Тёмный

വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി... 

Amrita TV Cookery Show
Подписаться 183 тыс.
Просмотров 217 тыс.
50% 1

വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി... രുചി കിടിലൻ
To Watch Full Episode: • Annies Kitchen | Epi :...
#Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #RameshNarayan

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@user-tp8bq2so9k
@user-tp8bq2so9k 4 месяца назад
പെട്ടെന്ന് പറയുന്നു... റിപ്പീറ്റ് ചെയ്യുന്നില്ല... നന്നായിട്ടുണ്ട്... വലിയ വലിയ... പാചകക്കാർ... പറഞ്ഞുതരുന്നതിനേക്കാൾ നല്ലത് സൂപ്പർ😘❤
@prabhav397
@prabhav397 2 месяца назад
ആനി നന്നായിട്ട്തന്നെ അവതരിപ്പിച്ചു. ആനി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നല്ല പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു.
@rachelgeorge1769
@rachelgeorge1769 6 месяцев назад
Please do not discourage anyone , everyone has their own style of talking . No matter what the recipe , let us be kind and support the one who has tried their best .
@vijayalakshmipk5588
@vijayalakshmipk5588 3 месяца назад
1 ഗ്ലാസ്‌ അരിക്ക് ഒന്നേ മുക്കാൽ ഗ്ലാസ്‌ വെള്ളം ഒഴിക്കണം. തിളച്ചതിന് ശേഷം ഇളക്കി, തീ സിമിൽ ഇട്ടു, അടച്ചു വെച്ച് 7 മിനിറ്റ് കഴിഞ്ഞാൽ ചോറ് റെഡി
@marygeorge6374
@marygeorge6374 4 месяца назад
എല്ലാം നന്നായി.എന്നാൽ ഒരുകാര്യം.ചൂട് വെള്ളത്തിൽ കോളി ഫ്ലവർ ഇട്ടാൽ പുഴു ഉണ്ടെങ്കിൽ അതവിടെ ചത്തിരിക്കും. അതിനിടയിൽ നിന്നും പുറത്തു വരാൻ ബുദ്ധിമുട്ടാണ് എന്നാൽ ഉപ്പു വെള്ളത്തിൽ ഇട്ടാൽപ്പുഴു ചാടി പുറത്തു പോകും. Ok
@rajusissy1
@rajusissy1 3 месяца назад
pure gheeyil good cholostrol aanu അതുകൊണ്ടു pedikanda
@johnleelacpzq6022
@johnleelacpzq6022 6 месяцев назад
Super avatharanam.adipoli.i will try to make it.thanks.
@prabhacnn4877
@prabhacnn4877 6 месяцев назад
ഇതിന് ഞങ്ങൾ പെരക് യന്ന് പാറയും. തേങ്ങയുടെ കൂടെ അല്പം കടുക് കൂടെ അരച്ചു ചേർക്കും. നല്ല സ്വാദാണ്
@abilashprabhurajm.k.
@abilashprabhurajm.k. 5 месяцев назад
Annie kutty .. .food prepare cheythu Thadi kuudumo......Lathanty. . Thrissur
@narayanankv8377
@narayanankv8377 6 месяцев назад
Very good . എങ്ങിനെ വേണേലും ഉണ്ടാക്കാം 'ജോർ
@jayan166
@jayan166 4 месяца назад
Excellent. Thank you ❤❤❤
@muruganr6575
@muruganr6575 3 месяца назад
Cashnuttum. Munthiriyum. Varuthattu. Sabola vatukkunnathu. Alle. Nallathu. Sabolayide. Ruji. Cash nutsil. Varum
@flowersvideo4538
@flowersvideo4538 5 месяцев назад
നല്ല വീഡിയോ ഇഷ്ടമായി 👍👍👍👍👍
@anniejoseph8110
@anniejoseph8110 4 месяца назад
Nannerecunnu
@jayakumarmk2230
@jayakumarmk2230 3 месяца назад
ഈ പറഞ്ഞകൂട്ട് ബിരിയാണി സൂപ്പര്‍😊
@littleflower7403
@littleflower7403 6 месяцев назад
Very good launch❤
@gopinair5030
@gopinair5030 5 месяцев назад
സൂപ്പർ മോളേ ❤👍
@minishajee7041
@minishajee7041 5 месяцев назад
രംഭയില ആണ് ചേർത്തത്.. നല്ല smell കിട്ടും
@paruskitchen5217
@paruskitchen5217 5 месяцев назад
Any mam please call mr balachandramenon gave a aspecial dish from ur kichen,😊🎉❤
@chandraji372
@chandraji372 6 месяцев назад
Aa kutty parAnjad valara clear aanu nammalum vasumathy annum basumathy annum parayum chilar kuttam parayaan maathram avathaaranjal mola nannaye paranju to manassilaye eshtaye kazikkan kittillalo anna vishamam all the best
@MeeraShaju
@MeeraShaju Месяц назад
👍👍❤
@Mammusvlogs
@Mammusvlogs 6 месяцев назад
എനിക്ക് ഇഷ്ടമാണ് ❤😅 ഞാൻ എല്ലാം ചെയ്തു എനിക്കും pls
@remyak6907
@remyak6907 6 месяцев назад
Adipoli recipe chechi❤
@radhikasunil9280
@radhikasunil9280 6 месяцев назад
Yes
@marysherin9011
@marysherin9011 5 месяцев назад
Super ❤❤❤
@Joseph-px8vd
@Joseph-px8vd 2 месяца назад
ആനി! 500gm അരി! ഈ തൂക്കത്തിന് വേണ്ട ചേരുവുകളും തൂക്കത്തിൽ (ഗ്രാം) പറയുക! ഞങ്ങൾക്കും രുചികരമായി പാചകം ചെയ്യാം!
