Тёмный

വായ അടപ്പൻ മറുപടിയുമായി Shuhaibul Haithami | Shuhaibul Haithami & essence debat 

DD vlogy EDU
Подписаться 2,4 тыс.
Просмотров 135 тыс.
50% 1

നിരീശ്വര വാദികൾക്ക് മറുപടി യായി Shuhaibul Haithami
#islamicdebate
#shuhaibulhaithami
#shihab
#ശുഹൈബുൽഹൈതമി
#ddvlogyedu
#essence
#DD
#vlogy
#edu
#madrassaonlineclass
#madrasamedia

Развлечения

Опубликовано:

 

13 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@Kidsworld-zh3vr
@Kidsworld-zh3vr 29 дней назад
കേൾവിക്കാരന് ഒരു സംശയവും ഉദിക്കാത്ത രീതിയിൽ അവതരിപ്പിച്ച ഹൈതമി പ്രശംസ അർഹിക്കുന്നു
@withlove9734
@withlove9734 23 дня назад
ഉസ്താദുമാർ വിദ്യാഭ്യാസമില്ല എന്ന വിചാരമുണ്ട് പലർക്കും. മതവും ബൗധികവും മാത്യമല്ല കരളി പയറ്റുപോലുള്ള പലതും ഒരുമിച്ചു പഠിച്ചാണ് ഇവർ ആളുകളിലേക്ക് ഇറങ്ങുന്നത് 😊
@nnnnnnnahas
@nnnnnnnahas 16 дней назад
കരളി അല്ല കൈരളി
@Shahinaxxx
@Shahinaxxx 6 дней назад
​@@nnnnnnnahas oo comedy aano chirichekkam😅
@VIBG-i
@VIBG-i 4 дня назад
😂​@@nnnnnnnahas
@kamarutt6114
@kamarutt6114 23 дня назад
ഗുഡ് മറുപടി രോഗത്തിനാണ് സിവിൽസിക്കേണ്ടത്👍🏽
@BKMUSIQ
@BKMUSIQ 18 дней назад
Chikitsa❌Civilsa✅
@shajanshanavasps8215
@shajanshanavasps8215 Месяц назад
മുസ്ലിയാര് തകർത്തു❤❤❤
@sulaimanmongam297
@sulaimanmongam297 24 дня назад
ആരിഫ് നിനക്ക് എന്ത് തെറ്റു എന്ത് ശരി മതം ഇല്ലാത്ത നിനക്ക്
@hamsatk7305
@hamsatk7305 29 дней назад
മദ്രസകളിൽ മാത്രം ഒന്നുമില്ല പ്രകൃതിവിരുദ്ധ ലൈംഗികത ഇത്രയും കാര്യങ്ങൾ എല്ലാം ലോകത്ത് പലയിടത്തും നടക്കുന്നുണ്ട് സ്വന്തം വീട്ടിൽ പേരക്കുട്ടികളെ വരെ ലൈംഗിക വേണ്ടി ഉപയോഗിക്കുന്നു പാലക്കാട് ജില്ലയിലെ ഈ അടുത്ത് ഒരു വാർത്ത വന്നു 60 വർഷത്തേക്ക് സൃഷ്ടിച്ച വാർത്ത ഒരു കിഴവനെ
@rashidaparancheri3589
@rashidaparancheri3589 21 день назад
Sathyam
@AshpuEzz
@AshpuEzz 19 дней назад
Ath Ninakk engane generilise cheyyaaan pattum. Andimukkil poyaaal ithonnum ariyilla sangeeee.
@abubakers.m9903
@abubakers.m9903 Месяц назад
മൗലവി പറഞ്ഞത് സത്യം 👍🏻👌🏻
@abdulatheef3677
@abdulatheef3677 Месяц назад
മദ്രസയിൽ മാത്രമല്ല ക്ഷേത്രം ചർച്ച് ഉൾപ്പെടും
@akashkp8707
@akashkp8707 29 дней назад
99% മദ്രസ്സയിലാണ് നടക്കുന്നത് കുണ്ടാ
@forest7113
@forest7113 27 дней назад
Church oo..palli koya
@Swadiq.n.k
@Swadiq.n.k 26 дней назад
ഗുരുവായൂരിൽ നടക്കുന്നുണ്ട് എന്നാ കേട്ടത് - ചാണഗമേ​@@forest7113
@SathaaSathaa
@SathaaSathaa 24 дня назад
മദ്രസയിൽ പീഡനം ഉണ്ട്.. പക്ഷേ ക്രിസ്ത്യൻ പള്ളികളിൽ അച്ഛൻ മാർ കൊന്നു കിണറ്റിൽ തള്ളുന്നു.... ബിഷപ്പ് ഫ്രാങ്കോ റോബിൻ അച്ഛൻ ഇവരെ മറക്കരുത്....
@forest7113
@forest7113 24 дня назад
@@SathaaSathaa avaroke ശിക്ഷിക്കപ്പെട്ടു.....ഞങൾ സഭക്ക് വേണ്ടി മൂടി വെക്കുകയോ അച്ചമരെ രക്ഷിക്കാൻ sremikkem എല്ലാ
@chandran4024
@chandran4024 26 дней назад
വെറുതെ. വല്ലതും. പറയാതെ. ചോദിച്ച. ചോദിത്തിന്. ഉത്തരം. പറയു
@shahil208
@shahil208 25 дней назад
Ithupole orutharam ini Aru parayana
@faijasss1347
@faijasss1347 20 дней назад
@chandran4024 ninakk ithokke manasilakan ulla budhiyundayrnel ni ithivde parayillayrnu 😂
@BIGGZERO
@BIGGZERO 19 дней назад
തേങ്ങാക്കൊലയാണ് ഇത് മുഴുവൻ കണ്ടതാണ് ഞൻ ചക്ക എന്ന ചോദ്യത്തിന് മാങ്ങാ എന്ന ഉത്തരമാണ് ഉസ്താദ് കൊടുത്തത്
@abdunnasser6396
@abdunnasser6396 18 дней назад
സാമ്പാറിൽ തേങ്ങ ചേർക്കാറില്ല സുഹൃത്തെ
@user-ix5dd4tq1t
@user-ix5dd4tq1t 15 дней назад
പണ്ടൊരാൾ രാമായണം വായിച്ച ശേഷം രാമന്ക്ക് സീത എപ്പടി ? എന്ന് ഒറ്റ സോദ്യം
@mohammedthayyil259
@mohammedthayyil259 9 дней назад
ഉത്തരം മനസിലായില്ല അല്ലെ?
@maharoofmk241
@maharoofmk241 3 дня назад
അതാണ് നിങ്ങടെ ഒക്കെ പ്രശ്നം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റില്ല 😊
@jinujacob5016
@jinujacob5016 9 месяцев назад
ഞാൻ മുസ്ലിയാരുടെ ഒപ്പം നിൽക്കും കാരണം ഒരു പ്രസ്ഥാനം അതിൽ കുറേ ആളുകൾ ഉണ്ട് അതിൽ അഞ്ചുപേരോ പത്ത് പേരോ കാണിച്ചു കൂട്ടുന്ന മോശം പ്രവർത്തിയെ വെച്ച് മറ്റു ആൾക്കാരുടെ കുറ്റം പറയാൻ കഴിയുകയില്ല. ആ ഒരു പ്രസ്ഥാനത്തെയും അത് എല്ലാ കൂട്ടത്തിലും ഉണ്ടാകും അങ്ങനെ തന്നെ യുക്തിവാദി സംഘടനയിലും ഉണ്ടാവും. അതും പറഞ്ഞ് നമുക്ക് ഒരു കൂട്ടരേയോ അവരുടെ പ്രസ്ഥാനത്തെയോ കുറ്റപ്പെടുത്താൻ സാധിക്കുകയില്ല സാധിക്കുകയില്ല
@abcd-kv8up
@abcd-kv8up 7 месяцев назад
👍
@LoJoPe
@LoJoPe 5 месяцев назад
What if the source of NEGATIVE TEACHINGS come from their god Allah, main leader Mohammad, and holy book Quran itself. 1. Who taught Muslims to HATE the Jews or Non-Muslims(kaffirs)? Should there be such a teaching? Hating others in the name of a god and religion?
@shafip
@shafip 5 месяцев назад
Nope, u don't know islam. That's it ​@@LoJoPe
@LoJoPe
@LoJoPe 5 месяцев назад
@@shafip What do you know of Islam? Did Allah, Mohammad, and Quran teach on LOVE the Non-Muslims or HATE the Non-Muslims? Hope you will answer quickly as you seem to know Islam very well.
