കിൽ എല്ലാം ന്യായീകരിച്ചു വെളുപ്പിക്കാം.
@user-ex9jh6ud9s
@user-ex9jh6ud9s 14 дней назад
സത്യം 👏👏👏👏👍👍👍 നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ഉളുപ്പില്ലാത്തവരുടെ അത്😂😂😂🎉🎉🎉 ഒരു തണലാക്കും
@sudhasundaram2543
@sudhasundaram2543 15 дней назад
കട്ടപ്പൊകതന്നെ മോളേ ഒരു സംശയവുമില്ല ഇതിൽ നിന്നു കര കയറുമോ കര കയറാൻ കാലങ്ങൾ വേണ്ടി വരും അപ്പോഴേക്കും ഒരു വിധം പ്രായമായവരൊക്കെ കട്ടപ്പൊകയാവും ശീതൾ👍👍👍👍♥️
@raghunaththekkarakath8111
@raghunaththekkarakath8111 15 дней назад
ആരാ...ഈ ജനങ്ങൾ.അറിയിലല , അറിയില്ല, അറിയില്ല, അറിയില്ല .അതിരും ബോർഡറും കടന്നു കോയ,കോയ,കോയ
@citizenkane9222
@citizenkane9222 15 дней назад
ഈ മരുമോനും, അമ്മായി അച്ഛനും ഇരട്ട പെറ്റതാണോ ചേച്ചി 🤔
@m-tlac7913
@m-tlac7913 15 дней назад
കിണികിണി യും ചിറ്റാപ്പൂവും മാർഗരേഖ അനുസരിച്ച് നീങ്ങുന്നുണ്ട് ബാക്കിയെല്ലാം ഗ്ലൂക്കോസ് ടീംസ് വൈന്നേരം ചർച്ചകളിൽ സോൾവ് ചെയ്തു വെളുപ്പിച്ചു കൊള്ളും ....ആ കൊള്ളും.....
@sukumaranm2142
@sukumaranm2142 14 дней назад
പണ്ടൊരിക്കൽകേരളത്തി സി പി എം എന്നൊരുപാർട്ടി ഉണ്ടായിരുന്നെ. അത് രണ്ടായിരത്തിഇരുപത്തിആറ് വരെഉണ്ടായിരുന്നെ എന്ന് കുട്ടികൾപഠിക്ക
@raghunaththekkarakath8111
@raghunaththekkarakath8111 15 дней назад
അവസാനം അപ്പം ബാക്കി ആകും
@somank1762
@somank1762 14 дней назад
Seethal 🥰super 👌💞
@asoksajan3633
@asoksajan3633 14 дней назад
സഹോദരീ തകർത്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻
@philip9023
@philip9023 14 дней назад
Very good Presentation chachi
@josoottan
@josoottan 14 дней назад
പിന്നെ മോളേ ശീതളേ പേഴ്സണലായിട്ട് പറയുവാ! ആ പുട്ടി ഇത്തിരി കൂടുതലാണ്! ഈ കമൻ്റും ആ പുട്ടിയും എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്തോളൂ!😍😍😍
@madhavinair4360
@madhavinair4360 15 дней назад
Ayyyooo Paaavam
@johnsamuel4057
@johnsamuel4057 15 дней назад
Reaction of Oommen Chandy....
@libinlibin733
@libinlibin733 15 дней назад
ഇത് കാവ്യനീതി ആണ് റിയാസേ ഉമ്മൻ ചാണ്ടിയോട് ഒക്കെ ചെയ്തതിന് എല്ലാം അനുഭവിക്കാതെ പോകില്ല
@aroonv2000
@aroonv2000 14 дней назад
Excellent... Last clip🤣🤣🤣🤣
@leelammajohn6331
@leelammajohn6331 14 дней назад
Ente Seethal kutty kku oru BIG SALUTE❤❤❤❤❤❤❤❤❤
@kuriakosekc7391
@kuriakosekc7391 14 дней назад
V.good Seethal
@mollyhary852
@mollyhary852 14 дней назад
പാവം എത്ര നിഷ്കളങ്കമായ ചിരി
@sabumathewchottanikkara6612
@sabumathewchottanikkara6612 14 дней назад
ഓണാശംസകൾ പറഞ്ഞ് മടുത്തു
@bijuthankachan1950
@bijuthankachan1950 14 дней назад
Super 💯
@ravikumarnair3164
@ravikumarnair3164 14 дней назад
Good evening Seethal
@explor_e
@explor_e 14 дней назад
V good
@user-ut9zj2ho8z
@user-ut9zj2ho8z 14 дней назад
വീണ്ടും. വലിച്ചുകൊണ്ടേയിരിക്കും.. 😄
@sukumaranm2142
@sukumaranm2142 14 дней назад
സുധാകരൻ ആയിരിക്കും കള
@maryjuliet5237
@maryjuliet5237 14 дней назад
Flex വയ്ക്കുക മദ്യ കോഴ മന്ത്രി
@vijayanand1089
@vijayanand1089 12 дней назад
Uffff vallatha hair cut aanallo chagave
@jessyjose7240
@jessyjose7240 14 дней назад
കോട്ടയം ആരും അറിഞ്ഞില്ല
@user-oi9kj2gu9c
@user-oi9kj2gu9c 14 дней назад
❤ wow clean this is the Kerala politics......
