Тёмный

വല്ല കാര്യവും ഉണ്ടായിരുന്നോ 🤭🤣 ??! PART2 -FUNNIEST DEATHS EVER | MALAYALAM l AFWORLD 

AF WORLD by AFLU
Подписаться 2,3 млн
Просмотров 707 тыс.
50% 1

Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: boya m1:
Amazon:
amzn.to/2ZSfZmW
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,6 тыс.   
@mihraz.
@mihraz. 3 года назад
വാറ്റുന്നതിനിടയിൽ കുക്കർ പൊട്ടിത്തെറിച്ച് ബാറ്ററി തലയിൽ കയറി മരിച്ച ലോലന്റെ അപ്പൂപ്പനെ ഈ ഒരു അവസരത്തിൽ സ്മരിക്കുന്നു.😌💥👇👍
@hiphoptamizha9629
@hiphoptamizha9629 3 года назад
😂
@Vishnu-wc5rz
@Vishnu-wc5rz 3 года назад
🤣🤣
@sous6302
@sous6302 3 года назад
ഡേയ് 🤣
@SOCCER_360
@SOCCER_360 3 года назад
Karikkile lolan aano, aeth episode
@sreelakshmikrishnaa
@sreelakshmikrishnaa 3 года назад
@@SOCCER_360 Onam episode
@ananthasreesathyan860
@ananthasreesathyan860 3 года назад
പെട്രോൾ കുടിച്ച് സിഗരറ്റ് കത്തിച്ച ആളു തന്നെയാണ് ബുദ്ധിമാൻ😎
@abhijith837
@abhijith837 3 года назад
തന്നെ
@silpaanup5338
@silpaanup5338 3 года назад
😂
@sidharthxvlogs8435
@sidharthxvlogs8435 3 года назад
😂😂
@KITTY-gi1si
@KITTY-gi1si 3 года назад
Sathyam😂😂🤣🤣
@hermon6213
@hermon6213 3 года назад
Polli😄😄😄
@mubithamurali9790
@mubithamurali9790 3 года назад
കണ്ടോ മോളുസേ സേട്ടനൊരു ബോംബ് കിട്ടി.... 🤣🤣🤣
@jobyraj007
@jobyraj007 3 года назад
😂 uff സേട്ടായി kelippan തന്നെ
@im_pennywise17
@im_pennywise17 3 года назад
😂
@Iroha_Isshiki
@Iroha_Isshiki 3 года назад
ya monusee , settayi pever
@fasilam6780
@fasilam6780 3 года назад
Mmmmm
@fasilam6780
@fasilam6780 3 года назад
😁😁😁😂😂😂
@aeijinjaison7640
@aeijinjaison7640 3 года назад
മരണം എന്നത് ഒരു serious വിഷയമാണ് . പക്ഷേ ഇതു കണ്ടിട്ട് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.😂😂🤣🤣
@user-kt5mf9hy3l
@user-kt5mf9hy3l 3 года назад
😂😂😂😂
@aswin7088
@aswin7088 3 года назад
Ayinu😁😄
@angenajaison5279
@angenajaison5279 3 года назад
😂😂
@dreamrider2660
@dreamrider2660 3 года назад
*ഇരുട്ടിന്റെ രാജാവ് ഇന്ന് രാവിലെ ആണല്ലോ* 😁🔥 *രാത്രി ഇരുന്ന് എഡിറ്റ്‌ ചെയ്ത aflu വിനെയാണ് എനിക്ക് ഇഷ്ട്ടം* 💗
@swaalie8174
@swaalie8174 3 года назад
ഹാവു.....🤫 ബോംബ് പൊട്ടി മരിച്ചവന്റെ അവസ്ഥ... വല്ലാത്ത ബുദ്ധിയായായി പോയി...🤣💯
@btsarmygirl7912
@btsarmygirl7912 3 года назад
🤣🤣🤣🤣🤣🤣
@a.ithuhh
@a.ithuhh 2 года назад
Mandan😂😂
@vishnusachu6840
@vishnusachu6840 3 года назад
ഇന്ത്യക്കാരൻ എന്നാ സുമ്മാവാ.. risky selfi make history on വീടിന്റ മതിൽ 😁😁🤣
@nadhilnadhu1409
@nadhilnadhu1409 3 года назад
😂😂😂😂
@invisibleangel144
@invisibleangel144 3 года назад
🤣🤣🤣🙏🙏🙏
@vishnusachu6840
@vishnusachu6840 3 года назад
@@invisibleangel144 🥳🥳🥳
@SHONSOBY
@SHONSOBY 3 года назад
🤣🤣🤣 ijathi
@justinechacko303
@justinechacko303 3 года назад
😂😂😂
@muhammednaseefk
@muhammednaseefk 3 года назад
സത്യം പറഞ്ഞാൽ അവസാനത്തെ ആളുടെ കാര്യം കേട്ടപ്പോൾ ചിരിവന്നു. അത്രേം നേരം കണ്ട്രോൾ ചെയ്തതായിരുന്നു
@leoammuz5005
@leoammuz5005 3 года назад
Enikkum😂😂😂😂
@sanjanajayan4861
@sanjanajayan4861 3 года назад
Enikkum
@exploit019
@exploit019 2 года назад
ENNIKUM😆😆😆
@adithyan.v.s4663
@adithyan.v.s4663 2 года назад
എനിക്കും 🤣🤣🤣
@paruzmallubangtanarmygirl8199
@paruzmallubangtanarmygirl8199 2 года назад
Enikkum 💥🤣🤣🤣🤣🤣
@bigbgamer1787
@bigbgamer1787 3 года назад
കേട്ടോ moluse settanu ഒരു grenade കിട്ടി 😅😂🤣
@rohithrohan1488
@rohithrohan1488 3 года назад
