Тёмный

വളരെ കുറഞ്ഞ ചിലവിൽ സ്വന്തമായി അടിപൊളി മുറ്റമൊരുക്കാം |Landscaping Idea PART-1|Amazing Video 

Arunkumar Creativity
Подписаться 287 тыс.
Просмотров 4,3 млн
50% 1

വളരെ കുറഞ്ഞ ചിലവിൽ സ്വന്തമായി അടിപൊളി മുറ്റമൊരുക്കാം |Landscaping Idea PART-1|Amazing Video, Don't miss to watch it friends

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@jayj7007
@jayj7007 2 месяца назад
Work Hard - Live Better! Viewers: വീട് ന് ചുറ്റും നോക്കൂ - പല കാര്യങ്ങൾ നമുക്ക് തന്നെ ചെയ്യാൻ പറ്റും! ₹ save നെ ക്കാൾ നമുക്ക് കിട്ടുന്ന satisfaction ന് വില ഇടാൻ പറ്റില്ല! മക്കൾ ക്കു ഒരു lesson ഉം! DIY ചെയ്തു അതിൽ നമ്മൾ expert ആകും! എന്തും youtube ഇൽ search ചെയ്യാം! Tools വാങ്ങാം, ഉണ്ടാക്കാം (ഇവിടെ അദ്ദേഹം ഉണ്ടാക്കിയ frame പോലെ!
@diyadileepkumar
@diyadileepkumar Год назад
പല work കളും quotation ചോദിക്കുമ്പോള്‍ പറയുന്ന റേറ്റ് കേട്ടിട്ട് ഇത് പോലെ സ്വന്തമായി ചെയ്യാൻ തോന്നിയിട്ടുണ്ട് , ഇപ്പോൾ എല്ലാ ഉപകരണങ്ങളും വാടകയ്ക്ക് കിട്ടും ഞാന്‍ ഇപ്പൊ മിക്ക work കളും സ്വന്തമായി ചെയ്യുത്, തങ്ങൾക്ക് അഭിനന്ദനങ്ങള്‍.
@vijayanpthiruvonanvlogs
@vijayanpthiruvonanvlogs Год назад
ഇടക്ക് പുല്ലു വളരും
@thomask6999
@thomask6999 Год назад
@@vijayanpthiruvonanvlogs പുല്ലു വളരണം അല്ലങ്കിൽ വളർത്തേണ്ടിവരും എന്നാലെ ഭംഗിയുണ്ടാവൂ. നാച്വറൽ ഗ്രാസ് വളർത്തുന്ന കാര്യം പറയുന്നത് ശ്രദ്ധയിൽ പ്പെട്ടില്ല
@maninaduvil6549
@maninaduvil6549 Год назад
,good
@ushababu8794
@ushababu8794 Год назад
Mole verry good,for help.
