Тёмный

വാരിയംകുന്നൻ ദേശീയ പ്രസ്ഥാനത്തെ ദുർബലമാക്കി സ്വാതന്ത്ര്യം വൈകിച്ചു!| ABC MALAYALAM | 

ABC Malayalam News
Подписаться 2,7 млн
Просмотров 31 тыс.
50% 1

ചേക്കുട്ടി ഇൻസ്പെക്ടർ വാരിയംകുന്നനും ആദ്യം സൗഹൃദത്തിൽ ആയിരുന്നു.
വാരിയംകുന്നന്റെ ബാപ്പയുടെ കണ്ടുകിട്ടിയ സ്വത്ത് കുടുംബം ലേലത്തിൽ തിരിച്ചുപിടിച്ചു. മലബാർ കലാപം ജന്മിമാർ തമ്മിലുള്ള മൂപ്പിളമ തർക്കം...
#abctv #abcmalayalam #viralvideo #malabar #abcmalayalamtalkshow #malabarriot #variyamkunnan #alimuslyar #cpmkerala #kpcc #bjpkerala
#interview #specialinterview #malabarkallapam #apahmed #BreakingNews #latestnews #TodayNews #newslive #Trendingnews #malayalamtrendingnews #MalayalamLatestNews #malayalamupdates #newsmalayalamkerala #malabarrebellion
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@Myviews331
@Myviews331 2 года назад
ഈ വസ്തുതകൾ തുറന്നു പറയാൻ കാണിക്കുന്ന ചങ്കുറ്റത്തിന് നന്ദി 👍👍👍🥰
@manilal9
@manilal9 2 года назад
Thank u sir
@reghupk7277
@reghupk7277 2 года назад
ഇത്ര സത്യസന്ധമായി അറിവ് പകർന്ന് തന്ന നിങ്ങൾക്ക് രണ്ടു പേർക്കും എൻ്റെ അഭിവാദനങ്ങൾ .
@josephkv7856
@josephkv7856 2 года назад
ഇത്ര സൂക്ഷമമായി ചരിത്രം അവതരിപ്പിച്ച ചാനലിനും മാഷിനും അനുമോദനങ്ങൾ.
@kaleshkarthikeyan685
@kaleshkarthikeyan685 Год назад
ഈ കാലഘട്ടത്തിൽ സത്യം പറയാൻ കാണിച്ച നല്ല മനസ്സിനെ നന്ദി മാഷിനും ചാനലിനും
@IndShabal
@IndShabal 2 года назад
അഹമ്മദേട്ടൻ! നിലപാട്!! 👌👍💪 🙏
@sindhusindhu9109
@sindhusindhu9109 2 года назад
മാഷിന്റെ അറിവിനും ഓർമ്മശക്തിക്കും 🙏🙏🙏നമസ്ക്കാരം
@Mr.Viswam
@Mr.Viswam 2 года назад
Very good interview
@sreekumarg7376
@sreekumarg7376 2 года назад
1946ലെ മുസ്‌ലിം ജനസംഘ്യ അല്ല ഇന്ന് കേരളത്തിൽ ഉള്ളത്, അതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിലപാട് മാറ്റിയത്. വോട്ട് ബാങ്ക്.
@gopakumarbk418
@gopakumarbk418 2 года назад
ശരിയായ ചരിത്രം പറഞ്ഞത്തിനു മാഷിന് ഒരു ബിഗ് സല്യൂട്ട്
@alvinjoseph9315
@alvinjoseph9315 2 года назад
അപ്പോ ഡോ ജലീലിന്റെ ഡോക്ടേറ്റ് എന്നു വെച്ചാ വാരിയംകുന്നനെ ചെറുങ്ങനെ വെളുപ്പിക്കൽ മാത്രം. ദാരിദ്ര്യം.
