Тёмный

വാവാ യേശുനാഥാ ...100 പേരടങ്ങുന്ന ഗായക സംഘം ആലപിച്ച ഈ ഗാനം എത്ര കേട്ടാലും മതിവരില്ല! | Sunday Shalom 

sunday shalom
Подписаться 354 тыс.
Просмотров 104 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@theindian2226
@theindian2226 6 месяцев назад
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@maryammacherian8259
@maryammacherian8259 9 месяцев назад
എന്റെ ഈശോ എത്ര കേട്ടാലും മതി വരാത്ത ഭക്തി നിറഞ്ഞ ഒരു ദിവ്യ കാരുണ്യ ഗീതം 🙏🏼🙏🏼🙏🏼✝️✝️✝️
@AmmeEnteAmme
@AmmeEnteAmme 9 месяцев назад
ഇന്നലെ കോട്ടപ്പുറം നടന്ന മെത്രാഭിഷേകവും സ്ഥാനാരോഹണവും ചടങ്ങിൽ നടന്ന choir ആണ്.
@lawrenceerupathil.2864
@lawrenceerupathil.2864 9 месяцев назад
എത്ര മനോഹരം കേൾക്കാൻ
@mvkkd
@mvkkd 9 месяцев назад
യേശുവിന്റെ നാമത്തിൽ വിജയം
@KiranSharma-z8t
@KiranSharma-z8t 9 месяцев назад
My favourite hymn ever 😅😅😅😅😅All praise and glory to God Amen 🙏🙏🙏🙏
@sollyjose2997
@sollyjose2997 9 месяцев назад
ആമേൻ ഹല്ലേലൂയ
@AmmeEnteAmme
@AmmeEnteAmme 9 месяцев назад
💐💐💐ആമേൻ യേശുവേ 💐💐
@tessyjoseph2972
@tessyjoseph2972 9 месяцев назад
Jesus Christ, the one and only God our Lord🙏💖
@jeshidarebera2586
@jeshidarebera2586 9 месяцев назад
Thanks to lord the almighty and thanks for Jerry Amal dev master for being our conductor
@francisxavier8971
@francisxavier8971 9 месяцев назад
🎉🎉Choir DIRECTION is perfect. Congratulations to them. Old memories are Golden. Thanks for your efforts. Keep it up
@JosephkuttyMathew
@JosephkuttyMathew 5 месяцев назад
YES, Surely very nice & soothing sounds.GBU all
@AngelMary-wc2dw
@AngelMary-wc2dw 7 месяцев назад
Francis achan സ്വർഗത്തിലേക്ക് യാത്രയായ വർഷം ഞാൻ ജനിച്ചു
@vomanvoman9538
@vomanvoman9538 9 месяцев назад
Peaceful diocese. No quarrel regarding Holy Mass Celebration
@gregoripaul5974
@gregoripaul5974 7 месяцев назад
എത്ര കേട്ടാലും മതിവരാത്ത യേശു ഗാനം! ലോകം മുഴുവൻ നെഞ്ചിലേറ്റിയ മനോഹരമായ ഈ ക്രിസ്തീയ ഗാനം രചിച്ചത് ജന്മം കൊണ്ട് കോട്ടപ്പുറം രൂപതാംഗവും, അവിഭക്ത വരാപ്പുഴ അതിരൂപതയിലെ പോണേൽ സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരിയുമായിരുന്ന, ക്രിസ്തീയ ഗാനകോകിലം എന്ന് അറിയപ്പെട്ടിരുന്ന, അഭിവന്ദ്യ ഫ്രാൻസിസ് കല്ലറയ്ക്കൽ മെത്രാപ്പോലീത്തയുടെ മാതുലൻ *റവ.ഫാ.ജേക്കബ്ബ് കല്ലറയ്ക്കൽ* ആണെന്നത് ക്രൈസ്തവലോകത്തിന് എന്നും അഭിമാനം!! ധ്യാനാത്മകമായ, അർത്ഥപൂർണ്ണമായ വരികളിലൂടെ ദൈവാരാധനയ്ക്ക്, പ്രത്യേകിച്ച്, രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം തിരുക്കർമ്മങ്ങൾ മലയാളത്തിൽ ആക്കിയപ്പോൾ അന്ന് ദിവ്യബലിയിൽ ഉപയോഗിക്കാൻ അദ്ദേഹം എഴുതിയ അനേകം ഗാനങ്ങൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ ഭക്ത ജപമാല തീർത്തപ്പോൾ, അനുഗ്രഹീത ഗായകൻ കൂടിയായിരുന്ന അദ്ദേഹത്തിനു നൽകപ്പെട്ട പേരാണ് *ക്രൈസ്തവ ഗാനകോകിലം* എന്നത്. പൂജയണച്ചീടുവാൻ, രക്ഷതൻ കാസ കൈകളിലേന്തി, ഓശാന ഈശനു സതതം, വരമേകണേ യേശുമഹേശാ...