Тёмный

വാതം മാറാനുള്ള ഭക്ഷണങ്ങൾ | സന്ധിവേദന, സന്ധിവാതം ആമവാതം എന്നിവ മാറ്റിയെടുക്കാം |  

Arogyam
Подписаться 3,4 млн
Просмотров 389 тыс.
50% 1

വാതം മാറാനുള്ള ഭക്ഷണങ്ങൾ | സന്ധിവേദന, സന്ധിവാതം ആമവാതം എന്നിവ മാറ്റിയെടുക്കാം. Effective diet for arthritis, arthritis diet malayalam
വാതം മാറ്റിയെടുക്കാൻ ഈ ഭക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി
സന്ധിവേദന, സന്ധിവാതം ആമവാതം എന്നിവ ഇനി വരുതിയിലാക്കാം
വേദന സംഹാരികൾ തിന്നുതീർക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ
ഇന്ന് വിവിധ തരം വേദനകൾ കൊണ്ട് കഷ്ടപ്പെടുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. അതിൽ തന്നെ വാദസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവരാണ് കൂടുതൽ. സന്ധിവാതം, തേയ്മാനം, റുമാറ്റോയിഡ് ആർത്രൈറ്റിസ് അഥവാ ആമവാതം യൂറിക് ആസിഡ് കൊണ്ടുള്ള വാത പ്രശ്നങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
വ്യായാമവും ഭക്ഷണവും ഒരുവിധം രോഗങ്ങൾക്ക് പരിഹാരമാണ് എന്ന് നമുക്കറിയാമല്ലോ. ഇത്തരത്തിൽ സന്ധിവാതം, ആമവാതം അഥവാ റൂമറ്റോയിഡ് ആർത്രൈറ്റിസ്, മറ്റുവാതങ്ങൾ, വിവിധതരം വേദനകൾ എന്നിവ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഭക്ഷണരീതി നിർദ്ദേശിക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ.
വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയാലും കുറെയൊക്കെ ഈ രോഗത്തിന് പരിഹാരമാകും. ഇത്തരത്തിൽ ഭക്ഷണവും വ്യായാമവും ചെയ്തിട്ടും പരിഹാരമായില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറെ സമീപിക്കാം.
ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട് .എങ്കിൽ സന്ധിവാതം, ആമവാതം, രക്തവാതം എന്നിവ ഫലപ്രദമായി ചികിത്സിക്കാൻ ആകും. വാത സംബന്ധമായ നിങ്ങളുടെ ചികിത്സക്കും സംശയങ്ങൾക്കും ഡോക്ടറെ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com
online Consultation
www.jaldee.com...
arthritis is a major health issue today. main arthritic diseases are pain in joints, arthritis, rheumatoid arthritis, osteoarthritis, uric acid diseases etc. our older generation is suffering a lot with these diseases.
doctor semiya of Dr basils Homeo Hospital is explaining how to manage arthritis and all kind of pain. doctor specially concentrating to manage all the pains, rheumatoid arthritis, osteoarthritis etc with special diet. doctor's special diet is explaining in this video. you can take the adviced diet and avoid the prohibited diet. it will be a milestone to cure your diseases, especially all kind of pain. all arthritis, joint pains, osteoarthritis etc. you can contact doctor semiya for all kind of arthritis treatment and pain relief in the following address
#effective diet for arthritis
#arthritis diet malayalam
#arthritis
#arthritis Malayalam
#ARTHRITIS DIET
#ARTHRITIS MANAGEMENT
Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com
online Consultation
www.jaldee.com...
effective diet for arthritis
arthritis diet malayalam
arthritis
arthritis Malayalam
ARTHRITIS DIET
ARTHRITIS MANAGEMENT
arthritis treatment
ARTHRITIS PAIN diet
JOINT PAIN MANAGEMENT
HOW TO REDUCE PAIN MALAYALAM
HOW TO HOW TO REDUCE ARTHRITIS MALAYALAM
HOW TO REDUCE URIC ACID PAIN
വാതം കുറക്കാൻ വേണ്ട ഭക്ഷണങ്ങൾ
വാതരോഗങ്ങൾ നിയന്ത്രിക്കാം
ഹോമിയോ ട്രീറ്റ്മെൻറ്
ARTHRITIS HOMEO TREATMENT

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@vikramanc5184
@vikramanc5184 Год назад
മോളെ ... ഇത്രയും വിശദമായി ആരും പറയാറില്ല. ഇത്രയും അറിവ് നൽകിയതിന് നന്ദി .............
