Тёмный

വല്ലാത്ത ചോദ്യങ്ങളായി പോയി 😄 

traction 4
Подписаться 290 тыс.
Просмотров 80 тыс.
50% 1

hope u enjoyed this vdo🙂
mic video
• VW Bus Restoration - E...
for collaborations and promotions
E mail me
psychocycle287@gmail.com
Childhood by Scott Buckley / scottbuckley​
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/childhood-scott-buckley​
Music promoted by Audio Library • Childhood - Scott Buck... ​

Опубликовано:

 

11 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@HimalayanMoosa
@HimalayanMoosa 2 года назад
ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരത്തിനുവേണ്ടി ഇത്രയധികം കാത്തിരിക്കുന്നത്.
@2onano
@2onano 2 года назад
350 Kandu Ippo ividem Ikka Moosakka poli ❤🌼🔥
@blackbeeofficiall3003
@blackbeeofficiall3003 2 года назад
Moosaka bro evude yum undo😀
@HimalayanMoosa
@HimalayanMoosa 2 года назад
ഞാനും എൻറെ ചാനൽ ഉള്ള എല്ലാ വീഡിയോസും ഇതുവരെ ഷൂട്ട് ചെയ്തത് ഫോണിലാണ് ഇപ്പോഴും ഷൂട്ട് ചെയ്യുന്നതും ഫോണിൽ തന്നെയാണ്. മച്ചാൻ പറഞ്ഞതുപോലെ ക്യാമറ ഇല്ലാതെ ക്യാമറ ഉണ്ടെങ്കിൽ മാത്രമേ വീഡിയോ ഷൂട്ട് ചെയ്യാൻ പറ്റൂ എന്ന് വിചാരിച്ചിരുന്ന ഒരാളാണ് ഞാൻ, നമ്മുടെ കയ്യിൽ എന്തുണ്ടോ അത് വെച്ചിട്ട് നമുക്ക് മുന്നോട്ടു പോകാം എന്ന് തെളിയിച്ച ആളാണ് traction മച്ചാൻ
@blackbeeofficiall3003
@blackbeeofficiall3003 2 года назад
@@HimalayanMoosa traction 4 poliyalle
@basheersaheerudheen7596
@basheersaheerudheen7596 2 года назад
Mm....uvva uvva 🤣⚡💗
@modifiedfederation9588
@modifiedfederation9588 2 года назад
ചളി തെറിക്കുമ്പോഴുക്കെ ADVകൾക്ക് സൗന്ദര്യം കൂടും 😌❤️❤️💥💥
@vimalr7019
@vimalr7019 2 года назад
ഒരു കറുത്ത ഹെൽമറ്റ് ഇട്ടു ഒരു ജാക്കറ്റ് ഇട്ടു സംസാരം കൊണ്ട് മനസ്സിൽ കയറിക്കൂടിയ മുത്ത് ആണ് traction 4 love you bro 🥰🤗
@surabhics3538
@surabhics3538 2 года назад
Yehhhh... 💃🏽💃🏽
@subinsnds9808
@subinsnds9808 2 года назад
ചെളി തെറിക്കുംതോറും A D V ക്ക്‌ സൗന്ദര്യം ക്കൂടി ക്കൂടി വരും അത് പൊളി 👌👌👌
@nonoicekindler2074
@nonoicekindler2074 2 года назад
Adh pwoli dialogue aarunnu alle
@sreenandan1234
@sreenandan1234 2 года назад
*കൊള്ളാം, questions ഒക്കെ ഒരേ പൊളി* 😂😂 ഇഷ്ടപ്പെട്ടു , ഒരുപാട് ഇഷ്ടപ്പെട്ടു............ 💓💘 *നെഞ്ചത് ഫോൺ ഉം കെട്ടി വെച്ച് review ചെയ്ത* *ആൾ ആണ്🥺😪.....Insult ആണ് മുരളി ഈ* *ലോകത്തെ ഏറ്റവും വലിയ investment......* ⚡️
@karthikks4544
@karthikks4544 2 года назад
കൊറച്ചു കൂട്ടുകാർ പോയാലും ഇപ്പോൾ പറഞ്ഞു തീർക്കാൻ സാധിക്കാത്ത അത്രയും കൂട്ടുകാർ ആയിലെ🙌❤️ bro..keep going bro...love u😘😘
