Тёмный

വാവിട്ട ഡയലോഗുകൾ വിനയായി... ചർച്ച ഗണേശന്റെ കിടപ്പറയിലേക്ക് l k b ganesh kumar suresh gopi 

Marunadan Malayali
Подписаться 2,5 млн
Просмотров 316 тыс.
50% 1

വാവിട്ട ഡയലോഗുകളുമായി ഗണേഷ്... കിടപ്പറയിലേക്ക് ചർച്ച മാറ്റി എതിരാളികൾ
#kbganeshkumar #sureshgopi #nkpremachandran #ShibuBabyJohan #kollam #loksabhaelection2024 #MM001

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sav157
@sav157 5 месяцев назад
ഷിബു ബേബി ജോൺ അന്തസ്സുറ്റ മറുപടി കൊടുത്തത് അദ്ദേഹത്തിൻറെ മാന്യത❤❤❤❤❤❤
@Unnikrishnan-po4hd
@Unnikrishnan-po4hd 5 месяцев назад
ദുഷ്ടനെ പന പോലെ വളർത്തും
@ShobhaRajesh814
@ShobhaRajesh814 5 месяцев назад
ഗോപി തൃശ്ശൂർക്കാർക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? വെറുതെ ഊതി പെരുപ്പിക്കുകയാണ് ... ഒരു മീൻ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അത് മാത്രം , അതും അഞ്ച് വര്ഷം മുമ്പ് , അവിടെ പോയി എല്ലാ 5 വർഷവും ഫോട്ടോയും എടുത്തു വീഡിയോയും ഇടും ... കുറച്ചു വോട്ടിനു വേണ്ടി …. ബാക്കി ഉണ്ടാക്കിയത് വെറുപ്പ് മാത്രം.... - പിന്നെ മാതാവിനെയും ജനങ്ങളെയും പറ്റി ക്കാൻ ചെ മ്പ് കൊടുത്തു - കാർ ടാക്സ് വെട്ടിക്കാൻ ഉടായിപ്പ് കാണിച്ചു ... - ബ്രാഹ്മണൻ ആയി ജനിക്കാൻ പിതൃത്വം പോലും മാറാൻ സംസാരിച്ചു, ഇയാൾക്കു സ്വന്തം സത്വം പോലും ഇഷ്ടമല്ല പിന്നെ എങ്ങനെ ജനങ്ങളെ ഇഷ്ടപ്പെടും , വെറും സവർണ മേധാവിത്വം… - നിങ്ങൾ ബ്രാഹ്മണൻ അല്ലാത്ത ഒരാൾ ആണെങ്കിൽ ചിന്തിക്കുക , നിങ്ങൾക്ക് ഇയാളെ വിശ്വസിക്കാൻ കഴിയില്ല.... ബ്രാഹ്മണിതവും ഉയർന്ന ജാതി ചിന്തകളും മാത്രം മനസ്സിൽ വെച്ച് പുലർത്തുന്നയാളാണ് ഇയാൾ.... - പെണ്ണുങ്ങളേ കാണുമ്പോൾ കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക മുതൽ ആയ് കോമളിത്തറങ്ങൾ - കപടത മാത്രം മുഖമുദ്രയിട്ടിരിക്കുന്ന യാൾ . ജീവിതത്തിലും അഭിനയിക്കുന്നു. - 30 വയസ്സുള്ള പെണ്ണിനെ കണ്ടാൽ കെട്ടിപ്പിടിച്ച മുത്തം കൊടുത്തു അവളുടെ മണം മുഴുവൻ വലിച്ചെടുക്കാൻ ആഗ്രഹമുണ്ട് എന്ന് നാണമില്ലാതെ പറഞ്ഞവൻ . - മീറ്റിംഗിന് ജനങ്ങൾ വരാത്തതിന് അണികളെ തെറി വിളി .... - അവിശ്വാസികളുടെ സർവ നാശം വരുത്താൻ ശ്രീ കോവിലിൽ പോയി പ്രാർത്ഥിക്കും എന്ന് പറഞ്ഞവൻ ... സുരേഷ് ഗോപിയുടെ സംസാരം നോക്കൂ ... ഒന്നും നല്ലത് സംസാരിക്കില്ല .... അയാൾ സംസാരിക്കുന്ന കാര്യങ്ങൾ നോക്കൂ വെറും ധ്രാഷ്ട്യവും കപടതയും മാത്രം.... .. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇങ്ങനെയുള്ള ഒരാൾ വേണ്ടേ വേണ്ട .... ഞങ്ങൾക്ക് രാജാവും വേണ്ട ഞങ്ങൾക്ക് ഒരു പ്രജയും ആകേണ്ട , ഞങ്ങൾക്ക് മരിക്കും വരെ സമാധാനമായി ഒന്നിച്ചു ജീവിക്കണം അത് മതി , അതിനു ഗോപി വേണ്ട ....
@sheelasanthosh8723
@sheelasanthosh8723 5 месяцев назад
Satyam ​@@Unnikrishnan-po4hd
@gopakumarvg7309
@gopakumarvg7309 5 месяцев назад
Nss ന്റെ താലൂക് യൂണിയൻ പ്രസിഡന്റ്‌ ആയി ഇരിക്കുമ്പോൾ തന്നെ കൊട്ടാരക്കരയിലും പത്തനാപുരത്തുമൊക്ക പെന്തകോസ്ത് വേദികളിൽ ചെന്ന് കർത്താവിനെയും സുവിശേഷത്തെയും കുറിച്ചും അതു തന്റെ ജീവിതത്തെ സ്വാധീണിച്ചതിനെക്കുറിച്ചും തള്ളിമറിക്കുന്ന ഗണേഷിനു സുരേഷ് ഗോപിയെ പരിഹസിക്കാൻ എന്താണ് യോഗ്യത
@sathyansekseb
@sathyansekseb 5 месяцев назад
ഷിബു പറഞ്ഞത്❤
@sheelakumary7386
@sheelakumary7386 5 месяцев назад
Yes
@l.e1234
@l.e1234 5 месяцев назад
അതെ
@KwtKw-m7r
@KwtKw-m7r 5 месяцев назад
Uthama. Unthumpole angotte Urunchumpole engotte athreyullu.... hallelujah 😁
@thesecret6249
@thesecret6249 5 месяцев назад
പുള്ളയുട മോൻ അല്ലേ?
