Тёмный

വായടപ്പിച്ച്🥵🤣😂Sujaya ❌ Nikesh, Arun, smruthy, Unni Debate Malayalam Troll 

Trolls & Thugs By Rukku
Подписаться 17 тыс.
Просмотров 231 тыс.
50% 1

#smruthyparuthikad #smruthy #nikesh #nikeshkumar #reporterlive #debate #debatetroll #newstroll #malayalamcomedy #malayalamtrollcomedy #malaalamtroll
#sujayaparvathy #sujaya #meettheeditor
The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
Disclaimer: This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
വായടപ്പിച്ച്🥵🤣😂Sujaya ❌ Nikesh,Arun, smruthy, Unni Debate Malayalam Troll

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 304   
@wonderworld3399
@wonderworld3399 8 месяцев назад
കിണറിന് സുജയോട് സംസാരിച്ചു നിൽക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ സുജയയെ കാണുന്നത് ചതുർത്ഥി കാണുന്നത് പോലെയാണ്.
@rakeshkr2341
@rakeshkr2341 8 месяцев назад
4 പേരെ മലര്‍ത്തിയടിക്കാന്‍ ഒറ്റ പെണ്‍പുലി തന്നെ ധാരാളം ❤
@indirap8278
@indirap8278 8 месяцев назад
സുജയ❤❤❤
@materialAC
@materialAC 8 месяцев назад
സുജയ ഒരു സംഭവമാണ് ട്ടോ. മുട്ടാൻ നിൽക്കണ്ട കൊമ്പ് ഒടിഞ്ഞു പോകും❤❤❤
@ameenislah6127
@ameenislah6127 2 месяца назад
😂😂😂
@renjithbs7331
@renjithbs7331 8 месяцев назад
മിടുക്കി 💞
@vipinbalavipin7204
@vipinbalavipin7204 8 месяцев назад
മുത്തേ പൊളി സുജയ്യ ❤❤❤❤❤❤❤❤😅😅😅
@WhoCared891
@WhoCared891 8 месяцев назад
SUJAYA is fire 💯💯💯🧡🧡🧡👌👌👌🤟🤟🤟
@hogwarts_alumni9406
@hogwarts_alumni9406 8 месяцев назад
Myr
@Ardraaaaaa
@Ardraaaaaa 7 месяцев назад
​@@hogwarts_alumni9406Adima kammi 😂
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 5 месяцев назад
Sujaya is 🔥tam..
@harissilu1079
@harissilu1079 4 месяца назад
എന്ത് power.... സംഘിയെ താങ്ങി നിർത്തുന്നത് മാധ്യമ പ്രവർത്തനം എന്ന് പറയുന്നതോ......
@radhakrisnankutty215
@radhakrisnankutty215 8 месяцев назад
സുജയ്യ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JayanT-k1u
@JayanT-k1u 8 месяцев назад
മണ്ടൻ കുനാപ്പന്മാർക്ക് സുജയുടെ കിടിലൻ മറുപടി ഓള് പുലിയാണ് കേട്ടാ ❤❤❤❤❤❤💯👍👍👍👍👍❤️❤️❤️❤️❤️❤️😘😘😘
@pranav8460
@pranav8460 8 месяцев назад
Hats of sujaya ഇതുപോലുള്ള മാരവാഴകൾക്ക് അർഹിക്കുന്ന മറുപടി കൊടുത്തതിന്❤❤❤❤❤❤
@geethaanandhan857
@geethaanandhan857 8 месяцев назад
എനിക്കുഅറിയൂല്ലസുജേ ഞങ്ങളെവെറുത് വിടൂ😭😭😭😭
@worldofscience6117
@worldofscience6117 8 месяцев назад
*_"ഉത്തരം യത് സമുദ്രസ്യ ഹിമാദ്രൈശ്ചൈവ ദക്ഷിണം വർഷം തദ് ഭാരതം നാമ ഭാരതീ യത്ര സംതതിഃ"_* 🔥 *മഹാസമുദ്രത്തിനു വടക്കും ഹിമാലയ നിരകൾക്ക് തെക്കും നിലകൊള്ളുന്ന രാഷ്ട്രത്തിന് 'ഭാരതം' എന്ന് പേര് അവിടത്തെ ജനങ്ങൾ 'ഭാരതീയർ'.* -വിഷ്ണു പുരാണം 🚩🇮🇳🙏🏼
@MuhammadHanan-fw5dk
@MuhammadHanan-fw5dk 5 месяцев назад
Vishnu puranam alla Indian baranagedana
@VijeeshVijeeshkk-nx2yb
@VijeeshVijeeshkk-nx2yb Месяц назад
