Тёмный
No video :(

വസ്ത്രങ്ങളിലെ മഷി പറ്റിയത് മാറാനൊരു സൂപ്പർ ടെക്‌നിക്| How to remove Ink stain from Cloths|Three tips 

Resmees Curry World
Подписаться 268 тыс.
Просмотров 370 тыс.
50% 1

വെറും സിമ്പിൾ പണിയേയുള്ളൂ ഏതു പേനയുടെയും മഷി പറ്റിയത് മാറിക്കിട്ടും | How to remove Ink Stain from cloths | Ball point pen ink stain removal idea
#tips #easyhometips #clothwashing
White dress stains removing ideas👉👉 • വെള്ള തുണികൾ ഇങ്ങനെ കഴ...
Door mat washing without machine👉👉 • കൈ തൊടാതെ വാഷിംഗ് മെഷീ...
Door curtain washing without machine👉👉 • വാഷിംഗ് മെഷീൻ ഇല്ലാതെ ...
--------------------------------------------------
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments,suggessions,advices and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages in FACEBOOK: bit.ly/3fOI1Z1
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingideas
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtrick
#clothstiffnessideas
#dresswashing
#thuni
#kanjimukkunnu
#stiffandshine
#ujalastiffshine
Homemade Cloth Stiffner
How to make Cloth Stiffner at Home
dress stiffening
stiff dress
cloth stiffener homemade
cloth stiffener
how to wash cotton
how to wash cotton clothes
how to wash cotton clothes without shrinking
how to wash cotton saree at home
khadi dress washing
khadi dress washing instructions
cotton linen fabric,fabric stiffener
fabric stiffener making
how to soften stiff cotton fabric
stiff cotton,stiff cotton saree

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@user-bh7bg1nw4b
@user-bh7bg1nw4b 11 месяцев назад
Very thanks chechii.. White uniform shirt അടിച്ചു കഴിഞ്ഞപ്പഴാണ് മഷി കണ്ടത്. മോൾ പേന പൊട്ടിച്ചിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ നിൽകുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ചെയ്തു. സമാധാനം ആയി.. 😊😊
@ResmeesCurryWorld
@ResmeesCurryWorld 11 месяцев назад
ചിലരൊക്കെ ചെയ്തിട്ട് ശരിയായില്ല എന്ന് കമെന്റ് കണ്ടു. ശരിയായ രീതിയിൽ ചെയ്താൽ റിസൾട്ട്‌ നന്നാകും 🙏🙏
@blocker9213
@blocker9213 10 месяцев назад
@@ResmeesCurryWorld correct
@desparado1234
@desparado1234 8 месяцев назад
Eatha use full ayath... Method???
@sandhyamohan9721
@sandhyamohan9721 2 года назад
ചേച്ചി ഇ വിഡിയോ എനിക്കി ശരിക്കും ഉപകാരപ്പെടും 🙏husband 4ഷർട്ട് ഞാൻ മഷി ആക്കി കളഞ്ഞു വാഷിംഗ് മെഷിനിൽ പെന കിടന്നു മഷി ഫുൾ ഡ്രെസ്സിൽ പിടിച്ചു പുതിയ 4shirt ആയിരുന്നു ഇതു പോലെ ഞാൻ ഒന്ന് പരീക്ഷിക്കട്ടെ താങ്ക്സ് ചേച്ചി 🥰🥰🥰
@smiley-jx1ix
@smiley-jx1ix Год назад
Enikym same avastha aanu 😓
@sreessachi988
@sreessachi988 Год назад
Mashi maariyo?
@afsarasirosh2491
@afsarasirosh2491 Год назад
Same situation 😂
@najiaslam6132
@najiaslam6132 2 года назад
Yes മക്കളുടെ യൂണിഫോമിൽ എപ്പോഴും ഉണ്ടാകുന്ന പ്രശ്‌നമാണ് thanks share 😍😍
@zara6798
@zara6798 Год назад
Athe correct anu
@mubimol2385
@mubimol2385 Год назад
Njn try cheythu mashi kkara okke poyi ee video valare ubaakaramaayi thonunnu... Ithik paranja pole cheythappo yellaa karakalum poyi kitti. Kure divasamaayi njn athukond budhimuttunnath mashikkara kond aa dress idaansadhichilla... Pinne oro video nokki ee video kandu appo angane cheythappozha oru samadanam. 😊nnalum for gud result thanks🥰🥰
@ResmeesCurryWorld
@ResmeesCurryWorld Год назад
വളരെ നന്ദി.. ഇനിയും സപ്പോർട്ട് ചെയ്യണേ 🥰🥰
@mubimol2385
@mubimol2385 Год назад
@@ResmeesCurryWorld hha🥰🥰🥰👍🏻
@arafathrm
@arafathrm Год назад
ഉപകാരപ്രദമായ അറിവ് പങ്കുവെച്ചതിന് നന്ദി .... വിശദീകരണം അൽപം കൂടിപ്പോയി .....
