Тёмный

വാട്സ്ആപ്പിൽ തുടങ്ങിയ സംരംഭം; ഇന്ന് കേരളത്തിലെ ഏറ്റവും പ്രീമിയം കംഫർട്ട് വെയറുകൾ നൽകുന്ന ബ്രാൻഡ് | 

Spark Stories
Подписаться 489 тыс.
Просмотров 130 тыс.
50% 1

ഉറ്റചങ്ങാതിമാരുടെ ഭാര്യമാർ. ഇരുവരും പഠനത്തിൽ റാങ്ക് ഹോൾഡേഴ്‌സ്. പഠനശേഷം പലവഴികളിലൂടെ സഞ്ചരിച്ച്, ഒടുവിൽ സംരംഭക പാതയിൽ കണ്ടുമുട്ടുന്നു. പ്രൊഡക്ഷനും സെയിൽസും ഇരുവരും പങ്കിട്ടെടുത്തപ്പോൾ പിറന്നത്, പരേയ്സോ കംഫർട്ട് വെയർസ് എന്ന നൂതന സംരംഭം. ദേവനന്ദന, ഹെലന എന്നീ രണ്ട് വനിതകളുടെ വിജയഗാഥയാണ് ഇത്തവണത്തെ സ്പാർക്കിൽ. കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ആദ്യദിനങ്ങൾ. പാതിവഴിയിൽ നിർത്തി പോവേണ്ട സാഹചര്യങ്ങൾ മുന്നിലുണ്ടായിട്ടും കസ്റ്റമറുടെ ഫീഡ്ബാക്കും അതിൽ നിന്ന് കിട്ടുന്ന സംതൃപ്തിയും മാത്രം മുതൽ മുടക്കായെടുത്തു മുന്നോട്ട് പോയി. സാധാരണക്കാർക്കും അഫോർഡ് ചെയ്യാൻ കഴിയുന്ന ഫീഡിങ് കുർത്തി, വിപണിയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ന് കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും പ്രീമിയം കംഫർട്ട് വെയറുകൾ നൽകുന്ന സ്ഥാപനമാണ് പരേയ്സോ. സാധാരണക്കാർ മുതൽ ഇൻഫ്ലുവൻസേഴ്സും സെലിബ്രിറ്റികളും വരെ ഇന്ന് ഇവരുടെ കസ്റ്റമേഴ്സ് ആണ്. പ്രതിസന്ധികളിൽ തളർന്നു വീഴാതെ പോരാടിയ ഇരുവരും, ഇച്ഛാശക്തിയുടെയും കഠിനപ്രയത്നത്തിന്റെയും ഇരു മുഖങ്ങളാണ്. ദേവനന്ദന, ഹെലന എന്നീ സംരംഭക സുഹൃത്തുക്കളുടെയും PARAISO COMFORTWEARS എന്ന ബ്രാന്ഡിന്റെയും സ്പാർക്കുള്ള കഥ....
Spark - Coffee With Shamim
Devinandana, Helena Mary Thomas
WEAVEMONKS COMFORT LIFESTYLE LLP.
PARAISO COMFORTWEARS
Contact details 7306708006
Website : WWW. PARAISOCOMFORTWEARS.COM
@paraiso_comfortwears
Instagram: / paraiso_comfortwears
RU-vid: / @paraiso_comfortwears
Facebook: / paraisocomfortwears
#shamimrafeek #entesamrambham #sparkstories

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@shamnatk9970
@shamnatk9970 4 месяца назад
ഇതുപോലെ ഉള്ള ഇന്റർവ്യൂസ് എന്നെ പോലെ ഉള്ള വീട്ടമ്മമാർക്ക് ഒരു പ്രചോദനം ആകട്ടെ. ഭർത്താവും കുട്ടികളും കുടുംബവും മാത്രമായി ഒതുങ്ങി കൂടിയ എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അതൊന്നും സാധിച്ചില്ല. 😞പക്ഷെ ഇപ്പോൾ ഞാൻ ഒരു ഫാഷൻ ഡിസൈനിങ് സ്റ്റുഡന്റസ് ആണ്. ഇനി എന്തെങ്കിലും ഒക്കെ ആവണമെന്നുണ്ട്. 💪🏻💪🏻🥰
@Sethu-yj3wu
@Sethu-yj3wu 4 месяца назад
@Heedas
@Heedas 4 месяца назад
👏
@krjohny9526
@krjohny9526 3 месяца назад
Goodluck 🌹
@aachuful1
@aachuful1 4 месяца назад
Congratulations
@SparkStories
@SparkStories 4 месяца назад
Thankyou
@vishnuchandran9091
@vishnuchandran9091 4 месяца назад
Bussiness thodanganam ennaanu etavum valiya aagraham..... But enth bussiness ennaanu ariyaathath....😭😭😭😭😭😭😭😭😭😭😭😭😭😭
@nizamahami
@nizamahami 4 месяца назад
😂😂😂😂😂
@eleganztyle
@eleganztyle 4 месяца назад
ഇതിൻ്റെ main piller aasammaye randalum thanks giving il മറന്നു
@marymalamel
@marymalamel 4 месяца назад
Yes
@Raiinboww
@Raiinboww 3 месяца назад
Correct
@shyniabeegom6702
@shyniabeegom6702 3 месяца назад
Yes ,so sad Ippo parayum ippo parayum ennu vicharichu Avasanam anchor paranju
@sarigarenjish3896
@sarigarenjish3896 2 месяца назад
Correct 👍
@ta4256
@ta4256 16 дней назад
What?
