Тёмный

വള്ളംകളി ലോകത്ത് 'തല' ആകാന്‍ തലവടി ചുണ്ടന്‍ | Thalavady Chundan 

The Fourth
Подписаться 321 тыс.
Просмотров 11 тыс.
50% 1

തലവടിക്കാര്‍, സ്വന്തം ചുണ്ടന്‍ നീറ്റിലിറക്കിയപ്പോള്‍ ജലോത്സവ ലോകത്ത് ചുണ്ടൻ വള്ളമുള്ള ഒരു കരയുടെ പേര് കൂടി പുതുതായി എഴുതപ്പെട്ടു കഴിഞ്ഞു. പാരമ്പര്യത്തിന്റെ ജലരാജാക്കന്മാരോട് കൊമ്പുകോർക്കാൻ അപ്പര്‍കുട്ടനാടില്‍ നിന്നുള്ള ഇളമുറക്കാരനായാണ് തലവടി ചുണ്ടന്റെ വരവ്. ഉയർത്തിക്കാട്ടാൻ വര്‍ഷങ്ങളുടെ പാരമ്പര്യമോ നേട്ടങ്ങളുടെ അവകാശവാദങ്ങളോ ഇല്ലെങ്കിലും പിച്ചവെച്ചിറങ്ങുമ്പോള്‍ തന്നെ ജലരാജാവാകണമെന്ന ലക്ഷ്യത്തിലാണ് പരിശീലനം.
#thalavadychundan #boatrace #latest
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Опубликовано:

 

