Тёмный

വലിയ വണ്ടിയോടിക്കുന്ന ഗൾഫിലെ വലിയ ജീവിതങ്ങൾ 

24 News
Подписаться 6 млн
Просмотров 151 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

8 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@rajeshnair4851
@rajeshnair4851 3 года назад
12 വർഷമായി സൗദി, ദുബായ്, ബഹ്‌റൈൻ, കുവൈറ്റ്‌ ജോർദാൻ എല്ലാം ഓടുന്നു ഞാൻ... ഇതുവരെയും ഈ നാട്ടുകാർ ഒരു ബുദ്ധിമുട്ട് തന്നിട്ടില്ല നല്ല ആളുകൾ... പക്ഷേ ഒരു മലയാളിക്ക് ഒരു ലിഫ്റ്റ് കൊടുത്തു എന്റെ ഫോണും മോഷ്ടിച്ചു കടന്നുകളഞ്ഞു.... 😄😄😄😄
@sanalsanalpoyilil6648
@sanalsanalpoyilil6648 3 года назад
😂😂😂
@musthafapanthalingal7526
@musthafapanthalingal7526 3 года назад
😁😁
@mohammedmidlaj4623
@mohammedmidlaj4623 3 года назад
😳🤭🤭
@poochasir272
@poochasir272 3 года назад
Nalla malayalli 😄😄
@wayanadanwayanadu7163
@wayanadanwayanadu7163 3 года назад
കൊല്ലത്ത് കാരൻ ആയിരിക്കും
@trippingvibezz1690
@trippingvibezz1690 3 года назад
സ്നേഹം ഒരുപാട്... ജിദ്ദ to ദമാം 1500 km ലോഡും കൊണ്ട് പോകുമ്പോൾ ഇടവേളയിൽ കണ്ട വീഡിയോ.... ആരെയും വഴിയിൽ ബുദ്ധിമുട്ടിക്കല്ലേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ
@arshukk5127
@arshukk5127 3 года назад
ആമീൻ
@majumathew8765
@majumathew8765 3 года назад
D
@majumathew8765
@majumathew8765 3 года назад
ദുബായ്..... ദോഹ റൂട്ട്. കണ്ടിട്ടുണ്ട്.
@izaanayaad2751
@izaanayaad2751 3 года назад
Aameen
@rafekhan6900
@rafekhan6900 3 года назад
Dammam to abha
@jamesjoseph7852
@jamesjoseph7852 3 года назад
2000 മുതൽ 2008 വരെ സൗദിയിൽ മൊത്തം ഓടിയിരുന്നു ഭായീ....പറഞ്ഞതെല്ലാം കറക്ട്.....തീയ്യിൽ കുരുത്ത നമ്മൾ വെയിലത്ത് വാടില്ല....ദൈവം അതിനനുവധിക്കില്ല....ഇപ്പോൾ കാനഡയിൽ ട്രക്കോടിക്കുന്നു....🙏🙏🙏🙏
@nisabasheer2355
@nisabasheer2355 3 года назад
Ashaane ❤️
@maksachumaaya1471
@maksachumaaya1471 3 года назад
എങ്ങിനെ ഉണ്ട് കാനഡ ലൈഫ്.... എത്ര വര്‍ഷം ആയി
@samadsulaiman473
@samadsulaiman473 3 года назад
ദൈവം അനുഗ്രഹിക്കട്ടെ
@jamesjoseph7852
@jamesjoseph7852 3 года назад
@@maksachumaaya1471 just 9 months bhai....