@sathyabhamama6632
@sathyabhamama6632 6 месяцев назад
Super
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 месяца назад
Superb , explained well
@beevijanrahuman8783
@beevijanrahuman8783 6 месяцев назад
സൂപ്പർ അടിപൊളി
@themist5486
@themist5486 5 месяцев назад
Why don't you start a restaurant Āni? Restaurant chain throughout kerala
@mollyjohn589
@mollyjohn589 5 месяцев назад
What is the English name of Remkkella. ( the last green leaf added)
@nisharavi2077
@nisharavi2077 5 месяцев назад
Rambha ilaa.. Marketil kittum...savaala vevikkumbol thanne atum koodi ittal nalla manam kittum
@nisharavi2077
@nisharavi2077 5 месяцев назад
Rambha ilaa(leaves)
@rajusissy1
@rajusissy1 6 месяцев назад
Nayya Karachi kuttiyalum cholesterol onnum kudilla
@shajishakeeb2036
@shajishakeeb2036 6 месяцев назад
🙄🙄
@elsammathomas804
@elsammathomas804 4 месяца назад
Super 😊🤙
@sumathykg4211
@sumathykg4211 3 месяца назад
Arochakam
@user-yi8xq9gz9k
@user-yi8xq9gz9k 5 месяцев назад
Super 😍😍❤😊
@sophiageorge9754
@sophiageorge9754 6 месяцев назад
Should improve a lot.
@nesyamir4803
@nesyamir4803 6 месяцев назад
Ee paranjakoottu Pakathinoru pan edukkan ille mole..
@padmajapk4678
@padmajapk4678 4 месяца назад
👌👌🙏🙏
@molammaalexander8143
@molammaalexander8143 5 месяцев назад
👌
@sherlysimon4114
@sherlysimon4114 5 месяцев назад
സംസാരം കുറക്കണം
@jessysvideo6764
@jessysvideo6764 6 месяцев назад
Vasumathi alla, Bhaasumathi
@user-tp8bq2so9k
@user-tp8bq2so9k 4 месяца назад
👍👍👍
@annammazachariah2819
@annammazachariah2819 3 месяца назад
E paranjakuttu ?
@gracysunny8381
@gracysunny8381 6 месяцев назад
Please buy one big 🥘
@NandakumarJNair32
@NandakumarJNair32 6 месяцев назад
ബസ്മതി. 😃
@shajipeedikayil2908
@shajipeedikayil2908 6 месяцев назад
വസുമതി അത് എന്തുവാ ചാച്ചി. ബസുമതി ആണോ
@NandakumarJNair32
@NandakumarJNair32 6 месяцев назад
ബസ്മതി. 😃
@jasiyageorge1296
@jasiyageorge1296 5 месяцев назад
Eethentha parayunne
@akprasad1482
@akprasad1482 6 месяцев назад
ഇത്രയും ഗീ ചേർത്താൽ ഒരു വല്ലാത്ത കുത്തൽ ആകില്ലേ? ഞങ്ങളൊക്കെ കുറച്ചു ഡാൽഡയോ വെജിറ്റബിൾ ഓയിലോ ചേർക്കും.