@sarangdfg9344
@sarangdfg9344 2 года назад
🫂
@abhijith.c1340
@abhijith.c1340 2 года назад
😍
@traction4
@traction4 2 года назад
Thank u bro❣️
@noyalgeorge7147
@noyalgeorge7147 2 года назад
@@traction4 സ്നേഹം മാത്രം 😘😘😘
@ajilvlogs295
@ajilvlogs295 2 года назад
😍
@malware45
@malware45 2 года назад
ഞാനും solo ride ആണ് ചെയ്യുന്നത്. എന്റെ കൂടെ വരാൻ ഫ്രണ്ട്‌സ് ഒന്നുമില്ല അതുകൊണ്ടാ ഞാൻ solo ride പോകുന്നത്. ബ്രോന്റെ വീഡിയോസ് കാണുമ്പോ എനിക്ക് എന്നെത്തന്നെ ഓർമ വരും 😄
@ROCKY-nv4br
@ROCKY-nv4br 2 года назад
Good
@user-be4jp5mi8d
@user-be4jp5mi8d 2 года назад
മിനിമം ഒരു കോഴിയെകിലും എനിക്ക് വേണ്ടി മരിക്കാറുണ്ട്... അത് എനിക്ക് ഇഷ്ടായി.. 🐔🤩
@yadhukrishna8664
@yadhukrishna8664 2 года назад
ബ്രോൻ്റെ same മെൻ്റാലിറ്റി ആണ് എനിക്ക് ❤️❤️
@sharooncp9079
@sharooncp9079 2 года назад
Enikkum
@ristilv
@ristilv 2 года назад
Anna anikkum😁
@nymishtony4366
@nymishtony4366 2 года назад
Achum 🥰
@slayerff5440
@slayerff5440 2 года назад
Enichum😽
@iblameanzil
@iblameanzil 2 года назад
Enichum😌
@victor-sc3vl
@victor-sc3vl 2 года назад
ഷവർമ എന്റെ ദേശീയ പക്ഷി ആണ് 🤣🤣
@athulrag345
@athulrag345 2 года назад
🔥🤣
@SureshKumar-vl2us
@SureshKumar-vl2us 2 года назад
😂😂😂😂
@nbzgopz2680
@nbzgopz2680 2 года назад
കിട്ടില്ല എന്ന് ഉറപ്പ് ആവുമ്പോഴാണ് ആ ബൈക്ക് ഇനോട് ഭ്രാന്ത് ആവുന്നത് (Based on true incident) 🙂❤
@ridernexus3927
@ridernexus3927 2 года назад
Bro അവസാനം വായിച്ച ചോത്യം ഞാൻ ചോദിച്ചതാ എനിക്ക് ഒരു ബാഡ് happy ആയി💯❣️💕
@deepu7988
@deepu7988 2 года назад
🥰
@the__fz__captain73
@the__fz__captain73 2 года назад
Good.. Qn.❤️
@mohdrishan4813
@mohdrishan4813 2 года назад
Ath njana potta
@arjun_das_75
@arjun_das_75 2 года назад
ഇജ്ജാതി മനുഷ്യൻ ❤️🙂🔥
@abidcm5816
@abidcm5816 2 года назад
പെണ്ണും ഇല്ല പിടകോഴിയും ഇല്ല 😂💥 Single aan🤙😎
@shamil340
@shamil340 2 года назад
😂😂🤟
@sinank5577
@sinank5577 2 года назад
*cries inside*🙂
@kichu839
@kichu839 2 года назад
@@sinank5577😅
@throttle_kid_14
@throttle_kid_14 2 года назад
എല്ലാം സെറ്റ് ആയ ശേഷം പണി തുടങ്ങാം എന്ന് കരുതി ഇരുന്നാല് നടപടി ആവില്ല ; നമ്മുടെ കയ്യില് ഉള്ളത് വെച്ച് അങ് തുടങ്ങുക... ബാക്കി ഒകെ വഴിയേ വന്നുചേർന്നോളും ! #traction 4💚
@thomaskuttybiju9265
@thomaskuttybiju9265 2 года назад
പേരിന് ഗും ഉണ്ട് traction4 💥💓
@nothing67746
@nothing67746 2 года назад
😍🥳ഷവർമ്മ അത്‌ ഒരു വികാരം ആണ്
@vyshnavr9367
@vyshnavr9367 2 года назад
ശ അല്ല ഷ ആണ് 🙂