​@@MuhammadHanan-fw5dkഎങ്കിൽ ഇന്ത്യൻ ഭരണ ഘടന അംഗിക്കരിച്ച ദേശീയ ഗാനത്തിൽ നിന്നും ഭാരത ഭാഗ്യ വിധാതാ എന്ന് മാറ്റി ഇന്ത്യ വിധാതാ എന്ന് ആക്കാൻ പറ്റുവോ മല്ലയ 😂😂
@nidhinputhalath3470
@nidhinputhalath3470 8 месяцев назад
Sujaya പെൺ പുലി ❤
@jks3645
@jks3645 8 месяцев назад
മൊട്ടയുടെ തലയിൽ ഒരു ഓംപ്ലൈറ്റ് ഇടാൻ പറ്റിയ സമയം
@rajuchungath4210
@rajuchungath4210 8 месяцев назад
Sujaya adipoli
@dhaneeshnair3759
@dhaneeshnair3759 8 месяцев назад
😂😂😂
@ഈജന്മംസസുഖം
@ഈജന്മംസസുഖം 5 месяцев назад
😁😁😁
@VinodKumar-fx2ez
@VinodKumar-fx2ez 5 месяцев назад
😂😂😂
@anil7415
@anil7415 8 месяцев назад
മൊട്ട തേഞ്ഞു
@jaitharani7205
@jaitharani7205 5 месяцев назад
സുജയ്യ ഉള്ളതുകൊണ്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. സുജയുടെ അവതരണം വളരെ നല്ലതാണ്.
@maninair9829
@maninair9829 8 месяцев назад
I think if suja not in this channel, this channel would have been closed long back.
@ma19491
@ma19491 8 месяцев назад
Yes.....this channel is functioning ONLY because of Sujaya Parvathi..she is the sole human with her head fixed firmly between her shoulders.....🫡🫡🫡🫡
@salinjk3173
@salinjk3173 8 месяцев назад
നാരി ശക്തി.... 💪🇮🇳🇮🇳🇮🇳 സംഘ പുത്രി 🙏🙏🙏
@sujithkumar.s6369
@sujithkumar.s6369 8 месяцев назад
Ente ponne ❤🎉kidukachi performance
@rajaneeshg7097
@rajaneeshg7097 8 месяцев назад
Sujaya 🔥🔥🔥👍🏻
@Parisianmallu
@Parisianmallu 8 месяцев назад
Dr is only one topic not everything Mr Arun. Ahangaram kurakkam 😂😂
@mohansubusubu2116
@mohansubusubu2116 8 месяцев назад
കേരളത്തിലെ മാധ്യമ ധർമ്മം അധികാരത്തിനും പണത്തിനും പിറകിൽ ആണെന്ന് നികേഷിനെയും അരുണി നെയും കാണുമ്പോൾ തന്നെ മനസ്സിലാകും
@ദിനേശൻ
@ദിനേശൻ 8 месяцев назад
സുജയാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Kunjappu2240
@Kunjappu2240 8 месяцев назад
Without Suja, Reporter is not going to be watched by anyone. She is the real pull factor. It would be better to take note of this by the Reporter channel owners. She brings the real fire to the table. She is very confident and meticulous. I for one watch this channel only because of her stand in boldly speaking out before the so called seniors. Hats off to you Suja👍
@HaridasanKklm-gu6hc
@HaridasanKklm-gu6hc 8 месяцев назад
ഈ എപ്പിസോഡ് നേരിട്ട് കണ്ടെങ്കിൽ ഉത്തരം ഞാൻ കൊടുക്കാമായിരുന്നു 🤔🤔
@vipinkrishna4889
@vipinkrishna4889 8 месяцев назад
Sujaya scoring 😂😂😂
@viswamohananpm8109
@viswamohananpm8109 8 месяцев назад
ഈ നാലാൾക്കു അര സുജയ
@vivarevolution3527
@vivarevolution3527 8 месяцев назад
അരുതേ അരുതേ അത് യമകണ്ട മൂലയാണ് 😂
@bhanuudaya6305
@bhanuudaya6305 8 месяцев назад
A big salute to Ms sujaya. Shame on you nigesh and arun
@Glorybabugmail
@Glorybabugmail 5 месяцев назад
Arun Kumar nte points correct aanu... RS Sharma yude ancient history vaayik...