@Venduvijaram
@Venduvijaram 3 месяца назад
Equipment റെന്റന് എടുക്കാതെ സ്വന്തമായി വാങ്ങുന്നത് നല്ലത് അപ്പോൾ നമ്മുടെ time അനുസരിച്ചു ചെയാം അലങ്കിൽ rent കൊടുത്തു മുടിയും
@arunkumarcreativity1914
@arunkumarcreativity1914 Год назад
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..... ഗവണ്മെന്റ് ജോലി കിട്ടുന്നതിന് മുൻപ് ചെറുപ്പം മുതലേ ഞാൻ ആശാരി പണി ചെയ്യുമായിരുന്നു..... അതുകൊണ്ട് ഇപ്പഴും ഇങ്ങനെ ഉള്ള ജോലികൾ ചെയ്യാൻ വളരെ ഇഷ്ട്ടം ആണേ... അതാണ് ഇങ്ങനെ സ്വന്തം ചെയ്യുന്നത്....2010 മുതൽ നേഴ്സ് ആയി ജോലി ചെയ്ത് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങി.... പിന്നെ വീട് വയ്ക്കാൻ തുക മുഴുവനും housing ലോൺ ആണ്.... പിന്നെ വീട് പണി കരാർ കൊടുത്തപ്പോൾ ഉണ്ടായ ഒരുപാട് പാകപ്പിഴകൾ.... അതോണ്ട് മാത്രം ആണ് പിന്നീട് ഉള്ള എല്ലാ ജോലികളും സ്വന്തം ആയി ചെയ്യാം എന്ന് വച്ചത്..... കബോർഡ് പണിക്കാർ cut ചെയ്ത് വേസ്റ്റ് ആക്കി കളഞ്ഞ മെറ്റീരിയൽ കൊണ്ട് സ്വന്തം ആളിയിട്ട് ഉണ്ടാക്കിയ TV സ്റ്റാൻഡ് കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IH7iwF8dJGQ.html
@sandhyapmbabu638
@sandhyapmbabu638 Год назад
Please phone number tharumo
@rashidmahamood7445
@rashidmahamood7445 Год назад
ലെവൽ നോക്കില്ലേ 🤔
@soulofmadeena2233
@soulofmadeena2233 Год назад
അഭിനന്ദനങ്ങൾ.. ഉണ്ടാക്കാൻ ഉപയോഗിച്ച അച്ച് എങ്ങനെയാണ് ഉണ്ടാക്കിയത് എന്ന് പറയാമോ..?
@sumavijay3045
@sumavijay3045 Год назад
അഭിനന്ദനങ്ങൾ ❤️❤️🙏🙏നല്ലത് വരട്ടെ 🌹
@uservyds
@uservyds Год назад
Congrats dr🌹❤️
@ganesankandangoor3586
@ganesankandangoor3586 Год назад
വളരെയധികം പ്രയോജനകമായ ഒരു video എന്റെ അച്ഛൻ പണ്ടു ജോലിക്കു പോകുന്നതിന്റെ മുൻപ് രാവിലെ 3 മണിക്കൂർ പറമ്പിൽ ജോലി ചെയ്യുമായിരുന്നു ഇപ്പോഴും 92 ആ മത്തെ വയസ്സിലും പൂർണ്ണ ആരോഗ്യവാനാണ് ഇതു കണ്ടു വളർന്ന എനിക്കും അനുജനം കഴിയുന്ന ജോലികൾ സ്വന്തമായി തന്നെ ചെയ്യാൻ ഒരു മടിയുമില്ല😅
@ibrahimcheppala7133
@ibrahimcheppala7133 Год назад
നല്ല അദ്ധ്വാനി . എനിക്ക് ഇങ്ങിനെയുള്ള ആളുകളെ വളരെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ
@leeladharankp2019
@leeladharankp2019 Год назад
Ok
@888------
@888------ Год назад
ഓൻ കുത്തി ഇരുന്നപ്പോ ഞമ്മള് തുട കണ്ട് അള്ളാ ❤️❤️😘😂
@arunkumarcreativity1914
@arunkumarcreativity1914 Год назад
🤣
@888------
@888------ Год назад
@8bit റഷീദ് ഇക്കാ ഇബ്രാഹിം ഇക്കാ
@anithat8741
@anithat8741 Год назад
Like you can say anitha good
@vyshakham2992
@vyshakham2992 Год назад