@zedbroh8040
@zedbroh8040 2 года назад
@@vyshnavr9367 😂
@nothing67746
@nothing67746 2 года назад
@@vyshnavr9367 😊mm
@Abiram01
@Abiram01 2 года назад
@@vyshnavr9367 🙂killadi
@joh-23
@joh-23 2 года назад
Ithuvare kazhikkan pattiyilla🥲🥲പഫ്‌സ് uyir 🥲
@evogaming4185
@evogaming4185 2 года назад
ഇങ്ങനെ Simple ആയിട്ട് answr പറയുന്ന മനുഷ്യൻ ❤ ഒരേ പൊളി 💕💕
@ss-vj3ug
@ss-vj3ug 2 года назад
"Traction 4" ഈ പേരിൽ നല്ല ഗും ഉണ്ട് bro😍😍😍😍
@jothika949
@jothika949 2 года назад
Da
@yaziii1133
@yaziii1133 2 года назад
എന്റെ തേപ്പ് കഥ ബല്ലാത്ത ജാതി ആണ് ഹോ......! ഓർമ്മിക്കുമ്പോ തന്നെ ചൊറിഞ്ഞു വരും 🙂🙂...
@abinvt158
@abinvt158 2 года назад
മറ്റുള്ളവരുടെ കൂടെ ചെറിയ അസ്വസ്തതകളോടെ നിൽക്കുന്നതിലും നല്ലത് അവിടുന്ന് സ്വയം മാറി നമ്മളായി ജീവിച്ചു തുടങ്ങിയാൽ അത് വേറെ മൂഡാ മച്ചാനേ...
@Psychosojourner
@Psychosojourner 2 года назад
ബ്രോയ്യും ഞാനും ഒരേ പോലെ ആണ്... ഫേസ് കാണിച്ചിട്ടില്ല.... സോളോ പോകുന്നു... ചത്ത ഫ്ലെക്സ് അടിക്കാൻ പോലും മുഖം ഉള്ള ഒരു പിക് ഇല്ല.... 😁😁
@deepu7988
@deepu7988 2 года назад
😊
@sharooncp9079
@sharooncp9079 2 года назад
Me also 😁😂
@muhammadafsal6460
@muhammadafsal6460 2 года назад
Sathyam bro 🤗🤗
@sharooncp9079
@sharooncp9079 2 года назад
ഒരു ദിവസം എങ്കിൽ ഒരു ദിവസം strell um traction 4 um ഒരുമിച്ചുള്ള വീഡിയോ കാണണം😁
@abijithattara7409
@abijithattara7409 2 года назад
Traction 4 ano udhesicheee
@sharooncp9079
@sharooncp9079 2 года назад
@@abijithattara7409 yaa
@anupraj2010
@anupraj2010 2 года назад
2 um oraal alla ennu urappikkan alle :)
@sanalkm6712
@sanalkm6712 2 года назад
Ys njanum athinayi wait cheyukaya aa day onnu kananam
@muhamedanas7700
@muhamedanas7700 2 года назад
ഇയാൾ എന്തൊരു പാവമാണ് ❤❤❤❤🥰🥰
@krishnaprasadappu7268
@krishnaprasadappu7268 2 года назад
Brotherhood 💚 Waiting for next video broo ചെറിയ യാത്രകൾ പോലും മനോഹരമാക്കാൻ പറ്റും എന്ന് കാണിച്ചു തന്നു 🥰
@abidcm5816
@abidcm5816 2 года назад
കട്ട waiting ആയിരുന്നു 😊 വിഡിയോക്ക് വേണ്ടി 😍😘
@shijin885
@shijin885 2 года назад
Ys✨️
@trollmallu3072
@trollmallu3072 2 года назад
താൻ എന്തൊരു മനുഷ്യനാടോ 🥰🥰🥰 ഐ really love u broo🥰🥰
@akhil_kr5882
@akhil_kr5882 2 года назад
നിങ്ങൾ ഒരു ജിന്നാണ് ❣️
@user-yr1tc3dk6h
@user-yr1tc3dk6h 2 года назад
നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി കേറി ഇങ് പോന്നു 🥰 TRACTION 4 Uyir... 🤟 LOVE YOU...🤟Macha...😍
@y-tuber8144
@y-tuber8144 2 года назад
Ufff ijathi motivation....
