Тёмный

വാവ സുരേഷ് കള്ളൻ ആണോ 100 കോടി രൂപയുടെ വീട്‌ നിങ്ങൾ അറിയാത്ത കഥാ |Vava Suresh|vavasureshlatiestnews 

ANOOP ACTION VLOGS
Подписаться 336 тыс.
Просмотров 271 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@AnoopActionVlogs
@AnoopActionVlogs 2 года назад
സുകുമാര കുറുപ്പിനെ പിടിക്കാൻ ക്രൈം ബ്രാഞ്ച് കാണുക 👇👇👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7WdR8PA3Eps.html
@lookatme6113
@lookatme6113 2 года назад
ഇദ്ദേഹത്തെ കുറിച് അപവാദം പറയുന്നവർ. ഉയ്യോ അവര് serikum അനുഭവിക്കും കാരണം എന്ത് നല്ല മനുഷ്യൻ ആണ് വാവ 😭
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share
@vinodnechikkadan5329
@vinodnechikkadan5329 2 года назад
Asooya aan
@renjithrjusticeforall
@renjithrjusticeforall 2 года назад
വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ തെറി പറഞ്ഞു ചാനൽ unsubscribe ചെയ്യാം എന്നാണ് വിചാരിച്ചത്. കാരണം 100 കോടി പാമ്പിന്റെ വിഷം വിറ്റ് ഉണ്ടാക്കി ജീവിക്കുന്നു എന്ന് കണ്ടപ്പോ. പക്ഷെ സുരേഷ് ചേട്ടനെ കുറിച്ച് നല്ലൊരു video ചെയ്തതിനു നന്ദി... ❤❤ ചാനൽ വലിയ ഉയരത്തിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@AnoopActionVlogs
@AnoopActionVlogs 2 года назад
🙏🙏🙏🙏ഷെയർ ചെയ്യണം 🙏
@mariyampp9098
@mariyampp9098 2 года назад
വാവ ശുരേഷ് ചേട്ടൻ ക്ക് സുഖം പ്രാപ്തികട്ട 🙏 വിഡിയോ സൂപ്പർ 👍👍
@shadhishafathu
@shadhishafathu 2 года назад
അടിപൊളി വാവച്ചേട്ടനുവേണ്ടി ചേട്ടായി എടുത്ത ഈ വീഡിയോ. നിങ്ങളാണ് യഥാർഥ മാധ്യമ പ്രവർത്തകൻ ❤️😍😍❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share
@jaleelpaint7303
@jaleelpaint7303 2 года назад
@@AnoopActionVlogs ഇങ്ങനെ വേണം ഷൂട്ട്‌ ചെയ്യാൻ
@muhammedahnaski17
@muhammedahnaski17 2 года назад
Myran thumbnail kand nokk😤chumma
@shylajaj5286
@shylajaj5286 2 года назад
വാവേ...... പ്രിയപ്പെട്ട അനിയൻകുട്ടി വേഗം സുഖമായി ജീവിതത്തിലേയ്ക്ക് വരട്ടെ 🙏🤗🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
@iamriderforu...775
@iamriderforu...775 2 года назад
നമ്മളുടെ സുരേഷേട്ടൻ നല്ലദു വരട്ടെ. പ്രാർത്ഥനയുണ്ട് അദേഹത്തിന്റെ തിരിച്ചു വരവിനായി.....
