Тёмный

വാങ്ങിക്കോ നാണു സന്തോഷം കൊണ്ട് തരുന്നതല്ലേ .. | Sreenivasan Movie Scenes | Mela 

MOVIE ZONE ENTERTAINMENTS
Подписаться 612 тыс.
Просмотров 102 тыс.
50% 1

Mela is a 1980 Malayalam-language Indian film directed by K. G. George, starring Raghu, Anjali Naidu, and Mammootty.
Raghu, a man of short stature, works as a clown with a circus company and marries a beautiful woman he meets in a village. However, after the wedding, the woman develops feelings for a bike jumper.

Приколы

Опубликовано:

 

9 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@user-ho4mu1sd3r
@user-ho4mu1sd3r 9 дней назад
കാലമേ എൻ ശാലീനമാം ആ ബാല്യ കാലങ്ങളെന്തിന് നീ അന്യമാക്കി 😢
@user-mw1uv4vf8j
@user-mw1uv4vf8j 8 дней назад
Umb
@thomasgodwin149
@thomasgodwin149 6 дней назад
😂😅😅😅😅😅😂​@@user-mw1uv4vf8j
@shameermisri9687
@shameermisri9687 6 дней назад
😢😢😢
@arox9919
@arox9919 6 дней назад
😢❤❤❤
@basclouds1912
@basclouds1912 3 дня назад
😂😂😂😂😂😂😂😂😂
@godsoncountrykerala
@godsoncountrykerala 16 дней назад
ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലം ഒരിക്കലും പുനർ നിർമ്മിക്കാൻ പറ്റില്ലാത്ത ആ.. ഇട വഴികൾ ആ കാലം മതിയായിരുന്നു ..
@shamhoons962
@shamhoons962 10 дней назад
❤❤❤
@dipindhazz9703
@dipindhazz9703 8 дней назад
പട്ടിണിയും ദാരിദ്ര്യവും മാത്രം ഉള്ള കാലം
@Arun-ym4go
@Arun-ym4go 8 дней назад
Pattini, daaridram,fan polum illa....education, medical facilities illa....time travel cheythaal nostalgia okkr 😂2 days kondu maarum
@godsoncountrykerala
@godsoncountrykerala 7 дней назад
@@dipindhazz9703 കുറെ കാലം പിറകോട്ടൊന്നും പോകണ്ട ..ഞാൻ 80 -90കളിൽ ഈ സിനിമ ഇറങ്ങിയ കാലം ആണ് പറഞ്ഞത് ...
@dipindhazz9703
@dipindhazz9703 7 дней назад
@@godsoncountrykerala എന്റെ ബ്രോ ഇതിൽ തന്നെ പറയുന്നുണ്ടല്ലോ വീട്ടിൽ എത്തണം എങ്കിൽ എത്രയോ കിലോമീറ്റർ നടക്കണം എന്ന് മര്യാദക് യാത്ര ചെയ്യാൻ ഒരു ബസ് സർവീസ് കൂടെ ഇല്ല. ഇംഗ്ലീഷ് രണ്ടക്ഷരം വായിക്കാൻ ഒരുത്തനും അറിയില്ല. ഇതിൽ അങ്ങേര് നടക്കണ പോലെ പെട്ടിയും തലയിൽ വെച്ച് നടക്കാൻ പറ്റുമോ ഇപ്പൊ
@Sky56438
@Sky56438 8 дней назад
ഗൾഫ് കാലം വരുന്നതിന് മുൻപുള്ള കേരളം . ഗൾഫിലേക്ക് അവസരം തുറന്നപ്പോൾ ശ്രീനിവാസൻ്റെ കഥാപാത്രം പോലെ ജോലി ഇല്ലാതെ നടന്നവർ പലരുടെയും കാൽ പിടിച്ച് ഗൾഫിലേക്ക് പോയി , അവർ ഒന്ന് പച്ചപിടിച്ചു കഴിഞ്ഞപ്പോൾ നാട്ടിലെ മറ്റ് ചെറുപ്പക്കാരെയും ഗൾഫിൽ കൊണ്ട് പോയി രക്ഷപെടുത്തി . അങ്ങിനെ നാട്ടിലേക്ക് ഗൾഫ് പണം വന്നു, ഗൾഫ്കാർ വലിയ വീട് പണിയാൻ തുടങ്ങിയപ്പോൾ നാട്ടിൽ ജോലി ഇല്ലാതെ നടന്നവർ മേസ്തിരി പണിക്ക് ഇറങ്ങി പെയിൻ്റിംഗ് പണിക്ക് ഇറങ്ങി അങ്ങിനെ ഗൾഫ് പണം പല മേഖലകളിലേക്ക് എത്തി , നാട്ടിൻ പുറങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറന്നു അവിടെയും ജോലിക്കാരെ ആവിശ്യമായി വന്നു . നികുതി പണം നാടിൻ്റെ പുരോഗതിയിലേക്ക് നയിച്ചു.... ഗൾഫ് ഇല്ലായിരുന്നു എങ്കിൽ ഇന്നും കേരളം ഇതുപോലെ ഇരുന്നേനെ....