@muhammedalthaf4382
@muhammedalthaf4382 4 месяца назад
Insha allah ഞാനും വരും ഈ സീറ്റ്‌ ൽ.
@pranitha.n.vprani9628
@pranitha.n.vprani9628 17 дней назад
രണ്ടു പേരെയും ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു I love my dears sister's
@satheedavi61
@satheedavi61 3 месяца назад
ആങ്കർ നു എവിടെയോ ഒരു ദിലീപ് കട്ട്‌ 😂
@sandhyaranis8752
@sandhyaranis8752 4 месяца назад
Njanum oru alpy kaariyanu...perum Devi..nte swapnm oru business kari avnm aanu...njn oru flour mill nafathunnu
@Mnp0112
@Mnp0112 2 месяца назад
Spark story യിൽ ഒരു പാട് പേര് ബിസ്സിനെസ്സ് വിജയം ഇല്ലെങ്കിലും പരാജയം ആണെകിലും അവർക്ക് cash കൊടുത്ത് പ്രൊമോഷൻ വരുന്നു
@ShalomSherin
@ShalomSherin 4 месяца назад
Congratulations 🎉 Really encouraging 😊
@remanandakumar2049
@remanandakumar2049 4 месяца назад
Midukkikal❤❤❤uyarangalil parakkan sadhickatte
@SparkStories
@SparkStories 4 месяца назад
Thankyou
@paraiso_comfortwears
@paraiso_comfortwears 4 месяца назад
Thank you
@chithirar6575
@chithirar6575 4 месяца назад
Congratulations to both of u❤ Your tireless efforts and strategic vision have brought your business to new heights. Here's to celebrating your well-deserved success and the bright future ahead❤️❤️💪💪
@paraiso_comfortwears
@paraiso_comfortwears 4 месяца назад
Thank You
@sunileenus2496
@sunileenus2496 4 месяца назад
Midukkikal🥰🥰 God bless❤️❤️
@Vinodpkl590
@Vinodpkl590 4 месяца назад
Big salute both of you....👏👏
@sumistrendz9116
@sumistrendz9116 4 месяца назад
Congratulations... നിങ്ങളുടെ പാതയിലൂടെ ഞാനും.... അത്രയും എത്തിയില്ലെങ്കിലും അധികം വൈകാതെ എത്തും..
@rymalamathen6782
@rymalamathen6782 3 месяца назад
Very good interview. Congratulations to both. Intelligent movement and motivational attitude. Wish you all the best for your future endeavors
@thankammastephen8265
@thankammastephen8265 4 месяца назад
Congratulations to both of you. Your hard work will be an inspiration to many. But always remember about your mother in law who helped you so much. God bless you🙏
@lijijosepaul4550
@lijijosepaul4550 3 месяца назад
ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@vedhaa871
@vedhaa871 4 месяца назад
Mic Voice clarity please check
@dirarputhukkudi9049
@dirarputhukkudi9049 4 месяца назад
ഹെന്റമ്മോ.. ചരിത്രം വിളമ്പാതെ... ചുരുക്കി... പറയൂ...
@Vidya160
@Vidya160 3 месяца назад
Charithram kettappol kooduthal ishttamai. Your resilience is something others can learn from.
@sunithabiren7918
@sunithabiren7918 3 месяца назад
Congratulations...Let your business thrive internationally..🎉
@althaf4978
@althaf4978 3 месяца назад
RANDALUM ACHAMAYE KURICHU AWASANAM PARAMARSHICHILLA . Y . AWARANU NINGALUDE TURNING POINT . ORIKALUM MARAKARUDU .