@jamesjoseph7852
@jamesjoseph7852 3 года назад
@@samadsulaiman473 thank you 😊🙏☺❤
@jamesvarghese8721
@jamesvarghese8721 3 года назад
ഞാനും 95 to 2010 വരേ ജിസിസി എല്ലയിടത്തും, നരകവും സ്വർഗ്ഗവും അനുഭവിച്ചിട്ടുണ്ട്, കണ്ടെത്തിയ വിഷയം നന്നായി അവതരണം അതിലും സൂപ്പർ 🙏🙏
@kevingeorge584
@kevingeorge584 3 года назад
ഞാനും ഒരു ഡ്രൈവർ ദുബൈയിൽ...... സർവ്വ ശകതനായ ദൈവം കൃപയാൽ നടത്തുന്നു 🎊🎊🎊🎉🎉
@trivandrumexpress4743
@trivandrumexpress4743 3 года назад
😍
@oru_sancharapriyan_
@oru_sancharapriyan_ 3 года назад
അറബികളുടെ സ്നേഹം..😍😍...നിമിച്ചിരിക്കുന്നു 🌹🌹
@Kiran.Nair.
@Kiran.Nair. 3 года назад
2011 മുതൽ ഒരു അറബിയുടെ കൂടെ ഡ്രൈവർ ആയി ജോലി ചെയ്തു. 2019 ഒരു തമിഴൻ supervisor ayi.2020 ജോലി പോയി.അത്രക് സുഖം ആണെ ഒരു ഇന്ത്യ കരൻ്റെ സഹായം.
@suheebapbkd
@suheebapbkd 3 года назад
14 വർഷമായി ഞാനും ഇതേ തൊഴിൽ ചെയ്യുന്നു സൗദിയിൽ .വലിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ ബുദ്ധിമുട്ടിന്റെ നൂറിൽ പത്ത് ശതമാനം പോലും ഈ വാർത്തയിൽ കാണിച്ചിട്ടില്ല
@junaidpm9910
@junaidpm9910 3 года назад
Eka evde
@suheebapbkd
@suheebapbkd 3 года назад
@@junaidpm9910 saudi Jedda
@roadking4235
@roadking4235 3 года назад
സത്യം പറഞ്ഞാൽ തീരില്ല ഓരോ ഡ്രൈവറുടെയും അനുഭവങൽ🔥
@habeebcn7450
@habeebcn7450 3 года назад
@@suheebapbkd avede heavy edukaan ethra chilavu varum
@vahidapoovi1551
@vahidapoovi1551 3 года назад
എൻറെ അനിയൻ മുഹയിൽ വെള്ള വണ്ടി ഡ്രൈവർ ആയിരുന്നു മെയ്‌ 26 രാത്രി attack വന്നു മരിച്ചു പോയി
@anzerweb5429
@anzerweb5429 3 года назад
ഗുഡ് ന്യൂസ്‌ എന്റെ വാപ്പയും ഒരു ട്രക്ക് ഡ്രൈവർ ആണ് സൗദി 💓
@believeinurself1032
@believeinurself1032 3 года назад
Yes am also received like this truck items Kuwqit logistics il Work cheyynnu nhn
@MuhammadAli-mu3hf
@MuhammadAli-mu3hf 3 года назад
Good keepit up
@anzerweb5429
@anzerweb5429 3 года назад
@@believeinurself1032 njnum logistics anu padichae valla vacanciem undo avde
@sinanp2084
@sinanp2084 3 года назад
എന്റെ ഉപ്പക്കും ഇപ്പോൾ ഇതാണ് ജോലി സൗദി യിൽ 💞
