Hi..എനിക്ക് whatsaapil മെസ്സേജ് വന്നു.. ലോൺ എലിജിബിൾ ആണെന്ന്.... Customercare ഇൽ നിന്ന് വിളിച്ചിരുന്നു.. But ഫെഡമൊബൈൽ ആപിൽ ഒന്നും കാണുന്നില്ല അപ്പൊ.. അത് ഫേക്ക് ആണോ? ബ്രാഞ്ചിൽ ചോദിച്ചാ വിവരങ്ങൾ അറിയാൻ പറ്റുമോ
എനിക്ക് ലോൺ കിട്ടി. ജനുവരി 12. ന് .. അടുത്ത മാസം 5 ന് emi പറഞ്ഞിരുന്നു. അക്കൗണ്ടിൽ നിന്നും ക്യാഷ് deduct ആയിട്ടില്ല.. ഇതിന്റെ ഡീറ്റൈൽ എവിടെ യാണ് ചോദിക്കേണ്ടത്
Bro ente adaar edukkubol undayirnna sim card alla ipo njn use cheyyunnth new sim card adar aayi link ayittilla pan card nuber adichal loan kittumo adaar nuber nirbantham ano karanam adar nuber adichal otp varoolA
കുഴപ്പമില്ല ബ്രോ. നിങ്ങളുടെ സിബിൽ സ്കോറും തിരിച്ചടവ് ശേഷിയും മാത്രമേ ബാങ്ക് പരിഗണിക്കൂ. അത് നല്ലതാണെങ്കിൽ നിങ്ങൾക്ക് ലോൺ ലഭിക്കും അല്ലെങ്കിൽ മറ്റൊരു ലോണിനും അപേക്ഷിക്കാം
ഇല്ല. അടവുകൾ കൃത്യമായി പോയാൽ മതി. അതുപോലെ വിഡിയോയിൽ കൊടുത്തിരിക്കുന്ന അല്ലെങ്കിൽ ഫെഡറൽ ബാങ്ക് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന whatsapp നമ്പറിൽ തന്നെ ഈ ലോണിന് apply ചെയ്യേണ്ടതാണ്