Тёмный

വാഴയിലയിൽ നാടൻ ഊണ് | കല്ലുമ്മേകായ |ചെമ്മീൻ റോയ്സ്റ് | അഴുക ഫ്രൈ | കൊല്ലം | Palathara | Kollam| NS 

Kollam Foodies
Подписаться 413 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

10 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@ajmiajmi678
@ajmiajmi678 Год назад
എപ്പോ കൊല്ലത്തു പോയാലും ഇവിടുന്നാണ് ഫുഡ്‌ കഴിക്കാറുള്ളത്. അടിപൊളി ഫുഡ്‌ and സർവീസ് 💯
@lalmct588
@lalmct588 Год назад
അതെ കിടു സർവീസ് ആണ് ഇല നമ്മൾ എടുക്കണം ഈ സർവീസ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നെ... ഞാൻ ഇന്ന്‌ കഴിച്ചു അവിടുന്നു ഞാൻ കഴിച്ചത്തിൽ ഏറ്റവും മോശം ഫുഡ്‌ ആണ്.. ആകെ കൊല്ലുവാന്നെ അവരുടെ മോര് കറി... 🙏🙏🙏🙏
@anandurnair1395
@anandurnair1395 2 года назад
🤩🤩
@Charlotte_Knott
@Charlotte_Knott 2 года назад
There’s no better exercise for strengthening the heart than reaching down and lifting people up
@aaduthomaaaduthoma6965
@aaduthomaaaduthoma6965 2 года назад
Anna aa kappa porallo allea
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 года назад
♥️👌🏻
@aravindr5771
@aravindr5771 2 года назад
Sunday hotel ഉണ്ടോ please reply
@abhilashabhi668
@abhilashabhi668 2 года назад
❤️❤️❤️
@rarishvyshakv.s1467
@rarishvyshakv.s1467 Год назад
Dey kothippikkallade
@sandrakrishnans8656
@sandrakrishnans8656 Год назад
Njn eattavum nalla food kazhikkunnath ivdunnu thanneya... Ippozhum aa taste vaayil nikkunnund
@dsperfectworld8452
@dsperfectworld8452 Год назад
Google Location koodi upload cheyyu..
@sacredbell2007
@sacredbell2007 9 месяцев назад
കൊല്ലത്തു വിശ്വസിച്ചു കഴിക്കാവുന്ന ഒരിടം. ഓപ്പൺ കിച്ചൻ.
@husaibajawahar3969
@husaibajawahar3969 2 года назад
Shop name onnu parayuka
@Cookinghome12
@Cookinghome12 2 года назад
Nalla rate anu
@prabhashmarari1945
@prabhashmarari1945 2 года назад
ഇതു പോലെ നല്ല നാടൻ വാഴയിലയിൽ കിട്ടുന്ന ഹോട്ടൽ കൊല്ലത്തു വേറെ ഇല്ല .അത്ര നല്ല സുപ്പറാ .
@alameenrahim5518
@alameenrahim5518 2 года назад
Kadayude name entha
@prasanthaloy
@prasanthaloy Год назад
Kollam foodie.... Pls mention shop name always in your vlogs... Nammukku okke pokendey
@ratheeshr8239
@ratheeshr8239 2 года назад
ഫ്രീ ആയതു കൊണ്ട് കുഴപ്പം ഇല്ല.....
@akshayabijoy8538
@akshayabijoy8538 2 месяца назад
Ithinte location??
@ghh831
@ghh831 10 месяцев назад
Location price Please reply
@abhilashabhi668
@abhilashabhi668 2 года назад
ഉമേഷ്‌ അണ്ണൻ 👍👍
@aravindm6093
@aravindm6093 11 месяцев назад
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ആദ്യമായിട്ടാണ് ഒരു comment ഇടുന്നത് ... ബ്രോ ഒന്നെങ്കിൽ ഇത്‌ നിങ്ങൾ paid promotion ആണ് അല്ലെങ്കിൽ ഇങ്ങനെ സുഖിപ്പിക്കില്ല ആദ്യമേ പറയട്ടെ ഇവിടുത്തെ ഫുഡ് അത്ര മോശം അല്ല എന്നാൽ അത്ര ഗംഭീരവും അല്ല ... ബീഫ് നല്ലയാണ് ബാക്കി എല്ലാം തെറ്റുപറയാൻ ഇല്ല കൊള്ളാം ഇനി കാര്യത്തിലേക്ക് വരാം ഞാൻ ഈ comment ഇടാൻ തന്നെ കാരണം അവിടുത്തെ സർവിസിനെ പറ്റി പറയാനാണ് മോശം എന്ന് പറഞ്ഞാൽ പോരെ ഒരു കൈ തളർന്നവൻ ആണേൽ മറ്റെകൈ കൊണ്ട് താങ്ങി പിടിച്ച് ഒരു അടി കൊടുത്തു പോകും അത്ര മോശം ആണ്... അവിടെ നിൽക്കുന്ന ചിലരുടെ എടുത്ത പറയുന്നു ചിലരുടെ മറ്റും ഭാവവും കണ്ടാൽ തോന്നും ധർമം നൽകുന്നത് ആണെന്ന് 😏 അത്ര മോശം സർവിസ് ആണ് ... 80 രൂപ ആണ് ഒരു ഊണിന് 4 കറി കൂട്ടത്തിൽ സാമ്പാർ രസം മോര് പിന്നെ മീൻ ചാറ് തോട് കറി തീർത്തും തൊട്ട് ആണ് വെക്കുന്നത് 2 മത് ചോദിച്ചാൽ കണ്ണിറുക്കി ഒന്നൂടെ തൊട്ട് കാണിക്കും എന്നിട് നമ്മൾ കേൾക്കെ കറി ഒകെ ഒറ്റ വെട്ടമാണെന്ന.... 6 ഊണും 5 സ്‌പെഷ്യൽ വാങ്ങിയ എന്റെ അവസ്ഥ ആണ് ഇത് .... ബീഫ് അവിടുത്തെ ഉഗ്രൻ ആണ്