@manafmanaf7390
@manafmanaf7390 3 года назад
ആ പാക്കിസ്ഥാനി ഇന്ത്യക്കാരുടെ ഒപ്പം ഭക്ഷണം കഴിക്കുകയും നേരം പോക് പറഞ്ഞ് ഇരിക്കണ കാണുമ്പോൾ ഇന്നലെങ്കിൽ നാളെ ഇരു രാജ്യങ്ങളും ഇത് പോലെ പ്രശ്നങ്ങളല്ലൊം അവസാനിപ്പിച്ച് സുഹൃത്തുകളാകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു '
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 года назад
പ്രവാസം തുടങ്ങിട്ട് വർഷങ്ങൾ കഴിഞ്ഞു ഇവിടെ എല്ലാവരും വേർതിരിവ്.ഇല്ലാതെയുള്ള ജീവിതം ആണ് ഈ ജീവിതം ഒരിക്കലും സ്വന്ധം നാട്ടിൽ കിട്ടില്ല ടെൻഷൻ ഉണ്ടാവും അതിന്റ കാരണം നാട്ടിലെ.വിവരം അറിയുമ്പോൾ മാത്രം മാറ്റ് ഇവിടെ സ്വർഗം തന്നെ പ്രവാസി. ആയതിനാൽ അഭിമാനം കൊള്ളുന്നു 🙏
@sulthanmuhammed9290
@sulthanmuhammed9290 3 года назад
ഇവിടെ അങ്ങനെ ഒന്നും ഇല്ല പാകിസ്താനി യും ഞാനും ഒരു വണ്ടിയിൽ ആണ് പോകുന്നത് ഈജിപ്പിത് സുഡാൻ yemen തുർക്കി നേപ്പാൾ അങ്ങനെ എല്ലാരും ഒരുമിച്ചു ആണ് ഒരു കമ്പനി യിൽ
@ramsheedramshi2146
@ramsheedramshi2146 3 года назад
@@sulthanmuhammed9290 നേപ്പാളോ 🤔🤔🤔
@sulthanmuhammed9290
@sulthanmuhammed9290 3 года назад
@@ramsheedramshi2146 നേപ്പാൾ എന്താ പറ്റില്ലേ 😁ബ്രോ
@Wellfit5148
@Wellfit5148 3 года назад
ഒരു പാട് സന്തോഷം ഇവർക് വേണ്ടി നിങ്ങൾ കാണിച്ച സ്നേഹം ഞാൻ എന്നും കാണും ഇവരെ പോലെ ഉള്ള ആളുകളെ കൊറേ കാണും ഇവർക് പറയാൻ ഉള്ളത് കേളകണമ് എന്നുണ്ടായിരുന്നു ❤💞
@trucktripsvlogs7513
@trucktripsvlogs7513 3 года назад
എൻജോയ് ചെയ്താൽ ഇതിനേക്കാൾ സന്തോഷം വേറെ ഇല്ല
@muhammedali5669
@muhammedali5669 3 года назад
പടച്ച റബ്ബേ ഇവർക്ക്നന്മ ഏറ്റിനൽകേണമേഎപ്പോഴും സുരക്ഷ നൽകണേ
@jaleelchowki2330
@jaleelchowki2330 3 года назад
2009 മുതൽ ഞാനും UAE ൽ truck ഡ്രൈവർ ആയി ജോലി ചെയ്യുന്നു
@ArunKumar-si4ib
@ArunKumar-si4ib 3 года назад
ട്രക്ക് ഡ്രൈവർമാരെ ആരാധനയോടെ കാണുന്ന ഞാൻ, ഷാർജ 🌹
@struggling7713
@struggling7713 3 года назад
നന്ദി 24 ന്യൂസ് ഇങ്ങനെ ഒരു programe ചെയ്തതിന്
@saudikaaran3604
@saudikaaran3604 3 года назад
2.50 മിനുട്ടിൽ കണ്ട ട്രക്ക് ന്റെ ലൈറ്റ് കണ്ട കേരളത്തിലെ mvd.... 🙄🙄അവന് ഒരു 10000 പെറ്റി അടിക്കു സർ....
