Тёмный

വഴങ്ങി കൊടുത്തില്ല! പിന്നെ പകരം വീട്ടാൻ തുടങ്ങി | സിനിമയിലെ കാമഭ്രാന്ത് തുറന്ന് പറഞ്ഞത് DR. Shivani 

Jango Space TV
Подписаться 492 тыс.
Просмотров 277 тыс.
50% 1

#hemacommitteereport #hemacommission #hemacommittee #jayasurya #baburaj #mukesh #jayancherthala #mammotty #mohanlal #shivani #shivanibhai #shivanibhaiinterview
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 415   
@devs3630
@devs3630 17 дней назад
Very nice conversation, നല്ല പക്വതയുള്ള സ്ത്രീ 🎉
@mellymathews
@mellymathews 17 дней назад
yes true
@jeseefcm
@jeseefcm 17 дней назад
Very bad interviewer
@Sureshkumar58123
@Sureshkumar58123 17 дней назад
ബുദ്ധിയും,അലിവുമുള്ള ഒരു സ്ത്രീ. Good human
@user-yk6nn1gv8g
@user-yk6nn1gv8g 17 дней назад
❤🎉
@anitaroy8113
@anitaroy8113 17 дней назад
Dr. Shivani! Good, Smart, Intelligent, Straigthforward, Caring and Sincere Lady. ❤
@sumeshchandran705
@sumeshchandran705 17 дней назад
❤❤ Very true
@ramagopalkannan6049
@ramagopalkannan6049 17 дней назад
ശിവാനീ, വളരെ ഇൻസ്പിരേഷനലായ ഇൻ്റർവ്യൂ.എല്ലാ ഭാവുകങ്ങളും .
@chippyvj9585
@chippyvj9585 17 дней назад
രേവതി സമ്പത്ത് എന്ന് കേട്ടപ്പോൾ എനിക്ക് ഈ നടിയാണ് ആദ്യം ഓർമ്മ വന്നത്. ഈ നടിയെ നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട. ഇവർ മേക്കപ്പില്ലാതെ വന്നതാണെന്നാണ് ഞാൻ ആദ്യം കരുതിയത്😂 പിന്നെ മനസ്സിലായി ഇത് ഈ കുട്ടി അല്ലെന്ന്... ❤
@AntonyAbhilashDavid
@AntonyAbhilashDavid 17 дней назад
only one thing i want to say if any body force u to have sex its distracting but if both guy nd lady both having enjoyed sex.. then complain is it right think...
@selvaranirani6372
@selvaranirani6372 17 дней назад
​,because its affected only girls.. Boys will escaped. Thats why the girls are always come to complaint.
@aluk.m527
@aluk.m527 17 дней назад
ഒരു യഥാർത്ഥ ആർട്ടിസ്റ്റിനെ ഇപ്പോൾ പരിചയപ്പെട്ടു... തിരിച്ചറിഞ്ഞു...
@mithram2430
@mithram2430 17 дней назад
എല്ലാവരും കൂടി മുല്ലപ്പെരിയാർ പ്രശ്നം മുക്കുമോ❤ സ്ത്രീ സുരക്ഷ സമൂഹത്തിൽ ആവശ്യമാണ്❤ എന്നിരുന്നാൽ കൂടിയും മുല്ലപ്പെരിയാർ പ്രശ്നം വലിയൊരു പ്രശ്നമാണ് അത് മുക്കാൻ സർക്കാർ പലപല കളികളും കളിക്കുന്നതാണോ?❤ ഈ ഈ പ്രശ്നം അതിൽ നിന്ന് വന്നതാണോ ജനങ്ങൾ ചിന്തിക്കണം ❤
@zubairm.v4610
@zubairm.v4610 17 дней назад
Vayanad fund mukkananee...... - - - - -
@SANTHOSHSANTHOSH-br7ci
@SANTHOSHSANTHOSH-br7ci 17 дней назад
വയനാടും മുല്ലപ്പേറിയറും അർജുനനും എല്ലാം ശരിയാക്കി
@abhinavkrishna1858
@abhinavkrishna1858 17 дней назад
👍
@nicknameshanu9088
@nicknameshanu9088 17 дней назад
Sathya😢
@saranyas6280
@saranyas6280 17 дней назад
Please comment in druv rathee... Oon paranjaaal oru maas view kittum.. Government may change
@joshikunnel5781
@joshikunnel5781 17 дней назад
Hats off to Shivani for speaking out boldly.
@aroundtheworld9136
@aroundtheworld9136 17 дней назад
Congratulations Sivani for your education qualifications. Awesome
@Ethiest...Sn-f4l
@Ethiest...Sn-f4l 17 дней назад
കൊടുക്കാൻ പെണ്ണുങ്ങൾ ക്യൂ നിൽക്കുമ്പോൾ കൊടുക്കില്ല എന്ന് പറയുന്നവരോട് എന്താ തന്നാൽ എന്ന് ചോദിക്കുന്നതാണ് സിനിമ ഫീൽഡ്
@Nizam3234
@Nizam3234 16 дней назад
Cinemayil mathram aano ithoke nadakunne...ella pennungalum ore pole alla
@akshaysuresh764
@akshaysuresh764 17 дней назад
Lalettan❤❤❤❤❤
@Syamdas100
@Syamdas100 17 дней назад
പുറത്തായി 🤣🤣🤣
@ASK-ce6ps
@ASK-ce6ps 14 дней назад
But ഇവരെ രക്ഷിച്ചിട്ടുണ്ട് ​@@Syamdas100
@abhijayskumar1
@abhijayskumar1 13 дней назад
​@@Syamdas100enth purathayi 😄 manasilayilla
@jibinkm8606
@jibinkm8606 17 дней назад
നിങ്ങളുടെ നിലപാട് കുറെ ഇഷ്ട്ടമായി ❤️..