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏🙏share⚡️⚡️⚡️
@kamalav.s6566
@kamalav.s6566 Год назад
അദ്ദേഹത്തിന് എല്ലാവരും ചേർന്ന് ഒരു വീട് വച്ച് കൊടുക്കണം , അതും ഇതും പറഞ്ഞിട്ട് എന്ത് കാര്യം,
@shijuvc2040
@shijuvc2040 2 года назад
നല്ല വീഡിയോ സുരേഷ് ചേട്ടന് എല്ല പ്രാർത്ഥനകളും
@hariachu9226
@hariachu9226 2 года назад
മണിച്ചേട്ടന് ശേഷം എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തി 🥰🥰🥰സുരേഷേട്ടൻ. ഉറപ്പായും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടി സുരേഷേട്ടൻ പഴയതിലും ശക്തിയോടെ തിരിച്ചു വരും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഒരാളുടെ അല്ലല്ലോ ഒരുപാട് പേരുടെ പ്രാർത്ഥന ചേട്ടന് ഉണ്ട്
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share❤❤❤❤
@ushasathian7904
@ushasathian7904 Год назад
വാവാസുരേഷിന്റെ സഹോദരി പറഞ്ഞത് പരമാർത്ഥം 👌👌👌👌
@മുള്ളൻചന്ദ്രപ്പൻ-ല2ശ
എന്റണ്ണാ ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ വീഡിയോ... ഇൻട്രോ പെവർ 🔥🔥🔥സംസാര ശൈലി വേറെ ലെവൽ 🔥🔥🔥
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share
@butterflyvlog7134
@butterflyvlog7134 2 года назад
ഈ വ്ലോഗ് ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു. നന്നായി അനൂപ് ഇങ്ങനെ വീഡിയോ ചെയ്തത് നന്നായി
@muhammedahnaski17
@muhammedahnaski17 2 года назад
Share cheythitt mattullavar thumbnail mathraman kanunnathenkilo moonjille
@chandrank7291
@chandrank7291 2 года назад
വാവയെ ഇഷ്ടം 🙏🙏❤️❤️❤️❤️❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️ഷെയർ
@navajyothkingfankingfan2257
@navajyothkingfankingfan2257 2 года назад
സുരേഷ് ettan ഉയിർ ❤❤❤❤😘😘😘 പുള്ളി എത്രയും പെട്ടെന്ന് പഴയ പോലെ അടിപൊളി തിരിച്ചു വരട്ടെ 💕💕💕💕💕
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️🙏🙏🙏share⚡️⚡️⚡️
@jayeshkt3597
@jayeshkt3597 2 года назад
@@AnoopActionVlogs I.
@jayeshkt3597
@jayeshkt3597 2 года назад
@@AnoopActionVlogs .:
@jayeshkt3597
@jayeshkt3597 2 года назад
..::
@രുദ്രൻ
@രുദ്രൻ 2 года назад
Macha... 😍😍😍..ningal anu ...yathartha.. Pathram... 😊😊😊👌👌👌✍️🙏👍👍👍
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share
@aparnaabinraj980
@aparnaabinraj980 2 года назад
സുരേഷ് ചേട്ടൻ ❤❤❤❤❤ സുകുമാരകുറുപ്പിന്റെ വീഡിയോ മറക്കരുത്. സുരേഷ് ചേട്ടൻ തിരിച്ചു വരുന്ന വീഡിയോ കൂടെ ഇടണം
@AnoopActionVlogs
@AnoopActionVlogs 2 года назад
Ok👍👍👍👍
@Vijinvincent4005
@Vijinvincent4005 2 года назад
അനൂപ് മച്ചാൻ 🔥❤🥰💪
@AnoopActionVlogs
@AnoopActionVlogs 2 года назад
❤❤❤❤പ്ലീസ് ⚡️⚡️🙏share
@rassik142
@rassik142 2 года назад
Vava is a perfect person because Mr. Shreejit Panicker explained everything about Vava Suresh. We believe Mr. Shreejit Panicker only. He is a person of truth. Hope Suresh is at home without any problem. God with Mr. Vava Suresh.🙏
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share⚡️⚡️
@rajankayamkulamrajan1294
@rajankayamkulamrajan1294 Год назад
ലോകത്ത് ഇനി ആരൊക്കെ ഈ രംഗത്ത് വന്നാലും സുരേഷേട്ടന് തുല്യം സുരേഷേട്ടൻ മാത്രം... മറ്റുള്ളവരുടെ പ്രാർത്ഥന ആണ് അദ്ദേഹത്തിന്റെ അതി ജീവനം....