മദ്യം പുറകിൽകൂടെ കയറ്റിയവനും, പെട്രോൾ കുടിച് സിഗരറ്റ് വലിച്ചവനും😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@VichuzzGuppy
@VichuzzGuppy 3 года назад
ഇതുരണ്ടും ഒരു തള്ളായിട്ടു തോന്നി എനിക്ക്... എന്റെ മാത്ര അഭിപ്രായമാണ്
@anaswaraanu7579
@anaswaraanu7579 3 года назад
@@VichuzzGuppy എനിക്കും തള്ളായിട്ടാണ് തോന്നുന്നത് 😂😂
@TomSettan
@TomSettan 3 года назад
😂
@nasih1062
@nasih1062 3 года назад
Ivieyumundo thyrr
@toxicinf1517
@toxicinf1517 3 года назад
Vazheee umma🙂
@kailasgaming6526
@kailasgaming6526 3 года назад
Tom setta hiii sukamaano kalikan varo please chatta please
@ahmedsha9185
@ahmedsha9185 3 года назад
Settan poli
@pranavyt8765
@pranavyt8765 3 года назад
എൻ്റെ ചാനൽ 1 K ആക്കിത്തരാന്നുള്ള പെവർ കേരള കമ്മ്യൂണിറ്റിയിലെ പിള്ളേർക്കുണ്ടെങ്കിൽ അതൊന്ന് കാണട്ടെ🙂😃
@itsmeadil8232
@itsmeadil8232 3 года назад
9:08 headset full sond aayi vachirunna njan ippo ee listil ulpeddene 😂😃😍😜🤪
@devikaraju8065
@devikaraju8065 3 года назад
Parayan varuarnu🤒
@arj4442
@arj4442 3 года назад
Nayum inde🤦
@fullscreenstatus1613
@fullscreenstatus1613 3 года назад
Same
@krishnakripabiju2278
@krishnakripabiju2278 3 года назад
😀😀😀
@ME_DARKYT
@ME_DARKYT 3 года назад
njanum
@muhammedabidkt2117
@muhammedabidkt2117 3 года назад
ഇവന്മാരുടെയെല്ലാം ബുദ്ധി വിമാനമാണല്ലോ... കാലൻ: വിമാനമല്ല റോക്കറ്റ്.. റോക്കറ്റ്😅
@krishnakripabiju2278
@krishnakripabiju2278 3 года назад
😆😆🤣
@BLDxJ3et
@BLDxJ3et 3 года назад
😂😂
@thayims5478
@thayims5478 3 года назад
Aflu sir ഈ കേസ് എനിക്ക് വിട്ടുതരു ഇതിലൊക്കെ മുഴുവനും ദുരൂഹത യാണല്ലോ 🤔😁
@Johnwick-pn2nm
@Johnwick-pn2nm 3 года назад
9:08 "😂കുറച്ചു നേരത്തേക്ക് ഒരു മൂളൽ മാത്രം... keeeeeeee🤯👂
@Linsonmathews
@Linsonmathews 3 года назад
മരണത്തെ പോലും ചിരിപ്പിച്ചു കൊല്ലുമല്ലോ പഹയന്മാര് 😂
@adithyanlatha2260
@adithyanlatha2260 3 года назад
😂
@fahizbabuasfaz
@fahizbabuasfaz 3 года назад
Linson ichayanum akcta membersum ente channelum nokki abiprayam parayanne
@GAMETHERAPISTYT
@GAMETHERAPISTYT 3 года назад
kanm kootan Grenade thanne thappi pidich ketti itvvan oru killadi thanne 😂
@jeevan.g2865
@jeevan.g2865 3 года назад
Hai GT
@jithin5752
@jithin5752 3 года назад
Elladithum undallo bro ningalu Ippam unboxing dude inte video il ippo ithilum
@GAMETHERAPISTYT
@GAMETHERAPISTYT 3 года назад
@@jithin5752 ❤️
@ft.sonu17
@ft.sonu17 3 года назад
Welding panni Karan Kollam le
@Carhoodforman
@Carhoodforman 3 года назад
Haiii game thrapist
@ok417
@ok417 3 года назад
ഇതൊക്കെ കണ്ട,അല്ലെങ്കിൽ കേട്ട എനിക്ക് കിട്ടിയഗുണപാഠം -: {അതിബുദ്ധി അപകടം}
@_ha_sna___1560
@_ha_sna___1560 3 года назад
ആദ്യായിട്ടാ മരണങ്ങൾ കേട്ട് ഇത്രക്ക് relax ആവുന്നത്😱😅
@musiclover-zg5vi
@musiclover-zg5vi 3 года назад
ഇജ് ആൾ തരക്കേടില്ലല്ലോ
@muhammedimran7845
@muhammedimran7845 3 года назад
🤣🤣🤣🤣
@legend-vv4lk
@legend-vv4lk 3 года назад
ജയിലിൽ t v ഉണ്ടോ
@Ananuay
@Ananuay 3 года назад
Satyam
@TeoAJ
@TeoAJ 3 года назад
Appo ijj part 1 kanditille
@shiyasyt7373
@shiyasyt7373 3 года назад
പെട്രോൾ കുടിച് സിഗരറ്റ് വലിച്ചവൻ ഉയിർ ✌️🥴
@user-yj4bb8co3q
@user-yj4bb8co3q 3 года назад
😜
@jasminshanavas793
@jasminshanavas793 3 года назад
Athe uyir😂
@sayoojp814
@sayoojp814 3 года назад
😃😃
@alfredsaji6898
@alfredsaji6898 3 года назад
കണ്ട മോളൂസേ സേട്ടന് ഒരു bomb കിട്ടി 😂😂😂
@nsctechvlog
@nsctechvlog 3 года назад
ബുദ്ധിയിൽ അവസാനത്തെ ആൾക്ക് അവാർഡ് കൊടുക്കണ൦.
