രമേഷ് നാരായണൻ മാത്രം അല്ല തെറ്റ്കാരൻ ജയരാജിന്റ് ഭഗത്തും തെറ്റ് ഉണ്ട്. അയാൾ എന്തിനാണ് ഓടി പോയി കെട്ടിപിടിച്ചു കൊടുക്കുന്നത്. അഹങ്കാരികൾ. വേറെ വല്ല നടൻ മാരും ആയിരുന്നു വെങ്ങിൽ വേദി വിട്ട് പോവുമായിയുന്നു. ആസിഫ് ❤️
വീഡിയോ കണ്ട് പല സ്ഥലത്തും ഞാൻ കമന്റ് ഇട്ടു. ഇപ്പോഴാണ് വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു കണ്ടത് ഇത് അഹങ്കാരവും ഒഴിവാക്കാനും തന്നെയാണ് ഷെയിം ഓൺ യു രമേശ് നാരായണൻ 🤮🤮🤮🤮
ജാതിയും മതവും തലക്കു പിടിച്ച മത ഫ്രാന്തൻ ഇ നായ കേരളത്തിനു അപമാനം ചെറുപ്പകാരനായിട്ടും ഇത്ര മന്യമായി ചിരിച്ചു നിന്ന ആസിഫലിയുടെ ഒരു രോമത്തിന്റ വില ഇ മാതാഫ്രാന്തനെ ഉണ്ടോ ആസിഫലി നിങ്ങൾ മഹാനാണ് ലക്ഷകണക്കിന് ജനങ്ങൾ നിങ്ങൾക്കുപം ഉണ്ട് 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤️❤️❤️
Asif ali is well matured, disciplined personality. Versatile actor and his family can be proud for his behaviour in this type difficult situation. Very very toxic personality music director.
ആസിഫ് നോട് ചെയ്തത് അപ്പോഴുണ്ടായ വിഷമത്തിൽ, തൊട്ടടുത്ത നിമിഷം മറ്റേ ആളെ വിളിച്ചു കൈകൊടുത്തു തോളിൽ തട്ടി സന്തോഷത്തോടെ അയാൾ അത് അയാളിൽ നിന്നും സ്വീകരിക്കുന്നു, 😡😡😡😡 എടൊ താൻ ആരാന്നാ തന്റെ വിചാരം, താൻ ആണ് ഇപ്പൊ അപമാനിതനായത്, ഇയാൾടെ ഒരു nyeekaranavum ചെവികൊള്ളരുത് 😡😡😡😡😡 ലാലേട്ടൻ പറഞ്ഞപോലെ പിള്ളേരെ തൊട്ടുകളിക്കുന്നോടൊ 😡😡😡
Mr. Ramesh താങ്കളുടെ മക്കളോട് ചോദിക്ക് താൻ ചെയ്തത് ശരിയാണോ എന്ന്... മക്കളുടെ ഭാവിയും താൻ കാരണം കോഞ്ഞാട്ടയായി.... താൻ കേരള സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു... അത് Asif അലിയോട് ചോദിച്ചാൽ മതി.... 😜😂
അല്ലാതെ മുഖ്യമന്ത്രി ചെയ്യുന്നപോലെ സ്റ്റെജിൽ നിൽക്കുന്നവർ അത്തരം കമെന്റ് ഒന്നും വേണ്ടാട്ടോ എന്ന് പറയണോ അല്കെങ്കിൽ അവിടെ കെടന്നു ചീത്ത പറയണോ ഇതിനെ ആണ് സംസ്കാരം എന്ന് പറയുന്നത് പക്വത എന്ന് പറയുന്നത് ഒന്ന് മുഖ്യമന്ത്രി ക്കു പറഞ്ഞുകൊടുക്കണേ കൈരളി ബ്രിട്ടസ് നോടും പറയണേ