@balakrishnankrishnan6330
@balakrishnankrishnan6330 Год назад
[[[[
@rasheedhapt3489
@rasheedhapt3489 Год назад
മേളെഇതൃയുംവിശദമയിആരുംപറയാറിലല്പപറഞീതനനതിനുനദി ,,
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@akpanangat451
@akpanangat451 2 месяца назад
Thanku Dr 🎉🙏
@techtraveller1243
@techtraveller1243 Год назад
വലിച്ചു നിട്ടാതെ എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി ഡോക്ടർ
@parameswaranap8153
@parameswaranap8153 5 месяцев назад
ഇത്രയും മനസ്സിലാവുന്ന രീതിയിൽ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. ഒന്നു പരീക്ഷിച്ചു നോക്കട്ടെ. ഞാൻ ഈ അസുഖം കൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ്. ഇത്രയും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്ന ഡോക്ടർക്ക് ദൈവാനുഗ്രഹം എന്നുമുണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@liyajohn3018
@liyajohn3018 Год назад
Olive oil. Grapes. Spinach Berries for 3days per week Walnut. Broccoli. Ginger. Turmeric. Garlic. Fishes. Green tea. Pumpkin.
@liyajohn3018
@liyajohn3018 Год назад
Onion Citric fruits Brazil nuts
@ambilysivadasan5178
@ambilysivadasan5178 Год назад
വളരെ നല്ല ഒരു video. എനിക്കും സന്ധിവാതം ഉണ്ട്.ഇത്രയും വിശദമായി പറഞ്ഞു തന്ന doctor ന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏
@proxyshafah9409
@proxyshafah9409 Год назад
O
@jithins6147
@jithins6147 6 месяцев назад
ഏതാണ് ട്രീറ്റ്മെന്റ്
@saileshmohan3712
@saileshmohan3712 Год назад
എന്റെ ഡോക്ടർ മോളെ എത്ര സിമ്പിൾ ആയിട്ടാണ് നീ പറഞ്ഞുതരുന്നത് ഇങ്ങനെയാവണം ഡോക്ടർ ഇതാണ് ഡോക്ടർ
@karthiayanip3568
@karthiayanip3568 Год назад
നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ.
@ambikamuraleedharan908
@ambikamuraleedharan908 Год назад
ഇത് പോലെ ഒരു ഡോക്ടര്പോലും ഇങ്ങനെ പറഞ്ഞതരില്ല Thanks Doctor🙏🏼
@NajlaCp-vs8pl
@NajlaCp-vs8pl Год назад
വളരെയധികം ഉപകാരപ്രദമായ വിവരങ്ങൾ വിശദീകരിച്ചു തന്നു ഒരുപാട് നന്ദി 🥰🙏🏻
@sulaimancm6245
@sulaimancm6245 7 месяцев назад
വളരെ നന്ദി അത്യാവശ്യമായ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നതിന് നന്ദി
@hussainjiffriattakkoyathan4840
വളരെ ലളിതമായി വ്യക്തമായി വിശദവുമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. നാഥൻ നന്മ പ്രദാനം ചെയ്യട്ടെ ആമീൻ
@kemuhammedbasheer2247
@kemuhammedbasheer2247 Год назад
നല്ല അറിവ് , ഹൃദ്യമായി അവതരിപ്പിച്ചു.
@shahidarahimrahim5038
@shahidarahimrahim5038 Год назад
വളരെയധികം ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് .നന്ദി.
