Тёмный

വലിയ വര ചെറിയവര | LIYAKKATHALI CM |Salam Muttil | ഒരു മോട്ടിവേഷൻ അപാരത | Part-4 

Liyakkathali CM
Подписаться 107 тыс.
Просмотров 8 тыс.
50% 1

ഒരു മോട്ടിവേഷൻ അപാരത | Part-4
വലിയ വര ചെറിയവര
LIVE roasting: 05-06-2024 09:00 PM
Thank you for Supporting me:❤️
By contributing to our cause, you empower us to bring about social reformation through our RU-vid content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
Donate now and be part of the change
Donate using PAYPAL: paypal.me/liya...
Donate using BuyMe_a_COFFEE: www.buymeacoff...
Donate using UPI: 6282933384
===================
Follow the Liyakkathali CM channel on WhatsApp: whatsapp.com/c...
Social Profiles : bio.link/liyak...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@nishadbabu5249
@nishadbabu5249 3 месяца назад
മലയാളം കാഫിറുകളുടെ ഭാഷയാണ്. സ്ത്രീകൾ സ്കൂളിൽ പോകാൻ പാടില്ല. ഫോട്ടോ ഹറാം തുടങ്ങിയവയിൽ നിന്ന് മാറി ഇപ്പോൾ യുക്തിവാദികളിൽ നിന്ന് പുതു തലമുറയെ രക്ഷിക്കാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഈ മത ബുദ്ധികളോട് സഹതാപം മാത്രം! ലിയാക്കത്ത് ഭായുടെ പ്രവർത്തനങ്ങൾ ഫലം കാണട്ടെ!
@abdullakoya7836
@abdullakoya7836 3 месяца назад
Exactly Correct 💯💯💯
@Nowshad.M
@Nowshad.M 3 месяца назад
മറ്റൊരു ഭാഷയുമറിയാത്ത മലയാളിയായ ഒരു വിവരദോഷി "FUNNYതൻ" ഇങ്ങനെ പറയുമ്പോഴുള്ള (പണ്ട് പറഞ്ഞിട്ടുണ്ട്) തമാശയെപ്പറ്റി ആലോചിക്കുമ്പോൾ ചിരിച്ച് ചിരിച്ച് ഊപ്പാട് വരും‼️😂😜
@topsyturvy3986
@topsyturvy3986 3 месяца назад
Appi ഇടാൻ പോയപ്പോൾ, അൾ അറിയാതിരിക്കാൻ ഇട്ട കുപ്പായം ഇന്ന് ഒരു പ്രാകൃത സമൂഹത്തിന്റെ അഭിമാനചിഹ്ന്നം
@IbrahimThansir-wr2kl
@IbrahimThansir-wr2kl 3 месяца назад
അതാണോ കർത്താവിന്റെ മണവാട്ടിമാർ ഇട്ടു നടക്കുന്ന ഡ്രസ്സ്‌... 😂😂😂😂😂😂സിസ്റ്റർ മാർ ധരിക്കുന്ന ഡ്രസ്സ്‌ 🤣🤣🤣
@topsyturvy3986
@topsyturvy3986 3 месяца назад
@@IbrahimThansir-wr2kl ഈച്ചലാമിൽ കറുത്ത ചാക്ക് ഹലാൽ. മണവാട്ടിയുടെ ഉടുപ്പ് അതിനോട് താരതമ്യം ചെയ്യരുത്. ചാക്ക് നബീസ നിർബന്ധമായും ഇടാൻ പറഞ്ഞു. അത് ഊരിക്കളഞ്ഞാൽ ആ പെണ്ണിന്റെ കാര്യം സ്വാഹാ 🤮😅🤣🤣😂🐷🐖🐄
@AnilkumarVNair
@AnilkumarVNair 3 месяца назад
പടച്ചോൻ ഈ ലോകം പടച്ച് 4.5 ബില്യൺ years, ആറാം നൂറ്റാണ്ടു വരെ മിണ്ടാതെ കുത്തിരിന്നു.
@sharathkumar.k1628
@sharathkumar.k1628 3 месяца назад
Goooood
@maanumanjeri7655
@maanumanjeri7655 3 месяца назад
👍🏻👍🏻👍🏻🙋🏻‍♂️
@IlahGod
@IlahGod 3 месяца назад
🤲Shibu dinam 🫸🫷
@raihans9643
@raihans9643 3 месяца назад
"ഈശ്വര വാദ"ത്തേക്കാൾ മുമ്പ് "നിരീശ്വര വാദം" ആണ് ഉണ്ടായിരുന്നത് എങ്കിൽ ഈശ്വര വാദിയായ ആദമിന് മുമ്പും നിരീശ്വര വാദിയായ മനുഷ്യൻ ഉണ്ടാവണമായിരുന്നു.
