Тёмный
No video :(

വാഴക്കയും പയറും ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ | Vazhakka Payar koottu | Valakkai Recipe |Sadya 

Shamees Kitchen
Подписаться 5 млн
Просмотров 140 тыс.
50% 1

Happy Cooking with Shamees Kitchen
Follow My Instagram: / shamees_kitchen
Facebook : / shameeskitchen
Ingredients :
Raw Banana : 2 nos
Red peas/Green gram 75gm
Turmeric Powder 1/2tsp
Red Chilli Powder 1/2 tsp
Green Chilli 2 nos
Grated Coconut 1/2 cup
Cumin seeds 1/2 tsp
Gralic cloves 2 nos
Required Water
Curd 2 tbsp
Salt as needed
Seasoning
Coconut Oil 2 tbsp
Mustard seeds
Shallots 10nos
Red Chilli
Curry leaves
Kerala Recipes
Sadya Special
Onam Recipes
Nentra kaya Recipes
You can mail me at : shameeskitchen@gmail.com
About : Shamees Kitchen is a RU-vid Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 628   
@FousiyaAbdullaNN
@FousiyaAbdullaNN 4 года назад
Shammeesinte എല്ലാ റസിപ്പീസൊന്നും ഞാൻ കണ്ടിട്ടില്ല എങ്കിലും കണ്ട റസിപ്പിയൊക്കെ ഞാൻ ഉണ്ടാക്കി നോക്കി എല്ലാം 👌👌😋 സൂപ്പർ. വെറും വാചകം മാത്രമല്ല real ആണെന്ന് തെളിയിച്ചു തന്ന shammeesinu എന്റെ വക ഒരു big thanks 🌹🌹😍
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee Dear🥰🎊💝🎊💝
@orukuttyfam7241
@orukuttyfam7241 4 года назад
Ithaada place evideyaa ithaada samsaaram really different i like it
@shabaarifarif6387
@shabaarifarif6387 4 года назад
@@orukuttyfam7241 Trivandrum aanu 😁
@jabiribrahim8137
@jabiribrahim8137 4 года назад
വാചകം മാത്രമല്ല.. പാചകം കൂടിയുണ്ട്.. 😉
@shifnasherin2562
@shifnasherin2562 4 года назад
Nale try cheyyth nokanam
@-90s56
@-90s56 4 года назад
ഇത് ചൂട് കഞ്ഞിയിൽ ഇട്ട് കുടിച്ചാൽ പൊളിക്കും. ഷമി ഇത്താടെ സ്ഥിരം കാണികൾ താഴെ ഉള്ള തള്ള വിരൽ തല്ലി പൊട്ടിച്ചിട്ട് പൊയ്ക്കോ 😁❣️
@SURAJYOBZ
@SURAJYOBZ 4 года назад
പൊട്ടിച്ചു ആശാനെ
@AyishaFahmiKitchen
@AyishaFahmiKitchen 4 года назад
ഞാനും പൊട്ടിച്ചു 😁😁നമ്മുടെ പോസ്റ്റിലും കുറച്ചു വിരൽ ഉണ്ട് തല്ലി പൊട്ടിക്കാൻ വരുമോ 🙊
@julieselin424
@julieselin424 4 года назад
Koshiye
@muhammedshahal6183
@muhammedshahal6183 4 года назад
E
@farookfarook2098
@farookfarook2098 4 года назад
പൊട്ടിച്ചു
@SumiS2512
@SumiS2512 4 года назад
*വാഴക്ക പയർ ഇട്ടു തോരൻ, കൂട്ട് കറി ഒക്കെ വെച്ച് കഴിക്കാറുണ്ട്. ചെറുപയറിനേക്കാളും എനിക്ക് ഇഷ്ടം വൻപയർ ആണ്. അടിപൊളി ടേസ്റ്റ് ആണ്* 😋😋😋
@ShameesKitchen
@ShameesKitchen 4 года назад
😋🥳😘🥳😘😘🥰
@ashadevi1503
@ashadevi1503 4 года назад
Hiii shamikuttiyeee😍njan innu indakkiyathu shamikutida tomatocurya 1year nu munne itta recipe ya njan innanukandathu athu njan lunch inu indakkiketo super ayirunnu njan vellathinu pakaram rice water ozhichu appo kurachukoodi nlla kuruki vannu ellarkum ishtayi adhayita ingane tomato cury undakkunne 👌👌👌👌👌tnqqq so much😍😍
