Тёмный

വാവയെ കണ്ടു മടങ്ങുമ്പോൾ അവൾ എന്തുകൊണ്ടാവും സങ്കടപ്പെട്ടത് 🥹 Super family blog Malappuram 

Malappuram Kitchen
Подписаться 332 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@ManojTkkethil
@ManojTkkethil 11 часов назад
ഇതാണ് മക്കളെ മരുമക്കളുടെ കണ്ണിലുണ്ണിയായ ഉമ്മ 😊 വള്ളുവങ്ങാട് ഭാഗത്ത് ഇത്രയും നല്ല ഒരു ഉമ്മ ഇല്ല.. ഈ ഉമ്മയെ നന്നായി അറിയുന്ന ആളാണ് ഞാൻ.. ഈ ഉമ്മ മരുമക്കളോട് ഇടപഴകുന്നത് കാണുമ്പോൾ അത്ഭുതമാണ് കൂട്ടുകാരികൾ പോലെ കളിച്ചും ചിരിച്ചും 🥰 ഇതുപോലെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം
@hajarahaju9735
@hajarahaju9735 11 часов назад
നല്ല സ്നേഹമുള്ള കുടുംബം 🥰... സമ്പത്തും പ്രതാപവും അടിയറവ് പറയട്ടെ... Masha allah..
@Poothumbi-r1z
@Poothumbi-r1z 11 часов назад
ബാപ്പുവിന്റെ അമ്മായി മ്മയും നല്ല സ്നേഹം ഉള്ള ആളാണ് എന്ന് തോനുന്നു 😊
@ShaniyaARahim
@ShaniyaARahim 2 часа назад
ലൈല ഞാൻ 4ക്കൊല്ലമായി നിൻ്റേ വീഡിയോ കാണുന്നു. നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഇൻഷാ അള്ളാഹ
@aminathorappa8640
@aminathorappa8640 8 часов назад
ഞാൻ ഇരുപത്തി ആറാമതെ ലൈക്കാണ് ട്ടോ
@kulsubeevi-nw3de
@kulsubeevi-nw3de 5 часов назад
സുപ്പർ അടുക്കള എനി ഇഷ്ടപെട്ട വാവക്ക് സ്വലിഹ് ആയാ കുഞ്ഞ് നെ അള്ളാ ഹു നൽക്കട്ടെ🤝😁😁😁🤲🤲🤲
@Zanahh451
@Zanahh451 2 часа назад
Nallaveed
@Klmalappuram
@Klmalappuram 3 часа назад
വാവ പാവം ❤️✌️👍
@Roy11.33
@Roy11.33 5 часов назад
നെഗറ്റീവ് കമൻറ്റ് ഇടുന്നവർ അങ്ങനെ ഇട്ട് കൊണ്ടിരിക്കും നോക്കാതിരുന്നാൽ മതി അത് ശ്രദ്ധിക്കാതിരുന്നാൽ മതി ഈ അവസ്ഥയിലെ ഇങ്ങനെ പറയുന്നവർക്ക് ഭയങ്കര മനക്കട്ടി ആണ് അല്ലെങ്കിലും നാട്ടുകാരുടെ കാര്യം നോക്കാൻ ഭയങ്കര മിടുക്കാണ് സ്വന്തം വീട്ടിലെ കാര്യം എന്താണെന്ന് പോലും ചിന്തിക്കില്ല അങ്ങനെ ഒരു കാലം പണ്ടൊക്കെ അയലോക്കത്തെ ഫിത്ന പറഞ്ഞിരുന്നത് ഇപ്പോൾ അത് യൂട്യൂബിലൂടെ ആണ് പറഞ്ഞിരുന്നത്
@user24674-v
@user24674-v 6 часов назад
ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ശാരീരിക മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ഖുർആൻ ചികിത്സയിലൂടെ പരിഹാരം.. Sk തങ്ങൾ. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം.
