ഇങ്ങനത്തെ ഒരു വഴുതന കറി banglore പോയപ്പോൾ കഴിച്ചു ഇതിന്റെ റെസിപ്പി ഇവിടെ കണ്ടെത്തി ഇന്ന് ഇത് ഉണ്ടാക്കി നോക്കിട്ടു പറയാം taste. ഞങ്ങൽക് വീട്ടിൽ തന്നെ വെച്ച് പിടിപ്പിച്ച വഴുതന ഉണ്ട് variety കറി നോക്കി നടക്കുക ആയിരുന്നു 👌👌 കണ്ടെത്തി thank you cheff
Baigan bartha ഉണ്ടാക്കാൻ വേണ്ടിയാണ് കുറെ വഴുതനങ്ങ വാങ്ങിയത്. ഈ receipe എങ്ങനെയോ കണ്ണിൽ പെട്ടു. അടിപൊളി ടേസ്റ്റ്. എല്ലാവർക്കും ഇഷ്ടം ആയി. പിന്നെ എവിടെയോ കമന്റിൽ തേങ്ങാപാൽ ഇല്ലാതെയും ഉണ്ടാക്കാം എന്ന് കണ്ടു. എങ്കിൽ മസാലപ്പൊടികളുടെ അളവ് ഇത്തിരി കുറയ്ക്കണമായിരിക്കും. തേങ്ങാപാൽ ആണ് മസാല ടേസ്റ്റിനെ ബാലൻസ് ചെയ്തത് എന്ന് തോന്നുന്നു. പിന്നെ ഒത്തിരി സമയം വേണം low fire ൽ😁. പക്ഷെ final result 10/10. Thank you