@joshychalakudy6266
@joshychalakudy6266 17 дней назад
തലയിൽ കൈവെച്ച് അനുഗ്രഹിച്ച ആളുടെ സ്വഭാവം രാത്രി മനസ്സിലായില്ലേ ഇങ്ങനെ തന്നെയാണ് താൻ വെളുപ്പിക്കാൻ നോക്കുന്ന ആൾക്കാരും
@amal.369
@amal.369 17 дней назад
20:55 Mohanlal ❤ Antony Perumbavoor ❤️
@abhijayskumar1
@abhijayskumar1 17 дней назад
Yes ❤
@MohamedMohamed-kz3lm
@MohamedMohamed-kz3lm 17 дней назад
Adukond mohal lal pennupidiyanakathirikkumoooo
@mnu1497
@mnu1497 17 дней назад
@@MohamedMohamed-kz3lm Athukondu Mammootty pennupidiyan akathirikkumo?
@nirakshara
@nirakshara 17 дней назад
@@mnu1497 Athukondu ivar randuperum pennu pidiyanmar akumo? 😁
@noojimohiyaddeen512
@noojimohiyaddeen512 17 дней назад
koracch semikk kooyaa.... naalgal innum baakiyundu😊😅
@ajia6031
@ajia6031 17 дней назад
മുല്ലപ്പെരിയാർ ഈ കേസിനിടയിൽ ഒരു ടൂർ പോയി😊😊😊😊😊😊
@shajie3238
@shajie3238 17 дней назад
സാബു മോൻ ❤❤❤❤😢😢😢😢 47:41
@rtvc61
@rtvc61 17 дней назад
ഇതൊക്കെ ആരാണെന്ന് അറിയാത്ത ആരെങ്കിലും ഉണ്ടോ.. Njan കണ്ടിട്ടില്ല
@bindusaji2188
@bindusaji2188 17 дней назад
She has done serials . . . Movies pinne ippol avar paranjalo
@twinklestarkj2704
@twinklestarkj2704 17 дней назад
ഞാനും കണ്ടിട്ടില്ല ഈ അവതാരത്തെ 🤔😄
@sheena369
@sheena369 15 дней назад
China town
@Userty-t2h
@Userty-t2h 17 дней назад
യഥാർത്ഥ രാഷ്ട്രീയക്കാരി 😄, only diplomatic replies
@Sad_R.I.P
@Sad_R.I.P 17 дней назад
Perfect idea may God bless u forever
@jahfarmk758
@jahfarmk758 17 дней назад
Lalettan ❤😍👍
@divya6683
@divya6683 17 дней назад
വാതിൽ കുറ്റിയിടാതെ ധൈര്യമായി ഉറങ്ങിയ ജോമോൾ😅😂😂😂😂
@saralamenon574
@saralamenon574 17 дней назад
എന്തിനാ ജോമോളെ കുറ്റപ്പെടുത്തുന്നത്? അവൾ അവളുടെ അനുഭവം പറഞ്ഞു അത്രേള്ളു. അതിന് നിങ്ങൾക്കെന്താ പ്രശ്നം?
@ashasreekumar8359
@ashasreekumar8359 17 дней назад
എടോ അവരുടെ കുടുംബത്തെ അവരെ സിനിമയിലേക്ക് കൊണ്ടുവന്ന തിരക്കഥാകൃത്തിനും സംവിധായകനും പ്രൊഡ്യൂസറിനുമറിയാം.അതിനാൽ ജോമോളോട് ആരും മോശമായി പെരുമാറില്ല.നിങ്ങൾ ഈ പരാതി പറഞ്ഞ് വന്നവരെ ശ്രദ്ധിച്ചോ?അവർക്കാർക്കും സിനിമ ഫീൽഡിൽ പരിചയമുളള കുടുംബത്തിൽനിന്നുവ ന്നവരല്ല,അതുപോലെ മാതാപിതാക്കളറിയാതെ അഭിനയിക്കാൻ വന്നവരുമുണ്ട്.അതാണ് ജോമോൾ,ഉർവശി,കല്യാണി,ചിപ്പി,...തുടങ്ങിയ നടിമാരും പരാതിക്കാരികളുംതമ്മിലുളളവ്യത്യാസം.അതിന് അത്തരം അനുഭവമില്ലാത്തവരെ പോക്ക് കേസ് എന്നാണോ വിലയിരുത്തേണ്ടത്. നിങ്ങൾക്ക് പുരുഷപീഡനം ഏറ്റിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞാൽ അതിനർത്ഥമാക്കേണ്ടത് അതിന് തൽപ്പരയെന്നാണോ??
@karthikmj1236
@karthikmj1236 17 дней назад
​@@ashasreekumar8359 sarathkumar inde makalkum pblm undayitundu Anju vine ormayundu avarude aniyathikum pblms undayitundu Mutuvin ethenkilum vatil thuranalo ennanu athu Urvashi brother sucide cheithatha aa timil eduthirunna padam nokumbol avare ingne cast cheyyanamayiruno ennu thonnum Chodhikanum parayanum alkar undennu parayunnathanu etavum valiya kuzhappam avarayirikkum kooduthal pblms srushtikunnath
@bijutg4331
@bijutg4331 17 дней назад
ചുമ്മാ ഉറങ്ങാൻ അവൻമാർ സമ്മതിച്ചിട്ട് വേണ്ടേ
@SKumar-dt9bu
@SKumar-dt9bu 17 дней назад
😂😂😂
@JoyIsaac1739
@JoyIsaac1739 17 дней назад
റിയാസ്ഖാൻ നിങ്ങളോടു അപമര്യദയായി പെരുമാറില്ല കാരണം നിങ്ങളുടെ ഭർത്താവിന്റെ friend ആണ് പക്ഷെ മറ്റുള്ള പെൺകുട്ടികളോട് അയാൾക്ക്‌ അങ്ങനെ പെരുമാറാം കരണം അവര് വെറും നടിമാരാണ് .. ഈ റിയാസ്ഖാൻ എന്റെ ഫ്രണ്ട് ന്റെ വൈഫ് നോട് മെസ്സേജ് അയച്ചു മോശമായി സംസാരിച്ചുട്ടുണ്ട് .. അയാൾക്കെതിരെ പറഞ്ഞ രേവതി സമ്പത്തു പറഞ്ഞ അതേ പോലെ തന്നെയണ് എന്റെ ഫ്രണ്ട് nte wife നോടും അയാൾ പറഞ്ഞത് .. അയാളെ വെളുപ്പിക്കാൻ നോക്കണ്ട കുട്ടി ..