@Nowshad.M
@Nowshad.M 3 месяца назад
@raihan....."അസാത്തീറുൽ അവ്വലീൻ"......(പണ്ട് പണ്ടുള്ള നാടോടികളുടെ മരമണ്ടൻ കഥകൾ).....ളേക്കാൾ മികച്ചതാണ് ബാലമംഗളം, മുത്തുച്ചിപ്പി, അപ്പീഹിപ്പി കഥകൾ‼️😜😂
@ShamzeerMajeed
@ShamzeerMajeed 3 месяца назад
ആര്, എപ്പോ ചൂസ് ചെയ്തു !?☺️
@Nowshad.M
@Nowshad.M 3 месяца назад
ഒരു നേഴ്‌സ് ന് കൈയ്യബദ്ധം പറ്റിയാൽ മാറിമറിയാവുന്നതേ ഉള്ളൂ ആരുടേയും മതമെന്ന "ഡേഷ്"‼️ഇങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുള്ളതായി അനവധി REPORTകളുമുണ്ട്‼️ ഈ വേട്ടാവളിയൻ "FUNNY"തന്റെ ചൂസ്(തിരഞ്ഞെടുക്കൽ) പ്രയോഗം വെറുമൊരു FUNNYയല്ലാതെ മറ്റെന്താണ്⁉️🥸😂😜
@wheelsgold9806
@wheelsgold9806 3 месяца назад
മൊഹമ്മത് നബി പൂർത്തീകരിച്ചത് കലിമത്തു തൗ ഹീദിനെയാണ്
@abdullanm-hi3wu
@abdullanm-hi3wu 3 месяца назад
മനുഷ്യൻ ഉണ്ടായതാണ് കമാവും രതിയും ഒക്കെ
@SunnyMamman-f5n
@SunnyMamman-f5n 2 месяца назад
How can a tribal deity of Qureshi be an Almighty God?? Allah was just one deity among 360 deities in Macca.. Even Saudis know this truth and young are coming out of this tribal evil cult..
@tomykabraham1007
@tomykabraham1007 3 месяца назад
എന്തൊണ്‍നെടെ എവിടുന്നി കൊണ്ടുവന്നെടെ ഇ ഉന്നാക്കനെ 😂😂😂😂
@Unnimoyi-po2kx
@Unnimoyi-po2kx 3 месяца назад
ഈ ശ്യരനും നിരീശ്വരവാ ദിക്കും ഒരേ പ്രായം
@Nowshad.M
@Nowshad.M 3 месяца назад
@Unni.......: ഞാനാണ് എല്ലാത്തിന്റെയും കാരണഭൂതൻ (കാരണക്കാരൻ) എന്ന് ഈശ്വരൻ വ്യക്തമായും ശക്തമായും പറഞ്ഞിട്ടുള്ളത് മറന്നുപോയോ⁉️😂😇😜
@Unnimoyi-po2kx
@Unnimoyi-po2kx 3 месяца назад
ഇവൻ്റെ ദൈവം പ്രഭഞ്ചത്തിലെ ഏറ്റവും വലിയ പിശാജ്
@Nowshad.M
@Nowshad.M 3 месяца назад
@Unni......: എല്ലാ അവന്മാരുടെയും ദൈവങ്ങളുടെ കാര്യവും അങ്ങനെ തന്നെ‼️🥸
@wheelsgold9806
@wheelsgold9806 3 месяца назад
അള്ളാഹുവിനെ സ്വിഫത്തുകളിലെ ദൃഷ്ട്ടാന്തങ്ങളെ കൊണ്ട് ദർശനം കിട്ടിയരല്ലേ ദൃസാക്ഷികളാവുന്നത് വിശ്വാസം കൊണ്ട് എങ്ങിനെ കലിമയുടെ സാക്ഷിയാകും കണ്ടവനല്ലേ ദൃ സാക്ഷി ?.
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 месяца назад
Manusyarude brain maravippikkunna motivation enna toilet pee!