അഭിനന്ദനങ്ങൾ. ഇത് മറ്റുള്ളവർക്ക് മാതൃക ആണ്. സ്വയം ചെയ്യാൻ പറ്റുന്ന ജോലികൾ സ്വയം ചെയ്യുക
@midhuncreativeguru3495
@midhuncreativeguru3495 Год назад
Bro ഇത് stone വയ്ക്കുന്ന സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് വേണം fix ചെയ്യാൻ ഇല്ലങ്കിൽ ston നീങ്ങാൻ സാത്യത ഉണ്ട് ഇന്റർലോക്ക് ആണേൽ പ്രേശ്നമില്ല തമ്മിൽ തമ്മിൽ പിടുത്തം കാണും . മാത്രമല്ല ഇതിനു മുകളിൽ അടിക്കാനുള്ള പോളിഷ് കിട്ടും അത് കൂടി അടിച്ചാൽ സെറ്റ് ആവും ഞാൻ ഈ വർക്ക്‌ ആണ് കുറെ കാലം എടുത്ത് ചെയ്തിരുന്നത് എന്തായാലും നന്നായിട്ടുണ്ട് കുറച്ചു കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം
@ajinkp9316
@ajinkp9316 Год назад
Aa polish nnu ntha parayauka company name enthengilum
@midhuncreativeguru3495
@midhuncreativeguru3495 Год назад
@@ajinkp9316 bro inter lock polish und nammalu thamil nadu ninn anu edukkunnath വലിയ പെയിന്റ് ഷോപ്പിൽ കാണും പെയിന്റ് അടിചിച്ചിട്ട് അതിനു മുകളിൽ പോളിഷ് ഉണ്ട് പേരൊന്നും അറിയില്ല തമിഴ്‌നാട് അതിനു വേണ്ടി ഷോപ്പ് ഉണ്ട് ഇവിടെയും പെയിന്റ് ഷോപ്പിൽ ഓക്കെ കാണും
@arunkumarcreativity1914
@arunkumarcreativity1914 Год назад
Thank u..dear midhun... For your valuable comment ❤🥰🥰
@jithinkrishn
@jithinkrishn Год назад
@@midhuncreativeguru3495 കുറച്ച് ഡൌട്ട് und no തരുമോ
@isree71
@isree71 Год назад
ഏത് ജോലിക്കും തടി അനങ്ങാതെ ബംഗളികളെ ആശ്രയിക്കുന്ന മലയാളികൾക്ക് ഇതൊരു മാതൃകയാവട്ടെ. താങ്കൾക്ക് അഭിനന്ദനങ്ങൾ. ഞാനും വീട്ടിലെ ചെറിയ പണികൾ സ്വന്തമായി ചെയ്യുന്നു. മലയാളികൾ ഇതൊക്കെ കണ്ട് പഠിക്കണം
@babukvarghese6272
@babukvarghese6272 Год назад
എൻറെ പൊന്നു മച്ചാനെ നിങ്ങൾ സമ്മതിച്ചു നിങ്ങളുടെ കൂടെ സഹായിച്ച ചേച്ചി നിങ്ങളുടെ ഭാര്യയാണെങ്കിലും പെങ്ങൾ ആണെങ്കിലും നിങ്ങൾക്ക് ഫുൾ സപ്പോർട്ട് തന്നു. എന്തായാലും എൻറെ വീടിൻറെ മുറ്റത്ത് ഇപ്പോൾ നിങ്ങൾ വിരിച്ച മെറ്റൽ മാത്രമേ ഉള്ളൂ അതിനൊപ്പം ഇതുകൂടി ഞാൻ തന്നെ താമസിയാതെ ചെയ്യും
@sreenivasanr2342
@sreenivasanr2342 Год назад
Anti skid നായി tile surface matted ആക്കിയാൽ നല്ലതാണ്.ടൈൽസിന്റെ ഇടയിൽ പുല്ല് വളർന്നാൽ ഒരു പ്രൊട്ടക്ഷൻ ആണ് എങ്കിലും.ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്. താങ്കളെപ്പോലെ എല്ലാവരും സ്വയമായി ചെയ്യണം.വളരെ ഒരു മന: സംതൃപ്തി കിട്ടും.👍👍👍
@arunkumarcreativity1914
@arunkumarcreativity1914 Год назад
🙏🙏thank u... So much
@noormohamadpkv4812
@noormohamadpkv4812 Год назад
നിലത്ത് വിരിക്കുന്ന കോട്ടയിൽ കമ്പി ഉപയോഗിച്ചാൽ കേട് വരാൻ സാധ്യതയുണ്ട്