അങ്ങിനെ നൂറുകണക്കിനു ഗാനങ്ങളാണ് കല്ലറക്കലച്ചൻ്റെ വിരൽത്തുമ്പിൽ രൂപം കൊണ്ടിട്ടുള്ളത്. കോട്ടപ്പുറം രൂപതയുടെ പുതിയ മെത്രാൻ അംബ്രോസ് പിതാവിന്റെ മെത്രാഭിഷേക ദിവ്യബലിയിൽ ജെറി അമൽദേവ് സാറിന്റെ നേതൃത്വത്തിൽ ആലപിച്ച ഈ ഗാനം അതിന്റെ തനിമയിൽ ഒരിക്കൽക്കൂടി നേരിട്ട് കേൾക്കാൻ കഴിഞ്ഞതിൽ പോണേൽ ഇടവകാംഗം എന്ന നിലയിൽ എനിക്കും അഭിമാന നിമിഷങ്ങൾ ആയിരുന്നു. മരിക്കുന്നതിന്റെ തലേന്ന്, അതായത്, 1965 ഡിസംബർ 28ന് "ഉണ്ണി യേശുവേ വിണ്ണോർനാഥനെ, കണ്ണിൽ തേൻ കനിയേ, മണ്ണിൽ പൊന്നൊളിയേ" എന്നു തുടങ്ങുന്ന ഗാനം സത്യദീപത്തിന് അയച്ചുകൊടുത്ത അദ്ദേഹത്തിൻ്റെ ഗാനത്തിലെ രണ്ടു വരികൾ ഇപ്രകാരമായിരുന്നു "പൊന്നില്ല വെള്ളിയുമില്ലല്ലോ കാഴ്ചയായ്, എന്തു ഞാൻ തന്നിടുവേൻ, ഹൃദയം ഒന്നു ഞാൻ തന്നിടുവേൻ". ഹൃദയം യേശുവിനർപ്പിച്ച് എഴുതിയ ആ ഗാനം അച്ചൻ്റെ അന്ത്യ ഗാനം എന്ന പേരിൽ സത്യദീപം പ്രസിദ്ധീകരിച്ചു. റവ.ഫാ.ജേക്കബ്ബ് കല്ലറയ്ക്കലച്ചൻ്റെ ധന്യ സ്മരണയ്ക്കു മുന്നിൽ പ്രണാമം!!!
@bijut3035
@bijut3035 Месяц назад
Thanks sir for this enlightenment ❤
@samuelj5683
@samuelj5683 2 месяца назад
God bless you all.
@maryandrews1392
@maryandrews1392 9 месяцев назад
Everlasting devotional song🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@alicefrancis176
@alicefrancis176 6 месяцев назад
Thank god❤❤
@snehajose1827
@snehajose1827 9 месяцев назад
❤️Beautiful Hymn Beautiful Singing Parise You Jesus❤️
@declinrrodrigues5070
@declinrrodrigues5070 9 месяцев назад
പങ്കെടുത്തിരുന്നു...ഗാനങ്ങള്‍ നന്നായിരുന്നു. പ്രതിവചന സങ്കീര്‍ത്തനം ശ്രദ്ധേയമായി.നല്ല ഈണത്തില്‍ ഭക്തിമുകരിതമായിരന്നു..
@binoyaugustin3710
@binoyaugustin3710 9 месяцев назад
Very beautiful and melodius singing... May Jesus come in the hearts of all 🙏
@SB-mp5jb
@SB-mp5jb 9 месяцев назад
യേശുവേ, നന്ദി, സ്തുതി, ആരാധന 🙏🌹🙏♥️🙏
@jothihardware4614
@jothihardware4614 6 месяцев назад
Good sank amen
@louisp2016
@louisp2016 9 месяцев назад
Very proud of a christain.
@abcdabcdef6341
@abcdabcdef6341 9 месяцев назад
എനിക്ക് 62 വയസ്സ് ആയി എനിക്ക് എന്റെ ആദ്യമായി പഠിപ്പിച്ച് തന്ന പാട്ട് അഥവാ മുന്ന് L നാല് വയസ്സു മുതൽ മനസ്സിൽ എന്ന് ഉണ്ടായിരുന്ന ഒരു പാട്ട് ഇപ്പോഴും കുടുംബപ്രാർത്ഥികളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന പാട്ട് ഈശോ യെസ്വസ്തി
@francisxavier8971
@francisxavier8971 9 месяцев назад
Old memories. Done well as a Group song. Congratulations to the Directors of Choir
@antochancyriac8096
@antochancyriac8096 8 месяцев назад
The song that I heard during my first holy communion 43years ago.
