Тёмный

വള്ളികുന്നം ചൂരക്കാല ഭദ്ര ഭഗവതി ക്ഷേത്രo ശ്രീമദ് ദേവി ഭാഗവത നവാഹ യഞ്ജo 5 ാം ദിവസം 

Harish Chandrasekharan
Подписаться 171 тыс.
Просмотров 4,3 тыс.
50% 1

Sanathana Dharma Discourse Series by Harish Chandrasekharan,
renowned academician, a prolific writer and a devoted Devi Bhagavatha Navaha/Sapthaha Acharyan performing Yagnas as inscribed in vedas, hails from the city of 'Sri Padmanabha'-Thiruvananthapuram.
location : maps.app.goo.g...
വൈകുന്നേരം ഏഴു മണിക്ക് സനാതന വാണി
ഭാരതീയ ആചാര അനുഷ്ടാനങ്ങളെ പറ്റിയുള്ള പ്രഭാഷണം : LIVE
പ്രഭാഷകനെ കുറിച്ച് :
ശ്രീ ഹരീഷ് ചന്ദ്രശേഖരൻ- ശ്രീമദ് ദേവി ഭാഗവത നവാഹ ,സപ്താഹ ആചാര്യനുമായ ഇദ്ദേഹം കോളേജ് അധ്യാപകനും പ്രഭാഷകനും ആകുന്നു

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@syamalapalakkal7800
@syamalapalakkal7800 3 месяца назад
♦️ദേവീമാഹാത്മ്യം:- അദ്ധ്യായം 4, *ശക്രാദികൃതദേവീസ്തുതി - കിളിപ്പാട്ട്.* 1)അഞ്ചുനിറമുള്ള കൊഞ്ചുംമൊഴിയാളേ നെഞ്ചം തെളിഞ്ഞു നീ ചൊല്ലീടുശേഷവും 2)എങ്കിലോ കേൾപ്പിൻ മഹിഷനെക്കൊന്നാശു സങ്കടം തീർത്തോരു ദേവിയെസ്സാദരം 3)ഇന്ദ്രാദിദേവകളും മുനിവർഗ്ഗവും വന്ദിച്ചു കൂപ്പി സ്തുതിച്ചു തുടങ്ങിനാർ 4)നിശ്ശേഷദേവാംശ മൂർത്തിയാം ദേവിയാൽ വിശ്വമെല്ലാം നിറയപ്പെട്ടിരിക്കുന്നു 5)നിശ്ശേഷദേവമുനിഗണ പൂജ്യയാം വിശ്വേശ്വരിക്കു നമസ്ക്കാരമെപ്പോഴും 6)മംഗലയാകിയ ലോകമാതാ മുദാ മംഗലം നൽകുക ഞങ്ങൾക്കു സന്തതം 7)യാതൊരു ലോകമാതാവിൻ പ്രഭാവങ്ങൾ ധാതാവിനും പുരാരിക്കുമനന്തനും 8)വാഴ്ത്തുവാനാവതല്ലങ്ങനെയുള്ളോരു കാർത്യായനീ ദേവി കാത്തുകൊള്ളേണമേ 9)ലോകരക്ഷക്കുമശുഭ നാശത്തിനും ലോകനാഥേ! ദേവീ! കല്പിക്കവേണമേ 10)യാതൊരു ദേവി സുകൃതികൾ മന്ദിരേ ശ്രീദേവിയായതും പാപികൾ മന്ദിരേ 11)നിത്യമലക്ഷ്മിയാകുന്നതും കേവലം പണ്ഡിതന്മാരുള്ളിൽ ബുദ്ധിയാകുന്നതും 12)പുണ്യാത്മനാമുള്ളിൽ ശ്രദ്ധയാകുന്നതും സൽകുലജന്മിനാം ലജ്ജയാകുന്നതും ദു:ഖനാശേ നിന്തിരുവടിതാനല്ലോ 13)അങ്ങിനെയുള്ള ദേവിക്കു നമസ്കാര- മിങ്ങനെ വിശ്വത്തെ രക്ഷിക്കവേണമേ 14)എന്തുവർണ്ണിപ്പതചിന്ത്യം തവരൂപ- മെന്തു വർണ്ണിച്ചു വീര്യം മഹാത്ഭുതം 15)എന്തു വർണ്ണിപ്പതു യുദ്ധവൈദഗ്ദ്ധ്യങ്ങൾ സന്തതം തേ നമസ്കാരം ജഗന്മയീ 16)സർവ്വപ്രപഞ്ചത്തിനും ഹേതുഭൂതയാം സർവ്വാശ്രയേ ത്രിഗുണാത്മികേ ശാശ്വതേ! 