@shafip
@shafip 5 месяцев назад
@@LoJoPe ജൂതന്മാരെ hate ചെയ്യുന്നു മറ്റുള്ളവരെ കാഫിർ എന്ന് വിളിക്കുന്നു. ഹേ മനുഷ്യാ... ഒരു മുസ്ലിമിന് ഒരു അന്യമതത്തിനോടും ദേഷ്യമില്ല. ഞങ്ങൾക്ക് മറ്റു മതസ്ഥരെ കല്യാണം കഴിക്കാൻ കഴിയില്ല, എന്നതുപോലുള്ള ചില നിയമങ്ങളെല്ലാം ഉണ്ട് അത് ഞങ്ങൾ ഞങ്ങളുടെ മതത്തിന് മാനിക്കുന്നത് കൊണ്ടാണ്. ഏതൊരു മതത്തിനും അവന്റേതായ ആരാധന നടത്തുന്നതിന് അവന് അവന്റേതായ രീതിയിൽ ജീവിക്കുന്നതിനോ ഇസ്ലാം വിശ്വസിക്കുന്ന ഒരാൾ തടസ്സപ്പെടുത്താൻ കഴിയില്ല. മറ്റുള്ള മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ കളിയാക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ വൃത്തികേടാക്കാൻ പാടില്ല. ഏതു മതസ്ഥരും ഏത് ജാതിയും ഏത് ജീവിയാണെങ്കിലും അതിന് വിശക്കുമ്പോൾ ഭക്ഷണവും ദാഹിക്കുമ്പോൾ ജലവും കൊടുക്കാത്തവൻ മുഹമ്മദ് നബിയുടെ നല്ലൊരു പിൻഗാമി അല്ല. ഏതു മനുഷ്യനോടും ഏത് ജീവികളോടും കാണിക്കുന്ന കരുണ അല്ലാഹു നമുക്ക് നന്മ പതിൻ മടങ്ങായി എഴുതുന്നതാണ്. മുസ്ലിം അല്ലാത്തവൻ അമുസ്ലിം എന്ന് ആണ് കാഫിറിന്റെ അർത്ഥം. ചില ആളുകൾ പറഞ്ഞു പരത്തിയാണ് ഈ ഈ കാഫിർ എന്ന വാചകം ഭീകരമാക്കിയത്. ഹിന്ദു ആരാധനാലയങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് എഴുതിയിട്ടില്ലയോ,അത് ആണ് കാഫിർ,നിങ്ങളുടെ കാഫിർ ആണ് അഹിന്ദു,അത്രയേ ഉള്ളൂ. എന്നുവച്ച് ഞങ്ങൾക്ക് ദേഷ്യം ഉണ്ടോ ഇല്ല കാരണം അത് ഹിന്ദുക്കളുടെ ആരാധനാലയമാണ് അവരുടെ നിയമങ്ങളാണ്. ഭീകരവാദത്തിന് മതമില്ല. അത് ഇസ്ലാമല്ല അത് കണ്ട് ഇസ്ലാമിനെ വിലയിരുത്തേണ്ട...
@MahamShaad
@MahamShaad 4 месяца назад
Usthadhin aafiyath nalgumaragatte ❤
@neog3461
@neog3461 25 дней назад
ആകപ്പാടെ ഒരു മാസം 10-20 പീഡനങ്ങളെ നടക്കുന്നുള്ളൂ. അതിനെ ആണ് ഇങ്ങനെ ഊതി പെരുപ്പിക്കുന്നത് 😢
@rashiquemuhammed-ev6sm
@rashiquemuhammed-ev6sm 14 дней назад
So 10 20 ഒക്കെ മദ്രസയിൽ നടത്താം അതിന് തെറ്റില്ല 😂😂😂🤌
@NayyuAnsi
@NayyuAnsi 11 дней назад
Evide?churchil ano atho aashramathilo?
@saadchavara8287
@saadchavara8287 27 дней назад
@ahmadthanveer7330
@ahmadthanveer7330 14 дней назад
❤❤
@abdulabdul9880
@abdulabdul9880 24 дня назад
സ്വന്തം ഇച്ഛകളെ ദൈവം ആക്കിയവർ" എന്ന് യുക്തന്മാരെ കുറിച്ച്ഖുർആൻ. ഒരാളുടെ ഇച്ഛകൾ ഒരാളെ കണ്ട്രോൾ ചെയ്യാൻ തുടങ്ങുമ്പോഴാണ് എല്ലാ തെണ്ടിത്തരവും ചെയ്യാൻ തുടങ്ങുന്നത്. സ്വതന്ത്ര ചിന്തയാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും അടിസ്ഥാന പ്രേരണ. അല്ലെങ്കിൽ, സ്വതന്ത്ര ചിന്തകളുടെ (Application of free thinking is the root cause of all evil ) പ്രായോഗിക വത്കരണമാണ് ഓരോ കുറ്റകൃത്യങ്ങളും എന്ന് പറയാം. ഒരു മുസ്ലിമും ഒരു തെറ്റ് ചെയ്യുന്നത് ഖുറാനും ഹദീസും ജീവിതത്തിൽ പകർത്തികൊണ്ടല്ല, മറിച്ച് ഖുർആനും ഹദീസും (Islamic Standards ) മാറ്റിവെച്ച് താത്കാലികമായിട്ടെങ്കിലും ഒരു സ്വതന്ത്ര ചിന്ത നടത്തിക്കൊണ്ടാണ് ഓരോ തെറ്റും ഓരോ മനുഷ്യരും ചെയ്യുന്നത്.
@safvannbhsafunbh8617
@safvannbhsafunbh8617 17 дней назад
👍👍👍
@pbrprasad4430
@pbrprasad4430 26 дней назад
ലിബറലുകളാണ് മൊബൈൽ ഫോണുകൾ കണ്ടു പിടിച്ചത്. നാണമില്ലാത്ത രീതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ലിബറലുകളുടെ സംഭാവനകൾ
@kochikkarann-ex3pt
@kochikkarann-ex3pt 23 дня назад
ലിബറുകൾക്കെന്താ രണ്ട് കൊമ്പുണ്ടോ ?😅😅😅😅😅
@shamsuak5035
@shamsuak5035 19 дней назад
പുതിയ അറിവ് 😮😮😮
@h-m-88
@h-m-88 13 дней назад
ലിബറലിൻ്റെ csahunut
@bc2000z
@bc2000z 4 месяца назад
18:55 وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ وَيَسْتَغْفِرُوا رَبَّهُمْ إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا തങ്ങള്‍ക്കു മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും ചെയ്യുന്നതിന്‌ ജനങ്ങള്‍ക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവര്‍ക്കും വരണം. അല്ലെങ്കില്‍ അവര്‍ക്ക്‌ നേരിട്ട്‌ ശിക്ഷ വരണം എന്ന അവരുടെ നിലപാട്‌ മാത്രമാകുന്നു.
@KamalRaj-bd7wj
@KamalRaj-bd7wj 10 дней назад
എടൊ എഡിറ്റ്‌ വാസു... ഫുൾ വീഡിയോ youtubil കിടപ്പുണ്ട്. ഫുൾ kandu പറയ് 😂😂😂
@Swadiq.n.k
@Swadiq.n.k 26 дней назад
ആരിഫ്😂😂😂😂🤣🤣🤣🤣
@muneeroscar9586
@muneeroscar9586 Год назад
ഈ ചോദ്യം ചോദിച്ച അതെ വ്യക്തി തന്നെ ഇതേ ചോദ്യം ജബ്ബാർ മാഷോടും ചോദിക്കുന്ന ഒരു വീഡിയോ യുട്യൂബ് ൽ ഉണ്ട് ....
@muhammediqbal8989
@muhammediqbal8989 Год назад
ആണോ?
@Kuttichaathan-movies.