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee Muthumaniyee 😘😘😘😘
@reshmabalan2893
@reshmabalan2893 4 года назад
ലോക്ക് ഡൌൺ സമയത്തു ഒന്നും കിട്ടാനില്ലാത്ത എന്നെ പോലെ ഉള്ള ആളുകൾക്ക് ഷെമിയുടെ വീഡിയോ എന്ത് ഉപകാരപ്രദം ആണെന്നോ Thanks dear 🙏🙏🙏👌👌👌👍👍👍👍
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee 😍😘
@rosebylidiya
@rosebylidiya 4 года назад
👌👌👌👌😋 ഇത് പോലൊരു കൂട്ടാൻ ഹോസ്റ്റലിൽ കിട്ടുമായിരുന്നു. ഇടയ്ക്ക് അടുത്തെങ്ങാനും വാഴ മറിഞ്ഞു വീഴുമ്പോൾ 🤗🤗
@ShameesKitchen
@ShameesKitchen 4 года назад
Superaa💝😘🎊
@jabiribrahim8137
@jabiribrahim8137 4 года назад
അന്ന് വയറുവേദന വന്നുകാണും.. അടിച്ചു മാറ്റിയുണ്ടാക്കിയതല്ലേ.. 😉
@misriyashaji6284
@misriyashaji6284 4 года назад
സദ്യയിൽ കൂട്ടുകറി ആർക്കൊക്കെ ഇഷ്ടം. മുത്തേ ഒന്നും പറയാനില്ല 😍😍
@ShameesKitchen
@ShameesKitchen 4 года назад
🥰🎊💝
@agrofood97
@agrofood97 4 года назад
വീണ്ടും ഒരു കിടിലൻ റെസിപ്പി... നാവിലൂടെ വെള്ളമൂറി... 😋
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘
@nihaspopz548
@nihaspopz548 4 года назад
ഷമീസിന്റെ ഏത് റെസീപിയും ഒന്നിനൊന്നു മെച്ചം super
@ShameesKitchen
@ShameesKitchen 4 года назад
😇😇🤩🤩
@farishafiroz1240
@farishafiroz1240 4 года назад
Shammes kitchen notification varuboye oodi ethum puthiya veriety recipik😍thank u itha😊
@ShameesKitchen
@ShameesKitchen 4 года назад
Love you Muthumaniyee 😘😘😘
@AyishaFahmiKitchen
@AyishaFahmiKitchen 4 года назад
ആഹാ അന്തസ്സ്.. 😍😍😋👌ഷമീസ് കിച്ചൻ അല്ലേലും പൊളി ആണ്... 😍✌️എന്തൊരു കൈ പുണ്യം ആണ് മുത്തേ... മാഷാ അല്ലാഹ് 😍😍
@ShameesKitchen
@ShameesKitchen 4 года назад
Muthumaniyee 😘😘😘
@AyishaFahmiKitchen
@AyishaFahmiKitchen 4 года назад
@@ShameesKitchen ഉഫ്ഫ്ഫ് 😍😍😍😇😇എനിക്ക് റിപ്ലൈ കിട്ടി എന്റെ ഗുരുവേ 😍😍😍😍❤️❤️❤️കുറേ കുറേ സന്തോഷം ❤️❤️❤️
@anuajin1858
@anuajin1858 4 года назад
ഓ എന്റെ ഇഷ്ടപ്പെട്ട ഒരു കറിയാണ് ഇത്.....😋👌 ഉറപ്പായും ഉണ്ടാക്കി നോക്കൂം....👌👍❣️
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘
@farisbigdreamfarisbigdream6431
@farisbigdreamfarisbigdream6431 4 года назад
Ma faaavrt ആണ്.. കഞ്ഞിയും കൂട്ടി കഴിച്ച വേറെ ഒന്നും വേണ്ട 😋😋😋😋😋😋
@amis4685
@amis4685 4 года назад
Vazhaykka payar koottu nalla bhangi undd Polichuu
@nasiyathcv8487
@nasiyathcv8487 4 года назад
Mathan cherthalum spr taste aanu ttoo
@virun684
@virun684 4 года назад
Njanum undakkarundu. Nalla taste alle. Very easy recipe. Ethum oru acharum maty Oonu kazhikkan.. 😍
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee 😍😘