@ammadkamba6085
@ammadkamba6085 3 месяца назад
ഇയാൾ നമ്മളെ ചിരിപ്പിച്ച് കൊല്ലും😂
@abdullakoya7836
@abdullakoya7836 3 месяца назад
Appreciate your Efforts Liyakat Ali Congratulations ❤❤❤❤❤❤
@tomykabraham1007
@tomykabraham1007 3 месяца назад
പിന്നെ ഇതിലും ബലിയ വര വരചിട്ടു വാപ്പ ജയിചില്ല 😂😂😂😂😂
@rajendranpillai2763
@rajendranpillai2763 3 месяца назад
ഞാനൊരു മതവിശ്വാസി എന്ന് പറയുന്നതിനേക്കാൾ വ്യത്തികേട് വേറൊന്നുമില്ല.. പ്രത്യേകിച്ച് ഇസ്ലാം...
@SaidalaviSaidalavi-ox8pw
@SaidalaviSaidalavi-ox8pw 3 месяца назад
. ബാല്യ വിവാഹം അടിമത്തം ഗോത്രങ്ങളെ അങ്ക്രമണൽത്തിൽ പിടിക്കപ്പെടുന്ന സ്തീകളെ ലെ oഗിക ആവശ്യങ്ങൾക്കും അടിമകളായി മരുഭുമിയിൽ കച്ചവടം ത്തിനു സാമിലേക്ക് യാത്ര ചെയ്തിരുന്നവരെ കൊള്ളയടിച് അടിമത്തം ദുരാജാരവും നിലനിന്നിന്ന 6 നൂറ്റാണ്ടിൽ ക ഥ വായിച്ചു പഠിച്ച ഉസ്താത് പഴയ നാറുന്ന കഥ പുതിയ തലമുറക്ക് പറഞ്ഞു മനസ്സിലാക്കി കെടുക്കാത്തത് എന്താണ് മോട്ടിവേഷൻ ക്ലാസ് വേണ്ടത് അതിനാണ്
@shyamkiran7130
@shyamkiran7130 3 месяца назад
ഓരോ വാചകം പറഞ്ഞതിന് ശേഷവും ശരി എന്നും എന്നും തെറ്റ് എന്നും പ്രാസംഗികൻ തന്നെ പറയുന്നു. സൈക്കോളജിക്കൽ മൂവ്
@skariapj1798
@skariapj1798 3 месяца назад
കേൾക്കുന്നവർ അത് പറയാത്തതുകൊണ്ട് അവരുടെ ജോലി ഞമ്മള് ഏറ്റെടുത്താന്ന്. ങ്ങക്കെന്താ അത് മനസ്സിലാകാത്തെ ? 😂
@gopalakrishnank8479
@gopalakrishnank8479 3 месяца назад
അന്ത്യ പ്രവാചകന്‍ എന്നതിന് വേറൊരു രീതിയിലും അര്‍ത്ഥം പറയാം. അന്ത്യത്തെ പ്രവചിച്ചയാള്‍. ഒരു അന്ത്യ നാള്‍ ഉണ്ടെന്നും അതിനുശേഷം ശിര്‍ക്ക്ചെയ്യാത്ത മുസ്ലീങ്ങളെല്ലാം അനന്തകാലം സ്വര്‍ഗ്ഗത്തിലും അല്ലാത്തവരെല്ലാം അനന്തമായി നരകത്തിലും കിടക്കുമെന്ന പ്രവചനം. ചത്തും കൊന്നും ശിര്‍ക്ക് ഒഴിവാക്കുക, കാത്തിരിക്കുക അനന്ത സ്വര്‍ഗ്ഗത്തിന് അത്രേ വേണ്ടൂ. അതിഭയങ്കരമായ ഏകത്വത്തില്‍ കഴിയുന്നതുകൊണ്ടാകാം അല്ലാഹു വൈകാരികമായി വളരെ അണ്‍സ്റ്റേബ്ളാണ്. രണ്ടാമതൊരു സ്രഷ്ടാവ് വന്നേക്കാമെന്നും സൃഷ്ടികളില്‍ കുറെപ്പേരെ അടിച്ചെടുത്തോണ്ടു പോകുമെന്നും ആണ് ദൈവീക ഭയം. ഇങ്ങനെയൊക്കയാണെങ്കിലും അല്ലാഹു ആളു മിടുക്കനാണ് രണ്ടു ബില്ല്യണ്‍ ആളുകളെ തനിക്കു പുറകില്‍ അണിനിരത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.ഏറെ വൈകാതെ അല്ലാഹുവിന് മനുഷ്യരാശിയുടെ പ്രഖ്യാപിത ഏകദൈവമാകാമെന്നാണ് അടിമകളുടെ പ്രതീക്ഷ