@ashikshanavas4402
@ashikshanavas4402 2 года назад
ithil almost ella question nte answers middleclass boys nn relate cheyyan pattunundavum 🤣❤💙
@kv4103
@kv4103 2 года назад
Docy 💙
@travelingtaste
@travelingtaste 2 года назад
ഒന്നും പറയാനില്ല, feel 💯😍😍🥰 മറ്റുള്ളവർക് ഒരു ഇത് ആണെങ്കി, അവർ അവരുടെ വഴിക്ക് പോട്ടെ. നമുക്ക് സന്തോഷത്തോടെ നമ്മുടെ ലോകത്തിലേക് പോവാം ♥️♥️♥️
@abhisheksajeev.
@abhisheksajeev. 2 года назад
Karyangal thoranu parayana aah atitude anu polii hatss of bro🤗🖤
@anirudhtheja1442
@anirudhtheja1442 2 года назад
Alight motion ന്റെ edit ചെയ്യാനായി video തിരഞ്ഞു വന്ന ഞാൻ, നോട്ടിഫിക്കേഷൻ കണ്ടതും ഇതിൽ കേറി വന്ന ഞാൻ.... 😀😍
@ashin1700
@ashin1700 2 года назад
Bro,എന്നും ഞങ്ങൾ കൂടെ ഉണ്ടാവും 💕💯
@Shamilbinsuhail
@Shamilbinsuhail 2 года назад
Ejjyathi manushyan 💯♥️
@aysheri3241
@aysheri3241 2 года назад
Bike illatha bike lovers indoo??🥲🫂
@FIREONWHEELSINDIA
@FIREONWHEELSINDIA 2 года назад
13:40 thank you for answering my question
@yadhukrishnans7005
@yadhukrishnans7005 2 года назад
ചെളി തെറിക്കുംതോറും adv kk ഭംഗി കൂടും🤗💞 words..💕✨
@iamthevlogger3041
@iamthevlogger3041 2 года назад
Adv ?
@yadhukrishnans7005
@yadhukrishnans7005 2 года назад
@@iamthevlogger3041 adventure bikes short form😉
@iamthevlogger3041
@iamthevlogger3041 2 года назад
@@yadhukrishnans7005 😁😍tnq
@Abhi_ram.x
@Abhi_ram.x 2 года назад
ഓരോ വീഡിയോ കാണും തോറും ഈ മനുഷ്യനോടുള്ള ഇഷ്ടം കൂടി കൂടി വരുവാണ്. Traction4❤️
@Aadhil05
@Aadhil05 2 года назад
ഒരുപാട് വെയ്റ്റ് ചെയ്തിരുന്ന വീഡിയോ ❣️❤️🥰
@crazyboy96967
@crazyboy96967 2 года назад
Adipoliii questions le 💥
@resmirk1011
@resmirk1011 2 года назад
Exam kazhinj vannathe ullu. Liked the video and added to watch later..😁
@athulsreeraj3404
@athulsreeraj3404 2 года назад
ഈ ഗും മിന്റെ ഒരു പവർ 🤘
@aiswaryababurajan2254
@aiswaryababurajan2254 2 года назад
Traction --------------------- the action of drawing or pulling something over a surface, especially a road or track. 2..the grip of a tyre on a road or a wheel on a rail. -കടപ്പാട് Google അമ്മച്ചി 😁🤭
@rohithkrishnan2001
@rohithkrishnan2001 2 года назад
Uyy ividim physics..ozhin po swaha💥
@running_dead_soul5150
@running_dead_soul5150 2 года назад
Chetta enikum single akan agraham undu pakshe girlsine kanubol control pokum😁😅😁😃
@shalajmathew4549
@shalajmathew4549 2 года назад
ഇജാതി മനുഷ്യൻ 🔥🔥♥️💥
@shemin6498
@shemin6498 2 года назад
ചേട്ടന്റെ കപ്പലിനെ കുറിച് ചേട്ടന്റെ അഭിപ്രായം. എന്ന ചോദ്യം ഞാൻ ചോദിച്ചായിരുന്നു അതെന്താ മച്ചാൻ നോക്കാത്ത മറന്നു പോയെങ്കിൽ സാരമില്ല 🥺