@rajeshvr123
@rajeshvr123 Год назад
രാജൻ മാഷേ , അന്ന് വന്നു പാട്ടു പാടി വാരിയൻ കുന്നനെ വാഴ്ത്തിപ്പാടിയ ആ ചങ്ങാതിയെ ഇതൊന്നു കേൾപ്പിക്കാൻ മറക്കണ്ട . നല്ലൊരു കമ്മ്യ്യൂണിസ്റ്കാരനെ കാണാൻ സാധിച്ചു .... ഏ .പി . മാഷ് പൊളി ❤❤❤❤
@prakashan1074
@prakashan1074 2 года назад
കാര്യങ്ങൾ കൃത്യം ആയും വ്യക്തമായും പറഞ്ഞു തന്നതിന്.... നന്ദി നന്ദി നന്ദി 👍👍👍
@rera8060
@rera8060 2 года назад
ചരിത്രസത്യങ്ങൾ വെളിവാക്കിത്തന്നതിനു വളരെ നന്ദി
@mohananramachandran6560
@mohananramachandran6560 2 года назад
Great interview
@thomassebastian9158
@thomassebastian9158 2 года назад
Good interview
@anvarsabu5505
@anvarsabu5505 2 года назад
നന്ദി ❤
@Ragnar638
@Ragnar638 Год назад
🥰
@kuttinarayam4452
@kuttinarayam4452 2 года назад
മലബാർ ലഹളയെക്കുറിച്ച് വിശദമായി പറഞ്ഞതിനു നന്ദി. ഒരു കാര്യം പക്ഷേ മനസ്സിലാവുന്നില്ല. പഴശിയടക്കമുള്ളവർ ബ്രിട്ടീഷുകാർക്ക് എതിരെയാണ് കലാപം നടത്തിയത്. മലബാർ കലാപം ഹിന്ദുക്കൾക്കും എതിരെയായിരുന്നു. അതുകൊണ്ട് ഇതിനെ ബ്രിട്ടീഷുകാർക്ക് എതിരായ കലാപമായി കരുതാൻ പറ്റുമോ?
@soc346
@soc346 2 года назад
Sathiyam
@munavvarsadath5728
@munavvarsadath5728 2 года назад
തേങ്ങ
@anupgopal3762
@anupgopal3762 2 года назад
@@munavvarsadath5728 Ullathu parayumbol thullalu vannittu karyamilla 😂
@anupgopal3762
@anupgopal3762 2 года назад
Truth will prevail 👏👏👏🙏
@satheeshkumarpm7150
@satheeshkumarpm7150 2 года назад
Big salute, mashe, great 👍
@sathyakrishnan8113
@sathyakrishnan8113 2 года назад
സത്യം സത്യമായി പറഞ്ഞതിന് നന്ദി... അഭിനന്ദനങ്ങൾ....👍👍👍 ഇപ്പോൾ നമ്മുടെ കപട മതേതര രാഷ്ട്രീയത്തിൽ, ആടിനെ പട്ടി ആക്കലും , പട്ടിയെ ആട് ആക്കലും ആണല്ലോ ജോലി... അതായത്, 1921 യിലെ മാപ്പിള ലഹളയുടെ ചരിത്രം അങ്ങ് മൊത്തത്തിൽ വളച്ചൊടിച്ചു, വേട്ടക്കാർ പുണ്യവാളൻമാരും, ഇരകൾ കൊടും ക്രൂരന്മാരായി ചിത്രീകരിക്കാൻ ആണല്ലോ ശ്രമിച്ചത്...
@dharmarajanrajan5414
@dharmarajanrajan5414 2 года назад
സത്യസന്ധമായ നിലപാട് നന്ദി സർ
@smithakrishnan1882
@smithakrishnan1882 2 года назад
Thank you sir 🙏🏻
@haridasanharidasan375
@haridasanharidasan375 2 года назад
ഇങ്ങനെ ചങ്കൂറ്റം ഉള്ള ചരിത്തരക്കാരൻ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ അറിയാൻ വൈകിപ്പോയി. വളരെ സന്തോഷം മാഷിന്റെ സത്യസന്ധമായ വാക്കുകൾ കേട്ടു സമയം പോയതറിഞ്ഞില്ല. ഇതുപോലുള്ള ഇന്റർവ്യൂ പ്രദീക്ഷിക്കുന്നു. നന്ദി നമസ്കാരം.