@radhakrishnanpm4273
@radhakrishnanpm4273 5 месяцев назад
ഷിബു ബേബി ജോൺ ഗണേശന് കൊടുത്തത് ഉചിതമായ മറുപടി ആണുങ്ങളായാൽ ഇങ്ങനെ തന്നെ വേണം ഷിബുവിന്റെ അന്തസ്സ് നിലനിർത്തി കൊണ്ടുതന്നെ ഗണേഷ് കുമാറിന് തക്കതായ മറുപടി കൊടുത്തതിൽ സന്തോഷം
@HariKumar-k5l
@HariKumar-k5l 5 месяцев назад
Ellam jatti shibukkal
@Triple-SRD3
@Triple-SRD3 5 месяцев назад
സ്വന്തം കുറ്റങ്ങൾ ഏറ്റുപറയാതെ മറ്റുള്ളവർ ചെയ്യാത്ത കുറ്റങ്ങൾ ഉണ്ടാക്കി അവരെ അപമാനിക്കുവാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഗണേഷ് കുമാർ.
@prakashprakashanchittayil6923
@prakashprakashanchittayil6923 5 месяцев назад
ഗണേഷ് കുമാർ ആണ് നല്ലത് എല്ലാ ചെറ്റത്തരം ചെയ്യും എന്നിട്ട് മാന്യൻ ചമയും സുരേഷ് ഗോപി സൂപ്പർ
@abhijithkss7029
@abhijithkss7029 5 месяцев назад
സരിതയുടെ ജാരൻ ആയ ഗണേശന് മാന്യനായ SG യെ പരിഹസിക്കാൻ എന്ത് യോഗ്യത ആണുള്ളത്
@hareeshkumartptp
@hareeshkumartptp 5 месяцев назад
K കാലൻ്റെ മൂട് താങ്ങികൾക്ക് എന്തു ചെയ്യാം
@nimmithankachan2190
@nimmithankachan2190 5 месяцев назад
😊😊😊😊
@manojmeleveettil613
@manojmeleveettil613 5 месяцев назад
ഇവനെ നാടു കടത്തണം 😮😮😮😮
@SajeevSajeevBhaskaran
@SajeevSajeevBhaskaran 5 месяцев назад
ശ്രീവിദ്യയുടെ സ്വത്തു അടിച്ചു മാറ്റിയവനാണ് 😅😅😅
@jayachandranchandran5482
@jayachandranchandran5482 5 месяцев назад
Correct?
@jyothi5563
@jyothi5563 5 месяцев назад
ലോ ഗണേഷ് : കിട്ടിയോ.... ഇല്ല ചോദിച്ചു വാങ്ങി
@ushakumarib5003
@ushakumarib5003 5 месяцев назад
ഷിബു ബേബി ജോണിന് ബിഗ് സല്യൂട്ട് 👍🙏
@firstchoice7972
@firstchoice7972 5 месяцев назад
ഭൂലോക ഫ്രോഡ് ആയ ഗണേഷ് ആണ് മറ്റുള്ളവരെ കുറ്റം പറയുന്നത്. താൻ എന്തോ വലിയ സംഭവം ആണെന്നാ ഈ മരപൊട്ടൻ കരുതുന്നത്
@sureshvijayan4289
@sureshvijayan4289 5 месяцев назад
VERY VERY TRUE. HE NEVER BEEN A GOOD EXAMPLE TO SOCIETY AND FAMILY AS WELL
@rajisankar298
@rajisankar298 5 месяцев назад
​@@sureshvijayan4289exactly
@haridas1716
@haridas1716 5 месяцев назад
Pottano pottano numalla ahangarathinu kayyum kalum vachathu
@sheelakumary7386
@sheelakumary7386 5 месяцев назад
​@@sureshvijayan4289yes
@bindrannandanan9417
@bindrannandanan9417 5 месяцев назад
ഷിബു ബേബിജോൺ ❤ നട്ടെല്ലുള്ള ഒരാൾക്കെ ഇതുപോലെ മറുപടി പറയാൻ കഴിയൂ... 2 തവണ തോറ്റിട്ടും നിലപാട് മാറ്റാത്തയാൾ... ഉമ്മൻചാണ്ടിയുടെ കഷ്ടകാലത്തും കൂടെ നിന്ന ഏക നേതാവ് ഷിബുബേബിജോൺ ആണ്..
@SanthoshMaroor
@SanthoshMaroor 5 месяцев назад
സാജൻ സർ ഗണേശനോട് പറയുമോ സരിതയുടെ കൊച്ചിന് ചെലവിന് കൊടുക്കാൻ
@sathyantk8996
@sathyantk8996 5 месяцев назад
​@@SanthoshMaroorഅതെ കേസുകൊടുത്താലോ
@nishanishakp6981
@nishanishakp6981 5 месяцев назад
Ethra ethra sarithamark chelavinu kodukkendi varum
@sav157
@sav157 5 месяцев назад
സുരേഷ് ഗോപി ഇതു കൊണ്ടൊന്നും തളരത്തില്ല വിജയം സുനിശ്ചിതം ❤❤❤❤❤❤
@ginceantony8972
@ginceantony8972 5 месяцев назад
Nope
@jibuhari
@jibuhari 5 месяцев назад
ചെയ്‌താൽ ഗുണം ഉണ്ടാവും നാടിനു . അത്ര തന്നെ..​@@ginceantony8972
@suseelaraj955
@suseelaraj955 5 месяцев назад
True
@babums9143
@babums9143 5 месяцев назад
ഇവർ ഈ തള്ളി മറിയ്ക്കുന്ന ആക്ഷേപങ്ങൾ ഒക്കെ സുരേഷ് ഗോപിയ്ക്കു ഗുണം ചെയ്യത്തേ ഉള്ളു
@SilverKnight-gg2rw
@SilverKnight-gg2rw 5 месяцев назад
SG🔥🔥🔥🔥🔥
@abhijithkss7029
@abhijithkss7029 5 месяцев назад
ഷിബു ബേബിജോൺ പറഞ്ഞത് 100% ശരിയാണെന്ന് സിനിമാ രംഗത്തുള്ള പല പ്രൊഡക്ഷൻ ബോയിമാരും പറഞ്ഞു കേട്ടിട്ടുണ്ട്
@manojmampetta5143
@manojmampetta5143 5 месяцев назад
പ്രൊഡക്ഷൻ.. ബോയ്..
@thomaspj5438
@thomaspj5438 5 месяцев назад
ഉമ്മൻ ചാണ്ടി സാറിനെ അപമാനിച്ചു.ആരാണ് ഉത്തരവാദി
@sathyantk8996
@sathyantk8996 5 месяцев назад
കെണേശൻ
@bilahari9766
@bilahari9766 5 месяцев назад
അത് മുഖ്യൻ തന്നെ ആവും
@jessychacko2071
@jessychacko2071 5 месяцев назад
എൻ്റെ ഉമ്മച്ചാ ഇവന്മാർ തോറ്റു തുന്നം പാടാൻ ഒന്നു പ്രാത്ഥിക്കണമെ
@sathyavanpg2110
@sathyavanpg2110 5 месяцев назад
പെൺപട്ടിക്കും ഇവൻ തരം കിട്ടിയാൽ പണി കൊടുക്കും
@saneshsaneshp9290
@saneshsaneshp9290 5 месяцев назад
കുണേഷൻ
@avstarbijith
@avstarbijith 5 месяцев назад
ഷിബുസാറിൻ്റെ മറുപടി കലക്കി . ഇതിലും നല്ല മറുപടി ഇതിനില്ല.