@nagmasamad8016
@nagmasamad8016 2 года назад
ശരിക്കും useful ആണ് kids dress washing നല്ല പണി തന്നെ
@shafeekkunjapushafeekkunja6057
@shafeekkunjapushafeekkunja6057 10 месяцев назад
വളരെ ഉപകാര പെട്ട video ആണ് പുതിയ സോഫയിൽ എന്റെ മകൻ പേന കൊണ്ട് ഫുൾ വരഞ്ഞു ഈ video kandath കൊണ്ട് രക്ഷപെട്ടു അല്ലെങ്കിൽ ഇന്നത്തെ ദിവസം ഫുൾ ചീത്ത ആകുമായിരുന്നു
@ResmeesCurryWorld
@ResmeesCurryWorld 10 месяцев назад
Thanks lot.. Pls keep watch and support
@rajasreek1369
@rajasreek1369 Год назад
മക്കളുടെ യൂണിഫോമിൽ മഷിക്കറ ഉണ്ട്. Try ചെയ്തു നോക്കണം. Very useful video..
@filzasahal4474
@filzasahal4474 5 месяцев назад
ഒരുപാട് ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞാൽ 5 mntsil താഴെ മാത്രേ വീഡിയോ varoo.
@shiyavkd3064
@shiyavkd3064 Год назад
thank u thank u thank u so much എന്റെ പുതിയ ഡ്രസ്സ്‌ ആയിരുന്നു. എങ്ങിനെ പോകും ink എന്ന് വിചാരിച്ചിരിക്കുമ്പോയ ഈ വീഡിയോ കണ്ടത്. സ്പ്രേ അടിപൊളിയാ...... ക്ലിയർ ആയി പോയി......ചാനൽ അപ്പോൾ തന്നെ സബ് ചെയ്തു..... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..... Thank u so much 😍😍
@ResmeesCurryWorld
@ResmeesCurryWorld Год назад
Thanks lot.. ഇതുപോലുള്ള സുഹൃത്തുക്കൾ ആണെന്റെ ബലം. . തുടർന്നും കണ്ട് സപ്പോർട്ട് ചെയ്യണേ. ., നന്ദി 🙏🙏🙏🙏❤️❤️❤️, keep watch and support👍
@nazeerajunaise1940
@nazeerajunaise1940 Год назад
ഞാന് normal spray ആണ് ഉപയോഗിച്ചത്.... Mashikkara പോയി ട്ടോ good 👍👍
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏🙏🙏👍
@harilalr6285
@harilalr6285 Год назад
Thank you chechi. എന്റെ ഡ്രെസ്സിലെ മഷിക്കറ ഈ technique ഉപയോഗിച്ച് മാറ്റാൻ പറ്റി
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏🙏🙏🙏
@chinnurahul1281
@chinnurahul1281 2 года назад
Very useful vlog. You explained it really well. Thank you for sharing
@nialnichu3212
@nialnichu3212 2 года назад
Useful video molude uniformil ithupoleyund onnu try cheithu nokkette👍🏻😍
@deleelaleninlenin6423
@deleelaleninlenin6423 Год назад
Thankyou ചേച്ചി thankyou so much ഈ വീഡിയോ എനിക്ക് ഒരുപാടു helpfull ആയിരുന്നു എന്റെ മോളുടെ പുതിയ ഒരു ഡ്രെസ്സിൽ (one time use ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു )പേനയുടെ ink ആയിട്ടുണ്ടായിരുന്നു എന്താ ചെയ്യുക എന്നറിയാതെ ഇരിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഉടനെ തന്നെ body spray ഉപയോഗിച്ചിട്ടുള്ള tip ഞാൻ ചെയ്തു നോക്കാം എന്ന് വിചാരിച്ചു its an amazing അതിലെ കറ മുഴുവനും പോയി ഞാൻ ഭയങ്കര happy ആണ് thankyou ചേച്ചി thankyou so much