@tknprasad
@tknprasad 2 года назад
alla, adheham manassu thurakkan vaiki poyi. Athanu adheham nilakonda presthaanathile abhipraya swathanthryam.
@viswasviswas2293
@viswasviswas2293 Год назад
മാഷേ ജിദ്ദയിലേക്ക് തിരിച്ചു വരൂ it's me വിശ്വൻ you are great
@saadharanakkaran
@saadharanakkaran Год назад
AP Ahmed Mash..🙏🏻🙏🏻🙏🏻
@sukumarapillai2490
@sukumarapillai2490 2 года назад
🤔...ഇങ്ങനെ പറയുന്നവർക്കാണോ "ചോദിക്കാതെ പുറത്താക്കൽ " കിട്ടുന്നത് .?
@manojneramannil6642
@manojneramannil6642 2 года назад
good information
@santhoshg8983
@santhoshg8983 2 года назад
👍👍👍 Very great interview.. I first listened to a different version from what was taught in school, of Malabar revolt, from Ahamed mash more than a year ago...
@haridasanharidasan375
@haridasanharidasan375 2 года назад
മാസ്റ്റർ ശരിക്കും ഉള്ള 1921ലെ കഥകൾ പറഞ്ഞു കൊടുക്കൂ സിനിമ എടുക്കട്ടേ. മാഷേ അഭിനന്ദനങ്ങൾ.
@SmirkVirtuoso
@SmirkVirtuoso 2 года назад
കലാപകാരികൾ നാഷണൽ മൂവ്മെന്റിന് എതിരായി പ്രവർത്തിച്ചു, സ്വാതന്ത്ര്യം വൈകിച്ചു എന്ന് പറയുന്നത് തന്നെ അവർക്ക് പെൻഷൻ നിഷേധിക്കാൻ കാരണമാണ്.
@radhakrishnanpillai1600
@radhakrishnanpillai1600 Год назад
Dear AP Mash ,hats off to you, if people speak truth in all matters, help us to build a great nation and people
@ixora2293
@ixora2293 2 года назад
Very valuable, nonbiased
@philipkj307
@philipkj307 2 года назад
കോൺഗ്രസ് മലബാർ കലാപത്തെ തളളിപ്പറഞ്ഞു.പക്ഷെ ഇന്നുംകമ്മികൾ മലബാർ കലാപത്തെ പുകഴ്ത്തി പ്പറയുന്നു.
@anishbabu7109
@anishbabu7109 2 года назад
Thank you 🙏🏻
@elwray470
@elwray470 2 года назад
ഇടതുധാരക്ക് അഭിപ്രായം മാറ്റേണ്ടിവന്നത് ഇ എം എസ്സിന്റെ കാലത്തുള്ള പോപുലേഷനും / വോട്ടുബാങ്കും സ്വാധീനവുമല്ല ഇന്ന് ഇസ്ലാമിന് ഉള്ളത് എന്നതുകൊണ്ടായിരിക്കും . ഇതുപോലെ എത്ര കാഫിറുകൾ കൊല്ലപ്പെട്ടാലും ഇസ്ലാമിസ്റ്റുകളുടെ കാഫിറൊഫോബിയ ഒരിക്കലും ചർച്ചാവിഷയമാകില്ല . അർമേനിയൻ വംശഹത്യ നടത്തിയ ഓട്ടോമൻ സാമ്രാജ്യവും വ്യാപകമായി ഗ്ലോറിഫൈ ചെയ്യപ്പെടുന്നുണ്ട് ഇപ്പോഴും . ഈ ഗ്ലോറിഫിക്കേഷനും വെളുപ്പിക്കലുമൊക്കെ നിർത്തി ഭാവിയിലേക്ക് മനുഷ്യനെന്ന നിലയിൽ എല്ലാവര്ക്കും സഹകരണത്തോടെ ജീവിക്കാം . ഭാവി തലമുറ വേർതിരിവില്ലാതെ മനുഷ്യർ എന്ന ഐഡന്റിറ്റിയിൽ ജീവിക്കട്ടെ .