@kumar.vajaya.v4545
@kumar.vajaya.v4545 15 дней назад
KASEVAGGUMPOL ARIYANAM
@user-kz4pl5od4z
@user-kz4pl5od4z 14 дней назад
ശീതളേ👍👍👍👍👍👍
@kamparamvlogs
@kamparamvlogs 14 дней назад
😮😮😮ഭൂതത്തോടുള്ള പേടി കുറഞ്ഞ് കുറഞ്ഞ് വരുന്നു 😮😮😮
@user-wm9gb9tl5b
@user-wm9gb9tl5b 14 дней назад
🤣🤣👍👍
@vijayane1962
@vijayane1962 14 дней назад
മുഖത്ത് വല്ലാത്ത ക്ഷീണമുണ്ടല്ലോ മരുമോന്
@mathewrajan5771
@mathewrajan5771 13 дней назад
🙌🙌🙌🙌🙌🙏
@krishnanchelambra4602
@krishnanchelambra4602 14 дней назад
ഇന്നോവ കാറും മാഷാ അള്ളാ സ്റ്റിക്കറും റെഡി. സൂക്ഷിച്ചു വേണം അമ്മായി അപ്പനെയും മരുമോനെയും വിമർശിക്കാൻ. ജാഗ്രതൈ
@user-wp2wb4mp6i
@user-wp2wb4mp6i 14 дней назад
ഇത് നടക്കുമ്പോൾ തന്നെ ഇം വേറേ വിഷയം കൊണ്ടുവരും അപ്പോൾ ഇത് ജനം മറക്കും
@radhakrishnan551
@radhakrishnan551 14 дней назад
😊😊😊😊👍👍👍👍
@thomasca3017
@thomasca3017 14 дней назад
ജനങ്ങൾക്ക് എല്ലാം മനസ്സിലായി സഖാവേ . ജൂൺ 4 ന് നമ്മൾ കണ്ടതല്ലേ?
@sridevinair4058
@sridevinair4058 14 дней назад
👌👌👌❤️❤️🤣🤣🤣
@m.c.j3279
@m.c.j3279 14 дней назад
👌👌👍
@kgpnair6515
@kgpnair6515 14 дней назад
👍
@devassypl6913
@devassypl6913 14 дней назад
നാണമില്ലേ റിയാസേ അഴിമതി നടത്തിയിട്ടു കിടന്നു ഉരുളുന്നോ മാസപടിയെ പറ്റി എന്തു പറയുന്നു മുഖം നോക്കാതെ നടപടി എടുക്കുന്ന ആളുകൾ 😄
@smnair3168
@smnair3168 14 дней назад
Amul baby
@treesapb5330
@treesapb5330 14 дней назад
ചുട്ട അപ്പ० വളിച്ചു തുടങ്ങി മേഷ്ടറേ 😂😂😂😂
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 14 дней назад
👍👍👍❤️❤️❤️
@GaneshKumar.G-st8cm
@GaneshKumar.G-st8cm 14 дней назад
മരുമോന്റെ തലയിലെ മുടി അങ്ങ് വിളഞ്ഞു കുത്തനെ നിൽക്കുകയാണെല്ലോ
@balachandrannair4166
@balachandrannair4166 14 дней назад
😅❤❤👌👌👌👌
@satishnarekkat613
@satishnarekkat613 15 дней назад
Janamgalkku oru Andiyum ariyilla IKKA
@rangaswamyp2646
@rangaswamyp2646 15 дней назад
😂😂😂😂😂😂
@AnilKumarIndia
@AnilKumarIndia 14 дней назад
❤😂❤
@Sajianjilippa
@Sajianjilippa 14 дней назад
, 🥰
@sethumadhavanmenon7677
@sethumadhavanmenon7677 14 дней назад
ഒരു ഉളുപ്പും ഇല്ലാത്ത അമ്മയിച്ചന് പറ്റിയ മരുമകൻ.
