Тёмный

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി | അബ്ദുസ്സമദ് പൂക്കോട്ടൂർ സംസാരിക്കുന്നു | Varian Kunnath 

WeHive
Подписаться 6 тыс.
Просмотров 50 тыс.
50% 1

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി | അബ്ദുസ്സമദ് പൂക്കോട്ടൂർ സംസാരിക്കുന്നു | Abdussamad Pookkottur on Varian Kunnath Kunhahammed Haji
#Variankunnath
#Abdussamadpookkottur
#Kerala

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@afsalpm8795
@afsalpm8795 4 года назад
ചെറുപ്രായത്തിൽ കേട്ടതുമുതൽ ആരും ചർച്ചചെയ്യപ്പെടാതെ പോയെന്ന് തോന്നിയ ചരിത്രം. ദേശസ്നേഹത്തിന്റെ മൂടിവെക്കപ്പെട്ട തീച്ചൂടുള്ള അധ്യായങ്ങൾ ഇനിയുമുണ്ടൊരുപാട് നമ്മുടെ ഈ മലയാളനാട്ടിൽ.
@mohammedfaizalhudawi2414
@mohammedfaizalhudawi2414 4 года назад
തെറ്റിധാരണകൾ തിരുത്താൻ ഈ വാക്കുകൾ ധാരാളം. നല്ല അവതരണം സമദ് സാഹിബ്
@aseelanishad1998
@aseelanishad1998 4 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച് കൂടുതലറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CaGFjBqRtpA.html
@muhammedshibili.p837
@muhammedshibili.p837 4 года назад
Mashallah
@mohammedfaizalhudawi2414
@mohammedfaizalhudawi2414 4 года назад
What brave Mappila leader. ! കേട്ടപ്പോൾ രോമാഞ്ചം....
@hamdanmon9031
@hamdanmon9031 4 года назад
എന്തൊരു ധീരനായ മാപ്പിള നേതാവാണ്👍🏻👍🏻👍🏻👍🏻👍🏻 ഈ വാക്കുകൾ കേട്ടപ്പോൾ ഇനിയും പഠിക്കണം അദ്ദേഹത്തെക്കുറിച്ച് എന്ന് തോന്നി
@rezinsworld1053
@rezinsworld1053 4 года назад
Satyam unbeatable leader king of warriors
@pareedp.m.4669
@pareedp.m.4669 4 года назад
ദാറുൽ ഹൂദായില് പഠിച്ച ആൾ ആണോ
@pareedp.m.4669
@pareedp.m.4669 4 года назад
മാപ്പിളമാരെ വെറുതെ കുഴപ്പം ഉണ്ടാക്കിയ കാര്യം ആണോ രോമാഞ്ചം വന്നത്
@mohammedfaizalhudawi2414
@mohammedfaizalhudawi2414 4 года назад
@@pareedp.m.4669 ആണല്ലോ, ദാറുൽ ഹുദയിൽ പഠിച്ച ആളാണ്.
@salahudheenkp464
@salahudheenkp464 4 года назад
സിനിമ വിജയിക്കാൻ ഇപ്പോൾ ഒരു വിവാദം കൊണ്ട് വന്നതാ, ചരിത്രം എല്ലാവർക്കും അറിയാം, തല മുറകൾക്ക് ഇത്തരം ചരിത്രങ്ങളുടെ സത്യംപകർന്നു കൊടുത്ത പൂക്കൊട്ടൂരിന് അഭിനന്ദനങ്ങൾ !!"
@aseelanishad1998
@aseelanishad1998 4 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച് കൂടുതലറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CaGFjBqRtpA.html
@VICTORIOUSEDUTAINMENTCHANNEL
@VICTORIOUSEDUTAINMENTCHANNEL 4 года назад
പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്ന പൂക്കോട്ടൂർ സാഹിബ് - ഇഷ്ടം
@arshinauk6525
@arshinauk6525 4 года назад
@സ്വാമി അപകടാനന്ദ %%5
@degreemedia8377
@degreemedia8377 4 года назад
ചരിത്രത്തെക്കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കുമ്പോൾ ആളുകൾക്ക് ശരിയായ ചരിത്രം മനസ്സിലാക്കാൻ ഉപകാരപ്രദമായ സന്ദേശം
@ckmfaizy5316
@ckmfaizy5316 4 года назад
Good
@muhammedmusthafa3583
@muhammedmusthafa3583 4 года назад
ചരിത്രം വസ്തുനിഷ്ഠമായി പറയുന്ന അബ്ദുസമദ് പൂക്കോട്ടൂരിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ! ആമീൻ
@rezinsworld1053
@rezinsworld1053 4 года назад
Aameen
@sreedevikv9734
@sreedevikv9734 4 года назад
കള്ള് ഷാപ്പ് തകർത്തു , ചെത്ത് തൊഴിലാളികളെ വധശിക്ഷ ക്ക് വിധേയമാക്കിയ മതഭ്രാന്തൻ ആണ്....വാരിയൻ കുന്നത്ത്.,,, മുസ്ലിം മത ഭ്രാന്തന് കൃസ്ത്യൻ ആയ ബർടീഷ് കാരോട് വിരോധം തോന്നുക സ്വാഭാവികം.., അതു കൂടാതെ , കലാപത്തിന് ശേഷം കുറച്ച് മാസം രാജ്യം ഭരിച്ചിരുന്നു.... ആ ഭർണ കാലത്തും ഹിന്ദു കൂട്ടകൊല തുടരുന്നതിനാൽ ആണ് നിലബൂർ റാണി , ഗാന്ധിജി ...തുടങ്ങിയ വർ ബർടീഷ് പട്ടാളത്തോട് സഹായിക്കാൻ ആവശ്യപെട്ടത്. ( അവർക്ക് തോക്ക് ഉള്ളതിനാൽ നിലബൂർ കോവിലകം ആക്രമിക്കാൻ കഴിഞ്ഞില്ല.)
@pareedp.m.4669
@pareedp.m.4669 4 года назад
@@sreedevikv9734 വാരിയൻ കുന്നത് കുഞ്ഞഹമ്മെദ് ഹാജി എന്നത് ഇസ്ലാം ആയി ബന്ധം ഇല്ല
@pareedp.m.4669
@pareedp.m.4669 4 года назад
@@sreedevikv9734 മലബാർ മാനുവൽ എഴുതിയ വില്ല്യം ലോഗന് പാരസി മലയാളം ഉറുദു ഭാഷകൾ മൊഴിമാറ്റം നടത്തി കൊടുത്തത് സമസ്ത കേരള ജമിയ്യത്തുൽ ഉലമ യുടെ ആദ്യ പ്രസിഡൻറ് വരയ്ക്കല് മുള്ളക്കോയ തങ്ങൾ ആണ്
@pareedp.m.4669
@pareedp.m.4669 4 года назад
@@sreedevikv9734 ക്രിസ്റ്റിയൻ വിഭാഗത്തെ ബ്രിട്ടീഷ് ഭരണം ആയി ബന്ധം ഇല്ല
@Ansilautismjourney
@Ansilautismjourney 4 года назад
നന്നായിട്ടുണ്ട് അവതരണം
@beautifulislam8786
@beautifulislam8786 4 года назад
ചരിത്രം ആധികാരികമായി പറയാൻ പൂക്കോട്ടൂർ തന്നെ
@abdulrahman-yx9gn
@abdulrahman-yx9gn 4 года назад
@Shreevalsan .onn poooooo
@abdulrahman-yx9gn
@abdulrahman-yx9gn 4 года назад
Yes
@Vineethtkm
@Vineethtkm 4 года назад
വാരിയംകുന്നത്ത് ഒരു ബ്രിട്ടീഷ് വിരോധിയായ ധീരനായ നേതാവാണെന്ന് വ്യക്തമാണ്. ബ്രിട്ടീഷ് വിരോധത്തിനപ്പുറം തെറ്റായ ഒരു ഉദ്ദേശങ്ങളും ഇല്ല എന്നുള്ളതും വ്യക്തമാണ്. നിർഭാഗ്യവശാൽ അവരുടെ കൂട്ടത്തിൽ ഉള്ളവരോ അല്ലാത്തവരോ ആയ ചില സംഘമാളുകൾ ഈയൊരു സാഹചര്യം മുതലെടുത്ത് അക്രമം അഴിച്ചുവിടുന്നു. ഈ അവസരം മുതലാക്കി ബ്രിട്ടീഷുകാരും അവരെ സഹായിക്കുന്നവരും വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു.. സായുധ സമരങ്ങളുടെയും വർഗീയതയുടെയും ദോഷ ഫലങ്ങൾ ഈ വിപ്ലവം മനസ്സിലാക്കി തരുന്നുണ്ട്.. ദീർഘ വീക്ഷണം ഇല്ലാത്ത ഒരു അപക്വമായ എടുത്ത് ചാട്ടമായി ഈ വിപ്ലവത്തെ കണ്ടാലും തെറ്റില്ല.. ഗാന്ധിയൻ ആദർശത്തിന്റെ മഹത്വം ഈ ദുരന്തം ഓർമിപ്പിക്കുന്നു🙏.