@preethimb182
@preethimb182 Год назад
വളരെ നന്ദി ഡോക്ടർ ❤
@nehrinharoon4509
@nehrinharoon4509 2 месяца назад
❤എല്ലാരും പറയും പോഷകം കഴിക്കാൻ എന്ത് കഴിക്കണം എന്ന് പറ്റില്ല വിശദമായി പറഞ്ഞു thanks
@azimschoice9053
@azimschoice9053 Год назад
ഇത്രയും വിശദമായി ഓരോന്നിനെ കുറിച്ചും പറഞ്ഞു തന്നതിന് ഒത്തിരി നന്ദി പറയുന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രദീക്ഷിക്കുന്നൂ.❤
@loveislifelifeislove8108
@loveislifelifeislove8108 Год назад
വളരെ നല്ല രീതിയിൽ വീശദീ കരിച്ചു Good bless you
@indu6242
@indu6242 2 дня назад
നന്ദി ഡോക്ടർ 🙏ഒരുപാട് ഉപകാരപ്രദമായ വീഡിയോ 🙏👍❤️
@suseelakb4475
@suseelakb4475 Год назад
Very good information. Thank you Doctor 👍
@divyae5501
@divyae5501 2 месяца назад
Valuable video. Thank u doctor. Enik 30 vayasse ulu pakshe 3 yr ayit എനിക്ക് ആമ വാത൦ ആണ്. ഞാ൯ ഇതിലു പറഞ്ഞ ഒരു വിത൦ എല്ലാ൦ കഴിക്കുന്നിണ്ട്. എന്നിട്ടു൦ എനിക്ക് വല്ലാതെ വേദന ആണു. മനസ്സ് മടുത്ത് പോയ്.njan doctre kanich tabletm edkunnind enittum bayangara vedana aanu. Idilu ozivakkan paryna red meetsum drinksm ozike bakki ellam njn kazikkarund. Daily. Ipaznu manassilayad endu kondanu enik vednaa kurayathad enn. Ad nalloru arivayrnu. Ee video njn ende parichayathil idu pole buddimuttunna kurach perk share cheyukayum cheydu. A valuable msg. Thank u so much
@nithinna4673
@nithinna4673 Год назад
ഉപകാരപ്രദമായിട്ടുള്ള വീഡിയോ
@moosamoosa3702
@moosamoosa3702 Год назад
സമ്മദിച്ചു ദൈവം മനുഷ്യന്നൽകിയ അനുഗ്രഹങ്ങൾ ഒരുപാട് അറിവ് പറഞ്ഞു വളരെതന്നതിന്
@geethakk1721
@geethakk1721 10 месяцев назад
thanku dr
@padmakumarikk7542
@padmakumarikk7542 Год назад
നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർ ക്ക് നന്നി
@navas8089
@navas8089 3 месяца назад
മനസ്സിൽ പകർത്താൻ പറ്റുന്ന അവതരണം 🙏🤝
@lizyignatious1113
@lizyignatious1113 5 месяцев назад
Thank you doctor
@CherianChapa
@CherianChapa 25 дней назад
അറിവ് തന്നതിന് ഒരുപാട് താങ്ക്സ്
@Mohamedali-kg8jz
@Mohamedali-kg8jz Год назад
താങ്ക്സ് ഡോക്ടർ 👌 നല്ല അവതരണം ഉപകാരപ്പെട്ടു ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@achuthanachuthan4601
@achuthanachuthan4601 Год назад
😮7ട്ട്ക് ,₹ബി
@achuthanachuthan4601
@achuthanachuthan4601 Год назад
❤❤❤😊😅😮😮🎉😮 പഠിച്ചു എറഴുത0ുമ്
@jessydenny6839
@jessydenny6839 Год назад
നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി
@subaidhaibrahim4504
@subaidhaibrahim4504 4 месяца назад
നല്ലൊരു അറിവായിരുന്നു thank you 🙋😍❤️
@ismailpk2418
@ismailpk2418 Год назад
Good information Dr ❤️
@mollyxavier6986
@mollyxavier6986 Год назад
Ithrayum nalla arivu pakarnnathinu nanni
@radhapanicker5968
@radhapanicker5968 Год назад
Thank you Dr.