@sowmyarenjan9312
@sowmyarenjan9312 17 дней назад
Muttuvin thurakkappedum ennanallo pavam onnu muttinokkiyathavum
@arjunpk1518
@arjunpk1518 17 дней назад
Lalettan 💞💞 Sabumon 💞💞
@VibeOnly997
@VibeOnly997 17 дней назад
Mohanlal നെതീരെ പരാതി പ്രതീക്ഷച്ച് വന്നവരോട് ഇതൊന്ന് കണ്ടിട്ട് പോവുക 🙌🏻 20:55 🔥😻
@AnoopKumar-ot4ve
@AnoopKumar-ot4ve 17 дней назад
വിവരക്കേട് പറയാതെ ഒരാളോട് sexually താൽപര്യം കാണിച്ചില്ല അവരോട് മോശമായി പെരുമാറി ഇല്ല എന്ന് കരുതി എല്ലാവരോടും അങ്ങനെ ആവണം എന്നില്ല
@AnoopKumar-ot4ve
@AnoopKumar-ot4ve 17 дней назад
രഹസ്യ പോലീസ് ലൊക്കേഷനിൽ ഏതോ ഒരു നടി പാര വച്ച് എന്ന് കേട്ടിരുന്നു.അതാരാണ് സംവൃത ആണോ അതോ അനന്യയോ അതേ മറ്റെ പെൺകുട്ടിയോ
@dinkan2109
@dinkan2109 17 дней назад
​@@AnoopKumar-ot4veenu vechu ageru bakki ulavarodu agane akanam enum undo?? Elalo Ethuvare pulliku ethire oru sthreeyum vanitila pne nink enthu ethra kado
@sky0007fall
@sky0007fall 17 дней назад
Wyanadu landslide deaths. Over 500 people dead. Has everyone forgotten it? Pinarayi could have released the report in 2018-19. What about Wyanadu relief fund? What about Mullaperiyar dam?
@amal.369
@amal.369 17 дней назад
വല്ലതും വീണ് കിട്ടും എന്ന് വിചാരിച്ച് വന്നവർ വിഷമിക്കും 😅 Lalettan ❤
@salahudeensal5324
@salahudeensal5324 17 дней назад
Madam ningalude manass valare valythanu. ദൈവം. Ningalkkum ningalude kudumbathinum sarva aishwaryavum undavatte.....
@RajyasnehiManushyan
@RajyasnehiManushyan 17 дней назад
Ellam vedikalaane ellam kayinj kaiyile panam kittathapole ayyo peedipiche ayyo 😂
@PredeepCp
@PredeepCp 17 дней назад
നിങ്ങൾ പറഞ്ഞല്ലോ ഇപ്പോ ആരോപണം വിദേയരായവർ ഒന്നും നിങ്ങളോട് മോശമായി പെരുമാറിയിട്ടില്ല എന്ന്. വേറെ നടനിൽ നിന്നാ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന്.അവർക്കും അതുപോലെയാ നിങ്ങളോട് മോശമായി പെരുമാറിയ അള് അവരോട് മോശമായി പെരുമാറിയിട്ടില്ല.നിങ്ങൾക്ക് പരിചയമുള്ള ഒരാൾ നിങ്ങളോട് മോശമായിപെരുമാറില്ല. അവരുടെ മഖംമുടി അഴിഞ്ഞ് വീഴും.അത് അയാളുടെ കുടുംബം അറിയും..നിങ്ങളുടെയടുത്ത് നല്ലരീതിയിൽ പെരുമാറിയെന്ന് വച്ച് നല്ലവനാണ് എന്ന് അർത്ഥമില്ല. പരിചയമില്ലാത്ത വരയുടെ അടുത്തേ അവർ മോശമായി പെരുമാറു ..അവരുടെ കുടുംബത്തെ കുറിച്ച് പറഞ്ഞല്ലോ കഥ പറയാൻ അല്ലെങ്കിൽ ഡിസ്കഷന് വിളിച്ച് ട്രാപ്പിലാക്കി റേപ്പ് ചെയ്യുമ്പോൾ അവർക്ക് ഇണ്ടാകുന്നഷോക്കും മാനസിക പ്രശ്നവും നിങ്ങൾ ഊഹിക്കുന്നതിലും വലുതാണ് .ആ കുട്ടികൾക്കും വീടും വീട്ടുകാരും ഉണ്ട്. അത്രയും വരില്ല പീഡനം നടത്തിയവൻ്റെ വീട്ടുകാർക്കുള്ള നാണക്കേട് . റിയാസ് ഖാൻ സംസാരിക്കുന്ന രീതിയിൽ തന്നെയാണ് ആകുട്ടിയോട് സംസാരിച്ചത് .ആ കുട്ടി മലയാളിയായതിനാലാണ് അയാള് പറഞ്ഞത് മലയാളത്തിൽ മറ്റുള്ളവർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞത് .അതിനുശേക്ഷം അയാളിങ്ങനെയല്ല സംസാരിച്ചത് അയാള് സംസാരിക്കൂന്ന പ്രത്യേക രീതിയിലാണ് സംസാരിച്ചത് എന്ന് പറയുന്നുമണ്ട്. എൻ്റെ അടുത്ത് മോശമായി പെരുമാറിയ ആള് മോശവും ബാക്കിയുള്ളവരോട് മോശമായി പെരുമാറിയവർ എനിക്ക് പരിചയം ഉള്ളതിനാൽ നല്ലവരും ആണ് എന്ന് പറയരുത്.നിങ്ങളോട് മോശമായി പെരുമാറിയ ആള് മറ്റുള്ളവർക്ക് നല്ലവനാണ്. പ്രശസ്ത നടിയെ പീഡിപ്പിക്കുന്നത് വരെ അയാൾ എല്ലാവർക്കും നല്ലവനായിരുന്നു. നടിക്ക് ഉണ്ടായ പീഡനം അറിഞ്ഞിട്ടും ഇത്രയുംകാര്യങ്ങൾ പുറത്തുവന്നീട്ടും ഇന്നും പലരും നല്ലവൻ്റെ ലേബൽ കൊടുക്കുന്നുണ്ട് താങ്ങി കൊണ്ട് നടക്കുന്നുണ്ട്.