@aseelanishad1998
@aseelanishad1998 4 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച് കൂടുതലറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CaGFjBqRtpA.html
@najumudheencmt9683
@najumudheencmt9683 4 года назад
അപ്പക്ക മായ സമരമല്ല ബ്രദർ ജന്മനാട്ടിനെ ബ്രിടീഷുകാരിൽ നിന്നും മോചിപ്പിക്കാൻ സമരമുറകൾ പഠിച്ചു ഒരു ഫോഴ്സ് ഉണ്ടാക്കിയെടുത്തു അതിൽ ഹിന്ദുവും മുസൽമാനും എല്ലാവരും ആ ഫോഴ്സ് ഉണ്ടായിരുന്നു ധീരത യോടെ പോരാടി ബ്രിടീഷ് കാർ ഒന്ന് ഭയന്നു ബ്രിടീഷ് കാർ റോയൽ മിലിട്ടറിയെ ഇറക്കി റോയൽ മിലിട്ടറിയെ ബ്രിടീഷുകാർ ശക്തരെ കീപെടുത്താൻ മാത്രം അവസാനഘട്ടം ഇറക്കാറുള്ളു എന്നിട്ടും വാരിയൻ കുന്നതിന്റെ സമരത്തെ ചെറുത്‌ നില്കാൻ കഴിഞ്ഞില്ല പിന്നെ ബ്രിടീഷുകാർ വാരിയൻ കുന്നതിന്റെ കൂടെനിന്നവരെ സോധിനിച്ചു ചതിയിലൂടെ ഒറ്റികൊടുത്തു വാരിയൻ കുന്നത്തിനെ കീപെടുത്തുകയായിരുന്നു. ജമ്മിമാർ പാവങ്ങളെ അടിമകളെ പോലെ കാണുന്ന കാലത്തു ജമ്മിമാർക് എതിരെ ശക്തമായി വാരിയൻ കുന്നത്ത് പ്രതികരിച്ചു മാറ് മറക്കാനും സ്വതന്ദ്ര പരമായി ജീവിക്കാനുള്ള അവകാശങ്ങൾ വാരിയൻ കുന്നത്ത് നേടിക്കൊടുത്തു.
@myspecial8920
@myspecial8920 4 года назад
Masha allah..... Kaalochidam....
@unaism7141
@unaism7141 4 года назад
അൽഹംദുലില്ലാഹ്... ചരിത്രം പഠിക്കാൻ ചാൻസ് കിട്ടി..
@11_Real_Life_Story
@11_Real_Life_Story 4 года назад
മാഷാ അല്ലാഹ് ഇത് എല്ലാവരും എല്ലാവർക്കും എത്തിച്ചു കൊടുക്കണം വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹാജി എന്ന ധീരനയാ ദേശസ്‌നേഹിയെ എല്ലാവർക്കും മനസിലാക്കി കൊടുക്കണം
@diywithfairy4876
@diywithfairy4876 4 года назад
Charithram thonniyavarude punarudharanam aavaruth charithram ath orikke udharikkappetathann.variyankunnathinte karyathilum charithramariyathe athine pala chithramakkiyavarkkumulla arivayirikkum ithenn predeekshilkunnu.ariyathe kaaryangal pakarn thannathinn nandhi.
@cmashraf5131
@cmashraf5131 4 года назад
Very good speech
@muneerkalliyil7603
@muneerkalliyil7603 4 года назад
Wonderful ❤️
@junaish2593
@junaish2593 4 года назад
Good information
@muhammadmuneer4330
@muhammadmuneer4330 4 года назад
Great
@basheerpchemmad7252
@basheerpchemmad7252 4 года назад
Great initiative
@hmdcreativity1
@hmdcreativity1 4 года назад
വാരിയൻ കുന്നത്ത് എഴുതി The hindu പത്രത്തിൽ പ്രസിദ്ധീകരിച്ച കത്ത് മലയാളത്തിൽ.Link : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4SYzkZODyTo.html
@ahmadbinrahoof4635
@ahmadbinrahoof4635 4 года назад
നല്ല അവതരണം ബാറകള്ളാഹു ലക്കും
@aseelanishad1998
@aseelanishad1998 4 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച് കൂടുതലറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CaGFjBqRtpA.html
@anwaralihudawi6950
@anwaralihudawi6950 4 года назад
Great !!!!
@abdussamadvallanchira7798
@abdussamadvallanchira7798 4 года назад
ബ്രിട്ടീഷുകാരും ബ്രിട്ടീഷ് അനുകൂലികളായ ചരിത്രകാരന്‍മാരും തെറ്റിദ്ധരിപ്പിക്കാനായി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഈ ഐതിഹാസിക പോരാട്ടത്തെ "മലബാർ കലാപം", "മാപ്പിള ലഹള" എന്നൊക്കെ വിളിച്ചും വളരെ ആസൂത്രിതമായി പിന്നീടങ്ങോട്ട് വിളിപ്പിച്ചും ചെറുതാക്കി കാണിക്കാൻ ശ്രമിച്ചെങ്കിലും "മലബാർ വിപ്ലവം" എന്നു തന്നെ കാലം തിരുത്തി വിളിച്ചു തുടങ്ങിയിരിക്കുന്നു. അത് മാത്രമല്ല വളരെ ആസൂത്രിതമായി ഇന്ത്യന്‍ സ്വാതന്ത്രസമര സേനാനികളോട് നടത്തിയ ഓരോ ഇന്ത്യാക്കാരനും ഒരിക്കലും പൊറുത്തു കൊടുക്കുവാൻ പറ്റാത്ത നിഷ്‌കരുണമായ കൂട്ടക്കൊലയെ "വാഗൺ ട്രാജഡി" എന്നാണ് ഇക്കൂട്ടർ വിളിപ്പിക്കുന്നത്. എന്തോ കൈയ്യബദ്ധമായി സംഭവിച്ച അപകടം പോലെ.... ആ സംഭവത്തെ"വാഗൺ കൂട്ടക്കൊല" എന്നും കാലം തിരുത്തി വിളിക്കേണ്ടിയിരിക്കുന്നു.
@bavaajman2652
@bavaajman2652 4 года назад
Ùu
@bavaajman2652
@bavaajman2652 4 года назад
Qq
@bavaajman2652
@bavaajman2652 4 года назад
Qqqqqq
@sulhekul3728
@sulhekul3728 4 года назад
@സ്വാമി അപകടാനന്ദപറഞ്ഞതെല്ലാം പൊട്ടതെറ്റ്, അല്ലെങ്കിൽ നിങ്ങൾ സോഴ്സ് കാണിക്കണം 1. വാരിയൻ കുന്നൻ ഉണ്ടാക്കിയ രാജ്യത്തിൻറെ പേര് മലയാള രാജ്യം എന്നാണ്. 2.10000 പവർ മരിച്ചത് ബ്രിട്ടീഷ് ലത്തിച്ചാർജിലും വാഗണ് ട്രാജഡി പോലുള്ള നരഹത്യ കാരണവവും ആണ്, മരിച്ചത് ഭൂരിപക്ഷവും മുസ്ലിങ്ങൾ 3.അദ്ദേഹത്തിന്റെ സൈന്യത്തിൽ ഒരു ഭാഗം ഹിന്ദുക്കൾ ആയിരിരുന്നു.. അവലംബം: kp kesavamenon, ba history calicut university
@joejim8931
@joejim8931 4 года назад
Owwa owwa...
@salmanvlog96
@salmanvlog96 4 года назад
മാഷാഅല്ലാഹ്....
@abdulmuqsith512
@abdulmuqsith512 4 года назад
Great effort and very informative
@aslufunoon6012
@aslufunoon6012 4 года назад
മാഷാഅല്ലാഹ്
@saidkarakkad3677
@saidkarakkad3677 4 года назад
CHARETHRANGAL PADIKKAN KAZEHU USTHADENN ORU PAAD THANGS
@saheermash5931
@saheermash5931 4 года назад
Informative
@suneed1989
@suneed1989 3 года назад
Well said 👍👍👍
@IshtamMadeena
@IshtamMadeena 4 года назад
പൊളി 👍👍👍
@safwntruth7205
@safwntruth7205 4 года назад
വാരിയൻകുന്നന്റെ ദേശ സ്നേഹിയാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ, ഒരു അതി ക്രൂരവും വ്യാപകവുമായ ഹിന്ദു വംശഹത്യ നടന്നതും ചേർത്തു വായിക്കേണ്ടതാണ്
@abdulrahman-yx9gn
@abdulrahman-yx9gn 4 года назад
Sooper.