@sajidrahman3821
@sajidrahman3821 Год назад
Natural soil യൂസ് ചെയ്താൽ കള വളരും,പിന്നെ ഗ്രാസ് maintain ചെയ്യുന്നതും പാട് ആണ്,ഇടക്ക് ഗ്യാപ് കൊടുക്കാതെ ചെയ്യുന്നതാണ് നല്ലത്,അനുഭവം
@kunhimohamedthazhathethil2321
ഒന്നും പറയാം ഇല്ല ഇങ്ങിന്നെ എല്ലാവരും ചെയ്യാം തുടങ്ങിയാൽ എല്ലാത്തിനും വില കുറയും
@basheerkk9119
@basheerkk9119 Год назад
Work സൂപ്പർ ഒരു സംശയം tail കൂടുതൽ ക്യാപ് ഇട്ടു വെച്ചാൽ അതിനു ഇളക്കം സംഭവിക്കൂലേ
@mohammedvaliyat2875
@mohammedvaliyat2875 Год назад
ചേലോൽത് ശരിയാവും ചേലോൽത് ശരിയാവൂല്ല പക്ഷെ ഇങ്ങള്ത് ശരിയായി അഭിനന്ദനങ്ങൾ 👍 👍 👍
@altain
@altain Год назад
Such kind of work reminds me of my childhood days, and still, I am ready to do any job even though I have become a civil engineer... Some points for your requests: * 70cm thickness is a good thickness for paving. * Concrete mix ratio matters. * More mold with some design at the final finishing may imitate the rough texture of natural rock stone tiles. However, it is ok. Ella jolikalum njammal seiyyanullathae ullu patsey njammalku jollikkar vaenum. angana seelichu poi....😄 Good job.... 👍
@Zion-Jerusalem
@Zion-Jerusalem Год назад
ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ നമ്മുക്ക് ചെയ്യാൻ പറ്റും...1800sqf വീട് ഞാൻ 1 വീക്ക്‌ കൊണ്ട് 35kg putty, paint .. കതകും ജനലും polishum ചെയ്തു.. എനിക്ക് ചിലവായത് പെയിന്റ്, ബ്രഷ്, പിന്നെ 1500rs spray paint മെഷീൻ...
@unnim3876
@unnim3876 Год назад
കണ്ടിട്ട് ഓട് ണ് ഗ്രിപ് കുറവാണോ എന്നാ സംശയം ഉണ്ട്. ജസ്റ്റ് design സെറ്റ് ആകാൻ വക്കുമ്പോ കൊടുത്തിരുന്നെങ്കിൽ കൂടുതൽ നഖ്‌നാകുമായിരുന്നു എന്ന് തോന്നി. വീട്ടിൽ പണിക്കാർ ഇന്റർലോക് ഇട്ട സ്ഥയാളത്തിന്റെ ബാക്കി കുറച്ചേ സ്ഥലം ഇത് പോലെ കട്ട ഉണ്ടാക്കി വച്ചിരുന്നു. നിലം ലെവലിങ് ആണ് ബുദ്ധിമുട്ട് ആയി തോന്നിയത്
@khyrunnisaabdulkadar3735
@khyrunnisaabdulkadar3735 Год назад
الحمد لله നന്നായിട്ടുണ്ട്‌
@shuhaibubaidkandathill2901
@shuhaibubaidkandathill2901 Год назад
ചേട്ടൻ പറഞ്ഞത് ശരിയാണ്. നാച്ചുറൽ ഗ്രാസ് നടത്തുന്നതിനു മുമ്പ് ടൈലിന് പെയിൻറ് അടിക്കണം
@babuck8329
@babuck8329 6 месяцев назад
പ്രവൃത്തി ചെയ്യാൻ ഉള്ള മനസ് സഹകരിക്കാൻ ഉള്ള മനസ് അഭിനന്ദനം
@meghalaratnaiya9113
@meghalaratnaiya9113 7 месяцев назад
My goodness ! The work you have done with your family is FANTASTIC ! Congratulations on your hardwork and determination.