@meenamenon3923
@meenamenon3923 Год назад
Thank you so much Doctor 🙏
@pattomsreedevinair1885
@pattomsreedevinair1885 Год назад
Great dear Dr❤ Thanks alot!❤
@indiranair5986
@indiranair5986 Год назад
Very nice
@beemaom3267
@beemaom3267 Год назад
വളരെ വിലപ്പെട്ട അറിവ് താങ്ക്സ് ഡോക്ടർ 👍👍👍
@navadharahealing1642
@navadharahealing1642 Год назад
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരപ്രദമാണ് പക്ഷേ ഇന്ന് വളരെയധികം പേർക്കും കല്ല് രോഗങ്ങൾ കാണപ്പെടുന്നത് സബോളയുടെ അമിത ഉപയോഗം കൊണ്ടാണ്
@hakeemvnrvlogs1387
@hakeemvnrvlogs1387 Год назад
എന്റെ 2 കയ്യിനും ഇപ്പൊ തീര ബലം ഇല്ല ജോലിക്ക് പോവാൻ കയിയുന്നില്ല കയ്യിന്റെ ഉള്ളനടിയിലെ മസിലുകൾ വീക്കായി പോകുന്നു വിരലുകൾ നിവർന്ന് നിക്കുന്നില്ല ഭക്ഷണം കയിക്കാൻ വളരെ ബുന്ധിമുട്ടുണ്ട് ഒന്നും പിടിക്കാൻ പറ്റുന്നില്ല 4 വർഷമായി തുടങ്ങീട്ട് എന്തങ്കിലും മാർഗം ഉണ്ടൊ വളരെ വിഷമത്തിലാണ്
@sachuaflah
@sachuaflah Год назад
നല്ലൊരു dr ആണ് സംശയം ചോദിച്ചാൽ reply തരും 😍
@sreejamathottathil790
@sreejamathottathil790 Год назад
Very good performance Dr God bless you
@niyaskalam2182
@niyaskalam2182 11 месяцев назад
Jazak Allah Khair for your valuable information.
@suprabhakumaran8332
@suprabhakumaran8332 Год назад
നമസ്കാരം ഡോക്ടർ ,നന്നായി മനസ്സിലാക്കി തരുന്നു .. നന്ദി.,എനിക്കും വാതരോഗം ഉണ്ട് എന്നറിയാം ഏതു തരം വാതരോഗം ആണെന്ന് അറിയില്ല ഒന്ന് പറഞ്ഞു തരണേ ഡോക്ടർ..ഏകദേശം 9 വർഷം ആയി.ഒരുദിവസം രാവിലെ കുളികഴിഞ്ഞ് ഇറങ്ങിയ തിന് ശേഷം പിൻ കഴുത്തിൽ ഒരു വേദന വന്നു തുടർന്ന് ഏമ്പക്കവും കുറെ നേരം ഉണ്ടായിരുന്നു..എല്ലാ ജോയിൻ്റിലും വേദന ഇപ്പോഴും ഉണ്ട്..ഇപ്പൊൾ 10..11 ദിവസമായി പഞ്ചകർമ treatmentil ആണ്. അധികം വ്യത്യാസം കാണുന്നില്ല .എൻ്റെ എന്തുതരം വാത രോഗം ആണെന്ന് ദയവായി ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ ,58 വയസ്സുണ്ട്,തൈറോയ്ഡും ,18 വർഷം കൊണ്ട് ഉണ്ട്,3 വർഷം ആയി sugar und.
@iconicgaming0075
@iconicgaming0075 Год назад
Thank you very much doctor
@aromalbiju7164
@aromalbiju7164 Год назад
Thank you for the information 🙏🙏🙏
@cheriyankannampuzha777
@cheriyankannampuzha777 Год назад
Excellent video, very informative, clear, everybody can follow easily,👍
@Arogyam
@Arogyam Год назад
Glad it was helpful!