@jouharjj751
@jouharjj751 4 года назад
Mashallah
@hmdcreativity1
@hmdcreativity1 4 года назад
Masha allah
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 года назад
1921ൽ വാരിയംകുന്നൻ നടത്തിയ സമരം ചില ഇന്ത്യ ചാരൻമാർക്ക് വർഗീയ ലഹളയാവുന്നങ്കിൽ, ഞാൻ ആ വർഗ്ഗീയ ലഹളയെ ഇഷ്ഠപ്പെടുന്നു 1000 വട്ടം
@rajesh.kakkanatt
@rajesh.kakkanatt 4 года назад
1921 സമരം, കലാപം, വംശീയഹത്യ എന്നിവ 3 കാലഘട്ടങ്ങൾ ആയി തിരിക്കാം, 1. തുർക്കിയിൽ മുസ്‌ലിം മതപണ്ഡിതനെ ബ്രിട്ടിഷുകാർ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ, ബ്രിടീഷുകാർക്കെതിരെ സമരം ചെയ്യുവാനായി ഖിലാഫത്ത് പ്രസ്ഥാനം എന്ന മത സംഘടന രൂപം കൊണ്ടു. ഇത് നല്ലവസരമായി കണ്ടു കൊണ്ടു ഗാന്ധിജി ഈ പറയുന്ന ഖിലാഫത്തു പ്രസ്ഥാനത്തെ ഭാരതത്തിൻറെ സ്വാതന്ത്രത്തിനു വേണ്ടി ബ്രിട്ടീഷുകാരുമായി സമരം ചെയ്യാൻ ഉപയോഗിക്കാം എന്ന് മനസ്സിൽ കണ്ടു. ഗാന്ധിജി കോൺഗ്രസ്സിലെ ഹിന്ദുക്കളോട് മത സംഘടനയായ ഖിലാഫത്തു കമ്മറ്റിയോട് ചേർന്ന് നിന്നുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ സമരം നടത്തുവാൻ ആഹ്വാനിച്ചു. ഇത് സാധാ സ്വാതന്ത്ര്യ സമരമാണ്, ഇവിടെ ആർക്കും ഒരു എതിർപ്പുമില്ല. 2. ആഗസ്ത് 1, 1921ൽ മലബാറിലെ ഒരു ജനിമ്മിയുടെ തോക്ക് കളവു പോയി എന്നും പറഞ്ഞു ചില കശപിശകൾ ഉണ്ടായി, പിന്നീട് 20 അഗസ്റ് 1921ൽ ഒരു പള്ളി ബ്രിട്ടിഷുകാർ തകർത്തു എന്ന കള്ള പ്രചാരണം ഉണ്ടാവുകയും, ഇത് കേട്ട് മലബാറിലെ ഖിലാഫത്തു അനുകൂലികൾ കുറച്ചു ബ്രിടീഷുകാരെയും, അവരെ അനുകൂലിച്ച മുസ്‌ലിം ആയ ചേക്കുട്ടിയെ പോലുള്ള പോലീസുകാരനെയും വധിക്കുകയുമുണ്ടായി. ഇത് സംഭാവത്തോടു കൂടി സമരം കലാപത്തിലെക്കു രൂപം പ്രാപിച്ചു. ഇതും ആർക്കും പ്രശ്നമില്ല, കാരണം ഇതും സ്വാഭാവികം മാത്രം. 3. 20 അഗസ്ത് 1921നു ശേഷം മത സഘടനയായ ഖിലാഫത്തു പ്രസ്ഥാനം, അവരുടെ ഉറങ്ങികിടത്തിയ അജാന്ത പതുക്കെ വെളിയിൽ എടുത്തു തുടങ്ങി, അതായത് മാപ്പിള സ്വരാജ്/കേരള രാജ്യം/മാപ്പിള രാജ്യം എന്ന സങ്കൽപ്പം അവർ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി കലാപം വംശീയ കലാപമായി മാറി. അമുസ്ലീമുകളെ എല്ലാം തന്നെ മതം മാറിയില്ലെങ്കിൽ കൊല്ലുകയോ, സ്ത്രീകളെ ബാലസംഗം ചെയ്യുകയോ, കൊള്ളയും കൊള്ളിവെപ്പും നടത്തുകയോ ചെയ്തു തുടങ്ങി. ഈ സംഭവത്തിന് ശേഷം ഗാന്ധിജി തന്നെ ഇതിനെ അപലപിക്കുകയും, കോൺഗ്രസ്സുകാരോട് ഖിലാഫത്തുമായുള്ള കൂട്ടുകെട്ട് മതിയാക്കാനും പറഞ്ഞത് ചരിത്രം. മാധവൻ നായർ, ബ്രഹ്മദത്തൻ നമ്പൂതിരി മുതലായ കോൺഗ്രസ്സുകാരും ഈ കാരണത്താൽ തന്നെ ഖിലാഫത്തുമായുള്ള ബന്ധം വേർപെടുത്തി എന്നത് അവരുടെ ജീവചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ഈ മൂന്നാം ഘട്ടമാണ് പ്രശനം, ഇതിനായാണ് എതിർക്കുന്നതും. ചുരുക്കത്തിൽ, ഇന്ന് ചില തൽപരകക്ഷികൾ ഈ പറഞ്ഞ ഒന്നും രണ്ടു കാലഘട്ടത്തെയാണ് പ്രജക്‌ട് ചെയ്യുന്നത്, അവർ ബോധപൂർവം മൂന്നാം കാലഘട്ടം മറച്ചു വെക്കാൻ ശ്രമിക്കുകയാണ്. അതായത് സാധാ സ്വാതന്ത്ര്യ സമരവും, സാധാ കലാപവും നടന്ന കാലഘട്ടം. മാത്രം അവർ ഹൈലൈറ് ചെയ്യുന്നു എന്നർത്ഥം. ഇതിൽ അവർ പറയുന്ന കാര്യം ഗാന്ധിജി ഖിലാഫത്തിനെ സപ്പോർട് ചെയ്തിരുന്നു, പല കൊണ്ഗ്രെസ്സ് നേതാക്കളും സപ്പോർട്ട് ചെയ്തിരുന്നു, ചേക്കുട്ടിയെ പോലെ പല മുസ്ലീമുകളെയും ഖിലാഫത്തുകാർ കൊന്നിരുന്നു എന്ന്. ഈ പറഞ്ഞത് വളരെ ശെരിയാണ്, പക്ഷെ അറിയേണ്ടത് ഈ കാലഘട്ടമല്ല വിവാദമായ സംഭവം നടന്നത് എന്നാണ്. 20 അഗസ്ത് 1921ന് ശേഷം രണ്ടു രണ്ടര വര്ഷം നടന്ന വംശീയ കലാപമാണ് ഇന്ന് എല്ലാരും എതിർക്കുന്നത്. ഇതിനെയാണ് ചിലർ ബോധപൂർവം മറച്ചു വച്ചുകൊണ്ടു കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ മഹാനാക്കാൻ ശ്രമിക്കുന്നത്.
@abdulrafeeque8810
@abdulrafeeque8810 4 года назад
👌👌👌
@naziruddin9278
@naziruddin9278 4 года назад
شكرأ
@abdutarp3457
@abdutarp3457 4 года назад
വരിയൻ കുന്നൻ ധീരദേശാഭിമാനി
@aboobackersiddique1830
@aboobackersiddique1830 2 года назад
Power varyankun
@subhanshajahan6260
@subhanshajahan6260 4 года назад
I will proud of variaikkunnan muhammadali
@rameshsnayar
@rameshsnayar 11 дней назад
Aadiyam onnu english padikuga. Variyam kunnath oru naari aayirunnu
@irfanvmk
@irfanvmk 4 года назад
Informative 😍
@crstafarkadappayil2432
@crstafarkadappayil2432 4 года назад
ചരിത്രം അങ്ങനെയാണ് ഒരുപാട് തെറ്റിധരിപ്പിക്കപെടും കാരണം അതൊരു ചരിത്രമായത് കൊണ്ടും എനിക്ക് തോന്നുന്നു വാര്യൻകുന്നത്തിനെ ഒരു വംശ വെറിയാനായി ചിത്രികരിച്ചതിൽ ബ്രിട്ടീഷ് സർക്കാരിന് വെക്തമായ പങ്കുണ്ട് ഭോധപൂര്വ്വം നടത്തിയ പ്രചരണമാണ് അതിനിടയിൽ തന്നെ വാര്യൻകുന്നിന്റെ സൈന്യത്തിൽ ചില ബ്രിട്ടീഷ് ചാരൻമാരും കയറിപറ്റിയിട്ടുണ്ട് അവരാണ് നിരപരാധികൾക്ക് നേരെ ചില അക്രമ സംഭവങ്ങൾ നടത്തിയിട്ടുണ്ടാവുക ഇതിന്റെ പിന്നിലും ഞാൻ മനസ്സിലാക്കുന്നത് ബ്രിട്ടീഷ്ക്കാരുടെ കാഞ്ഞ ബുദ്ധി പ്രയോഗമുണ്ട് വിഭജിച്ചു ഭരിക്കുക എന്നൊരു തന്ത്രവുമുണ്ട് ഇതിന് പിന്നിൽ എന്നും മനസ്സിലാക്കുന്നു
@mohammedajmalp.v9426
@mohammedajmalp.v9426 4 года назад
Correct
@ayishakarippali7699
@ayishakarippali7699 2 года назад
👍👌👌
@khamarzain746
@khamarzain746 4 года назад
Good
@jasilmuhammad456
@jasilmuhammad456 4 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻
@favaztuvvur8121
@favaztuvvur8121 4 года назад
What a brave mappila leader
@abdulshukurmuthu8594
@abdulshukurmuthu8594 4 года назад
Super speech Best wishes from SSF vendalloor unit
@najeebppbyjasimc.p.n2859
@najeebppbyjasimc.p.n2859 4 года назад
Super
@reehaljannah1424
@reehaljannah1424 4 года назад
Dear Sir great talk. God bless you. Thanks.
@rafeequeathimannil3841
@rafeequeathimannil3841 4 года назад
Waalikumussaalam
@7mcreation346
@7mcreation346 4 года назад
👍👍👍
@kassimka123
@kassimka123 4 года назад
Shahid Waariyam Kunnath Kunju Ahmed Haji is " The Omar Mukhthar" of Malabar.