@junaidkp8920
@junaidkp8920 Год назад
നാച്ചുറൽ ഗ്രാസ് ചെയ്താൽ മഴയത്തു മറ്റു പുല്ലിന്റെ വിത്ത് ഒലിച്ചു വരും. മുളയ്ക്കും. മൈന്റെനൻസ് നല്ല ബുദ്ധിമുട്ട് ആണ്. റെഡി made പുല്ലാണ് നല്ലത്
@arunkumarcreativity1914
@arunkumarcreativity1914 Год назад
Thank u... We will see 👍👍
@abusafiya4965
@abusafiya4965 Год назад
കലക്കി ബ്രോ 🙏🏿
@dharmikvew
@dharmikvew Год назад
നിങ്ങൾ ചെയ്ത പണികളൊക്കെ ഭംഗിയായി ആസ്വദിച്ചു കണ്ടു. ഇങ്ങനെ വേണം എന്ന് പറയട്ടെ. 👍👍👍👍
@shencyxavier2204
@shencyxavier2204 Год назад
Great work Arun👏
@siddquemp3761
@siddquemp3761 Год назад
വളരെ അഭിനന്ദനങ്ങൾ
@subhadaskrishnan6982
@subhadaskrishnan6982 Год назад
കൊള്ളാം bro. എനിക്കും ചെയ്യാൻ പ്ലാൻ ഉള്ള സംഭവം ആണ്. Next yr ചെയ്യണം. പിന്നെ ഒരു കുറ്റവും പറയാനില്ല. ഇടയിൽ ഇട്ട പാറപ്പൊടി എല്ലായിടത്തും കൃത്യമായ dept ഉണ്ടോ എന്ന് confirm ചെയ്യുന്നത് നല്ലതാണ്. മണ്ണ് ഇടുമ്പോ എല്ലായിടത്തും ഒരുപോലെ കിട്ടുമല്ലോ. ബാക്കിയെല്ലാം പൊളി 😂😂😂😂😂👍👍👍
@arunkumarcreativity1914
@arunkumarcreativity1914 Год назад
🙏🙏thank u... Bro
@ALQASWA313
@ALQASWA313 Год назад
Blck and wait color kodku nallo bangiya super kanum
@riyasktmriyasktm4875
@riyasktmriyasktm4875 Год назад
ഹലോ ബായ് നമസ്കാരം ഞാൻ ksrtc ഡ്രൈവർ ആണ് എനിക്ക് ചെറിയ ഒരു മുറ്റമുണ്ട് ഞാനും ഇതിന്റെ പണിപുരയിലാണ് ഞാൻ ആറു മരത്തിന്റെ പെട്ടികൾ ഉണ്ടാക്കി 8/10 ന്റെ അതിന് അകത്തു ഡിസൈൻ ഉള്ള റെക്സിൻ ഒട്ടിച്ചു 3:3:1 ആണ് കൂട്ട് ബേബി മെറ്റലാണ് ഉപയോഗിക്കുന്നത് വിള്ളൽ ഒഴിവാക്കാൻ ഒരു കെമിക്കലും നിർമാണം പകുതിയായി
@anandhusatheesan6179
@anandhusatheesan6179 Год назад
🫂നമ്മുടെ സ്വന്തം അധ്വാനത്തിൽ ഉണ്ടാക്കുന്നത് ഒന്നും ഒരുകാലത്തും നശിക്കില്ല ബ്രോ luv u bro 🫂🥰
@Dong_Hwa23
@Dong_Hwa23 Год назад
Appreciate your hard work man. You are a real man. Hat's off. 👍
@Abdulsalam-fv7cb
@Abdulsalam-fv7cb 20 дней назад
സൂപ്പർ.... നല്ല വർക്. എങ്കിലും അൽപ്പം വലുതാക്കാമായിരുന്നു എന്നൊരു അ ഭിപ്രായം.. 🙏
@tarahzzan4210
@tarahzzan4210 Год назад
ധനലാഭം മനസുഖം ഗുഡ് ഹെൽത്തി... 👌👌👌👌 ബെനഫിറ്റ്....