@anwar1637
@anwar1637 7 дней назад
പെട്രോളിയം കണ്ടുപിടിച്ചതിനുശേഷം ലോകം ഒന്നടക്കം മാറി അതാണ് സത്യം. 92 കോടി ബാരൽ പെട്രോളിയമാണ് ഒരു ദിവസം ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്നത് (ബാരൽ=159ലിറ്റര്)… പെട്രോളിയം എന്നു പറഞ്ഞാൽ പെട്രോൾ മാത്രമല്ല മറിച്ച് പെട്രോളിയത്തിൽ നിന്നുള്ള ഒരു ഉൽപ്പന്നം മാത്രമാണ് പെട്രോൾ. പെട്രോളിയത്തിൽ നിന്നും 6000 ഉൽപ്പന്നങ്ങൾ ഉണ്ടാക്കപ്പെടുന്നുണ്ട്.അതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് അതുപോലെതന്നെ ഇന്ധനങ്ങളും…!! പെട്രോളിയം പ്രോഡക്ടുകൾ നമ്മൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക എന്നുള്ളത് ഇന്ന് അസാധ്യമാണ് എന്ന് മാത്രമല്ല അങ്ങിനെ ഒരു രാജ്യം പെട്രോളിയം ഉൽപ്പന്നങ്ങൾ ഇല്ലാതെയാക്കിയാൽ നമുക്ക് എത്രയും പെട്ടെന്ന് പഴയ കാലത്തേക്ക് തിരിച്ചു പോകാൻ കഴിയും…!! പെട്രോളിയം കണ്ടുപിടിച്ചിട്ടില്ലായിരുന്നുവെങ്കിൽ ലോകത്ത് ഇന്നുള്ള എല്ലാ ജനങ്ങളും കൃഷി തൊഴിലുകൾ എടുക്കേണ്ടവരാണ്…! അല്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കേണ്ടിവരും കാരണം ഇന്ന് വലിയ വലിയ മെഷീനുകൾ ചെയ്യുന്ന ജോലി കൊണ്ടാണ് ജനങ്ങൾക്ക് ഇത്രയധികം സൗകര്യത്തിൽ ഭക്ഷണം കിട്ടുന്നത് അല്ലായിരുന്നുവെങ്കിൽ ഒരു മനുഷ്യൻ കൃഷി ചെയ്താൽ 10 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല…! വിശാലമായി ഒന്നോർത്തു നോക്കൂ….😮 പെട്രോളിയം കണ്ടുപിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ നമ്മൾ മനുഷ്യർ മനുഷ്യനായി ജീവിച്ച് മനുഷ്യനായി ഇവിടെ മരിക്കുമായിരുന്നു
@mohammedmusthafan186
@mohammedmusthafan186 6 дней назад
Super
@AnuThankachen-nj3mt
@AnuThankachen-nj3mt День назад
❤️
@sayeedminhaj
@sayeedminhaj 12 часов назад
really
@mentor5424
@mentor5424 8 дней назад
കൂത്തുപറമ്പ് പാട്യം
@jasil12348
@jasil12348 10 дней назад
Kg George sir the great great director ❤
@muhammadmusthafa8856
@muhammadmusthafa8856 6 дней назад
ശ്രീനിവാസന്റെ ആ ചാട്ടമുണ്ടല്ലോ, അപാരം 😅
@soorajps3430
@soorajps3430 14 дней назад
പണ്ട് കമ്പി എന്നാ മരണം അറിയിക്കാൻ ആണല്ലേ കേട്ടാൽ പേടിയാവും അല്ലേ
@unnia5490
@unnia5490 9 дней назад
ഇപ്പോ വേറെയാ....
@sajeeshkj8012
@sajeeshkj8012 4 дня назад
പഴയ കാലം 🥰
@maneeshp2662
@maneeshp2662 3 дня назад
എന്താ ഒരു ഒറിജിനാലിറ്റി 🥰
@RaviA-ok2tt
@RaviA-ok2tt 5 дней назад
ഈ സിനിമ 1980ൽ ഏത് മാസത്തിൽ ആണ് റീലിസ് ചെയ്യതത്? 🤔🤔🤔 ആർകെങ്കിലും അറിയാമോ?
@SNIPER-YT-142
@SNIPER-YT-142 8 дней назад
❤❤
@sreejithmonmadhu297
@sreejithmonmadhu297 8 дней назад
മാഷ് mass 😎
@user-hg3lw8fo9e
@user-hg3lw8fo9e День назад