@tknprasad
@tknprasad 2 года назад
Kazhinja kaalangalil poorvikar anubhavichathu paadam aayi edukkathe jeevichaal iniyum vaariyam kunnan maar undaakum, vamsha hathyakal nadakkum rajyam chinna bhinna maakum. athu kondu pazhayathu maranna onnum venda athu ullil vechu kondu maathram kuranja pakasham Hindukkalum,Christhyanikalum,Sikh kaarum okke munnottu poyilla enkil ningalude okke varum thalamura Keralathil ninnum paalayanam cheyyendi varunmbol swantham thantha mareyum muthachan maareyum aadyam shapikkum.
@k.p.damodarannambiar3122
@k.p.damodarannambiar3122 2 года назад
CPM എല്ലാ കാര്യത്തിലും ഇങ്ങിനെ പിറകോട്ടു പോയിട്ടുണ്ടല്ലോ, പിറകോട്ടെന്നല്ല നേരെ വിപരീതമായ നയങ്ങൾ കൈക്കൊണ്ടിട്ടുണ്ട്
@IndShabal
@IndShabal 2 года назад
നമ്പൂരിയുടെ ജീവിതം തന്നെ "വൈരുദ്ധ്യാ"ധിഷ്ഠിതം ല്ലേ...??!! 🤔😉 സമ്പൂർണ്ണ കൃതികളിൽ ഒരേ വാല്യത്തിൽ വിപരീത നിലപാടുകൾ കാണാവുന്ന ഏക "മഹാൻ"!!!😱
@basheermanayath5104
@basheermanayath5104 Год назад
സിപിഎം പറഞ്ഞത് തെറ്റും ഇയാൾ പറഞ്ഞത് ശരിയും ഇത് ബോധ്യപ്പെടുത്താൻ ഇയാളുടെ കൈയിൽ എന്ത് രേഖയുണ്ട്
@IndShabal
@IndShabal Год назад
@@basheermanayath5104 64ൽ ഒരു നുണയിൽ നിന്നുത്ഭവിച്ച പാർട്ടി. ഇന്ത്യൻ കമ്മ്യുണിസ്റ് ചരിത്രം പഠിക്കൂ... മനസ്സിലാകും... ഈ പ്രശനം മാത്രമല്ല, എന്തുകൊണ്ട് ക്ലച്ച് പിടിക്കുന്നില്ല എന്നതും! 👁️👀👁️
@anilactio907
@anilactio907 Год назад
Thanks for the facts... Good one better than anyone..
@absarcp2234
@absarcp2234 Год назад
Shariyaya charithram manassilaki thannathinu Nanni. 👍 jai hind
@Lathi33
@Lathi33 2 года назад
ബ്രിടീഷുകാർക്ക് എതിരെ പോരാടിയവരെ ഒക്കെ സ്വതന്ത്ര്യ സമര സേനനി ആയും സ്വതന്ത്ര്യ സമരം ആയും പ്രഖ്യാപിക്കണം എന്നത് എത്രത്തോളം മലബാർ കലാപത്തിന്റെ കാര്യത്തിൽ useful ആകും? കാരണം anti ഹിന്ദു ആയി തുടങ്ങിയത് അല്ലെങ്കിലും പോകെ പോകെ വ്യക്തമായ communal വഴിയിലേക്കും anti hindu ആയും മാറിയ കലാപാമാണ് അത്.. അതിനെ സ്വതന്ത്ര്യ സമരം ആക്കി പ്രഖ്യാപിക്കുന്നത് തന്നെ അന്ന് മരിച്ച ഹിന്ദുക്കളോട് ചെയുന്ന പാപം അല്ലെ? ഹിന്ദു ആയത് കൊണ്ട് മാത്രം ജീവനും സ്വത്തും നഷ്ടപ്പെട്ടവരെയും അവരുടെ പിന്തലമുറയെയും നോക്കി നിങ്ങൾക് പറയാൻ സാധിക്കുമോ നിങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ട കലാപം യഥാർത്ഥത്തിൽ സ്വതന്ത്ര്യ സമരം ആയിരുന്നു എന്ന്? ചരിത്രം വായിക്കുന്ന ഏത് അമുസ്ലിമിനെയും വർഗീയ വാദി ആക്കാൻ സഹായിക്കുന്ന തരം പ്രീണനം മാത്രമല്ലേ അത്? മുസ്ലിമിനെ പരിപോഷിപ്പിക്കാൻ ഇല്ലാത്ത കഥ ഉണ്ടാക്കണോ?