@sav157
@sav157 5 месяцев назад
എത്രത്തോളം ചിയാവോ അത്രത്തോളം ചീഞ്ഞളിഞ്ഞു ഗണേഷ്
@ratheeshkumar979
@ratheeshkumar979 5 месяцев назад
Sagavu
@johnkuttykochumman6992
@johnkuttykochumman6992 5 месяцев назад
ഇപ്പോൾ കൊട്ടാരക്കര "കൊണ ആശാൻ "എന്നു ആളുകൾ വിളിച്ചു തുടങ്ങി 😄
@arrows929
@arrows929 5 месяцев назад
പഴയതൊന്നും ഓർമ്മിപ്പിക്കല്ലേ പൊന്നേ..... ഗണേശാ
@rameshs9153
@rameshs9153 5 месяцев назад
സാമാനം ഉപ്പിൽ ഇടേണ്ട സമയം കഴിഞ്ഞു
@4bhirammv781
@4bhirammv781 5 месяцев назад
😂
@angel0fangelsangel504
@angel0fangelsangel504 5 месяцев назад
തുരു തുരാ വരഞ്ഞ് ഉപ്പും, മുളകും പുരട്ടണം😂​@@rameshs9153
@innocenttrue9314
@innocenttrue9314 5 месяцев назад
@haridas2314
@haridas2314 5 месяцев назад
ബാലകൃഷ്ണ പിള്ള ഒരിക്കൽ പറഞ്ഞ കാര്യം ഓർമ്മ വരുന്നു. എനിക്ക് പറ്റിയ ഒരു അബദ്ധമാണ് ഗണേഷ് എന്ന സന്തതി...
@ansaris8595
@ansaris8595 5 месяцев назад
ഇയാളെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു വിജയിപ്പിക്കുന്ന പത്തനാപുരത്ത് കരേ പറഞ്ഞാ മതി 🤔
@AnilKumar-vp8um
@AnilKumar-vp8um 5 месяцев назад
🙏ഇനി യില്ല
@haridas1716
@haridas1716 5 месяцев назад
Ennal nallathu annu CPM paranjathu eyale veetil kayatan kollillennayirunnu​@@AnilKumar-vp8um
@ammuunny
@ammuunny 5 месяцев назад
സത്യം
@sathyantk8996
@sathyantk8996 5 месяцев назад
കൊല്ലം കാരല്ലെ😊
@user-hg1yc3ou7n
@user-hg1yc3ou7n 5 месяцев назад
സ്വന്തം അച്ഛൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ആണ് ഈ ദ്രോഹി
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw 5 месяцев назад
ഷിബു ൻ്റെ അടിപൊളി മറുപടി❤
@reghunath.b5199
@reghunath.b5199 5 месяцев назад
ഈ ഗണേശന്റെ ജീവിതം മറ്റെരെയെങ്കിലും വിമർശിക്കാൻ തക്ക നിലവാരമുള്ളതാണോ. വെപ്പാട്ടിയുടെ കൈവശക്കാരന്റെ തല്ലും കൊണ്ട് മിടുക്കിയായ ഒരു ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ട വെറും ഒരു വിടനല്ലെ അവൻ
@nishanishakp6981
@nishanishakp6981 5 месяцев назад
Ethra kuttikalude biological thantha aayirikkum idheham
@diyadileepkumar
@diyadileepkumar 5 месяцев назад
സരിത യില്‍ ഒരു മകന്‍ ഉണ്ട് I ഈ വിദ്വാന്
@nishanishakp6981
@nishanishakp6981 5 месяцев назад
Kali polethanne. Swantham enn avakasappedan oru kutty polum illallo, Riyasineppole
@anastdpa123
@anastdpa123 5 месяцев назад
കറക്റ്റ്.
@shibugeorge1541
@shibugeorge1541 5 месяцев назад
@@diyadileepkumar നിന്ട മോനല്ലൈ അത്.. ഗാനശാണ്ട madaal കാറ്റേണ്ട
@narayanankp7805
@narayanankp7805 5 месяцев назад
ഗണേശനെ പോലുള്ളവർ രാഷ്ട്രീയ പാർട്ടിയിലുണ്ടെങ്കിൽ ആപാർട്ടി ഒരിക്കലും ഗതി പിടിക്കില്ല
@rudrakshs2442
@rudrakshs2442 5 месяцев назад
ഗണേഷ് മന്ത്രിയുടെ കാര്യം കേൾക്കുമ്പോൾ സുരാജ് വെഞ്ഞാറമൂട് ന്റെ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത് മുഖത്ത് എത്ര വിനയം വാരി തേച്ചാലും ഇടക്ക് ഉള്ളി കിടക്കണ ഫ്രാഡ്കൾ തള്ളി പുറത്തോട്ട് വരും.
@ushakumarib5003
@ushakumarib5003 5 месяцев назад
👌🙏
@michlejackson2439
@michlejackson2439 5 месяцев назад
😂😂😂
@babuudumattu4251
@babuudumattu4251 5 месяцев назад
😂😂😂😂😂😂😂😂😂
@rajeshp6257
@rajeshp6257 5 месяцев назад
SG യുടെ ഏഴ് അയൽപക്കത്തെ അടുക്കാൻ യോഗ്യത ഇല്ലാത്ത ഗണേഷ്...ആയിരകണക്കിന് സ്ത്രീകളുടെ കിടപറയിൽ കിടന്നവൻ
@flowers_comedy-.