@mohammedhabeeb6631
@mohammedhabeeb6631 3 года назад
Cigaret ചുണ്ടിൽ വച്ചതും tension എല്ലാം പോയി 😂😂
@nicetomeetyurface6076
@nicetomeetyurface6076 3 года назад
Sabaash😂😂💯
@bindubijuraj8676
@bindubijuraj8676 3 года назад
😆😅🤣
@shabanasaleem4831
@shabanasaleem4831 3 года назад
Le aa maricha aal paralokathin aflunte video kaanumbo :apamanichukazhinenkil njn pokkote😂
@lonewalkeryt5840
@lonewalkeryt5840 3 года назад
😂
@shihab356
@shihab356 3 года назад
എനിക്ക് ഈ വീഡിയോ കണ്ടിട്ടോ ആൾകാരുടെ മരണം കെട്ടിട്ടോ അല്ല ചിരി വന്നത്😂 അഫ്ലുവിന്റെ ആ കോമഡി സംസാരം കെട്ടിട്ടാണ് ചിരി വന്നത് അഫ്ലൂ uyirrrrr🌹🌹🌹🌹🌹🌹🌹
@shahana...792
@shahana...792 2 года назад
Enikkum
@GAMETHERAPISTYT
@GAMETHERAPISTYT 3 года назад
*ahhaha ijjathi alukal* 😂
@cpanusree1624
@cpanusree1624 3 года назад
Aha kurach late ayallo
@fareedudheenv.m9776
@fareedudheenv.m9776 3 года назад
🥰🥰😍
@dinischandran2878
@dinischandran2878 3 года назад
Ee dp intha ingane 😂😂😂
@AYMUSVLOG9981
@AYMUSVLOG9981 3 года назад
Supper video
@AbHi-gl7od
@AbHi-gl7od 3 года назад
Machane bigg fan ❤️😘
@harwaht894
@harwaht894 3 года назад
ഗ്രനൈഡ്‌ ചെറുതായിട്ടൊന്ന് പൊട്ടി ആള് നൈസായിട്ടൊന്ന് തട്ടി 🤣🤣🤣 Aflu ishtam💕
@alenemmanuveljose5307
@alenemmanuveljose5307 3 года назад
🤣🤣🤣🤣🤣😀😀😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@allnaderobin2092
@allnaderobin2092 3 года назад
6:35 😂
@navyatope5051
@navyatope5051 3 года назад
😂😂
@thenightmareboy1871
@thenightmareboy1871 3 года назад
Ayin
@alphateam2816
@alphateam2816 3 года назад
പെട്രോൾ കുടിച്ച് സിഗരറ്റ് വലിച്ച് ആ മനുഷ്യൻറെ ബുദ്ധി 👌👌👌
@uwaisop7703
@uwaisop7703 3 года назад
😅😅😅😅
@jainammabiju6761
@jainammabiju6761 3 года назад
Last പൊട്ടിത്തെറിക്കുന്ന 🔥💥💥 സൗണ്ട് കേട്ട് head set വെച്ചിരുന്ന ഞാൻ ഇപ്പോ അറ്റാക്ക് വന്ന് വടി അയാ നെ.. 😥
@keerthanakishore317
@keerthanakishore317 3 года назад
Ufff ijjathi sound😌😌
@allwynmm7743
@allwynmm7743 3 года назад
Njanum..sivanee😂😂
@friendschannel5101
@friendschannel5101 3 года назад
Ith vaayichappo Njan ath kandillaarnnu Ennit Bhaagyam enn karthi sound kurach vechu ennalum Ath pottitherichappo Nta mone Attack maathralla Palathum vannene
@friendschannel5101
@friendschannel5101 3 года назад
Adtha comedy maranathil Nammaleyum ulpeduthendi vannene
@nesminnajeeb1578
@nesminnajeeb1578 3 года назад
Njanum😂
@amsmedia3287
@amsmedia3287 3 года назад
മരണത്തിൽ വരെ ചിരിയെ കണ്ടെത്തുന്ന അഫ്ലു ഒരു കില്ലാടി തന്നെ...