@sijujoseph7897
@sijujoseph7897 2 года назад
അടിപൊളി വീഡിയോ 🙏
@iqbal-wi2zc
@iqbal-wi2zc 2 года назад
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ prarthi
@ushasathian7904
@ushasathian7904 Год назад
ശ്രീ വാവാസുരേഷിന് നമസ്ക്കാരം💐💐💐എന്നും എപ്പോഴും പ്രാർത്ഥന കൾ മാത്രം❤❤
@kallungaljosephdaniel7579
@kallungaljosephdaniel7579 2 года назад
വാവാ സുരേഷിന്റെ നാട് തീർച്ചയായും ദൈവത്തിന്റെ സ്വന്തം നാടാണ്.
@sudhakaranpanikar4154
@sudhakaranpanikar4154 Год назад
വാവാച്ചി മുത്ത്‌, മുത്ത്, 🙏🙏🌹🌹
@Farhanshaik04
@Farhanshaik04 2 года назад
Title maattanam💯
@vineshrajt6711
@vineshrajt6711 2 года назад
വാവ സുരേഷ് കള്ളൻ എന്ന ക്യാപ്ഷൻ നന്നായില്ല അതിൽ എതിർപ്പുണ്ട്...
@JophyVagamon
@JophyVagamon 2 года назад
തമ്നയിൽ കണ്ട് ഒരൽപ്പം നീരസം തോന്നി ഏയ് അങ്ങനെ ഒരാളെ നെഗറ്റീവ് പറയില്ല എന്ന് ഉറപ്പായിരുന്നു കണ്ട് കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം സങ്കടംവും തോന്നി 🙏ഇനിയും ഒരുപാട് ആയൂസ് കൊടുക്കട്ടെ 🙏
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️⚡️share⚡️⚡️🙏🙏❤
@JophyVagamon
@JophyVagamon 2 года назад
@@AnoopActionVlogs yes sure 👍
@akshayzac6722
@akshayzac6722 2 года назад
Anoop ettan ishttam ❤
@AnoopActionVlogs
@AnoopActionVlogs 2 года назад
🙏🙏🙏❤❤❤❤പ്ലീസ് ⚡️⚡️share⚡️⚡️⚡️⚡️⚡️
@Raman_2.0
@Raman_2.0 2 года назад
വാവ ചേട്ടനെ കുറിച്ച് വേണ്ടാത്തത് പറയുന്നവർ കുറച്ചു എന്തേലും അനുപവിക്കണം.. പാവം ഒന്നും പറ്റാതെ വന്നല്ലോ. 😍😍
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️ഷെയർ ⚡️⚡️⚡️
@Raman_2.0
@Raman_2.0 2 года назад
@@AnoopActionVlogs 𝑬𝒏𝒕𝒉𝒂𝒚𝒂𝒍𝒖𝒎....𝑪𝒉𝒆𝒚𝒚𝒖𝒎..
@gsyt6336
@gsyt6336 2 года назад
Super video... ninggalukku nanni. Vava is god
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
@skbamodz
@skbamodz 2 года назад
Thambline Kand theri vlikkan vanna njan🤣🤣🤣🤣😜😜😜😜
@AnoopActionVlogs
@AnoopActionVlogs 2 года назад
സുകുമാരകുറുപ്പിന്റെ https:കുറിപ്പിന്റെ ഭാര്യ 👇👇👇👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-alMt6nqTEOE.html
@elvixgaming9104
@elvixgaming9104 2 года назад
Poli broo🥳❤️❤️❤️❤️
@samadsaam6902
@samadsaam6902 2 года назад
നമ്മുടെ മുത്താണ് വാവ 💗💗💗
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️share
@samadsaam6902
@samadsaam6902 2 года назад
@@AnoopActionVlogs ok, bro
@organic2972
@organic2972 2 года назад
എന്നും പ്രാർത്ഥന ഉണ്ട് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ.. എന്നും കരുത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
@ashiqashiq1232
@ashiqashiq1232 2 года назад
മ്യൂസിക്ക് കുറച്ചു സൗണ്ട് കുറച്ചൂടെ bro
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️
@jibicena6630
@jibicena6630 2 года назад
Vava fans
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share
@akhilov6188
@akhilov6188 2 года назад
adipoli vedio.🔥🔥🔥..ngene ulla vedios eniyum cheiuka
@sojirajesh5019
@sojirajesh5019 2 года назад
വാവക്ക് ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ പറഞ്ഞേനെ. കഷ്ടം. 🙏
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️ഷെയർ ⚡️⚡️⚡️
@kumartm9124
@kumartm9124 2 года назад
പാവം വാ വാ സുരേഷ് .....