@flowers_comedy-. 5 месяцев назад
Sg sir evide nilkunnu iyalo
@sureshkumarbsivalaya7473
@sureshkumarbsivalaya7473 5 месяцев назад
ഈ ഗണേഷ് ഗതാഗതത്തിൽ എന്തോ ഉണ്ടാക്കുമെന്ന് പറഞ്ഞ് കയറി ഒന്നും ചെയ്തില്ല. ഉമ്മൻ ചാണ്ടിയെ ഇയാൾ ഇല്ലാതാക്കി സരിതയെ കൊണ്ട് നടന്ന് എന്തെല്ലാം വൃത്തി കേടുകൾ കാണിച്ചു, ഇയാളുടെ പെങ്ങളാണ് ശരി. യാതൊരു വിവരവുമില്ലാത്തവർ
@Reghu-pb1ow
@Reghu-pb1ow 5 месяцев назад
ഇയാളോട് ഉള്ള ഇഷ്ടം പോയി കിട്ടി
@kishorchandran7850
@kishorchandran7850 5 месяцев назад
KSRTC ബസ് ഓടിച്ചു ഷോ കാണിക്കുക ഹോസ്പിറ്റലിൽ ക്ലീൻ ചെയ്തു അഭിനയിക്കുക
@gopankalathil3227
@gopankalathil3227 5 месяцев назад
ഗണെഷീനൊട് കുറച്ചസ്നേഹം തോന്നിയിന്നു അത് സുരേഷിനെ വിമർശിചപ്പോൾ പോയി
@VasanthiDevi-vo6ct
@VasanthiDevi-vo6ct 5 месяцев назад
Correct
@Bharadam
@Bharadam 5 месяцев назад
Aaru jaichalom keralam up manipoor aakarud urikkalom Hindu Muslim cristani urimichu sahayagal cheyyunnu pavapettavare sahayikunnu veed vechu kudukkunnu asugam vannaal Panam kudukkunnu pavapetta penkuttikale kalliyanam nadathunnu adaan keralam 😢😢😢 Hindu Muslim cristani urimichu munnottu puvvuka 😢😢
@Bharadam
@Bharadam 5 месяцев назад
Keralathil Hindu Muslim cristani parasparam sneham unddavoola sahayagal unddavoola up manipoor aakiyaal
@bijeshtk
@bijeshtk 5 месяцев назад
സത്യം
@sheelasanthosh8723
@sheelasanthosh8723 5 месяцев назад
Satyam
@ashokankv4339
@ashokankv4339 5 месяцев назад
ഈ നേതാവിൻ്റെ പാർട്ടിയെ പറ്റി ഒന്ന് ആദ്യം ആലോചിക്കാൻ പറയു.
@1942alovestory
@1942alovestory 5 месяцев назад
സുരേഷ് ഗോപി ഭക്തിയിൽ എവിടെയും നമസ്കരിക്കും. എന്നാൽ കാമത്തിൽ സരിതമാരുടെ മുൻപിൽ നമസ്കരിക്കില്ല. ജാത്യാ ഗുണം തൂത്താൽ പോവില്ല. സുരേഷ് ഗോപിക്ക് ഭക്തിയും, കുമാരന് കാമവും എന്നും ഒപ്പം കാണും..
@shibugeorge1541
@shibugeorge1541 5 месяцев назад
ഉവ്വയ് അന്ടെ പൊങ്ങിയാൽ ഒക്കും.. Swataya കാട്ടിപിടിച്ചുള്ള ആ ആട്ടം നോം കണ്ടിലാ.. ട്ടോ...30 തികഞ്ഞ pennungalaie.. കാറീ പിടിച്ചു അവരുടെ ഗന്ധം.. ഇതിലു ടെ kattunnathu.. നോം.. കേ ട്ടിട്ടും ഇല്ല.. അല്ല ജത്യാലുള്ള ഗുണമെയ്‌..!!!
@user-gu6ql8mm1j
@user-gu6ql8mm1j 5 месяцев назад
​​@@shibugeorge1541chengannoor vattappara parvediude nakki tinna karyamyirikkum konesh paranjathu alle kammi
@cashiosebastionvettom5227
@cashiosebastionvettom5227 5 месяцев назад
Shibu Baby John is absolutely right with his statement .
@sudarsananps2525
@sudarsananps2525 5 месяцев назад
ഒന്നുമില്ലെങ്കിലും ഒരു ഫീൽഡിൽ വർക്കു ചെയ്തവരല്ലെ സീനിയർ പരിഗണനയെങ്കിലും
@bindhusunil8270
@bindhusunil8270 5 месяцев назад
ജീവിച്ചിരുന്നപ്പോൾ ബാലകൃഷ്ണ പിള്ള പറഞ്ഞ കാര്യങ്ങൾ കേട്ടാൽ മതി കൂടുതൽ ഒന്നും വേണ്ട മാന്യ ൻ, അവനെല്ലാം മറന്നു പക്ഷേ കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല
@yogyan79
@yogyan79 5 месяцев назад
കഞ്ഞി പോലുള്ള ഭക്ഷണസാധനങ്ങൾ കൊടുക്കുമ്പോൾ സ്പൂൺ കൊടുക്കണമായിരുന്നു. അന്ന വസ്ത്രാ തിമുട്ടാതെ തന്നു രക്ഷിക്കുന്ന ദൈവത്തിനെ സ്മരിച്ചു കൊണ്ട് ഭക്ഷണം പാഴാക്കരുത് എന്ന തിരിച്ചറിവുള്ള അദ്ദേഹം തൻ്റെ കൈ ഉപയോഗിച്ച് 'കഴിച്ചു. അതിന് പരിഹസിക്കുകയല്ല വേണ്ടത്, അഭിനന്ദിക്കുകയാണ് വേണ്ടിയിരുന്നത്. ഓരോ മണി അരിയിൽ നിന്നുംമാണ് കുമാരൻ നാല് നേരം ഉരുട്ടിവിഴുങ്ങുന്ന ചോറ് ഉണ്ടാകുന്നത്. ഭക്ഷണസാധനങ്ങൾ പാഴാക്കുക എന്നാൽഅത് ദൈവനിന്ദയാണ്. ഒരു നേരത്തെ ആഹാരം കിട്ടാത്ത എത്രയോ പേരുണ്ട്. കുറഞ്ഞ പക്ഷംഅവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ പറ്റുന്നവർക്കേ ഭക്ഷണത്തിൻ്റെ വിലയറിയൂ. ഭക്ഷണത്തിൻ്റെ മുന്നിൽ അഹങ്കാരമല്ല വേണ്ടത്. ഭക്ഷണം ശ്രദ്ധയോടെ കഴിക്കണം എങ്കിലേ ശരീരത്തിന് ഗുണം ചെയ്യൂ. സുരേഷ് ഗോപി സാർ ചെയ്തത് 100% ശരിയാണ് . അത് സമൂഹത്തിന് നൽകുന്ന ഒരു സന്ദേശം കൂടിയാണ് ജയ് സുരേഷ്ഗോപി🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳 ജയ് ഭാരത്🇮🇳🇮🇳🇮🇳
@PradeepKumar-lx9wg
@PradeepKumar-lx9wg 5 месяцев назад
ഗണേഷ് ഇനി കേരള നിയമസഭ കാണില്ല.