@sunilvasudevk4509
@sunilvasudevk4509 8 месяцев назад
Sujaya🔥
@JCN257
@JCN257 8 месяцев назад
മുട്ടിൽ മരം മുറി കേസ് ഇവിടം വരെ ആയി ??
@indian65258
@indian65258 8 месяцев назад
❤❤❤sujaya chechi❤❤
@udayashankar7640
@udayashankar7640 8 месяцев назад
sujaya kidu....
@__m9804
@__m9804 4 месяца назад
India എന്ന വാക്കിന് എന്തിനാ പ്രത്യേകിച്ച് അർദ്ധം? ഒരു വാക്ക് പൂർണമാകുന്നത് അതിന്റെ ട്രാൻസ്ലേഷൻ ൽ അല്ലല്ലോ. America, england Australia japan തുടങ്ങിയ വാക്കുകൾക്ക് specifically മീനിങ് ഉണ്ടോ? ഇതൊക്കെ ഒരു രാജ്യത്തിന്റെ പേർ അല്ലെ? ഭാരതം എന്ന വാക്കിന് അർദ്ധം ഉണ്ടാവുന്നത് ഹൈന്ദവ ഗ്രന്ഥങ്ങളിൽ അല്ലെ? അതിനപ്പുറം വേറെ അർദ്ധം എന്താണ്? ഈ ചോദ്യത്തിന്റെ ആവശ്യം എന്താണ്?😊
@Kurumpan-nk9xg
@Kurumpan-nk9xg 19 дней назад
സുജയ നാവ് കൊണ്ട് മാത്രമല്ല സംസാരിക്കുന്നത് ബുദ്ധികൊണ്ടും കൂടിയാണ് 🥰👍🏻 പക്ഷേ ഒരേചാനലിൽ വർക്ക്‌ ചെയ്യുന്നവർ തമ്മിലടിക്കുന്നത് കാണുമ്പോൾ ഒരു വിഷമം മാത്രമേയുള്ളു 😒
@uk2727
@uk2727 8 месяцев назад
*ഭാരതം* എന്നാൽ ഭൂമിയെന്നാണ്. ഭ + രതൻ = ഭൂമിയെ ചുറ്റുന്നവൻ അതായത് ചന്ദ്രൻ. ഭാരതം എന്നാൽ ചന്ദ്രൻ ചുറ്റുന്ന ഇടം അതായത് ഭൂമി എന്നാണ്. അതാണ് ഭാരതഭൂമി. 👌
@renjithkumark7057
@renjithkumark7057 8 месяцев назад
Sujaya 🎉
@SanjuJayakumar
@SanjuJayakumar 8 месяцев назад
Sujaya nalla comedy aane😂
@Nakshathra375
@Nakshathra375 8 месяцев назад
ഇതിൽ എന്താ ഇത്ര കോമഡി???
