Тёмный

"വാങ്ങിക്കുന്നവന് മര്യാദ ഇല്ലെങ്കിലും കൊടുക്കുന്നവന് അന്തസ്സ് വേണം" 

MediaoneTV Live
Подписаться 6 млн
Просмотров 33 тыс.
50% 1

"കൈക്കൂലി കൊടുക്കില്ലെന്ന തീരുമാനം നിങ്ങളെടുത്താല്‍ കൂടെ ഞാൻ ഉണ്ടാകും, വാങ്ങിക്കുന്നവന് മര്യാദ ഇല്ലെങ്കിലും കൊടുക്കുന്നവന് അന്തസ്സ് വേണം.. കൈക്കൂലി കൊടുത്തിട്ട് എനിക്ക് ലൈസൻസ് വേണ്ട എന്ന തീരുമാനമെടുക്കണം" | K.B. Ganesh Kumar | Driving Licence
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@sahaltvr
@sahaltvr Месяц назад
*ചെറിയ ഒരു പ്രതീക്ഷ ഒക്കെ വരുന്നുണ്ട്...... Support Ganesh Kumar...*
@jawadjazz3594
@jawadjazz3594 Месяц назад
💯❤️
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh Месяц назад
ഈ പ്രായമായ ആളുകളാണ് ഓട്ടോറിക്ഷ,ടാക്സി വണ്ടികൾ അധികവും നിരത്തിൽ ഓടിക്കുന്നത് അതിൽ 80%ആളുകൾക്കും കാഴ്ച കുറവുള്ളവരാണ്
@ashrafnp1910
@ashrafnp1910 Месяц назад
ഗണേഷ് sir Rto ഓഫീസിൽ നിന്നും ഏജന്റ് മാരെ ഒഴിവാക്കിയാൽ കൈകൂലി ഇല്ലാഴ്മ ചെയ്യാം 100%
@shihabudheenp3779
@shihabudheenp3779 Месяц назад
കൈക്കൂലി കൊടുത്തില്ലെങ്കിൽ ലൈസൻസ് ഇല്ല വണ്ടിക്ക് ബ്രേക്കും കിട്ടത്തില്ല അതാണ് നമ്മുടെ നാടിൻറെ
@ashrafnp1910
@ashrafnp1910 Месяц назад
Rto ഓഫിസിൽ എല്ലാ ഏജന്റ് മാരെയും ഒഴിവാക്കണം എന്നാൽ എല്ലാ ഉദ്യോഗസ്‌ഥ മാരും നിർത്തും കൈകൂലി
@shameejmon2436
@shameejmon2436 Месяц назад
RTO ഓഫീസിൽ എന്തിനാണ് ഏജന്റ് മാർ. അവരെ കൂടി ജനങ്ങൾ തീറ്റി പോറ്റണോ
@AslamMuhammedaslu
@AslamMuhammedaslu Месяц назад
കൈ കൂലി, കമ്മീഷൻ ഒക്കെ എതിരെ സംസാരിച്ചാൽ സ്വന്തം പാർട്ടിക്കാർ തന്നെ പുള്ളിയെ ഒതുക്കും. സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചോളൂ! നല്ലൊരു സിസ്റ്റം കൊണ്ടുവരണമെങ്കിൽ എല്ലാ വകുപ്പിലും ഇതുപോലെ 'ഗണേഷ് കുമാറുമാർ' വരണം
@vipinviswasa
@vipinviswasa Месяц назад
Eye test oru prahasanam thane anu.... Well done Mr Ganesh Kumar
@Limelick
@Limelick Месяц назад
ഒറ്റ തള്ളലാ 😂
@Dr_Mohamed_Basheer
@Dr_Mohamed_Basheer Месяц назад
നിനക്ക് അങ്ങനെ പറയാം ഒരു ആവശ്യത്തിനുവേണ്ടി സർക്കാർ ഓഫീസിൽ ചെന്നാൽ അറിയാം അതിൻറെ കാര്യം
@jayakrishnanr6902
@jayakrishnanr6902 Месяц назад
Lc scale model❤
@instrider
@instrider Месяц назад
😜 ഞാനും അതാ ശ്രദ്ധിച്ചത്.. 😄
@mohdrasheed1985
@mohdrasheed1985 Месяц назад
ഉദ്യോഗസ്ഥർ കൈക്കൂലി ഏജൻറ് ശിങ്കിടി വഴിയാണ് കൈപറ്റുന്നത്. RTO ഓഫീസിൽഏജൻറ്മാരെ ദൂരെ കളയണം
@maxima5516
@maxima5516 Месяц назад
സർ നിലവിൽ വാഹനം ഓടിച്ചുകൊണ്ടിരുന്ന ഒരാൾക്ക് ആക്സിഡന്റ് കാരണം ഇടതുകാൽ നഷ്ടപ്പെട്ടു.പക്ഷെ ഓട്ടോമാറ്റിക് വാഹനം പ്രയാസമില്ലാതെ ഓടിക്കുന്നുണ്ട് ,പക്ഷെ ഇപ്പോൾ ലൈസൻസ് പുതുക്കി നല്കുന്നില്ല.അതിന്റെ നിയമം എന്താണ്.