@pramodmk-gj7rx
@pramodmk-gj7rx 17 дней назад
അതിന്
@JayaprasadV-ns3pj
@JayaprasadV-ns3pj 17 дней назад
കതകിൽ തട്ടിയത് വെറുതെ കാരണം അമ്മ അകത്തുണ്ടെന്നു അറിയാം
@abhijayskumar1
@abhijayskumar1 17 дней назад
You are right , from the first two lines I read , deyy Ithrem vaari ezhuthi vekkathe , muzhuvan vayich theerkulla ,theerkan shema illa
@abdullatheef4726
@abdullatheef4726 17 дней назад
നല്ല അഭിപ്രായം. ഇപ്പോൾ ആരോപിതരായ തെണ്ടികളെ സംരക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നത്. എന്തായാലും വല്ലാത്ത ആളുകൾ തന്നെ.
@PredeepCp
@PredeepCp 17 дней назад
​അമ്മയൂള്ളത് കൊണ്ടാ ഒരു തവണ തട്ടിയത് .താൽപര്യമുണ്ടെങ്കിൽ തുറക്കാൻ.അയാൾ നല്ലയാള് ആണെങ്കിൽ പിന്നെ എന്തിന് ആ കുട്ടിയുടെ അവസരം മുടക്കാൻ നോക്കി .ഈ കുട്ടി പരാതി പറഞ്ഞപ്പോൾ അവരോട് ഞാൻ തമാശക്കാണ് മുട്ടിയത് നിങ്ങൾക്ക് ബുദ്ദിമുട്ടായതിൽസോറിപറയാമായിരുന്നല്ലോ അവസരംമുടക്കില്ലല്ലോ@@JayaprasadV-ns3pj
@user-uz7mw5kq5t
@user-uz7mw5kq5t 17 дней назад
അതെങ്ങനെയാണ് സിനിമയിൽ മുഖം കാണിക്കുവാൻ വേണ്ടി എല്ലാ പെൺകുട്ടികളും ഓടി നടക്കുകയാണ് അവരുടെ കൃത്യ സ്ഥലം അവർക്ക് പ്രശ്നമല്ല പേരും പ്രസക്തിയും കിട്ടിയാൽ മതി കൃഷി സ്ഥലം
@mellymathews
@mellymathews 17 дней назад
presenter is very good,mature presentation
@sreenathkjanardhanan
@sreenathkjanardhanan 4 дня назад
Thank you❤
@joshychalakudy6266
@joshychalakudy6266 17 дней назад
റിയാസ് കാനിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി മോളേ നിനക്ക് ഭാഗ്യമുണ്ട്
@ABC-je6ek
@ABC-je6ek 17 дней назад
Riyas khan ningalude family friend ayirikum but Ayalude Real face athayirikanamenilla 😏
@shirishkaranath3688
@shirishkaranath3688 17 дней назад
Exactly..മലയാളം അറിയില്ല എങ്കിൽ വേറെ ഭാഷയിലും സംസാരിക്കാലോ... അത് ഒരു stupid ന്യായികരിക്കൽ ആയി തോന്നി
@thoppan1
@thoppan1 17 дней назад
മലയാള സിനിമയോട് കോടമ്പാക്കത് നിന്ന് കേരളത്തിലേക്ക് വരരുത് എന്ന് പണ്ടേ ഞാൻ പറഞ്ഞതാണ്
@SKumar-dt9bu
@SKumar-dt9bu 17 дней назад
😂😂😂
@veryveryverysorry
@veryveryverysorry 13 дней назад
Jayaram maathram anusarichu 😅
@APMadhusudanan
@APMadhusudanan 17 дней назад
ഷിവാനി വളരെ നന്നായി, ചർച്ച മുന്നോട്ട് പോയി, നന്നായി അഭിപ്രായം രേഖപ്പെടുത്തി .
@ahammedr
@ahammedr 17 дней назад
I don’t know those person but she talks very matured.
@rashidk5108
@rashidk5108 17 дней назад
Suraj venjaramoodu
@bindusaji2188
@bindusaji2188 17 дней назад
Yes
@jacksonkj2260
@jacksonkj2260 17 дней назад
ആണോ
@AmalChikku
@AmalChikku 3 дня назад
Yes
@kirantech14
@kirantech14 2 дня назад
99% പുള്ളി തന്നെ
@rakeshthomas2160
@rakeshthomas2160 17 дней назад
Mature Talk!! Shivani🔥
@Batmanstruggles
@Batmanstruggles 17 дней назад
വൈറ്റ് വാഷ് ഇതിനേക്കാൾ നല്ലത് 😅
@mallupagan
@mallupagan 17 дней назад
ലാലേട്ടൻ ❤❤❤
@ramdev9108
@ramdev9108 17 дней назад
നടൻ വെഞ്ഞാറമൂട് കാരൻ അല്ലേ
@valsalaudayakumar
@valsalaudayakumar 17 дней назад
Shivani❤️👍
@jinan39
@jinan39 14 дней назад
വളരെ നല്ല ഇന്റർവ്യൂ... വിവരവും വിദ്യാഭ്യാസവും ഉള്ള കലാകാരിയായ രാഷ്ട്രീയക്കാരി ഉയരങ്ങളിൽ എത്തട്ടെ 👍👍👍🙏🙏🙏🙏
@revathyshobi7915
@revathyshobi7915 17 дней назад
Honey chechiiiii❤
@babuitdo
@babuitdo 17 дней назад
രേവതി സമ്പത്തിനെ പോലെയല്ല ഈ കുട്ടി മാന്യയാണ് നല്ല മനസ്സിൻറെ ഉടമ കൂടിയാണ് '❤
@noushadnoushad1724
@noushadnoushad1724 17 дней назад
Vedi,,Alla,,(Revathiye,, Ariyumo)
@krishnaanu390
@krishnaanu390 17 дней назад
she is correct..No paryn marann poya kure ennom ipo mongunn
@sureshtvm9148
@sureshtvm9148 17 дней назад
Nalla Arivu Ulla Samsaram Mathullavar kandu Manasilakanam..
