Тёмный

വാഴയ്ക്ക വറുക്കാം | Banana chips | Annamma chedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 1,1 млн
50% 1

ശുദ്ധമായ വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത വാഴയ്ക്കാ ചിപ്സ്. കൂടെ അമ്മച്ചിയുടെ ഒരടിപൊളി ടിപ്പും

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 968   
@shebasukumon5805
@shebasukumon5805 4 года назад
🍌 chips ishtavullar like cheyu 👇👇 .... Ammachi super
@lissysaju3241
@lissysaju3241 4 года назад
Annammachedathy chips. Or. Golden coin
@lissysaju3241
@lissysaju3241 4 года назад
Adar adipoly super
@roshanpjoseph2118
@roshanpjoseph2118 4 года назад
@@lissysaju3241 mm
@smitha983
@smitha983 4 года назад
എനിക്ക്
@kunjumolbabu7979
@kunjumolbabu7979 4 года назад
Yes it was super
@ponnus8895
@ponnus8895 4 года назад
എന്തിനാ നമ്മുടെ അമ്മച്ചിക്ക് 👎 കൊടുക്കുന്നത് കൂട്ടുകാരെ, അമ്മച്ചീടെ ആ വിളി കേട്ടില്ലേ മക്കളെന്നു.
@swalihjalalsha7354
@swalihjalalsha7354 4 года назад
അന്നമ്മ ഫാൻ അടി ലൈക്
@benjaminchacko3582
@benjaminchacko3582 4 года назад
നിങ്ങളുടെ സംഭാഷണങ്ങൾ ആണ് ഏറ്റവും കവ്‌തുകങ്ങൾ ഉള്ളത്.. അടിപൊളി. 👌👍
@sherlytomy9458
@sherlytomy9458 4 года назад
ഇത്രയും അധികം അമ്മയെ സ്നേഹിക്കുന്ന ബാബു നല്ലൊരു ഹായ്
@sanalkumar9837
@sanalkumar9837 3 года назад
🙏🙏🙏🙏🙏. ❤️❤️❤️❤️
@jameelakjameelak594
@jameelakjameelak594 3 года назад
@@sanalkumar9837 b
@jameelakjameelak594
@jameelakjameelak594 3 года назад
@@sanalkumar9837 c
@jameelakjameelak594
@jameelakjameelak594 3 года назад
@@sanalkumar9837 cvgvvvvvb
@jameelakjameelak594
@jameelakjameelak594 3 года назад
@@sanalkumar9837 bj
@prasannauthaman7764
@prasannauthaman7764 4 года назад
നാട്ടിൽ നിന്നും വരുമ്പോൾ കൂടുതലായി കൊണ്ടു വരുന്ന ഒരു എെററം 👌👌അമ്മച്ചി അടിപൊളിയായി ഉണ്ടാക്കി. 👌👌
@smitha983
@smitha983 4 года назад
😀😀
@molybabuthonnackal8551
@molybabuthonnackal8551 4 года назад
@@smitha983 11l
@hemalathamk6643
@hemalathamk6643 4 года назад
ജൂനിയർ babukkuttan പറഞ്ഞത് സത്യമാണ്, ഇൗ ചൂടൊക്കെ നമ്മളു താങ്ങും.ഹ ഹ ഹ......
@leemajijo6979
@leemajijo6979 4 года назад
Super ammachi
@smitha983
@smitha983 4 года назад
അതെ
@mornigstar9831
@mornigstar9831 4 года назад
നാട്ടിൽ പോകാൻ പറ്റില്ല🤦‍♂️ കൊതിപ്പിക്കല്ലേ ♥️ പാവം പ്രവാസി
@ramyageorge8905
@ramyageorge8905 4 года назад
Me also
@mollyjohn3613
@mollyjohn3613 4 года назад
Athe
@unaisedarbarannagur5216
@unaisedarbarannagur5216 3 года назад
Eanik oru visa undo
@ayshabiam9246
@ayshabiam9246 4 года назад
🍌chips ishtavullar like cheyu 👇 👇.... Ammachi super
@kumariissac2634
@kumariissac2634 3 года назад
വറുക്കുമ്പോൾ ഉപ്പിടണ്ടെ അമ്മച്ചി
@iloveyoukochi7038
@iloveyoukochi7038 4 года назад
അമ്മച്ചി ഇതു കണ്ടിട്ട് കൊതിയാവുന്നു. ️😅😃😀
@annammadaniel2818
@annammadaniel2818 4 года назад
Hello,വാഴയ്ക വറുത്തത് കാണാൻ തന്നെ എന്തുരസം, തൊലി വൻപയറോ ചെറുപയറോ ചേർത്ത് തോരൻ വെച്ചാൽ നല്ലതാണ്. എന്നും എപ്പോഴും ഇതുപോലെ സന്തോഷത്തോടെ ഇരിക്ക. God bless you.