@semiyanisar8081
@semiyanisar8081 Год назад
Thank you Dr. Samiya
@thilakanim1902
@thilakanim1902 Год назад
Very very good knowledge Thank you very much Doctor
@minimini120
@minimini120 5 месяцев назад
Thank you molu😊😊😊
@dalammafernandez280
@dalammafernandez280 2 месяца назад
Nice presentation, thankyou doctor🎉🎉🎉❤❤
@shobhakc9872
@shobhakc9872 Год назад
വളരെ നന്ദി
@gourim8233
@gourim8233 10 месяцев назад
Thank you dr ചെറു ധാന്യങ്ങൾ കഴിക്കാമോ - എങ്ങിനെ ഉപയോഗിക്കണം
@ahammedhanan4855
@ahammedhanan4855 5 месяцев назад
Thank you
@ashokannairt3949
@ashokannairt3949 11 месяцев назад
ഷുഗറും വാതവും ആയാൽ ഭക്ഷണം കഴിക്കാതെ മരിക്കും 😥
@sreesm1636
@sreesm1636 9 месяцев назад
Nalla. Avatharanam
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@devirathi6570
@devirathi6570 Год назад
താങ്ക്സ് dr മോളേ... 🥰🥰
@remadevi6389
@remadevi6389 Год назад
വളരെ useful ആയ വീഡിയോ
@chakkappankt2006
@chakkappankt2006 Год назад
It was more better to publish a list of foods which are to be consumed.
@padmabalakrishnan3681
@padmabalakrishnan3681 Год назад
Very useful information Dr. Thanks
@Arogyam
@Arogyam Год назад
Keep watching
@AliyammaJoy-wq9yl
@AliyammaJoy-wq9yl 6 месяцев назад
Thanks mam.GOD bless you and your family
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@faihufaizan8953
@faihufaizan8953 Год назад
ഞരമ്പ് തേയ്മാനം എന്തെങ്കിലും മ രുന്നുണ്ടോ ഇതിന്ന്മരുന്നില്ലാന്നാ ഡോക്ടർമാർ പറയുന്നത് നല്ലവേദനയാണ്
@faihufaizan8953
@faihufaizan8953 Год назад
Doctor കാലിന്റെ അടിഭാഗത്തായി ഒരു ടെസ്റ്റ് ചൈതു അത് ചെയ്യുമ്പോൾ ഒരു തരിപ്പ് ആയിരുന്നു എന്ന് ഉമ്മാക്കാണ് വയസ്സ് 66 ഇപ്പോൾ യൂനാനി മരുന്നാണ് കഴിക്കുന്നത്
@faihufaizan8953
@faihufaizan8953 Год назад
@durgascreation2895 Kmm hospital puthanpally
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
നല്ല അറിവുകൾ ഒരപാട് നന്ദി
@Sicily1955
@Sicily1955 5 месяцев назад
Valareyadhikam nandiyunde Dr
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@ihzanaslahvlogs1456
@ihzanaslahvlogs1456 Год назад
Good information Dr🙏🏻🙏🏻🙏🏻
@najeenajeenajeena964
@najeenajeenajeena964 Год назад
എനിക്കും ഉണ്ട് സന്ധിവാദം ഇപ്പൊ രണ്ടു വർഷം ആയിട്ട്... Sikilsayil ആണ് .... വീണ്ടും ഇടയ്ക്ക് വരുന്നുണ്ട് 😔 വേദന
@sreedevirajendran6695
@sreedevirajendran6695 Год назад
Many many thanks Doctor. Very good information.
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@beenasreedhar87
@beenasreedhar87 Год назад
നന്നായിട്ടുണ്ട്....