@ResmeesCurryWorld
@ResmeesCurryWorld Год назад
Thank you and keep support🥰
@azabhai1237
@azabhai1237 Год назад
Km
@diyak1389
@diyak1389 2 года назад
Ningalude ellaa videoyum superaatto...ithum valare upakaramaayi..thank u
@rajithapk8963
@rajithapk8963 2 года назад
Super ഇങ്ങനെ ചെയ്താൽ മഷി പോകുന്ന ത് ആദ്യ മായി അറിയുന്നത് thanku
@ResmeesCurryWorld
@ResmeesCurryWorld 2 года назад
😍😍
@vrindhakp3023
@vrindhakp3023 2 года назад
Useful vedio ellarkkum ipakstikkum white il akumbol pokanum bufhimuttsnu ehu eady aye poysllo try cheyato well presented thsnksfor dhare it
@Aniestrials031
@Aniestrials031 2 года назад
എല്ലാ വീട്ടിലും ഉള്ള ഒരു പ്രശ്നത്തിനുള്ള പരിഹാരം ആണ് ഈ video, very useful video
@ResmeesCurryWorld
@ResmeesCurryWorld 2 года назад
Thanks dear ഒത്തിരി സ്നേഹം 🥰😍.. Stay tune
@myjoys6367
@myjoys6367 Год назад
very useful .നിറം മങ്ങിയ വെള്ള ഷർട്ടിന്റെ മഞ്ഞ നിറം മാറ്റാൻ ഉള്ള tip ചെയ്യാമൊ
@ResmeesCurryWorld
@ResmeesCurryWorld Год назад
മുൻപുള്ള ഒരു വിഡിയോയിൽ ഉണ്ട്‌ 🙏
@Anupama98765
@Anupama98765 Год назад
Thank you Aunty antha n.c.c shirt orru kuttti ink akkki nan orru n.c.c captian annnne so appam antha shirt intha ink pokkanam mayirrunu I really thank to you So god bless you and you reach in big level
@ResmeesCurryWorld
@ResmeesCurryWorld Год назад
Grt... Thanks lot.. 🥰🥰 pls keep watch... 🙏🙏
@zubairkp8432
@zubairkp8432 3 месяца назад
Water proof eyeliner aayadha whitw shirtilu idhu try akamo
@abdulsaleemt9007
@abdulsaleemt9007 4 месяца назад
സൂപ്പർ ഞാൻ പരീക്ഷിച്ചു ബോഡി സ്പ്രൈ സെക്സസ്
@ResmeesCurryWorld
@ResmeesCurryWorld 4 месяца назад
Thanks❤️
@shibushiva4612
@shibushiva4612 Год назад
Ink പോയിട്ടുണ്ട്. പക്ഷേ സമയം madam പറഞ്ഞതിലും ഒരുപാട് എടുത്തു.
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏🙏
@swasvibezz1155
@swasvibezz1155 Год назад
എത്ര സമയം എടുത്തു?
@swasvibezz1155
@swasvibezz1155 Год назад
ഒരു body സ്പ്രേ മുഴുവനും തീർന്നോ
@foodmaniafoods553
@foodmaniafoods553 2 года назад
Adipoli idea aanallo,, Ivide molk eppolum dress il colour aakkalaa Pani ,, ith onn try cheyth nokkatte ttaa
@sanithajoshy4261
@sanithajoshy4261 Год назад
First method ok ആണ് താങ്ക്സ്... ഇനി ബാക്കി നോക്കാം ❤
@solytony3792
@solytony3792 6 месяцев назад
Chechi uru rakshayum illatha vedio. Very useful.