@abdullatheefasanar6898
@abdullatheefasanar6898 4 месяца назад
Karayippichu kalanjallo Makkala Vijayangal Thudarnnu Kondayirikkatta
@vibezone9832
@vibezone9832 3 месяца назад
ഇതിൽ ആരാണ് കൂടുതൽ സുന്ദരി എന്നാണ് എനിക്ക് മനസ്സിലാകാത്തത് ❤
@rubiahaneef8675
@rubiahaneef8675 4 месяца назад
Ithu promotion interview alle????
@vidhuvisakh2305
@vidhuvisakh2305 4 месяца назад
So happy for you Devi❤️
@paraiso_comfortwears
@paraiso_comfortwears 4 месяца назад
Thank You
@arunpradosh918
@arunpradosh918 4 месяца назад
Proud of you guys... Sandeep,devi, sangeeth and Helena.. best wishes
@resminair9252
@resminair9252 4 месяца назад
Congrats Devu❤️
@paraiso_comfortwears
@paraiso_comfortwears 4 месяца назад
Thank You
@satheeshnambiar1903
@satheeshnambiar1903 3 месяца назад
A completely different story compared to what I have seen so far. All the best to both of them. Special thanks too our true mentor Mr. Shamim Rafiq to..
@vinodhinipb9002
@vinodhinipb9002 2 месяца назад
Hearty congratulations dear....may the almighty be with you.....
@kumarpradeep6668
@kumarpradeep6668 3 месяца назад
Amazing friends and equally amazing business entrepreneurship . Best wishes
@ashaharilal615
@ashaharilal615 4 месяца назад
Devi... So Proud... My classmate.. Moreover my freind
@paraiso_comfortwears
@paraiso_comfortwears 4 месяца назад
Thank You
@verticalframes1404
@verticalframes1404 4 месяца назад
Hearty Congrats Helena & Dhevanandhana
@simple_roy
@simple_roy 4 месяца назад
ആശമ്മ🙏🙏🙏❤️❤️❤️
@PaintGuru007
@PaintGuru007 2 месяца назад
@BegoodForever-jp9cy
@BegoodForever-jp9cy 4 месяца назад
Effort gains....✌️
@SparkStories
@SparkStories 4 месяца назад
Thankyou
@alenjacobthampi6370
@alenjacobthampi6370 4 месяца назад
Congratulations 👏👏. Determination and vision are truly remarkable. Keep chasing your dreams and turning them into reality✌✌.
@rafeeqrejance8662
@rafeeqrejance8662 4 месяца назад
Congratulations
@SparkStories
@SparkStories 4 месяца назад
Thankyou
@jophykaipuzhakaran7581
@jophykaipuzhakaran7581 4 месяца назад
Respect ❤❤
@gayathri898
@gayathri898 4 месяца назад
Devu chechi🔥🔥
@wisdomwheel33
@wisdomwheel33 4 месяца назад
Congratulations 🎊
@PrasanakumarMp
@PrasanakumarMp 4 месяца назад
Congratulations devu
@Sukanyarinesh
@Sukanyarinesh 27 дней назад
Super
@anupamas3764
@anupamas3764 4 месяца назад
Keep inspiring ✨ I love you @helena
@anju8162
@anju8162 4 месяца назад
Congrats Helena 🎉proud of you guys
@ammuvishak
@ammuvishak 4 месяца назад
helena adipoly👍
@aishamohammed4
@aishamohammed4 Месяц назад
Ashamma🎉
@anuraja6762
@anuraja6762 2 месяца назад
so motive and interesting.👏👏👏👏
@ranijoy9473
@ranijoy9473 4 месяца назад
എങ്ങനെ എന്നറിയില്ല, പക്ഷെ ഞാനും വരും ഇവിടെ...
@afternoonorevening4514
@afternoonorevening4514 4 месяца назад
Trust and technology🎉
@rusdie1259
@rusdie1259 4 месяца назад
Well done....
@pradeepshiva194
@pradeepshiva194 3 месяца назад
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ♥️🙏
@sayoojp9358
@sayoojp9358 4 месяца назад
Congratulations Paraiso team🎉
@zamo.zareenamohamed5836
@zamo.zareenamohamed5836 4 месяца назад
Herty congratulations both of you and your mother in law
@venugopoalvenugopal2249
@venugopoalvenugopal2249 4 месяца назад
Why the Anchor voicing too much
@nyravlogs13
@nyravlogs13 3 месяца назад
Same avastha😢
@believersfreedom2869
@believersfreedom2869 4 месяца назад
Yesu Christ is the living GOD!THOSE WHO BELIEVE IN HIM WILL ENJOY PEACE IN LIFE!HE IS COMING SOON !AMEN!!