@Kuttichaathan-movies. 6 месяцев назад
ആണ്...​@@muhammediqbal8989
@ctjunaid
@ctjunaid 4 месяца назад
Pottanayirikkum 😂
@Abusawlih1819
@Abusawlih1819 22 дня назад
അപ്പോൾ മൂപ്പർക്ക് അന്തമില്ലേ?? 🤣🤣🤣
@anwarozr82
@anwarozr82 Месяц назад
ആരിപ്പെ... 🤣 അനക്ക് ഒരു ഒലക്കയും അറിയൂല എന്ന് അനക്ക് ഇപ്പോ മനസ്സിലായീലെ? 🤣
@bilalazar9236
@bilalazar9236 25 дней назад
Title kurachkoodi nannaki koode , enthina vaya adappikunnath, adisthanam urappundekil arde vayeyanu nammal pedikendath, parayendavar parayattey,namuk marupadi parayam
@ahamadkutty5243
@ahamadkutty5243 24 дня назад
ഒരാളുടെ മൊറാലിറ്റിയല്ല മറ്റൊരാളുടേത്. അത് തീരുമാനിക്കാൻ മനുഷ്യ മനസ്സിന് പരിമിതിയുണ്ട്. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ പരിധികളാണ് മൊറാലിറ്റിയുടെ മാനതണ്ഡം. പിന്നെ പരിണാമത്തെക്കുറിച്ച് അല്പം. പരിണാമ സിദ്ധാന്തത്തിന്റെ പരിണാമം ഡാർവിനിസത്തിന് ശേഷം, നിയോ ഡാർവിനിസം, ഉൽപരിവർത്തന സിദ്ധാന്തം, ആധുനിക സംശ്ലേഷിത സിദ്ധാന്തം എന്നിങ്ങിനെ മാറിയതായി കാണാം. സൃഷ്ടി വാദത്തെ എതിർത്ത മാർക്സിസം ഡാർവിനിസത്തെ പ്രോൽസാഹിപ്പിച്ചു, അതിന് ആഗോളപ്രചാരണം നൽകി. മത വീക്ഷണങ്ങളോടുളള വിയോജിപ്പും, ഭൌതിക ചിന്തയോടുളള ആഭിമുഖ്യവും പരിണാമ സിദ്ധാന്തത്തെ അന്ധമായി ഉൾകൊളളാൻ ചില ചിന്താധാരകൾക്ക് പ്രേരകമായി. എന്നാൽ പിന്നീട് നടന്ന പഠനങ്ങൾ ശാസ്ത്രീയമായിത്തന്നെ ഡാർവിനിസത്തിന്റെ പോരായ്മ പുറത്തു കൊണ്ടുവരുന്നതാണ് ശാസ്ത്ര ലോകം കാണുന്നത്. മുൻവിധിയില്ലാതെ സൂക്ഷ്മമായി വിലയിരുത്താൻ തയ്യാറായാൽ മറ്റു പല തിയറികളും പോലെ ഇതും ഒരു തിയറി മാത്രമാണ് എന്നും അതിൽ പോരായ്മകളുണ്ടെന്നും ബോധ്യമാകും. യഥാർത്ഥത്തിൽ പരിണാമ സങ്കൽപത്തെ ജീവശാസ്ത്രാടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് വേണ്ടത്. ജീവികളിലുണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തരമായ വ്യതിയാനങ്ങൾ പ്രകൃതി നിർദ്ധാരണം വഴി അതിജീവിപ്പിക്കുന്നതിനാൽ തലമുറകളിലേക്ക് കൈമാറപ്പെടുന്നു, അവ കൂടിച്ചേർന്ന് പുതിയ ജീവിവർഗങ്ങളുണ്ടാവുന്നു എന്നു വാദിക്കുന്ന ഡാർവിൻ തന്നെ, ലളിത ജീവികളായ ഏകകോശ ജീവികൾ ( ഉദാ: അമീബ, 250°C മേലെ ജീവിക്കുന്ന ബാക്ടീരിയകൾ) എന്തുകൊണ്ട് അവശേഷിച്ചു, അവ മറ്റൊരു ജീവി വർഗമായി പരിണമിക്കാതെ തുടരുന്നതെന്തു കൊണ്ട്, എന്ന ചോദ്യം തന്നെ കുഴക്കുന്നതായി സമ്മതിച്ചിട്ടുണ്ട്. വളരെ സാവധാനം ക്രമാനുഗതമായി വ്യതിയാനങ്ങൾ സംഭവിച്ച് ആ വ്യതിയാനങ്ങൾ തലമുറകളിലൂടെ പ്രേക്ഷണം ചെയ്യപ്പെട്ടാണ് ഒരു പുതിയ ജീവജാതി ഉണ്ടാകുന്നത് എന്നാണല്ലോ പറയപ്പെടുന്നത്. അങ്ങിനെയാണെങ്കിൽ രണ്ട് ജീവ ജാതികൾക്കിടയിൽ ക്രമേണ മാറ്റം വന്ന രൂപത്തിലുളള വ്യത്യസ്ത ജൈവരൂപങ്ങൾ ഒരുപാട് ഉണ്ടാവേണ്ടതാണല്ലോ. പരിണാമത്തിനനുകൂലമായ ഏറ്റവും വലിയ തെളിവായ ഫോസിലുകളിൽ അവ കാണപ്പെടേണ്ടതല്ലേ? എന്നാൽ ഡാർവിനു ശേഷം നൂറ്റാണ്ടുകൾക്കു കഴിഞ്ഞിട്ടും, ഫോസിലുകൾ കണ്ടെത്താനുളള സാങ്കേതിക വിദ്യകൾ കൂടുതൽ പുരോഗമിച്ചിട്ടും, ക്രമാനുഗത പരിണാമം കാണിക്കുന്ന രീതിയിൽ അവ ലഭിച്ചിട്ടില്ല; മറിച്ച് അവ ചില ജീവി വർഗങ്ങൾ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നത് പോലെയും പെട്ടന്ന് അപ്രത്യക്ഷമാകുന്നത് പോലെയും ആണ് ലഭിക്കുന്നത്. വെർട്ടിബറേറ്റ്സിന്റെ 87.8% ഫോസിലുകൾ ലഭിച്ചിട്ടും പരിണാമം നടക്കുമ്പോൾ ഉണ്ടാവേണ്ട മധ്യരൂപങ്ങൾ ( Missing links) ലഭിച്ചിട്ടില്ല. അതിനാൽ ഫോസിൽ രേഖ അപൂർണമാണെന്ന് ഡാർവിനിസ്റ്റുകൾ കരുതുന്നു. വിവിധ സിപീഷീസുകൾക്കിടയിലെ ഇടനിലക്കാരുടെ എണ്ണം വളരെ വലുതാണെന്നും അവ ഭൂമുഖത്ത് ജീവിച്ചിട്ടുണ്ടാവുമെന്നും ഡാർവിൻ കരുതുന്നു. എങ്കിൽ അവയുടെ ഫോസിലുകൾ ലഭിക്കണമായിരുന്നു. ഓർഡോവിഷ്യൻ യുഗത്തിന്റെ ആദ്യ ഘട്ടത്തിലാണ് വെർട്ടിബറേറ്റ്സ് ഉൽഭവിച്ചതെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ കേംബ്രിയൻ യുഗത്തിന്റെ അന്ത്യത്തിലുണ്ടായിരുന്ന ഭുപാളിയിൽ നിന്നും മത്സ്യങ്ങളുടെ (heterostracan) ഫോസിലുകൾ കിട്ടി. അതിനാൽ മുഖ്യ ജന്തു ഫൈലങ്ങളെല്ലാം കേംബ്രിയൻ ഘട്ടത്തിലുണ്ടായിരുന്നു എന്ന് തെളിഞ്ഞു. ഏകദേശം 555-600 ദശലക്ഷം പ്രായമുളള പാറകളിൽ സങ്കീർണ ജീവരൂപങ്ങൾ കാണുന്നതും അതിനു മുമ്പുളള പാറകളിൽ അവ കണ്ടെത്താതിരിക്കുന്നതും വിശദീകരിക്കാനാവില്ല. Cambrian explosion എന്നും The major mystery of history of life എന്നുമൊക്കെയാണ് ഇതെക്കുറിച്ച് പറയപ്പെടുന്നത്. ആ കാലഘട്ടത്തിൽ ഫോസിലീകരണത്തിന് അനുകൂലമായ പരിസ്ഥിതിയില്ലായിരുന്നു എന്ന യുക്തിസഹമല്ലാത്ത വ്യാഖ്യാനമാണ് ഇതിന് നൽകുന്നത്. എന്നാൽ മൃദുലശരീരികളുടെ ധാരാളം ഫോസിലുകൾ പ്രീകാംബ്റിയൻ ഘട്ടത്തിൽ ലഭിച്ചിരിക്കെ അതിനെക്കാൾ കടുപ്പമുളള പുറം തോടുളള ജീവികളുടെ, ഫോസിലീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുളളവയുടെ, ഫോസിലുകൾ കിട്ടിയില്ല എന്ന പ്രശ്നം വിശദീകരിക്കാനാവില്ല.
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 24 дня назад
ഉസ്താദ് 👍👍
@bc2000z
@bc2000z 4 месяца назад
وَلَقَدْ صَرَّفْنَا فِي هَٰذَا الْقُرْآنِ لِلنَّاسِ مِنْ كُلِّ مَثَلٍ ۚ وَكَانَ الْإِنْسَانُ أَكْثَرَ شَيْءٍ جَدَلًا തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.18:54
@rashiquemuhammed-ev6sm
@rashiquemuhammed-ev6sm 14 дней назад
Quran aanow😂
@rintoyohannan8042
@rintoyohannan8042 19 дней назад
വികാരത്തെ വിവേകം കൊണ്ട് നേരിടാനാണ് അധ്യപകൻ പഠിപ്പിക്കേണ്ടത്.
@MrPreni
@MrPreni Месяц назад
Usthad angu velupich mezhuki
@SakeerHussain-yg5wu
@SakeerHussain-yg5wu 29 дней назад
❤ 🎉
@skanilkumar3630
@skanilkumar3630 12 дней назад
ന്യായീകരിച്ചു മെഴുകുന്ന മതേതര കാക്കകൂട്ടം...
@Ayodhya120
@Ayodhya120 Год назад
ru-vid.comF-0BgIZ7gg4?feature=share വേശ്യാവൃത്തി എന്തെന്ന് മുത്തു നബി പഠിപ്പിച്ചിട്ടുണ്ടോ?