@cybermarsh650
@cybermarsh650 2 года назад
Bruh , Your Videos Make Me Feel Calm In Some Hard Moments 😊
@thex7088
@thex7088 2 года назад
Entho bhayangara vibe ulla manushyan anne
@akshay3467
@akshay3467 2 года назад
Edhu bike vaaganm ennu confusion ulladhu njan mathram alla appol😂❤️
@killadireider1807
@killadireider1807 2 года назад
Bro you inspired me to traveling........... 😍 Traction 4 orreee pwoli💯
@doraemon9686
@doraemon9686 2 года назад
TRACTION4 IS ALWAYS LUB 💙
@Ajlijo
@Ajlijo 2 года назад
Hi Doraemon 😅
@doraemon9686
@doraemon9686 2 года назад
@@Ajlijo Hello 👋
@Ajlijo
@Ajlijo 2 года назад
@@doraemon9686 my favourite anime character ❤️😻
@vishnueaz3749
@vishnueaz3749 2 года назад
ഒരു ആഗ്രഹം ഒണ്ട് ഒരു ദിവസം strell and traction 4 ഒരുമിച്ചു ഒരു video ഇടണം പ്ലീസ്
@passion8706
@passion8706 2 года назад
ഷവർമ എന്റെ ദേശീയ പക്ഷി ആണ്😂😂
@harijithmp
@harijithmp 2 года назад
Bro nte nxt bike rr310 aahno?? 🤔 Look maarakam aahnu pinne touring nu comfort aanu💥 Rr310 my dream bike❤️🥰 Ennelum njn swantham paisakku edukkum😌✨️
@zer06yx
@zer06yx 2 года назад
Introvert aaya karanam solo ride povunna njn 😂
@sharooncp9079
@sharooncp9079 2 года назад
Pandu njanum introvert ayirunnu ippo athellam mari matti eduthu
@JURA1J07
@JURA1J07 2 года назад
@@sharooncp9079 any tips? 😁
@marwan6683
@marwan6683 2 года назад
@@sharooncp9079 Introvert is a personality trait, ath maatam pattunathella
@arfadsalim
@arfadsalim 2 года назад
Aa last paranja നന്ദി മതി🥰 ഞാൻ തൃപ്തനാണ് 😍
@renjithunni5759
@renjithunni5759 2 года назад
ഇതൊക്കെ content keng കാണണം...😌 ഈ മനുഷ്യൻ പൊളി aanu🥰🥰
@DreamCatcher_03
@DreamCatcher_03 2 года назад
15 k subscribers മുതൽ മച്ചാന്റെ സന്തോഷം നോക്കി കാണുന്ന ഒരാൾ ❤💖♥️❤ അന്ന് ഈ ചാനലിനെ കുറിച്ച് പറഞ്ഞപ്പോൾ തള്ളിക്കളഞ്ഞവർ പോലും ഇന്ന് ഈ ചാനൽ കാണുന്നു... ❤❤ proud of u bro🌹അങ്ങനെ ഞാനും ഒരു ചാനൽ തുടങ്ങി.. ഞാൻ മാത്രം ഇരുന്നു കാണുന്നു.. 😊😊 but I'm happy.. 🙏
@rcpirate2865
@rcpirate2865 2 года назад
Enthanenn ariyilla vallatha oru Crush aanu iyalodu TRACTION 4 ❤️
@ihsanvp287
@ihsanvp287 2 года назад
18 minutes poyath arinjilla... captivating..!!! As always..😍❤️🤩😘
@Abiram01
@Abiram01 2 года назад
Bro.... Ningade Video kaanumbo enthoo positive energy aann 🙂💓
@jinu6903
@jinu6903 2 года назад
Bro ella youtubersneyum ellavarkum istavanam en illa but chila aalkare oru vdo kandalthanne istavum like that u for me , love you so much also ur vdos and ur style
@crazyefx8732
@crazyefx8732 2 года назад