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
@hareeshdevan9322
@hareeshdevan9322 2 года назад
തീർച്ചയായും അദ്ദേഹത്തിന് ഒരു വീട് വെച്ച് കൊടുക്കണം ഈ പൊടിയിലും കൊടും ചൂടിലും ഈ കൂരക്കകത്തു കഴിയാൻ ആർക്കായാലും ഇത്തിരി ബുദ്ദിമുട്ടാണ്. പണ്ടത്തെ സാഹചര്യം അല്ല ഇപ്പൊ തീർച്ചയായും നമ്മൾക്കെല്ലാവരും ഒത്തുചേരാം
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
@jijopc4321
@jijopc4321 Год назад
വാവാ ♥️♥️♥️♥️♥️🌹🌹😘😘
@muhamedrifath6964
@muhamedrifath6964 2 года назад
Nice special ❣️☺️🤣🤣
@JohnsonMaplachery
@JohnsonMaplachery Месяц назад
Vave,,nigale,dayvam,,anugrahikate
@vipinkanan6850
@vipinkanan6850 2 года назад
Anoope supper
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️ഷെയർ
@sujamanthiram7610
@sujamanthiram7610 2 года назад
Vava Suresh Chettan Sughamayi varattte🙏🙏🙏🙏🙏
@bindurajyamuna6582
@bindurajyamuna6582 Год назад
എത്രയും വേഗംസുഖമാകാണെ എന്നഭാഗവാനോട് പ്രാത്ഥികം 🙏🙏
@rahulraveendran6365
@rahulraveendran6365 2 года назад
👏👏 kalaki anoop macha......!!
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share
@marymohan734
@marymohan734 2 года назад
Nalla kariyan cheyunna ale Foshan mar entum parayum he should go ahead.
@rajeshpillai9609
@rajeshpillai9609 2 года назад
പിണറായി താങ്കൾ ഇനി ജയിക്കുമോ.. തോന്നുന്നില്ല
@user-ri2hp3oo9n
@user-ri2hp3oo9n 2 года назад
പോടാ തായോളി
@shamilshamilkichu4380
@shamilshamilkichu4380 2 года назад
100 💯 urapaan
@sherlykurian4394
@sherlykurian4394 2 года назад
@@user-ri2hp3oo9n എന്താ ഇനിയും ജയിക്കണോ ജയിക്കട്ടെ. താങ്കൾക്കൊക്കെ വെള്ളം കുടിച്ചു ചാകാമല്ലോ..
@nandakumarannair216
@nandakumarannair216 2 года назад
കറക്റ്റ് ദൈവപുത്രൻ തന്നെ
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share⚡️⚡️⚡️
@gsyt6336
@gsyt6336 2 года назад
Super video...