17)നാഥേ! ഹരഹരിബ്രഹ്മാദികളാലു- മേതുമറിഞ്ഞു കൂടാതെ ജഗന്മയീ 18)സർവ്വം തവൈവാംശഭൂതം ജഗദിദ- മവ്യാകൃതയാം പ്രകൃതിയാകുന്നതും 19)സ്വാഹേത്യുദീര്യ മഖേഷു സുരഗണം ദാഹമകന്നുടൻ തൃപ്തിയെ പ്രാപിച്ചു 20) പിന്നെ സ്വധാശബ്ദമുച്ചാര്യ കർമ്മണി നന്നായ് പിതൃക്കളും തൃപ്തിയെ പ്രാപിച്ചു 21) സർവ്വേന്ദ്രിയങ്ങളേയുമടക്കിസ്സദാ സർവ്വദാ മോക്ഷാർത്ഥികളാം മുനികളാൽ 22)അഭ്യസിക്കപ്പെട്ടിരിക്കുന്ന വിദ്യയാം ചിൽപുരുഷപ്രിയേ! ദേവീ! നമസ്കാരം 23)ഉൽഗതപാഠങ്ങളായ സാമങ്ങൾക്കു- മൃഗ്യജുഷാംമൂലമായ ശബ്ദാത്മികേ 24)സ്വർഗ്ഗസ്ഥിതിലയ ഹേതുത്രയീഭൂത ദുർഗ്ഗഭവാർണ്ണവത്തിന്നു തരണിയാം 25)ദുർഗ്ഗേ! മഹാശാസ്ത്രബോധമേധേ ശിവേ! സ്വർഗ്ഗാപവർഗ്ഗദേ നിത്യം നമോസ്തുതേ 26)വൈകുണ്ഠവക്ഷ:സ്ഥലാലയേ! മംഗലേ! ശ്രീകണ്ഠവല്ലഭേ! ഗൗരീ! നമോസ്തുതേ 27)ദേവീപ്രസാദേന നല്ലതുവന്നിടും ദേവിതൻ കോപേന നാശവും വന്നിടും 28) യാതൊരു പുരുഷന്മാരെക്കുറിച്ചുള്ളിൽ പ്രീതിഭവിക്കുന്നിതംബയ്ക്കവരല്ലോ 29) സമ്മതന്മാരവർക്കല്ലയോ സൗഖ്യവും നിർമ്മലമായ യശസ്സുമവർക്കല്ലോ 30) ബന്ധുവർഗ്ഗത്തിനും ദുഃഖമകപ്പെടാ സന്തതിഭൃത്യ കളത്രസൗഖ്യങ്ങളാൽ.♦️
@syamalapalakkal7800
@syamalapalakkal7800 3 месяца назад
♦️ദേവീമാഹാത്മ്യം:- അദ്ധ്യായം 4, *ശക്രാദികൃതദേവീസ്തുതി - കിളിപ്പാട്ട്.* *(പാർട്ട് - 2)* 31) ധന്യമാരാകുന്നതുമവരെപ്പോഴും പുണ്യകർമ്മങ്ങളെ ചെയ്യുന്നതുമവർ 32) സ്വർഗ്ഗാനുഭൂതിയുണ്ടായ് വരുമൊരു ദുഃഖമൊരുനാളുമുണ്ടാകയില്ലല്ലോ 33)ഭീതന്മാർ ചിന്തിച്ചു സേവിച്ചു കൊള്ളുകിൽ ഭീതിയെല്ലാമകന്നീടും ദ്രുതതരം 34)സ്വസ്ഥതയുള്ളോർ സേവിച്ചു കൊള്ളുകിൽ ചിത്തവും ശുദ്ധമായ് വന്നുകൂടും ദൃഢം 35) ദാരിദ്ര ദുഃഖഭയങ്ങളെ നീക്കുവാ- നാരിത്രിഭുവനത്തിങ്കൽ നീയെന്നിയേ 36) തുല്യരില്ലല്ലോ പരാക്രമത്തിന്നുതേ കല്യാണരൂപം ഭയഹരമെത്രയും 37) ചിത്തേകൃപയുണ്ടു ദീനജനംപ്രതി യുദ്ധേ കഠോരത്വവും പാരമുണ്ടല്ലോ 38) ലോകത്രയം ത്വയാ പാലിതമായിതു ശോകമകന്നിതു ഞങ്ങൾക്കുമൊക്കവേ 39)ശൂലേന പാലിച്ചു കൊള്ളുക ഞങ്ങളെ പാലിച്ചു കൊള്ളുക ഖഡ്ഗേന ചണ്ഡികേ! 40) പാലിക്ക ഘണ്ടാനിനാദേന ഞങ്ങളെ പാലിക്ക ചാപജ്യാനാദേന സന്തതം 41)നാലുദിക്കിങ്കലും പാലിച്ചു കൊള്ളുക പാലിക്ക സൗമ്യങ്ങളായ രൂപങ്ങൾതേ 42)പാലിക്ക ഘോരമായുള്ള രൂപങ്ങളും പാലിച്ചു കൊള്ളുക ദേവിശസ്ത്രേണതേ 43)സ്വർഗ്ഗവും ഭൂമണ്ഡലത്തേയും രക്ഷിക്ക ദുർഗ്ഗേ! ഭഗവതി! നിത്യം നമോസ്തുതേ 44)ഇന്ദ്രാദിദേവകളിത്ഥം സ്തുതിചെയ്തു നന്ദനോൽഭൂതപ്രസൂനങ്ങളർപ്പിച്ചു 45)ദിവ്യമാം ഗന്ധാനുലേപനാദ്യൈരലം ഗവ്യഹവ്യാദികൾ കൊണ്ടു പൂജിച്ചുടൻ 46)തൃപ്തി വരുത്തി നമസ്കരിച്ചീടിനാ- രപ്സരസ്ത്രീകളും പാടി നാട്യംചെയ്താർ 47)ദേവകളോടരുളിച്ചെയ്തിതന്നേരം ദേവിയുമേറ്റം പ്രസാദിച്ചു സാദരം 48)സന്തുഷ്ടയായിതു ഞാനിനി നിങ്ങൾക്കു ചിന്തിതം ചൊല്ലീടുവിൻ വരം നൽകുവാൻ 49)എങ്കിലോ മാനുഷരിസ്തുതി ചൊല്ലുകിൽ സങ്കടം തീർത്തു സമ്പത്തു നൽകേണമേ 50)അങ്ങനെതന്നെയൊരന്തരമില്ലിനി നിങ്ങൾ സുഖിച്ചുവസിച്ചാലുമേവരും 51)എന്നരുൾചെയ്തുമറഞ്ഞിതു ദേവിയും വിണ്ണവരും ചെന്നു പുക്കാർ നിജാലയേ 52)കേൾക്ക നൃപേന്ദ്ര! വൈശ്യോത്തമ! നിങ്ങളെന്നാക്കമേറും മുനിശ്രേഷ്ഠനരുൾ ചെയ്തു 53)പിൽപാടുഗൗരീ കളേബരതങതിങ്കൽ നിന്നുല്പന്നയായിതു മായാഭഗവതി 54)സംഭാനിസുംഭന്മാരെക്കൊല്ലുവനതും സംപ്രീതിയോടു കേൾപ്പിൻ പറഞ്ഞിടുവാൻ 55)ഇത്ഥമരുൾ ചെയ്തു താപസശ്രേഷ്ഠനു- മദ്ധ്യായവും നാലിവിടെക്കഴിഞ്ഞിതു.♦️ -------------
@indiragopalakrishnan7451
@indiragopalakrishnan7451 3 месяца назад
നമസ്തേ ചേച്ചി, സന്തോഷം 🙏🏻🙏🏻
@chandrikakumar2516
@chandrikakumar2516 3 месяца назад
നമസ്തേ അമ്മേ എഴുതിഎടുക്കണം 🙏​@@syamalapalakkal7800
@leenanair9209
@leenanair9209 3 месяца назад
🙏🙏🙏
@sudhasivan4403
@sudhasivan4403 3 месяца назад
നമസ്തേ 🙏🙏🙏
@vinukm1916
@vinukm1916 3 месяца назад
ഓം ശ്രീമഹാദേവി നമ:
@LathadevVishnu-zc9pw
@LathadevVishnu-zc9pw 3 месяца назад
നമസ്തേ ഗുരുജി 🙏🙏🙏🙏🙏🌹🌿🌹❤️❤️ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ദേവിയെ മുന്നിൽ കണ്ടത് പോലെ.. കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ.... കുലം ച കുലധർമ്മം ച മാം ച പാലയ പാലയ...🙏🙏🌹🌿 സന്തോഷം ഗുരുജി.. ഗുരു പാദത്തിൽ ശിരസ്സാ നമസ്കാരം 🙏🙏🙏🙏🙏🌹🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿
@LathadevVishnu-zc9pw
@LathadevVishnu-zc9pw 3 месяца назад
നമസ്തേ ഗുരുജി 🙏🙏🙏🙏🙏 വസന്ത ചേച്ചിക്ക് പ്രത്യേകം നമസ്തേ 🙏🙏🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 വള്ളിക്കുന്നം ചൂരക്കാലഭദ്രേ ഭഗവതി നമോസ്തുതേ... 🙏🙏🙏🌿🌹 🌹🌿🌹🌿🌹🌿🙏🙏🙏
@vijayabaskar520
@vijayabaskar520 3 месяца назад
നമസ്തേ സാർ 🙏🙏🙏ഓം മംഗള ചണ്ഡികായേ നമ 🙏👍👍👍👍വളരെ നന്നായിരിക്കുന്നു 🥰🥰🥰
@pushpajagangadharan5246
@pushpajagangadharan5246 3 месяца назад