@Robbstark_117
@Robbstark_117 8 месяцев назад
Uvva kammikale thech ottikumbo olla balancing..😂..nalla paniyedukk..
@HeYiTzMeEagle
@HeYiTzMeEagle 5 месяцев назад
Avarude vijaram bhomi unda yath 2024 l anennu😂😂
@AnilKumar.D-z3o
@AnilKumar.D-z3o 4 месяца назад
പെൺ സിംഹം സുജയ്യ ശബ്ദം അടിപൊളി 4 എണ്ണം പ്ലിംഗ് 👺👺👺👺😁😁😁😁👹👹👹👹
@practicalinnovine2738
@practicalinnovine2738 8 месяцев назад
Arun is right.Sujaya is excited
@RAVAN_2030
@RAVAN_2030 8 месяцев назад
സു ജയം
@athulyasugathan8917
@athulyasugathan8917 5 месяцев назад
സുജയ👌👌👌😍😍
@sanalkumar1560
@sanalkumar1560 8 месяцев назад
Sujayude sadairyam aparam
@anthoniesSunny
@anthoniesSunny Месяц назад
കുട്ടത്തിലെ ചിലർ : പുല്ല് വരണ്ടായിരുന്നു 🤣🤣🤣🤣
@Prakash.vTintu
@Prakash.vTintu 8 месяцев назад
👍👍sujaya🔥💗💗💗💗💕💯
@jojikurian3532
@jojikurian3532 8 месяцев назад
😊സുജയാ ❤🥰
@biju.p.ppayangal6086
@biju.p.ppayangal6086 5 месяцев назад
കിണറ്റിൽ തലകുത്തി വീണകാരണം ചളികേറി അതാണ്‌. 😂
@369littlegirl
@369littlegirl 5 месяцев назад
Movie clip il names add aakkarnnu chetta.. Ennal kurach spr aayane.. Endayalum spr troll vdo😂😂🙏🏻
@priyagirijavallabhant
@priyagirijavallabhant 8 месяцев назад
😂😂ariyillenkilum irannu vaangum 🤣🤣🤣 athaanu kinaresh and motta
@Nikz..
@Nikz.. Месяц назад
Arun ലാപ്ടോപ്പിൽ ഗൂഗിൾ സേർച്ച്‌ ചെയ്ത് പറഞ്ഞതാ 😂😂
@joytv4990
@joytv4990 8 месяцев назад
Arun. താങ്കൾ മാന്യത ഇല്ലാതെ പെരുമാറി
@ShreePrasad-u6s
@ShreePrasad-u6s 8 месяцев назад
Arun Kumar thinks he is a scholar.. 😂
@chackothomas3746
@chackothomas3746 8 месяцев назад
പൊട്ടൻ scholar
@SindhuPkumar-n9o
@SindhuPkumar-n9o 5 месяцев назад
മിടുക്കി 👍
@big_b_world4605
@big_b_world4605 8 месяцев назад
Sathathill idakku keri samrichond irikkunathu sujayaa aayirunnu 😂
@SruthyNithin-bb4sv
@SruthyNithin-bb4sv 8 месяцев назад
U are absolutely right sujaya ❤❤❤
@thulasidasu5521
@thulasidasu5521 2 месяца назад
പെൺ പുലി നാലു പേരെയും മലർത്തിയടിച്ചു 👍👍👍👍പൊളിച്ചു 👍👍👍👍👍
@unnikrishnan6552
@unnikrishnan6552 5 месяцев назад
Sujaya....you are undefeatable.You can be a mass leader
@sanalkumarkrishna
@sanalkumarkrishna 3 месяца назад
വായക്ക് തോന്നിയത് തോന്നും പോലെ പറയാ അതാണ് സുജയ
@arunkunjumon8043
@arunkunjumon8043 4 месяца назад
Reporter chanel sujaya ezhuthinkoduthek... Oru rekshayuumillaa...😮
@sudhal965
@sudhal965 2 дня назад
കിണരേഷിന് അവൻ ആരെന്നുപോലും അറിയില്ല സുജയ്യ പിന്നല്ലേ
@santhimk866