@haridas1716
@haridas1716 5 месяцев назад
Enkil pathanapurathinunallathu
@SOBHIJOY
@SOBHIJOY 5 месяцев назад
💯. Shibu Sir
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 5 месяцев назад
പത്തനാപുരത്തെ വോട്ടർമാർക്ക് തള്ള് കേട്ട് സുഖിക്കാനാ ഇഷ്ടം 🤣
@gopans9899
@gopans9899 5 месяцев назад
ഗണേഷ് കാണിച്ച ചെറ്റത്തരം സുരേഷ് ഗോപി ചെയ്തിട്ടില്ല നീ അതു മനസിലാക്ക്
@jagannathanpnair4759
@jagannathanpnair4759 5 месяцев назад
ഗണേശൻ ഓച്ചിറ കളയേക്കാൾ കേമൻ അടിയുടെ കാര്യത്തിൽ 🤣
@4bhirammv781
@4bhirammv781 5 месяцев назад
അടിയേറ്റോ 😂
@BijuPunnara
@BijuPunnara 5 месяцев назад
ഇപ്പോൾ എല്ലാം നിർത്തി 😀ഒരു കൂടി മാത്രം ഒണ്ട് മുത്താം കുടിയും പോയി രണ്ടാം കുടിയും പോയി 😂
@pauljoseph9875
@pauljoseph9875 5 месяцев назад
കുറെ പണമുണ്ടായിട്ട് കാര്യമില്ല അന്തസ് വേണമെങ്കിൽ നല്ല കുടുംപത്തിൽ പിറക്കണം
@user-ql8xk3cy5z
@user-ql8xk3cy5z 5 месяцев назад
All my respect for you Ganesh Kumar is gone........ After seeing this video. Shame on you. Don't get so low Mr GK. Congrats Mr Shibu baby John. Well said and done.
@umanandkumaran32
@umanandkumaran32 5 месяцев назад
ചിന്നവീട്ടിൽ നിന്നു പൊതിരെ തല്ലു കിട്ടിയവന്റെ ചാരിത്ര്യ prasangam കേൾക്കാൻ രസമുണ്ട്
@polypremier6710
@polypremier6710 5 месяцев назад
ഇതിനെയാണ് വേശ്യയുടെ സുവിശേഷം എന്നു പറയുന്നത്
@ajithnarayanan798
@ajithnarayanan798 5 месяцев назад
ആശയപരമായി അല്ലാതെ നേരിടാൻ നോക്കിയാൽ ഇങ്ങനെയൊക്കെ കിട്ടും..ഇലക്ഷൻ ഇന്ന് കഴിയും.. നാളെയും കാണേണ്ടവർ എന്ന ചിന്ത നന്ന്.. ശ്രീ ഗണേഷ്.. ഇതൊക്കെ SG ക്ക് വളരെ ഗുണം ആകും.. സുരേഷ് ജീ മോദിയെ സ്നേഹിച്ചാൽ എന്ത്?? ബഹുമാനിച്ചാൽ എന്ത്?? അല്ലാതെ പിതാവിനെയും മറ്റുള്ളവരെയും ചവിട്ടിക്കൂട്ടുകയല്ലല്ലോ?? ഒരു വിരൽ ഇങ്ങോട്ട് ചൂണ്ടിയാൽ ബാക്കി നാല് വിരലുകൾ അങ്ങോട്ട് നെഞ്ചത്തേക്കാവും എന്ന് ഓർക്കുക.. എതിർ ചേരി താങ്കളെ വാരിയിട്ട് അലക്കണം എന്ന് വിചാരിച്ചാൽ താങ്കൾക്ക് താങ്ങാൻ ആവുമോ?? അത്രക്ക് ഉണ്ടല്ലോ പ്രകടനങ്ങൾ.. SG എന്തെങ്കിലും മിണ്ടിയോ?? അതാണ് അദേഹത്തിന്റെ നിലവാരം..
@flowers_comedy-.
@flowers_comedy-. 5 месяцев назад
Karareduthadhanennu sh sirne manasilai eniyum palavarum palavazike varum ipaze jaichirekukayanennu ellavarkum manasilaye dhinampradhi boorepakshamanengil koodi koodi varukem chaiyunnu adh konde paladthalath ninnum idhe pololla choonda varum adhil kottharidh nammal kandumilla kettumilla anil antony oru choondayil kotthi elakshan kazinjatte kotthiyaladheyairunnu kurach pani onde adh kazinj kottham ennu paranj nirthanamairunnu
@sandeepanada
@sandeepanada 5 месяцев назад
കെനേശന് കിട്ടാനുള്ള കിട്ടി ഇതിൽ കൂടുതൽ ഒന്നും ഇല്ല 😃😀🤭🤭🤭
@madhusudananmanghat8451
@madhusudananmanghat8451 5 месяцев назад
മാഡംബിയും അധികാര കൊതിയനും അപ്പോൾ കാണുന്നവനെ അപ്പാന്നു വിളിക്കുന്നവനും ഈ ഗണേഷ് തന്നെ 🤑🤑🤑🤑
@sudhakaranv5718
@sudhakaranv5718 5 месяцев назад
ഗണേശന് നന്ദ മതിപ്പുണ്ടായ തന്ന അത് ഈ പ്രസംഗത്തോടെ ട കണ്ട കുളിച്ചു😊
@Gourigoutham-p6d
@Gourigoutham-p6d 5 месяцев назад
ഇതിൽ മറ്റൊന്നുമില്ല സുരേഷ് ഗോപിയ്ക് നാലു വോട്ട് കൂടി.. അത്രേയുള്ളൂ 💪🏻💪🏻💪🏻💪🏻💪🏻
@sidharthank9185
@sidharthank9185 5 месяцев назад
ഷീബു ബേബിജോൺ പറഞ്ഞത് എത്ര മനോഹരമായ വാക്ക് .❤
@user-prem440
@user-prem440 5 месяцев назад
ബാലകൃഷപിള്ള മോന് നല്ല പേരാ ഇട്ടത് ഗണേഷ് അതിപ്പോ സ്വന്തം പ്രവർത്തി ദോഷം കൊണ്ട് കൊണേഷൻ എന്നായി..😅😊
@Praveenkumar-zh9xb
@Praveenkumar-zh9xb 5 месяцев назад
"ണ" യുടെ അടിയിൽ ഒരു "ണ" കൂടി ചേരുന്നതാണ് ഇവന് കൂടുതൽ ചേരുക😂
@malllufan
@malllufan 5 месяцев назад
ഷിബു ബേബിജോൺ പൊളിച്ചു ❤❤❤😂😂😂.. കിടപ്പറയിൽ ഒളിഞ്ഞു നോട്ടം നിർത്തി പൂജാമുറിയിലേക്ക് നോക്കുന്ന ഗണേശൻ..
@sureshs329
@sureshs329 5 месяцев назад
അവസര വാദികൾ അച്ഛൻ്റെ മകൻ തന്നെ😅😅😅നിറം മാറുന്ന ജീവി.😂😂😂
@MidhunMathew5770
@MidhunMathew5770 5 месяцев назад
സ്വന്തം ചെയ്തികൾ മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റം പറയാൻ ഈ വിരുതന് വലിയ മിടുക്കാണ്.
@achuaslam1259
@achuaslam1259 5 месяцев назад
😂😂😂 ഗണേഷൻ്റെ വീക്നസ്😂😂😂 എല്ലാം വെളിയിൽ വന്നു കൊണ്ടേയിരിക്കും...