പ്രണാമം ഗുരുജി🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ:🙏🙏♥️ ആചാര്യ ദേവോ ഭവ🙏 ഒരു യജ്ഞം കൊണ്ട് ഗുരുനാഥൻ എന്താണോ നമ്മളിലേക്ക് എത്തിക്കാൻ ആഗ്രഹിച്ചത് അതൊക്കെ കാണാനും അനുഭവിക്കാനു കഴിഞ്ഞു മണിദ്വീപവാസിനിയായ ദേവിയെ മനസ്സിൽ കാണാൻ കഴിഞ്ഞു മഹിഷാസുരവധവും കഴിഞ്ഞ് വരുന്ന ദേവിയെ | പതിനെട്ടു കൈകളിൽ വാളും പരച, മുസലവും കൊണ്ടവരുന്ന ഭാവം ആയിഗിരി നന്ദിനി....🙏🙏 പാട്ടിലൂടെ മനസ്സിലാക്കാം. മഹിഷ സുര വധവും കഴിഞ്ഞ് വിജയശ്രീലാളിതയായി വരുന്നത് ധ്യാനത്തിലൂടെ കാണാൻ കഴിഞ്ഞു ആ പരാശക്തിയെ പരാത് പരയെ ശ്രീചക്രരാജസിംഹാനേശ്വരിയെ കാണാൻ കഴിഞ്ഞു🙏🙏🙏 എല്ലാ യജ്ഞത്തിൽ നിന്നും യജ്ഞ ം വളരെ വ്യത്യാസമുള്ളതാണ് എല്ലാം സന്തോഷം ഗുരുനാഥ🙏♥️. ഗുരുവിൻ്റെ പാദത്തിൽ മനസ്സുകൊണ്ട് കോടി കോടി പാദനമസ്ക്കാരം🙏🙏 എല്ലാ അനുഗ്രഹ ളും ഭഗവാനും ഭഗവതിയും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏
@sabithasabitha1115
@sabithasabitha1115 3 месяца назад
🙏🙏🙏
@indiragopalakrishnan7451
@indiragopalakrishnan7451 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻live ൽ ധ്യാനത്തിൽ ഇരുന്ന നിങ്ങൾക്കും ഒരു പ്രത്യേക അനുഭവം അമ്മ നൽകി, ആ സന്തോഷം പറയുവാൻ വാക്കുകൾ ഇല്ല. എല്ലാം നമ്മുടെ ഗുരുനാഥനിലൂടെ കിട്ടിയ അനുഗ്രഹം 🙏🏻🙏🏻കോടി പ്രണാമം ഗുരോ 🙏🏻🙏🏻❤🙏🏻🙏🏻
@geethasurendran2013
@geethasurendran2013 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏ഓംമംഗള ചണ്ഡികായേ നമഃ 🙏🙏🙏
@vijayaelayath5719
@vijayaelayath5719 3 месяца назад
Om mahishasuramardinnyi namaha
@vijayaelayath5719
@vijayaelayath5719 3 месяца назад
Om manidweepavasinnyi nama
@prakashmithra5651
@prakashmithra5651 3 месяца назад
🙏🏻🙏🏻🙏🏻
@vijayaelayath5719
@vijayaelayath5719 3 месяца назад
Om im hrim klim chamuntayavichai nama
@user-oc6yx3wu9l
@user-oc6yx3wu9l 3 месяца назад
gurupadhangalil ethra namichalum mathiyavilla 🙏guruvinum kudumbathinum ella anugrahangalum aayurarogya sougyavum ammayumbaghavanum thannanugrahikatte prathanayode ella mangalangalum neerunnu🌹🙏 om sreematha sree maharanji sreemathsimhasaneswai amme mahamaye Mahadevi mahathripurasundarye nama 🌹🙏
@rugminimohan2036
@rugminimohan2036 3 месяца назад
🙏🌹🌹🌹🌹🙏
@user-xh5id2qf9q
@user-xh5id2qf9q 3 месяца назад
🙏🙏🙏🙏🙏🙏❤️💓❤️🙏🙏
@sasikalarajev3946
@sasikalarajev3946 3 месяца назад
🙏🙏🙏🙏🙏🙏
@shanthacg7813