@josephsebastian9231
@josephsebastian9231 4 года назад
8t8
@sobhanann2880
@sobhanann2880 4 года назад
ഉപ്പ് ചേർക്കുന്നത് കണ്ടില്ലല്ലോ?
@ashiq9755
@ashiq9755 4 года назад
ഉപ്പിട്ട വെള്ളത്തിലാണ് കായ ഇട്ടു വച്ചത് അത് കൊണ്ട് ഉപ്പ് വേണ്ട
@mulavoorkitchen5929
@mulavoorkitchen5929 4 года назад
ഹായ് എന്നെ ഒന്നു സഹായിക്കുമോ
@bijuambadi8428
@bijuambadi8428 3 года назад
Uppu correct akumo appol
@center4science207
@center4science207 4 года назад
Annamma Chechi fans like adi
@shadowoficialyt6049
@shadowoficialyt6049 3 года назад
Chips ishtamullavar like cheyu😁
@sreekumaranK-m1v
@sreekumaranK-m1v Год назад
ഉപ്പ് ഇടുന്നത് കണ്ടില്ല
@lissysebastian8817
@lissysebastian8817 3 года назад
അമ്മയുടെയും മോന്റെയും സ്നേഹമാണ് എനിക്ക് കൂടുതൽ ഇഷ്ടം ❤❤
@chandanachakrabarti6967
@chandanachakrabarti6967 4 года назад
pl. give English subtitles
@roja.848
@roja.848 4 года назад
ട്രഡീഷണൽ വിഭവങ്ങൾ അമ്മച്ചിയെ കഴിച്ചേ ഈ യു ട്യൂബിൽ ആരും ഉള്ളു. ഞാൻ അമ്മച്ചി ഉണ്ടാക്കുന്നതേ ഉണ്ടാക്കി നോക്കറുള്ളു. Thank u ammachi babuchettan sachin pinchu binduchechi. Kunju mon love u
@jinudolby5544
@jinudolby5544 3 года назад
അമ്മച്ചി ആഹാരം ഉണ്ടാകുമ്പോൾ ഒരു കഥയും കൂടെ പറയാമോ ഓണത്തിന്റെ
@jesna6998
@jesna6998 4 года назад
വഴക്കതൊണ്ടും നീളൻ പയറും കൊണ്ടുള്ള തോരൻ കാത്തിരിക്കുന്നു. ചിപ്സ് പൊളിച്ചു
@Bibthomas
@Bibthomas 4 года назад
ലോക്ക്ഡൗണിൽ പെട്ടിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം...... അന്നമ്മച്ചേടത്തി 👌
@prasanthpv885
@prasanthpv885 4 года назад
അമ്മച്ചി & ബാബു ചേട്ടാ സൂപ്പറായിട്ടുണ്ട് 😁😁😁
@kadheejashihab7597
@kadheejashihab7597 3 года назад
Ammaude veetilek varan aagraham unde vayi paranju thannal kolkamayirunnu
@sweetysweetykitchenworld7326
@sweetysweetykitchenworld7326 2 года назад
🍽️🍽️🍽️🍽️🍽️
@NONAME-ne8cg
@NONAME-ne8cg 4 года назад
ഞാൻ Try ചെയ്തു😍 സൂപ്പർ ഉഷാറായി👍👍
@rohithanil3144
@rohithanil3144 2 года назад
😉😯
@jeovarghese7978
@jeovarghese7978 4 года назад
എന്നും അമ്മച്ചിയുടെ subscribers koodoyittundo ennu നോക്കുന്നവരുണ്ഡോ.......