@anshadabi8291
@anshadabi8291 3 года назад
Pnallah😏
@jishnunick9570
@jishnunick9570 3 года назад
അപ്പുറത്തെ വിട്ടിലെ കണാരെട്ടനും ഇങ്ങനെ ആയിരുന്നു Fan നന്നാക്കാൻ കയറിയതാ പിന്നെ💥💀
@Leonardo-cp3rk
@Leonardo-cp3rk 3 года назад
😂😂
@ARJUN_arju
@ARJUN_arju 3 года назад
🤣🤣🤣🤣
@dhamosgaming1868
@dhamosgaming1868 2 года назад
🌄🌄🙂🙂🙂
@fahizbabuasfaz
@fahizbabuasfaz 3 года назад
എവിടുന്ന് കിട്ടുന്നു ഇതുപോലെത്തെ content ഒക്കെ, പാതിരാത്രി ഉറങ്ങാതെ വീഡിയോ എഡിറ്റിംഗ് നടത്തിയ aflu ന് ഒരു big salute ✔️🥰 Pin cheyyo aflu sir
@rishwanarinu6807
@rishwanarinu6807 3 года назад
🔥
@knightgaming5046
@knightgaming5046 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്ത് ആ സിഗററ് വെളിച്ചവന്റെ ആണ്
@thejas4409
@thejas4409 3 года назад
Free fire lovers ee chanellil indenkil like addi❤️❤️❤️
@megha2122
@megha2122 3 года назад
ഇതെന്താ ഡോറയുടെ പ്രയാണം ആണോ 😆😆
@jeevansuresh6255
@jeevansuresh6255 3 года назад
@@megha2122 enna
@megha2122
@megha2122 3 года назад
@@jeevansuresh6255 Aaa
@jeevansuresh6255
@jeevansuresh6255 3 года назад
@@megha2122 dorade prayanam ennu parayan karnam 🤔
@ajitha5577
@ajitha5577 3 года назад
Endha confusion nammade grenade selfi machanu thanne award 😂😂😂😂😂😂😂😂😂
@scbastianscbastian8606
@scbastianscbastian8606 3 года назад
"കണ്ടോ മോളൂസേ സെട്ടനൊരു bomb കിട്ടി "so cute.😍😍
@afal007
@afal007 3 года назад
*7:32** correct time ന് തന്നെ beauty cam ന്റെ ad 😂🔥* *പിന്നെ grenade ആണല്ലേ എല്ലാരുടെയും weakness 😅*
@muhammedjaseel3266
@muhammedjaseel3266 3 года назад
ഗുണപാഠം : പുകവലി ആരോഗ്യത്തിന് ഹാനികരം, 💥
@sous6302
@sous6302 3 года назад
ഞാൻ ആ കാറിന്ന് ബോംബ് പൊട്ടിച്ച സേട്ടന് അവാർഡ് കൊടുക്കും ഇജ്ജാതി🤣
@sunithas8379
@sunithas8379 3 года назад
അവസാനം പറഞ്ഞത് പൊളിച്ചു 🤣🤣🤣🤣 But each life is very impotant😔😔😇😇
@dreams4267
@dreams4267 3 года назад
9:08 Earphone vechu irinnu kanunne najn tharichu poyyi ente bhalyam😂😂
@Rafustar
@Rafustar 3 года назад
*Ea ഇങ്ങേരു ഇന്ന് നേരത്തെ ആണല്ലോ 🙄ഇവിടെ എണീക്കാതെ കിടന്ന് കാണുന്ന ഞാൻ*
@Agnikvp
@Agnikvp 3 года назад
Ayin
@blackcircuit7904
@blackcircuit7904 3 года назад
Ayn
@Kozhimutta_
@Kozhimutta_ 3 года назад
Ayin
@abhidev1018
@abhidev1018 3 года назад
Ayin
@anjanas3983
@anjanas3983 3 года назад
Ayin❗️✴
@Savadkpk
@Savadkpk 3 года назад
Aflu ser ❤❤ Sunday funday Monday funday ആയി 😊😊😊 Vi sim ആണോ സേട്ടാ
@ravanfromlanka3124
@ravanfromlanka3124 3 года назад
മരണം ഒരു ദുഃഖമാണ് പക്ഷെ ഇതു വല്ലാത്ത മരണങ്ങൾ ആയി പോയി 😂😂😂😂😂😂
@m__faheem6297
@m__faheem6297 3 года назад
ഡാ മോനെ AFLU സേട്ടാ നീ എങ്ങാനും ഇങ്ങനെ വല്ല അബദ്ധങ്ങൾ ചെയ്തു മരിച്ചാൽ നിന്റെ അവസ്ഥ കേട്ട് ഞങ്ങൾ ചിരിച് മരിക്കും ഞങ്ങൾ മരിച്ചത് കേട്ടാൽ ഉബൈദ് ഇക്ക Nice ആയിട്ട് ഒന്ന് ട്രോളും... ആഹാ അന്തസ്.... ❗️❗️❗️❗️❗️❗️❗️❗️❗️❗️❗️ വെറുതെ പറഞ്ഞതാണ് മോനെ സീരിയസ് ആക്കരുത് ട്ടോ 😍😍
@FLASH-ms9gq
@FLASH-ms9gq 3 года назад
😂
@mallupesmaster6172
@mallupesmaster6172 3 года назад
അവസാനത്തെ ഭാഗം കണ്ടു പേടിച്ചവർ ഉണ്ടോ 😜😜😜
@theunluckylife
@theunluckylife 3 года назад
പേടിത്തൊണ്ടൻ 😁
@nisarkp278
@nisarkp278 3 года назад
Pedichilla 😁 Head phone full soundakki kelkkenni athintedela bhooom 💥💥💥
@BharathKannan666
@BharathKannan666 3 года назад
Und
@ajlan_ezy
@ajlan_ezy 3 года назад