@Sheeja6913
@Sheeja6913 4 года назад
വാഴക്കായും പയറും ഇട്ടുള്ള തോരൻ super ഇതിന്റെ കൂടെ കഞ്ഞിയും ഉണ്ടങ്കിൽ 👌👌
@ShameesKitchen
@ShameesKitchen 4 года назад
Pwoliyaa😘🤩💝🤩
@sureshparambath4135
@sureshparambath4135 4 года назад
Chechi yude ella video yilum enikku eshttam "hai welcome to shamees kitchen anu 😍😜
@nibilwynd2796
@nibilwynd2796 4 года назад
Dear subscribers.... ഫസ്റ്റ് കമന്റ് ഇട്ടവർക്കും ഫസ്റ്റ് ലൈക്കടിച്ചവർക്കും കമൻ്റ് തൊഴിലാളിയുണിയൻ്റെ പേരി ലും🍴 ഷമീസ് കിച്ചന്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു:😀😀😀👍🏻👍🏻
@anjanar4045
@anjanar4045 4 года назад
Nannayittundu. Thank you 😍😍😍
@anishamerlinpeter1871
@anishamerlinpeter1871 4 года назад
Ee covid okke kazinju, shameetha. oru meetup vekkanam ennu aagramullavar...Onnu vann oppittittu pokane. Plz.....Luv uu shamethaaaaa
@ShameesKitchen
@ShameesKitchen 4 года назад
Love you Too dear
@anishamerlinpeter1871
@anishamerlinpeter1871 4 года назад
Sherikkum kanan aagraham....Und...shameethaa..aa kaippunnyam onnu ruchichum ariyalloooooo..
@anishamerlinpeter1871
@anishamerlinpeter1871 4 года назад
Shameethaaaaaaa
@UNDAMPORITM
@UNDAMPORITM 4 года назад
ഈ സാധനം ഒക്കെ ഉണ്ടാക്കി കഴിക്കാൻ സമയം ഇല്ലാത്തോണ്ട് കുബൂസും പരിപ്പ് കറിയും കഴിച്ചു ഈ വിഡിയോയും കണ്ടു കിടക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ uff മോനെ
@philominajoseph961
@philominajoseph961 4 года назад
അടിപൊളി👌👍ഇങ്ങനെ യും ഉണ്ടാക്കാൻ പറ്റുമല്ലേ? Thanks. ചെറുപ്പം(ഇപ്പോഴും ) മുതലേ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടു ഒരു കറി ആണ്. പക്ഷേ ഇങ്ങനെ അല്ല അത് ചെറിയ ഉള്ളിയും വറ്റൽമുളകും കറിവേപ്പിലയും അമ്മിയിൽ ചതച്ചു വെളിച്ചെണ്ണയിൽ മൂത്തു വരുമ്പോൾ ഉണ്ടാകുന്ന മണം അടിച്ചാൽ എന്റെ ഷെമീ പിന്നെ ചൂട് കഞ്ഞി എപ്പോ തീർന്നെന്നു നോക്കിയാൽ മതി. 😋😋😋😋Thanks 😄😊😊
@ShameesKitchen
@ShameesKitchen 4 года назад
Nte Saaree😋😋😋🎊😘🥳🎊🥳🎊😘🎊😘🎊
@adithyap5311
@adithyap5311 4 года назад
Chechi super anutto,super and simple dishes.enikku chechide samsaravum nalla ishtanu
@ShameesKitchen
@ShameesKitchen 4 года назад
Love you 🤩😘🤩
@user-bc8gb2wb6l
@user-bc8gb2wb6l 4 года назад
Ithreyum ayi kazinjal...... pinne chood chorode kooti kazikkanam👌✔️✌️😋😋😋😋
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘
@neethumolcv5415
@neethumolcv5415 4 года назад
ഇത് വീട്ടിൽ ഉണ്ടാക്കാറുണ്ട്, പക്ഷേ തൈര് ചേർക്കാറില്ല ന്നു mathram.... സൂപ്പർ aanu...... ഇനി തൈര് കൂടി ചേർത്ത് നോക്കാം ട്ടോ മുത്തുമണി 😊
@nizarnazmin8382
@nizarnazmin8382 4 года назад
ഇത്താ സൂപ്പർ സൂപ്പർ.. എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന വളരെ ലളിതമായ അവതരണം..