Kg gorge ntey nalla kalasrushtti
@rajeelarafath5201
@rajeelarafath5201 3 дня назад
Nalla kalam
@jfr_93
@jfr_93 3 дня назад
Sreenivas 😍
@Machandetroll
@Machandetroll 4 дня назад
കണ്ണൂർക്കാർ ഇവിടെ കമോൺ
@Akashoz
@Akashoz 16 часов назад
അതൊക്കെ ഒരു കാലം
@shamshamju1615
@shamshamju1615 10 дней назад
Ithil kambi vayicha mash....yatharthathil sreenivasan e padippicha( pattyam-pathayakkunnu) mashann...adhehathe orupad nirbandhich abinayippichathaanennu...etho oru interview yil parayunna kettittund..
@RaasaLeela-rajnair
@RaasaLeela-rajnair 6 дней назад
🙏thank you
@subhashsasidharan4793
@subhashsasidharan4793 13 дней назад
Pazhaya chayakkada❤❤
@ajuzaju2029
@ajuzaju2029 6 дней назад
Ippozhum ente veedinaduth igane und bro
@ashara6632
@ashara6632 9 часов назад
ഈ പടത്തിന്റെ പേര് എന്താ
@nizamrazack2278
@nizamrazack2278 7 дней назад
Ithevideya sthalam enn ariyo
@ashiqnk8565
@ashiqnk8565 7 дней назад
വടകര, നാദാപുരം
@jishnumohanmp9391
@jishnumohanmp9391 6 дней назад
@@ashiqnk8565അല്ല കൂത്തുപറമ്പ് പാട്യം
@sajansamuelsajansamuel8337
@sajansamuelsajansamuel8337 6 дней назад
Pazhaya nattin puram joliyum kuliyumillathe thendiya kalaam enkilum paraspra snehavum othorumayumulla kaalam
@mallumemes3179
@mallumemes3179 16 дней назад
പഴയ കാലത്തിന്റെ മഹത്വം വിളമ്പുന്നവർക്ക്... പട്ടിണിയും ജാതി വെറിയും നിറഞ്ഞു നിൽക്കുന്ന കാലം 😂
@shyam11601
@shyam11601 15 дней назад
പക്ഷെ തമ്മിൽ തല്ലും വെട്ടും കുത്തും അതിന്റെ പേരിൽ ഇല്ലായിരുന്ന കാലം... സ്വാതമായി ഉറങ്ങി സമാധാനമായി ഉണരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന കാലം
@waterworld345
@waterworld345 14 дней назад
അന്നും വെട്ടും കുത്തും ഗുണ്ടാ വിളയാട്ടവും ഉണ്ടായിരുന്നു
@jazuuzzzz
@jazuuzzzz 13 дней назад
@@shyam11601നാട്ടിൽ പ്രായമായ ആളുകൾ ഉണ്ടെങ്കിൽ ചോദിച്ചു നോക്കു. .. അവരുടെ പ്രായത്തിൽ നാട്ടിൽ എത്ര പേരെ പരസ്പരം കൊന്നു തള്ളിയിട്ടു ഉണ്ട് എന്ന്. ...
@user-rt1fn3ry4e
@user-rt1fn3ry4e 11 дней назад
മാമ്മതിന്റെ മക്കയാവും 🐖🐕👳‍♀️
@vp2539
@vp2539 9 дней назад
Sathyam
@user-fd2qi9cz1j
@user-fd2qi9cz1j 16 дней назад
10 രൂപയ്ക്ക് ഇന്നത്തെ 1000 rupede വില കാണുവായിരിക്കും 😮
@MrSibish
@MrSibish 15 дней назад
ഡോളർ വച്ചു കണക്ക് കൂട്ടിയാൽ 100 രൂപയെ ഉണ്ടാവുള്ളു!
@syammohansyam4014
@syammohansyam4014 14 дней назад
​@@MrSibish1980 ലെ 10 രൂപയ്ക് 500 രൂപയുടെ വില വരും. അന്ന് ഒരു പവൻ സ്വർണം വില 1000 രൂപ ആയിരുന്നു..
Далее
Olive can see you 😱
01:00
Просмотров 13 млн
Игровой Комп с Авито за 4500р
01:00
220 volts ⚡️
00:16
Просмотров 197 тыс.
Sringaravelan Non Stop Comedy
33:20
Просмотров 267 тыс.