Тёмный

വഴിപാടുകൾ നടത്തിയാൽ മതിയോ അത് ദൈവം സ്വീകരിക്കണ്ടേ.... എങ്ങനെ സ്വീകരിക്കും? 

Bhagavathimadom Mahesh Ushass
Подписаться 66 тыс.
Просмотров 716
50% 1

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@kukkukukku5026
@kukkukukku5026 2 месяца назад
👍🙏🙏
@indirarajan4407
@indirarajan4407 Месяц назад
Namaskaram thirumeni 🙏
@prathibarajan6556
@prathibarajan6556 2 месяца назад
,🙏🙏🙏🙏
@user-jr8xq1yo5k
@user-jr8xq1yo5k 2 месяца назад
നമസ്കാരം തിരുമേനി.
@sindhuas7685
@sindhuas7685 2 месяца назад
നമസ്കാരം ❤
@shyjaanilkumar9131
@shyjaanilkumar9131 2 месяца назад
Thiruneni konna veetil vekamo
@maheshushass
@maheshushass 2 месяца назад
വയ്ക്കാമല്ലോ 🙏🏻
@sreehari8512
@sreehari8512 2 месяца назад
കിരാതമൂർത്തി ക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം വെക്കാം എന്നു കെട്ടിട്ടുണ്ട്... ഇത് ശരിയാണോ🙏
@maheshushass
@maheshushass 2 месяца назад
ശിവ ഭഗവാന് പൂർണ പ്രദക്ഷിണം പാടില്ലെന്നാണ്. എന്നാൽ ഭഗവാന്റെ അംശാവതരങ്ങൾക്ക് പ്രദക്ഷിണം വയ്ക്കുന്നതിൽ ദോഷമില്ല അതാണ്‌ 🙏🏻
@vknijukollam5957
@vknijukollam5957 2 месяца назад
തിരുമേനി, നമ്മൾ കാണിക്കയായി സമർപ്പിക്കുന്നത് പുഷ്പം, ഹാരം, അർച്ചനകൾ മുതലായവ അല്ലെ. പിന്നെ എന്തിനാണ് എല്ലാവരും കാശ് വഞ്ചിയിൽ ഇടുന്നത്. ഭഗവാന് പൈസ വേണ്ടല്ലോ. പിന്നെ പ്രസാദം തരുമ്പോൾ പൂജാരിക്ക് ദക്ഷിണ സമർപ്പിക്കുന്നുണ്ടല്ലോ. ബ്രാഹ്മണന് ദക്ഷിണ കൊടുക്കുന്നത് ഒരു പുണ്യ പ്രവർത്തിയല്ലേ. പിന്നെ പുറത്തുള്ള പാവങ്ങൾക്ക് ദാനം നൽകുന്നതും നല്ലതല്ലേ. അല്ലാതെ വെറുതെ വഞ്ചിയിൽ പൈസ നിക്ഷേപിക്കണോ.
@maheshushass
@maheshushass 2 месяца назад
സമർപ്പിക്കുവാൻ മറ്റൊന്നും ഇല്ലാതെ വരുന്നവർക്ക് ഒരു നാണയതുട്ട് എങ്കിലും ഭഗവാന് മുന്നിൽ സമർപ്പിക്കാം എന്നുള്ള ഉദ്ദേശം ആണു ഇതിനു പിന്നിൽ 🙏🏻
@sujathab8165
@sujathab8165 2 месяца назад
🙏🙏🙏👍
Далее
NOOOO 😂😂😂
00:14
Просмотров 13 млн