@unknownboy6995
@unknownboy6995 Год назад
Njan oru varshamayi aloppathy medicine kazhikkunnu ippol pain kuravundu RAFactor negative ayi ennalum dr. Parayunnathu medicine sthiram kazhikkanamennu illenkil veendum RAFactor thirichuvarum kaalukalile vedana koodum ennu seriyano
@faisalmc2208
@faisalmc2208 9 месяцев назад
നന്ദി❤❤❤
@hussainnifad
@hussainnifad Год назад
അലർജി ഉള്ളവർക്ക് കഴിക്കൻ പറ്റുമോ ഒലീവ് ഓയൽ
@geethaparakkal4651
@geethaparakkal4651 Год назад
Dr എന്റെ മകൾക് ഇതു പോലെ ഓരോ ജോയിന്റ്റുകളിലായി ഇടക്കിടെ വേദനയാണ് കുറെ ആയുർവേദം കഴിച്ചു കുടിക്കുന്ന സമയത്ത് മാറി നില്കും നിർത്തിയാൽ വീണ്ടും വരും പൂർണമായും മാറുമോ ഡോക്ടർ ഡോക്ടറെ കാണാൻ താല്പര്യം ഉണ്ട് എന്നും ക്ലിനിക്കിൽ ഉണ്ടാവുമോ വിളിച്ചിട്ട് വരാനാണ് ദയവായി റിപ്ലൈ തരണേ 🙏🙏
@sandhyasunil1116
@sandhyasunil1116 Год назад
Diet ചെയ്താൽ പൂർണമായും മാറും... ശരീരത്തിന് Vitamin C കിട്ടണം , ഗോതമ്പ് ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം, ഒരു table സ്പൂൺ ചെറുതേനിൽ വളരെ ശുദ്ധമായ മഞ്ഞൾ പൊടി കാൽ teaspoon ചേർത്ത് കഴിയ്ക്കുകയും, കുറച്ചു yoga ചെയ്യുകയും ചെയ്താൽ നല്ല ആശ്വാസം കിട്ടും...
@semiyanisar8081
@semiyanisar8081 Год назад
വീഡിയോയിൽ കൊടുത്ത നമ്പറിലേക്ക് watsup ചെയ്യൂ.. chikilsayund... Dr samiya
@gourikrishnagourikrishna1733
എനിക്ക് വലതു ഭാഗത്തെ ഷോൾഡർ മുതൽ കൈ മുട്ട് വരെ നല്ല വേദന കടഞ്ഞു വേദനിക്കുന്നു എല്ലിന്റെ dr കാണിച്ചു എല്ലിന് കുഴപ്പമില്ല എന്നാണ് പറഞ്ഞത് വാതത്തിന്റെ ആവോ
@statasstater4923
@statasstater4923 Год назад
​@@gourikrishnagourikrishna1733 spondilitis avam
@surayyasophy4240
@surayyasophy4240 Год назад
Thanks for sharing the good information..
@saleemp3982
@saleemp3982 Год назад
വള രെ നന്ദി Dr
@najeenajeenajeena964
@najeenajeenajeena964 Год назад
താങ്ക്സ് dr 🙏🏻🙏🏻🙏🏻🙏🏻
@jameelajameela253
@jameelajameela253 Год назад
Very good information thank u
@galibct8112
@galibct8112 Год назад
കയ്യിനും കാലിനും എല്ലുകൾക് ഓരോ മുഴപോലെ നിൽക്കുന്നു നല്ല വേദനയും ആണ്
@semiyanisar8081
@semiyanisar8081 Год назад
യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തതാണോ ?
@semiyanisar8081
@semiyanisar8081 Год назад
Gout എന്ന രോഗത്തിൻ്റെ ലക്ഷണമയിട്ട് ഇങ്ങനെ കാണാറുണ്ട്... യൂറിക് ആസിഡ് ടെസ്റ്റ് ചെയ്ത് നോക്കൂ... Dr. Samiya
@galibct8112
@galibct8112 Год назад
യൂറിക് ആസിഡ് ഇല്ല ആമവാതം കൊണ്ടാണ് എന്നാ പറയുന്നത്
@irshadirin2550
@irshadirin2550 Год назад
Nte ummakkum und ithupole
@fathimahassan1182
@fathimahassan1182 Год назад
ആമവാതം ആകും എനിക്ക് അങ്ങനെ ആയിരുന്നു
@rasnajp2597
@rasnajp2597 Год назад
Pls dr SLE യെ പറ്റി ഒരു vidio
@gobalankp4818
@gobalankp4818 Год назад
കഴിയുന്നതും യോഗചെയ്യൂ വളരെഗുണചെയ്യും
@arathisukumaran196
@arathisukumaran196 11 месяцев назад
Thanku docture
@JameelabanuBanu
@JameelabanuBanu 3 месяца назад
Nanouru vadarookiyane valare nannai d
@rekhababu5914
@rekhababu5914 Год назад
Thank you 😊
@baithulrahath5215
@baithulrahath5215 7 месяцев назад
Nallaveediyo👍
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@ismailnshifashifaismailnsh9707
@ismailnshifashifaismailnsh9707 11 месяцев назад
Thankyou docter❤❤
@kgwilson4102
@kgwilson4102 Год назад
Tharavu mutta vatha patients use cheyyamo Dr please
@Mujeeb-i6g
@Mujeeb-i6g 7 месяцев назад
thanks
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@muhammedfaris5755
@muhammedfaris5755 Год назад
nalla avatharanam
@ummukulsusherfudheen838
@ummukulsusherfudheen838 Год назад
Kayyile tharippum vedanakkum yendan cheyyendath
@nirmalap.s7460
@nirmalap.s7460 Год назад
Very informative 🎉🎉
@Latheef-sv9jq
@Latheef-sv9jq Год назад
Dr. ഇഞ്ചിയും തേനും daily ഒരുമിച്ച് കഴിക്കാമോ..