@hiba-12210
@hiba-12210 2 года назад
Ithrem nalum adth kedannitt njn arinjillallo🙂
@stark-mishal
@stark-mishal 2 года назад
Gonna cry?
@hiba-12210
@hiba-12210 2 года назад
@@stark-mishal for what???
@anooprknair1987
@anooprknair1987 2 года назад
ഞങ്ങൾക്ക് share ഉള്ള hospital ആണ് NS ഹോസ്പിറ്റൽ.. അതിന്റെ നേരേ എതിർവശത്താണ് ഈ കട.. നല്ല തിരക്കുണ്ട് മിക്കപ്പോഴും.
@man-ee4ro
@man-ee4ro 2 года назад
Food inte rate engane undu bro?
@anooprknair1987
@anooprknair1987 2 года назад
@@man-ee4ro Rate normal ആണ്.. കുറവ് എന്നൊന്നും പറയാൻ പറ്റില്ല.. അതിനേക്കാൾ വില കുറച്ച് നല്ല ക്വാളിറ്റി ഉള്ള food കരുനാഗപ്പള്ളി KC സെന്ററിൽ ഉള്ള നല്ല ഭൂമി എന്ന ഹോട്ടലിൽ ഉണ്ട്. കൊല്ലം ചിന്നക്കടയിൽ ഉള്ള റമീസ് ഹോട്ടലും ഒന്നാന്തരം ആണ്. പിന്നെ ബീച്ച് റോഡിലേക്ക് പോകുമ്പോൾ Rahath എന്ന ഹോട്ടൽ ഉണ്ട്. ഇവിടെയൊക്കെ ധൈര്യമായി കേറിക്കോ.. അടിപൊളി family ഹോട്ടൽ ആണ് ഇത് എല്ലാം. Reasonable price റേഞ്ച് ആണ്.
@man-ee4ro
@man-ee4ro 2 года назад
@@anooprknair1987 okay bro 👍 thanks ❤️
@shinemathew3615
@shinemathew3615 9 месяцев назад
ഇന്നു ഞങ്ങൾ പോയി കഴിച്ചു കല്ലുമെകയാ സ്പെഷ്യൽ വാങ്ങി ഉപ്പു കാരണം കഴിച്ചില്ല പിന്നെ ഒരു ഞണ്ട് roast അതു വല്യ കുഴപ്പം ഇല്ലാരുന്നു മൊത്തത്തിൽ തരക്കേടില്ല
@musicspoteditz9101
@musicspoteditz9101 2 года назад
Hi
@fanoffootball955
@fanoffootball955 2 года назад
Adyame nee consistent ayittu video idd ennitu support chodikk
@manojkumarr56
@manojkumarr56 4 месяца назад
Oru paisa kku kollilla😢
@abhijithcg1708
@abhijithcg1708 2 года назад
Ningale vishwasiche inne oridathum keri kazhikoola mathi ayiiii🤦‍♂️ 2 anubhavam ayiiii .. Please paid promotion peril veruthe irunne thellathe..... Correct review para
@gayatrivinod3581
@gayatrivinod3581 2 года назад
Evidunna bro angana vanee
@abhijithcg1708
@abhijithcg1708 2 года назад
@@gayatrivinod3581 manappam veliyam, pinne aduthe thanne ulla oru restaurant pere parayunilla
@gayatrivinod3581
@gayatrivinod3581 2 года назад
@@abhijithcg1708 mannappam enth patti eath food annu njn poyappo nalla arunello but ichiri time edukum enne ullu
@abhijithcg1708
@abhijithcg1708 2 года назад
Nammal chennapol thanne bomb porotta konde vannu thanne, nerthe annde undakki vechirunnathe , chodichapol nerthe undakki vechekkum enna paranje , athe pole below average food 🤢🤢 .... Athe pole beef polichathum 🤢 virthi kettatha
@gayatrivinod3581
@gayatrivinod3581 2 года назад
@@abhijithcg1708 avida complaint chaithille nammal paisa kodukunna alle...
@lalmct588
@lalmct588 Год назад
ഇന്ന്‌ ഞാൻ ഇവിടുന്നു കഴിച്ചു വെറും മോശം ഫുഡ്‌ ഓവർ മസാല ബീഫ് മസാലക്ക് കൈക്കുന്നു.. 😪😪 ഒപ്പമുള്ള തന്നെ ഉണ്ണിന് 80 rs ഒരു ആവായാൽ ഒരു കബ്ബജ് തോരൻ മാത്രം പിന്നെ മീൻ ഗ്രേവി ( വായിൽ വെക്കാൻ കൊള്ളൂല ) എല്ലാം സഹിക്കാം ലാസ്റ്റ് ഇല നമ്മൾ തന്നെ എടുക്കണം.... 🙏🙏🙏 ദേവു ചെയ്തു ഈ ഹൈപ്പ് കണ്ടു പോകല്ലേ തേഞ്ഞു പോകും 🙏🙏🙏🙏
@leninxavier6657
@leninxavier6657 2 года назад
അഴുക Goliath grouper. അറബികൾ ഹമുർ എന്ന് വിളിയക്കും.
@user-oc3rc5nc8z
@user-oc3rc5nc8z Год назад
എല്ലാം കൊള്ളാം പക്ഷെ കോവിഡിന് ശേഷം ഈ ഗ്ലൗസ് ഇടാതെ വിളമ്പുന്നത് വെറുപ്പാണ്....അറപ്പാണ്
Далее