@bjk5983
@bjk5983 2 года назад
പിന്നേ ,ഹിന്ദുക്കളെ കൊന്നല്ലേ ബ്രിട്ടീഷ് കാരെ എതിർക്കുന്നത് 😏😏,പേരിൽ മാത്രമല്ലെ ബ്രിട്ടീഷുകാർക്ക് എതിരെ,എത്ര ബ്രിട്ടീഷുകാരെ കൊന്നു എന്നിട്ട്?
@pradeeppv6517
@pradeeppv6517 2 года назад
അഹമ്മദ് മാഷിനെ കേൾക്കാൻ തന്നെ ഒരു സുഖമാണ്. അത് ഇപ്പൊ ടോപ്പിക്ക് ഏതു ആയാലും. ❤❤❤
@ramjansusheel199
@ramjansusheel199 2 года назад
Big salute masterji
@sarathkumarvk8951
@sarathkumarvk8951 2 года назад
29:00 ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ടാണ് കല്ലെറിയേണ്ടി വരുന്നത്..
@manumanu-bn2nn
@manumanu-bn2nn 2 года назад
👏👏
@sasikumarpk7975
@sasikumarpk7975 2 года назад
സർ ഈ കാര്യങ്ങൾ പുസ്തകമാക്കി എഴുതിയിട്ടുണ്ടോ... it's a must
@ponup558
@ponup558 2 года назад
സത്യം പുറം ലോകം കണ്ടു ...🥰
@manikandhannair4097
@manikandhannair4097 2 года назад
AP is a scholar. He is a widely read person. He is a thorough gentleman. Thanks to ABC team for this interview and new insight given to everyone.
@bappuabdulla3544
@bappuabdulla3544 2 года назад
പെൻഷൻ്റെ കാര്യം എന്തിന് പറയുന്നു അത് വാങ്ങിയിരുന്ന ഒരാളും ജീവിച്ചിരിപ്പില്ല
@Ragnar638
@Ragnar638 Год назад
പെൻഷൻ കൊടുക്കുന്നത് wagon tragedyil മരിച്ചവർ . Wagon tragedyil മരിച്ചവർ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തവർ. അവരെ അറസ്റ്റ് ചെയ്തത് മലബാറിൽ വംശഹത്യയും ആറ് അറുപതു എന്ന് വ്യത്യാസമില്ലാതെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മാനഭങ്കപ്പെടുത്തിയതിനു. അപ്പൊ പെൻഷൻ കൊടുക്കുന്നത് അനീതി.
@ravindrancheenath7144
@ravindrancheenath7144 2 года назад
💖💖🙏🏻
@joseachayan7740
@joseachayan7740 2 года назад
ഇതിൽ നിന്നും മാർക്സിസ്റ്റ് പാർട്ടി പറയുന്നത് ഒന്നും വിശ്വാസിക്കരുതെന്നും എല്ലാം അധികാരത്തിന് വേണ്ടിയുള്ള ്് അടവാണെന്നു കരുതുക
@roykgopal6378
@roykgopal6378 2 года назад
👌
@nishadma4822
@nishadma4822 2 года назад
27:08🇮🇳🔥🔥
@MegaSreevalsan
@MegaSreevalsan Год назад
വംശഹത്യ നടത്തിയവർക്ക് പെൻഷൻ നൽകണം എന്നു പറയുന്ന point ഒഴികെ ബാക്കിയെല്ലാം യോജിക്കുന്നു !