@annammaalex5954
@annammaalex5954 17 дней назад
Orupad. Ishttapettu. Ee interview. Chodhyaumchodicha. Aalum. Molum. Super. Nalla. Pakkwathayulla. Marupadi. Eethilum. Positive kandethi cheyunnu
@sreenathkjanardhanan
@sreenathkjanardhanan 17 дней назад
Thank you sir
@aroundtheworld9136
@aroundtheworld9136 17 дней назад
Congratulations Sivani for your education qualifications. Awesome. I think it is Maniyampalli Raju who knock the door.
@sheena369
@sheena369 15 дней назад
No. It is Suraj Venjaramood
@proudtobeanindian84
@proudtobeanindian84 17 дней назад
Is that guy Suraj.?
@DrRahul4044
@DrRahul4044 17 дней назад
Yes
@benzyalexander92
@benzyalexander92 17 дней назад
പലരുടെ ജീവിതത്തിലും നമ്മൾ നായകന്മാർ ആണെങ്കിൽ മറ്റുപലരുടെയും ജീവിതത്തിൽ നമ്മൾ വില്ലന്മാർ ആയിരിക്കും.
@ibrahimkutty6460
@ibrahimkutty6460 17 дней назад
Good .God bless u
@shahulshammy3976
@shahulshammy3976 17 дней назад
Great 👍👍👍👍👍 shivani
@NONSTOP-e2t
@NONSTOP-e2t 17 дней назад
നല്ല ചോദ്യം നല്ല മറുപടി 👍
@muhammadmvl4556
@muhammadmvl4556 17 дней назад
Interview was very nice both are discussing very respectfully. but caption not match the interview quality 😌
@MahaboobMahaboob-g3h
@MahaboobMahaboob-g3h 17 дней назад
Interview. Chidaalu adipoli
@sreenathkjanardhanan
@sreenathkjanardhanan 4 дня назад
Thankvyou brother
@sajilaka7648
@sajilaka7648 17 дней назад
Sabu annan poliya
@ABCcooperation
@ABCcooperation 17 дней назад
Suraj venjaramood
@bindusaji2188
@bindusaji2188 17 дней назад
Yes same i thought . . He is Annan thambi & China Town
@love83-j6l
@love83-j6l 17 дней назад
Kochumakkal ?
@love83-j6l
@love83-j6l 17 дней назад
He is there in Bullet too...
@NONSTOP-e2t
@NONSTOP-e2t 17 дней назад
ആങ്കർ 👍👍
@fakearjun-b4m
@fakearjun-b4m 17 дней назад
Suraj alle aah nadan🤔
@bindusaji2188
@bindusaji2188 17 дней назад
Yes . . . Annan thambi and china town both he acted
@soumya4088
@soumya4088 17 дней назад
Great 🎉🎉🎉
@ckkuttiadi677
@ckkuttiadi677 17 дней назад
ഇതുപോലുള്ള സ്ത്രീകളൊക്കെ വേണം ഫീൽഡിൽ നല്ല a proch
@prasannakumarv5095
@prasannakumarv5095 17 дней назад
സ്ത്രീകളോട് എന്തും ചോദിക്കാം എന്നതിന് പ്രോത്‍സാഹനം നൽകുകയാണോ? ചോദിക്കുന്നത് കുറ്റകരമാണ്. ഇതിനുള്ള ഉത്തരമാണ് പൃഥിരാജ് നൽകിയിട്ടുള്ളത്. ഇന്ത്യ നിയമവഴ്ചയുള്ള രാജ്യമാണ്.
@athulthomas6303
@athulthomas6303 16 дней назад
Sabumon🔥🔥🔥
@ExplainMedia-hv1ee
@ExplainMedia-hv1ee 17 дней назад
എല്ലാം ഓക്കെ പക്ഷേ റിയാസ് ഖാൻ്റെ സ്വഭാവ സർട്ടിഫിക്കേറ്റ് മാത്രം ശരിയായില്ല കാരണം നിങ്ങൾക്ക് അയാൾ നല്ലവൻ ആയിരിക്കും പക്ഷേ ഒരു രീതിയിലും മറ്റൊരാൾ അറിയില്ല എന്ന് അയാൾക്ക് ധൈര്യം ഉള്ളിടത്ത് അതുപോലെ അല്ല അവർ പെരുമാറുക .
@syamalakumari1673
@syamalakumari1673 17 дней назад
മാന ഭയം കൊണു മിണ്ടാതിരിക്കുന്ന ധാരാളം സ്ത്രീകൾ സിനിമാമേഖലകളിൽ ഉണ്ടാക്കും. ഇനി പൊരുതി ജീവിക്കൂ. അതേ നമുക്കു കഴിയൂ..
@raneeshkamar3257
@raneeshkamar3257 17 дней назад
Maniyanpilla Raaju or Siddiq are the powerful enough, in the movie Annan Thampi, to talk to Antony Perumbavoor.