@piyushponnappan6523
@piyushponnappan6523 Год назад
6 mm mettil ano use cheythkkunne..for making this tile
@arunkumarcreativity1914
@arunkumarcreativity1914 Год назад
അതേ
@shabadsdz524
@shabadsdz524 Год назад
നന്നായിട്ടുണ്ട് ,. ഒരു കാര്യം ശ്രദ്ധിച്ചോ എന്ന് അറിയില്ല. പുറത്തേക് വെള്ളം പോകുവാൻ കട്ട വെക്കുന്നതിന് മുമ്പ് നിലം സ്ലോപ് ചെയ്യണമായിരുന്നു. ചെയ്തില്ലെങ്കിൽ മഴവെള്ളം ഒഴുകി പോവില്ല.
@johnkalloor1887
@johnkalloor1887 7 месяцев назад
Excellent work , I appreciate you to have a good will to do this work especially the younger generation like you. K😊eep up and good luck
@nak141
@nak141 Год назад
Bricks diagonally വെച്ചാല്‍ oru unique look കിട്ടും ആയിരുന്നു. Madam bricks താഴേ vechille, ആ shape il. Anyway congrats. Nicely done and hard work will be appreciated by family at least.
@Maraanatha
@Maraanatha Год назад
Super!!! ഞാനും ചെയ്യും👍 പായൽ പിടിക്കാതിരിക്കാൻ എന്ത് ചെയ്യാം?
@sujarani8124
@sujarani8124 4 месяца назад
Superb.Now I came to know that we can also make and lay the tiles by ourself.
@radhidmohd6853
@radhidmohd6853 Год назад
Part 2 waiting ✋ 😍
@rahulpachath294
@rahulpachath294 Год назад
കൊള്ളാം കാണാൻ നല്ല ഫങ്ങിയുണ്ട് 🙂
@pramod4934
@pramod4934 Год назад
ചേച്ചി യും സഹായത്തിനു പൊളി 👌👌👌👌👌
@jamest4370
@jamest4370 Год назад
ഇതിന്റെ മുകൾഭാഗത്ത് കുറച്ച് റെഡ്ഡോക്സൈഡ് ആഡ് ചെയ്താൽ നല്ല ഭംഗിയും കിട്ടും സിമന്റ് പുറഭാഗം മഴ നനഞ്ഞാൽ സ്ലിപ്പ് ആവാൻ ചാൻസ് കൂടുതലാണ്
@akashprabha8975
@akashprabha8975 Год назад
Long lasting ano
@rajeshkr9071
@rajeshkr9071 Год назад
അടിപൊളി. പറ്റുന്ന ജോലികൾ താല്പര്യത്തോടെ സ്വയം ചെയ്താൽ ഒരു മനസുഖം കിട്ടും. എന്റെ ബൈക്ക് കൾ ഞാൻ തന്നെയാണ് repair. Lockdown സമയത്തു ഒറ്റയ്ക്ക് വീട് പെയിന്റ് ചെയ്‌തു. സായിപ്പുമാർ ചെയുന്ന എല്ലാ കൊള്ളരുതായ്മകളും അനുകരിക്കുന്ന മലയാളി അവരുടെപോലെ സ്വയം പണികൾ ചെയ്യുന്നില്ല. ബ്രിട്ടൻ മുതലായ രാജ്യങ്ങളിൽ ഇമ്മാതിരി പണികൾക്ക് മണിക്കൂറിനാ ക്യാഷ്. അതുകൊണ്ട് ചെയ്യാവുന്ന പണികളെല്ലാം അവർ സ്വയം ചെയ്യുന്നു. പിന്നെന്താ നമുക്ക് ചെയ്താൽ
@thomasmartin5924
@thomasmartin5924 Год назад
Great work brother👏🏻
@pnskurup9471
@pnskurup9471 Год назад
Hard work. Well done. This is not anybody's baby. Needs patience, perseverance and time consuming.