@semiyanisar8081
@semiyanisar8081 Год назад
അതെ കഴിക്കാം Dr samiya Dr basil 's homeo hospital
@shineysunil537
@shineysunil537 Год назад
Yes
@jamesdaniel9232
@jamesdaniel9232 Год назад
നന്ദി ഡോക്ടർ for clear picture your giving
@sheebas1507
@sheebas1507 3 месяца назад
Correct message
@hamdankutty6949
@hamdankutty6949 Год назад
Masallah best message just watching everybody
@sheelaviswam9845
@sheelaviswam9845 Год назад
Thanks doctar
@muhammadmusthafa8118
@muhammadmusthafa8118 Год назад
പഞ്ചസാരക്ക് പകരം മധുരത്തിന് ശർക്കര ചക്കര ഉപയോഗിക്കാമോ. ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പലരും പറയുന്നുണ്ട്. Dr അഭിപ്രായം എന്താണ്
@sujathasujatha1367
@sujathasujatha1367 Год назад
താങ്ക് യൂ ഡോകടർ
@AliAli-gx5ub
@AliAli-gx5ub 8 месяцев назад
good.message
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@shilajalakhshman8184
@shilajalakhshman8184 Год назад
Thank you dr👍nalla avatharanam olive oil choodakki kazhikkamo
@bhaskaranv9096
@bhaskaranv9096 Год назад
Good Information Dr.
@muhammedmuhammed4825
@muhammedmuhammed4825 8 месяцев назад
Good 👍🏻👍🏻
@sree6616
@sree6616 Год назад
നേന്ത്ര പഴം കഴിക്കാമോ??
@JoseJose-dw2nr
@JoseJose-dw2nr 2 месяца назад
ടോക്റ്ററേ... 👍🏽🙏🏽
@sicilysebastian1854
@sicilysebastian1854 Год назад
Sunflower seed kazhichal santhi vadham koodumoDr..
@ashnaarifvlogs9701
@ashnaarifvlogs9701 Год назад
എനിക്ക് ആമവാതം ആണ് .5 വർഷം ആയി മെഡിസിൻ ഉപയോഗിക്കുന്നു
@rosemaryjoseph5818
@rosemaryjoseph5818 Год назад
😢same nijanu 😢😢😢
@jeemonakg1157
@jeemonakg1157 Год назад
എന്ത് മെഡിസിൻ ആണ് കഴിക്കൂ നത്
@ashnaarifvlogs9701
@ashnaarifvlogs9701 Год назад
@@jameelakp7466 Herbalife aano
@shihabudeen6906
@shihabudeen6906 Год назад
11:27 thank you
@ismailpsps430
@ismailpsps430 Год назад
ഡോക്ടർ പറഞ്ഞത് കേട്ടില്ലേ നിയന്ത്രിച്ച് കൊണ്ടു പോകാമന്ന് എന്ന് പറഞ്ഞാൽ മാറില്ലാന്ന് ചുരുക്കം 😋
Далее
Simple dietary regime for Rheumatoid Arthritis!
13:23
Просмотров 165 тыс.