@fidhafidha2548
@fidhafidha2548 3 года назад
കുവൈറ്റ്‌ to ജോർഥൻ tripil🥰🥰🥰💝ആഹാ ഓർമ്മകൾക്കെന്തു സുഗന്ധം
@maksachumaaya1471
@maksachumaaya1471 3 года назад
🙄🙄🙄🤔🤔🤔
@KLsevntyone
@KLsevntyone 3 года назад
ഓരോ യാത്രയും ഓരോ അനുഭവമാണ് ഓരോ ട്രിപ്പിലും ഓരോ അനുഭവം ഉണ്ടാവും ഒരു സഹസികത നിറഞ്ഞ ജോലി തന്നെ യാണ് ട്രക്ക് ജീവിതം അത് ഏത് രാജ്യത്തായാലും
@devangk327
@devangk327 3 года назад
ഇന്ത്യയിലും ട്രക്ക് ഡ്രൈവർമാർ ഉണ്ട് ട്ടോ😂
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 года назад
🤣
@geminisimi1978
@geminisimi1978 3 года назад
ARS .AYYOOB. THRIVENI. BEST. cement keti 14 wheelil lorry njanum odichatha. Nedumangadu to vijaya vada rajamudry (andra predesh). Epo Dubai Oman odunnu
@rameesramees2606
@rameesramees2606 3 года назад
10 മാസം 4 ആക്സിഡന്റ്. ഇപ്പോൾ മുഖല്ഫാ കൊടുത്ത പൈസ മുതലാകുവാൻ കഫീലിന്റെ വീട്ടിലാണ് പണി 😍
@gafoorpgafoor6755
@gafoorpgafoor6755 3 года назад
ഇവരുടെ വണ്ടി റിവേഴ്സ് എടുക്കൽ ഡബിൾ ബോഗി വെച്ചുകൊണ്ട് എന്റെ അമ്മോ ഒരു രക്ഷയുമില്ല
@oru_sancharapriyan_
@oru_sancharapriyan_ 3 года назад
താങ്ക്സ്.. 🌹🌹
@sujithmathew33
@sujithmathew33 3 года назад
ഡ്രൈവർ അല്ലെങ്കിലും സൗദിയിൽ ധാരാളം കണ്ടിരിക്കുന്നു ഈ ജീവിതങ്ങൾ 👏🏻
@user-sy8dq6tr7t
@user-sy8dq6tr7t 3 года назад
സുഹൃത്തുക്കളെ ഞാൻ ജോലി അന്വേഷിച്ച് നടക്കുകയാണ് നിങ്ങളുടെ അറിവിൽ വല്ല Vacancy കളും ഉണ്ടെങ്കിൽ ദയവായി അറിയിക്കൂ. ഒമാൻ ഖത്തർ സൗദി ലൈസൻസ് ഉണ്ട്
@bepositive5574
@bepositive5574 3 года назад
നല്ല അവതരണം..
@baijusuperfilm7429
@baijusuperfilm7429 3 года назад
നന്ദി ഈ എപ്പിസോഡ് 🙏🥰💞
@Grace-pp3dw
@Grace-pp3dw 3 года назад
26 Praise the Lord. God bless you 86. Thank you. Blessings.
@shajahanputhiyaveettil9582
@shajahanputhiyaveettil9582 3 года назад
Nalla avatharanam..
@shameejmuhammed1563
@shameejmuhammed1563 3 года назад
I love Abu Dhabi treak road . 🥰😍
@jesjojohn599
@jesjojohn599 3 года назад
നല്ല അവതരണം
@chakkichakku8847
@chakkichakku8847 3 года назад
എന്റെ ജോലി ഇതാണ് ജിദ്ദയിൽ നിന്നും ലോഡ് ആയി ജിസാനിലെ തുവൽ (യമൻ ബോർഡർ )ഒന്നിടവിട്ട ദിവസങ്ങളിൽ പോയി വരുന്നു 5000റിയാൽ സാലറിയും expencum കിട്ടും അൽഹംദുല്ല്ലാഹ് 😍😍😍😍😍
@junaidpm9910
@junaidpm9910 3 года назад
ഞാൻ റിയാദിൽ ആണ് വലിയ വണ്ടി ഓടിക്കുന്ന അതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയണമെന്നുണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്പർ തരാമോ
@sunithajohny-jg8hk
@sunithajohny-jg8hk 11 месяцев назад
സത്യം എന്റെ ഇക്കയും സൗദിയിൽ ട്രക്ക് ഡ്രൈവർ ആണ്. അതുകൊണ്ട് എനിക്കും അറിയാം ഇവരുടെ ബുദ്ധിമുട്ടും ജോലിയോടുള്ള ആത്മാർത്ഥതയും ഭായ് പറഞ്ഞത് വളരെ ശരി ആണ്
@hashimoman745
@hashimoman745 3 года назад
Augest 20 muthal ORU PAD PRAVASIKALUDE JOLLY ELLATHAKUM OMANIL FOOD STUFF AND VEGITABLES....10 TEN AND CONTAINER ...