@kmupeter7355
@kmupeter7355 7 месяцев назад
Eeshoye njagale anugrahikkename Amen🙏🙏
@bedwindsouza2313
@bedwindsouza2313 5 месяцев назад
🙏🙏🙏 amen
@annammamlavil8217
@annammamlavil8217 9 месяцев назад
വാവാ ഏശുനാഥാ *********❤️
@sofyanelson295
@sofyanelson295 9 месяцев назад
Amen 🙏🙏🙏🙏🌹
@Marian_miracle.
@Marian_miracle. Месяц назад
❤❤
@bijut3035
@bijut3035 9 месяцев назад
Such a sweet song during the ordination. The Bishop ordained is creation of Holy Father, Holy Grace 💐🌹💕❤️🙏🏻
@thresiaantony3347
@thresiaantony3347 9 месяцев назад
Praise the Lord. Hallelujah, hallelujah, hallelujah.... ❤🙏
@harishahimas6217
@harishahimas6217 9 месяцев назад
Praise the Lord
@shaletsunny2413
@shaletsunny2413 9 месяцев назад
Hallelujah 🙏 praise the lord 🙌. beautiful song 💗
@shirlythomass4275
@shirlythomass4275 9 месяцев назад
Old memories coming back...❤❤❤❤ ...Heartfelt singing..😊😊😊😊😊
@jacksonb7110
@jacksonb7110 8 месяцев назад
ആമേൻ 🙏🙏🙏🌹🌹
@jeshidarebera2586
@jeshidarebera2586 9 месяцев назад
Iam also a part of that program
@bijunoyal8060
@bijunoyal8060 6 месяцев назад
❤❤❤❤❤❤❤❤❤
@babydezusa775
@babydezusa775 7 месяцев назад
Very nice melody
@AleenaGeorge-v1l
@AleenaGeorge-v1l 9 месяцев назад
Thank god ✨ Proud to be a singer with the legend jerry amal dev sir 🥰
@emmanuvelcleatus8210
@emmanuvelcleatus8210 9 месяцев назад
😻
@jfive3463
@jfive3463 9 месяцев назад
Very beautiful singing.Thanks a lot for seleting this song,william Achaa..
@mathewkf7157
@mathewkf7157 9 месяцев назад
ഈ പാട്ടിൻ്റെ ഫീൽ നഷ്ടപെട്ട പാട്ട് ഇതിൻ്റെ പഴയ പാട്ട് കേട്ട് നോക്കണം എപ്പോൾ അറിയാം
@thankammamathew5360
@thankammamathew5360 6 месяцев назад
🙏
@lucyphilip4881
@lucyphilip4881 9 месяцев назад
Hrudiyavum manoharavumayirikunnu nanni ellavarkum
@elizabethjoy8544
@elizabethjoy8544 9 месяцев назад
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@chinnammajohn8547
@chinnammajohn8547 9 месяцев назад
Amen 🙏 🙏 🙏 🎉🎉🎉
@joseksa2120
@joseksa2120 9 месяцев назад
ആമേൻ
@chezterrozario
@chezterrozario 9 месяцев назад
Great work... Proud of you all...
@thomast.o1845
@thomast.o1845 9 месяцев назад
Sweet and melodious🙏
@lawrenceerupathil.2864
@lawrenceerupathil.2864 9 месяцев назад
❤️❤️❤️❤️❤️❤️❤️❤️
@ushamathew5026
@ushamathew5026 9 месяцев назад
Va vayasunadha
@annammamangalasseril3212
@annammamangalasseril3212 9 месяцев назад
Yes,that song is beautiful,well done !!!