@santhimk866 День назад
എന്നാലും കിണർഷേ 😂😂
@ManuMn-y2h
@ManuMn-y2h 8 месяцев назад
Sujaya bjp sthanarthi aaku. Real aanenkil njangal vote cheyyaam❤❤❤🎉🎉🎉
@danithomas5393
@danithomas5393 8 месяцев назад
Sujaya poliyanu 🇮🇳♥️♥️♥️🦁🦁
@savadch9169
@savadch9169 8 месяцев назад
ഇങ്ങനെയെങ്കിലും സുജയ ഫാൻസിന് കുറച്ച് സമാധാനം കിട്ടട്ടെ😂😂😂😂 ... എടുത്തോണ്ട് പോട
@Ardraaaaaa
@Ardraaaaaa 7 месяцев назад
Aaha Sudaapi spotted
@rensonanto
@rensonanto 5 месяцев назад
Sujaya thanne parayunu source of the term bharat. Pure vargiyatha
@JAYAKUMAR-xc8bh
@JAYAKUMAR-xc8bh 8 месяцев назад
I=independent, N=national, D=democratic, I=intelligent, and A=area
@Mukesharchana888
@Mukesharchana888 8 месяцев назад
😂😂😂😂
@albin8851
@albin8851 8 месяцев назад
😂😂
@renjithkumark7057
@renjithkumark7057 8 месяцев назад
😂
@sagard1893
@sagard1893 8 месяцев назад
😎
@25Frames
@25Frames 5 месяцев назад
Eneettu poykoodee ..... meaning parayamo
@ShyamKumar-up6yh
@ShyamKumar-up6yh 5 месяцев назад
Great Sujana ❤
@footballlerr
@footballlerr 8 месяцев назад
മലയാളം meaning 🤣 പറഞ്ഞോണ്ട് വല്യ വർത്താനം പറയുന്നതാണോ വല്യ കാര്യം 🤣🤣
@vinayakanvs9357
@vinayakanvs9357 5 месяцев назад
Sujaya annakkilkoduthu😂😂😂ellavarkkum polichu 😅
@nnvalsan9510
@nnvalsan9510 8 месяцев назад
നി കേഷേ താങ്കൾ സുജയയുടെ മുന്നിൽ ഒന്നുമല്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി
@JyothisreeEducation-ps6le
@JyothisreeEducation-ps6le 4 месяца назад
Sujaya - a wonderful excellent gem ❤
@7736385759
@7736385759 8 месяцев назад
Chaanagam.😅😅😅😅
@anandhuzathan1142
@anandhuzathan1142 6 месяцев назад
ഈ അറിവ് എവിടുന്നു കിട്ടി: പത്രത്തിന്നു അടിച്ചു മാറ്റിതാ...😂😂
@mayasulatha
@mayasulatha 2 месяца назад
Sujayya ningal 👌👌👌👌👌
@archanas9230
@archanas9230 8 месяцев назад
Sujaya kalakkiiii❤❤❤
@j4jijo
@j4jijo 8 месяцев назад
Dr. Arun, Dr. Chintha sechi, Dr maarae thatti nadakaan pattaatha avastha aanu AKG centeril
@Balagopal.vVenugopal
@Balagopal.vVenugopal 8 месяцев назад
❤❤❤
@mohammedsuhail3668
@mohammedsuhail3668 8 месяцев назад
Valipathi sujaya, kedne mezhuki original version il 😂😂😂
@an_jal6188
@an_jal6188 8 месяцев назад
Koyakk sahikanilla lle😝😝
@mohammedsuhail3668
@mohammedsuhail3668 8 месяцев назад
@@an_jal6188 chanagathinte kuru potilo 😝😝😝
@an_jal6188
@an_jal6188 8 месяцев назад
@@mohammedsuhail3668 illa oru kattarabi ottakamoothrathinte kuru pottiyath kanunnu🤮😝😝