@mammymammy9834
@mammymammy9834 3 месяца назад
ഈ പ്രവഞ്ചത്തെ പരിപാലിക്കുന്ന ഒരു അത്ഭുത പ്രദി ബാസസക്തി ഇവിടെ ഉണ്ട് എന്ന് എല്ലാ മനുഷ്യരും അഗികരിക്കുന്നുണ്ട് / ഇവിടെ വിഷയം എന്താണ് / മതങ്ങൾ ഉണ്ടാക്കിയ കെട്ടുകഥകളെ പോലെ ഒരു ദൈവം ഇല്ല എന്നാണ് പറയുന്നത് / കഥകളൊക്കെ മനുഷ്യ ൻ്റെ യുക്തിക്ക് ബോദ്ധ്യമല്ലങ്കിൽ എങ്ങിനെ വിശ്വസിക്കും
@jprakash7245
@jprakash7245 3 месяца назад
46:26 ... ലൂത്ത് നബി!! കാട്ടറബി ജിഹാദി കുരിശ് കൃഷി പുസ്തകത്തിൽ നിന്ന് അടിച്ചെടുത്ത 'സോദോം ഗൊമോറ നഗരങ്ങളുടെ കഥ' ! 😂
@Nowshad.M
@Nowshad.M 3 месяца назад
@jprakash7245...…: കാട്ടറബികൾക്കും കുരിശ്കൃഷിക്കാർക്കും, യഹൂതികൾക്കും, ഹൈന്ദവപുരാണതമാശകൾക്കുമൊക്കെ മുൻപ് പണ്ട് പണ്ട് വെറും നാടോടികഥകളിലാണ് എല്ലാത്തിന്റെയും തുടക്കം‼️🥸
@tomykabraham1007
@tomykabraham1007 3 месяца назад
ഉണ്ടില്ല kayiw കഴുകി വരാം pandithan ആണെന്നു തൊന്നുന്നു എങനെ സാദികുന്നെട പൂഹെ 😂😂😂😂🎉🎉
@wheelsgold9806
@wheelsgold9806 3 месяца назад
ശഹാദത്തു കലിമയുടെ സാക്ഷ്യം വഹിക്കുന്നു എന്ന് പറയേണ്ടത് കലിമയെ കാണാൻ കഴിയുന്നവരല്ലേ?.
@devapalanvs6833
@devapalanvs6833 3 месяца назад
ജനിക്കുന്നതിന് മുൻപ് മനുഷ്യൻ എവിടെയായിരുന്നു എന്നു മാത്രം ചിന്തിച്ചാൽ മതിയോ? എല്ലാ ജന്തുവർഗങ്ങളും സസ്യജാലങ്ങളും എവിടെയായിരുന്നു എന്ന് ചിന്തിക്കണ്ടേ? ഇതെല്ലൊം ദൈവമോ കിങ്കരന്മാരോ ഊതി ഉണ്ടാക്കിയതാണെന്നു വിശ്വസിക്കുന്നവൻ്റെ തല മ്യൂസിയത്തിൽ വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@tomykabraham1007
@tomykabraham1007 3 месяца назад
ഇതുപൊലെ മാരെണം ങെല് ഇനിയും ഉണ്ടൊ ബ്രൊ 😂😂😂😂😂
@tomykabraham1007
@tomykabraham1007 3 месяца назад
പിന്നെ ഇതിലും ബലിയ വര വരചിട്ടു വാപ്പ ജയിചില്ല 😂😂😂😂😂
@Puucha_Meow
@Puucha_Meow 3 месяца назад