@wayanadanwayanadu7163
@wayanadanwayanadu7163 3 года назад
ഒരു ദിവസം ജോർദാനിലെക്കു പോകുന്ന വഴി വണ്ടി കേടായി സഹായിക്കാൻ വന്നത് എഴുപതോളം വണ്ടികൾ മുഴുവനും പാകിസ്ഥാനികൾ... വഴിയിൽ ഇവറ്റകൾക്ക് ആരെയും പേടിയില്ല ആര് കൈ കാണിച്ചാലും നിർത്തി കൊടുക്കും.... നന്നായി സഹായിക്കുകയും ചെയ്യും....
@abdulbasil4904
@abdulbasil4904 3 года назад
എന്നെയും ഒരുതവണ സഹായിച്ചിട്ടുണ്ട്
@nish73
@nish73 3 года назад
Crct 🔥
@truckman8508
@truckman8508 3 года назад
Respect 🙏❤️🚚
@riyasnaani8113
@riyasnaani8113 3 года назад
ഞാനും ഒരു ട്രക്ക് ഡ്രൈവർ ആണ്.
@habeebcn7450
@habeebcn7450 3 года назад
avede heavy edukaan ethra chilavu varum
@jobinjosejzone
@jobinjosejzone 3 года назад
Namude kerala tipper track driver's marude . ith polleth oru video cheiymo
@binusajitha7708
@binusajitha7708 3 года назад
Good bless you 🙏
@hasheebmecheri7038
@hasheebmecheri7038 3 года назад
Masha allha
@zoyanotech6424
@zoyanotech6424 3 года назад
Good information 👍
@rizwanriyas5
@rizwanriyas5 3 года назад
ഖത്തർ ഹെവി ചങ്കുകൾ ഉണ്ടോടെ 😍
@shahinpathu6403
@shahinpathu6403 3 года назад
👍karwa.
@run-yj4ox
@run-yj4ox 3 года назад
@@nounoushad9506 join and ask in qatar malayalees facebook group
@mohammadharis3517
@mohammadharis3517 3 года назад
Yes
@simplediydecorativeideas6653
@simplediydecorativeideas6653 3 года назад
Wow
@mohammadharis3517
@mohammadharis3517 3 года назад
Njanum
@mohammedbasheer2133
@mohammedbasheer2133 3 года назад
ഓരോ ജോലിക്കും അതിൻ്റേതായ റിസ്ക് ഉണ്ട്.... സാഹസികരും വാഹനപ്രേമികളും ആവുന്നത് കൊണ്ട് മാത്രമല്ല..... ട്രൈലർ ഡ്രൈവർമാർ നല്ല കാശ് ഉണ്ടാൻ പറ്റുന്ന ഒര് തൊഴിലാണ് !!!
@anilkollam2850
@anilkollam2850 3 года назад
താങ്കൾ പറഞ്ഞതൊക്കെ സെരിയാണ് പക്ഷെ ഗൾഫിൽ അറബ് സംസാരിക്കാൻ പോലും അറിയാതെ വഴി അറിയാതെ ആഹാരം പോലുമില്ലാതെ ഇതിൽ ഒളിഞ്ഞു കിടക്കുന്ന ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ട്‌, അതു നേരിട്ട് അനുഭവിച്ചു നട്ടെല്ല് പോലും നഷ്ടപ്പെട്ടു വീട്ടിൽ കിടപിലായ ഒരു വക്തിയാണ് ഞാൻ, ഇപ്പോൾ ഇത് എഴുതുന്നതുപോലും കിടന്നു കൊണ്ടാണ് 🙄
@mohammedbasheer2133
@mohammedbasheer2133 3 года назад
@@anilkollam2850 ദൈവം നിങ്ങൾക്ക് എത്രയും പെട്ടെന്ന് നിങ്ങളുടെ അസുഖത്തിൽ നിന്നും മുക്തി തരുമാറാകട്ടെ എന്തുകൊണ്ടോ നിങ്ങൾ നിർഭാഗ്യവാൻ ആയിപോയി ഞാൻ അറിയുന്ന എൻറെ അറിവിലുള്ള 9 ട്രെയിലർ ഡ്രൈവർമാരും നാട്ടിലെ കോടീശ്വരന്മാർ ആണ്
@jejifrancis6268
@jejifrancis6268 3 года назад
@@anilkollam2850 നിങ്ങൾക്ക് എന്താണ് പറ്റിയത്??