@itsdude9866
@itsdude9866 4 месяца назад
Proof undo?
@sajihussain4833
@sajihussain4833 4 месяца назад
Congratulations Acamma and both of you
@thasneem786pm
@thasneem786pm Месяц назад
👍👍👍👍
@AthusClassroom
@AthusClassroom 3 месяца назад
Congratulations ❤❤❤
@mayamohanan9335
@mayamohanan9335 3 месяца назад
❤❤❤❤❤❤
@sisileeaj3967
@sisileeaj3967 3 месяца назад
Congrats 👏👏👏
@eluvathingalmini2757
@eluvathingalmini2757 4 месяца назад
Congratulations both of you
@albinbenny3759
@albinbenny3759 4 месяца назад
Congratz 🎉
@bincyshaji5084
@bincyshaji5084 4 месяца назад
ഇവരുടെ watsap no. Pls
@SamaUfo
@SamaUfo 4 месяца назад
INDIAN BRAND
@reenacheriyan1267
@reenacheriyan1267 4 месяца назад
@unnikrishnanmullassery9651
@unnikrishnanmullassery9651 4 месяца назад
God bless you
@saifunnisauk5182
@saifunnisauk5182 4 месяца назад
👍🏻👍🏻👍🏻🥰
@വള്ളിക്കുടിൽ
@വള്ളിക്കുടിൽ 4 месяца назад
Congratulations and all the very Best for team Paraiso✨
@toystorythodupuzha9890
@toystorythodupuzha9890 4 месяца назад
💞
@anoopsivadas
@anoopsivadas 3 месяца назад
❤️🔥
@HaseenaMajeed-cz3pg
@HaseenaMajeed-cz3pg 4 месяца назад
🙏🙏🙏
@neethigeorge763
@neethigeorge763 4 месяца назад
👍👍
@TheCpsaifu
@TheCpsaifu 4 месяца назад
Inspiring.......
@nooraaboobacker5488
@nooraaboobacker5488 4 месяца назад
Congrats 🎉
@sreeprasanth.m6704
@sreeprasanth.m6704 4 месяца назад
🎉🎉🎉🔥🔥🔥
@minivenugopal9679
@minivenugopal9679 4 месяца назад
Congrats ❤️👏👏
@daffodils2788
@daffodils2788 4 месяца назад
♥️
@bilaljohn9265
@bilaljohn9265 4 месяца назад
Veettil nalla cash und allathe ivarde motivation waist aanu
@bluejackk
@bluejackk 4 месяца назад
waste.. adhyam poy english padikku.. illel malayalathil type cheyyu.. kutam parayaan kure kezhangnamaar iranghikkolum..
@Heedas
@Heedas 4 месяца назад
👏😍
@sandhyaranis8752
@sandhyaranis8752 4 месяца назад
Anm👍🏻👍🏻
@paraiso_comfortwears
@paraiso_comfortwears 4 месяца назад
❤❤❤
@thedailywalkzwith_namitha
@thedailywalkzwith_namitha 4 месяца назад
❤️
@madhupathiyil9251
@madhupathiyil9251 4 месяца назад
Great great 👍👍👍❤❤
@SparkStories
@SparkStories 4 месяца назад
Thank you!
@remyaarvind2194
@remyaarvind2194 4 месяца назад
Very much inspiring…keep going guys ❣️❣️❣️❣️
@RevathyMP-zk1mc
@RevathyMP-zk1mc 4 месяца назад
Congratulations Helena and Devichechi ❤❤.... More power to you 😍😍
@aiswaryasivan3881
@aiswaryasivan3881 4 месяца назад
👏👏👏
@manjupanicker1631
@manjupanicker1631 3 месяца назад
Congrats മോളെ 🥰🥰
@saraswathyteacher919
@saraswathyteacher919 4 месяца назад
Devi, Best wishes.....
@bindumathew2731
@bindumathew2731 2 месяца назад
So inspiring, go girls!❤
@ashathomas2395
@ashathomas2395 4 месяца назад
❤❤❤🎉🎉🎉
@licyvinu29
@licyvinu29 4 месяца назад
Shall i contact u people???? Salute both of u.....
Далее
11 ming dollarlik uzum
00:43
Просмотров 920 тыс.
11 ming dollarlik uzum
00:43
Просмотров 920 тыс.