@nile4043
@nile4043 5 месяцев назад
ഇവന് എന്ത് യോഗ്യത .പ്രേമചന്ദ്രൻ നേ പരിഹസിക്കാൻ ഇവൻ വളർനോ.കേരളത്തിൽ എല്ലാ പാർട്ടികളുടെയും സ്വീകര്യൻ ആയ അദ്ദേഹത്തെ വിമർശിക്കാൻ ഈ സ്ത്രീ ലംബദൻ ശ്രമിക്കേണ്ട.
@abhinandsthampi8900
@abhinandsthampi8900 5 месяцев назад
ഇയാളോട് നല്ല റെസ്പെക്ട് ആയിരുന്നു പക്ഷേ ഒരു അന്തംകമ്മി അടിമയായി മാറിയതോടെ അത് പോയി കിട്ടി
@Subishibin
@Subishibin 5 месяцев назад
സോളാർ സരിതയുടെ യഥാർത്ഥ അവകാശി ശരിക്കും ആ രാണ്.
@vsasimenon
@vsasimenon 5 месяцев назад
ആരാ ശ്രീവിദ്യയുടേയോ..... നീ മറുപടി പറയേണ്ടി വരും .. മോനെ ഗണേശാ ...
@sajeevm4769
@sajeevm4769 5 месяцев назад
ഇത്ര തരംതാണ വാക്കുകൾ ഇയാളിൽ നിന്ന് പ്രതീക്ഷിച്ചില്ല
@humanbeing8810
@humanbeing8810 5 месяцев назад
കോണേശൻ വെറും fraud അല്ലെ.
@sjsignature3156
@sjsignature3156 5 месяцев назад
സ്വന്തം അച്ഛനെ ജയിലിൽ ഇട്ട പാർട്ടി യുടെ എച്ചിൽ തിന്നുന്ന തനിക്ക് എന്താടോ ഇതൊക്കെ പറയാൻ അർഹത ഉള്ളത്.. അതും സുരേഷ് ഗോപി, പ്രേമചന്ദ്രൻ എന്നി ഉന്നത മൂല്യമുള്ള വ്യക്തിത്വങ്ങളെ പറ്റി പറയാൻ.. തന്നോട് കുറച്ചെങ്കിലും ഒരു മതിപ്പ് ഉണ്ടായിരിന്നു.. പക്ഷെ എച്ചിൽ തീനി എന്നും അങ്ങനെ തന്നെ ആയിരിക്കും....
@jayarajankbalan
@jayarajankbalan 5 месяцев назад
impressive comment.
@Praveenkumar-zh9xb
@Praveenkumar-zh9xb 5 месяцев назад
സത്യം, കുറച്ചു വില ഉണ്ടാരുന്നത് ഇവൻ തന്നെ കളഞ്ഞ് കുളിച്ചു... പിണുവിനെ ആരൊക്കെ അനുകരിക്കാൻ നോക്കിയോ...അവൻ്റെ ഒക്കെ അധോഗതി ആയിരിക്കും അങ്ങോട്ട്😂
@JITHIN_
@JITHIN_ 5 месяцев назад
SURESH GOPI Sir ❤❤❤❤❤❤❤❤
@jagandevadas354
@jagandevadas354 5 месяцев назад
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് ചുമ്മാതല്ല 🤣🤣🤣🤣🤣🤣🤣🤣
@anithanair6627
@anithanair6627 5 месяцев назад
Nammude Sureshettan ❤❤Great personality ❤❤
@Nation89902
@Nation89902 5 месяцев назад
ഷിബു ബേബി ജോൺ.....ംTHUG OF THE YEAR ....🔥🔥🔥🔥
@jijosfarm8947
@jijosfarm8947 5 месяцев назад
ഇവനി നല്ല മറുപടി കൊടുക്കുവാൻ ആരെങ്കിലും വേണ്ട 😅
@rajivpillai5914
@rajivpillai5914 5 месяцев назад
ഈ ഗണേശ ചരിതം വച്ച് ഒരു മുഴുനീള ക്ലോത്തില്ലാ സിനിമയെടുക്കാൻ പറ്റും. ഭയങ്കര അന്തസ്സാ യിയാൾക്ക് ഹോ പറയാതെ വയ്യ പെണ്ണുങ്ങളുടെ അടിയും കിട്ടിയിട്ടുണ്ട് അപ്പോ അതും ഒരലങ്കാരം
@ANOOPKUMAR-qo6wq
@ANOOPKUMAR-qo6wq 5 месяцев назад
സരിതയുടെ പാവാടത്തുമ്പിൽ നിന്ന ഇവനെ ആര് mind ചെയ്യാനാ. തന്നേക്കാളും ഭേദം ആണ്
@karthikeyanpn6454
@karthikeyanpn6454 5 месяцев назад
❤❤❤❤❤❤❤ ശക്തൻ്റെ തട്ടകത്തിൽ നിന്നും ഇത്തവണ ശ്രീ സുരേഷ് ഗോപി 275000/്ന് മേൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തും തീർച്ച.❤❤❤❤❤
@AjayAjay-uq2qt
@AjayAjay-uq2qt 5 месяцев назад
വടികിട്ടും
@annievarghese6
@annievarghese6 5 месяцев назад
അല്ലെങ്കിലും രാജ്യസഭയിലായിരുന്നല്ലോ എന്നിട്ടു എന്തു കാര്യം
@flowers_comedy-.
@flowers_comedy-. 5 месяцев назад
Sg sirne nalil moonu boorepakshathil jaipich kazinj janangal kendra mandreyumakum shesham kerala cm akum keralam
@rejir1498
@rejir1498 5 месяцев назад
അഹങ്കാരത്തിനു കയ്യും കാലും വച്ച ഗണേശൻ ഇവനെ കഴിഞ്ഞു ആരും ഇല്ല എന്ന വിചാരം....... 🤣🤣🤣🤣🤣
@usmanmukkandath9575
@usmanmukkandath9575 5 месяцев назад
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ചൊല്ല് വെറുതെയല്ല.