@jejifrancis6268
@jejifrancis6268 3 года назад
@@anilkollam2850 ഞാൻ മെക്കാനിക്ക് ഫീൽഡ് ആണ്. എനിക്കും നടുവിന് ഇതേ പ്രശ്‌നമായിരുന്നു. നടുവിൽ തുടങ്ങി ഇടത്തുകാലിൽ വരെ ഉണ്ടായിരുന്നു. Mri ചെയ്തപ്പോൾ 2 ഡിസ്ക് ബൾജ് ആണ്. ഇംഗ്ലീഷ് മരുന്ന് കുറെ നോക്കി പൈസ പോയി. നിങ്ങൾ പറഞ്ഞപോലെ കിടക്കാൻ പോലും പറ്റാത്ത അവസ്ഥ. അവസാനം കൊടുങ്ങല്ലൂർ പടിയൂർ ഉള്ള വൈദ്യനെ കണ്ടു. 2 മസംകൊണ്ടു വേദന മാറി. ഇപ്പോൾ വീണ്ടും വർക്ക്ഷോപ്പിൽ പോകുന്നു.
@jejifrancis6268
@jejifrancis6268 3 года назад
@@anilkollam2850 നിങ്ങൾ പടിയൂർ വരൂ mri റിപ്പോർട്ട് കൊണ്ട്.
@shakkeelmalamala8763
@shakkeelmalamala8763 3 года назад
2010,2017 വരെ ഖത്തർ to uae പോയിരിന്നു
@vpmali5082
@vpmali5082 3 года назад
❤️❤️❤️സ്നേഹം മാത്രം....
@sulsul3938
@sulsul3938 3 года назад
ഏതു ജോലിക്കും അതിന്റെതായ ബുദ്ദിമുട്ടും കാര്യങ്ങളും ഉണ്ടേവും
@shanthakumarkangatharam3700
@shanthakumarkangatharam3700 3 года назад
Hard work from Canada
@gamingwithbro7990
@gamingwithbro7990 3 года назад
Yes antea brotherum 26 year aayitt soudi. Jiddha. Etc allahu alla kannettha doorath kudumbathinu vendi kashdapedunna alla sahodrangaleyum padacha rabb kathurakshikkattea aameem ya rabbal aalameen
@yaseenk6413
@yaseenk6413 3 года назад
അല്ലാഹുവേ കാക്കണേ.
@fathimahennank3724
@fathimahennank3724 3 года назад
Aaameen
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 года назад
ഞാൻ വന്നിട്ട് അഞ്ച് വർഷമായുള്ള. ഇവിടെ ഡ്രൈവർ മാത്രമേ ഉള്ളൂ. ടയർ പഞ്ചർ ആയാലും എല്ലാത്തിനും ഒറ്റയ്ക്ക് എന്നാലും ഡ്രൈവിംഗ് യാത്രയും കാഴ്ചകളും കാണാൻ ഇഷ്ടമുള്ള എനിക്ക് ഇവിടം ഒരു പുതിയ അനുഭവമായിരുന്നു 🥰
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
ജീവിതം🙏
@Kvprk
@Kvprk 3 года назад
Respect ✊
@abdu_rahiman_palottil
@abdu_rahiman_palottil 3 года назад
ഈ ഫീൽഡിനോട് ഇവർക്ക് ഇത്ര ഇഷ്ടം നല്ല ശമ്പളം കിട്ടുന്നത് കൊണ്ടാണ്........ എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടും അനുഭവങ്ങളും ഉണ്ട്.........