6 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@georgekuttypanackal7672
@georgekuttypanackal7672 11 месяцев назад
ഞങ്ങളുടെ അഭിമാനമായതലവടി ചുണ്ടന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു ക്യാപറ്റൻ ആയ ഞങ്ങളുടെ പ്രീയമോനും ആശംസ അർപ്പിക്കുന്നു
@soorajsurendran1788
@soorajsurendran1788 Год назад
എന്റെ പ്രിയ തലവടിക്ക് അഭിനന്ദനങ്ങൾ ❤❤❤❤
@prathapvijay3190
@prathapvijay3190 11 месяцев назад
Final ഉറപ്പ്.. all the best ആറാം തമ്പുരാന് ❤🎉🎉
@athul_x
@athul_x 11 месяцев назад
Ncdc,ubc,pbc,kpbc🤍😌evar arikum final
@prathapvijay3190
@prathapvijay3190 11 месяцев назад
@@athul_x KPBC No chance
@shanoks1575
@shanoks1575 11 месяцев назад
ഞങളുടെ സ്വന്തം ആറാം തമ്പുരാൻ ❤❤❤❤❤❤❤❤❤
@thomasputhukkeril6388
@thomasputhukkeril6388 11 месяцев назад
,വീയപുരവും, തലവടിയും,നിരണവും,മേൽപ്പാടവും (പണി കഴിയുമ്പോൾ )അന്യോന്യം കരക്കാർ തമ്മിൽ എപ്പോഴും ഒരു നല്ല സൗഹൃദം ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം..വള്ളം കളിക്കുമ്പോൾ നേട്ടായത്തിൽ ടീമുകൾ തമ്മിൽ പോരാടി മത്സരിക്കുമ്പോഴും നമ്മുടെ കരയുടെ വള്ളം ജയിക്കണമെന്ന് ഓരോ കരക്കാരും ആഗ്രഹിക്കുമ്പോഴും എന്നും കരക്കാർ തമ്മിൽ ഒരു സൗഹൃദം ഉണ്ടാകണം.. ഓരോ കരക്കാരും അവരുടെ വള്ളം ജയിക്കാനായി പ്രവർത്തിക്കുക, അതെ സമയം അടുത്ത കരക്കാരന് ദോഷം വരുന്നത് ചിന്തിച്ചാൽ വാളെടുക്കുന്നവൻ വാളാൽ എന്ന പോലെ ആകും. All the best. 🙏
@sunithasubashsunithas8757
@sunithasubashsunithas8757 Год назад
Best of luck Thalavady chundan👍❤️👍👍👍
@villangamingyt6209
@villangamingyt6209 11 месяцев назад
Bro powiii video 💥💥💥💥
@rajeshr2201
@rajeshr2201 11 месяцев назад
നാടിന്റെ അഭിമാനം 🙏
@naveenmoni6157
@naveenmoni6157 Год назад
ആശംസകൾ... 🥰
@johndsuja
@johndsuja Год назад
Super ❤
@richumathews
@richumathews Год назад
❤❤❤ Thalavady chundan and TTBC
@rajanjl1427
@rajanjl1427 11 месяцев назад
Feeling happy and proud 😅
@Shibinbasheer007
@Shibinbasheer007 Год назад
💙🔥
@SunilThomasVettikombil
@SunilThomasVettikombil Год назад
❤❤❤❤
@MonishaMohanan-xm7vw
@MonishaMohanan-xm7vw 11 месяцев назад
❤❤
@anugrahaanu9
@anugrahaanu9 11 месяцев назад
❤️
@karnasp7184
@karnasp7184 11 месяцев назад
Advance congrats of thalavady chundan
@jomonp941
@jomonp941 Год назад
👍👍🥰🥰
@adithyas277
@adithyas277 3 месяца назад
Thalavady chundan 💥 ❤
@bipinvarghese6019
@bipinvarghese6019 Год назад
Thalavady chundan + TTBC ❤❤❤❤❤❤❤❤❤❤
@vijayakumarudayan9287
@vijayakumarudayan9287 Год назад
എന്നാണ് launching
@bijuoman9098
@bijuoman9098 Год назад
August 12
@user-ob4io6bk8v
@user-ob4io6bk8v 11 месяцев назад
ചുണ്ടൻ വള്ളത്തിനു എങ്കിലും ശെരിയായ പേർ ഇടണമായിരുന്നു "' തലവെടി '"""" എന്നാണ് ശെരിയായ പേർ,,, അങ്ങനെ ആക്കണം, അതാണ് ശെരി 🙏തലവടി അല്ല 🙏
@chandramohanan7937
@chandramohanan7937 11 месяцев назад
ട്രോഫിയുമായി അടിച്ചു പൊളിച്ചു കയറിവാ മക്കളേ👍🏻👍🏻👍🏻👍🏻💖💖💖💖💖❤️❤️❤️❤️❤️❤️😍😍😍😍
@binum5814
@binum5814 11 месяцев назад
ഇനിയും വള്ളംകളികാലം ചാമ്പക്കുളം തുടക്കം ഇട്ടു ഇനിയും ആലപ്പുഴ നെഹ്‌റു ട്രോഫി മാന്നാർ മാത്മാ ട്രോഫി പായിപ്പാട്.......
@aviationlover3063
@aviationlover3063 11 месяцев назад
🤣🤣🤣🤣 ഫൈനലിൽ പോലും വരില്ല ... തല വടി ,ആര് ചാർത്തികൊടുത്ത പേരാണാവോ ആറാം താംഫുറാൻ ..വള്ളം കളി ലോകത്ത്‌ ടോപ്പിൽ നില്ക്കുന്ന കുറച്ചു വള്ളങ്ങൾ ഉണ്ട് .. നടുഭാഗം , ചമ്പക്കുളം ,പയസ് ,പാണ്ടി എന്നിങനെ ഉള്ള വള്ളങ്ങൾ .. ആദ്യത്തെ നെഹ്രുട്രോഫി മത്സരം അല്ലെ ഇത് ... ആദ്യം അത് കഴിയട്ടെ എന്നിട്ട് നോക്കാം തലയാകുമോ വാലാകുമോ എന്നൊക്കെ
@georgekuttypanackal7672
@georgekuttypanackal7672 11 месяцев назад
നിനക്ക് അറിയാമോ?ബ്രു സ്‌രാജാവ് 8 പ്രാവിശ്യം തോറ്റു പിന്നെ ലോകം പിടിച്ചടക്കി = അത് പോലെ തലവടിച്ചുണ്ടനും ജയിച്ചു വരും
@user-ob4io6bk8v
@user-ob4io6bk8v 11 месяцев назад
നല്ലവണ്ണം ആഞ്ഞു തുഴഞ്ഞആൽ , തുടക്കം മുതൽ ഒടുക്കം വരെ,,, ക്ഷീണിക്കാതെ,,,, ഹൈ എനർജി,,, ജയിക്കും 🙏
@aviationlover3063
@aviationlover3063 11 месяцев назад
@@user-ob4io6bk8v ഇപ്പൊ എങ്ങനെ ഇരിക്കണ്
@renjithrenjithshaji5750
@renjithrenjithshaji5750 Год назад
@ArJuNnS2001
@ArJuNnS2001 11 месяцев назад
❤❤
@binujoseph911
@binujoseph911 Год назад
❤❤❤❤
@tibujohn8777
@tibujohn8777 11 месяцев назад
❤️
Далее
Аминка ❤️
00:16
Просмотров 772 тыс.
Ютуб был хороший...
00:52
Просмотров 210 тыс.
Аминка ❤️
00:16
Просмотров 772 тыс.