@dasanck3104
@dasanck3104 3 года назад
വാഴക്ക ചിപ്പ് സ് ഉണ്ടാക്കുന്ന രീതി ശരിയല്ല. .ഉപ്പു മഞ്ഞൾ പൊടി എന്നിവ കലക്കിയ വെള്ളത്തിലേക്ക് ഇടുന്നത്ത് കട്ട് ചെയ്തതിന് ശേഷമാണ് എന്നാൽ മാത്രമെ കറപോവുകയുള്ളൂ
@basheerrajeena2358
@basheerrajeena2358 4 года назад
അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ് അമ്മച്ചി ഇടക്ക് പഴയ കാലത്തേക്ക് ഓർമ്മ കൊണ്ടു പോകുന്നുണ്ട്
@vimaladevi1334
@vimaladevi1334 4 года назад
I don't understand, please have subtitles in english
@jaseelasaleem5554
@jaseelasaleem5554 4 года назад
Sachinu pattiya pathram 😂ammaci njan innu undakkan ammachiude chanal nokkiyatha ammachi 🤗👍😘😘😘😘😘
@sweetysweetykitchenworld7326
@sweetysweetykitchenworld7326 2 года назад
🥘🥘🥘
@allusonuallu7035
@allusonuallu7035 4 года назад
Ajay തിന്നും അജയ്‌ക്ക് കൊടുക്കു ഒരു like
@kervegetables121
@kervegetables121 2 года назад
Ammammante iee spl chips enikke venam ammamma adyam njan ammammante channel home le kanum but njan kanarilla pakshe ento kanan tonni enikke orupade ishttamayi ini njan ammammante ella video kalum kanum ❤❤
@mollyjohnson6780
@mollyjohnson6780 4 года назад
അമ്മച്ചി vazakka വറുത്തത് സൂപ്പർ അതിലും ഇഷ്ടം ചക്കര അമ്മച്ചിയുടെ വർത്തമാനം ആണെനിക്കിഷ്ടം ഇനിയും പുതിയ ഐറ്റംസ് ആയി വരണേ ബാബുചേട്ട & സച്ചിൻ .. God bless you..
@aparnasivaprasad6171
@aparnasivaprasad6171 4 года назад
Ammachy Sarkkara varatty undakkamo
@ayshathazin1166
@ayshathazin1166 4 года назад
We love your family...from Saudi arabia ..Riyadh
@6213643429342
@6213643429342 3 года назад
ഏത്തപ്പഴം.. നെയ്യിൽ മൂപ്പിച്ച് കഴിക്കണം... സൂപ്പറാ...പഴുത്ത ഏത്തകായ..ചിപ്സിന് അരിയുന്നത് പോലെ അരിഞ്ഞശേഷം കുറച്ചു നെയ്യിൽ തിരിച്ചും മറിച്ചും ഇട്ട് മൂപ്പിച്ച് കഴിക്കുക..കുട്ടികൾക്ക് ഇഷ്ട്ടമാവും.. നല്ല സുഗന്ധവും ആണ്...കൊതിവരും ഇതിന്റെ മണം വരുമ്പോൾ...