ലാ ഇ ലാ ഹ ഇല്ലല്ലാഹ് മുഹമ്മദ് രസുലുള്ള എന്ന് പറഞ്ഞു വിശ്വസിച്ചാൽ മാത്രമേ മുസ്ലിമാകു മുമ്പത്തെ നബിമാരിൽ വിശ്വസിച്ചവർക് വേറെ പേരുണ്ട്
@hamzakp2520
@hamzakp2520 3 месяца назад
ആദം നബിയെ സ്വർഗത്തിലാണ് സൃഷ്ടിച്ചതെന്ന വാദം പഠിപ്പിക്കലും പ്രചരിപ്പിക്കലും പല പണ്ഡിതന്മാരുംനിർത്തിയ വിവരം ഈ ഉസ്താദ് അറിഞിട്ടില്ലെ? ആദംനബിക്ക് സുജൂദ് ചെയ്യാൻ പറഞ്പ്പോ ഇബ്ലീസ് ഒഴികെയുള്ള മലക്കുകൾ അംഗീകരിച്ചു ഇതിൻ്റെ പേരിൽ സ്വർഗ്ഗത്തിൽ നിന്നും ഇസ്ലാമിൽ നിന്നും പുറത്തൊക്കി പിന്നീടാണ് ആ പഴം ഒഴികെ മറ്റുള്ളവ ഭക്ഷിക്കാൻ പറയുന്നതും അള്ളകഴിക്കരുതെന്ന പറഞ്ഞപഴം ഇബ്ലീസ്ഭക്ഷിക്കാൻ പറയുന്നതും ആദം ആപഴം ഭക്ഷിക്കുന്നതും അപ്പോ സ്വർഗ്ഗത്തിൽ നിന്നും ഇസ്ലാമിൽ നിന്നും പുറത്താക്കിയ ഇബ്ലീസ് പിന്നെ എങ്ങനെ അള്ള അറിയാതെ സ്വർഗ്ഗത്തിൽ എത്തി എന്ന ചോദ്യത്തിന് ഒരു പാട് പണ്ഡിതന്മാർ എന്നോട് പറഞ്ഞ മറുപടി സ്വർഗ്ഗത്തിൽ നിന്നല്ല ഈ കഥ നടന്നത് ഒരു തോട്ടത്തിൽ വെച്ചാണ് എന്നാണ് പറഞ്ഞത് അത് ഭൂമിയിലാണോ സ്വർഗ്ഗത്തിലാണോ എന്ന് ഖുർ ആനിനില്ലത്രെ? ഇതാണ് എനിക്ക് കിട്ടിയ മറുപടി😂
@abdullakoya7836
@abdullakoya7836 3 месяца назад
Enikum Kitiya Marupadi Ethu Thanne 💯
@hamzakp2520
@hamzakp2520 3 месяца назад
@@abdullakoya7836 അപ്പോ അവസരത്തിനും ചോദ്യകർത്താവിൻ്റെ അറിവിനേയും ചൂഷണം ചെയ്ത് സമയബന്ധിത മറുപടിയാണ് എന്നർഥം
@allahpedo7559
@allahpedo7559 3 месяца назад
അള്ളായ്ക്ക് തന്റെ സൃഷ്ടിയിൽ കയറാനാവില്ല - അപ്പോൾ ഏതായാലും ഭൂമിയിൽ അല്ല സ്വർഗ്ഗത്തിലെ തോട്ടമാണത് - അല്ലെങ്കിൽ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ എവിടെയെങ്കിലും ആയിരിക്കും. ഏതായാലും ഇസ്ലാമിലെ കഥകൾ യുക്തിക്കു നിരക്കുന്നതല്ല.
@IbrahimThansir-wr2kl
@IbrahimThansir-wr2kl 3 месяца назад
ഇതിൽ നിനക്ക് എന്താണ് ഇത്ര സംശയം..... അവനെ വിലക്കിയത് സ്വർഗ്ഗത്തിൽ ഉള്ള ജീവിതമാണ്.. മലക്കുകൾക്കിടയിൽ ഉള്ള ജീവിതമാണ്.. അല്ലാതെ മനുഷ്യരിൽ ദുർബോധനം നടത്തുന്നതിൽ അവനെ തടഞ്ഞിട്ടില്ല.. മനുഷ്യർക്ക്‌ ഒരു പരീക്ഷണം എന്നോണം,,,,, ബിസ്മി ചൊല്ലി കഴിച്ചാൽ.. ശൈത്താൻ നിന്റെ കൂടെ കഴിക്കില്ല.... അവൻ നീന്റെ അടുത്ത് ഉണ്ടായാൽ പോലും....