@eplusnews
@eplusnews 11 месяцев назад
ഏതേലും പൊട്ടൻ ഏതെങ്കിലും പറഞ്ഞാൽ എല്ലാം മുത്ത് നബി ആകുമോ
@rishancr270vlogs5
@rishancr270vlogs5 7 месяцев назад
കല്ലിയാണം എന്താണെന്ന് പഠിപ്പിച്ചിട്ടുണ്ട് 👍🏼👍🏼👍🏼❤️❤️👍🏼👍🏼❤️
@rashidrashivl997rashi7
@rashidrashivl997rashi7 Год назад
മതങ്ങളിലെ നന്മ എടുക്കാം എന്ന് അംഗീകരിച്ച ആരിഫ് ഹുസൈൻ്റെ മതത്തിലേക്കുളള ചാഞ്ചാട്ടം യുക്തൻമാർ കാണാതെ പോവണ്ട.. 🤣
@shihabmk2609
@shihabmk2609 6 месяцев назад
😅😅
@user-ce5mc2yz1k
@user-ce5mc2yz1k Месяц назад
അത് തന്നെ അല്ലേ മതവും പറയുന്നത്, മത granthathil തെറ്റുകൾ ഉണ്ടെന്നും മത പണ്ഡിതർ പറയുന്നു 😂
@topmoviezz
@topmoviezz Месяц назад
Mr. Rashid... താങ്കൾ ശെരിക്കും പൊട്ടൻ ആണോ??? അതിലെ ശെരികളെ എടുക്കാം എന്ന് പറയുന്നതും വിശ്വാസവും തമ്മിൽ എന്താണ് ബന്ധം.... മത ഗ്രന്ഥത്തിൽ മതാ പിതാക്കളെ ബഹുമാനിക്കണം എന്ന് പറഞ്ഞാൽ," ഞാൻ ഒരു യുക്തിവാദി ആണ്... So mathagranthathil പറഞ്ഞതിന്റെ opposite ചെയ്യുകയുള്ളൂ " എന്ന് പറഞ്ഞു സ്വന്തം parentsine പോയി കൊല്ലണോ??? അതോ 'സഹജീവികളോട് സ്നേഹത്തോടെ പെരുമാറണം ' എന്ന് ഒരു മതത്തിൽ പറഞ്ഞാൽ, പറ്റില്ല i am യുക്തിവാദി എന്ന് പറഞ്ഞു വഴി കാണുന്നവരെ ഒക്കെ തല്ലാൻ പോണോ??? എന്തേലും പറയുമ്പോൾ കുറച്ചേലും logic വേണ്ടേ സഹോദര??? 'ശെരി '... അത് എവിടെ കണ്ടാലും support ചെയ്യണം!!! അതിപ്പോ ആരുടെ മതം ആയാലും ശെരി / morally correct ennu തോന്നുന്നത് accept ചെയ്യണം... നിങ്ങളുടെ problem അത് ശെരിയാണോ തെറ്റാണോ എന്നതല്ല... അത് മത granthathil ഉണ്ടോ ഇല്ലയോ എന്നതാണ്...ഇപ്പോൾ അതിൽ അമ്മയുടെ കഴുതറുക്കണം എന്ന് പറഞ്ഞാൽ, നിങ്ങക്ക് അതാണ്‌ ശെരി!!! അതാണ്‌ ശ്രീ Arif ഇവിടെ പറയുന്നത്... ശെരി ആയി തോന്നുന്നത് മാത്രം സ്വീകരിക്കുക... അതിനു first ശെരിയത് തെറ്റേതു എന്ന് morally differentiate ചെയ്യാൻ minumum ബുദ്ധി വേണം...ഇങ്ങനെ തലയിൽ തലച്ചോറില്ലാത്തവന്മാർ ആണ് സ്വയം ചിന്തിക്കാൻ കഴിവില്ലാത്ത ISISil ഒക്കെ പോയി ചേരുന്നത്... ഇവിടെ തന്നെ നോക്കു....👉🏻 പുള്ളി നിങ്ങളുടെ വിശ്വാസത്തിൽ പറയുന്ന ശെരികൾ accept ചെയ്യണം എന്നാണ് പറയുന്നത് 👈🏻... പക്ഷെ എന്നിട്ട് കൂടെ അത് പറഞ്ഞത് Arif ആയത് കൊണ്ടാണ് നിങ്ങൾക് അതും accept ചെയ്യാൻ പറ്റാത്തത് !!!വിശ്വാസം ഒക്കെ ആവാം... പക്ഷെ അതിൽ എന്തൊക്ക സ്വീകരിക്കണം എന്തൊക്കെ നിരസിക്കണം എന്ന് കുറച്ചു ചിന്തിക്കണം... അതായത് വല്ലപ്പോഴും 🧠 use ചെയ്യണം... ഇപ്പോൾ ഹിന്ദു മതത്തിൽ നോക്കു... ദൈവത്തെ പ്രീതിപ്പെടുത്താൻ കുരുതി എന്നുള്ള setup ഇപ്പോൾ 80% തുടച്ചു നീക്കപ്പെട്ടു... വിശ്വാസത്തിൽ പറയുന്നത് എല്ലാം കർമം കൊണ്ട് ശെരിയല്ല എന്ന് വിവേഗത്തോടെ ചോദിക്കാൻ തുടങ്ങിയത് കൊണ്ടാണത്!!! എന്നിട്ട് മനം ഒന്നും ഇടിഞ്ഞു വീണില്ലല്ലോ??? അതുപോലെ തന്നെ എല്ലാം... പണ്ടത്തെ പുരോഹിതന്മാർ mathagrandhathil 'വഴി' എന്നെഴുതിയത് 'വളി ' എന്നായിപ്പോയാൽ, അത് തിരുത്തി വായിക്കണം... അല്ലാതെ വളി ആണ് correct എന്ന് പറഞ്ഞു തർക്കിക്കുവല്ല വേണ്ടത്
@jineeshjinu6492
@jineeshjinu6492 28 дней назад
അദ്ദേഹം ചോദിച്ച ചോദ്യത്തിന് ഉള്ള വ്യക്തമായ മറുപടിയാണ് ഹൈതമി പറഞ്ഞതെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ ? എനിക്ക് തോന്നിയിട്ടില്ല... മതം പഠിച്ചു മറ്റുള്ളവരെ മതം പഠിപ്പിക്കുന്ന ഉസ്താദുമാർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്തിന്റെ base ൽ ആണ് എന്ന് എനിക്കിപ്പഴും മനസിലാകുന്നില്ല. ഇനി അവരൊന്നും മതം പൂർണമായും പഠിച്ചിട്ടില്ല എന്നും പറഞ്ഞ് വെളുപ്പിക്കാൻ ശ്രമിക്കുവാണേൽ എനിക്കൊന്നും പറയാനില്ല...
@aslammongam967
@aslammongam967 27 дней назад
ശരി അപ്പൊ മദ്രസ പോലും ഇല്ലാതെ വല്ലപോഴും അവസരങ്ങൾ കിട്ടുന്ന ജ്യോതിഷ്യർ സ്വാമിമാർ ഇതേ തെറ്റിൽ അകത്തു പോകുന്നില്ലേ.. സൺ‌ഡേ സ്കൂളിൽ പാസ്റ്റർമാർ പെടുന്നില്ലേ 😂😂അപ്പൊ അതു മതം പറഞ്ഞിട്ടല്ലേ... അല്ലല്ലേ.. പക്ഷെ ഉസ്‍താദ് ചെയ്താൽ അതു മതം പറഞ്ഞത് ആണ് ല്ലേ 😂😂....!!
@anast9242
@anast9242 25 дней назад
നിയമം പഠിച്ചു ട്രെയിനിങ് കഴിഞ്ഞ് പോലീസിലുള്ള ആളുകൾ... റോഡിലെ നിയമങ്ങൾ മുഴുവൻ അറിഞ്ഞു അത് പാലിക്കാതെ ഓടിക്കുന്ന ഡ്രൈവർമാർ... പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം കുട്ടിയായി കാണണമെന്ന് അറിഞ്ഞിട്ടും അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന അധ്യാപകർ.... നിയമം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ട് പ്രതിയായവരെ loop hole വെച്ച് പുറത്തിറക്കി കൊണ്ടുപോകുന്ന വക്കീൽമാർ... എല്ലാ മേഖലയിലും തെറ്റുകൾ ഉണ്ട്... മദ്രസയിലും ഉണ്ട്... അത് അവിടുത്തെ ഉസ്താദുമാരുടെ കുഴപ്പം ആണ്... മതത്തിന്റെ കുഴപ്പമല്ല... അങ്ങനെ ആണേൽ മുകളിൽ പറഞ്ഞ എല്ലാ കേസിലും ചെയ്യുന്ന ആള് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ മേഖലയും മോശമാകേണ്ടതല്ലേ???
@trainerdeepak
@trainerdeepak 25 дней назад
അയാൾ പറഞ്ഞത് തിരിച്ചടിക്കുന്ന പൊട്ടത്തരമാണ്. മദ്രസ അധ്യാപകർ എന്തുകൊണ്ട് പീഠന കേസുകളിൽ പ്രതികളാവുന്നു എന്ന് ചോദ്യം. ആധുനിക ലോകത്തിലെ അരാജകത്വവും പോൺ വീഡിയോകളുടെ ആധിക്യവും ഒക്കെയാണ് കാരണം എന്ന് ഉത്തരം പറയുമ്പോൾ ഇവൻ മാർ ഇത് കാണുന്നു എന്നല്ലേ അർത്ഥം?!😮 പഠിപ്പിക്കുന്നവർ ഇങ്ങിനെ ആണെങ്കിൽ...
@vvvvv880
@vvvvv880 2 дня назад
​@@anast9242police അത് ജോലി ആണ് islam ജോലി ആണോ
@aneeshkumara9480
@aneeshkumara9480 28 дней назад
ഏതാണ്ട് 30,000 വർഷം മുമ്പ് ഉള്ള സിവിലൈസെഷൻ ഇന്ത്യയിൽ കണ്ടത്തിയിട്ടുണ്ട് എന്നാൽ ഏറ്റവും പഴയ മതത്തിന് എകദേശം 10,000 വർഷത്തെ പഴക്കം മാത്രമേ ഉള്ളു അതായത് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന് പറയാൻ 10,000 വർഷം മാത്രം പഴക്കം ചെന്ന മതത്തിന് എന്ത് അവകാശം ഉസ്താദിന്റ ഉത്തരം പ്രതിഷിക്കുന്നു.
@azeelkerala
@azeelkerala Год назад
ഹൈത്തമി❤
@incorrigible117
@incorrigible117 Месяц назад
💩
@jaisonpthomas4154
@jaisonpthomas4154 19 дней назад
Shajeer Pulickal ഒരു പ്രവാചകൻ എപ്രകാരമുള്ള വ്യക്തിയായിരിക്കണം 1- അയാളുടെ പ്രബോധങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ ജാതിമത കാലദേശ വംശ ഭേതമെന്യേ മനുഷ്യകുലത്തിന് ആകെ സ്വികാര്യമായിരിക്കണം - 2 - കൊള്ള കൊല ആക്രമണം പിടിച്ചു പറിബലാൽസംഘം എന്നിവ നടത്താത്തവനം അത്തരം കുറ്റക്രത്യങ്ങൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 3 - അന്യമതസ്വരയോ അന്യ വംശരെയോ വെറുക്കാത്തവനും വെറുക്കാൻ അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 4 - അന്യമതസ്വർക്കും അവറുടെ മതത്തിൽ വിശ്വസിക്കാനം മതം പ്രചരിപ്പിക്കാനും സ്വാതന്ത്രമുണ്ട് എന്ന് അംഗികരിക്കുന്നവനു ആയിരിക്കണം 5- അന്യ സ്ത്രീകളെ ബലപ്രയോഗത്തിലുട്ടെ കിഴ്പ്പടുത്തി ലൈഗികാവശ്യത്തിന് ഉപയോഗിക്കാത്തവനം അത്തരം പ്രവർത്തികൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനുമായിരിക്കണം 6-കൊച്ച് പെൺകുട്ടികളുമായി ലൈംഗിക വേഴ്ച്ചക്ക് തുനിയാതെ അവരെ മകളുടെയോ കൊച്ചുമകളുടെയോ സ്ഥാനത്ത് കാണുന്നവ നായിരിക്കണം 7-ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ മതനിയമങ്ങൾ എന്ന പേരിൽ വിശ്വാസികളിൽ അടിച്ചു ഏൽപ്പിക്കാത്തവനായിരിക്കണം 8 - മതത്തിൻ്റെ പേരിൽ കൊല നടത്താൻ പ്രരിപ്പിക്കാത്തവനും അങ്ങിനെ ചെയ്യന്നതിനെ എതിർക്കുന്ന വനമായിരിക്കണം 9 - സ്ത്രീകളെ പുരുഷൻ്റെ കാമ പുർത്തിക്കുള്ള ഉപകരണമായി മാത്രം കാണാതെ അവർക്ക് സമുഹത്തിൽ പുരുഷന് തുല്യമായ അവകാശനം അംഗീകാരവും നൽകുന്നവനായിരിക്കണം 10 - സ്വന്തം മതം മാത്രം ശരി അല്ലാത്തതിനൊന്നും നിലനിൽപ്പിന് അർഹതയില്ല എന്ന നിലപാട് സ്വീകരിക്കാത്തവനായിരിക്കണം മേൽപ്പറഞ്ഞ യോഗ്യതയുള്ള ഒരു പ്രവാചകനെ ലോകമെമ്പാടുമുള്ള ജനത എക്കാലവം ആദരിക്കയും ബഹുമാനിക്കയും ചെയ്യും
@lighter3578
@lighter3578 Месяц назад
കഞ്ചാവ് ഹാരിഫ്ന് മറുപടി പറയുന്നത് ലോകത്തെ എറ്റവും വലിയപരാജയംആണ് 😂😂😂😂
@SahadhSahadh-fl7jy
@SahadhSahadh-fl7jy 27 дней назад
പക്ഷെ അയാളുടെ ചോദ്യത്തിന് ഉത്തരം ഇല്ല പണ്ടൊക്കെ കണ്ണും പൂട്ടി വിശ്വസിക്കും ഇപ്പോൾ അങ്ങനെ അല്ല. നല്ലത് മാത്രം എടുക്കുക അത് ഏത് മതം ആയാലും
@lighter3578
@lighter3578 27 дней назад
@@SahadhSahadh-fl7jy നിങ്ങൾ ക്ക് നിങ്ങളുടെ വിശ്വസം
@Chitragupthan
@Chitragupthan 26 дней назад
ആരിഫ് സത്യം മാത്രം ആണ് പറയുന്നത് അതും ഡാറ്റയുടെ അടിസ്ഥാനത്തിൽ. എന്നിട്ട് മണ്ടന്മാരായ നിങ്ങൾ എതിരിക്കുന്ന എങ്കിൽ അത്രയും വിവരം ഉള്ളു നിങ്ങൾക്കു 😄😄
@lighter3578
@lighter3578 26 дней назад
@@Chitragupthan അവൻ്റെ കുടുംബം വരയും അവനെ ഒഴിവാക്കി നീഅവനെപൂജ.നടത്തികേ
@BKMUSIQ
@BKMUSIQ 18 дней назад
@@lighter3578Kudumbam ozhivakkeennu ningalod aaru paranju? Ozhivaakiyaal tanne enth prashnam, kudumbathinu poyi, matham vimarshanathinu atheetham alla..
@josevjoseph1
@josevjoseph1 5 часов назад
ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയാം എന്ന് ബൈബിൾ...
@zubairkanarandi3836
@zubairkanarandi3836 18 дней назад
വിവരം മുളച്ച് പൊന്തുന്നതല്ല
@Mubi081
@Mubi081 25 дней назад
ഒന്നും അറിയാതെ ഉറങ്ങുന്ന Man... 🤣😂
@ashinkv4916
@ashinkv4916 20 дней назад
please watch the full video... apo mansilavum ellam😂😂
@savithri196
@savithri196 24 дня назад
ചെറുക്കന്റെ തുർക്കി തൊപ്പി കലക്കി !
@shihabmk2609
@shihabmk2609 6 месяцев назад
Pottan arif pottan enn paranja marapottan 😅😅
@LoJoPe
@LoJoPe 5 месяцев назад
So what about Mohammad, who taught to HATE Non-Muslims? Do you call a person to HATE others as a Wise man or Pottan? Does HATE cause harmony or disharmony in this world among people of different beliefs and opinions?
@rolex712
@rolex712 4 месяца назад
😂😂😂Pooda haithimi thalleaaoli poi ninte ummaneyum beeviyeeyum kaattarabi nabi thaayolik moolathil adikkan kodukk
@rolex712
@rolex712 4 месяца назад
Nieeyokke nabiyude theetam muthal vaanam vare kudikkum kaattarabi thalleoolieede makkal keralathil Muslim enna theevravaadhikal munp illayirunnu evidenn valinj kayari vannathaano enthoo iee veashikalude matham
@stellerff1439
@stellerff1439 3 месяца назад
😂😂😂urapalle
@saheern3623
@saheern3623 25 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EwCltCvNQQc.htmlsi=LP8xDcpK3moJ0PF_
@user-co1bt5zy8t
@user-co1bt5zy8t 29 дней назад
Madrasayil maathramaano peedanam nadakkunnath mattu mathstharumaayi bandappetta sthaapanangalilum veedukalilum theruvukalilum nadakkunnille ee moshampravarthikallilerppettirikkunnavaril ellaa mathastharumille pinne enthaanu islaamine maathram target cheythu parayunnath.mosham manusshyarullidathellaam ingane nadakkunnille..raashtreeyakkaarille...purohitharille..saadhaaranakkaarille..govindachaamimaarille..😮😮😮 athukond athokke vilayiruthi padichuvannittu parayyooo
@SidharthSidhu-e5h
@SidharthSidhu-e5h 13 дней назад
ആ രണ്ടു മണിക്കൂർ വീഡിയോ മുഴുവനായിട്ട് കണ്ടാൽ മനസ്സിലാകും... മതം വേണോ വേണ്ടയോ എന്ന്... ഉസ്താദ് ഫുൾടൈം ഏറിലായിരുന്നു
@baneesh29
@baneesh29 13 дней назад
ഇത്രയും ഗതികെട്ട ഒരു ദൈവവും ഒരു പ്രവാജകും 😂😂
@Allahuakber807
@Allahuakber807 10 дней назад
ബിംബത്തെ ആരാധിച്ചു നടക്കുന്ന നിന്നെപ്പോലെ ഉള്ളവരാണ് ഏറ്റവും ഗതികെട്ടവൻ😂😂
@vvvvv880
@vvvvv880 2 дня назад
​​@@Allahuakber807 ബംബത്തെ ആരാധിച്ചാലും കുറ്റം പറയുന്നവടെ തല എടുക്കാൻ നമ്മളെ പഠിപ്പിട്ടില്ല അത്രയും നാറിയ ദൈവത്തെ അല്ല നമ്മൾ വിശ്വസിക്കുന്നത് സ്വന്തം തളളയെ കളിച്ചാലും ബഹു ദൈവത്തെ ആരധിക്കുരുത് എന്ന് പറഞ്ഞ ദൈവത്തിൽ അല്ലേ നീ വിശ്വസിക്കുന്നത് നാണകേട് നമ്മുടെ മതം സ്വന്തം അമ്മയെ കളിക്കാൻ പറയുന്നില്ല 💩
@Allahuakber807
@Allahuakber807 День назад
@@vvvvv880 ഒരു ഈച്ചയുടെ ചിറകു പോലും ഉണ്ടാകാത്ത ബിംബത്തെ ആരാധിക്കുന്ന ഇവനാണ് പരമനാറി
@Allahuakber807
@Allahuakber807 День назад
@@vvvvv880 ബിംബത്തിന് കൊടം ആരാധിക്കുന്നു😂😂 മണ്ടന്മാര്
@Allahuakber807
@Allahuakber807 День назад
@@vvvvv880 നാറിയ ദൈവം നീ ആരാധിക്കുന്ന ബിംബമാണ്
@AlanK-fo9tp
@AlanK-fo9tp 16 дней назад
Full video evide ith kollam 😂😂😂😂😂
@anas01111
@anas01111 Месяц назад
നബി എത്ര സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്? 46 സ്ത്രീകളുമായി ബന്ധപ്പെട്ടതായി ഹദീസിൽ ഉണ്ടെന്ന് എന്റെ യുക്തിവാദിയായ സുഹൃത്ത് പറഞ്ഞു. 46 അല്ലല്ലോ? 12 അല്ലേ?