@sakeerhuzain6919
@sakeerhuzain6919 Год назад
സൂപ്പർ അടി പൊളി 👍👍👍
@vishnur133
@vishnur133 Год назад
Your efforts 🔥🔥🔥❣️
@lionroar381
@lionroar381 Год назад
500 sq feet interlock ചെയ്യാൻ ഒരിക്കലും 80000₹ ആവില്ല അതിന്റെ പകുതിയേ വരൂ... ഇന്നത്തെ മാർക്കറ്റ് rate അനുസരിച്ച് sq. Feet ന് മാക്സിമം 75₹ കണക്കാക്കിയാൽ തന്നെ 509sq. Ft interlok ചെയ്യാൻ 37500₹ ആവുകയുള്ളൂ... മുറ്റം level ചെയ്യാനും പുല്ല്, സിമന്റ്, m-sand എന്നിവയുടെ charge extra വരുമെന്നേയുള്ളൂ... അത് ഇതിലും വരുന്നുണ്ടല്ലോ...
@remeshkumar8107
@remeshkumar8107 Год назад
ഇതു വർക്കുന്നതിനു മുൻപ് ഇ അച്ചിന്റ അകവശം പഴയ ഓയിൽ ബ്രെഷ്യൽ മുക്കി തേച്ചിട്ടു ഇ കുഴ ഇട്ടു കുറച്ചു സമയം കഴിഞ്ഞു പൊക്കി എടുത്താൽ ഒരു കുഴപ്പവും ഇല്ല ഇതു സ്ക്രു അഴിച്ചു വേർപെടുത് താമസം അല്ലേ ഞാൻ പറഞ്ഞത് പോലെ ചെയുവാണെങ്കിൽ വീണ്ടും ചെയ്തു തീർക്കാം കൂടാതെ സമം സമം സിമിന്റ്റും മണലും മെറ്റിലും ചേർത്ത് വാർത്താൽ നല്ല സ്ട്രോങ്ങ്‌ ആകും അപ്പോൾ കമ്പിയുടെ ചെലവ് വരില്ല
@asithib6932
@asithib6932 Год назад
Nice work 👌👌👌
@kbs2840
@kbs2840 Год назад
ഇതിന്റെ സൈഡ് പോർഷൻ ഇട്ടത് കൂടെ കാണിക്കുമോ
@babudivakaran6004
@babudivakaran6004 Год назад
Very good brother thanks I also made this
@mytneelagandan
@mytneelagandan Год назад
Aaa kattakku paind adichal policum
@savithaa8807
@savithaa8807 Год назад
👌അടിപൊളി ബിഗ് സല്യൂട്ട്
@rohiteugenemurray7879
@rohiteugenemurray7879 8 месяцев назад
Well done. Good job. Love the effort and commitment
@arunkumarcreativity1914
@arunkumarcreativity1914 8 месяцев назад
Thank u... So much ❤❤
@aneetaantony1087
@aneetaantony1087 Год назад
Great work✌🏻💪🏼😍🥰 superb chetta......
@Aybu333.