@mariojohn3452
@mariojohn3452 5 месяцев назад
മറുനാടൻ ഇന്ന് എങ്കിലും പെണ്ണ് പിടിയൻ എതിരെ ഒരു വാർത്ത ചെയ്തല്ലോ സന്തോഷം. രാഷ്ട്രീയത്തിലെ ഈ വേസ്റ്റിനെ ഞങ്ങൾ പത്തനാപുരം കാർ അടുത്ത തിരഞ്ഞെടുപോടുകൂടി വീട്ടിൽ ഇരുത്തും
@citizeN10
@citizeN10 5 месяцев назад
അവന്റെ ദൃഷ്ടി പതിഞ്ഞാൽ പിഴച്ചു എന്നു അർത്ഥം
@georgevarghese8695
@georgevarghese8695 5 месяцев назад
ഇത്രത്തോളം തരം താണ ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. സ്വന്തം അച്ഛനെയം, ഒരു മകനെ പോലെ കൊണ്ട് നടന്ന ഉമ്മൻചാണ്ടി യെയും വരെ പെണ്ണ് കേസിൽ പെടുത്തിയവൻ. അഥമൻ
@sathyantk8996
@sathyantk8996 5 месяцев назад
അപ്പോൾ മറ്റവർ അത്യോഗ്യതയായി എടുത്ത് മന്ത്രി സ്ഥാനം കൊടുത്തു
@jancygeorge4385
@jancygeorge4385 5 месяцев назад
എന്നിട്ടും പത്തനാപുരത്തെ കുറെ ബോധമില്ലാത്തവർ
@akhik1580
@akhik1580 5 месяцев назад
സരിത ഗണേഷ്
@sreekantansree6997
@sreekantansree6997 5 месяцев назад
എത്ര സ്ത്രീകളെ അപമാനിക്കുകയും സ്വത്തുക്കൾ അടിച്ചു മാറ്റുകയും ശ്രീവിദ്യ എന്ന മഹാനദിയുടെ സ്വത്തുക്കൾ അടിച്ചുമാറ്റി പ്രായമൊന്നും നോക്കാതെ പല സ്ത്രീകളുമായി ബന്ധപ്പെട്ട മാറിയ കഥകൾ ഉള്ള ഗണേശൻ എത്ര ഭാര്യമാർ രഹസ്യമായി ഉണ്ട് എത്രപേരിൽ നിന്നും അടി കൊണ്ടു സ്വന്തം പിതാവ് ബാലകൃഷ്ണപിള്ള എന്താണ് ഈ മഹാനെ കുറിച്ച് പറഞ്ഞത് കേരളം നാണിച്ചു പോകും അവനാണ് അന്തസായി തലയുയർത്തി പാവങ്ങളെ സഹായിക്കുന്ന സുരേഷ് ഗോപിയെ കുറ്റം പറയാൻ പോകുന്നവൻ പറഞ്ഞ കാര്യം എന്ത് ചെയ്യാം
@kujanair3122
@kujanair3122 5 месяцев назад
True. He is uttering below standard
@Nair-cg1og
@Nair-cg1og 5 месяцев назад
ഗണേഷ് ഈയിടെ വിടൽ കൂടുതൽ ആണ് മാൻഡ്രേക് എഫക്ട് വരാതിരിക്കില്ല 😂😂😂
@hamsakalakkunnummel6752
@hamsakalakkunnummel6752 5 месяцев назад
വടി കൊടുത്തു അടി വാങ്ങി
@Jith772
@Jith772 5 месяцев назад
നല്ല മന്ത്രിയും പക്ഷെ നല്ല ഒരു കോഴിയും ആണ് ഗണേഷ് സരിത 😂
@surendranath9182
@surendranath9182 5 месяцев назад
മന്ത്രി സ്ഥാനം തലക്കു പിടിച്ചു.
@gopikaranigr6111
@gopikaranigr6111 5 месяцев назад
കാര്യമാത്രപ്രസക്തമായ എന്തെല്ലാം കാര്യമുണ്ടു ഇവക്കു മറ്റൊന്നും പറയാനില്ലേ😂
@radhakrishnannair8320
@radhakrishnannair8320 5 месяцев назад
എന്റെ കേരളം കണ്ടതിൽ ഏറ്റവും നല്ല മുഖ്യമന്ത്രി ആയിരുന്നു ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ‌ചാണ്ടി സാർ . ആദ്ദേഹം എന്തെല്ലാം നല്ല കാര്യങ്ങൾ നാടിനും , ജനങൾക്കും വേണ്ടി ചെയ്തു എന്നിട്ട് അദ്ദേഹത്തെ അപമാനിച്ചു , മാനസികമായി പ്രയാസപ്പെടുത്തി യത്തിന് ആരാണ് ഉത്തരവാദി .???.. നന്മകൾ നിറഞ്ഞ ഒരു നല്ല മനുഷ്യസ്നേഹി . ദുഃഖത്തോടെ . 🙏🙏🙏
@unnikrishnanvcunni
@unnikrishnanvcunni 5 месяцев назад
ഈ അടിമ ബുദ്ധിയെ താങ്കൾ മഹാനാക്കിയിരുന്നല്ലോ? ഇതുപോലുള്ള ഒരു മകൻ ജനിച്ചതിൽ ഞാൻ ദുഃഖിക്കുന്നു എന്ന് പിള്ളാച്ചൻ പറഞ്ഞത് മലയാളികൾ മറന്നിട്ടില്ല.
@haridasankanjiram1256
@haridasankanjiram1256 5 месяцев назад
ബിജു നിന്നെ ചവിട്ടിക്കൂട്ടിയത് ജനങ്ങൾ മറന്നിട്ടില്ല kunesa, നീ വെറുതെ sg ക്കിട്ട് കുണക്കാൻ വരേണ്ട...
@rekhas.divakar8678
@rekhas.divakar8678 5 месяцев назад
കൊല്ലം കാരെല്ലാം ഇങ്ങനെയാണ്... ആരോടും ആത്മാർത്ഥതയില്ലാത്തവർ
@deepadeepus6466
@deepadeepus6466 5 месяцев назад
അങ്ങനെ അടച്ചു ആക്ഷേപിയ്ക്കരുത്, ഗണേഷ് വിമർശനം നടത്തി യതും കൊല്ലം ജില്ല യിൽ തന്നെ ജനിച്ചു വളർന്നവരെ തന്നെയാ, അതായത് ഇതിൽ പരാമർശിച്ചവർ എല്ലാം തന്നെ ജില്ല കൊല്ലം
@XYZ-ABC-k3u
@XYZ-ABC-k3u 5 месяцев назад
കളിക്കല്ലേ,
@baburajak3651
@baburajak3651 5 месяцев назад
😅😊😊😊
@rajeshrs2861
@rajeshrs2861 5 месяцев назад
സുരേഷ് ഗോപി കൊല്ലംകാരനാണ്
@rajeshrs2861
@rajeshrs2861 5 месяцев назад
പ്രേമചന്ദ്രൻ കൊല്ലത്തെ MP യാണ്
@paanchajanyam7903
@paanchajanyam7903 5 месяцев назад
ഇയാൾക്ക് വല്ല ആവശ്യമുണ്ടായിരുന്നോ? അതിനെക്കുറിച്ചു വന്നിട്ടുള്ള കമന്റ്കൾ നോക്കുക. ഇയാളെ ഒരു ആളും അനുകൂലിച്ചിട്ടുള്ള കമന്റ്‌ വന്നിട്ടില്ല. നന്ദി മറുനാടൻ
@Adiyogi2024
@Adiyogi2024 5 месяцев назад
ഹ ഹ സരിത നക്കി...കേരളത്തിലെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവ് അവൻ്റെ അച്ഛൻ മാത്രമാണ്... ഔദ്യോഗിക അഴിമതി ഉൽപ്പന്നം
@roypvarghese6281
@roypvarghese6281 5 месяцев назад
ധർമ്മം ലവലേശമില്ല.മറുനാടൻ്റെ ഉററ സുഹ്രുത്തല്ലെ.