@IshtamMadeena
@IshtamMadeena 4 года назад
Ella sankikalkum samarppikkunnu
@zamcreations1634
@zamcreations1634 4 года назад
👍
@sageermaniyath5962
@sageermaniyath5962 4 года назад
സംഘികളെ വിറപ്പിക്കുന്ന നേർ ചിത്രങ്ങൾ.... അഭിനന്ദനം'
@jaleelard54
@jaleelard54 4 года назад
എനിക് വാരിയo കുന്നത്തിൻ്റെ ഹിസ്റ്ററി അറിയില്ലായിരുന്നു . ഇപ്പോൾ എല്ലാം മനസ്സിലാക്കി തരാൻ എൻ്റെ നാട്ടുകാരനിൽ നിന്ന് തന്നെ കിട്ടിയത് നന്നായി .ഇത്രയും വലിയ പോരാളിയായിരുന്നെന്ന് മനസ്സിലാക്കാൻ സഹായിച്ച BJP കാരോടും നന്ദി പറയുന്നു.(നിങ്ങൾ എതിർത്തില്ലായിരുന്നെങ്കിൽ ഈ അറിവ് കിട്ടുമായിരുന്നില്ല) നമുക്ക് നാട്ടിൽ വാരിയംക്കുന്നൻ്റെ ഒരു ഓർമ്മക്കായ് നാട്ടിൽ എന്തെങ്കിലും സ്മാരകങ്ങൾ നിർമ്മിക്കാമായിരുന്നെന്ന് ആശിച്ചു പോകുന്നു .
@lijolijo9620
@lijolijo9620 4 года назад
Pookotoor janicha aalukal parayum kunjahammad Haji nalla manushyananu ennu....
@misvarparedath7486
@misvarparedath7486 4 года назад
❤️❤️❤️❤️
@ShahulHameed-yh6yn
@ShahulHameed-yh6yn 4 года назад
Your right ustad.
@GreenmarkDC
@GreenmarkDC 4 года назад
Sankey കളോട് ഒരേഒരു ചോദ്യം :"സത്യം പറഞ്ഞിട്ടുണ്ടോ ജനിച്ചതിൽ പിന്നെ..? "
@Lotoooo9
@Lotoooo9 4 года назад
Sathyam
@jafarthayyil6859
@jafarthayyil6859 4 года назад
Pookotoor sahibinte Oru vishadeekaranm pradeekshichirinnu labichathil sandosham
@aseelanishad1998
@aseelanishad1998 4 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച് കൂടുതലറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CaGFjBqRtpA.html
@ananthukrishnankrishnks2288
@ananthukrishnankrishnks2288 4 года назад
Very good
@AbdulGafoor-rw7mu
@AbdulGafoor-rw7mu 4 года назад
പൊളിച്ചു
@lukmanulhakeem1110
@lukmanulhakeem1110 4 года назад
👍👍👍🔥🔥🔥
@abhilashvijayan183
@abhilashvijayan183 4 года назад
നാലു വോട്ടിനു വേണ്ടി ബാഗ്ദാദിയെ യും ബിൻലാദനെ യും മുല്ല ഉമറിനെ സ്വാതന്ത്രസമര സേനാനി ആക്കുന്ന നാടാണ് കേരളം
@mouz3084
@mouz3084 4 года назад
ഒരു നിലക്ക് നമ്മൾ സംഘികൾക്ക് നന്ദി പറയണം. കാരണം അവർ കാരണം കുറെ ജനങ്ങൾക്ക് ചരിത്രം പഠിക്കാനായി. സ്വന്തം ആരാധനയിലേക്ക് മലവും മറ്റും എറിഞ്ഞു മലിനമാക്കുന്നർക്ക് എന്തു ചരിത്രം. സത്യം....
@ഹുദവിമാഹി
@ഹുദവിമാഹി 4 года назад
Maasha Allah
@koyakateeri9600
@koyakateeri9600 4 года назад
എന്തിനാ ഉസ്താത് ഒരു വിശദീകരണം ഇൗ ധീരനെ ആരു എതിർത്താലും ഒരു നാൾ അവർ തെന്നെ തിരുത്തി പറയും കാലഘട്ടം പരയിപ്പിക്കും
@akbaraliyupakbar4864
@akbaraliyupakbar4864 4 года назад
Njandha kumarine poleyulla sankgikal Ed keett charithram padikkatte Ed parayunnad 'kunnath varriore kurichalla' "Warrior Varrion kunnath.kunnahmmadajiye kurich aan"
@rocketvasu2705
@rocketvasu2705 4 года назад
1921 ഓഗസ്റ്റ്‌ 28 മുതൽ ഏറനാടും വള്ളുവനാടും തിരൂരങ്ങാടിയും പൊന്നാനിയും മഞ്ചേരിയും പെരിന്തൽമണ്ണയും പാണ്ടിക്കാടും മലപ്പുറവും പൂർണ്ണമായി ലഹളക്കാരുടെ കീഴിലായി. ഏതാണ്ട് 5200 സ്ക്വെയർ കിലോമീറ്റർ വിസ്തീർണ്ണം വരുന്ന പ്രദേശമത്രയും, അതായത് തെക്കൻ മലബാറിന്റെ 40% ഭാഗവും, അവരുടെ മാത്രം ഭരണത്തിലായി. മരുന്നിന് പോലും ഒരു ബ്രിട്ടീഷുകാരനോ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോ അവിടെ ഉണ്ടായിരുന്നില്ല. പിന്നെ ആർക്കെതിരെ ആയിരുന്നു പിന്നെയും ആറു മാസം കൂടി, കൃത്യമായി പറഞ്ഞാൽ 1922 ജനുവരി 5 വരെ, നീണ്ടു നിന്ന മലബാർ മാപ്പിള കലാപം? 1921 ഓഗസ്റ്റ്‌ 28 മുതൽ 1922 ജനുവരി 5 വരെയുള്ള 130 ദിവസങ്ങളിൽ ഭരണകൂടം കയ്യൊഴിഞ്ഞ മലബാറിലാകെ മാപ്പിള കലാപകാരികൾ അഴിഞ്ഞാടുകയായിരുന്നു. അവരുടെ ഹാലിളക്കത്തിന്റെ ഇരകൾ കാഫിറുങ്ങളായ ഹിന്ദുക്കളും ആയിരുന്നു. "ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി- ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ സന്താന വല്ലിയാണിക്കുമാരി. കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും 'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി- പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ നല്ലാർ, ജനങ്ങളെ കാൺക വയ്യേ അമ്മമാരില്ലേ സഹോദരിമാരില്ലേ- യീ മൂർഖർക്കീശ്വര ചിന്തയില്ലേ!" എന്ന് 'ദുരവസ്ഥ'യിൽ മഹാകവി കുമാരനാശാൻ ചോദിച്ചത് അവരെ പറ്റിയാണ്. "കിണറുകളിൽ എല്ലാം അഴിഞ്ഞ ശവശരീരങ്ങൾ കുന്നു കൂടിയിരിക്കുന്നു" എന്ന് നിലമ്പൂർ രാജ്ഞി വൈസ്രോയി ആയിരുന്ന ലോർഡ് റീഡിങ്ങിന്റെ പത്നി ലേഡി റീഡിങ്ങിന് എഴുതിയ കത്തിൽ ഭയത്തോടെ വിലപിക്കുന്നത് അവരുടെ ചെയ്തികളെ കുറിച്ചാണ്. ആനി ബസന്റും ബി.ആർ. അംബേദ്കറും ഗാന്ധിക്ക് എതിരെ പൊട്ടിത്തെറിച്ചത് അതിനെ സംബന്ധിച്ചാണ്. അതൊക്കെ മായ്ക്കാൻ പറ്റാത്ത അടയാളങ്ങളായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഓർമകളാണ്.
@bstyletrading6362
@bstyletrading6362 4 года назад
നളനി പറഞ്ഞ കഥ കുമാരനാശാൻ എടുത്തു പറഞ്ഞതാ സങ്കി ആ വരികൾ.... ശരിക്കും വായിച്ചു പടിക്കു.... ബാക്കി കൂടി വായിക്കണം.... ഹന്ത നയൻമ്മാർ തൊട്ട് വായിക്കു...... തൊട്ടു കൂടാത്തവർ തീണ്ടികൂടാത്തവർ ഇതൊക്കെ കൂട്ടി വായിക്കണം...... മില്ലർ ബുക്ക്‌ കൂടി വായിക്ക്..... സങ്കി നീ എന്നും നിന്റെ പാരമ്പര്യം ബ്രട്ടീഷുകാരന്റ ആസനം നക്കി തുടച്ച ചരിത്രം മാത്രം ഉള്ളൂ....... നിങ്ങൾ എതിർത്തതുകൊണ്ടേ ആയിരം വാരിയന്കുന്നതേ ഉണ്ടായി..
@rocketvasu2705
@rocketvasu2705 4 года назад
@@bstyletrading6362 വാരിയംകുന്നൻ നക്കിയത്രയും ...സങ്കികൾ നക്കിയിട്ടില്ല ..
@abbas6720
@abbas6720 4 года назад
Samad Sahib- Rajya Drohikalaya Theruvu Pattikal (Shoo Nakkikal) Chelakkatte, Sathyam Pularuka Thanne Cheyyum, Avar Swoyam Nashikkuka Thanne Cheyyum. Variyan Kunnan Sindabad, Jay Hind ...
@NidhinSuseelan
@NidhinSuseelan 3 года назад
എന്നിട്ടാണോടാ മലപ്പുറം ജില്ലാ വേണം എന്ന് വരെ പറഞ്ഞത്.