@niyasm.a1172
@niyasm.a1172 4 года назад
ഞാൻ ബീഫ് ഫ്രൈ try ഉണ്ടാക്കി നോക്കി Adipoli ടേസ്റ്റ്. ഇനി മുതൽ ബീഫ് ഇങ്ങനെ ഉണ്ടാകും എല്ലാവർക്കും ഇഷ്ടപ്പെട്ടു🤩😍😘👌💖💝💓💘 ഈ കറി എനിക്കിഷ്ട്ടായി shamee ഇത്ത 🤩Love 💖💝you💜
@ShameesKitchen
@ShameesKitchen 4 года назад
Love you Chella Kuttyyee 😍😍😘
@rithuv.p.2587
@rithuv.p.2587 4 года назад
Njan idhu kazhichitund,super tastea.Muthumani super💃
@subairva9275
@subairva9275 4 года назад
ഈ രീതിയിൽ എന്തായാലും ട്രൈ ചെയ്യാട്ടോ ഷെമീസ്😍😍
@sippymofficial
@sippymofficial 4 года назад
Thank you for giving us the ideas! sometimes I just can't think of any meals....
@dreamsofworld8373
@dreamsofworld8373 4 года назад
ഇത് മറ്റേ..,"രോഗി ഇച്ഛിച്ചതും മിൽക്ക്. വൈദ്യൻ കല്പിച്ചതും മിൽക്ക് ".. ഇന്നലെ ഒരു വാഴ കുല ഒടിഞ്ഞു വീണതെ ഉള്ളു ഞാൻ ഇന്ന് പൊളിക്കും എന്റെ shamuuuu🤣🤣🤣🤣🤣
@nibibaby1305
@nibibaby1305 4 года назад
Nizanayude vazha odinjath shamees itha swapannum kandukannum muthe,
@rosebylidiya
@rosebylidiya 4 года назад
🤣🤣
@AyishaFahmiKitchen
@AyishaFahmiKitchen 4 года назад
😂😂😂
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘😘😘
@dreamsofworld8373
@dreamsofworld8373 4 года назад
@@nibibaby1305 😆😆
@ajithak987
@ajithak987 4 года назад
ഹായ്.. എല്ലാ എപ്പിസോഡുകളും കണ്ടിട്ടില്ല. കണ്ടവ പരീക്ഷിച്ചു. സൂപ്പർ ആണ്...
@Sandhyasfoodcourt
@Sandhyasfoodcourt 4 года назад
ഞാൻ bread and egg ഉപയോഗിച്ചുള്ള snacks try ചെയ്തു ട്ടോ bread egg rolls എല്ലാർക്കും ഇഷ്ടപ്പെട്ടു... thank you for that recipe shameera.... comment pin ചെയോ ചെയ്താൽ സന്തോഷം 🤗🤗
@ShameesKitchen
@ShameesKitchen 4 года назад
Thanku Dear😘🎊
@seenalatheef4520
@seenalatheef4520 4 года назад
Muthumanee 🎉💯👌 ishttamayi njan thairu cherkayhayanu veykunath try cheyam
@ShameesKitchen
@ShameesKitchen 4 года назад
🤩💝😘🥰
@welcime9091
@welcime9091 4 года назад
Chechiii😍😍😍 dish try Cheyan pattiyillellum vedio kanum. Samsaaram kelkan 👌👌👌💝😍Shamichechiii
@ShameesKitchen
@ShameesKitchen 4 года назад
Love you 🤩💝😇💝
@welcime9091
@welcime9091 4 года назад
💝
@tijo6600
@tijo6600 4 года назад
Super tasty ...kanan thanne super ayitund...thankuu
@ShameesKitchen
@ShameesKitchen 4 года назад
😁😁🤩💝🤩
@user-vx8bp3qf4k
@user-vx8bp3qf4k 4 года назад
കൊളളാം .. അടിപൊളി . കായയും , പയറും ഉപ്പേരി വെച്ചത് ഭയങ്കര ഇഷ്ടം ആണ് , ഇങ്ങിനെ കാണുന്നത് ആദ്യം ആണ്. ട്രൈ ചെയ്യാം ..