Ufff katta waiting aayirunnu e sound kelkkan😻😻❤️❤️
@Kurachfunayalo
@Kurachfunayalo 2 года назад
Appo vere videos kananam😂
@NitheeshKarthika
@NitheeshKarthika 2 года назад
Traction chettan face kanikanda a sound ketta mathi pwoli
@jayadeeps9776
@jayadeeps9776 2 года назад
ശബ്ദത്തിലൂടെ മനസ്സിൽ ഇടം നേടിയ മച്ചാൻ !!!😍😍
@abhayabhay7082
@abhayabhay7082 2 года назад
Neggal vare vibe anu bro vare onnum parayan illa hands off powliyaa 💞💞lots of love god bless you no blessed you
@_zion__xt_1171
@_zion__xt_1171 2 года назад
Bro ubayogikuna boot edhanu🥾
@x-man8877
@x-man8877 2 года назад
Waiting for this video 😻
@georgethomas9935
@georgethomas9935 2 года назад
Bro TRACTION 4 name poli anu🔥🔥 And brode travel vlogsinte fan anu njn keep doing 😍😍
@amaljgeorge7141
@amaljgeorge7141 2 года назад
Oru cbr 250 r edukku broo..refined engine, best tourer, and it is a legend.. 🥰🥰🥰🥰
@running_dead_soul5150
@running_dead_soul5150 2 года назад
Chetta ente kayil oru cycle undu review cheytholu😁😁😁
@sidharth1368
@sidharth1368 2 года назад
Solo ayathukond enthenkilm nashtam ithuvare thonniyittundo?
@juliethelab9879
@juliethelab9879 2 года назад
Chettande video kanumbo pinneam pineam inscription avvunu😍😍🤩🤩😘😘😍😍 ippo thanne ride povan thonunu
@anwarescobar6500
@anwarescobar6500 2 года назад
ingale enkkishtaayi adhyaayittaanu orale kandittillengil koodi oru sneham thonnunnadh... Innaanu njan ee chanel kaanunnadh superbb bro iniyum uyarangalil ethatte full support ❤ innu full njan ingale vedeos kandirikkuvarnnu.. Wow👌 ntho oru prethyega feel kittunnund... Recomend cheydha songsellam poli😂.. Oro minutum ethrayo vilapettadhayithonunnu 😭❤
@shamalraj6985
@shamalraj6985 2 года назад
Vayikathe bro um oru super bike vangum ,njangal support cheyyum 😍😍😍😍
@amalashly2264
@amalashly2264 2 года назад
Man you are really nxt level man hands off to you ❤️❤️❤️❤️❤️❤️ you are great 😁😁😁❤️❤️❤️❤️❤️
@aneeshfrancis8260
@aneeshfrancis8260 2 года назад
കൊള്ളാം മോനേ... വീഡിയോ ഇഷ്ട്ടപെട്ടു. നിനക്ക് ഒത്തിരി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെന്ന് പ്രാർഥിക്കുന്നു.👍
@gamenine5523
@gamenine5523 2 года назад
Yyaa.....yentho oru pidichiruthunna feel ikkaade presentationu ind....🥰🥰❤
@yadhukrishnan6354
@yadhukrishnan6354 2 года назад
Paranja theerathathra feel ondavum ella videosilum💞
@adhi6530
@adhi6530 2 года назад
Bro oru panchayathil poyi travel vlog cheythal ath World travel vloggine kattilum feel aayirikum🥰🥰 Traction 4 eetha level