@unnikrishnantr1307
@unnikrishnantr1307 4 года назад
അല്ല, ഒസാമ ബിൻ ലാദൻ മഹാൻ എന്നല്ലേ g sudhakaran കവിത എഴുതിയത്. പിന്നെ ഇതൊക്കെ എന്ത്
@AbdulSamad-xl2iv
@AbdulSamad-xl2iv 4 года назад
നിങൾ ഇതല ഇതിനപ്പുറം പറയും...കേരളം 80%ഇൗ ചരിത്രം വിശോസികുമ്പോ..ബാകി വരുന്ന തീട്ടകങ്ങൾ വളച്ച് ഓടിക്കുന്നു...എന്നിട്ട് എന്തായി?😆😆😆
@ALIKHAN-ep5nr
@ALIKHAN-ep5nr 4 года назад
ചരിത്രത്തെ വളചൊടിക്കാനെ വർഗീയത പുലമ്പുന്നവർക്ക്, കഴിയൂ ബ്രിട്ടീഷ് കാർക്ക് കുഴലൂത്ത് നടത്തിയവരെ കൊന്നിട്ടുണ്ടാവും, അത് ആണത്തം അടിയറവ് ചെയ്യാത്തവർ. അന്ന് ജീവിച്ചിരുന്ന അടിയാൻ മാർ ജീവിച്ചിരിപ്പുണ്ടോ അവർ പറയും ജന്മിത്ത ത്തി ന്റെ സ്വഭാവം. നേരും നെറിയും ഉള്ളവർ. മുസ്ലിം നാമം കേൾക്കുമ്പോൾ ഹാലിളകുന്നവരോട് ഒരിക്കലും കാര്യം ബോധ്യപ്പെടുത്താൻ പ്രയാസമാണ്. ഈമാൻ ഉള്ളവർ അത് മുറുകെ പിടിച്ചു ജീവിക്കൂ. ✊️✊️✊️
@narayanankuttikt1727
@narayanankuttikt1727 4 года назад
നബിയുടെ ശരിയായ അനുയയി- തന്നെ വാരിയം ഒന്നൻ
@shihabcherukode3733
@shihabcherukode3733 4 года назад
Kooduthal ariyanum manassilakanum sadichu
@sreejesh86rajan
@sreejesh86rajan 4 года назад
7:15 അതൊക്കെ ചെയ്തു കഴിഞ്ഞു അതുകൊണ്ട് അല്ലെ മില്ലർ സാഹിബ് അങ്ങനെ പറഞ്ഞത്
@rocketvasu2705
@rocketvasu2705 4 года назад
1921 ഓഗസ്റ്റ്‌ 20നാണ് കലാപം പൊട്ടി പുറപ്പെടുന്നത്. നിലമ്പൂർ തിരുമുൽപ്പാടിന്റെ കോവിലകം ആക്രമിച്ചു തോക്കും വാളും ഉൾപ്പെടുന്ന ആയുധങ്ങൾ കൊള്ളയടിച്ച ഏറനാട് ഖിലാഫത് കമ്മിറ്റി സെക്രട്ടറി വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വന്നതായിരുന്നു അതിന്റെ തുടക്കം. രണ്ടായിരത്തോളം വരുന്ന ആയുധമേന്തിയ മാപ്പിളമാർ തക്ബീർ വിളികളുമായി പോലീസിനെ വളഞ്ഞു അറസ്റ്റ് തടസ്സപ്പെടുത്തി. പൊലീസുകാരെ സംഘബലം കൊണ്ട് വിരട്ടിയോടിച്ച ശേഷം അവർ തന്റെ പ്രിയപ്പെട്ട പിസ്റ്റൾ നഷ്ട്ടപ്പെട്ടതിനെതിരെ പരാതി കൊടുക്കാനുള്ള ധിക്കാരം കാണിച്ച നിലമ്പൂർ കോവിലകത്തെ തിരുമുൽപ്പാടിനെ വധിക്കുമെന്ന് പ്രഖ്യാപിച്ചു നിലമ്പൂരിലേക്ക് സായുധ മാർച്ച് നടത്തി. കോൺഗ്രസ്സ് നേതാക്കൾ വഴിയിൽ പലയിടത്തും നിന്ന് താണ് കേണ് അപേക്ഷിച്ച ശേഷമാണ് അവർ തിരുമുൽപ്പാടിന്റെ മരണ വാറന്റ് റദ്ധാക്കി താൽക്കാലം ക്ഷമിച്ചു പിരിഞ്ഞു പോവുന്നത്. പക്ഷെ, കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് ഏറനാട്ടിലെ ഹിന്ദുക്കൾക്ക് അന്നേ ദിവസം ബോധ്യമായി. പോലീസിനെ വളഞ്ഞു മുഹമ്മദിന്റെ അറസ്റ്റ് തടസ്സപ്പെടുത്തിയ അക്രമി സംഘത്തിൽ ചിലർ തിരൂരങ്ങാടിയിലെ മമ്പുറം പള്ളിയിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് പിറ്റേന്ന് പോലീസ് പള്ളി റെയ്ഡ് ചെയ്തു ഖിലാഫത് രേഖകൾ പിടിച്ചെടുത്തു. എന്നാൽ ഈ വിവരം പുറത്തു പ്രചരിക്കപ്പെട്ടത് തിരൂരങ്ങാടിയിൽ പോലീസ് ഇറങ്ങി മമ്പുറം പള്ളി തകർത്തു കളഞ്ഞു എന്ന മട്ടിലാണ്. കേട്ട പാതി കേൾക്കാത്ത പാതി ഹാലിളകിയ മാപ്പിളമാർ നേരത്തെ സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഇറങ്ങി പൂർണ്ണാർത്ഥത്തിൽ കലാപം അഴിച്ചു വിട്ടു. പോലീസ് സ്റ്റേഷനും കോടതിയും ട്രഷറിയും രെജിസ്ട്രാർ ഓഫീസും റയിൽവേ സ്റ്റേഷനും ഉൾപ്പെടെ ആക്രമിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സർക്കാർ രേഖകൾ മുഴുവൻ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശേഷിയോ സന്നാഹമോ പൊലീസിന് ഉണ്ടായിരുന്നില്ല. അവർക്ക് ജീവരക്ഷാർത്ഥം പലായനം ചെയ്യേണ്ടി വന്നു.
@tomyvilanguparadevasia5053
@tomyvilanguparadevasia5053 4 года назад
ഇതുവരെ എഴുതിവച്ച ചരിത്രം , വാര്യംകുന്നൻ എന്ന സിനിമ നിർമാണ തോടനുബന്ധിച്ചുള്ള പ്രസംഗങ്ങളിൽ പഴയ ചരിത്രം തെറ്റായി മാറി എന്തിനീ കോലാഹലങ്ങൾ , ആരെ സംരക്ഷിക്കാൻ, ഏതു പാർട്ടിക്ക് വേണ്ടി ചിന്തിക്കൂ ഒരല്പസമയം.
@mdhaneefrawtherkallingapar5314
@mdhaneefrawtherkallingapar5314 4 года назад
വ: അലൈയ്ക്കു മുസലാം
@rafeequekuttiyattoor1458
@rafeequekuttiyattoor1458 4 года назад
ആധികാരികം
@rocketvasu2705
@rocketvasu2705 4 года назад
1921 ഓഗസ്റ്റ്‌ 26ലെ പൂക്കോട്ടൂർ യുദ്ധത്തിന് ശേഷം പോലീസിനെ തുരത്തി ഏറനാടും വള്ളുവനാടും പൂർണ്ണമായി തങ്ങളുടെ കീഴിലാക്കിയ ശേഷം മാപ്പിളമാർ ആ പ്രദേശം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ്‌ 22ന് തന്നെ തിരൂരങ്ങാടി പള്ളിയിലെ ഖത്തീബ് ആയിരുന്ന ആലി മുസ്ലിയാരെ അവർ മലബാറിലെ സുൽത്താൻ ആലി രാജയായി വാഴിച്ചിരുന്നു. ഓഗസ്റ്റ്‌ 24ന് ആലി മുസ്ലിയാരിൽ നിന്ന് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി മലബാറിന്റെ ഭരണം ഏറ്റെടുത്തു. ഓഗസ്റ്റ് 28 മുതൽ സൈനിക തലവൻ കൂടിയായ അയാളുടെ നേതൃത്വത്തിൽ മാപ്പിള സൈന്യം തിരൂരങ്ങാടിയിൽ നിന്ന് മാർച്ച് ആരംഭിച്ചു. അവർ കടന്ന് പോയ വഴിയിലെ ഹിന്ദു ഭവനങ്ങൾ എല്ലാം ആക്രമിക്കപ്പെട്ടു. ഇല്ലങ്ങളും കോവിലകങ്ങളും കൊള്ളയടിക്കപ്പെടുകയും, ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും, പുരുഷന്മാർ കൊല്ലപ്പെടുകയോ മതം മാറ്റപ്പെടുകയോ ചെയ്യുകയും ചെയ്തു. ചങ്കുവെട്ടിയും വെട്ടന്നൂരുമൊക്കെ ആ മാർച്ചിന്റെ ഓർമ നിലനിർത്തുന്ന മലപ്പുറത്തെ സ്ഥലനാമങ്ങളാണ്. നാല്പത് പേരെ അരിഞ്ഞു തള്ളി തൂർത്ത തുവ്വൂർ കിണർ മറവികളോട് കലഹിക്കുന്ന ആ സ്മരണകളുടെ അടയാളവുമാണ്. വാരിയംകുന്നൻ സ്ഥാപിച്ച രാജ്യത്തിന്റെ പേര് മലയാളനാട് എന്നായിരുന്നെന്നൊക്കെ ഇപ്പോൾ നിങ്ങൾ അടക്കം പറയുന്നുണ്ടല്ലോ. എന്നാൽ യഥാർത്ഥ ചരിത്രത്തിലെ വാരിയംകുന്നൻ അയാളുടെ രാജ്യത്തിനിട്ട പേര് മറ്റൊന്നാണ്. അത് മലയാള നാടെന്നല്ല. "അൽ ദൗള" എന്നാണ്. ദൗള എന്നാൽ State (രാഷ്ട്രം) എന്നർത്ഥം വരുന്ന അറബി വാക്കാണ്. അൽ ദൗള എന്നാൽ "വിശുദ്ധ രാഷ്ട്രം" എന്നാണ്. ദൗള എന്ന അറബി വാക്കിനെ സ്റ്റേറ്റ് എന്ന് ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്ത ശേഷം അതിനെ വീണ്ടും മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ നാട് എന്ന് അർത്ഥം കിട്ടുമായിരിക്കും. അയാൾ മലയാളി ആയിരുന്നത് കൊണ്ടും, ആ നാട് കേരളത്തിൽ തന്നെ ആയിരുന്നത് കൊണ്ടും, അതിനെ മലയാള നാട് എന്ന് സൗകര്യപൂർവ്വം വിളിക്കുകയും ചെയ്യാം. അങ്ങനെ പ്രയാസപ്പെട്ട് അതിനെ മലയാള നാട് ആക്കാനുള്ള ചിലരുടെ താല്പര്യം മനസ്സിലാക്കാവുന്നതാണ്. പക്ഷെ തിരൂരങ്ങാടിയിൽ ഇരുന്ന് വള്ളുവനാടും ഏറനാടും ഉൾപ്പെടുന്ന പ്രദേശത്തിനു അൽ ദൗള എന്ന അറബി പേരിട്ട കുഞ്ഞഹമ്മദ് ഹാജിയുടെ മതേതര ബോധത്തെ പറ്റി മലബാറിലെ ഹിന്ദുക്കൾക്ക് യാതൊരു സംശയവും ഇല്ലെന്നത് മറക്കരുത്.