@allahpedo7559
@allahpedo7559 3 месяца назад
@@IbrahimThansir-wr2kl താങ്കൾക്ക് സാധാരണക്കാരുടെ ലോജിക് മനസ്സിലാകാൻ സമയമെടുക്കും. കുഴപ്പമില്ല, ഞാൻ പടിപടിയായി പറഞ്ഞുതരാം... 1. 7 അഅ്റാഫ് ന്റെ 11 - ഇബ്ലീസ് ആദമിനെ പ്രണമിക്കുന്നില്ല [ഈ കാര്യങ്ങൾ നടക്കുന്നതെവിടെ?] 2. 13 - ഇബ്ലീസ് പുറത്താക്കപ്പെടുന്നു. 3. 15 - ഇബ്‌ലീസിനു അള്ളാഹു അവധി കൊടുക്കുന്നു [ഈ അവധി ഭൂമിയിൽ മനുഷ്യനെ പിഴപ്പിക്കാനല്ലേ?] 4. 18 - ഇവിടെനിന്ന് (സ്വർഗ്ഗത്തിൽ?) പുറത്തുകടക്കാൻ അള്ളാഹു ഇബ്‌ലീസിനോട് ആവശ്യപ്പെടുന്നു. 5. 19 - ആദമിനേയും ഇണയേയും അള്ളാഹു തോട്ടത്തിലാക്കുന്നു [തോട്ടം എവിടെ?] 6. 20 - പിശാച് [ഇബ്ലീസ്?] ആദമിനെ + ഇണയെ പിഴപ്പിക്കുന്നു സ്റ്റെപ് 4 ൽ പുറത്താക്കപ്പെട്ട ഇബ്ലീസ് സ്റ്റെപ് 6 ൽ ആദമിനെ + ഇണയെ പിഴപ്പിക്കുന്നത് എങ്ങനെ, എവിടെ വച്ച്? എന്നതാണ് ചോദ്യം
@krishnanunnimalath4610
@krishnanunnimalath4610 3 месяца назад
ഖുറാൻ മാത്രം പഠിപ്പിച്ചാൽ പോരെ
@qwertyuiop9284
@qwertyuiop9284 3 месяца назад
ഇയാൾ പറഞ്ഞാലൊന്നും മുസ്ലീങ്ങളുടെ അപകർഷത മാറില്ല . വിശ്വാസത്തിൽ ദൈവത്തേക്കാളേറെ പ്രവാചകനെ സ്നേഹിക്കുന്ന അവർക്ക് അദ്ദേഹത്തിൻ്റെ വ്യക്തിജീവിതം എന്നും അപമാനംതന്നെ . ആയിഷക്കല്യാണം , സൈനബ് ചോരണം , അടിമഭോഗം , ശരീരദാന സ്വീകരണം , ശവഭോഗം , ഇരുപതോളം വിവാഹം തുടങ്ങി മാനം പോന്നതല്ലാതെയൊന്നും അവകാശപ്പെടാനുമില്ല . അതിനാൽതന്നെ മുസ്ലീങ്ങളുടെ അപകർഷതയൊഴിവാക്കാൻ ഇവനല്ല ഇവൻ്റയപ്പൻ വിചാരിച്ചാലും കഴിയില്ല (നടൻ തിലകനോട് കടപ്പാട്).
@krishnanunnimalath4610
@krishnanunnimalath4610 3 месяца назад
മൂസയുടെ ഭാഷ അറബിയാണോ
@sundaramchithrampat6984
@sundaramchithrampat6984 3 месяца назад
Liyakkath, an incredible study class. Thank you for bringing it to my attention. Hadn't you have done it I would have missed an opportunity to learn how Muslims are born unlike other people in other religions. Teacher asks questions, gives answers and confirms clarity by asking the listening pupils: CLEAR? There is not a modicum of doubt left. Now it is clear to me too beyond a speck of doubt that a fertilised ovum decides Islam as its religion, not by their parents religion who too had become Muslims by choosing Islam at the same stage of their respective mothers ovum's fertilisation. What a niche of truth it is padachhone‘?
@SunnyMamman-f5n
@SunnyMamman-f5n 2 месяца назад
Are these Dava workers not ashamed to teach these lies?.. This is what they did all these time..
@humanindian1698
@humanindian1698 3 месяца назад
വലിയ വര ചെറിയ വര. വളരെ ശരിയായ നിരീക്ഷണം. ഇസ്ലാമിലെ പുഴുക്കുത്ത് നിലനിർത്തി കൊണ്ട് അതിനെ വലുതാക്കാൻ അതിൻ്റെ അടുത്ത് സാങ്കൽപ്പിക മായ ചെറിയ വര വരക്കുക് , ഇതായിരുന്നു m m അക്ബർ സ്നേഹ സംവാദം എന്ന പേരിൽ ചെയ്യാൻ ശ്രമിച്ചത്😅
@nijakuriyakose6016
@nijakuriyakose6016 3 месяца назад
Scholil pokunnathinu munpu ingane oru motivation class koodi venam ennulla avasthayil ethi evarkku. School kuttikalkku ithano motivation.
@skariapj1798
@skariapj1798 3 месяца назад
ഇതാണ് ഞമ്മടെ മോട്ടിവാസൻ. ങ്ങക്കെന്താ കൊയ്പ്പം ?? 😅
@abdullakoya7836
@abdullakoya7836 3 месяца назад
Quran Thanne Parayunnundu Ethu Kettu Kadhayannu Ennu Usthade!!