@vimalam4869
@vimalam4869 Год назад
സർ🙏
@ramleshrr6002
@ramleshrr6002 2 года назад
ചാനൽ ചർച്ചകളിൽ പെയിന്റെടിച്ച് വെളുപ്പിച്ച വാരിയം കണ്ടൻ വീണ്ടും കറുത്ത സ്വാഭാവിക നിറമായി, ആക്കി അഹമ്മദ് മാഷ്
@chandranck3091
@chandranck3091 Год назад
Congratulations. Masterji. Congratulations once more. Varien kunnan did all these things because of his lack of correct information.
@ManikandtanCK
@ManikandtanCK 2 года назад
1921 ഇലെ കലാപം ഒരു സ്വാതന്ത്ര്യസമരം ആണെങ്കിൽ തന്നെ അന്ന് സംഭവിച്ച വംശഹത്യ സത്യമാണല്ലോ. ഒരു വംശഹത്യ ബ്രിട്ടീഷുകാരെ അസ്ഥിരപെടുത്തി എന്നത് കൊണ്ട് മാത്രം അതിനു സ്വാതന്ത്ര്യസമരം ആയി കണ്ണക്കുകൂട്ടാമോ?
@kuttangokul6052
@kuttangokul6052 2 года назад
രാഷ്ടൃീനഷ്ടങ്ങളെകുറിച്ചു ചിന്തിക്കാത്തവർക്ക് എല്ലാം തുറന്നു പറയാൻ കഴിയും.
@Ayshabi-l9i
@Ayshabi-l9i 10 месяцев назад
@tpmohammed1394
@tpmohammed1394 Год назад
,പുതിയ പല കാരണങ്ങളുണ്ട്.
@unnikrishnan2500
@unnikrishnan2500 2 года назад
സമചിത്തതയോടെ,നന്മ ഉദ്ദേശിച്ചു നടത്തിയ വിശകലനം
@josephkv7856
@josephkv7856 2 года назад
വാരിയൻ കുന്നൻ കാളവണ്ടി ഓടിച്ചു നടന്നയാളാണ്. ഇയാൾക്ക് ഈ ചരിത്രം എങ്ങനെ കിട്ടി.
@jaleelkm3035
@jaleelkm3035 9 месяцев назад
ചരിത്ര പരമായ ഒരുപാട് അബദ്ധങ്ങൾ വിയമ്പുന്നത് ഏത് താത്പര്യമാണ് മിസ്റ്റർ.
@nadeeralitpl6409
@nadeeralitpl6409 2 года назад
ദേശീയ ബോധം താടി കൊണ്ടു പോലും താങ്ങുന്ന രണ്ട് മഹത്തുക്കൾ😙
@Lathi33
@Lathi33 2 года назад
മനസിലായില്ല.. താടി വെക്കുന്നതും തെറ്റാണോ ആവൊ..
@IndShabal
@IndShabal 2 года назад
നല്ല സങ്കടമുണ്ട് ട്ടാ.... 😂😂🤣
@ranjithperimpulavil2950
@ranjithperimpulavil2950 Год назад
ഒരു സംശയം.... എ. പി. സർ ഇതിൽ മലബാർ കലാപത്തിൽ പങ്കെടുത്തവർക്ക് പെൻഷൻ നിർത്താൻ പാടില്ല എന്ന് പറയുന്നുണ്ടല്ലോ. എന്നാൽ, 1921 ലെ കലാപത്തിൽ പങ്കെടുത്ത ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? ഇന്നിപ്പോൾ കലാപം അവസാനിച്ചിട്ട് 102 കൊല്ലം ആയി. പെൻഷൻ പറ്റാൻ ആരും തന്നെ ജീവിച്ചിരുപ്പുണ്ടാവില്ല.