@ShameesKitchen
@ShameesKitchen 4 года назад
🥰😘🥳😘
@jahananoushad6569
@jahananoushad6569 4 года назад
കണ്ടിട്ട് തന്നെ കൊതിയാവുന്നൂ
@dilnamelepattu9879
@dilnamelepattu9879 4 года назад
Tnx chechy.. supr recipe...
@orukuttyfam7241
@orukuttyfam7241 4 года назад
Ithada ellaa recipeum orupaadu diffetent aanu so i like ur presentation....
@rosysuresh820
@rosysuresh820 4 года назад
അടിപൊളി ഷമ്മി.
@ShameesKitchen
@ShameesKitchen 4 года назад
Love you Muthumaniyee
@user-vz5hs5mo7n
@user-vz5hs5mo7n 3 года назад
സൂപ്പർ.. നാളെ ഞാൻ ദൈവം കനിഞ്ഞാൽ ചെയ്യും..... എനിക്കിഷ്ടം പെട്ട തോരൻ ആണ്.. Thanks.. God ബ്ലെസ് u and your ഫാമിലി 🙏👍
@ShameesKitchen
@ShameesKitchen 3 года назад
😇😇😇🥰💕
@richusanu8022
@richusanu8022 4 года назад
Njan undakki nokki enik nallath pole eshtayi super
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘😘
@aswathyvp6815
@aswathyvp6815 4 года назад
Very good recepies I have tried some they were awsome God bless you
@ShameesKitchen
@ShameesKitchen 4 года назад
Thanku so much 😘🤩🤩🥳
@lekshmia5949
@lekshmia5949 4 года назад
Shamikutty njan innalathe vada undakki nokki. Super ayittu vannu. Ellarkkum ishttamai. Thank you shamikutty.
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee 😍😘
@sruthisreekumar3068
@sruthisreekumar3068 4 года назад
Ishtappettuuuu
@veegee9
@veegee9 4 года назад
I liked this vegetable and tried it Came out very well and all of us enjoyed Thanks a lot, Varghese George
@badhushabasha5834
@badhushabasha5834 4 года назад
Njan undakki sooperayittung Thank you shami
@-90s83
@-90s83 4 года назад
Modern വിഭവങ്ങളോടൊപ്പം ഇത്തരം നാടൻ വിഭവങ്ങളും പരിചയപെടുത്തുന്നതിനു നന്ദി
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee 😍😘
@SanthoshKumar-su9cy
@SanthoshKumar-su9cy 4 года назад
അതേയ് ഉണ്ടാക്കി പക്ഷെ 😌😌 അടിപൊളി 💞സൂപ്പർ ടേസ്റ്റ് ❣️❣️thanku 💞💞
@tintusanukurian6581
@tintusanukurian6581 3 года назад
Hi chechi, super 😋 njn ippo undakki. Very tasty
@krishnendukiran694
@krishnendukiran694 4 года назад
കൂട്ടു കറിയും നല്ല ചൂട് കഞ്ഞിയും കൂട്ടത്തിൽ ഒരു പപ്പടവും, 😋 ആഹാ അന്തസ്സ്
@adithyaramesh9454
@adithyaramesh9454 4 года назад
Kandukothikan allathe ithonnum undakan kazhiyunillalo Shammi itha 😍😍😍😍😍😍😍😍😍
@ShameesKitchen
@ShameesKitchen 4 года назад
😁😁💝💝🤩🤩
@kingofpalakkad2229
@kingofpalakkad2229 4 года назад
Adipoly recipe Anuttaaa Veetil umma undakkunna orma a Kazikkan kothi akunnu Itha oru dout und Vedios shooting nu lighting Ethaa upayogikkunnath Pls paranju tharo
@sreelekshmisl6577
@sreelekshmisl6577 4 года назад