@amy9964
@amy9964 2 года назад
നിങ്ങളുടെ വീഡിയോ കാണുമ്പോ ഭയങ്കര happy ആവും... Thatz just amazing 💜💜
@sadeedapt7564
@sadeedapt7564 2 года назад
Oree pwoli... Spr aaykn chetta🤩
@anuragtk6028
@anuragtk6028 2 года назад
Ningal vera mood aahn machane ❣️
@akrgaming3469
@akrgaming3469 2 года назад
ചാനലിന്റെ പേര്‌ തിരഞ്ഞെടുത്തത് എനിക് ഇഷ്ടപ്പെട്ടു.......☺️☺️
@yadhukrishna5112
@yadhukrishna5112 2 года назад
7:20 Ayin settayiytu vende theppu kittan🥲🚶
@Kichu_the390
@Kichu_the390 2 года назад
Bro nthayalum kollam we lub u soo much brother keep going and eppozhelum play buttonu vendi apply cheyy broo jst chumma irikkate 💕🥰
@-abu777
@-abu777 2 года назад
Traction 4 💖
@MohdAslam-ml9di
@MohdAslam-ml9di 2 года назад
Same Avasthaya Dream Bike😌😂 Enthayyallum Broyude koode Undakkum🤩😻
@ajithrajan2047
@ajithrajan2047 2 года назад
Luv U bro.... thakarthu ❤️❤️❤️ Orupaadu uyarangal keezhadakkatte ❤️❤️❤️
@deepthi_dinesh
@deepthi_dinesh 2 года назад
Ente traction chetta...u r great 😌❤️👍 Ningal kidilan thanne tto😘😘
@decoder6238
@decoder6238 2 года назад
Keep going bro we always support u ❤️❤️
@sjgaming8731
@sjgaming8731 2 года назад
Solo was good നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കിയാൽ pore💯❤
@saranyacharu284
@saranyacharu284 2 года назад
Fav dialogue "oru rakshim illatha"maarakam"annyayam"oroo video kanan pidichiruthunna eetavum valiya pank vahikunund ee dialogues💕💪💘
@user-yd8if5tr1c
@user-yd8if5tr1c Год назад
Brode എല്ലാ video poli Annu bro ഓരോ ട്രാവൽ വ്ലോഗ് ചെയ്യുമ്പോ ശരിക്കും ഞാൻ aa സ്ഥലത്ത് എത്തിയ പോലെ ഒരു ഫീൽ കിട്ടുന്നുണ്ട്. first bikende കാര്യത്തിൽ ഏറെ കുറേ brode സ്റ്റോറി ആയിട്ട് niz ആയിട്ട് മാച്ച് ഉണ്ട്.എന്തായാലും beode videos oke കണ്ടതിന് ശേഷം ആണ് എനിക്ക് എൻ്റെ bikende വില മനസ്സിലായത് . tkzzz bro ❤️❤️❤️🥺
@riyon3672
@riyon3672 2 года назад
Traction 4 uyir❤❤🔥
@spoiler3372
@spoiler3372 2 года назад
Ntta bike review chaiyavoo 😁 Ee bike bro review chaidhittilla . Super bike onnum alla. But 2010 il nammada okka oru super bike ayirunnu 🥰🥰🥰🥰
@arjunarunk4280
@arjunarunk4280 2 года назад
നിന്റെ ബൈക്കിന്റെ റിവ്യൂ കാണാനൊന്നുമല്ല ഞാൻ നിന്റെ വീഡിയോ കാണുന്നത് അതിന് ഗൂഗിളിൽ വണ്ടിയുടെ സ്പെക്സ് റോക്കിയാൽ തന്നെ നമ്മക്ക് വണ്ടിയെ പറ്റി അറിയാം പക്ഷെ നിന്റെ സമർത്ഥമായ സംസാരം കേൾക്കാൻ വേണ്ടിയാണ നീ പ്ലേ ബട്ടൻ അപ്ലൈ ചെയ്യില്ലെന്ന് ആദ്യമേ എനിക്ക് തോന്നിയിരുന്നു പിന്നെ നിന്റെ കഥ പറച്ചിൽ സൂപ്പർ ആണ്
Далее
Looks realistic #tiktok
00:22
Просмотров 13 млн
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50