@niyasrahmannr716
@niyasrahmannr716 3 года назад
Good topic
@abdulhakkimmuhammed5903
@abdulhakkimmuhammed5903 3 года назад
good story...
@jayamohanullas7156
@jayamohanullas7156 3 года назад
ഇന്നലെ ട്രക്ക് ലൈസൻസ് കിട്ടിയ ഞാൻ
@FunnySam101
@FunnySam101 3 года назад
Kittiyo, bhagyavan
@PRAVASIDARBAR
@PRAVASIDARBAR 3 года назад
ഞാൻ ഒമാൻ ബോർഡാറിന്റെ അടുത്താണ് work ചെയ്യുന്നത് ട്രക്ക് ഡ്രൈവമാരെ ദിവസവും കാണും അവരുടെ കുക്കിംഗ് റൂമിന്റെ ബാക് സൈഡിൽ ലൈവ് ആയി കണ്ടിരിക്കും ഒരു പ്രേതെക ലൈഫ് തന്നെയാ അവരുടേത്
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
അലൈൻൽ ആണോ
@PRAVASIDARBAR
@PRAVASIDARBAR 3 года назад
ys
@vincentjohnson7789
@vincentjohnson7789 3 года назад
Valara nalla oru program eannetum drivers eallawarum thullym nilkunu eantho oru veshamam ealawarukum eanta manacel thonuni sheenam kondayrekam 😢💝👍🙏
@AbdulMajeed-on5zi
@AbdulMajeed-on5zi 3 года назад
24.ne.nanni
@sulthanmuhammed9290
@sulthanmuhammed9290 3 года назад
സൗദിയിലെ ഡ്രൈവർ മാർ ഉണ്ടോ 😍✌️
@rafeeqmp9305
@rafeeqmp9305 3 года назад
Mm
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 года назад
ഹായ്
@rafeeqmp9305
@rafeeqmp9305 3 года назад
Hai
@rajankumaran6578
@rajankumaran6578 3 года назад
Nchanum...
@faisalanjukandi3951
@faisalanjukandi3951 3 года назад
ആരേയും ആകർഷിക്കാതിരിക്കട്ടെ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ
@asifalikotta4222
@asifalikotta4222 3 года назад
👌👌👌👍🏼
@saneejabdulkhadar7642
@saneejabdulkhadar7642 3 года назад
Ide vere onnnum alla oru standardisation set cheyyathadinte kuzhappam aane.....kure unde parayaan....
@jainantonyo
@jainantonyo 3 года назад
Adipoli BGM
@SHANUJ_itzme
@SHANUJ_itzme 3 года назад
ദാമ്മം to ജിദ്ധ..യെമൻ കുവൈറ്റ്‌ പോകുമ്പോൾ വഴിയിൽ കാണുന്ന അറബികൾ ഭക്ഷണം തരനും വെള്ളം താരനും കാണിക്കുന്ന ആ മനസ് ഉണ്ടല്ലോ അതാണ് ശെരിക്കും ദൈവം
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 года назад
My bro Aslam 😍😍😍
@muhammedmusthafa5305
@muhammedmusthafa5305 2 года назад
എനിക്ക് ജീവനാണ് ഈ ജോലി
@lalpurushothaman5668
@lalpurushothaman5668 3 года назад
👍👍👍
@mctbettas7722
@mctbettas7722 3 года назад
❤️❤️😍👌
@rasheedzainipadiyani.eruma5344
@rasheedzainipadiyani.eruma5344 3 года назад
Njammalumundayirunnu soudhiyil, ide jeevidham,, 6 kollam
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 3 года назад
🙏🙏
@arivukal4515
@arivukal4515 3 года назад
Saudiyil njan padicha karyam, Ella drivermarum sahodarangalanu, vazhiyariyatha sthaalangalil orupad pakistanikal sahayochitund,,
