കുറേ നാളത്തെ ആഗ്രഹം ആയിരുന്നു പാന്റിൽ പോക്കറ്റ് വച്ചു തൈക്കുക.. അതും പല്ലവി യുടെ ഒരു വീഡിയോ നോക്കി പഠിച്ചു.. ഇപ്പോൾ ഈസി ആയി തൈക്കും.. Thank you so much pallavi
Front piece and back piece ore alavu aano... Back piece nu width kooduthal edukande? Athupole waist portionil slop cheythu cut cheyyunath back piece nteth alle...
Crouch length കണ്ടുപിടിക്കാനുള്ള ഫോർമുല ഉണ്ട്. Hip/3 അതനുസരിച്ചു ആണ് പല്ലവി ചേച്ചി പറഞ്ഞത്. തുണി 4 ആയി മടക്കിയതിനും crouch length കാണുന്നതിനും ബന്ധം ഇല്ല. എല്ലാരുടെയും crouch length കണ്ടുപിടിക്കാൻ ഇതാണ് standard ഫോർമുല. മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
Super video....oru suggestion....can you please include tutorials for girl's dresses also ... The crouch portion stitching doesn't stay longer for me....what is the solution...how do you take the correct crouch measurements..? ☹️☹️