@@theunluckylife ath tanne
@spectatorop1278
@spectatorop1278 3 года назад
Yes😂
@nijadn1362
@nijadn1362 3 года назад
9:07 headset vech ketta njan😬😵
@assassinff5601
@assassinff5601 3 года назад
Indiaക്കാരുടെ അഭിമാനം
@letsgo6562
@letsgo6562 3 года назад
😆
@GARENAFREEFIRE-np8dl
@GARENAFREEFIRE-np8dl 3 года назад
🔥
@KvqatarKvqatar
@KvqatarKvqatar 3 года назад
😄😄
@shortcut5472
@shortcut5472 3 года назад
AFLU നീ എന്നെ ഇങ്ങെനെ ചിരിപ്പിക്കുമായിരുന്നു.....I LOVE YOU
@op_white132
@op_white132 3 года назад
Award പിന്നെ ആർക്ക് nammade സേട്ടൻ Petrol കുടിച്ചിട്ട് cigarate വളിച്ച mahanu 😁🤣
@user-ly1tm6fd1e
@user-ly1tm6fd1e 3 года назад
അങ്ങനെ മരണത്തെയും കോമഡിയാക്കാനും വേണം ഒരു റേഞ്ചു.😅😛🤗
@similatp4227
@similatp4227 3 года назад
9:08 ചെവി അടിച്ചു പോയി ഓപ്പറേഷന് പൈസ തന്നിലെ കേസ് കൊടുക്കും 😁😁😁
@Benchmarks1
@Benchmarks1 3 года назад
Ee dialogue evide yo kanditt undallo . . . . . Arjyou
@similatp4227
@similatp4227 3 года назад
😁😁😁
@shijomolm.k505
@shijomolm.k505 3 года назад
Arjou nte roasting video njan kandatha ....😂
@thankanchuruli_
@thankanchuruli_ 2 года назад
ഓരോ വീഡിയോ ക്കും ഓരോ സൗണ്ട് സിസ്റ്റം ആണ് ഹോറർ ഇന് ഹോറർ ട്യൂൺ കോമഡി ക്ക് കോമഡി അഫ്ലൂ ചേട്ടൻ പൊളി ❤❤🔥
@fayizkk143
@fayizkk143 3 года назад
09:09 ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന ഞാൻ 🤕
@najlanajla1963
@najlanajla1963 3 года назад
🤣🤣🤣
@Rare_alt
@Rare_alt 3 года назад
Njanum
@moosathekkonath5453
@moosathekkonath5453 3 года назад
Njanum but njan pedichilla😎
@anandbabu3055
@anandbabu3055 3 года назад
കോപ്പ് headset വെച് ഇത് കാണുന്നവരിൽ ലാസ്റ്റ് പെട്രോൾ കുടിച്ച് സിഗരറ്റു വലിച്ചവൻ പൊട്ടി തെറിച്ചപ്പോ .ഒച്ച കേട്ട് പേടിച്ച ആരേലും ഉണ്ടോ
@ezra1410
@ezra1410 3 года назад
Ys
@anandbabu3055
@anandbabu3055 3 года назад
@@ezra1410 😂
@promodpa8552
@promodpa8552 3 года назад
Yes
@reshmachinju6965
@reshmachinju6965 3 года назад
Yes
@ansashiju2660
@ansashiju2660 3 года назад
Ys
@tomgamer8834
@tomgamer8834 3 года назад
കരടിയുടെ കൂടെ ഫിൽഡർ ഇടാതെ സെൽഫി എടുക്കാൻ പറ്റുമോ 🤣🤣🤣🤣🤣🤣
@MRDUDEYT
@MRDUDEYT 3 года назад
Petrol കുടിച്ചിട്ട് tension മാറാൻ ബീഡി വലിച്ചയാളാണ് എന്റെ hero 🔥🔥🔥🔥🔥🔥 Edit : ആദ്യവായിട്ട എന്റെ commentinu 100+ like kittunne thanq
@rijoyesfacts6422
@rijoyesfacts6422 3 года назад
Enteyum
@HYDR40007
@HYDR40007 3 года назад
😂
@naturefeelers6315
@naturefeelers6315 3 года назад
Ya
@silpaanup5338
@silpaanup5338 3 года назад
😂😂😂
@ashwinaneesh247
@ashwinaneesh247 3 года назад
Yhaaa mowne pever
@ALBINPAPPACHAN
@ALBINPAPPACHAN 3 года назад
എല്ലാരും നൈസായിട്ടാണല്ലോ മരിക്കുന്നെ 😅😂
@anaswaraanu7579
@anaswaraanu7579 3 года назад
🤣🤣
@aseenalatheef3717
@aseenalatheef3717 3 года назад
Truth
@hanzanazar7437
@hanzanazar7437 3 года назад
So no prob 😂😂
@godwinroy7150
@godwinroy7150 3 года назад
😅
@sujachandran1214
@sujachandran1214 3 года назад
😁
@wintechgamerz2852
@wintechgamerz2852 3 года назад
ഏറ്റവും വലിയ ബുദ്ധിമാൻ of the year award goes to 9place man
@Abhi_r8
@Abhi_r8 3 года назад
Le KALAN - ഇവന്മാർ വന്ന് വന്ന് ANA പുല്ല് വില ആക്കിയലോ. IM TRAPPED😂😂😂
@albanbiju2020
@albanbiju2020 3 года назад
Filter ഇടാതെ സെൽഫി എടുത്താൽ കരടി വെറുതെ വിടും 😂
@nagavalli2841
@nagavalli2841 3 года назад
അല്ലപിന്നെ.