@Nowshad.M
@Nowshad.M 3 месяца назад
ഈ "FUNNYതന്മാർ"ക്ക് അതൊക്കെ വ്യക്തമായിട്ട് അറിയാം‼️ മതം വെച്ച് പകിട കളിച്ച് സുഖമായി ജീവിക്കാൻ എല്ലാ മത "FUNNYതന്മാ"രും കള്ളങ്ങൾ പറഞ്ഞു പരത്തുന്നു‼️
@Unnimoyi-po2kx
@Unnimoyi-po2kx 3 месяца назад
ദൈവത്തിനു മുമ്പേ മനുശ്യൻ ജനിച്ചു
@skariapj1798
@skariapj1798 3 месяца назад
എന്നിട്ട് മനുഷ്യൻ ദൈവത്തെ ( ദൈവങ്ങളെ ) സൃഷ്ടിച്ചു. എന്നിട്ട് ദൈവത്തിന് ഒരു ഇണയെ കൊടുക്കാൻ വേണ്ടി ആ പാവത്തെ മയക്കിക്കിടത്തി ഒരു വാരിയെല്ല് വലിച്ചൂരി അതുകൊണ്ട് ഒരു ദേവിയെയും മനുഷ്യർ സൃഷ്ടിച്ചു. ഇതല്ലേ ഉണ്ണിമോയി പറയാൻ വന്നത് ? ഇതൊക്കെ ഞമ്മള് കുറെ കേട്ടതാ ...!! 😂 😅
@abdurahman2793
@abdurahman2793 3 месяца назад
കറക്റ്റ
@wheelsgold9806
@wheelsgold9806 3 месяца назад
ബോഡി മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടു മരണത്തോടുകൂടി മണ്ണിലേക്ക് ലയിച്ചു ചേരുന്ന ഇല്ലാതായി പോവുന്നു!. മരണത്തോടെ മനുഷ്യ വംശ ത്തിലുള്ള ജീവനും ചലനവും കാഴ്ചയും കേൾവിയും ബുദ്ദിയും അറിവും ശബ്ദവും ( കലാം ) ഉൾപ്പെടെയുള്ള ഗുണങ്ങളാലുള്ള അള്ളാഹുവിന്റെ അടയാളങ്ങൾ അള്ളാഹുവിലേക്ക് തെന്നെ ലയിച്ചു ചേരുന്നു . എന്ന് ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ പറയുന്നു
@bibiparavoor8028
@bibiparavoor8028 3 месяца назад
36:00 പറഞ്ഞിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. മുതലാളി ഒരു പ്രാവശ്യം പറഞ്ഞിട്ടുണ്ട് മുതലാളി മറന്നു പോയതാ പാവം.. 😂 പിന്നെ വലിയവര ചെറിയവര അതിന്റെ ഇപ്പോൾ ടെക്നിക്ക് പിടികിട്ടി. 😅😅
@abdullakoya7836
@abdullakoya7836 3 месяца назад
Quran Allahuvinte Kalamalle Usthade??
@Democrazee
@Democrazee 3 месяца назад
Self confidence is in the burqa ….yes that helps to not show off your bruises 😢
@martinkj8190
@martinkj8190 3 месяца назад
❤❤❤
@പുള്ളി
@പുള്ളി 3 месяца назад
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഴുവൻ വീട്ടമ്മമാർക്കും മാസം 10000 രൂപ വീട്ടുചിലവിന് നൽകുന്ന പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞുകേൾക്കുന്നു.
@prajeeshr8994
@prajeeshr8994 3 месяца назад
ഗുജറാത്തിൽ എത്രയാ കൊടുക്കുന്നത് 😄😄
@reghuprakash
@reghuprakash 3 месяца назад
എവിടെയാ പറഞ്ഞു കേട്ടത്?? ആരാണ് പറഞ്ഞത്?? ഊളത്തരം പ്രചരിപ്പിക്കരുത്🎉
@abdullakoya7836
@abdullakoya7836 3 месяца назад
​@@reghuprakashExactly Correct answer 👍 congratulations 👏
@Babubabu-ku6je
@Babubabu-ku6je 3 месяца назад
ആരെങ്കിലും വെളിവില്ലാതെ പറഞ്ഞത് കേട്ടതാകും. സാരമില്ല. ലിയലത് 💪🏻
@sureshr9909
@sureshr9909 3 месяца назад
❤️
@Smlal24
@Smlal24 3 месяца назад
@skunhumon5037
@skunhumon5037 3 месяца назад
Thanks
@Siyu123-p2h
@Siyu123-p2h 3 месяца назад
നിങ്ങൾ ഒരു മുസ്ലിം ആണെല്ലോ എന്നോർത്താണ് എനിക്ക് അപകർഷാദ തോന്നിയത്. മറ്റുള്ളവർ നിങ്ങളെ പോലെ മനസ്സിൽ വിഷം ഉള്ള ആളാണോ ഞാനെന്നു വിചാരിക്കും എന്ന് അപകർഷാദബോധം
@muneebmt4679
@muneebmt4679 3 месяца назад
ലിയകതലി ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്ലാമിനെ ക്കുറിച്ച് മാത്രമേ പഠിച്ചിട്ടുള്ളു. മത രാഷ്ട്ര വാദം ഇസ്ലാമിനില്ല എന്ന സാമാന്യ ബോധം പോലും വിമർശകർക്കു ഇല്ലാതെ പോയി...... എന്താലേ.........