കഞ്ഞിയുടെ കൂടെ കഴിക്കണം... 👌👌👌😍
@HotFoodBySaju
@HotFoodBySaju 4 года назад
Adipoli muthe supper taste aanu ingane veykkumbol 😍😋😋😋👌
@veenashankar1167
@veenashankar1167 4 года назад
I want you to come with milagupodi used for dosa and idli. It is called molakaipodi. There are many variations. I think you will come with the best variant and no garlic please ( tip)
@ramachandransubramaniam3753
@ramachandransubramaniam3753 4 года назад
Nice shamees..tmrw itu thanne lunchinu..all items avlble in home😘🌷😍
@cyricjoseph4447
@cyricjoseph4447 4 года назад
Oru അഹങ്കാരവും ellate comment inellam reply taraunna orale ullu....nammude shameethaa Shameethaa love you 😍😘💕
@ShameesKitchen
@ShameesKitchen 4 года назад
Love you too 😋😘🥰🥳💝🥳
@minnuminnu6033
@minnuminnu6033 4 года назад
Supper... nigalude oro recippiyum kidilan anu✌️✌️
@ShameesKitchen
@ShameesKitchen 4 года назад
😋😘🎊😘
@Thepulians
@Thepulians 3 года назад
Super 💕
@nishaagin614
@nishaagin614 3 года назад
Njan ഉണ്ടാക്കാറുണ്ട്. But, തൈര് ചേർക്കാറില്ലാരുന്നു. Ini അടുത്ത തവണ ഉണ്ടാക്കുമ്പോൾ ചേർക്കും 😘♥️
@bolddesignswithayisha6215
@bolddesignswithayisha6215 4 года назад
ഷമിത്താ, ഞാൻ പെരുന്നാളിന് Try ചെയ്യാം എന്ന് പറഞ്ഞിരുന്ന Beaf Fry ഇന്നലെ Try ചെയ്തിരുന്നു. അടിപൊളി Taste ആയിരുന്നു. Tnx ഷമിത്താ
@ShameesKitchen
@ShameesKitchen 4 года назад
Thanks dear
@EraNadanTV
@EraNadanTV Год назад
ലിങ്ക്
@bismillahirahmaaniraheem9345
@bismillahirahmaaniraheem9345 4 года назад
Sweet corn nalla soft aayi puzhunghi edukkunnath kaanukkaamo..
@rijoraj
@rijoraj 11 дней назад
Woow ഷമി മോളെ.. എല്ലാ വീഡിയോ s പൊളി
@lekshmirajaneesh8954
@lekshmirajaneesh8954 4 года назад
ഉറപ്പായും try cheyyam, kandittu thanne 😋😋👌👌👌
@ShameesKitchen
@ShameesKitchen 4 года назад
Happyyee 😍😘
@sanafathima1250
@sanafathima1250 4 года назад
Endhayalum try cheyam ithaaa...ellam ivde ind..inne ipo ellam aayi..nale indakam 😘😘innale evng njan uzhunnu vada indaki tto adipoli aayitind
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘
@veenashankar1167
@veenashankar1167 4 года назад
We like all your preparations. All downloaded for trying one by one. Today pachapayru and potato curry which goes with all food. My wife made it and she like it instantly 👍👍 this vazhakka payaru kootu looks yummy. We are happy that , though you are a non vegetarian you come out with lots of veg recipes and even eggless cakes etc. We are vegetarians and find your blog very good with new variants of veg dishes too. Neither we are in face book or in Instagram.