@ResmeesCurryWorld
@ResmeesCurryWorld 6 месяцев назад
thanks 💕💕💕
@kashinathanremyaabhilash9909
@kashinathanremyaabhilash9909 6 месяцев назад
Thank you very much, this tip helps me in a difficult condition ❤
@ResmeesCurryWorld
@ResmeesCurryWorld 6 месяцев назад
🙏❤️🙏
@safiyamd3626
@safiyamd3626 Год назад
Dressile paint remove cheyan oru tip parayaamo
@ResmeesCurryWorld
@ResmeesCurryWorld Год назад
പാടാണ്, തിന്നർ ഉപയോഗിച്ച് നോക്കൂ
@Swathi_vlogs_21
@Swathi_vlogs_21 Год назад
ഞാനും try ചെയ്തു.... Sucessful 🥰🥰🥰
@ResmeesCurryWorld
@ResmeesCurryWorld Год назад
Thanks ❤️❤️❤️🙏🙏
@parvathyps5511
@parvathyps5511 Год назад
Colour dress ith pattumo ( lizol upayogikkunnath)
@ResmeesCurryWorld
@ResmeesCurryWorld Год назад
no
@sreelekshmibinu8959
@sreelekshmibinu8959 2 года назад
Very useful vedio Ente moulde dress il mikkapolum inkstain undakkum Enthu chaithallo clear aayi pokarilla
@brindasurjith399
@brindasurjith399 Год назад
I tried but it did not work
@ResmeesCurryWorld
@ResmeesCurryWorld Год назад
Try again
@farsanaep6859
@farsanaep6859 25 дней назад
താങ്ക്സ്, വളരെ ഉപകാരം, തേടി നടന്ന വീഡിയോ
@zaraman997
@zaraman997 2 года назад
School il ninnum Eppo varumboyum oru Kara urappannu 😇...thanks for sharing
@rrpillai9700
@rrpillai9700 2 года назад
Yes its really useful for me
@passionfruitfavorite9810
@passionfruitfavorite9810 2 года назад
valare easy ayittu ink pattiya clothesil ninnu ath kalayunnathenganeyennu kanich thannu...orupad use akunna video...
@soumyasaishan109
@soumyasaishan109 Год назад
School unifomes thanneyanu enteyum problam, thank u dear
@amrithrajraj8773
@amrithrajraj8773 3 месяца назад
Video starts at 1:36 seconds😂
@gayathrivs3867
@gayathrivs3867 27 дней назад
Thanks❤
@amnasherief3234
@amnasherief3234 Год назад
Lizol pakaram enth ubayokikam
@ResmeesCurryWorld
@ResmeesCurryWorld Год назад
Any floor cleaner🙏
@visakhkalladathazham6167
@visakhkalladathazham6167 Год назад
നല്ല ഐഡിയ നന്ദി... പക്ഷേ ഒരുപാട് സംസാരിക്കുന്നത് ബുദ്ധിമുട്ടാകുന്നു..... ഒന്ന് കുറച്ചാൽ അടിപൊളി ആയിരിക്കും. ആശംസകൾ
@ResmeesCurryWorld
@ResmeesCurryWorld Год назад
നോക്കാം 🙏🙏
@drshahidabdulkhader8672
@drshahidabdulkhader8672 Месяц назад
Very useful thank you ippo try Cheythathe ollu
@ResmeesCurryWorld
@ResmeesCurryWorld Месяц назад
Thanks❤️❤️
@softx695
@softx695 Год назад
Eth coat ill pattiyal pokumo brown colourann plz replay
@ResmeesCurryWorld
@ResmeesCurryWorld Год назад
അറിയില്ല പക്ഷെ ട്രൈ ചെയ്യൂ 🙏
@MINNAMINUNGU
@MINNAMINUNGU Год назад
കളർ ഡ്രെസ്സിലെ മാഷിക്കറ പോകുമോ കളർപോക്കുമോ
@ResmeesCurryWorld
@ResmeesCurryWorld Год назад
പാഴാക്കമില്ലാത്ത മഷി പോകും
@aadikuttan6638
@aadikuttan6638 2 года назад
Ithu valare upakarapetta video anutto.. Kuttiklde uniform il ithupole eppozhum undavarund.. Thank you for sharing..
@soul-nr2uo
@soul-nr2uo Год назад
I am going to try this idea. By the by thanks for sharing this information
@ResmeesCurryWorld
@ResmeesCurryWorld Год назад
👍
@jomyma8017
@jomyma8017 11 месяцев назад
Repeating is very bore.Thankyou for the tip
@paris4632
@paris4632 Год назад
ഇത്രയൊന്നും ഉരുട്ടി പരത്തി നീട്ടി പറയേണ്ട കാര്യമില്ല drss ന്റെ എവിടെയാണ് എങ്ങനെയാണ് മഷി ആവുന്നത് എന്ന് വർണ്ണിച്ച് വിവരിക്കണ്ട കാര്യവും ഇല്ല....🤣🤣🤣 കറ കളയുന്ന സാധനം എന്താണ് ആ കറ കളയേണ്ടത് എങ്ങനെയാണ് എന്ന് മാത്രം പറഞ്ഞാൽ മതി 👍🏻👍🏻
@jessyjose7240
@jessyjose7240 Год назад
മനസ്സുണ്ടെങ്കിൽ കേട്ടാൽ മതി..