@SakeenaSidheeq-v8g
@SakeenaSidheeq-v8g 10 часов назад
അപ്പോൾ നോമ്പ് ആണെന്ന് പറഞ്ഞാൽ ചായ ഉണ്ടക്കോ 😃
@nusratharafa2203
@nusratharafa2203 12 часов назад
First❤
@MuthuMon-zz9dx
@MuthuMon-zz9dx 5 часов назад
ഹായ് ഇത്താ സുഖം അല്ലേ
@salu4014
@salu4014 4 часа назад
കട്ടൻ ചായ
@FathimaSuhra-u6l
@FathimaSuhra-u6l 9 часов назад
Nalla kutti vava
@BinduMohan-dj5ln
@BinduMohan-dj5ln 6 часов назад
Hai lailatha...
@RamseenaK-y8l
@RamseenaK-y8l 7 часов назад
Asatri അല്ല, ആശുപത്രി
@umaibanthahir9470
@umaibanthahir9470 10 часов назад
വാവ ഉണ്ടാവുമ്പോ എന്ത് വിളിക്കും
@isha3861
@isha3861 9 часов назад
കുഞ്ഞു വാവേന്ന്
@nachoosfoodmagic8822
@nachoosfoodmagic8822 8 часов назад
😂😂😂​@@isha3861
@athikasabithsabith7512
@athikasabithsabith7512 2 часа назад
കുഞ്ഞു വാവ എന്ന് 😂😂😅
@umaibanthahir9470
@umaibanthahir9470 2 часа назад
@@athikasabithsabith7512 വാവേടെ കുഞ്ഞ്
@salu4014
@salu4014 4 часа назад
Table ഇല്ലേ
@shebeeskitchentips007
@shebeeskitchentips007 9 часов назад
❤❤❤😊
@juvairiyajubairiya4319
@juvairiyajubairiya4319 8 часов назад
Ole വീട് mariyo
@rahanamahamood6237
@rahanamahamood6237 11 часов назад
🤲🏻🤲🏻സൂപ്പർ 💞👌🏻👍🏻
@hashim__tkp
@hashim__tkp 10 часов назад
👍👍👍👍❤
@SaleenaCk-z5f
@SaleenaCk-z5f 11 часов назад
Hii
@swalihk3056
@swalihk3056 10 часов назад
നിങ്ങളെ കൂടെ ഉള്ളത് വീടിന്റെ അടുത്തുള്ള നാത്തൂൻ താത്തയാണോ
@MalappuramKitchen
@MalappuramKitchen 10 часов назад
@@swalihk3056 അതെ 😊
@muhammedkutty1118
@muhammedkutty1118 5 часов назад
😊😊❤❤
@zuhrazuhra2198
@zuhrazuhra2198 11 часов назад
nathoon tata purath iragan tudagiyoo
@MalappuramKitchen
@MalappuramKitchen 10 часов назад
അയ്നു ആരാണ് അകത്തു കിടന്നത് 🙈
@ansar5279
@ansar5279 10 часов назад
നിങ്ങളെ നാത്തൂൻ ഇദ ഇരിക്കുകയായിരുന്നിലെ അതാ ചോദിച്ചത്.
@ansar5279
@ansar5279 10 часов назад
നിങ്ങളെ നാത്തൂൻ ഇദ ഇരിക്കുകയായിരുന്നിലെ അതാ ചോദിച്ചത്.
@MalappuramKitchen
@MalappuramKitchen 10 часов назад
@@ansar5279 ആ 😊
@zuhrazuhra2198
@zuhrazuhra2198 6 часов назад
​@@MalappuramKitchenidda alleniyo
@ShaniyaARahim
@ShaniyaARahim 2 часа назад
ലൈല ഞാൻ 4ക്കൊല്ലമായി നിൻ്റേ വീഡിയോ കാണുന്നു. നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഇൻഷാ അള്ളാഹ
@ShanuShaima-w4s
@ShanuShaima-w4s 11 часов назад
Hi
@AbdulRazzak-d8b
@AbdulRazzak-d8b 12 часов назад
Hi
Далее
Ванька пошел!!!! 🥰
00:18
Просмотров 567 тыс.
Бокс - Финты Дмитрия Бивола
00:31