@shanthacg7813 3 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏ഇങ്ങനെയൊക്കെ പറഞ്ഞു തരാനും മനസിലാക്കി തരാനും നമ്മുടെ ഗുരുജിയെകൊണ്ടേ സാധിക്കു,,, ആ പാദങ്ങളിൽ നമിക്കുന്നു ഗുരുജി 🙏🙏🙏🙏🙏
@vijayabaskar520
@vijayabaskar520 3 месяца назад
❤️❤️ഓം ഗും ഗുരുഭ്യോം നമഃ ❤️❤️ദേവി മുന്നിൽ പ്രത്യക്ഷ പെട്ടു 🙏ആചാര്യ ദേവന് നമസ്കാരം 🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ 🙏❤️❤️❤️❤️❤️❤️🙏
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 3 месяца назад
നമസ്തേ സർ 😊🙏🏻🙏🏻🙏🏻ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻🙏🏻പറയാൻ വാക്കുകൾ ഇല്ല സർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻അതിമനോഹരം 👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍😍😍🙏🏻🙏🏻🙏🏻
@gokulvenugopal4815
@gokulvenugopal4815 3 месяца назад
♦️ഹരി: ഓം🙏 ആചാര്യദേവോ ഭവ🙏 ഓം: മഹിഷാസുര മർദ്ദിന്യേ നമ:🙏 സജ്ജനങ്ങളെ അമ്മയുടെ മായാവലയത്തിൽ, ഭക്തിയുടെ കൊടുമുടിയിലെത്തിച്ച ഗുരുനാഥന് പ്രണാമം🙏💐♦️
@sulekhakp7924
@sulekhakp7924 3 месяца назад
ഗുരുജിപ്രണാമം🙏🙏🙏 ഓം മഹിഷാസുരമർദ്ദിന്യൈ നമഃ 🙏🙏🙏ഓം ശ്രീ മഹാദേവ്യൈ നമഃ 🙏🙏🙏🌹🪷🌹❤️❤️❤️
@sujathak2979
@sujathak2979 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യാ നമഃ 🙏 സന്തോഷം സർ 🙏 ഓം മഹിഷാസുര മർദ്ധിന്യേ നമഃ 🙏
@user-xg3yq3ji2u
@user-xg3yq3ji2u 3 месяца назад
❤❤❤ ഓം മംഗള ചണ്ഢികയേ നമ: ഓം മംഗള ചണ്ഡികായേ നമ കായേനമ ഓം മാറ ണ്ടായേ നമ:❤❤❤
@jaminisathyan7470
@jaminisathyan7470 3 месяца назад
@ajithakrishnan4282
@ajithakrishnan4282 3 месяца назад
ഹരി ഓം ശ്രീഗും ഗുരുഭ്യോം നമഃ🙏ഓം മഹിഷാസുര മർദ്ദിന്യൈ നമഃ🙏 ശ്രീചക്രരാജരാജ സിംഹാസനേശ്വരി ശ്രീലളിതാംബികയേ🙏 ഭുവനേശ്വരി🙏🙏🙏🙏🙏 ഓംശ്രീ ലളിതാപരമേശ്വരിയേ നമഃ🙏
@sujathaharindran7255
@sujathaharindran7255 3 месяца назад
അമ്മേ ദേവി ജഗദംബ കാത്തോളണേ 🙏🏼🙏🏼🙏🏼
@ruguminianand3482
@ruguminianand3482 3 месяца назад
നമസ്തേ ഗുരുനാഥാ🙏🙏 ഹരി ഓം ശ്രീഗും ഗുരുഭ്യോം നമ:🙏🙏🙏
@rathnavally7864
@rathnavally7864 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🙏🙏🌷ഓം ശ്രീ ചക്രരാജ സിംഹാ സനേശ്വരി ശ്രീ രാജരാജേശ്വരീ 🙏🌹ഓം ശ്രീ മഹാദേവ്യെ നമഃ 🙏🌹ഹരേ കൃഷ്ണാ രാധേ രാധേ രാധേ ശ്യാം 🙏🌿💮🌸🌷🌻🌼🙏
@vaishnavir6041
@vaishnavir6041 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