@admireillustrations9688
@admireillustrations9688 Год назад
Enna pinne nthina nikunne pokkudee
@arunv4163
@arunv4163 Год назад
👍
@bijus3396
@bijus3396 Год назад
ശരി യാണ് പറഞ്ഞത്
@treeshajacob908
@treeshajacob908 Год назад
😂
@nafihmuhammed5143
@nafihmuhammed5143 Год назад
Thanks a lot........entte jeevan rakshichu........❤️❤️❤️❤️❤️❤️
@ResmeesCurryWorld
@ResmeesCurryWorld Год назад
😍🥰❤️
@sheri193
@sheri193 2 года назад
wow ith nalla ubakaram ulla oru video ann .. endhayalum try cheyyanam .. thanks dear for sharing this helpful and useful video with us ..
@afrimol9955
@afrimol9955 2 года назад
Mashikara pidicha dress cleaning video valare helpful anu great sharing thanks for sharing
@sab8282
@sab8282 Год назад
Chlorine or chlorex light aayi use cheythal stain pokum, thanks for the information
@archanajames6408
@archanajames6408 8 месяцев назад
ഇതിൽ സ്പ്രേഡ് ഞാൻ പരീക്ഷിച്ചു കറ പോയി Thank you
@ResmeesCurryWorld
@ResmeesCurryWorld 8 месяцев назад
❤️❤️ love you
@ashizzzz3317
@ashizzzz3317 Год назад
Peena kond ulla vara pookuvoo chechi
@ResmeesCurryWorld
@ResmeesCurryWorld Год назад
പോകും
@paru930
@paru930 Год назад
Chechi varale santhoshathode aanu njn ee comment idunnath nte White coatil mashi veenu aake kulamayi irikkuvarunnu ini puthiyath vangam enn vijarich irunnapola ith kandee adhyam paranja karyamanu njn try cheyyithath ath chechi paranju thirunnenu munne thanne njn try cheyyith nokki onnum parayanilla mashi full poyi nte valiya oru tention thanne mariyathpole thonni thank you so much chechi❤😘 ellavarum try cheyyanam valare effective aaya tips aanu ❤❤❤❤
@ResmeesCurryWorld
@ResmeesCurryWorld Год назад
Thanks a lot dear for your detailed review❤️❤️❤️
@unknown-vo9rc
@unknown-vo9rc Год назад
Eth body spray anu use chythath enn onn parayoo
@paru930
@paru930 Год назад
@@unknown-vo9rc ethu veenamengilum use cheyyam 🥰
@Virtual-Friend-007
@Virtual-Friend-007 10 месяцев назад
Ball pen കൊണ്ടുള്ള വര കളയാൻ body spray waste ചെയ്യണ്ട :) ഈ വീഡിയോ കാണുന്നതിന് മുൻപ് ഞാൻ മഷി പറ്റിയ പോയിൻ്റിൽ രാത്രി അല്പം ബാർ സോപ്പ് തേച്ചു. രാവിലെ നോക്കുമ്പോൾ മഷി പടർന്നിരുന്നു :( വീഡിയോയിൽ പറഞ്ഞ 3rd tip ചെയ്യാൻ ബ്രഷ് കൊണ്ട് warm water brush ചെയ്തു, മഷി പോയി :)
@dianastyles6298
@dianastyles6298 2 года назад
Mazhi kara aaya shirt enthu cheyyum ennu aalochikkumbol thanne video vannu..thanks
@jesy7306
@jesy7306 Год назад
Dressile karimban pokanulla tips parayuuu
@ResmeesCurryWorld
@ResmeesCurryWorld Год назад
അപ്‌ലോഡ് ചെയ്യാo
@deepajayesh8600
@deepajayesh8600 Год назад
Thank you എനിക്ക് വളരെ helpful ആയിരുന്നു
@AnilKumar-uz7fv
@AnilKumar-uz7fv 10 месяцев назад
Enikum🥰
@anukutu2226
@anukutu2226 2 года назад
നല്ലോരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി
@user-qh1oy8nm8m
@user-qh1oy8nm8m Год назад
Kurachu valichu neettiyalum sabhavam superrrrrr❤️
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏🙏
@jazeeramohamed4118
@jazeeramohamed4118 Год назад
സാരിയിൽ ആയ gel pen മഷി പോകുമോ? Nail polish remover ഉപയോഗിച്ചാൽ സാരിടെ colour പോകുമോ?