@aivinnixon2299
@aivinnixon2299 9 месяцев назад
Female വോയിസ്‌ കൂടുതൽ കേൾക്കുന്നു part കുറച്ച് കൂടി ചേർക്കാമായിരുന്നു
@attractamuthedath1294
@attractamuthedath1294 9 месяцев назад
Very very nice do much devotion 1:30
@adlindcruz2001
@adlindcruz2001 9 месяцев назад
❤❤ divine
@johnson9813
@johnson9813 9 месяцев назад
Good
@mariammajoshy4271
@mariammajoshy4271 9 месяцев назад
🙏🏻🙏🏻🙏🏻
@shamilfrancis6273
@shamilfrancis6273 9 месяцев назад
😍😍😍❤️❤️❤️
@PresannaMohan-f9e
@PresannaMohan-f9e 9 месяцев назад
Super
@nsctechvlog
@nsctechvlog 9 месяцев назад
Nice song 😍😊
@PaulineA-ui4np
@PaulineA-ui4np 9 месяцев назад
🌹🌹❤
@valsathomas5786
@valsathomas5786 9 месяцев назад
🙏🙏🙏🙏🌹
@arjunwayanad5914
@arjunwayanad5914 9 месяцев назад
👍👍
@rubeenarejeena8837
@rubeenarejeena8837 9 месяцев назад
👏👏👏👏❤❤
@sebinayarambalam8471
@sebinayarambalam8471 9 месяцев назад
🙏🙏❤️
@mriyamkm8605
@mriyamkm8605 9 месяцев назад
🙏❤️👍
@LovelyKMathew-ff8jr
@LovelyKMathew-ff8jr 9 месяцев назад
👍🙏
@smithaantony5084
@smithaantony5084 9 месяцев назад
ഒരു ഗായിക എന്ന നിലയിൽ എൻ്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ഈ choir
@emmanuvelcleatus8210
@emmanuvelcleatus8210 9 месяцев назад
Same here 😊
@arppanacsn9200
@arppanacsn9200 9 месяцев назад
🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻
@joyjoseph2487
@joyjoseph2487 9 месяцев назад
Would you mind sing 1.Dhal him kun men mad mam Deva nimne 2.Enter eesoye enter daivame. Ella vasthukkalekkalum
@smitham.s.180
@smitham.s.180 9 месяцев назад
👍🏻👍🏻👍🏻👍🏻
@joyjoseph2487
@joyjoseph2487 9 месяцев назад
Osama Osama eesanu sadadam Osama song also sing together and experience the difference
@frsatyaprakash8479
@frsatyaprakash8479 3 месяца назад
Immensely inspiring hymn, but poor camera works.
@maryandrews1392
@maryandrews1392 9 месяцев назад
👍🙏🏻🙏🏻🙏🏻🙏🏻👍
@BabbytBabby-eh8pn
@BabbytBabby-eh8pn 9 месяцев назад
👍👍👍👍👍🙏
@shinishini2111
@shinishini2111 9 месяцев назад
ഈ പ്രോഗ്രാമിന്റെ മെയിൻ കാതൽ... കൊയർ ആണ് 🙏🏻🙏🏻🙏🏻പക്ഷെ.... അത് അതിന്റ മൂല്യത്തിൽ എത്തിയില്ല 🙏🏻
@mathukuttyittoop4302
@mathukuttyittoop4302 9 месяцев назад
Why?
@poovenilavu4353
@poovenilavu4353 7 месяцев назад
വാവാ യേശു നാഥനോ, വാവാ സുരേഷ് എന്നല്ലേ ? 😮🤗
@ssmissac5502
@ssmissac5502 9 месяцев назад
എന്തിനാണ് ഇത്ര പേരെ സഘടിപ്പിച്ചത്. എനിക്ക് 10 പേർ പാടുന്നതും പോലും തോന്നുന്നില്ല.
@cyrilkochuvillayil8779
@cyrilkochuvillayil8779 9 месяцев назад
That is the beauty of a Christian choir
@renysimethy
@renysimethy 9 месяцев назад
Awkward❤❤❤ Jerry Amal Dev sir...
@anniegeorge7756
@anniegeorge7756 9 месяцев назад
സീറോ മലബാർ സിനഡ് മെത്രാന്മാരും അനുസരണ ഭക്തരും ഇനി മുതൽ ഈ ഗാനം ബഹിഷ്കരിക്കാൻ തീരുമാനം എടുക്കാൻ കല്പന പുറപ്പെടുവിക്കുന്ന തായിരിക്കും 😂😂😂😂
@abcdabcdef6341
@abcdabcdef6341 9 месяцев назад
7:57 7:58
@sunnykuruthukulangara2530
@sunnykuruthukulangara2530 6 месяцев назад
ഒരു നല്ല കാര്യം നടക്കുമ്പോൾ പരമാവധി നല്ലത് ചിന്തിക്കുക
@HD-cl3wd
@HD-cl3wd 7 месяцев назад
CSI church പാടുന്നത് കേട്ടു പഠിക്കൂ
@kunummalchacko3481
@kunummalchacko3481 6 месяцев назад
അതിന് നീ പോയി പഠിച്ചാൽ മതി
@jeshidarebera2586
@jeshidarebera2586 9 месяцев назад
Thanks to lord the almighty and thanks for Jerry Amal dev master for being our conductor
@jollyjacob1996
@jollyjacob1996 9 месяцев назад
Praise the Lord
@PaulineA-ui4np
@PaulineA-ui4np 9 месяцев назад
❤️
@susammaachankunju4623
@susammaachankunju4623 9 месяцев назад
🙏🙏🙏🙏
@beenajacob3471
@beenajacob3471 9 месяцев назад
🙏🙏🙏
@baijubaiju3715
@baijubaiju3715 8 месяцев назад
🙏🥰
Далее
Rate our flexibility 1-10🔥👯‍♀️😈💖
00:12