@basheerkung-fu8787
@basheerkung-fu8787 Месяц назад
@SyedMohammed-jc2ef
@SyedMohammed-jc2ef Месяц назад
Sir also teach pedestrian crossing rules . Teach drivers stop vehicle people above the pedestrian line
@shameerck4508
@shameerck4508 Месяц назад
വണ്ടിയുടെ നമ്പർ വായിക്കാൻ പറയുന്നത് ഉദ്യോഗസ്ഥനും അപ്പൊ കണ്ണിനു പവർ വേണ്ടിവരും 😊
@മോൺസൺ
@മോൺസൺ Месяц назад
പിണു ഒതുങ്ങി മോദിയും ഒതുങ്ങി 😂
@Arunraj-gv3qo
@Arunraj-gv3qo Месяц назад
Hope 👐
@87MEDIA
@87MEDIA Месяц назад
ഇനി നന്നായില്ലെങ്കിൽ ഒരിക്കലും നന്നാവില്ല ഇത്രയും ചെയ്യാൻ കഴിയുന്ന മന്ത്രി ഉണ്ടെങ്കിൽ ആ ഉദ്യോഗസ്ഥർ കൂടി നന്നായാൽ മൊത്തത്തിൽ നന്നാവും..... നല്ല ലൈസെൻസ് എടുക്കാൻ ശ്രെദ്ധിക്കൂ.. ദുബായ് മോഡൽ ലൈസെൻസ്... പിന്നെ ദുബായ് ൽ എല്ലാ ഡ്രൈവിംഗ് സ്കൂൾ കളിലും ഐ ഡോക്ടർ ഉണ്ട് ചെക് ചെയ്യാൻ അത് ആണ് വേണ്ടത്
@shanifsr4037
@shanifsr4037 Месяц назад
Ganesh Kumar ki jai
@noushadnarakkoden1735
@noushadnarakkoden1735 Месяц назад
👍🎉
@Swadiq.n.k
@Swadiq.n.k Месяц назад
👌👍❤
@noteplus5027
@noteplus5027 Месяц назад
❤❤❤❤❤
@Shabeebaslam26
@Shabeebaslam26 Месяц назад
ശെരിക്കും മന്ത്രി 👌
@GIRISHKUMARA-tp8ph
@GIRISHKUMARA-tp8ph Месяц назад
ഓടുന്ന വണ്ടിയുടെ നമ്പർ പ്ലേറ്റ് വായിച്ചാൽ അത് എല്ലാവരുടെയും കണ്ണിന് അപകടമാണ് ഒരു കണ്ണ് പരിശോധിക്കുന്ന ഡോക്ടറോട് ചോദിച്ചാൽ ഇതിന്റെ ഉത്തരം കിട്ടും ഓടുന്ന വണ്ടിയുടെ നമ്പർ പ്ലേറ്റ് വായിക്കുന്നത് മൂലം കണ്ണിന് ഒരുപാട് റിസ്ക് എടുക്കേണ്ടി വരുന്നു ഇതുമൂലം കണ്ണിന് അസ്വസ്ഥത അനുഭവപ്പെടുന്നു
@wulfnb
@wulfnb Месяц назад
One of the corrupt departments in Kerala is MVD
@sinojph2089
@sinojph2089 Месяц назад
എല്ലാ സർക്കാർ ഓഫീസുകളിലും ക്യാമറ വെക്കണം
@kappadkoyilandy5691
@kappadkoyilandy5691 Месяц назад
എന്ത് കൊണ്ട് government ഓഫീസിൽ cctv വെക്കുന്നില്ല
@sharafillath
@sharafillath Месяц назад
കൈക്കൂലി വാങ്ങരുത് കൊടുക്കരുത് എന്ന് സ്കൂളിൽ പഠിപ്പിക്കാൻ തയ്യാറാവണം
@amalmohan7502
@amalmohan7502 Месяц назад
അത് സ്കൂളിൽ പഠിപ്പിക്കുന്നുണ്ട് നീ സ്കൂളിൽ പോകാത്ത കൊണ്ട
@user-kj9cd8wk2v
@user-kj9cd8wk2v Месяц назад
നിങ്ങൾ അഭിനയിക്കുകയാണെന്ന് തോന്നുകയെ ഇല്ല ജീവിക്കുകയായിരുന്നു 😂
@jipp1552
@jipp1552 Месяц назад
Maasa PADI vangamo? 🤔💯💯💯
@akhilraj9551
@akhilraj9551 Месяц назад
Thaan meyare case undayappol oraksharam paranjillalo
@semanthsimon2677
@semanthsimon2677 Месяц назад
Do you have the guts to terminate employees from service if he is found guilty
@shameerck4508
@shameerck4508 Месяц назад
ഡ്രൈവിങ് പഠിപ്പിക്കുന്നതിന് govt ഒരു ഫീസ് നിശ്ചയിക്കണം..