@ResmeesCurryWorld
@ResmeesCurryWorld Год назад
അത്‌ പാടാണ്.. കളർ പോകില്ല
@whitewildcat77
@whitewildcat77 Год назад
Ink spread Aayi Paste poovunilla School pant Waste Aayi
@Error__911
@Error__911 Год назад
എന്റെ ബാഗിൽ വെച്ചു പേന ലീക്ക് ആയി മഷിയൊക്കെ ബാഗിൽ സ്‌പ്രെഡ്‌ ആയി...അത് മറ്റാൻ ഇങ്ങനെ പറ്റുമോ 🌝
@ResmeesCurryWorld
@ResmeesCurryWorld Год назад
No idea
@sumeshms405
@sumeshms405 2 года назад
very useful video......ethupole cheithal cloth nanai clean cheyam.........
@hasnahassan9578
@hasnahassan9578 Месяц назад
It worked ❤ Thanks😊
@ResmeesCurryWorld
@ResmeesCurryWorld Месяц назад
Thanks ❤️❤️❤️
@kavithag.s1742
@kavithag.s1742 2 года назад
thankyou for this trick..school il pokunn kids attvum athyavasymanu e tips
@gigglest8701
@gigglest8701 2 года назад
Nice sharing dear... mashi puranda dress kureyundivide kara kalayan ini easy anallo thanks for the great share
@shiyaprabhu5411
@shiyaprabhu5411 2 года назад
Kuttikalude uniform il ink ayal kalayanoru vazhi ayalo, thank u dr
@arununni6058
@arununni6058 2 года назад
usefull anu... must try... njan kure thunikal kalanjittund mashi ayit... good sharing... keep going....
@roopagopan5009
@roopagopan5009 11 месяцев назад
Spray ok aanu. Super reault
@ResmeesCurryWorld
@ResmeesCurryWorld 11 месяцев назад
Thanks for comment🙏
@sarathsarath3286
@sarathsarath3286 Год назад
Lysol illel enthaa cheyaa.....
@aneeshareji1089
@aneeshareji1089 Год назад
Good ചേച്ചി താങ്ക്സ്
@paappu-gr3up
@paappu-gr3up Месяц назад
Jeans il ninn poko??
@Afsir_afsi
@Afsir_afsi Год назад
Supper thanku chache good useful to me real thanku 😊💞
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏🙏
@saidanisam5177
@saidanisam5177 10 месяцев назад
Very Useful Vlog. You Explained it very well.Thank you For Sharing Madam ❤️
@faihafaizan9859
@faihafaizan9859 Год назад
Body spray thanne veno,normal spray pattoole
@ResmeesCurryWorld
@ResmeesCurryWorld Год назад
നോർമൽ സ്പ്രേ ആയാലും മതി
@ichukallu1490
@ichukallu1490 Год назад
lizol illathavar ndh cheyyum
@ResmeesCurryWorld
@ResmeesCurryWorld Год назад
Lizol വാങ്ങിയാൽ മതി
@jominbaijumonjoseph9017
@jominbaijumonjoseph9017 Год назад
thanku chechi for this wonderful tip. your dedication to this really appreciable.
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏🙏
@chandrasekharanedathadan2305
Nalla Arivu. Very good.
@sasankannairkm857
@sasankannairkm857 Год назад
ചെറിയ ഡോട്ട് കളയാൻ സ്പ്രേ അടിച്ച് ചെയ്ത് നോക്കി, മഷി മൊത്തം പടർന്ന് ആ ഷർട്ട് തന്നെ തീർന്നു കിട്ടി.