@ShameesKitchen
@ShameesKitchen 4 года назад
Thanku so much your lovable feedback Dear🤩😘🤩😘🥰😘🥰🤩😘🤩😇🎊🎊🎊
@veenashankar1167
@veenashankar1167 4 года назад
Please do chaena varuthathu with and without coating . If already done please send link.👍👍
@ayshabellikunhi9234
@ayshabellikunhi9234 4 года назад
Nalla curry. eniyum nalla nalla veg curry yum maae varumennu prdheekhshikunnu 👍
@shynicv8977
@shynicv8977 4 года назад
Adipoli kidilan recipe thank you so much to give healthy recipe
@babubabu3784
@babubabu3784 4 года назад
Haiiii shemeeeeees ......... superrrr njan try cheyythu
@aswathyachu5523
@aswathyachu5523 4 года назад
So delicious itha... ente fav item aanu... 😋😋😋😋
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍
@blackstormxofficial9021
@blackstormxofficial9021 4 года назад
ഞാൻ നാളെ തന്നെ ഇത് ഉണ്ടാക്കും
@shalooschoice9294
@shalooschoice9294 4 года назад
Hi സൂപ്പർ ഞാൻ എപ്പോഴും ഉണ്ടാകാറുണ്ട് പക്ഷെ അതിൽ തേങ്ങ ഇടാറില്ല kaduk pottichitt ആണ് ചെർക്കള എന്തായാലും ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കാം 😍😍🤩🤩🤩💘
@Sreenanda_K_
@Sreenanda_K_ 4 года назад
Super ട്രൈ ചെയ്തിരിക്കും കെട്ടോ 😜😜😜😜😍😍😍
@mohamedhussain8314
@mohamedhussain8314 4 года назад
Aripodiyum bread kondulla vadaundaki super ayirunnu. ..athupoleithum trayicheyyum
@ShameesKitchen
@ShameesKitchen 4 года назад
😘🤩🥰🤩😇
@kingfisher4686
@kingfisher4686 3 года назад
Shameeyude varthanathynu kodukkamm orayiram likes👍nalla perumattam😘super recipes too.... New subscription anu
@ShameesKitchen
@ShameesKitchen 3 года назад
🥰🥰🥰🤩hi . dear
@afeelaca9745
@afeelaca9745 4 года назад
MashaAllah... superayittundu😍😋😋
@AbdulRauf.
@AbdulRauf. 4 года назад
*ഇത് ചൂട് കന്നിയില് ഇട്ട് കുടിച്ചാൽ* *നല്ല രസം ഉണ്ടാവും അല്ലേ😋*
@anuajin1858
@anuajin1858 4 года назад
രസം ഉണ്ടോന്നോ....😋😋👌😀
@ShameesKitchen
@ShameesKitchen 4 года назад
Superaa 💝🤩😘😘
@AbdulRauf.
@AbdulRauf. 4 года назад
@@anuajin1858 👍
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 4 года назад
ഹായ് നല്ല ഒരു കുട്ടുകറി keep it up. എന്തായാലും ഉണ്ടാക്കും.
@ShameesKitchen
@ShameesKitchen 4 года назад
🥳🤩🥰🤩🎊🤩
@chinnusanthosh1348
@chinnusanthosh1348 4 года назад
Kayum payarum undakarund...curd cherthu undakiyittilla...ini ingane undaki nokkattooo ..😍😍😍.. kalathappathinte karyam onnu pariganikkaneee...
@ShameesKitchen
@ShameesKitchen 4 года назад
Superaa🥳🥳🎊
@achuaadhi8398
@achuaadhi8398 4 года назад
ഈശ്വരാ കൊതിപ്പിച്ചു കൊല്ലുമല്ലോ എന്തായാലും ഓണ ത്തിനു ഈ കറി must ആയും ഉണ്ടാക്കും 🤩🤩🤩🤩🤩🤩🤩🤩😋
@ShameesKitchen
@ShameesKitchen 4 года назад
😋😘💝😘🥰
@shanifashanifa9930
@shanifashanifa9930 4 года назад
Shamee kurachumathram incrediance vechoru superb rasavum,samparumcheyyamo please
@ShameesKitchen
@ShameesKitchen 4 года назад
Rasam upload aakkiyittunde
@creative7928
@creative7928 4 года назад
ഇങ്ങനെ ചെയ്തിട്ടില്ല ഒന്ന് ചെയ്തു നോക്കണം
@sheelavasudevan8620
@sheelavasudevan8620 4 года назад
Adipoli aayittundu Undakki nokkam too
@jeneeshasmily4798
@jeneeshasmily4798 4 года назад
Nannaitunduuuu shameeesaeeee 😍😘😘😘👌 pinnae chaechi eracchi choru recipe upload chaiumoooo plzzz
@ShameesKitchen
@ShameesKitchen 4 года назад
Urappayittim Upload cheyyam 🥰👍👍👍
@shibuarimbra7840
@shibuarimbra7840 4 года назад
Shameethaa...ivudokke... hotspot anu....prarthanayil ulpeduthanee
@jaseeljalaludeen8686
@jaseeljalaludeen8686 4 года назад
Idoke തിന്ന് പരിജയമെ idvare ഉള്ളൂ ഞാനൊരു പ്രവാസിയാണ് നമ്മൾ പലദും ഉണ്ടാകും പക്ഷേ വിജാരിച്ച് പോലെ അവരില്ല ഇടെന്ദയലും ഞാൻ ശ്രമിക്കും ഒരുപാട് നന്ദി മിക്ക വീഡിയോകളും കാണാറുണ്ട് സമയ കുറവിഗൽ മൂലം ഒന്നും idvareyum try ചെയ്തിട്ടില്ല I'd endayalum ഞാനുണ്ടകിയിരിക്കും thanks
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee 🥰😇😇
@malavikasunilmusicchannel3270
@malavikasunilmusicchannel3270 4 года назад
Veettil ninnum vazhakka konduvannappo vichariche ollu. Appozhekkum vannallo. Thanks shamiii. Undakki kto. Super.