@abhijayskumar1
@abhijayskumar1 17 дней назад
Yea Siddique will talk with that word " mole "
@abhijayskumar1
@abhijayskumar1 17 дней назад
​@@harivglOh my god man you are a genius 😃🤩
@baaji9475
@baaji9475 17 дней назад
അവർ ആയിരുന്നേൽ പെരുമ്പാവൂർ ആ സിനിമയിൽ അഭിനയിപ്പിക്കില്ലായിരുന്നു... കൂടാതെ ആന്റണി ഈ കുട്ടിയോട് അക്കാര്യം ചോദിക്കില്ലായിരുന്നു.. ജയൻ ആവും മിക്കവാറും, മമ്മുട്ടിയുടെ അമ്മാവനായ തടിയൻ 😄
@bindusaji2188
@bindusaji2188 17 дней назад
​@@abhijayskumar1Same i thought
@bindusaji2188
@bindusaji2188 17 дней назад
​​​​@@baaji9475 china town and Annan thambi who is common artist . . . I think she is talking about Suraaj Venjaramood
@invinsiblewarrior
@invinsiblewarrior 17 дней назад
കാമ-ബലാത്സംഗ-പീഢനം അനുഭവിച്ച അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും അവരുടെ അനുഭവം തുറന്നു പറയാൻ ഉള്ള നല്ല ഒരു അവസരം ആണ് ഇപ്പൊൾ ഉള്ളത്. ഇപ്പൊൾ കൊടുക്കേണ്ടതു പോലെ തന്നെ കൊടുത്താൽ ഈ പീഡനവീരൻമാർക്ക് കിട്ടേണ്ട ശിക്ഷ വാങ്ങി കൊടുക്കാം. ഇതിനായൊരു കമ്മീഷൻ തന്നെ ഇപ്പൊൾ ഉണ്ട്. ഇത് കഴിഞ്ഞാൽ ഒറ്റയൊറ്റയായി വന്ന് പറഞ്ഞവർക്കൊന്നും ഒരു നീതിയും കിട്ടിയിട്ടില്ല. അതുകൊണ്ട് എത്രയും അധികം ആളുകൾ ഇതിന് മുന്നോട്ട് വന്നു അവരുടെ ദുർഅനുഭവം കമ്മീഷന് മുൻപിൽ തുറന്നു പറയേണ്ടതാണ്.
@user-ly1zu6yc1l
@user-ly1zu6yc1l 17 дней назад
Matured Tak🥰 👏🏻👏🏻👌🏻
@vinodks-hf2nn
@vinodks-hf2nn 17 дней назад
തട്ടിയിട്ട് ഓടുന്ന ആളുടെ പേര് എന്തുകൊണ്ട് ഈ കുട്ടി പറയുന്നില്ല. അതുപോലെ തന്നെയല്ലേ മറ്റുള്ള പീഡിപ്പിക്കപ്പെട്ടവർ.
@am72836
@am72836 17 дней назад
പെട്ടെന്നുള്ള ഇന്റർവ്യൂ വെളുപ്പിക്കൽ.... AMMA യുടെയോ ലാലിന്റെയോ ഒക്കെ തുറുപ്പു ചീട്ട് ആയിരിക്കും, കുട്ടി ചിന്തിക്കുന്നത് അവരുടെ ജീവിത സാഹചര്യം ആണ് എല്ലാവർക്കും എന്ന്...
@ShajisShajiskurumpakara-zx8tg
@ShajisShajiskurumpakara-zx8tg 17 дней назад
Graate👍👍👍🌹
@sunil-ep8hs
@sunil-ep8hs 17 дней назад
ലാലേട്ടൻ ❤️❤️❤️👍🙏🙏🙏👌
@manimt264
@manimt264 17 дней назад
മേടം ത്തി ൻറ് ആ പാവങ്ങളെ സഹായിക്കാൻ. തോന്നിയ. മനസിന് നന്ദി ഇവിടെ കോടി കണക്കിന് പണമുണ്ടയിട്ടും പത്തു. പൈസ പോലും സഹായി കത്ത മനുക്ഷർ. ഉണ്ടു
@elamthottamjames4779
@elamthottamjames4779 17 дней назад
Your face expression clearly speaks out that you came to the channel to support the accused by telling blunt lies
17 дней назад
എല്ലാവർക്കും പെട്ടന്ന് trauma യിൽ നിന്നും റിക്കവറി നേടാൻ സാധിക്കണം എന്നില്ല.
@rajeevkp9246
@rajeevkp9246 17 дней назад
Sradhikkuka vayanad pralayadhurithathil pettavare punaradhivasippicho mullapperiyar dam surakshithamo ore varthayil pokathe ellavarthakalkkum pradhanyam nalkuka
@musthafaMMD
@musthafaMMD 17 дней назад
മറ്റുള്ളവരുടെ തലയിൽ ഇട്ട് മാറി നിൽക്കാതെ എന്തെങ്കിലും ചെയ്യാൻ നോക്ക്..
@pkvnair602
@pkvnair602 17 дней назад
മലയാള സിനിമയിലെ അഭിനേതാക്കൾ എല്ലാവരും ഈ മാഡത്തിന്റെ ചിന്താഗതി ഉള്ളവർ ആയിരുന്നു എങ്കിൽ നമ്മുടെ സിനിമാലോകം ഈ രീതിയിൽ ആകില്ലായിരുന്നു. ഈ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്. ചാനൽ subscribe ചെയ്യാതിരുന്നാൽ ശരിയാകത്തില്ല. ഇതുപോലെ നല്ല നല്ല ഇന്റർവ്യൂ ഇനിയും കൊണ്ടുവരുക, ഈ നടീനടന്മാർ എല്ലാം കണ്ടു പഠിക്കട്ടെ.