@ResmeesCurryWorld
@ResmeesCurryWorld Год назад
വളരെ നല്ല tip ആണ് sir. പോകുന്നവരെ spray ചെയ്താൽ മതി 😍
@zeusx70
@zeusx70 3 месяца назад
Enteth blue colour pant il blue colour ball pen leak aayi apo dark colour in spread aayi ipo kore naal ayi eni pokumo? Engane pokum? Please replyy
@roseryan6179
@roseryan6179 2 года назад
Very useful for day to day life.. wonderful information thank you
@raniravinder6686
@raniravinder6686 2 года назад
Thank you Resmee for sharing this useful tip
@nayanaev9257
@nayanaev9257 11 месяцев назад
Colour dress oru dress nte colour mattoru dressil aayal engane ath kalayan pattuka
@ResmeesCurryWorld
@ResmeesCurryWorld 11 месяцев назад
അത് പാടാണ്. ക്ലോറിൻ ട്രൈ ചെയ്യാം
@blocker9213
@blocker9213 10 месяцев назад
Nice video. Body spray trick worked very well. Thanks a lot 🎉❤ Hope more helpful videos
@ResmeesCurryWorld
@ResmeesCurryWorld 10 месяцев назад
thanks🙏 please keep watch and support🙏🙏
@rifahzanh1311
@rifahzanh1311 7 месяцев назад
Enik work avnilalo😣
@arunvijayan9771
@arunvijayan9771 Год назад
white shirtil colour shirtinte colour puranditund athu puthiya white shirt aanu.videoil kandathupole cheithal mathiyo
@ResmeesCurryWorld
@ResmeesCurryWorld Год назад
ട്രൈ ചെയ്യാം, എഫക്റ്റീവ് ഐഡിയ വേറെയും വിഡിയോയിൽ ഉണ്ട്, പുതിയ വിഡിയോയും വരുന്നുണ്ട് 🙏🙏
@mihraminnu1995
@mihraminnu1995 Год назад
Very useful vlog.Thankyou
@ResmeesCurryWorld
@ResmeesCurryWorld Год назад
So nice of you
@celiabineesh876
@celiabineesh876 2 года назад
Ee video kandathu nanayi entae moludae uniformil Mashi Karra patiyayirunu and I was wondering what to do. Ini ee method try cheyalo
@priyaramdas4897
@priyaramdas4897 5 месяцев назад
Aunty colgate illa close up pattumo??
@ResmeesCurryWorld
@ResmeesCurryWorld 5 месяцев назад
വൈറ്റ് പേസ്റ്റ് തന്നെ വേണം
@aryaanilkumar982
@aryaanilkumar982 Год назад
Supr chechi.. Really benefit.. Thanks for ur information🥰
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏👍🙏
@nishaanish4
@nishaanish4 19 дней назад
Excellent result
@jaslashuhaib7362
@jaslashuhaib7362 Год назад
Valiya ubhagaaram. Chechi 👍👍👍👍
@sheri653
@sheri653 19 дней назад
താങ്ക്സ്
@athuathira5590
@athuathira5590 Год назад
Silk saree blouse il black colour stain pole varunnathu mattan ulla tips parayoo?
@athiramv5473
@athiramv5473 Год назад
വസ്ത്രങ്ങളിലേ തുരുമ്പ് കളയാൻ എന്തേലും ടിപ്സ് ഉണ്ടോ
@ResmeesCurryWorld
@ResmeesCurryWorld Год назад
വീഡിയോ നേരത്തേ ഇട്ടിട്ടുണ്ടല്ലോ 🙏
@kkitchen4583
@kkitchen4583 Год назад
Valarie upakarapradhamaya oru nalla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👌👍🏻support cheythittundu ente Puthiya recipe onnu vannu kanane
@gamersabuyt60
@gamersabuyt60 Год назад
Nice video. Thans nalloru messge thannathin
@ResmeesCurryWorld
@ResmeesCurryWorld Год назад
🙏🙏
@basimaslam3343
@basimaslam3343 2 года назад
school thurannathode uniform daily mashikkara aakiyitta varunnathu...ho urachu urachu mathiyayi ...ithonnu cheythu nokkatte .....
@malatisen1075
@malatisen1075 2 года назад
Very useful vlog. You explained it very well. Thank you for sharing
@alee3174
@alee3174 2 года назад
Useful Idea thanks for sharing very useful tips waiting for next video
Далее
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 113 тыс.
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 113 тыс.