@arathiarathi4100
@arathiarathi4100 3 года назад
Last തെ മരണം 😂 അടിപൊളി 🤣🤣😂🤣
@safna.
@safna. 3 года назад
ഉറക്കം കെടുത്താൻ വീണ്ടും വന്നു aflu മച്ചാൻ 😂😅
@cobasgaming3217
@cobasgaming3217 3 года назад
രാവിലെ ആണോ ഉറക്കം 😂
@safna.
@safna. 3 года назад
@@cobasgaming3217 😂അല്ലല്ലോ
@farumidea4870
@farumidea4870 3 года назад
Afluഇന്ന് രാത്രി അല്ല പറഞ്ഞത് അതുകൊണ്ട് സുഖമായി അല്ലെങ്കിൽ പിടിച്ചു പോയത് തന്നെ
@muhammedmashroof.k1936
@muhammedmashroof.k1936 3 года назад
😂😂😂😂😀😀😀
@sadiqirfan6173
@sadiqirfan6173 3 года назад
Ith kettitto. ith chirikkanullathalle moluse
@hareeshmaanilm1756
@hareeshmaanilm1756 3 года назад
നമ്മളൊക്കെ കുഴിച്ചാൽ വല്ല കക്ക തോടും കിട്ടും... ഇവർക് ഇത്രേം ഗ്രനേഡ് എവിടുന്ന് ആണോ എന്തോ 🤔
@bladxvipergaming8325
@bladxvipergaming8325 3 года назад
ഗുണപാഠം : പുകവലി ആരോഗ്യത്തിന് ഹാനികരം, പുക വലിച്ചാൽ വലിയവില കൊടുക്കേണ്ടി വരും ❤❤❤❤
@YTGAMINGOfficialchannel
@YTGAMINGOfficialchannel 3 года назад
🤣🤣
@nivilmathew1746
@nivilmathew1746 3 года назад
ആദ്യത്തെ മരണം : നമുക്ക് വിധിച്ച തെ varu എന്ന് കേട്ടിട്ടില്ലേ 🙂
@itstanzengaming
@itstanzengaming 3 года назад
Appo oralku 2marannam
@nifzzvlogs881
@nifzzvlogs881 3 года назад
Enna onn subscribe chayumo
@scariakuttyk.m.2205
@scariakuttyk.m.2205 3 года назад
6:23 kando moolusee settannu oru bomb kitti 😂😂🤣🤣🤣
@jiminishii4314
@jiminishii4314 3 года назад
ഇതു പോലെ നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റിയപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു.