@reshmajithin618
@reshmajithin618 4 года назад
എൻ്റെ മോൻ വളരെ ഇഷ്ടമുള്ള ഒന്നാണ് ചിപ്സ് അമ്മച്ചിനെ ഒത്തിരി ഇഷ്ടമാണ് അമ്മച്ചിനെ കാണുപ്പോൾ അവൻ‌ പറയും നല്ല അമ്മച്ചി വന്നു എന്ന്
@nabeelkumblakuzhi2188
@nabeelkumblakuzhi2188 4 года назад
അമ്മച്ചി മധുര ചിപ്സ് വീഡിയോ വേണം അധികം വൈകാതെ പ്രതീക്ഷിക്കുന്നു
@thunderedits4677
@thunderedits4677 4 года назад
അടിപൊളി ചിപ്സ് വായിൽ വെള്ളമൂറും ഇഷ്ട്ടപ്പെട്ടവർ like ചെയ്യു
@RaseenaKk-v4m
@RaseenaKk-v4m 17 дней назад
അമ്മച്ചി ഇപ്പം വിടി യോ ചെയ്യാറില്ലേ
@786amanu
@786amanu 4 года назад
കൊതിപ്പിച്ചു കൊതിപ്പിച്ചു വായിൽ വെള്ളമൂറുന്നു എന്റമ്മച്ചീ 😄
@ajmalaju3353
@ajmalaju3353 4 года назад
Babu vina oyivakkanam Pleees
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
Whay
@saqibabdulmajeed1919
@saqibabdulmajeed1919 4 года назад
അമ്മച്ചിയെ എൻറെ മോന് വളരെ ഇഷ്ടമാണ് പ്രായമായ അമ്മയെ അല്ലേ എന്ന് പറയും
@rekhasivadas1179
@rekhasivadas1179 4 года назад
ഹായ് അമ്മച്ചി വാഴക്ക ഉപ്പുവെള്ളത്തിൽ എത്ര നേരം വക്കണം
@greystrawberry7610
@greystrawberry7610 4 года назад
Thank you for....... again. adding the previous entry music... that is out identity.....💞🥰✌️👍👍👍👍👍
@arunkrishna8170
@arunkrishna8170 3 года назад
അമ്മച്ചിക്കു സുഖമാണോ. ഞങ്ങൾ തമിഴ്നാട്, ശിവകാശിയിലാണ് താമസം. ഞങ്ങൾ എന്നു൦ അമ്മയുടെ ചേനല് കാണാറുണ്ട്. അമ്മച്ചി കാണിച്ചു തന്ന പോലെ ഇന്നു ഏത്തക്കാ സിപ്സ് ചെയ്തു. നല്ല രുചി ആയിരുന്നു. --- എന്നു അമ്മച്ചിയുടെ സ്വന്തം മക്കൾ..
@lakshmipriya3921
@lakshmipriya3921 4 года назад
Kandappo thanne vaari edukan thonniyavar like adi🤤🤩
@shanidsworld7620
@shanidsworld7620 4 года назад
ഇതിൽ ഉപ്പും മഞ്ഞപ്പൊടിയും ഒന്നും ഇട്ടത് കണ്ടില്ലല്ലോ
@jishnadas737
@jishnadas737 3 года назад
ഉണ്ടല്ലോ
@anubaby9366
@anubaby9366 4 года назад
നാട്ടിൽ വരാൻ പറ്റാത്ത ഇന്നത്തെ സാഹചര്യത്തിൽ അമ്മച്ചിയുടെ വീഡിയോസ് മനസ്സിനെ വല്ലാതെ ആശ്വാസം തരുന്നു... സ്വിറ്റ്സർലൻഡിൽ നിന്നും സ്നേഹാന്വേഷണങ്ങൾ ....
@saidali7240
@saidali7240 3 года назад
അമ്മച്ചി സുപ്പർ
@anishsebastian2359
@anishsebastian2359 4 года назад
Super banana chips 👌👌👌👏👏👏👏Ammachi sugam ano God bless Ammachi and family
@anjushaik4697
@anjushaik4697 2 года назад
ഉപ്പിടുന്നതു൦, മഞ്ഞളിടുന്നതു൦ ഒന്നു൦ കണ്ടില്ല.. ഇടുന്നില്ലേ.. ?