@Aybu333. Год назад
Oru aravana enkilum vangikude
@Manf257
@Manf257 Год назад
Oru profesional cheyunna athe feel undayirunnu nigalude workinu ellam succes avatte✌️
@binoyezhukone7915
@binoyezhukone7915 Год назад
Success aakum chetta,,,❤️
@muhsinamichu9291
@muhsinamichu9291 Год назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ഏട്ടാ ❤️
@AJNASKANNURAJNAS
@AJNASKANNURAJNAS 13 дней назад
Watar leval pedchu nokkanam slope avdya ulla
@kunjupillai6853
@kunjupillai6853 Год назад
Congratulations. God bless u
@iqbutrithalakoppath7524
@iqbutrithalakoppath7524 Год назад
Good work
@thomaskutty9167
@thomaskutty9167 Год назад
Very good
@rajandaniel1532
@rajandaniel1532 Год назад
Very good project ler those trying to do this this will be much profitable thanks
@RCVLOGS43
@RCVLOGS43 2 месяца назад
സൂപ്പർ 👏👏👏👏
@vipinvs9794
@vipinvs9794 Год назад
Good job
@annammaalex5954
@annammaalex5954 Год назад
Supper bro jeevikkan ithokke. Ane vendathe
@sajiphilip5421
@sajiphilip5421 Год назад
സൂപ്പർ വർക്ക്.
@govindasamykamalakannan1294
Bro , Applying Waste cooking oil in the sides will make ur job easy.
@YILMAKE
@YILMAKE Год назад
Ith kurach kayinjal poopal varumo Concrete aayathu kond Please reply
@arunkumarcreativity1914
@arunkumarcreativity1914 Год назад
അറിയില്ല.. Any🙏way പെയിന്റ് cheythittund
@prasanthkumar3964
@prasanthkumar3964 Год назад
Ith payalu pidikkille. ?
@jaleelmadathil3943
@jaleelmadathil3943 Год назад
Alhamdhulillah ❤
@abduraheemk9168
@abduraheemk9168 Год назад
Inspired🌹
@JRX900
@JRX900 Год назад
😀👍👍superb
@sudheerbhanu7733
@sudheerbhanu7733 Год назад
അടിപൊളി 👍👍👍👍
@sajithairfan3299
@sajithairfan3299 Год назад
Good
@pallotty
@pallotty 2 месяца назад
അതിൽ വെക്കുന്ന mesh എവിടെണ് കിട്ടും
@shiburamakrishnan5479
@shiburamakrishnan5479 Год назад
പൊളിച്ചു bro
@barshadasan7970
@barshadasan7970 Год назад
സൂപ്പർ 👍👌👍👌❤️
@mehaboobvmehaboobv1014
@mehaboobvmehaboobv1014 Год назад
അടിപൊളി
@lonelinesstraveller8811
@lonelinesstraveller8811 Год назад
Super...
@favashajrlandscape
@favashajrlandscape Год назад
njan chaythu pani keetti. oru kayinjapo katta pottan thudagi
@bijumon7015
@bijumon7015 Год назад
Good job brother 👏
@sacheendranthamarrasserey6752
Its an inspiration.....
@JOBTECHKERALA
@JOBTECHKERALA Год назад
Great 👍
@edwinsunny6936
@edwinsunny6936 Год назад
Super
@ajayeajaye246
@ajayeajaye246 Год назад
Sir adipoli
@vijayantc2898
@vijayantc2898 Год назад
സൂപ്പറ് മോനെ..... നീ പൊളിക്കും 🤣
@muhammedaflah7303
@muhammedaflah7303 Год назад
സിമെന്റ് ആയതു കൊണ്ട് വഴുതി വീയുമോ
@shibujoseph9560
@shibujoseph9560 Год назад
ഇതിനു ഗ്രിപ് ഉണ്ടാവുമോ 🤔
@neha2991
@neha2991 Год назад
Well done.go ahead
@sreelalks3841
@sreelalks3841 Год назад
Polichu chetta
@weareoneweareone4195
@weareoneweareone4195 Год назад
Great job
@truthfinder7549
@truthfinder7549 Год назад
Creative living😊
@rameezarameeza9037
@rameezarameeza9037 Год назад
Hats off ur hardwork👍
@dhipin.v.v
@dhipin.v.v Год назад
Great job bro
Далее
Главное рыба есть, а воды нет..
00:54
Почему?
00:22
Просмотров 150 тыс.
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 242 тыс.
Главное рыба есть, а воды нет..
00:54