@aiswarya8103
@aiswarya8103 3 года назад
The award goes to "10"th man the genius (petrol + cigaratte= boom🔥🔥)
@WW-III
@WW-III 3 года назад
അത്രേം നേരം ചിരിക്കാത്ത ഞാൻ അവസാനത്തെ കേട്ടപ്പോ ശരിക്കും ചിരിച്ചു പോയി 🤣🤣🤣😂😂😂😄
@afal007
@afal007 3 года назад
*ലെ കാലൻ to മരിച്ചയാൾ : നിങ്ങൾ എങ്ങനെയാണ് മരിച്ചത് 😁* *ലെ മരിച്ചയാൾ : ഞാൻ ഒരു ദിവസം Aflu വിന്റെ video കണ്ട് ചിരിച്ചു ചിരിച്ചു ആണ് മരിച്ചത് 😂🤣* *NB: ചളി ആണ് എന്ന് reply ആയി വീണ്ടും വീണ്ടും പരാമർശിക്കേണ്ടത് ഇല്ല എനിക്ക് അറിയാം 😌*
@miqdad972
@miqdad972 3 года назад
Chali alla
@Benchmarks1
@Benchmarks1 3 года назад
Chali anu
@afal007
@afal007 3 года назад
@@Benchmarks1 അല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ
@abhilashkrishnan1008
@abhilashkrishnan1008 3 года назад
Sideൽ കുടി പോയ മരണത്തെ വിളിച്ചു വരുത്തി
@Shutterspeedz
@Shutterspeedz 3 года назад
4:36 ithentha charger vallom aano connect cheyyan 😂
@Devil-dashing
@Devil-dashing 3 года назад
അവസാനത് എനിക് ഇഷ്ടംപെട്ടു 🤣😂
@peterparker6508
@peterparker6508 3 года назад
Petrol കുടിച്ച ആൾ പൊട്ടിത്തെറിച്ചത് കണ്ട് ആരെങ്കിലും പേടിച്ചോ 👇 👍👍👍👍👍👍👍👍👍🏿👍
@mr.reporter6644
@mr.reporter6644 3 года назад
ippo 11like yyi
@sajassaju5209
@sajassaju5209 3 года назад
ഞാൻ
@Rockybhai-ty6et
@Rockybhai-ty6et 3 года назад
പണ്ട് വെള്ളമാണ് ennu വിചാരിച്ചു എണ്ണ എടുത്തു കുടിച്ച njan
@peterparker6508
@peterparker6508 3 года назад
@@Rockybhai-ty6et 🤣🤣🤣
@Rockybhai-ty6et
@Rockybhai-ty6et 3 года назад
@I'm Human നിന്നെ ഞാൻ മിക്കവാറും 🚽മുക്കും
@111alanps
@111alanps 3 года назад
8:35 - ഏറ്റവും ബുദ്ധിശാലിക്ക് ഉള്ള അവാർഡ് ഇയാക്ക് തന്നെ കൊടുക്കണം 😂😂😂 Granaide vs cigarette ⚡️⚡ 😂😂😂😂😂😂😂😂😂😂😂😂
@Shzann1
@Shzann1 3 года назад
വന്നു വന്നു മരണം കേട്ട് വരെ ചിരിക്കാൻ തുടങ്ങി ന്താ ല്ലേ🤭❤️
@Arya-0ev
@Arya-0ev 3 года назад
Disclaimer:No grenade were harmed during this stories
@arunkumarcp1670
@arunkumarcp1670 3 года назад
ആരൊക്കെ വന്നാലും പോയാലും 8:55 സിഗരറ്റ് വലിച്ചു mass കാണിച്ച ഈ ചേട്ടന്റെ തട്ട് താൻ തന്നെ ഇരിക്കും
@salihsal3268
@salihsal3268 3 года назад
ഇതു വരെ 10 ലൈക്കിൽ കൂടുതൽ ലൈക്‌ കിട്ടാത്തവർ ലൈക്‌😁
@mhdshibin3558
@mhdshibin3558 3 года назад
Enikk aake 1 like kittum ath njn idunna like😆
@roshanali5348
@roshanali5348 3 года назад
Sorry mahn just miss innaale ikk 11 like kitty😓
@patrickjane4548
@patrickjane4548 3 года назад
1 me
@Nin_shaa..
@Nin_shaa.. 3 года назад
@@mhdshibin3558 💯
@rabbitinformation4414
@rabbitinformation4414 3 года назад
ലൈക്ക് കൂടുതൽ കിട്ടണമെങ്കിൽ ഒരു വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്ന് സെക്കൻഡുകൾക്കുള്ളിൽ തന്നെ കമന്റ് ഇട്ടാൽ മതി. ഇടുന്ന കമന്റ് എന്തെങ്കിലും ഒരു കാമ്പ് ഉണ്ടായിരിക്കണം അല്ലെങ്കിൽ തമാശ ആയിരിക്കണം എന്റെ കുഞ്ഞമ്മേടെ മോൾടെ പേര് ആശാ എന്ന ഇതുപോലുള്ള കമന്റുകൾ ഇട്ടാൽ ലൈക്ക് കിട്ടിയില്ല😁
@amalkrishnats6829
@amalkrishnats6829 3 года назад
Avard is for last chettan🚬 പൂക്ക വലി ആരെയോഗത്തിനെ ഹാനികരം 😆
@sanskritiasagaaboutculture2477
@sanskritiasagaaboutculture2477 2 года назад
"ആഹാ ഇതാണ് മരണം !!! നമ്മള് മരിക്കും, വല്ല ചൊറിയോ ചിരങ്ങോ ഛർദിലോ വന്ന് !!" Salim ചേട്ടൻ... 😄😆🤣 പാവം മനുഷ്യന്മാര്.... 😒☹️ഇക്കാ അവതരണം അടിപൊളിയാ ട്ടോ
@ABDULMAJEED-tv7qn
@ABDULMAJEED-tv7qn 3 года назад
ആദ്യമായിട്ടാണ് മരിച്ചിട്ട് ചിരിക്കുന്നെ😅😅
@jyothishjoshy7712
