ഒരു കുഴപ്പവും ഇല്ല dimpil. നീ സുന്ദരി യാണ് ഇത് പറയുന്നവർ അവരുടെ മുഖം കാണാഞ്ഞിട്ട് ആണ്. എനിക്ക് ഭയങ്കര ishttan നിന്നെ യും pachunim. പാച്ചുവിന് വേണ്ടി ഒരു പാട് പ്രാര്ഥിച്ചിട്ടുണ്ട്
Dimple whiting creem use cheyund. Ath face kanumbo ariyam ath parayanulla madiyanu കാരണം face പെട്ടെന്ന് fare ആയി അത് ഒരു bangiulla fair അല്ല. കഴുതും, കൈയും kalum bodium നല്ല dark. ഫൈർനെസ്സ് creem use ചെയുമ്പോളാണ് engane വരുന്നത്. Pinne dimple മുതുകത്തു bent കൂടിവരുന്നു അത് srediku കാരണം അരയ്ക്കു താഴ്യ്ക്കു ഒട്ടും thadiyill
Healthy homemade snacks dimple ondakumpo Thomu koode kodukaneee ..... Divine 2 babies ollondu shortage of time ondavum........ Frozen french fries frozen foods oke Thomu kondu povumpo pachu healthy homemade snacks kondu poovunu....... Dimple pks takecare of Thomu health also.... This is not negative just my suggestion.
അതാണ് നാത്തൂൻ മാർ തമ്മിൽ ഉള്ള understanding... അവരവരുടെ കുട്ടിക്ക് അവരവർക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാനുള്ള സ്പേസ് ഉണ്ട് അതാ അവർ അങ്ങനെ...അടിപിടി ഒഴിവാക്കാൻ നല്ലത് ഇതാണ്
Hii... Chechi...❤ Hw r u🥰🥰 Luv u all❤❤ Questions:- 1) Make a prank call 2)Fallen down in public 3) Punched someone 4)Fallen out of bed 5)Donated blood 6)Sat on a roof 7)Gone through a window 8)Been chased by a dog 9)Got a tattoo 10)Forgetton where I left my car All the best chechiii... Questions kurachu koodipoyinnu thonnunnu Nale oru vedio cheyyan ulla questions innu kittan aayitta othiri questions aychathu Waiting for your video❤❤❤❤
മുതുകത്തു നല്ല bendund. Exercise ചെയൂ വീഡിയോ kanubo നല്ല ബോറാണ് വീഡിയോസ് എടുത്ത് കണ്ടുനോക്കു ഒരു വെയിറ്റ് ബുക്ക് തലയിൽ വെച്ച് ഒരുദിവസം അര മണിക്കൂർ നടക്കു അത് മാറും ഒരുകൈകൊണ്ട് ഒന്ന് സപ്പോട് കൊടുക്കണം നല്ല chenge വരും im a pt techer