@radhikascreation765
@radhikascreation765 4 года назад
Nice video new friend
@aaronthomasmusics
@aaronthomasmusics 4 года назад
Video kanunnathinu munbu thanne dislike adikkan kore ennam kanum😤😤😤😤😠😠 Ammachi fans like here😊😊😍😍😘😘😘
@saraslittleworld438
@saraslittleworld438 3 года назад
Annaamma.. Chettathiyeeeeeee..... Hoooyi... Orupad..... Sneham...... Nammude okke veetile swantham ammaaamaye.. Pole.....😘😘😘😘😘😘😘😘😘oru 1000 like......❤❤❤
@samuelbennett2011
@samuelbennett2011 4 года назад
Adipoli. 😇😍😍😘😘 Odukkathe kothippikkalaayi poyi😢😋😋
@jafarvp1379
@jafarvp1379 4 года назад
അന്നമ്മച്ചേടത്തി ബാബുവേട്ടാ ഹായ്
@ramanilawrence1186
@ramanilawrence1186 4 года назад
Nunnayirikunnu ammmchy Gods gift
@mulavoorkitchen5929
@mulavoorkitchen5929 4 года назад
ഹായ് എന്നെ ഒന്നു സഹായിക്കുമോ
@jafarvp1379
@jafarvp1379 4 года назад
@@mulavoorkitchen5929 how
@shylavarghese7145
@shylavarghese7145 4 года назад
അമ്മച്ചിയെ എന്നും കാണാൻ വേണ്ടി ഞാൻ യൂട്യൂബ് കാണും
@lathadevipoozhammal9647
@lathadevipoozhammal9647 4 года назад
നേന്ത്ര പഴം അല്ലാതെ ചെറിയപഴം എടുക്കാൻപറ്റോ
@sherlytomy9458
@sherlytomy9458 4 года назад
കാഴ്ചയിൽ വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ വളരെയേറെ ഇഷ്ടം തോന്നുന്നു
@shibumukalel870
@shibumukalel870 6 месяцев назад
ചക്ക വറത്ത് ഉട്ടകമു
@Linsonmathews
@Linsonmathews 4 года назад
നാട്ടിൽ ഉള്ളവർക്കു ഇത് കണ്ടിട്ട് കൊതിയാകുന്നു, അപ്പൊ ഗൾഫിൽ ഉള്ളവരുടെ അവസ്ഥ എന്താ..? 😋👍
@sophiyajose4181
@sophiyajose4181 4 года назад
Babu chettanu ellam ariyam... ennitum njagalkku vendi onnum ariyathillathathu pole ninnu oro doubt um ammachiyod clear cheyth kanichu tharunna babuchettanu like..😎😎💯💯👍👍
@nodramazone
@nodramazone 4 года назад
Ha ha correct
@sheebalouis5744
@sheebalouis5744 4 года назад
ഇതൊക്കെ കണ്ടു കൊതി സഹിച്ചു ഇരിക്കുന്ന ലെ ഞാൻ ☹️☹️
@saintbrigid5947
@saintbrigid5947 4 года назад
Super ammachy
@rajanisanthosh9668
@rajanisanthosh9668 4 года назад
എല്ലാവരും ചിപ്സ് എടുത്ത കൂട്ടത്തിൽ പിഞ്ചുവിനെ മറക്കാത്ത അമ്മച്ചിക്ക് ഒരു കയ്യടി
@abijithvlog9204
@abijithvlog9204 4 года назад
Next video kayatholi and beaf undakkumo
@molammathomas6869
@molammathomas6869 4 года назад
Ammachi super. I love you 🤗🤗🥰🥰👌
@anjanagnair6151
@anjanagnair6151 4 года назад
Hi ammachi babu chetta sachin karumure kazhikkan adipoli chips/upperi koode pazham aha
@ansinaansi1425
@ansinaansi1425 2 года назад
ഞാൻ ചെയ്യ്ത് പക്ഷെ കട്ട പിടിക്കുന്നു അത് എന്തുകൊണ്ടാ അമ്മച്ചി............ പറഞ്ഞു തരോ 😊😊😊
@annammathomas9061
@annammathomas9061 4 года назад
Chips! My favorite!
@abinbiju6633
@abinbiju6633 4 года назад
Blade evidunnanu vedichathu
@earnestcruz8598
@earnestcruz8598 4 года назад
അമ്മച്ചി എന്ത് രസമാ ഈ ചിപ്സ് കാണാൻ ,അമ്മച്ചിയുടെ കൈപ്പുണ്ണ്യമാണ് ഇതൊക്കെ , ഞങ്ങൾക്ക് അമ്മച്ചിയെ തന്ന സച്ചിനും പിഞ്ചൂനൂം ഒരിക്കൽ കൂടി ഹായ്.