@venkateshkannan5
@venkateshkannan5 2 года назад
Audio not good
@nadeeralitpl6409
@nadeeralitpl6409 2 года назад
അലവി കുട്ട്യാക്കാന അറിയൂലാന്ന് പറയല്ലി രാജു . താങ്കളെ അറിവിന്റെ ഒരു കടലായാണ് ഞമ്മൾ ഒക്കെ കാണുന്നത്. ഒന്നിതെയും ഒരാളെയും അറിയൂലാന്ന് പറയല്ലിട്ടോ....
@ramachandranpv2668
@ramachandranpv2668 2 года назад
He wrote letter to Lenin
@aneeshnarayanan6112
@aneeshnarayanan6112 2 года назад
Satyam mayum enthu nilapadu edukkamnam ennariyatha samayathanu ithu kandath nilapadu seriyaki
@whiteandwhite545
@whiteandwhite545 2 года назад
അതിനു ഖുർആൻ നോക്കിയാൽ മതി. മതം മുഴുവനും അല്ലാഹുവിന് വേണ്ടി ആകുവോളം നിങ്ങൾ യുദ്ധം ചെയ്യുക ഇതാണ് ഖുർആനിൽ ഉള്ള മഹത്വചനം എന്താണ് ഇതിന്റെ അർഥം അമുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യുക എന്നല്ലേ അർത്ഥം?, ഖുർആനിൽ വിശ്വസിക്കുന്ന ഓരോ ഇസ്ലാം മതവിശ്വാസിയും എന്തായിരിക്കും ചിന്തിക്കുക?. വെറുതെ വെളുപ്പിക്കാൻ സുടാപ്പികൾ.
@anandan.n9719
@anandan.n9719 2 года назад
എല്ലാ മലയാളികളും സിനിമ മാത്രം കണ്ട് മാത്രം മനസിലാക്കിയവരാണ് എന്ന് അവതാരകൻ ഏദ് കണക്കെടുത്തു കൊണ്ട് ആണ്
@mahendrarmenon
@mahendrarmenon Год назад
Anti british mathram ayrunilla anti hindu um ayrnu ee malabar kalapam. Adhukond aan ivar mattulavaril ninnum vetyastham. They were proto jihadis no doubt. So many murders of hindu men and women of all castes, desecration of temples and forced conversions.. is that enough to realise what this variyankunnan was?
@Ahmed-sg3et
@Ahmed-sg3et 2 года назад
വാരിയം കുന്നിന്റെ കയ്യിൽ. ഹിന്ദുവിന്റേയും മുസ്ലിമിന്റേയും ചോരക്കറയുണ്ട്. അവർ എല്ലാവരും ബ്രിട്ടീഷ് ചാരന്മാരായിരുന്നു
@vindinol
@vindinol 2 года назад
നിങ്ങൾ ഒരുമിച്ച് പഠിച്ചവരാണോ ?
@sunilkp70
@sunilkp70 Год назад
അത് നിന്റെ വീട്ടുകാരണ്‌.
@Ragnar638
@Ragnar638 Год назад
ഭാര്യവീട് കാണിച്ചുകൊടുത്തതിന് 32 പേരെ കഴുത്തറുത്ത് കൊന്നതാണോ?
@mujeeburahmankp1991
@mujeeburahmankp1991 Год назад
😅😅😅😅😅😮
@basheerqureshy1472
@basheerqureshy1472 Год назад
വാരിയം കുന്നന്റെ കയ്യിൽ ഹിന്ദുക്കളുടെ ചോരയുള്ളതുപോലെ കവളപ്പാറ മൂപ്പിൽ നായരുടെയും തിരുവിതാംകൂർ മർത്താണ്ട വർമ്മയുടെയും കൈകളിൽ മുസ്ലിംകളുടെ ചോരയും ഉണ്ടെന്നു ഒന്ന് പറയെടോ അഹമ്മദേ ---=/=
@Ragnar638
@Ragnar638 Год назад
അത് പുതിയ അറിവ് 🤔 മദ്രസയിൽ phd കൊടുത്തു തുടങ്ങിയോ?