@artandcraft4742
@artandcraft4742 4 года назад
ഭാഷാപണ്ടിറ്റ്കുണ്ടിട്ട്നിരങ്ങികണ്ട്പിടിച്ചേ.അൽദൗള=വിഷുദ്ധദേഷം.ഗീഭൽസ്പുരക്കാരംതാഗൾക്
@tomyvilanguparadevasia5053
@tomyvilanguparadevasia5053 4 года назад
എഴുതിവച്ച ചരിത്രം തെറ്റാണെന്ന് പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്
@sathyajalakampalemad4431
@sathyajalakampalemad4431 4 года назад
റോളണ്ട് ഇ മില്ലർ എന്നാണ് ബ്രിട്ടീഷ് ചരിത്രകാരനായത്?! ??!എവിടുന്നാണ് ഈ പ്രസംഗം അയാൾക്കു കിട്ടിയത്?!
@ADHOLOKAM119
@ADHOLOKAM119 4 года назад
വാരിയ ന് കുമ്മൻ എന്ന് ആക്കിയാൽ ok ആവും
@timeandwait502
@timeandwait502 4 года назад
സിനിമ എടുക്കുകയോ അല്ലാതിരിക്കുയോ ചെയ്യട്ടെ.ഇവർ ആവർത്തിച്ചു പറയുന്ന ചങ്കുവെട്ടി തുവ്വൂർ കിണർ സത്യാവസ്ഥ എന്താണ്.
@vkn9001
@vkn9001 4 года назад
@boxers nation indian army nale pakisthan akramichal 100kanakinu muslingal marichal athu narendra modiude arivode alla theliv illa ennu paranjan ni sammathikumo....mone.ahupole ya ethum
@moidukhan
@moidukhan 4 года назад
@@vkn9001 എങ്കിൽ ഗുജറാത്ത് കലാപത്തിൽ ഗർഭിണിയുടെ വയറിലേക്ക് ശൂലം കുത്തിയിറക്കിയതിലും മോദിക്ക് പങ്കുണ്ടാവുമല്ലോ അല്ലെ ?
@favas183
@favas183 4 года назад
@@vkn9001 മോനെ വി കെ, പാകിസ്ഥാന് എന്നല്ല പുണ്യ നഗരമായ സൌദി പോലും ഇന്ത്യ രാജ്യത്തിനെതിരായി വന്നാല് ഇന്ത്യക്ക് വേണ്ടി സൌദിക്കെതിരെ പടവെട്ടാന് വാരിയന് കുന്നനെ പോലെ ഇന്ത്യന് മുസ്ലിംകളുണ്ടാവും.....അല്ലാതെ ഗുജറാത്ത് കൊലയെ ന്യായീകരിക്കാന് ഇമ്മാതിരി ഊള ചോദ്യവുമായി വരരുത്..ചരിത്രം നന്നായി പഠിക്കുക.
@ceebeeyes9046
@ceebeeyes9046 4 года назад
ഹിന്ദു ഭൂരിപക്ഷം ആയിരുന്ന മലബാർ 1921 സംഭവവും . ടിപ്പുസുൽത്താന്റെ വരവ് എന്നിവ നിർബന്ധിത മതപരിവർത്തനവും, ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു ഇതൊക്കെ ചരിത്രങ്ങൾ ഉണ്ട് നാദാപുരം പള്ളി ഇതൊക്കെ ഇപ്പോഴും അവശേഷിക്കുന്നു
@favaztuvvur8121
@favaztuvvur8121 4 года назад
@@ceebeeyes9046 ഏത് ചരിത്രത്തിൽ ?
@musthfatent7210
@musthfatent7210 4 года назад
പേര് കുഞ്ഞുമുഹമ്മദ് ഹാജി എന്ന് ആയിപ്പോയില്ലേ അതാണ് പ്രശ്നം
@shajirkrishnakripa4476
@shajirkrishnakripa4476 4 года назад
വാര്യങ്കുന്ന് തീവ്രവാതിയെ വെല്ലപൂശാതെ പാഗിസ്ധാനിലെയ്ക്ക് പോകിനെദാ. ഇവിടെനിന്ന് ഇന്ത്യയെ ഒട്ടുന്നതിനെക്കാൾ അടാനു നല്ലത്
@hishamalku6690
@hishamalku6690 4 года назад
സത്യം പറഞ്ഞാൽ മലബാർ കലാപം അന്നത്തേ കൊണ്ഗ്രസ് നേതാക്കളാണ് ഇതു ഹിന്ദു മുസ്ലിം കലാപമായി ചരിത്രത്തിൽ എഴുതി വെച്ചു ഇപ്പോ ബിജെപിക്കാര് ആ ചരിത്ര ബുക്കുമായിട്ടാണ് ചാനൽ ചർച്ചകളിൽ വരുന്നത്
@aseelanishad1998
@aseelanishad1998 4 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച് കൂടുതലറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CaGFjBqRtpA.html
@anasrahmanp6744
@anasrahmanp6744 4 года назад
Jj sagakkammare pareeppichalletto
@manus3244
@manus3244 4 года назад
ഇതു അറീയത്തവരല്ല. ഞങ്ങളടെ ആവശ്യം ഭരണപരാജയം മ്മൂടിവേക്കലാണ്. അതിൽ വിജയ്ക്കുന്നുണ്ട. പൗരത്വ നിയമ ഭേദഗതീ. മറന്നില്ലേ ലോക്ക് ഡൗൺ കാരണമായി അനെകം തൊഴിൽ നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടി ദുരിതത്തിൽ കൊറോണയുടെ മറവിൽ അടിച്ചമർത്തൽ പ്രവാസികളുടെ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം മറച്ചു വെച്ചില്ല യോ. വാരിയൻ കുന്നൻ ആരായാലെന്താ ഗാന്ധിജി വരെ ഞങ്ങളുടെ കണ്ണിൽ വർഗീയവാദി നഹ്റു അധികാരമോഹി പക്കാ ക്രിമിനൽ ഗോൾവാൾക്കർ ദേശസ്നേഹി സംഘപരിവാർ യഥാർത്ഥ രാജ്യസ്നേഹികൾ ബാക്കിയുള്ളവരെല്ലാം രാജ്യദ്രോഹികൾ ജയ് ഭാരത് മാതാ കി ഗോമൂത്രം സിന്ദാബാദ്
@sameerkpuram
@sameerkpuram 4 года назад
1800 മുതൽ തന്നെ മലബാറിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് ജന്മിമാരുടെ ക്രൂരതകളെ കുറിച്ചും ബ്രിട്ടീഷുകാർ ജന്മിമാർക്ക് വേണ്ടി ഇറക്കിയ നിയമങ്ങളെ കുറിച്ചും നൽകിയ ഈ ക്രൂരതകൾക്കെതിരെ നടന്ന കർഷക ആക്രമണങ്ങളെ കുറിച്ചും വർഷങ്ങളടക്കം സൂചിപ്പിച്ചു കൊണ്ട് ഒരു ചെറു വിവരണം യൂ ട്യൂബിൽ അവതരിപ്പിക്കാമോ? മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങളും,സമരങ്ങളും ബ്രിട്ടീഷുകാർ നടത്തിയ ക്രൂരതകളും മറവിയിലേക്ക് പോകുന്നതാണ് സവർണ സംഘി പ്രചാരകർ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ കുപ്രചാരണം നടത്താൻ കാരണം.