@anithaleshmi6864
@anithaleshmi6864 4 года назад
ഹായ് അമ്മാച്ചി ഞാൻ ചാനൽ കാണും ഉണ്ട് എൻ്റെ മക്കളും അമ്മ യുടെ മിക്ക പാചകങ്ങളും ഞാൻ പരിക്ഷിയ്ക്കും അമ്മാച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എൻ്റെ വീട് ചെങ്ങന്നൂർ ആണ് പേര് അകുടി ഒന്ന് വായിക്കാണം അമ്മാച്ചിയും ചേട്ടാനും എല്ലാവരെയും വിട്ടിൽ ഉള്ള എല്ലാവർക്കു വലിയ ഇഷ്ടമാണ് അമ്മച്ചിയുടെ കായ് വറുത്ത് വരെ ഞാൻ ഇവിടെ ഉണ്ടാക്കി അമ്മാച്ചിയുടെ വീട് എ വിടാ ഇത് ഒന്ന് വായിക്കാണം RU-vidl ൽ Letter വായിക്കണോ അമ്മാച്ചിയുടെ ഫാൻ ആണ്
@vasanthavijayan4635
@vasanthavijayan4635 4 года назад
Polichu👌😋
@deenammayesudasan2578
@deenammayesudasan2578 4 года назад
Oru jadayum illatha ammchi I love you
@lathadevipoozhammal9647
@lathadevipoozhammal9647 4 года назад
ഇതിന് പച്ച pachakkayayano എടുക്കണ്ടത് അതോ കുറച്ചു പഴുപ്പായതോ
@pscyodhaa8827
@pscyodhaa8827 3 года назад
രണ്ടും എടുകാം
@miniprasannan2041
@miniprasannan2041 4 года назад
👌👌👌👌👌👌👌👌👌❤❤❤❤❤
@elsiej8114
@elsiej8114 3 года назад
Pavam-ammachy says what ever tip she knows, but ask your associates to clear some doubts through the comment section or ask your little babykunju with innocence to do that. Little baby knows already how to taste and say comment. It is so surprising to see a reply given to the unknown language.
@FoodsPhotos
@FoodsPhotos 4 года назад
അമ്മച്ചി ഒരു രക്ഷയില്ല... super. നാട്ടിൽ പോയിട്ട് വരുമ്പോൾ കാണും minimum 1 kg chips... ഇത്തവണ ഓണത്തിന് പോലും കിട്ടുമോ ആവോ...
@malinisubramanian2545
@malinisubramanian2545 4 года назад
അമ്മയുടെ കൂട്ടത്തിൽ അടുക്കളയിൽ കൂടി മകൻ എണ്ണയിൽ നിന്നും ഉപ്പേരി കോരിയെടുക്കാൻ മിടുക്കിനായി.👌👌
@rifurifahi8870
@rifurifahi8870 4 года назад
Ayyoo.. ammachee.. kothippikkallee😭😭😋😋
@mohanan1285
@mohanan1285 5 месяцев назад
Pathram pidichu framil kayariyirikunna ''Pacha Maxiyitta Chachiku Oru Hai..... enthokayo piru pirukunnunddu paavam..🤣🤣🤣🤣🤣🤣
@AbdulRauf.
@AbdulRauf. 4 года назад
*1 ഗ്ലാസ്സ് ചായ കുടിക്കാൻ കുറച്ച്* *ചിപ്സ് മതി എനിക്ക് 😋*
@arunimamridhula7836
@arunimamridhula7836 4 года назад
My fvrt thank u ammamma
@manju2091
@manju2091 4 года назад
Ammachiye.... Super ❤
@sijibrinson8461
@sijibrinson8461 4 года назад
Ammichiye ente veetile ellavarkkum ishtama.....ammichiyude number tharumo vilikkan.