@an_jal6188
@an_jal6188 8 месяцев назад
@@mohammedsuhail3668 kattarabi ottakamoothrathinte kuru pottiyo🤮😝
@mohammedsuhail3668
@mohammedsuhail3668 8 месяцев назад
@@an_jal6188 Pathu moothram kudicate kurache thecho, appo kurache sugam kittum 🥲🥲
@Skykiran
@Skykiran 8 месяцев назад
regardless of ones political view, every one should feel proud to chant Bharat mata ki jai, why someone has issues to praise their own mother land? This kind of mentality is what communism cause to the community and society! Bharat mata ki jai-
@CrashTips-nr1tz
@CrashTips-nr1tz 5 месяцев назад
Njan fans ayi evale ❤❤❤
@unnikrishnan4519
@unnikrishnan4519 8 месяцев назад
നാല് അടിമകൾക്ക് ഉള്ള ഒരു പുലി
@tharababu5194
@tharababu5194 4 месяца назад
🤝🤝🤝👌🏻👌🏻sujay ❤️💜🥰
@rahimkvayath
@rahimkvayath 8 месяцев назад
😂 പഠിച്ച് പറയുന്ന മൊതല് . നികൃഷ്ട ജൻമം കിണറേഷ്
@fasilct7119
@fasilct7119 8 месяцев назад
സത്യത്തിൽ ഇതിൽ തെഞ്ഞത് സുജയ അല്ലേ... ആ ചർച്ച മുഴുവൻ കണ്ടാൽ മനസ്സിലാവും..
@alexcleetus6771
@alexcleetus6771 8 месяцев назад
Mottaji 👎 modiji 👍💯 Jai hind 🙏
@muralidharan5103
@muralidharan5103 4 месяца назад
Sujaya👍💯💯
@cherryblossomandbluejay8590
@cherryblossomandbluejay8590 2 месяца назад
Nte ponno Sujaya......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 evalanu penn💯💯💯💯💯💯💯
@SreejithSreejith-jv1he
@SreejithSreejith-jv1he 5 месяцев назад
പൊളിച്ചു
@sowmyam4526
@sowmyam4526 4 месяца назад
Super!!!
@ntagtec8763
@ntagtec8763 4 месяца назад
Super sister
@SudhaSudha-hb8lr
@SudhaSudha-hb8lr 2 месяца назад
സുജയ്യ് ❤👍🏻
@jithinnair5166
@jithinnair5166 8 месяцев назад
Sujaya 🔥🔥🔥
@achuaslam1259
@achuaslam1259 5 месяцев назад
വടക്കും സുജയ ആണ് നിങ്ങളേ തേച്ചത് മൊട്ടയും പരുത്തിക്കോട് പ്ലിംഗ്
@joytv4990
@joytv4990 8 месяцев назад
sujaya. എല്ലാവരെയും അടിച്ചിരുതി
@arjundev2185
@arjundev2185 8 месяцев назад
ഇതിൽ സുജയ്ക്കു ആണല്ലോ കിട്ടുന്നത് 😅😅😅😅
@adhithyanadhithyan4982
@adhithyanadhithyan4982 8 месяцев назад
4 vs 1 annu mone😂
@sujaanchal9283
@sujaanchal9283 6 месяцев назад
സുജ മോളെ അടിപൊളി
@unniunni8143
@unniunni8143 5 месяцев назад
സുജു ❤❤❤❤സൂപ്പർ
@chithubiju3557
@chithubiju3557 5 месяцев назад
Sujaya mem adipoli
@PradeepKumar-jv1vo
@PradeepKumar-jv1vo 5 месяцев назад
സുക്ലാ സുനാകാന് കാര്യം പിടി കിട്ടിയില്ല എന്ന് തോനുന്നു 😢😢😢
Далее
aespa 에스파 'Whiplash' MV
03:11
Просмотров 14 млн