@Arunraj-gv3qo
@Arunraj-gv3qo Месяц назад
Aa CITU ne അങ്ങ് നിരോധിച്ചാൽ പകുതി മുക്കാൽ പ്രശ്നവും തീരും
@vijithv9187
@vijithv9187 Месяц назад
Memory Card adichu mattunath eppo sthiram aanalo 😂😂😂
@jabirzayd6260
@jabirzayd6260 Месяц назад
ഇൻഷുറൻസ് upadate ആകാതെ വണ്ടികളുടെ റീ ടെസ്റ്റ്‌ മുടങ്ങി ഒരാഴ്ച ആയി പരിഹാരം കിട്ടുമോ അന്യായമായി ഫൈൻ അടക്കേണ്ട ഗതികേടലാണ്
@user-mt9fc9wi2l
@user-mt9fc9wi2l Месяц назад
കൊടുത്തില്ലെങ്കിൽ കാര്യം നടക്കില്ല. ലൈസൻസ് ഇല്ലെങ്കിൽ പോലീസ് പിടിക്കും
@santhoshfelix8459
@santhoshfelix8459 Месяц назад
സാറെ നമ്മുടെ ഡ്യദു രൈവറുടെ കേസ് എന്തായി😮
@harshadaliali71
@harshadaliali71 Месяц назад
മുന്നേ പോകുന്ന വണ്ടി യുടെ നമ്പർ വായിപ്പിക്കുന്നത് നല്ലതാ ഉദ്യോഗസ്ഥനും കുടുങ്ങും അയാൾ ക്ക് അത് ശരിയാണോ എന്ന് കാണണ്ടേ 😂😂😂
@Sunishks-ho5eb
@Sunishks-ho5eb Месяц назад
ഉവ്വ ഉവ്വേ....
@bakehousebake4466
@bakehousebake4466 Месяц назад
Rc, license onnum varunnilla siree, ownership maran koduthitt masam 8 ayi 😪
@jimsonkj1558
@jimsonkj1558 Месяц назад
Kaikooli Vanghikkunnavare joliyil ninnu ozhivakkan patto 2 udgyoghastharude jolipoyaal kaikooli avide theeeum
@shinevk3018
@shinevk3018 Месяц назад
😂😂വണ്ടി പരിപാടിയും ആയി നടക്കുന്ന ആളുകളോട് ചോദിക്ക് സത്യം അറിയാൻ......ഓഫീസിൽ പോയി കാര്യം നടത്തുന്ന ആളുകൾക്ക് അറിയാം ഗ്രൗണ്ട് reality...😂😂
@ahammedkutty5374
@ahammedkutty5374 Месяц назад
നയതന്ത്ര ബന്ധം വഷളാകുമോ
@vinodkumaretacheri4779
@vinodkumaretacheri4779 Месяц назад
What a comedy 😂😂😂😂
@shamsudheentk9085
@shamsudheentk9085 Месяц назад
നുണ പറഞ്ഞു ജനങ്ങളെ പറ്റികരു ത്
@viralvideoibm
@viralvideoibm Месяц назад
കൈക്കൂലി വാങ്ങുന്നവരെ സർവീസിൽ നിന്നും പിരിച്ചു വിട്ടാൽ പോരെ
@itzme-saeed
@itzme-saeed Месяц назад
അതിന് വേറെ നിഴമനിർമാണം നടത്തേണ്ടി വരും.