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍😘
@shakeelabeevi4420
@shakeelabeevi4420 4 года назад
Njan idu undakarund muthe..😍😍😍 super anu..👌👌👌👌
@ShameesKitchen
@ShameesKitchen 4 года назад
Love you 💝😘🤩😘
@midhumidhumon9031
@midhumidhumon9031 4 года назад
Oh ente shemme✌️🥰😘 Ella recipe orupad ishtappedunnu
@rasnarasu2802
@rasnarasu2802 4 года назад
വാഴക്ക കൂട്ടാൻ ഇഷ്ടമുള്ളോരുണ്ടോ
@ShameesKitchen
@ShameesKitchen 4 года назад
😇💝🤩💝
@Jasirappu
@Jasirappu Год назад
Njan undakkiii...everyone loved it❤❤❤❤
@ShameesKitchen
@ShameesKitchen Год назад
Thanku😇🥰
@SP-ql9xz
@SP-ql9xz 4 года назад
Came out awesome my dear 🥰💜thank u
@sudhisudhi3302
@sudhisudhi3302 4 года назад
നല്ല ഭംഗിയുള്ള ഒരു കൂട്ടുകറി........😋 എന്തായാലും ഇത് വെച്ച് നോക്കിയിരിക്കും ........👌👍♥️👌👍
@ShameesKitchen
@ShameesKitchen 4 года назад
Superaa🎊🥳🥰
@sreejasiby4558
@sreejasiby4558 2 года назад
ഉണ്ടാക്കി നോക്കിട്ടു പറയാം ☺️☺️☺️
@anitharamesh1322
@anitharamesh1322 4 года назад
ഷമ്മികുട്ടിടെ അവതരണം സൂപ്പർ.. ഞാൻ ഫസ്റ്റ്
@ShameesKitchen
@ShameesKitchen 4 года назад
Happyyee 😍😘
@linshashinoj4169
@linshashinoj4169 4 года назад
Hai shame chechi spr njan ippo thanne try cheyum
@ShameesKitchen
@ShameesKitchen 4 года назад
Pwolichee 😍
@combifoods3270
@combifoods3270 4 года назад
ഞങ്ങളുടെ നാട്ടിൽ ഇതിനെ വാഴക ഉപ്പേരി എന്ന് പറയും നിങ്ങളുടെ 😜😍😋😋😋
@ShameesKitchen
@ShameesKitchen 4 года назад
🤩😘🤩😘
@combifoods3270
@combifoods3270 4 года назад
@@ShameesKitchen ❤️❤️❤️❤️❤️❤️❤️👋👋👋👋👋👋👋
@anjaliarun4341
@anjaliarun4341 4 года назад
shamimuthe ippo thanne try cheyyuvane😋😋👍💖lunchnu enthu variety akkumnnu alochikkuvayrinnu appozha ee video vanne☺💖thanks muthumani🙏❤💖appo vegam undakki lunch kazhikkatte👍👍💖❤take care muthumaniz😍❤💖
@ShameesKitchen
@ShameesKitchen 4 года назад
Happyyee Muthumaniyee 😘😘😘
@anjaliarun4341
@anjaliarun4341 4 года назад
@@ShameesKitchen 😘😘💖❤
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 934 тыс.