@rajendranb8462
@rajendranb8462 6 месяцев назад
@sumathykg4211
@sumathykg4211 3 месяца назад
Samsaramkurakkam. 14:47
@reginaxavier9940
@reginaxavier9940 6 месяцев назад
Eepranga pole😅
@leenaantony1962
@leenaantony1962 6 месяцев назад
വസുമതി 😆😆
@omankuttan8497
@omankuttan8497 6 месяцев назад
ഇത്രെയും പറഞ്ഞു ആൾക്കാരെ എന്തിനാ ഇത്രെയും ബോർ അടിപ്പിക്കുന് തു
@saramottyalex8515
@saramottyalex8515 6 месяцев назад
First put beens
@alamelumohan2148
@alamelumohan2148 6 месяцев назад
Image of Rasela leaf for Biriyani
@lissyelan2829
@lissyelan2829 6 месяцев назад
E parajakoot avarthana virasadha😂
@susymargaret2402
@susymargaret2402 6 месяцев назад
വെള്ളത്തിന് അളവില്ലേ?
@Ammu-gm8ze
@Ammu-gm8ze 5 месяцев назад
Boring വിരുന്നുകാർ വരുമ്പോൾ ഇത് ഉണ്ടാക്കരുത് അവർ പിന്നെ വരില്ല ഒരുപാട് സമയം boring
@gopalakrishnanpillai6543
@gopalakrishnanpillai6543 6 месяцев назад
നിങ്ങൾ ക്രമം ആയി പറയുന്നില്ല. നിങ്ങൾ പറയുന്നത് പോലെ എഴുതി എടുക്കാൻ സാധിക്കുമോ. ഓർഡർ ആയി പറഞ്ഞു തരിക. ഇങ്ങനെ പറഞ്ഞാൽ തെറ്റി പോകും. വിവരണം ശരിയല്ല. നിങ്ങൾ പറഞ്ഞപോലെ എഴുതി എടുത്താൽ ഇത് ഉണ്ടാക്കാൻ പറ്റില്ല
@user-gr5vq9sl6b
@user-gr5vq9sl6b 6 месяцев назад
Enthina ezuthunny kettal manazilakum 😊
@user-qm4mo5mn8t
@user-qm4mo5mn8t 5 месяцев назад
What are u talking don't easy recipe how can may write .🤦😒
@Diya1_630
@Diya1_630 Месяц назад
J55648i87
@sisilya4942
@sisilya4942 3 месяца назад
ഇത്രയും നീട്ടേണ്ട കാര്യമുണ്ടോ?
@josephandrews2248
@josephandrews2248 6 месяцев назад
Very bad and sweet
@InduManikandan-ms8dz
@InduManikandan-ms8dz 6 месяцев назад
Malayalam samsarikkan orupadu budhimuttunnu
@sobhaneelakantan568
@sobhaneelakantan568 6 месяцев назад
Pronounce the rice property not vasumathi it is basumathi rice please madam.Too much talking talk little do the work corr6
@philiposekp007
@philiposekp007 5 месяцев назад
I had stop seeing, because bored with her loose talk
@sunilajohn9523
@sunilajohn9523 6 месяцев назад
മോശം അവതരണം.....
@user-eu9iw1tj3k
@user-eu9iw1tj3k Месяц назад
ഇത് എന്തൊരു പറച്ചിലാണ്? ഞങ്ങൾ LKG പിള്ളാരാണോ? പറയുന്നതിന് അടുക്കും ചിട്ടയുമില്ല
@ajithakumari8688
@ajithakumari8688 6 месяцев назад
Over samasram
@sherlysimon4114
@sherlysimon4114 5 месяцев назад
Boring
@MalathiDevi-zt9pr
@MalathiDevi-zt9pr 4 месяца назад
Boring talk
@mollyvijayan8765
@mollyvijayan8765 5 месяцев назад
Nalla bore your cooking program stop. Please chanel head
@Sivadasan..
@Sivadasan.. 3 месяца назад
മലയാലം കൊരച്ചു കൊരച്ചു അരിഞ്ഞു എണ്ണയിൽ വഴ്റ്റി ഇട്ടോളൂ...
@meediyaworld5108
@meediyaworld5108 6 месяцев назад
പോയി പണി നോക്ക്
@shajikkoodathingal3138
@shajikkoodathingal3138 6 месяцев назад
Super
@sajithanr8694
@sajithanr8694 6 месяцев назад
❤❤❤
Далее
Cute kitty gadget 💛💕
00:23
Просмотров 11 млн
Сказала дочке НЕТ!
00:24
Просмотров 733 тыс.
Cute kitty gadget 💛💕
00:23
Просмотров 11 млн