@ameenbinhussain924
@ameenbinhussain924 Месяц назад
നിന്റെ തന്തയും അവന്റെ തന്തയും ഒന്നായിരിക്കും അതാ 😆😆😆
@mohammedjafinmohammedjaf-sm3tv
@mohammedjafinmohammedjaf-sm3tv 21 день назад
സ്വീകാര്യമായ ഒരു നിവേദനവും ഇല്ലന്ന് മാത്രല്ല ഉള്ളതെല്ലാം വ്യാജ നിവേദകാരിലൂടെ കടന്ന് വന്നതോ മുറിഞ്ഞ പരമ്പരയോ ഉള്ളവയോ ആണ്....
@user-st5om9zx8n
@user-st5om9zx8n 27 дней назад
Hi thami did big mistake, he don't won't to go with a sanghi, also he needs to check situation.
@SmilingHockey-ej2dy
@SmilingHockey-ej2dy День назад
അന്ന് കാലത്തും Blue film ഉണ്ടായിരുന്നോ?
@machomajooo
@machomajooo 2 месяца назад
ഉസ്താദ്ന് ചോദിച്ചതിന് മറുപടിയില്ലേ?
@user-qh9pi3ve1u
@user-qh9pi3ve1u 2 месяца назад
Vyakthamaayi Arif koditittundd
@abdulabdul9880
@abdulabdul9880 24 дня назад
Take it...don't run മുസ്ലിം: അയൽവാസിയുടെ ഭാര്യയെ വ്യഭിചരിക്കുന്നതു വലിയതെറ്റാണ്എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. . യുക്തൻ: ഓഹോ..എത്ര മുസ്ലിങ്ങളെ (ഉസ്താദുമാരെവരെ) യാണ് കള്ളവെടിക്ക് പിടിക്കപ്പെട്ടിട്ടുള്ളത് ? മുസ്ലിം: അത് ചില മുസ്ലിങ്ങൾ യുക്തമാരുടെ അവസരവാദ ധാർമികത ഉപയോഗിച്ച് തെറ്റ് ചെയ്യുന്നതുകൊണ്ടതാണ്. യുക്തൻ: മനസ്സിലായില്ല. മുസ്ലിം: അതായത്, നിങ്ങളുടെ ധാർമ്മികത പ്രകാരം പരസ്പരസമ്മദം നോക്കിയാൽ മതിയല്ലോ. അപ്പോൾ ഒരു മുസ്ലിമിന് തെറ്റ് ചെയ്യുന്നതിന് അള്ളാഹു പഠിപ്പിച്ച ധാർമികതയുടെ കുപ്പായം ഊരിവെച്ചു സ്വതത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും കുപ്പായം ഇടേണ്ടിവരും എന്ന് മനസ്സിലായോ?
@abdulabdul9880
@abdulabdul9880 24 дня назад
Do you want more? മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും. എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്. മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.
@abdulabdul9880
@abdulabdul9880 24 дня назад
Do you want further explanation? ഏതു ധർമസംഹിദയുടെ അടിസ്ഥാനത്തിലാണ് ജോളി [jolly kolakkesu] ഈ കൊലകൾ ചെയ്തത് എന്നതാണ് ചോദ്യം. സൺ‌ഡേ സ്കൂളിൽ പഠിപ്പിച്ച ബൈബിൾ വചനങ്ങൾ പ്രകാരമല്ലല്ലോ? നിരീശ്വര വാദത്തിലൂന്നിയ സ്വതന്ത്രചിന്തയുടെയും കുത്തഴിഞ്ഞ ലൈംഗികതയുടെയും അവസരവാദ ധാർമികത കടമെടുത്ത് കൊണ്ട് മാത്രമേ ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കൊലയാളിയും ആകാൻ കഴിയൂ എന്ന് വീണ്ടും തെളിയിക്കപ്പെട്ടു.
@rashiquemuhammed-ev6sm
@rashiquemuhammed-ev6sm 14 дней назад
​@@abdulabdul9880 appo muhammed nebi യുദ്ധത്തിൽ ബന്ധി ആക്കിയ സ്ത്രീകളെ rape ചെയ്തത് നീരിക്ഷരവാദം കൊണ്ടാണോ , സോഹോദര എവിടെ മതം ഉണ്ടാകുന്ന അത്ര പ്രശനം ഒന്നും വേറെ ഒന്നും ഉണ്ടാകുന്നില്ല ദൈവത്തിന്റെ പേരിൽ മാത്രമാണ് ഇവിടെ അടി നടക്കുന്നത് പിശഷിന്റെ പേരിൽ എവിടെയും അടി നടക്കുന്നില്ല
@vasim544
@vasim544 Месяц назад
എമുക്കൾടെ ഒരു കാര്യം മനസ്സിലാക്കണം ഈ ഭൂമിയെ ആകാശഭൂമികൾ സൂര്യൻ ചന്ദ്രൻ ഇതൊന്നും ഒരു മനുഷ്യനും അല്ല സൃഷ്ടിച്ചത് മനുഷ്യർ സ്വന്തത്തിനെ പോലും സൃഷ്ടിച്ചിട്ടില്ല അതിൽ ഒരു പങ്കും ഒരു മനുഷ്യർക്കും ഇല്ല താനും എന്നിട്ടും സംശയത്തിലാകുന്ന നിങ്ങളുടെ സ്ഥിതി വളരെ പരിതാപകരം തന്നെ തീർച്ചയായിട്ടും സർവ്വ മനുഷ്യരേയും പുന സൃഷ്ടിക്കുകയും വിചാരണക്കായി അല്ലാഹു ഹാജരാക്കുക തന്നെ ചെയ്യും തന്റെ മുമ്പിൽ ഹാജരാക്കുക തന്നെ ചെയ്യും അതിൽ യാതൊരു സംശയവുമില്ല ഒന്നുമില്ലായ്മയിൽ നിന്നുന്നും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നിലനിർത്തുന്ന അല്ലാഹുവിനാണോ മനുഷ്യരെ പുന:ഷ്ടിക്കാൻ പ്രയാസം?. എന്താ എമുക്കളെ നിങ്ങൾ ചിന്തിക്കാത്തത്
@arunsuresh3967
@arunsuresh3967 27 дней назад
Allahu thanne aanon urappano..