@Ragnar638
@Ragnar638 Год назад
ഹിന്ദുക്കൾ ഒരു മടിയും കൂടാതെ അക്ബറിനെയും ദാരാ ഷികോഹിനെയും മനസ്സിലേറ്റി പൂജിക്കും. പക്ഷെ ടിപ്പു, ഔരംഗസെബ്, വാരിയണ്ണൻ എന്നിവരെ മുറിവായിട്ടാണ് കാണുന്നത്. മനസാക്ഷി 🙏
@sathyavrathannair8898
@sathyavrathannair8898 Год назад
മാർത്താണ്ഡവർമ്മ എന്നാണ് മുസ്ലിങ്ങളെ കൊല ചെയ്തത്? തിരുവിതാംകൂറിൽ മുസ്‌ലിം നാടുവാഴികളോ സൈന്യമോ ഉണ്ടായിരുന്നില്ലല്ലോ? പിന്നെ ആരെ കൊന്നു? തിരുവിതാംകൂർ സൈന്യത്തിൽ മുസ്ലിങ്ങൾ മാത്രം ഉൾക്കൊള്ളുന്ന (പട്ടാണികൾ)കുതിരപ്പട ഉണ്ടായിരുന്നു എന്നത് ഒരു സത്യമാണ് താനും. അവരുടെ പിന്മുറക്കാർ ഇന്നും തിരുവനന്തപുരത്തുണ്ട്.
@AjeeshSatheesan-v2o
@AjeeshSatheesan-v2o 2 месяца назад
Daa qureshy , neeyokke ingottaanu vannathu allathe njangal arabi naattilottalla vannathu kettoda ... 🎉Oli mwone....
@mansormohamed4808
@mansormohamed4808 2 года назад
ഇവൻ എന്ത് സംസ്‍കാരിക് അഹമ്മദ്
@munavvarsadath5728
@munavvarsadath5728 2 года назад
എന്തെക്കെ കിട്ടി 😅
@anupgopal3762
@anupgopal3762 2 года назад
Ullathu parayumbol thullalu vannittu karyamilla 😂
@shanku4321
@shanku4321 2 года назад
എന്തൊക്കെ കിട്ടിയാലെന്താ... ഹൂറിമാരും മദ്യപ്പൊയയുമൊന്നും ഇയാക്ക് കിട്ടില്ലല്ലോ ഇക്കാ...
@smithakrishnan1882
@smithakrishnan1882 2 года назад
നൊന്തു അല്ലെ.. പിശാചിനു കുരിശ് ഇഷ്ടമല്ല. അത് പോലെ ആണ് നിനക്കൊക്കെ സത്യവും
@binubinu.s4278
@binubinu.s4278 Год назад
Mr Ap 🙏
@kukkumani2776
@kukkumani2776 2 года назад
വാരിയങ്കുന്നൻ!
@ShamsCapital
@ShamsCapital Год назад
നക്കാപിച്ച കിട്ടുന്ന ഭാഗത്ത് നിന്ന് സംസാരിക്കുക.
@mohankumar-be1er
@mohankumar-be1er 2 года назад
ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കികളായ ഹിന്ദുക്കളെ വാരിയൻ കുന്നൻ കൊന്നിട്ടുണ്ട്. അത് തെറ്റല്ല. ശരിയാണ്.
@sathyavrathannair8898
@sathyavrathannair8898 Год назад
അത് ശരി. പക്ഷേ അന്ന് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പിന്നോക്കജാതിക്കാരും ദളിതരുമായ ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമാണ്. അവരെല്ലാം ബ്രിട്ടീഷ് ചാരന്മായിരുന്നോ? ബ്രിട്ടീഷുകാർക്ക് എന്തിനാ ആയിരക്കണക്കിന് ചാരന്മാർ? പറയുന്നതിൽ എന്തെങ്കിലും യുക്തി വേണ്ടേ മോഹൻകുമാറെ?
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28