@SureshMG-df2vj
@SureshMG-df2vj 17 дней назад
ഇപ്പോൾ ഹേമയിൽ വന്നു വീരവാതം പറയുന്നവർ സമയം ഉണ്ടങ്കിൽ കുറച്ചു നേരം ഇതു ഒന്നു കേൾക്കുക മനുഷ്യൻ ആയാൽ കുറച്ചു വിവരം വേണം. പറഞ്ഞിട്ടു കാര്യം ഇല്ല
@user-ke2jd2nq1s
@user-ke2jd2nq1s 17 дней назад
അവൾ പറയുന്നതെല്ലാം വിശ്വസിക്കാമായിരുന്നു. പക്ഷെ വിശ്വസിക്കാൻ കഴിയില്ല, കവിയൂർ പൊന്നുവയെ വരെ ആ റാസ്ക ൾ --------- ആണ് എന്നീ ട്ട് വേശ്യയുടെ ചാരിത്ര്യ പ്രഭാഷണം ഡിബേറ്റ് നടത്തുന്നതും സിനിമ ഫീൽഡിൽ നിന്നുള്ള സെലക്ടീവ് പയ്യൻ കഷ്ടം തന്നെ
@ajvlogs5662
@ajvlogs5662 15 дней назад
നിങ്ങൾക്ക് മനസ്സിലായോ? ഇതിനിടയിൽ ഒരു Sentence പറഞ്ഞു കേട്ടോ" ആ നടൻ ഇപ്പോ exposed ആയ സ്ഥിതിക്ക്" എന്ന്.
@euginevcaugustine1763
@euginevcaugustine1763 17 дней назад
Wonderful lady...❤
@abhijayskumar1
@abhijayskumar1 17 дней назад
Madam you have done an amazing 🤩 job rising incredibly from a pit and reaching this stage .
@vijayanGp
@vijayanGp 17 дней назад
ആരു പറയാതിരുന്നാലും ഒരു ആളിന്റെ മുഹം മുടി മാറി ആരെന്നു അറിയിക്കാതെ ഈ ഭമിൽ നിന്നും പോകാൻ പറ്റില്ല. ആരാരിട്ടെങ്കിലും അത് പുറത്തു വനിരിക്കും. അതാ ഇപ്പോ കാണുന്നത്... ഇത് ലോക നിതിയാണ്.
@tulurose3322
@tulurose3322 16 дней назад
good interviewer!
@banaraskrishna1028
@banaraskrishna1028 17 дней назад
നടന്റെ പേര് പറയില്ല എങ്കിൽ പിന്നെ എന്തിന് ഈ ഇന്റർവ്യൂ
@bindusaji2188
@bindusaji2188 17 дней назад
Suraaj Venjaramood i think she talking about . . Motive behind interview is white washing
@sreekalas329
@sreekalas329 15 дней назад
നല്ല കുട്ടി ❤️.
@dizanm7851
@dizanm7851 17 дней назад
ഇവരെ വെളുപ്പിക്കാൻ കൊണ്ടുവന്നതാണ് 😂😂😂🤔
@bindusaji2188
@bindusaji2188 17 дней назад
Yes . . White washing
@minirajagopal4807
@minirajagopal4807 17 дней назад
അവര് വെളുത്ത ഇരിക്കുന്നത് 😂
@ckkuttiadi677
@ckkuttiadi677 17 дней назад
മൊത്തത്തിൽ മ് സിനിമാ ഫീൽഡ് ജനങ്ങൾ വെറുക്കുന്ന ഫീൽഡായി, ഈ സംരംഭം പൂർണ്ണമായും നിർത്തേണ്ടിവരും
@user-uz7mw5kq5t
@user-uz7mw5kq5t 17 дней назад
സിനിമയിൽ ചാൻസ് കിട്ടിക്കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് കൃഷി സ്ഥലം പ്രശ്നമല്ല
@mattolikal2024
@mattolikal2024 15 дней назад
Not everyone has got capacity to stand up for themselves straightaway...
@salimsallu9618
@salimsallu9618 17 дней назад
ഇപ്പോഴത്തെ "അതിജീവത"മാരിൽ ഏറ്റവും മാന്യയും വിശ്വസ്തയും ശിവാനിയാണ്... ❤
@am72836
@am72836 17 дней назад
എങ്ങനെ പറയാൻ കഴിയും, ഇവരുടെ എഡ്യൂക്കേഷൻ പൊസിഷൻ ഒക്കെ മാനിക്കപ്പെടാൻ റീസൺ ആണ്, മറ്റു ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ജീവിതമാർഗ്ഗം ആണ്...
@ratheesankariathara377
@ratheesankariathara377 17 дней назад
ഈ പാർട്ടി യിൽ ചേരണം 🤔
@dizanm7851
@dizanm7851 17 дней назад
ഈ ഹുസ്ബൻഡ് ആരാണ്
@sobhabinoy3380
@sobhabinoy3380 16 дней назад
Caravan for junior artists too? I don't think it's possible.
@elamthottamjames4779
@elamthottamjames4779 17 дней назад
കുറെ കാര്യങ്ങൾ മറച്ചുവെച്ചാണ് ഈ നടി സംസാരിക്കുന്നത്. She went through same situation, but hiding facts. വേട്ടക്കാർക്കുവേണ്ടി സംസാരിക്കാൻ വന്നതാണെന്ന് തീർച്ച
@rabiyasaheer1624
@rabiyasaheer1624 17 дней назад
നിങ്ങൾക്ക് വേറെ ജോലി ഇല്ലേ
@gudvibessonly
@gudvibessonly 17 дней назад
What nonsense r u talking!
@wonderfeba4092
@wonderfeba4092 17 дней назад
പ്രത്യേകിച്ച് ഒരു കാരണമില്ലാതെ ശിവാനിയെ ഇൻ്റർവ്യൂ ചെയ്തതിനാൽ റിയാസ് ഖാനെ കുറിച്ചും അപവാദം ഉന്നയിച്ച Nude ഫോട്ടോ ഗ്രാഫറെ കുറിച്ചുമുള്ള സംശയങ്ങൾക്ക് മറുപടി കിട്ടി
@am72836
@am72836 17 дней назад
Exactly, and മോഹൻലാൽ നല്ലവനാണ്....