@geethak8135
@geethak8135 3 месяца назад
നമസ്‌തെ ഗുരുജീ 🙏🏼🙏🏼 ഓം മംഗള ചണ്ഡികായെ നമഃ 🙏🏼
@SandhyaGayu
@SandhyaGayu 3 месяца назад
അമ്മേ ഭഗവതി🙏🙏🙏 ഗുരുനാഥാ പ്രണാമം🙏🙏🙏
@shylajapm2735
@shylajapm2735 3 месяца назад
Hari om sree gum gurubhyom namah 🙏🙏🌹♥️ om sree mahaadevye namah 🙏🙏🙏
@radhamenon4255
@radhamenon4255 3 месяца назад
Guruji pranam.🙏❤️ Guruji Manideepavasini aaya Bhagavathiye neril kanan kazhinja oru anubhavamayrunnu . Avudathe padathil. Kodanukodi namaskaram .Hare krishna🙏🙏🙏❤️❤️❤️
@savithrygopinath479
@savithrygopinath479 3 месяца назад
ഹരി ഓം ശ്രീഗും ഗുരുഭ്യോ നമ:❤ ഓം മഹിഷാസുര മർദ്ദിന്യൈ നമഃ❤❤❤
@ManjuManju-ft7bp
@ManjuManju-ft7bp 3 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🏻 ഓം മണിദ്വീപ വാസിന്യേ നമഃ 🙏🏻 യജ്ഞവേദിയിൽ അല്ലാതെ വീട്ടിൽ ഇരുന്നുകൊണ്ട് അമ്മ മഹാമായയുടെ വൈഭവങ്ങൾ ഞങ്ങൾക്ക് അനുഭവയോഗ്യമാക്കി തന്ന ഗുരുജീ... അങ്ങയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല!!! അങ്ങയുടെ പാദങ്ങളിൽ ശിരസാ നമിക്കുന്നു!!🙏🏻🙏🏻🙏🏻 കോടി പ്രണാമം!🙏🏻🙏🏻🙏🏻 ഓം ശ്രീ മഹാദേവ്യെ നമഃ 🙏🏻 ഓം ശ്രീ മഹാ സരസ്വത്യെ നമഃ 🙏🏻 ഓം ശ്രീ മഹാ കാള്യെ നമഃ 🙏🏻 ഓം ശ്രീ മഹാലക്ഷ്മിയെ നമഃ 🙏🏻 ❤❤❤🙏🏻🙏🏻🙏🏻🥰🥰
@seemachandran9104
@seemachandran9104 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ
@sabithasabitha1115
@sabithasabitha1115 3 месяца назад
Pada Namaskaram Guruji 🙏🙏🙏 Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Badhre Narayana 🙏🙏🙏🕉️🔱🌷🌿
@leelanair6567
@leelanair6567 3 месяца назад
Hariom 🙏 Aum shree gum gurombhyom namah 🙏 Aum shree mahadeviye namaha 🙏
@anandavallyharikumar6494
@anandavallyharikumar6494 3 месяца назад
Vallikunnam സംസ്കൃത സ്കൂൾ ന് ഏറ്റവും അടുത്ത്.സ്കൂളിന്റെ കിഴക്കേ റോഡിൽ നിന്ന് 100മീറ്റർ
@jayasreesankar8168
@jayasreesankar8168 3 месяца назад
നമസ്തേ സർ 🙏ഹരേ കൃഷ്ണ 🌹🙏
@ushadevi4170
@ushadevi4170 3 месяца назад
Aum sreemaha deviye nama aum manidweep vasiniye nama🙏🙏🙏
@pvlalitha1592
@pvlalitha1592 3 месяца назад
Sarvarthra Govinda namasangeerthanam Govinda Hari Govinda
@muralim.s.8005