@reghuprakash
@reghuprakash 3 месяца назад
മതരാഷ്ട്രവാദം ഇല്ലെന്നോ??😂 2047 ൽ പിഎഫ്ഐ ഇന്ത്യ ഭരിക്കുമെന്ന് പറഞ്ഞ video RU-vid ൽ ഉണ്ട്
@naseermm9104
@naseermm9104 3 месяца назад
Muneeb.സഹോദരന് ഖുർആൻ എന്താണെന്നുംഅതിലെ ആശയം എന്താണെന്നുംഅറിഞ്ഞുകൂടെന്നുഇവിടെ കുറിച്ച്വെച്ചിരിക്കുന്നകമൻറ് ബോക്സിൽ മനസ്സിലാക്കുവാൻ കഴിയുംഇസ്ലാമിലെ രാഷ്ട്രീയംഇല്ല എന്നുള്ള വാദംശരിയാണോ എന്ന്ഒന്നുകൂടിപഠിച്ചിട്ട്വിമർശിക്കുവാൻ വരുക
@muneerm3116
@muneerm3116 3 месяца назад
ബെസ്റ്റ്. Islam is a fascist political ideology in its core. അങ്ങനെ തന്നെയാണ് ഇസ്ലാം തുടക്ക കാലത്ത് യുദ്ധങ്ങളിലൂടെ അധികാരം നേടി വളർന്നതും.. ഞാൻ ഇസ്ലാമിനെ കാണുന്നത് ഇന്നത്തെ സാധാരണ മുസ്ലിംസ് നെ നോക്കിയല്ല. പ്രമാണങ്ങൾ പറയുന്നതാണ് ഇസ്ലാം
@surendranmk5306
@surendranmk5306 3 месяца назад
എത്ര തരം ഇസ്ലാമുണ്ട്? നിനക്ക് ഏത് ഇസ്ലാമിനെ കുറിച്ചാണ് അറിയാവുന്നത്? ഒരു അല്ലാഹു, ഒരു മുഹമ്മദ് പരസ്പരം ബോംബ് കെട്ടി പൊട്ടി തെറിക്കുന്ന എത്ര തരം പൊട്ടന്മാർ! സുന്നികൾ മാത്രം എത്ര തരം?
@abdullakoya7836
@abdullakoya7836 3 месяца назад
Madha Rashtriyamanu Islam 💯💯
@muneebmt4679
@muneebmt4679 3 месяца назад
ലിയകതലി ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നു. അതിനു ശ്രമിക്കുന്നു. സ്വയം വിഡ്ഢിയാകുന്നു എന്നു മാത്രം.
@kochikkaran-
@kochikkaran- 3 месяца назад
പൊട
@surendranmk5306
@surendranmk5306 3 месяца назад
നിനക്കു വെളിവു വയ്ക്കാൻ ഇനിയും സമയമെടുക്കും. എന്നാലും ഉളുപ്പുണ്ടാകാൻ സാധ്യതയില്ല.
@user-sajeenarasheed
@user-sajeenarasheed 3 месяца назад
​@@kochikkaran-😂😂
@noufaltk-si7gk
@noufaltk-si7gk 3 месяца назад
മുഹമ്മദ് എന്ത് കൊണ്ടാണ് ഓട്ട അടച്ചത് എന്ന് ചരിത്രം പഠിച്ചാൽ മനസിലാവും. കാമരോഗിയായ കച്ചവട കൊള്ള തലവൻ
@Unnimoyi-po2kx
@Unnimoyi-po2kx 3 месяца назад
വിഡ്ഡികളുടെ കൂട്ടത്തി നിന്ന് ഒരു വീഡ്ഡിതല പൊക്കി
@Ameermuhammed12
@Ameermuhammed12 3 месяца назад
Welcome back liyakath✌️✌️✌️
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,9 млн
Se las dejo ahí.
00:10
Просмотров 2,2 млн