@prasannasomarajan7004
@prasannasomarajan7004 5 месяцев назад
ധർമ്മംഎ ങ്ങനെ ഉള്ള സാധനം ആണ് ഒന്നു പറഞ്ഞു കൊടുത്താൽ മറുനാടൻ അതു പോലെ ചെയ്തു കൊള്ളും. പാവത്തിന് അറിയിലായി രിക്കും അതാ.. എക്സാമ്പിൽ.. ഇപ്പോൾ പിണറായി ധർമ്മം. കക്കുക മുക്കുക കൊല്ലുക. നുണമാത്രം പ്രെസ്സങ്ങി ക്കുക. നാടു കൊള്ളയടി ച്ചു തു ർത്തടി ച്ചു അ റു മ്മാ ദി ച്ചു.അങ്ങനെ സൂര്യ നായി ജ്വലിച്ചു ഹോ. അങ്ങനെ മതിയോ??
@swaminathan1372
@swaminathan1372 5 месяцев назад
കൈവിട്ട ആയുധം, വാവിട്ട വാക്ക് രണ്ടും തിരിച്ചെടുക്കാനാവില്ല.., ഓർക്കണം ഓർത്താൽ നന്ന്...!
@parthivsuresh4185
@parthivsuresh4185 5 месяцев назад
കേരള ജനങ്ങൾ ഇത്രയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനു കാരണക്കാരൻ ഗണേശനാണ് ഉമ്മൻ‌ചാണ്ടി സർക്കാരിനെതിരെ സരിതയുമായി ബന്ധം ഉണ്ടെന്നു പറഞ്ഞു വേറെ കുറെ പേജുകൾ അവളെക്കൊണ്ട് നിർബന്ധിച് എഴുതിച്ചേർത്തിച്ചു കേരളം മൊത്തം അത് അത് വിശ്വസിച്ചു എല്ലാവരും അങ്ങനെ മാർകിസ്റ് പാർട്ടിക്ക് വോട്ട് ചെയ്തു കോൺഗ്രസ് താഴെ വീണു. ഇതെല്ലാം ഗണേശന്റെ ബുദ്ധിയിൽ ഉദിച്ചതാണ്. രക്തദാഹിയാണ് അവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ !!!!
@thulasidharanjanardhanan9678
@thulasidharanjanardhanan9678 5 месяцев назад
KSRTC യെ നന്നാക്കാൻ പോയ ആളാ!
@ckrajesh4748
@ckrajesh4748 5 месяцев назад
ഗണേഷ് പുതിയ വോട്ടര്മാർക്കും പുതിയ തലമുറയ്ക്ക് അദ്ദേഹം ആരാണെന്ന് പരിചയ സമ്പത്തെന്താണെന്നും മനസ്സിലാക്കിക്കൊടുത്തു
@kujanair3122
@kujanair3122 5 месяцев назад
His parental richness is reason for his uttering
@nomiko5387
@nomiko5387 5 месяцев назад
കേരള തിരഞ്ഞെടുപ്പ് ഒരിക്കലും സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും വികസനത്തിന് വേണ്ടി പോരാടിയിട്ടില്ല. കേരളത്തിലെ പരമാവധി ജനസംഖ്യ കൺവെർട്ടുകളാണ്. തങ്ങൾ അമേരിക്കക്കാരാണെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി വോട്ട് ചെയ്യണമെന്നും കൺവെർട്ടുകൾ കരുതുന്നു. മതം എല്ലാറ്റിനും മേലെയാണ് ഈ കൺവെർട്ടുകൾക്ക്. അതുപോലെ മറ്റ് കൺവെർട്ടു ഗ്രൂപ്പുകൾ അവർ അറബിയിൽ പെട്ടവരാണെന്ന് കരുതുന്നു, അറബിയുടെ താൽപ്പര്യങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് വോട്ട് ചെയ്യണം. എന്നാൽ തങ്ങൾ സംസ്ഥാനത്ത് നിന്നുള്ള ഹിന്ദുക്കളുടെ ഭാഗമാണെന്നും വിദേശ യജമാനന്മാരുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരും മനസ്സിലാക്കുന്നില്ല. ആരും സത്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല. An Election, for the Converts, by the converts.
@levimathen3441
@levimathen3441 5 месяцев назад
“ചൊള്ളു കൊടുത്തു ചുള വാങ്ങുക” എന്നാണ് പ്രയോഗം! അല്ലാതെ മറിച്ചല്ല..
@SivadasanKv-pk3yn
@SivadasanKv-pk3yn 5 месяцев назад
കോഴികൾക്ക് ചെകേറാൻ പറ്റിയ സങ്കേതത്തിൽ തന്നെയാണ് പടക്കോഴിയായ ഗണേഷ് വിഹരിക്കുന്നത്
@ArunKumar-em5qo
@ArunKumar-em5qo 5 месяцев назад
Good response by Shibu Baby John.
@rajendaranpillai8044
@rajendaranpillai8044 5 месяцев назад
Ganeshnu enthinta keda. Full support to mr. SG
@anirudhanv538
@anirudhanv538 5 месяцев назад
എങ്ങനെ എങ്കിലും കൊള്ളക്കൂട്ടത്തിൽ പിടിച്ചു നില്ക ണ്ടെ എന്തു ചെയ്യാന കഷ്ടം
@ravanraja8079
@ravanraja8079 5 месяцев назад
ഈ കിടപ്പറനിരങ്ങിയുടെ പാപഭാരം ചുമക്കേണ്ടി വന്നത് പാവം ഉമ്മൻ ചാണ്ടി. വിജയൻ എങ്ങാനും ആയിരുന്നേൽ കാണാമായിരുന്നു. 🙄
@surendrankochukudiyil7343
@surendrankochukudiyil7343 5 месяцев назад
Suresh. Gopi Sooper power
@anirudhanv538
@anirudhanv538 5 месяцев назад
ഇപ്പം കെ എസ്റ്റ് ആർ ടി സി പറപ്പിക്കും എന്നും പറഞ്ഞു കേറിയിട്ട് ഇപ്പം എന്തു ചെയ്യുന്നു ഒലത്തും അപ്പന്റ കാര്യങ്ങൾ അറിയില്ലേ
@amarnath8699
@amarnath8699 5 месяцев назад
ഗണേശന് അഹങ്കാരം കൂടി സുരേഷ്‌ഗോപിയേ പറഞ്ഞതിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും...
@sallycherian3164
@sallycherian3164 5 месяцев назад
Correct.
Далее