@mukeshnair1234
@mukeshnair1234 Месяц назад
അതെ.... ഭാഗ്യവശാൽ കേരളത്തിൽ 6 മേയർമാരേ ഉള്ളൂ....എന്നാൽ MLA's വളരെ കൂടുതലാണ്... അതിനാൽ വാഹനത്തിലെ ക്യാമറ എപ്പോഴും മികച്ച ഓപ്ഷനാണ്
@ed9964
@ed9964 Месяц назад
മാസപ്പടി മേടിക്കുന്ന വിജയൻറെ സർക്കർ
@ajmalmohammed3093
@ajmalmohammed3093 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeeshr.k.r527
@rajeeshr.k.r527 Месяц назад
No expectations because the CM never gonna help him
@faithfeba5043
@faithfeba5043 Месяц назад
Thallaaaan midukkanaaa..... Orotta thallaaaa......
@binofrancis1300
@binofrancis1300 Месяц назад
സംസ്ഥാന ത്തെ ഒട്ടു മിക്ക സ്ഥാപനങ്ങളിൽ നിന്ന് കൈക്കൂലി മാസപ്പടി രൂപത്തിൽ മേടിച്ചെടുത്ത പിണറായി യും കൂട്ടരും ആണ് കൈക്കൂലിയെ പറ്റി സംസാരിക്കുന്നത്.....
@harik95
@harik95 Месяц назад
Koduthillenkil verthe edangerakki veruppikkum.
@Karthika-qw2xz
@Karthika-qw2xz Месяц назад
കേരളത്തിലേക്കുള്ള കല്ലട ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ Brave India Desk Jun 27, 2024, 10:39 am IST
@me__peppe5812
@me__peppe5812 Месяц назад
പെരിന്തൽമണ്ണ KL53 , മണ്ണാർക്കാട് KL 50- ഇവിടങ്ങളിൽ കൈകൂലി പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരിക്കൽ പാസാക്കിയ ലാബ് അടുത്ത വർഷം സർട്ടിഫിക്കറ്റ് തന്നില്ല. എന്നിട്ട് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സൗകര്യം ഇല്ല എന്ന കാരണത്താൽ മഞ്ചേരി മെഡിക്കൽ കോളേജിൽ പോയി സർട്ടിഫിക്കറ്റ് കിട്ടാൻ.
@Orque01
@Orque01 Месяц назад
Indian Effect? 😅
@nou114
@nou114 Месяц назад
Hospital doctor inu കൈക്കൂലി സെക്യൂരിറ്റി ചോദിച്ചതിന് എതിരെ സംസാരിച്ച യുവാക്കൾക്ക് എതിരെ ഹോസ്പിറ്റൽ ആക്രമിച്ചു എന്ന് കേസ് എടുത്തു
@muhammadshanifhn800
@muhammadshanifhn800 Месяц назад
ആദ്യം റോഡ് ഒന്ന് നന്നാക് സാറെ .
@jtsurend
@jtsurend Месяц назад
നിങ്ങളെ കൊണ്ട് ഒന്നും ആവില്ല
@sanuk5816
@sanuk5816 Месяц назад
സർക്കാർ 🤣🤣🤣🤣
@prasadap3570
@prasadap3570 Месяц назад
ഈ തള്ള് വാർത്തയാണ്
@user-bw5sm3lm3p
@user-bw5sm3lm3p Месяц назад
തള്ളു മാത്രമേ ഉള്ളൂ പണി. ക്യാമറ മാനിയ. നമ്മുടെ കുടുംബത്തിലെ ഒരാള് ഒരു വർഷം അഴിമതിക്കേസിൽ ജയിലിൽ കിടന്നതാ
@Johnsamuel0112
@Johnsamuel0112 Месяц назад
FIRST SOLVE YADHUS CASE. DONT B DOUBLE STANDARD
@surajsargam2478
@surajsargam2478 Месяц назад
Ee pulliye chief minister akan patumo,illalle😊
@kappadkoyilandy5691
@kappadkoyilandy5691 Месяц назад
താങ്കൾ k but പിണറായി വിജയൻ കൂടെ ഉണ്ടെന്ന് പറയരുത് അയാൾ അടിമുടി അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്
@rajanpillai8542
@rajanpillai8542 Месяц назад
കെ ബിജി പിണറായി ഉണ്ടാവില്ല. എങ്കിൽ ആദ്യം വീണവിജയന്റെ കാര്യം കുത്തുപാളയാകും.