@rajesh.kakkanatt
@rajesh.kakkanatt 4 года назад
1921 സമരം, കലാപം, വംശീയഹത്യ എന്നിവ 3 കാലഘട്ടങ്ങൾ ആയി തിരിക്കാം, 1. തുർക്കിയിൽ മുസ്‌ലിം മതപണ്ഡിതനെ ബ്രിട്ടിഷുകാർ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ, ബ്രിടീഷുകാർക്കെതിരെ സമരം ചെയ്യുവാനായി ഖിലാഫത്ത് പ്രസ്ഥാനം എന്ന മത സംഘടന രൂപം കൊണ്ടു. ഇത് നല്ലവസരമായി കണ്ടു കൊണ്ടു ഗാന്ധിജി ഈ പറയുന്ന ഖിലാഫത്തു പ്രസ്ഥാനത്തെ ഭാരതത്തിൻറെ സ്വാതന്ത്രത്തിനു വേണ്ടി ബ്രിട്ടീഷുകാരുമായി സമരം ചെയ്യാൻ ഉപയോഗിക്കാം എന്ന് മനസ്സിൽ കണ്ടു. ഗാന്ധിജി കോൺഗ്രസ്സിലെ ഹിന്ദുക്കളോട് മത സംഘടനയായ ഖിലാഫത്തു കമ്മറ്റിയോട് ചേർന്ന് നിന്നുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ സമരം നടത്തുവാൻ ആഹ്വാനിച്ചു. ഇത് സാധാ സ്വാതന്ത്ര്യ സമരമാണ്, ഇവിടെ ആർക്കും ഒരു എതിർപ്പുമില്ല. 2. ആഗസ്ത് 1, 1921ൽ മലബാറിലെ ഒരു ജനിമ്മിയുടെ തോക്ക് കളവു പോയി എന്നും പറഞ്ഞു ചില കശപിശകൾ ഉണ്ടായി, പിന്നീട് 20 അഗസ്റ് 1921ൽ ഒരു പള്ളി ബ്രിട്ടിഷുകാർ തകർത്തു എന്ന കള്ള പ്രചാരണം ഉണ്ടാവുകയും, ഇത് കേട്ട് മലബാറിലെ ഖിലാഫത്തു അനുകൂലികൾ കുറച്ചു ബ്രിടീഷുകാരെയും, അവരെ അനുകൂലിച്ച മുസ്‌ലിം ആയ ചേക്കുട്ടിയെ പോലുള്ള പോലീസുകാരനെയും വധിക്കുകയുമുണ്ടായി. ഇത് സംഭാവത്തോടു കൂടി സമരം കലാപത്തിലെക്കു രൂപം പ്രാപിച്ചു. ഇതും ആർക്കും പ്രശ്നമില്ല, കാരണം ഇതും സ്വാഭാവികം മാത്രം. 3. 20 അഗസ്ത് 1921നു ശേഷം മത സഘടനയായ ഖിലാഫത്തു പ്രസ്ഥാനം, അവരുടെ ഉറങ്ങികിടത്തിയ അജാന്ത പതുക്കെ വെളിയിൽ എടുത്തു തുടങ്ങി, അതായത് മാപ്പിള സ്വരാജ്/കേരള രാജ്യം/മാപ്പിള രാജ്യം എന്ന സങ്കൽപ്പം അവർ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി കലാപം വംശീയ കലാപമായി മാറി. അമുസ്ലീമുകളെ എല്ലാം തന്നെ മതം മാറിയില്ലെങ്കിൽ കൊല്ലുകയോ, സ്ത്രീകളെ ബാലസംഗം ചെയ്യുകയോ, കൊള്ളയും കൊള്ളിവെപ്പും നടത്തുകയോ ചെയ്തു തുടങ്ങി. ഈ സംഭവത്തിന് ശേഷം ഗാന്ധിജി തന്നെ ഇതിനെ അപലപിക്കുകയും, കോൺഗ്രസ്സുകാരോട് ഖിലാഫത്തുമായുള്ള കൂട്ടുകെട്ട് മതിയാക്കാനും പറഞ്ഞത് ചരിത്രം. മാധവൻ നായർ, ബ്രഹ്മദത്തൻ നമ്പൂതിരി മുതലായ കോൺഗ്രസ്സുകാരും ഈ കാരണത്താൽ തന്നെ ഖിലാഫത്തുമായുള്ള ബന്ധം വേർപെടുത്തി എന്നത് അവരുടെ ജീവചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ഈ മൂന്നാം ഘട്ടമാണ് പ്രശനം, ഇതിനായാണ് എതിർക്കുന്നതും. ചുരുക്കത്തിൽ, ഇന്ന് ചില തൽപരകക്ഷികൾ ഈ പറഞ്ഞ ഒന്നും രണ്ടു കാലഘട്ടത്തെയാണ് പ്രജക്‌ട് ചെയ്യുന്നത്, അവർ ബോധപൂർവം മൂന്നാം കാലഘട്ടം മറച്ചു വെക്കാൻ ശ്രമിക്കുകയാണ്. അതായത് സാധാ സ്വാതന്ത്ര്യ സമരവും, സാധാ കലാപവും നടന്ന കാലഘട്ടം. മാത്രം അവർ ഹൈലൈറ് ചെയ്യുന്നു എന്നർത്ഥം. ഇതിൽ അവർ പറയുന്ന കാര്യം ഗാന്ധിജി ഖിലാഫത്തിനെ സപ്പോർട് ചെയ്തിരുന്നു, പല കൊണ്ഗ്രെസ്സ് നേതാക്കളും സപ്പോർട്ട് ചെയ്തിരുന്നു, ചേക്കുട്ടിയെ പോലെ പല മുസ്ലീമുകളെയും ഖിലാഫത്തുകാർ കൊന്നിരുന്നു എന്ന്. ഈ പറഞ്ഞത് വളരെ ശെരിയാണ്, പക്ഷെ അറിയേണ്ടത് ഈ കാലഘട്ടമല്ല വിവാദമായ സംഭവം നടന്നത് എന്നാണ്. 20 അഗസ്ത് 1921ന് ശേഷം രണ്ടു രണ്ടര വര്ഷം നടന്ന വംശീയ കലാപമാണ് ഇന്ന് എല്ലാരും എതിർക്കുന്നത്. ഇതിനെയാണ് ചിലർ ബോധപൂർവം മറച്ചു വച്ചുകൊണ്ടു കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ മഹാനാക്കാൻ ശ്രമിക്കുന്നത്.
@vishakhvk8519
@vishakhvk8519 4 года назад
Anthanu sathyam athu ariyuvan sramikukka
@sureshkumarp2
@sureshkumarp2 4 года назад
മാപ്പിള ലഹളയെ വെള്ളപൂശുന്നതിനു മുൻപ് ഖലീഫ എന്താണെന്നും ഖിലാഫത് എന്താണെന്നും പറയണമായിരുന്നു. ഗാന്ധിജിയും മറ്റുള്ളവരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തപ്പോൾ തുർക്കിയിലെ ഖലീഫയെ താഴെയിറക്കിയതിലുള്ള ദേഷ്യം മാത്രമേ ഖിലാഫത് പ്രസ്ഥാനത്തിന്റെ ആളുകൾക്കുണ്ടായിരുന്നുള്ളു. പൊതുശത്രു ബ്രിട്ടീഷുകാരായിരുന്നത് കൊണ്ട് മന്ദബുദ്ധികളായ അന്നത്തെ കോൺഗ്രെസ്സ്കർ ഖിലാഫത് കാരെ കൂടെ കൂട്ടി. അങ്ങനെയാണ് ലഹളക്കാർ സ്വാതന്ത്ര്യസമരക്കാരായതു.താമസിയാതെ അവരുടെ ഉള്ളിലിരുപ്പ് വെളിയിലെടുക്കുകയും അൽ ദൗള എന്ന മതരാഷ്ട്രത്തിനു വേണ്ടി മറ്റു മതസ്ഥരെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും ബലാത്സംഗം ചെയ്യുകയും കഴുത്തു മുറിച്ചു കിണറ്റിൽ തള്ളുകയും ചെയ്‌തു. Manoj brite ന്റെ മലബാർ കലാപം സീരീസ് ഫേസ്‌ബുക്കിൽ വായിക്കുക. അന്നത്തെ പത്രവാർത്തകൾ, കോടതിവിധികൾ കേസ് ഫയലുകൾ പരസ്പരം പലരുമെഴുതിയ കത്തുകൾ ഇവയൊക്കെ കാണാം. പക്ഷെ സത്യം കാണാൻ മുൻവിധിയില്ലാത്തൊരു തലച്ചോറ് വേണം. അങ്ങനെയുള്ളവരും ഇന്നത്തെ മൂഡ്‌ലിംകളിൽ ഉണ്ടെന്നുള്ളത് സന്തോഷം തരുന്നു. 21 ൽ ഊരിയ വാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ല.