@muralim.s.8005 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ
@leenanair9209
@leenanair9209 3 месяца назад
PaadaNamaskaram GuruNadhaa 🙏. Om Sree MahaDeviye Nama 🙏. Ithilum ValiyaBhagyamNjangalku Varanilla Gurujii. Hari Om Narayana Narayanaa 🙏 .Om Sree MahaGurave Nama 🙏Pranaamam. Pranaamam Guro 🙏 🙏 🙏 🙏
@thusharavsvijayan6501
@thusharavsvijayan6501 3 месяца назад
ഹരി ഓം 🌸🌸
@pvlalitha1592
@pvlalitha1592 3 месяца назад
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@manjulatp2429
@manjulatp2429 3 месяца назад
Hare Krishna 🌿🌿🌿🙏
@geethanarayanannair5246
@geethanarayanannair5246 3 месяца назад
നമസ്തേ സർ 🙏🏽ഹരേ കൃഷ്ണ 🙏🏽
@shyja5460
@shyja5460 3 месяца назад
🙏🏻🙏🏻Hari Aum Sri Gum Gurubhyom Namah Sat Sri Akal♥️
@shamnajoshi
@shamnajoshi 3 месяца назад
ഹരേ കൃഷ്ണ ഹരി ഓം❤🦅🦅💛
@bindus3679
@bindus3679 3 месяца назад
ഞാൻ ചൂനാട് ആണ്
@pvlalitha1592
@pvlalitha1592 3 месяца назад
Aum Mahishaasura mardini Namah Aum Mahadevyai Namah Aum Sree Chakra Vasinyai Namah Aum Chintamani graha Vasinyai Namah
@vijayaelayath5719
@vijayaelayath5719 3 месяца назад
Nastheji
@pvlalitha1592
@pvlalitha1592 3 месяца назад
Aum Sree Lalitha Parameswari Namah Aum Sree Lalitha Maha Tripurasundari Namah Aum Sree Lalithambikaye namah Aum Sree Chakra Vasinyai Namah Aum Manidweepa Vasinyai Namah Aum Sree Rajarajeswari Namah
@bindus3679
@bindus3679 3 месяца назад
വള്ളികുന്നത് എവിടെ ആണ്
@salilay1688
@salilay1688 3 месяца назад
😂Ammenarayanadevinarayanalakshminarayanabadrenarayanaomsakthiomsakthiomsakthiom
@ushakumar3536
@ushakumar3536 3 месяца назад
🙏🏻🙏🏻🙏🏻
@minir5094
@minir5094 3 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏
@sujamanoj4580
@sujamanoj4580 2 месяца назад
🙏🙏🙏
@sheejaraju9479
@sheejaraju9479 3 месяца назад
🙏🙏🙏
@geetharadhakrishnan4098
@geetharadhakrishnan4098 3 месяца назад
🙏🙏🙏
@jayalekshmiks6602
@jayalekshmiks6602 3 месяца назад
🙏🙏🙏🙏
@sumithashibu9927
@sumithashibu9927 3 месяца назад
🙏🙏🙏
Далее
when you have plan B 😂
00:11
Просмотров 27 млн
when you have plan B 😂
00:11
Просмотров 27 млн