@nithinbabu637
@nithinbabu637 17 дней назад
പെൺകുട്ടികൾ പാർക്കിലും ബിച്ചിലു ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു
@asethumadhavan8893
@asethumadhavan8893 17 дней назад
She (shivani) may be whitewashing the big fishes in the Malayalam cinema. She is also a politician, so she may not be intended to harm anybody
@marcspector6331
@marcspector6331 17 дней назад
Aada aval mohanlaline velupichh. Angher kathak mutti enn parayansmayirikkum
@Undertaker2255
@Undertaker2255 17 дней назад
മോഹൻലാൽ കതകിൽ മുട്ടി എന്ന് പറയണമായിരിക്കും നിനക്കൊക്കെ ആഘോഷിക്കാൻ, നോക്കി ഇരിക്കത്തെ ഉള്ളു
@user-ke2jd2nq1s
@user-ke2jd2nq1s 17 дней назад
You are absolutely right. she is white washing big fishes like Mohan l Lal. I can't trust him in the Malayalam industry. This is making drama both are in this industry. You guys both cheat on the Malayali.
@bindusaji2188
@bindusaji2188 17 дней назад
I also felt same white washing Riyaz khan , maniyanpilla Raju and Idavela Babu
@apm3535
@apm3535 17 дней назад
നിങ്ങളും ഇപ്പോൾ ആണല്ലോ പറയുന്നത്
@bindhus4164
@bindhus4164 17 дней назад
Riyas nongalude husbandnte friend ayathkond ningalod bad ayi perumatathayh.
@wildfunnyworld16
@wildfunnyworld16 17 дней назад
True
@bindusaji2188
@bindusaji2188 17 дней назад
Yes . . . She gave clean chit to edavela Babu , Riyaz khan , maniyanpilla Raju . . . Also spoke good about mohanlal . . .
@heavenlyrhythm6874
@heavenlyrhythm6874 17 дней назад
@@bindusaji2188മോഹൻലാലിനെ കുറിച് മോശമായി പറഞ്ഞാൽ നിനക്ക് സന്തോഷം ആകുമോ 😂😂😂
@rejialex154
@rejialex154 17 дней назад
good ladie
@georgeco-pn4kg
@georgeco-pn4kg 17 дней назад
She is an agent of Amma😮
@bibinbabu6934
@bibinbabu6934 17 дней назад
Carregious lady
@rkm8702
@rkm8702 17 дней назад
പുതുമുഖങ്ങളായി വരുന്ന നടികൾക്ക് ഒന്നോ രണ്ടോ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ അഭിനയിച്ചു കഴിഞ്ഞു പുതിയ സിനിമകൾ കിട്ടാതിരുന്നാൽ അവർക്കു മറ്റുള്ളവരുടെ ചോദ്യത്തിന് ഉത്തരം പറയുന്നതു വലിയോരു പ്രശ്നമാണ്. മൂന്നാലു സിനിമകൾ ഹിറ്റായാൽ അവരുടെ status തന്നേ മാറുകയും പിന്നീട് സിനിമകൾ കിട്ടാതിരുന്നാൽ ആ status maintain ചെയ്യാൻ വേണ്ടി തന്നെയായിരിക്കും compromise ചെയ്യുന്നത്. പക്ഷേ അത് അവർക്ക് ആ ഫീൽഡിൽ നിലനില്കണമെന്കിൽ മാത്രം ചെയ്താൽ മതി. ഇവിടെയാണ് പലർക്കും തെറ്റു പറ്റുന്നത്. അവിചാരിതമായി കടന്നുവന്നവ൪ക്ക് അത എളുപ്പം തീരുമാനിക്കാൻ സിനിമ മോഹിച്ചു വന്നവർക്കു പിടിച്ചു നില്കാ൯ വിട്ടുവീഴ്ച ചെയ്യേണ്ടിയവയും വരുന്നു. അവ൪ ഇഷ്ടത്തോടെ ആയിരിക്കില്ല സഹകരിക്കുന്നത്.ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പലരും തുറന്നു പറഞ്ഞത് ആ സാഹചര്യം മാറിക്കിട്ടാ൯ വേണ്ടിയാണല്ലോ. ആരൊക്കെയാണ് ഈ വൃക്തികൾ എന്നും അവ൪ പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കയ്യിൽ എല്ലാ നിയമസ൦വിധാനങ്ങളു൦ ഉണ്ടായിട്ടും അതിനെതിരെ യാതൊരു നടപടിയും അഞ്ചു വ൪ഷമാഷിട്ടു൦ എടുക്കാൻ സാധിച്ചില്ലേ.കഴിഞ്ഞുപോയത് തിരുത്താൻ കഴിയില്ല പക്ഷേ ആവ൪ത്തിക്കാതിരിക്കാനു൦ ആ നടിമാരുടെ കരിയർ സംരക്ഷിക്കേണ്ടതു൦ കമ്മിഷനെ നിയമിച്ച സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. ഇരകളായവ൪ക്ക് സിനിമകൾ ഇല്ല, കുടു൦ബജീവിതവു൦ ഇല്ല. മാനസിക സമ്മർദ്ദം വേറെ. ക്ഷമ നശിച്ചു വർഷങ്ങൾ കഴിഞ്ഞാണ് അവ൪ പേരുകൾ വിളിച്ചു പറയുന്നത്. ഇത് സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ഇനിയെല്ലാ സ൦രക്ഷിത ബിംബങ്ങളെയും വലിച്ചു പുറത്തിടട്ടെ.എല്ലാം നഷ്ടപ്പെട്ടവ൪ക്ക് മാത്രം നഷ്ടത്തിന്റെ വേദന കിട്ടിയാൽ പോരല്ലോ തെറ്റുകൾ ചെയ്തവരു൦ നഷ്ടങ്ങളുടെ വേദന അറിയട്ടെ. തിരുത്താൻ സമയം ഇഷ്ടംപോലെ കിട്ടിയതാണല്ലോ. ഇനി ശിക്ഷ അനുഭവിക്കട്ടെ.
@rahulrahul982
@rahulrahul982 17 дней назад
venjaramoodu suraj😂😂😂
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 17 дней назад
Now talking on film industry and all events forgotton. Most of all complaints from actoress are not trust worthy which is apparent from the ongoing expressions from them.
Далее
Пришёл к другу на ночёвку 😂
01:00