@fawas-on2ny
@fawas-on2ny 3 года назад
Ente chankukal undaayirunnu truck🚛 Fealdil ippol change aayi job problem 😔😔😔
@aneeshs413
@aneeshs413 3 года назад
ഡ്രൈവർമാർ 😍👌👌
@rathish5329
@rathish5329 3 года назад
Njanum 12yer ayi RAK UNDE niruthi poovan alooochikkunnu❤️❤️❤️🙏
@samadsulaiman473
@samadsulaiman473 3 года назад
എന്ത് പറ്റി
@shajishafna1456
@shajishafna1456 3 года назад
volvo scania
@nihad2639
@nihad2639 3 года назад
❤️❤️❤️😍😍😍😍
@shabeerali9284
@shabeerali9284 3 года назад
8×8 85 ടൺ ലോഡ് സിംഗിൾ റോഡ് ചുരം 37 മണിക്കൂർ നോൺസ്റ്റോപ്പ്‌ -46°C തണുപ്പ് നോ ഹീറ്റർ അത്രയൊന്നും വരില്ല ഇത്
@run-yj4ox
@run-yj4ox 3 года назад
-46 ℃ evideya sthalam??
@mohammedriyas8713
@mohammedriyas8713 3 года назад
Antartica
@shabeerali9284
@shabeerali9284 3 года назад
@@mohammedriyas8713 kargil district drass word's second coldest area top -62°C
@jestinjose5940
@jestinjose5940 3 года назад
03:19 njan vicharichu pettannu nammude actor sidique aane enne
@suniltravelvlogs2301
@suniltravelvlogs2301 3 года назад
Poli
@cousinstravelhubuaeabudhab1663
@cousinstravelhubuaeabudhab1663 3 года назад
ഞാനും ഒരു പ്രവാസി ആയതിൽ അഭിമാനിക്കുന്നു 💪
@rizafathima3365
@rizafathima3365 3 года назад
ആDrive rഇന്ന്ഉംസൗധിൽവിയർപ്ഒഴുകുനനുഞഩൾക്വ്കായ്
@akhilmk6486
@akhilmk6486 3 года назад
@rakeshmiled2820
@rakeshmiled2820 Месяц назад
@tielineclothing
@tielineclothing 2 года назад
😍
@luttapicreatessong2574
@luttapicreatessong2574 3 года назад
Ente achan 25varshamayutu ithe joliyanu we are happy
@mansoormansu2467
@mansoormansu2467 3 года назад
Sathyam anu ee valiya vandikal paniyunn mechanicukalo
@Niyas-pn5gd
@Niyas-pn5gd 3 года назад
😢
@rahuljayan1051
@rahuljayan1051 3 года назад
Ennikku vannal kollamennudu
@sallubro1619
@sallubro1619 3 года назад
I love ഗ്ലോബ് കമ്പനി സൗദി
@shihabkk5488
@shihabkk5488 3 года назад
Arabikalude sneham parann ariyikan pattilla
@kostanikovt-3447
@kostanikovt-3447 3 года назад
Indian lorry life 🔥
@jacksonv3794
@jacksonv3794 3 года назад
നല്ല ശമ്പളം ഉണ്ട്
@poochasir272
@poochasir272 3 года назад
Nalla hard work vaanam
@shirasparappan2774
@shirasparappan2774 3 года назад
Actros🤩
@abdurahman897
@abdurahman897 3 года назад
👍👍👍🌹🌹🤲
@sebastiandominic2003
@sebastiandominic2003 3 года назад
🙏🙏🙏❤️❤️❤️
@rajankumaran6578
@rajankumaran6578 3 года назад
Gafoorbai..hi
@Nanmacreators
@Nanmacreators 3 года назад
ശമ്പളം നന്നായി ഉണ്ടെങ്കിൽ വളരെ നല്ലത്.
Далее