@abdulshamil3352
@abdulshamil3352 Месяц назад
😂😂😂😂😂😅😅😅😅😅 looting money by name of tax ! first stop it
@thecitizen87935
@thecitizen87935 Месяц назад
Ldf inu kottarakara urappikkam
@populardrivinginstitute9758
@populardrivinginstitute9758 Месяц назад
Camera vacho aru venda ennu paranjuth
@sandeep123802
@sandeep123802 Месяц назад
Ammavan teams, daddy's, granddaddys for license renewal... avarkku enthaannellum 8nte pani aayi...
@shij8536
@shij8536 Месяц назад
മഹാനടാ.. ക്യാമറക്ക് മുൻപിലുള്ള ഗീർവാണമടി നിർത്തിയിട്ട് ലൈസൻസും RC ബുക്കുമൊക്കെ അച്ചടിക്കാനുള്ള കടലാസ് മേടിക്കാനുള്ള കാശ് ഉണ്ടാക്കാനുള്ള വഴി നോക്ക്
@AslamThikkodi
@AslamThikkodi Месяц назад
പിണറായിന്റെ കാര്യo വിട് ഇങ്ങളെ കാര്യം പറി...
@frhankattakath
@frhankattakath Месяц назад
Slot kittathe ippolum alayyunnu 😢 Athil enthelum change venam
@vishnusasidharan1931
@vishnusasidharan1931 Месяц назад
Kodukkaarilla, ini kodukanum ponilla
@mylifetravelbyadarsh7987
@mylifetravelbyadarsh7987 Месяц назад
Kure mvd officer mar undu,valare mosham aayi perumarunnavar,avarude achante bussiness ennulla nilakkanu oruvidham jolikkarum perumarunnathu
@Justin-uc2oz
@Justin-uc2oz Месяц назад
പിണറായി യും മോൾ വീണയും മാസപ്പടി കാർ ആണ് അപ്പോൾ ഗണേശൻ എന്തു കാര്യം ചെയ്യാൻ ആണ് വെറുതെ തള്ളല്ലേ ഗണേസാ
@muhammedmuhsin9372
@muhammedmuhsin9372 Месяц назад
ആദ്യം ആ RC ബുക്ക്‌ അടിക്കുന്ന മിഷീൻ ഒന്ന് വാങ് തള്ള് കുറക്കൂ
@abdhulbasith9252
@abdhulbasith9252 Месяц назад
ചുരുക്കി പറഞ്ഞാൽ ഇനി ലൈസെൻസ് എടുക്കാൻ പോകുന്നവരുടെ കാര്യത്തിൽ തീരുമാനം ആയി 😓😓
@jaseermlamia5344
@jaseermlamia5344 Месяц назад
Sagab pinarayi😂😂😂😂
@sureshkannathunnikrishnan2496
@sureshkannathunnikrishnan2496 Месяц назад
😂😂
@amalmohan7502
@amalmohan7502 Месяц назад
ആദ്യം ksrtc ജീവനക്കാർക്ക് സാലറി 1 ന് തന്നെ കൊടുക്കണം. പിന്നെ peak ടൈമിൽ ൾ ബോർഡ്‌ വണ്ടികൾക്ക് നിയന്ത്രണം വേണം 8 മുതൽ 9:30 വരെ കാലത്ത് തിരക്കുള്ള ടൈമിൽ L board വെച്ച വണ്ടികൾ ഉണ്ടാക്കുന്ന ബ്ലോക്ക്‌ അത് പോലെ തന്നെ വളവുകളിൽ ബസ് stop ഉള്ളത് നീക്കം ചെയ്യണം.
@hussainpk2624
@hussainpk2624 Месяц назад
നീ ഒരാൾ ചാനലിന്റെ മുന്നിൽ നിന്ന് പറഞ്ഞതുകൊണ്ട് ഒന്നും ഇത് നടക്കില്ല
@Aleta_ezlin
@Aleta_ezlin Месяц назад
@jimsonkj1558
@jimsonkj1558 Месяц назад
Kaikooli Vanghikkunnavare joliyil ninnu ozhivakkan patto 2 udgyoghastharude jolipoyaal kaikooli avide theeeum
Далее
Советы на всё лето 4 @postworkllc
00:23
Иран и Израиль. Вот и всё
19:43
Просмотров 1,5 млн
Китайка Шрек поймал Зайца😂😆
00:20