@ibrahimktuppa6012
@ibrahimktuppa6012 4 года назад
Caritram nikbaksamay padik nikamanam vadiyuka manusik snaham kalang tammil tallarut
@ibrahimktuppa6012
@ibrahimktuppa6012 4 года назад
Ettaram pragalum kalkanam vanggidar tiriccuvarum tanks 1 1000
@vabaker1964
@vabaker1964 4 года назад
29/6/2020, JANAB. VARYAN KUNNATH KUNJAHAMMADH HAJI അവർകളുടെ പരലോക മോക്ഷത്തിനായി ദുആ ചെയ്യുന്നു. അക്രമകാരികളും , രാജ്യ ദ്രോഹികളുമായ കള്ള , വെള്ള പട്ടാളക്കാരെ തുരത്താനായി മലയാളരാജ്യം എന്ന പേരിൽ ഒരു രാജ്യം തന്നെ സ്ഥാപിച്ച മഹാനായ , നീതി മാനായ അദ്ദേഹത്തെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കുക. INDIA മഹാ രാജ്യത്തിന്റെ മുഴുവൻ സമ്പത്തും കൊള്ളയടിച്ചു കൊണ്ടുപോയ കള്ള, വെള്ള ക്കാർക്ക് വേണ്ടി ഇപ്പോഴും വാദിച്ചു കൊണ്ട് സത്യത്തെ വ്യഭിചരിക്കുന്ന വരെയും കരുതിയിരിക്കുക. ബ്രിട്ടീഷ് രാജ്ഞി യുടെ കിരീടത്തിൽ ഉള്ള വില മതിക്കാനാവാത്ത രത്നങ്ങൾ പോലും ആ ചെറ്റകൾ ഇവിടെ നിന്ന് കട്ട് കടത്തി കൊണ്ട് പോയതാണ്.
@jasonpeter8245
@jasonpeter8245 День назад
ബർജർ പെയിൻ്റ് ആണ് നല്ലത് വെളുപ്പിക്കാൻ
@jayanck1423
@jayanck1423 4 года назад
Apol jamitha parayunnathoke thotano
@optmanoj
@optmanoj 4 года назад
ഗാന്ധിജിയും ആനിബസൻഡും അംബേദ്കറും ഹിന്ദു വർഗീയ വാദികളായിരുന്നോ?
@jouharjj751
@jouharjj751 4 года назад
Nalle avadaranam
@aseelanishad1998
@aseelanishad1998 4 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച് കൂടുതലറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CaGFjBqRtpA.html
@ceebeeyes9046
@ceebeeyes9046 4 года назад
1921ൽ ഊരിയ വാളുകൾ" 1921ലെ മാപ്പിള ലഹളയിൽ ഊരിയ വാളുകൾ, വീണ്ടുമെടുക്കാൻ തയ്യാറെന്ന് പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് ഒരു കൂട്ടർ ഇന്നും മലബാറിന്റെ തെരുവീഥികളിൽ ഉണ്ടെങ്കിൽ അത് വെറും പ്രകോപനം മാത്രമല്ലെന്നും, മലബാർ ഏതു നിമിഷവും വീണ്ടുമൊരു ഹിന്ദുവംശഹത്യ നേരിട്ടേക്കുമെന്നുമുള്ള മുന്നറിയിപ്പ് തന്നെയാണ്... അതും കേട്ട് നിസ്സംഗരായി, പൗരത്വ ബില്ലിനെതിരെ ഘോര ഘോരം ഗർജ്ജിക്കുന്ന കോൺഗ്രസ്സ്ഹിന്ദുവും കമ്മ്യൂണിസ്റ്റ് ഹിന്ദുവും ഒന്നു മനസ്സിലാക്കിയാൽ നല്ലത്... 1921ഇൽ ഊരിയ വാളുകൾ ചൂണ്ടിയത് നായരെന്നോ നമ്പൂതിരിയെന്നോ ഈഴവനെന്നോ കോൺഗ്രെസ്സെന്നോ കമ്മ്യൂണിസ്റ്റെന്നോ വ്യത്യാസമില്ലാതെ ഹിന്ദുവിന്റെ നേരെ മാത്രമായിരുന്നു... കൊള്ളയടിക്കപ്പെട്ടതും തീ വെച്ചതും ഹിന്ദുവിന്റെ വീടുകൾ മാത്രമായിരുന്നു... വിവസ്ത്രയാക്കപ്പെട്ടതും ബലാൽക്കാരം ചെയ്യപ്പെട്ടതും ഹിന്ദു സ്ത്രീകൾ മാത്രമായിരുന്നു... തകർക്കപ്പെട്ടത് ഹിന്ദുവിന്റെ അമ്പലങ്ങളും വിഗ്രഹങ്ങളും മാത്രമായിരുന്നു... വാളിൻതുമ്പിനാൽ മതം മാറ്റപ്പെട്ടതും, സ്വന്തം വിശ്വാസം കൈവിടാൻ തയ്യാറാകത്താതിനാൽ കഴുത്തറ്റൂ മരിച്ചുവീണതും ഹിന്ദു മാത്രമായിരുന്നു... ബലമായി പിടിച്ചിറക്കി കൊണ്ടുപോയത് ഹിന്ദു പെൺകിടാങ്ങളെ മാത്രമായിരുന്നു... വീട്ടിൽ അതിക്രമിച്ചു കയറി, പെണ്മക്കളെ ബലാൽക്കാരമായി വിവസ്ത്രരാക്കുന്നത് കണ്ടുനിൽക്കാനാകാതെ കണ്ണടച്ചു നിന്ന അച്ഛന്റെയും സഹോദരന്റെയും കണ്ണുകൾ ബലമായി തുറപ്പിച്ചു ആ കാഴ്ച്ച കാണിച്ചതും ഇതേ വാളുകൾ ചൂണ്ടി തന്നെയാണ്... 21ലെ ഊരിയ വാളുകളുടെ വീരസ്യം മുഴക്കുന്നവർ പരസ്യപ്രഖ്യാപനം നടത്തുന്നത് ഇതിന്റെയെല്ലാം ആവർത്തനങ്ങൾക്ക് മടിക്കില്ല എന്നു തന്നെയാണ്... അപ്പോ ഒന്നു മാത്രം മനസ്സിലാക്കുക... 1921ഇൽ ഖിലാഫത്തിന്റെ പേരും പറഞ്ഞു, ബ്രിട്ടീഷ് സർക്കാരിനെതിരെയെന്നും പറഞ്ഞു നടത്തിയ ലഹള, ഹിന്ദുവംശഹത്യ തന്നെയായിരുന്നു... ഏതൊരു ലഹളയും പോലെ, കൊള്ളയും കൊലയും ബലാൽസംഗവും മതംമാറ്റവും എല്ലാം നടമാടിയ ഒരു ഹിന്ദുവംശഹത്യ... ഇര ഹിന്ദു മാത്രവും... അപ്പൊ 21ഇൽ ഊരിയ കത്തി, മുന പോകാതെ, അറബിക്കടലിൽ എറിയാതെ, കാത്തുവെച്ചിരിക്കുന്നവർ, ഇനിയുമെടുക്കാൻ മടിയില്ലാത്തവർ, അത് വീണ്ടുമെടുത്താൽ, ഒരു സംശയവും വേണ്ടാ, അത് ചൂണ്ടുന്നതും ഹിന്ദുവിന് നേരെ മാത്രവുമായിരിക്കും... അപ്പോൾ ആ നേരം വരെയും ഇതേ ജിഹാദികൾക്ക് വേണ്ടി മാമാ പണി ചെയ്തു പോന്ന പരിഗണനയൊന്നും ഒരു മലരിനും കിട്ടാൻ പോകുന്നുമില്ല... അത് കോൺഗ്രസ്സ് ഹിന്ദു ആയാലും കമ്മ്യൂണിസ്റ്റ് ഹിന്ദു ആയാലും... ബേക്കറി ലഹളയും, 21ലെ ഊരിയ വാളിന്റെ പരസ്യ പ്രഖ്യാപനങ്ങളുമെല്ലാം ഇതിന്റെ മുന്നോടികൾ മാത്രമാണ്... തിരിച്ചറിയുക... മാപ്പിള ലഹളയുടെ നൂറാം വാർഷികം ഘോഷിക്കാനൊരുങ്ങുന്നവർ, 21ലെ ഊരിയ വാളുകൾ വീണ്ടുമേന്തുമ്പോൾ, ലക്ഷ്യം ഒന്നു മാത്രം... ഇരയും ഒന്നു മാത്രം. ഹിന്ദു... ഹിന്ദു മാത്രമാണ്...
@devanandadevadas7878
@devanandadevadas7878 4 года назад
Correct....
@rafeekahmedik8914
@rafeekahmedik8914 4 года назад
വാരിയൻകുന്നന്റെയും ആലിമുസല്യാരുടേയും മമ്പുറം തങ്ങളുടേയും ചരിത്രം, പോരാളികൾക്ക് ആവേശം പകരുന്നതാണ് , എന്നാല്‍ നിങ്ങളുടെ മുൻഗാമികളായ. ഖാൻ ബഹദൂർ ബാ അലവി വരയ്ക്കൽ മുല്ലക്കോയ തങ്ങളും മറ്റു സമസ്ത നേതാകളും ബ്രിട്ടീഷ് അനുകൂലികളായിരുന്നു എന്ന് മാത്രമല്ല സമസ്ത നേതാക്കളുടെ കണ്ണിൽ ഖിലാഫത്ത് / സ്വാതന്ത്ര്യ സമരപോരാളികൾ എടുത്തുചാട്ടക്കാരും അവിവേകളുമെന്നാണ് അക്കാലത്ത് സമസ്തയുടെ നിലപാട്. 😊 എന്തായാലും ഇന്നു അവരെ ഒക്കെ പോരാളികളായി കാണുന്നത് ചരിത്രത്തിന്‍റെ കാവ്യനീതിയാണ്...
Далее