@vasim544
@vasim544 27 дней назад
@@arunsuresh3967 നാലാം വേദം പഠിക്കു അതിൽ നമ്മുടെ സൃഷ്ടാവിന്റെ വചനങ്ങളാണ് ചിന്തിക്കു
@vasim544
@vasim544 27 дней назад
@@arunsuresh3967 പ്രപഞ്ചം സൃഷ്ടിച്ച് നിലനിർത്തുന്ന അല്ലാഹു തന്നെയാണ് നമ്മുടെ സൃഷ്ടാവ് അതിൽ യാതൊരു സംശയവുമില്ല
@arunsuresh3967
@arunsuresh3967 26 дней назад
@@vasim544 theliv undo
@lijeeshp7514
@lijeeshp7514 26 дней назад
ഈ പ്രപഞ്ചം സൃഷ്ടിച്ചത് ബ്രഹ്മാവ് ആണ് 👍👍👍
@MahamShaad
@MahamShaad 4 месяца назад
Yukthivaadhigal comment cheithu enjoy cheiiu😅
@graphicsdesignhub5101
@graphicsdesignhub5101 25 дней назад
Usthad ❤❤
@ayishafarheen2479
@ayishafarheen2479 24 дня назад
Haithami usthathine phone no kitumo
@badushahaseena4518
@badushahaseena4518 День назад
Nireeshara vathikalod samsarichu Karyamilla usthade time vest
@brintobenny8702
@brintobenny8702 Месяц назад
Innathe kaalathu pinpattaavunna muhammad nte 10 maathruga ( paranjathu alla cheythu kaanichathu) thelivu sahitham ( quran ayath reference/ hadees number) sahitham onnu parayaamo..? 😂
@shyjumadambi4020
@shyjumadambi4020 10 месяцев назад
ഇതിന്റെ അവസാനം കൂടെ കാണിക്കാമായിരുന്നു
@thanveermkmk1661
@thanveermkmk1661 5 месяцев назад
ഇത് മുഴുവനും കാണണം ചുമ്മാ അവസാനം ഭാഗം മാത്രം ആകരുത് 😂
@khaleelannadukka7196
@khaleelannadukka7196 22 дня назад
ഫുൾ യൂറ്റുബിൽ കിട്ടും
@mohamedaman1393
@mohamedaman1393 11 дней назад
പള്ളിയിലും ചർച്ചിലും അമ്പലത്തിലും എന്ന് വേണ്ട മനുഷ്യൻ എവിടെ ഉണ്ടോ അവിടെക്കെ... ഉണ്ട് പ്രശ്നം ഉണ്ട്...മദ്രസയിലും സ്കൂളിലുംഅവളെ അവിടെയെല്ലാം ഉള്ളവർ മനുഷ്യർ തന്നെപലർക്കും പല വിചാരവും വികാരവും ഉണ്ടാവും അത് പലവിധത്തിലും പൊട്ടിപ്പുറപ്പെടും അതിൽ
@user-dw8qs9xs7e
@user-dw8qs9xs7e Месяц назад
Usless debate. Both the people who ask questions nd the people who answer it is fooling themselves nd making noices by using high sound words. Nothing in it, bulshit.
@travelmates100
@travelmates100 Месяц назад
ഒരു കരിയം മനസിൽലായ് യുക്തിവാദികാൾക് ഒരുചുക്കും അറിയില്ലന്നു
@Insekten335
@Insekten335 Месяц назад
Brain rot⁰
@abdulatheef3677
@abdulatheef3677 Месяц назад
പണടോൾ എന്നാ വന്നദ് മോട്ടേ
@user-hy8si3ff8x
@user-hy8si3ff8x Месяц назад
Usthathinu marupadi ella😂😂
@mohammedsaidlove
@mohammedsaidlove 12 дней назад
Adimakalea 😂😂😂pooshaaam..
@vipulragnor8095
@vipulragnor8095 7 месяцев назад
Evolution patti parnja islam mandan, according to evolution humans are evolved from monkeys, Is it what kur an says😂?
@ismailadoor5680
@ismailadoor5680 5 месяцев назад
Don't compel others to believe what you believed, those who insists so (like you) are not just a Madan but a perfect stupid.
@MahamShaad
@MahamShaad 4 месяца назад
Ni edha 😅
@Life-pl6tn
@Life-pl6tn 4 месяца назад
Brother sorry to tell you but what you know about evolution is complete wrong. According to theory of evolution no where it says humans came from monkey. First study the theory properly and know your argument properly. After that we can discuss about glorious Quran. Thank you❤️
@vipulragnor8095
@vipulragnor8095 4 месяца назад
@@Life-pl6tn are you trying to educate me you fucking foolieeee, evolved from ouva's pussy nor humans neither monkeys evolved from a common ancestor, Are you satisfied.
@Midhlaj418
@Midhlaj418 3 месяца назад
നീയാണ് മണ്ടൻ!.. അദ്ദേഹം പറഞ്ഞത് തന്നെയാണ് മനുഷ്യന്റെ പൊതുവായ ശൈലി, survival എന്ന തോന്നലും high reproductionum ഉള്ളതുകൊണ്ടാണ് മനുഷ്യൻ ഈ നിലയിൽ എത്തിയത് (ഇന്നത്തെ പോലെയല്ല, 10 കുട്ടികൾ ഉണ്ടായാൽ 2-3 ഒക്കെയേ അതിജീവിക്കു) survival എന്ന തോന്നൽ അല്ലെ Ice age പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളിൽ നിന്നും മനുഷ്യനെ രക്ഷിച്ചത്, According to evolution :- മനുഷ്യരും കുരങ്ങ് വർഗവും പരിണമിച്ചത് ഒരു പൊതു പൂർവികനിൽ നിന്നാണ് എന്നാണ് evolution പറയുന്നത്, വിളിക്കാത്ത കല്യാണത്തിന് പോയ പോലെ സയന്സിനെ ആണ് atheism കൂട്ടുപിടിക്കുന്നത്, എന്നിട്ടും അതിന്റെ basic കാര്യങ്ങൾ കൂടെ അറിയാതെ ഇവിടെ വന്നു ചിലക്കാൻ നാണമില്ലേ.
@iamanobodie
@iamanobodie 26 дней назад
അപ്പോ കുറെ അധികം കാലത്തിന് മുമ്പ് ഒരുത്തന് ലൈംഗിക അഭിനിവേശം വളരെ കൂടിയെന്നു രീതിയിൽ എവിടെയെങ്കിലും കണ്ടാൽ, അങ്ങനെ ഒരാള് ഒരു കൾട്ട് തുടങ്ങി അതു അസമാധനതിനും ഈ പറഞ്ഞ ഈ മൊത്തം അരചകത്വത്തിനും ഒക്കെ കാരണം ആയാൽ അപ്പോ അയൽ ആണോ ഈ പ്രശ്നങ്ങളുടെ ഒക്കെ തുടക്കം ??? പിന്നെ നന്മക്ക് മതം വേണമെന്നില്ല പക്ഷേ തിന്മക്ക് ഒരു മതം കരണമാകുന്നെങ്ക്തിൽ, അതിപ്പോ തീവ്ര വാദ്ധതിനയലും , കുട്ടികളോട് നടന്ന മദ്രസ പീഡനത്തിന് ആയാലും, പെണ്ണുങ്ങളെ കൃഷിയിടമായി കാണുന്ന രീതി ഉള്ള ആശയം ഉള്ളതയലും അതു വേണോ എന്നതാണ് ചോദ്യം ചോദിച്ച ആള് ഉദ്ദേശിച്ചത് . അതിനു അങ്ങേരു പറഞ്ഞ ഉത്തരം കേട്ട് വായ അടഞ്ഞു വയ പൊതി ചിരിക്കുമ്പോ..... പഠിപ്പികനെന്നും പറഞ്ഞു തുറന്നു വച്ച് അവിടെ പീഡനം നടക്കുന്നതിന് കാരണം ഫ്രീ ആയി നടക്കുന്ന ആളുകളാണെന്നു പറയുന്ന ബോണ്ടന്മാരെ എന്ത് വേണം
@sachinkj5483
@sachinkj5483 29 дней назад
ഇതാണോ വായടപ്പൻ മറുപടി. കഷ്ടം തന്നെ. തൂത്തു മുന്നോട്ടു വച്ച മാതൃക എന്താണ് എന്ന് പറഞ്ഞാൽ തന്നെ ഇതൊക്കെ പൊളിയും. കൊള്ളയടിച്ച tribelsinodu എന്ത് ചെയ്ത് എന്ന് പറഞ്ഞാൽ തീരാവുന്ന പ്രേശ്നവേ ഇവിടെ ഉള്ളു. അതു arif പറഞ്ഞിട്ട് und. ഇച്ചിരി ഉളുപ്പ് ആവാം തലേക്കെട്ട് കാരാ
@nithulnarayan251
@nithulnarayan251 11 дней назад
Dr. Ariffinte മുന്നിൽ എന്ത് ഉസ്താദ്.. ഈ debate full kelk😂😂😂
@southindianremix2815
@southindianremix2815 3 месяца назад
അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്
@fasmiyaruksana2249
@fasmiyaruksana2249 11 дней назад
ഇസ്ലാം❤❤❤❤❤ ഉസ്താദ് പോളിച്ചു
@prashanthpillai5978
@prashanthpillai5978 Месяц назад
Arif gave logical answer❤ Madha vaanam full kalapilla varthamanam😂 Useless patti theetangal
@nawafbangalath6762
@nawafbangalath6762 Месяц назад
Ur way of talking underlines the necessity of goodness in human beings,,apo ee nanma enn parayunna sadhanam inborn aannelum ath kaalakramenna matu palathintem influence il nashtapedaam,,ath thirike konduvarunnedathaann release nte prasakthi,,
@PCUSER-yy2dz
@PCUSER-yy2dz Месяц назад
usthad parayunnath manassilaakaanulla budhi ninakkillenki 'Unmasking anomalies' enn parayunna oru channel und. athil arif ulpedeyulla islam virodhikalude nunakal theliv sahitham polich kodukkunnund
@samadmariyas
@samadmariyas Месяц назад
Pottan aarifinu samsaarikkan ariyumo?😂😂😂😂
@raya4585
@raya4585 28 дней назад
Logic answer arifooo...😂😂😂 Arif n pattiya pottan..