@ameyaa7699
@ameyaa7699 14 дней назад
കുഴിയിൽ നിന്ന് എഴുന്നേറ്റു വന്നത് പോലെ കോക്കാച്ചിയുടെ മുഖം കണ്ടിട്ട് പേടിയാവുന്നു
@georgegeorgekf8805
@georgegeorgekf8805 14 дней назад
ത്രിപുര + ബംഗാൾ + അതുക്കുമേലെ
@vishnuarengcmghsskuttur6076
@vishnuarengcmghsskuttur6076 14 дней назад
❤😅😅😅😅😅
@cmgeorge2436
@cmgeorge2436 14 дней назад
തലാക് ചൊല്ലി ഒഴിവാകികൂടെ സക്കു...
@RaveendranPillai-qj3vo
@RaveendranPillai-qj3vo 15 дней назад
Allam.kallanmar
@binojabdulbasheer8137
@binojabdulbasheer8137 15 дней назад
Eeeethu janam.......chaakaaa kkal ayyyirikkum.......veeereee aaaarkkum manasilaayi llaaaa
@shanavaskhan4136
@shanavaskhan4136 14 дней назад
നിങ്ങൾ വിചാരിക്കുംപോലെയല്ല കാര്യം. എന്തായാലും തുറന്നുപറയാം എനിക്ക് താഴെന്ന് മുടി എടുത്ത് പുരികവും മീശയും വെക്കാൻ അമേരിക്കുകയാൽ പോകണം അതിന് കുറെകാശുവേണം
@sijithms9178
@sijithms9178 14 дней назад
എല്ലാവരും അറിഞ്ഞ് റിയുക്കാ😅😅
@josoottan
@josoottan 14 дней назад
ആഹാ! ആ പല്ല് കണ്ടോ? മരപ്പട്ടി ഇളിക്കുന്ന പോലെ😁
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 15 дней назад
Please make an enquiry to find out total amount of assets amassed by Riyaz mon after becoming minister
@Active22923
@Active22923 14 дней назад
😅😅😅
@SudharshanSudharshan-ev7bn
@SudharshanSudharshan-ev7bn 14 дней назад
മൊത്തത്തിൽ കറുത്ത വറ്റുകളും കളകളും ആണല്ലോ ?😜
@yohannanchacko1371
@yohannanchacko1371 15 дней назад
Govindan is going out ?
@kumar.vajaya.v4545
@kumar.vajaya.v4545 15 дней назад
ULIPPU VENAM
@MrSabithkumar
@MrSabithkumar 14 дней назад
😂😂😂
@MrRobinhood501
@MrRobinhood501 14 дней назад
Kainya divasam oru sfi Kaaran pricipal ne parasyamaayitu rendu kaalil nadatilla ennu paranyadinu Vada beeshaniki nadavadi edukamo sireeeee.....adonnu cheydu kaanikamooooo...ennal samadikkam😊
@RamesababuK-ob4gx
@RamesababuK-ob4gx 14 дней назад
"Enne kandaal kinnam kattavan aanennu thonnumo?"
@Dwatch11
@Dwatch11 14 дней назад
😂😂😂😂
@user-sv2qe7oj7z
@user-sv2qe7oj7z 14 дней назад
Nobodys know 👌🎉👍!?
@sreejith_kottarakkara
@sreejith_kottarakkara 14 дней назад
make up ലേശം കുറയ്ക്കാം😅
@anilvarma4387
@anilvarma4387 14 дней назад
Nammuk onnum ariyilla
@varghesescariah7389
@varghesescariah7389 14 дней назад
Jana. Athipathayam matharam
@shivprasad3391
@shivprasad3391 13 дней назад
മുക്കലി മരോന്‍ വെറും പണം സമ്പാദിക്കാന്‍ വേണ്ടി മാത്രം ഒരു മന്ത്രിപണി😂😂😂😂😂😂
@shynis8881
@shynis8881 14 дней назад
ആലപ്പുഴയിലെ സിപിഎം പറയുന്നകള സ:സുധാകരനായിരിക്കും, ആരിഫിനെ തൊട്ടാൽ വിവരമറിയും, അരിയും,കുന്തിരിക്കവും ഒക്കെ മേടിക്കേണ്ടി വരും 😂😂😂😂😂😂😂😂
Далее