@jyothishjoshy7712 3 года назад
Petrol കുടിച്ച ആളെ പൊളി അവനെ സമാധിക്കണം. പെട്രിലിന്റെ മണം തിരിച്ചു അറിയാൻ പോലും കഴിഞ്ഞില്ല 😂😂
@sachinsanthosh8117
@sachinsanthosh8117 3 года назад
Oh my god, cigrete vechathinn soundeffect idandayirunnu njetti poyi 😂😂🤦‍♂️
@sidharthbinoi1160
@sidharthbinoi1160 3 года назад
ഇരുട്ടിൻ്റെ രാജാവ് രാവിലെ തന്നെ വന്നല്ലോ
@arjuncenimaticmedia6043
@arjuncenimaticmedia6043 3 года назад
Broi ente channel onn vist chyuvo estapetal onn support chyane😁
@Mr.Shuppandi
@Mr.Shuppandi 3 года назад
*ഇവരെ കൊണ്ടുപോകാൻ വന്ന കാലനും പോത്തും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പീണ്ടാകും* 🤣🤣
@silpaanup5338
@silpaanup5338 3 года назад
Serikum parayanundo😂
@varisvari8023
@varisvari8023 3 года назад
ഗുണപാഠം :അതിബുദ്ധി അപകടം 😂😂😂
@nihaalmohd
@nihaalmohd 3 года назад
Innalle prethishicha sanaaam anayirnnu Innu monday funday aakayirnille🤣
@ashifaashi5706
@ashifaashi5706 3 года назад
അവാസന bomb പോട്ടിയ ശബ്‌ദം കെട്ടു പെഡിച അരെങ്കിലം undoo ivide😐😌
@AK_YT_010
@AK_YT_010 3 года назад
Aa
@nabeesakareem2521
@nabeesakareem2521 3 года назад
Ath kettittundekil arengilum jeevanudaakumo
@nidinmp2473
@nidinmp2473 3 года назад
Mm
@AK_YT_010
@AK_YT_010 3 года назад
Aa
@treesamol9879
@treesamol9879 3 года назад
Athum headset vech 🤣 powli 🤯🤯😂🥴
@hrishikesh4300
@hrishikesh4300 3 года назад
Oru grenade aparatha😂
@smithakumaric6279
@smithakumaric6279 3 года назад
എന്റെ aflu ചേട്ടാ ഞാൻ യൂട്യൂബിൽ ആദ്യമായി subscribe ചെയ്ത് ചേട്ടനെയാ....... അന്ന് മുതൽ ഇന്ന് വരെ ഒരു -ve ' s ഉം ഇല്ലാതെ ever time favourite ആയിട്ടുള്ളത് ചേട്ടൻ മാത്രാമാണ്........💖💖
@nida689
@nida689 3 года назад
AF world by Aflu is the only Darkified Revolution💪💪💪 🙌🏻
@heartbeats8708
@heartbeats8708 3 года назад
Ayine
@sparkswoodmedia1069
@sparkswoodmedia1069 3 года назад
@@heartbeats8708 eyinu?
@sreelakshmiramachandran4559
@sreelakshmiramachandran4559 3 года назад
Ejjathi maranagal 😂😂😂😂😂😂 Last pottitheri kettu cheruthayi onnu njetti poyi 😁
@KL-qi5ww
@KL-qi5ww 3 года назад
അഫ്ലുന്റെ ചിരി ഇഷ്ടമുള്ളവർ 👇 👇 👍👍👍👍
@manokrishna-7
@manokrishna-7 3 года назад
😍😍😍😍
@spinxospinxo6940
@spinxospinxo6940 3 года назад
Me
@jurjytg8692
@jurjytg8692 3 года назад
ഏറ്റവും കൂടുതൽ അവാർഡ് കൊടുക്കേണ്ടത് ലാസ്റ്റ് വീട്ടി വലിച്ച ആൾക്കാണ്.......
@pesgamer0019
@pesgamer0019 3 года назад
Sathyam 😹😹
@btsarmygirl7912
@btsarmygirl7912 3 года назад
അതെ
@ashikmuhammed4998
@ashikmuhammed4998 3 года назад
7:00 മിണ്ടാതെ vere ullath njan oru English channelil kandittund
@sajidadavood7275
@sajidadavood7275 3 года назад
കണ്ട മോനുസേ സേട്ടന് ബോംബ് കിട്ടി 🤪🤪
@vishnuvinayak2858
@vishnuvinayak2858 3 года назад
പിന്നീട് മോളൂസിനെ കാണാൻ ഒരിക്കലും സേട്ടന് സാധിച്ചില്ല 🤭🤭🤭
@ABIDAPA-zu9vu
@ABIDAPA-zu9vu 3 года назад
Notification vannappol thanne njaning poonu . Veereyunnum nookilla 🙈☺️. Adipoli 👍💜☺️🔥
@jsworld7082
@jsworld7082 3 года назад
സംസാരത്തിൽ ഇടയ്ക്ക് കയറി വരുന്ന a ചൊല്ലുകൾ മലയാളികൾക്ക് മാത്രം സ്പെഷ്യലിറ്റി ആണ്... Afluuu u r grate... ഉയരങ്ങളിൽ എത്തട്ടെ
@senthilsreerenju8576
@senthilsreerenju8576 3 года назад
ഇത് ഇപ്പൊ ആര്കെന്നും പറഞ്ഞും കൊടുക്കും. എല്ലാ പേരും ഓപ്പത്തിന് ഒപ്പം നില്കുകയല്ലേ......
Далее
КТО БОИТСЯ КЛЕЩЕЙ?? #shorts
00:18
Просмотров 2,1 млн