@leejs3240
@leejs3240 4 года назад
അമ്മചിടെ മാലാഖ സച്ചിനും, സച്ചിന്റെ മാലാഖ അമ്മച്ചിയും.... രണ്ടു പേരും channelum നല്ലതായി വരട്ടെ
@shajuvalodath3211
@shajuvalodath3211 4 года назад
അന്നമ്മ ചേടത്തി സൂപ്പറ്റ്. ഒന്നും പറയാനില്ല
@leelamaniprabha9091
@leelamaniprabha9091 4 года назад
പത്തനംതിട്ട ജില്ലയിലെ ആൾക്കാരും ഏത്തയ്ക്ക ഉപ്പേരി വറുക്കുമ്പോൾ മഞ്ഞൾ ചേർക്കാറില്ല . ഇതു പോലെ ഗോൾഡൻ കളർ ഉപ്പേരി യാ ണ് ഇവിടെയും ഉണ്ടാക്കുന്നത് . അമ്മച്ചി സൂപ്പർ . പിന്നെ ഏത്തയ്ക്കയുടെ തൊലി കൊണ്ടുള്ള വിഭവങ്ങളും കൂടി ഉണ്ടാക്കി കാണിയ്ക്കണം .
@analtech5438
@analtech5438 4 года назад
ഹലോ അമ്മച്ചി ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ
@foodstoriesbyjencyanto4360
@foodstoriesbyjencyanto4360 4 года назад
അമ്മച്ചിടെ ഈ video = നാട്ടിലെ ചിപ്സ് തിന്ന ഫീൽ ❤️❤️
@sanildev6408
@sanildev6408 14 дней назад
ഓണത്തിന് Vasha veshukkuvaratti usharane show more
@sheenasivadasan9044
@sheenasivadasan9044 4 года назад
ചിപ്സും ഒരു ഗ്ലാസ്‌ കട്ടനും, സൂപ്പർ ആയി. അത് മുഴുവനും സച്ചിൻ കൊണ്ടൊയോ അമ്മച്ചി😜
@niyasgaming4743
@niyasgaming4743 3 года назад
സൂപ്പർ
@remilrockz8442
@remilrockz8442 4 года назад
Ammachide oro dialogue👏👏👏👏😍😍😍🥰🥰🥰
@najmamusthu4445
@najmamusthu4445 4 года назад
നാട്ടിൽ pokumpol എന്തെല്ലാം ഐറ്റംസ് ഉണ്ടാകണം.... പടച്ചോനെ.... അതിനും വേണ്ടേ onn natiletha😭😭.... ബാബുച്ചേട്ടന്റെ ചില കാര്യങ്ങൾ mon anukarikkunnund😍😍😍
@lizmenon1539
@lizmenon1539 4 года назад
My most favourite of all times! The way you made the upperi is mouthwatering -- washing the banana in salted water is excellent! Love all your recipes, as they are just like we make it! A pinch of sugar in your achars(Pickles) would be tastier!
@channel4u07
@channel4u07 4 года назад
Annammachedathi fans ivide like adi makkale😃
@elsiej8114
@elsiej8114 4 года назад
Where do you buy this slicer? What is the brand and does it have adjustment for different thickness? Ammachi is very knowledgeable when it comes to cooking? Did she own some type of food business? The chips have very good appearance and thank you so much for tips.
@sobharaveendran7014
@sobharaveendran7014 4 года назад
Ammachi ee slicer evide kittumonnu prayamo
@smitha983
@smitha983 4 года назад
@@sobharaveendran7014 എനിക്കും അറിയണം
@kuruvilakj3196
@kuruvilakj3196 10 месяцев назад
അന്നേ മനസ്സിൽ കണ്ടിരുന്നു ഈ പാവങ്ങളെ ഇവൻ പറ്റിക്കും എന്ന് എല്ലാം മനസിലാക്കി പഞ്ചാര വാക്ക് ഒഴുകുവായിരുന്നു
@Blessan_
@Blessan_ 4 года назад
Love the way ammachi talks 😍😍😍
Далее
FATAL CHASE 😳 😳
00:19
Просмотров 1,6 млн
Ep 683| Marimayam | Ethical delima : bribe or not ! ?
24:32