@ummersaid8679
@ummersaid8679 11 дней назад
Super
@Swadiq.n.k
@Swadiq.n.k 26 дней назад
ഉസ്താത്👍👍👍👌👌👌👍👍👍👍👌👌👌poli🥰🥰👌👍
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 16 дней назад
നാച്വറൽ സെലക്ഷൻ പറയുന്നതിടത്ത് ആരിഫ് ഹുസൈൻ പറഞ്ഞത് ഭിന്നശേഷിക്കാരെ പറ്റി പറഞ്ഞു. ഈ ഭിന്നശേഷിക്കാരായ മക്കളെ കൊന്നൊടുക്കണം എന്നാണ് ആഗോള യുക്തിവാദി നേതാവ് സാം ഹാരിസ് പറഞ്ഞത്.
@user-sr6vb5zg7p
@user-sr6vb5zg7p 10 месяцев назад
ഇതെന്തു മറുപടി 😂.... പ്രതിക്രിവാദി?
@abdulabdul9880
@abdulabdul9880 24 дня назад
What is your opinion? മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്
@kidsdiary5644
@kidsdiary5644 25 дней назад
ആരിഫ് നിനക്ക് ഒരു ചുക്കും അറിയില്ല ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്
@pbrprasad4430
@pbrprasad4430 23 дня назад
@@kidsdiary5644 മതം അപകടമാണ്. പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല
@right_brothrs4066
@right_brothrs4066 14 дней назад
Ohooo
@basheerpayyanur2462
@basheerpayyanur2462 Месяц назад
ലോകത്താകമാനം വിവാഹമോചന കേസുകള്‍ , സ്‌ത്രീപീഡന കേസുകള്‍ , പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ , പോക്സോ കേസുകള്‍ , കൊലപാതക കേസുകള്‍ , ആത്മഹത്യകള്‍ ഇവയൊക്കെ പണ്ടെങ്ങും കാണാത്ത വിധം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു ; ഇതിനൊക്കേ പ്രധാന കാരണം ദെെവവിശ്വാസമില്ലാത്തതും അമിത മദ്യപാനവും മയക്ക്മരുന്നു ഉപയോഗവുമാണന്നറിഞ്ഞിട്ടും ഇതിനെതിരേ പ്രതികരിക്കാനോ പരിഹാരം കണ്ടെത്താനോ ബുദ്ധിജീവി-സ്വതന്ത്ര യുക്തിവാദ ചിന്തകര്‍ ചമയുന്നവരും ക്രിസംഘികളും ശ്രമിക്കാതെ 1400 വര്‍ഷം മുമ്പ് നടന്ന ഒരു പ്രവാചക വിവാഹത്തേക്കുറിച്ച് വിമര്‍ശിച്ച് ആനന്ദിക്കുമ്പോള്‍ ചോദിച്ച് പോകുകയാണ് കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ നിങ്ങളൊക്കേ എന്താണ് വിമര്‍ശിച്ച് തീര്‍ക്കുന്നത്
@PTSp-o5l
@PTSp-o5l Месяц назад
ചോദ്യങ്ങൾ ഒന്നും മനസ്സിലാകുന്നില്ല
@najeeblkd2976
@najeeblkd2976 Месяц назад
Evalutionu vyakthamaaya thelivo kaalayalavo illaa enn 😂 engi adam janichathintem allahu ulladhintem vyakthamaya thelivundo ? 🤌
@visakhgv4625
@visakhgv4625 12 дней назад
Muslim school 🤐
@vishaag8164
@vishaag8164 Месяц назад
Arif bro💗 . I Support Him and Stand with him.
@vmjohn2684
@vmjohn2684 27 дней назад
Peedanam njangalude avakaasamanu
@MohammadBilal-e8r
@MohammadBilal-e8r Месяц назад
Usthad legano
@SmilingHockey-ej2dy
@SmilingHockey-ej2dy 15 дней назад
ഉസ്താദിന് ഒന്നും അറിയില്ല.........
@akhilsathyanandan146
@akhilsathyanandan146 28 дней назад
Musliyaare muzhuvipichillaalo ending 😂
@abiganesan3608
@abiganesan3608 Месяц назад
e 8 min mathram nokunn chila potta kinattile🐸
@RamdasDevan-sl5pv
@RamdasDevan-sl5pv 10 дней назад
😂😂😂😂😂😂😂
@brintobenny8702
@brintobenny8702 Месяц назад
6 vaysulla ayishaye kettiyathu. Valarthu magante bharyaye kalayanam kazhichu 1.5 vayasulla izhanju nadakkunna kuttye kandu ival praayapoorthi aavumpol njaan jeevichirunnaal kettum ennu parayuka. Badhar adakkam ulla kolla nadathuga Anya madhasthare kollaan parayuka Bharthavineyum sahodharaneyum pithaavineyum konnu aa sthreeyodukoode annu thanne sex cheyyuga, ingane manushyan kettaal arakkunna kaaryangal cheytha aale prophet aayi kaanunnathaanu islam nte paraajayam..
@sabeersha8824
@sabeersha8824 28 дней назад
ഈ സംവാദം നടന്ന് ഒരുപാട് നാളായി അചോദിച്ച് ചേട്ടൻ നന്നയോ??
@PavithranNk-gv1uu
@PavithranNk-gv1uu 18 дней назад
😅vivaramilla usthadumar aaram noottand
@mr.moon6976
@mr.moon6976 29 дней назад
Kakka😂
@seventy3m3d49
@seventy3m3d49 23 дня назад
Ivan eathaaa ,,,araaan Ivan
@majeedpadekade6775
@majeedpadekade6775 21 день назад
മുട്ട എന്താ പറയുന്നത്
@SurendranMbb
@SurendranMbb 15 дней назад
Vadey,pottekktha,ustha,,,hindukkl,,,ullathukondu,,,esalam,,adechlppkkunnella
@achuuus9420
@achuuus9420 Месяц назад
മതങ്ങളിലുള്ള കുറച്ച് ശരിയാണെന്ന് സമ്മതിക്കുന്നു അതുതന്നെ പോരെ
@thecovenantofgod1857
@thecovenantofgod1857 25 дней назад
സ്വർഗത്തിലും ഇത് തന്നെയല്ലേ പണി 72എണ്ണമല്ലേ അവിടെ യുള്ളത്
@abdulabdul9880
@abdulabdul9880 24 дня назад
What is your problem?
@mohammedashraf5725
@mohammedashraf5725 23 дня назад
നിന്റെ വീട്ടിലെ പീഡനത്തെ കുറിച് എന്തു പറയുന്നു
@liteyagami8499
@liteyagami8499 Месяц назад
😂 evolution false anenn pottan kakka
@nabeelnabeel277
@nabeelnabeel277 25 дней назад
ഇസ്‌ലാം ആരും കുറ്റം പറയാൻ ആയിട്ടില്ല മനസ്സയിൽ ആയോ
@vvvvv880
@vvvvv880 2 дня назад
തല പോകും കുറ്റം പറഞ്ഞാ അല്ലേ
@muzammilmuzammil3036
@muzammilmuzammil3036 4 месяца назад
ആരിഫ് ഹുസൈൻ പാൽ കുപ്പി ആണന്ന് മനസ്സിലായ സംവാദം 😂😂
@muhammadzahrudheenpp6031
@muhammadzahrudheenpp6031 3 дня назад
ഈ യുക്തിവാദികൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ... അവരുടെ വാധം എന്താണ്? അവർ പറയുന്നു ഇസ്ലാമിൽ നബി തങ്ങൾ അയിഷാ ബീവിയെ കല്യാണം കഴിച്ചതിനെ അവർ ചോദ്യം ചെയ്യുന്നു. എന്നാൽ ഈ ചോദിക്കുന്നവർ ചിന്തിക്കുന്നില്ല അവരുടെ പിതാക്കന്മാർ അവരുടെ മാതകന്മാരെ കല്യാണം കഴിച്ചത് എന്നാണ്. എത്രാം വയസ്സിലാണ് എന്ന്. അതിലേക് നോക്കുക യാണെങ്കിൽ അവർക്ക് ഈ വിഷയത്തിൽ ഇസ്ലാമിനെ അവഹേളിക്കാൻ കഴിയില്ല. കാരണം കേരളത്തിൽ ഈ അടുത്ത കാലത്താണ് പെൺകുട്ടികളെ വിവാഹപ്രായം 18 ആക്കിയത് അതിന് മുൻപ് പല ആളുകളും അവരെ ഒക്കെ വിവാഹം നടന്നത് 10/11/12 വയസ്സുകളിൽ ഒക്കെ യായിരുന്നു. എന്നാൽ ഈ യുക്തി വാദികൾ അതിനെ ക്കുറിച്ച് അറിഞ്ഞിട്ടും അവർ ഇസ്ലാമിനെ പൊളിക്കാൻ വേണ്ടി ഇത്തരം ചോദ്യങ്ങൾ ഉന്നയിച് പൊട്ടന്മാരായി അഭിനയിക്കുകയാണ് എന്ന് നാം മനസ്സിലാക്കണം
Далее
Это iPhone 16
00:52
Просмотров 1,1 млн
НЕОБЫЧНОЕ СВОЙСТВО СВИТЕРА
0:37