@yedhusatheeshsatheesh6398
@yedhusatheeshsatheesh6398 2 года назад
Anoop chetta big fan anu chettante ella videos kaanum but enth kandapol vishamam vannu
@AnoopActionVlogs
@AnoopActionVlogs 2 года назад
🙏🙏🙏പ്ലീസ് share⚡️⚡️⚡️🙏🙏
@jasnafamily6403
@jasnafamily6403 2 года назад
Correct plase onnu parayamo
@sobhanakumari1280
@sobhanakumari1280 2 года назад
ഇദ്ദേഹത്തെ കാണുമ്പോൾ സൗബിനെ ഓർത്തവർ ആരെല്ലാം
@rejijames6202
@rejijames6202 2 года назад
Anoop bro താങ്കൾ ഒരു common balance കയ്യിലെന്തുക എന്തിനാണെന്നോ ഒരു തട്ടിൽ കുറുപ്പിനെ അടുത്തതിൽ നമ്മുടെ വാവാച്ചി യെ അപ്പോൾ കാണാം വാവച്ചിയുടെ തട്ടു താഴ്ന്നു തന്നെ നിൽക്കുന്നത്. ചെറ്റത്തരം കാണിച്ച chanel ഡീറ്റെയിൽസ് ഒന്നിടൂ ജനങ്ങൾ പൊങ്കാല ഇടുന്നത് കാണാം. നാട്ടിലെ കോടതികളുടെ അവസ്ഥ ഇപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു but ജനങ്ങൾ എന്ന കോടതി അവറ്റകൾക്കു വിധി പറയുന്നത് കാണാം. Anoop bro പൊളിച്ചടുക്കൂ...... Thanks...
@dreammaker4174
@dreammaker4174 2 года назад
ഏത് ചാനൽ ആണ് വിമർശനം നടത്തിയത്
@johnsondaniel8366
@johnsondaniel8366 Год назад
🌹👍
@jithinvs6147
@jithinvs6147 2 года назад
Sathyam vavaye vittu orupad peru paisa ndakki
@sawanrij6327
@sawanrij6327 2 года назад
Kuruppine kittiyo
@rajeshpillai9609
@rajeshpillai9609 2 года назад
കൊള്ളാം 👍🏻👍🏻👍🏻👍🏻👍🏻
@fathimasalha5667
@fathimasalha5667 2 года назад
Surashataen rakshapadum kuda nangal und
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share
@beenasolomen4679
@beenasolomen4679 Год назад
Yinimelil aaru vilichalum pamp pidikkan pokaruthu yennale Yee apavathangal nirthu
@addubelur6283
@addubelur6283 2 года назад
As channel NDE name paranjirunnengil yenikkum rand comment vidaanund
@TheRawVlogs
@TheRawVlogs 2 года назад
മച്ചാനെ ❤️
@sajankottaram9340
@sajankottaram9340 2 года назад
കോടി ജനങ്ങളുടെ പ്രാർത്ഥന ഉണ്ട് വാവ സുരേഷേട്ടന് തിരിച്ച് വരും പവർ ആയിട്ട് തന്നെ പിന്നെ അനൂപ് Bro. ക്യാപ്ഷൻ തെറ്റിദ്ധരിപ്പിക്കാം അത് മാറ്റണം എന്നാണ് ഒരഭിപ്രായം താങ്കൾ നമ്മുടെ ഫേവറേറ്റുകളിൽ ഒരാളാണ്
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏🙏share
@AD21
@AD21 2 года назад
വാവ ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. We want him&This world wants him💯
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏share⚡️⚡️⚡️⚡️
@akkugamingjr5927
@akkugamingjr5927 2 года назад
Hi
@murshidmurshid2975
@murshidmurshid2975 2 года назад
AD 21 😍❤😘
@Explomore_
@Explomore_ 2 года назад
Ad21
@sadialikakkada8714
@sadialikakkada8714 2 года назад
എടോ Title മാറ്റണം. കാരണം തെറ്റ് വിഡിയോ കാണാതെ 'Title മാത്രം കണ്ടാൽ തെറ്റിധരിക്കും
@samadsaam6902
@samadsaam6902 2 года назад
ട്രോളുന്ന തെണ്ടികൾ ട്രോളട്ടെ..... കീടങ്ങൾക്ക് അതുമാത്രമല്ലേ 😅അറിയൂ......വാവ യ്ക്ക് പകരം വാവ മാത്രം 💗💗💗💗
@jinuchacko9947
@jinuchacko9947 2 года назад
Athe chetta chila chetta parishakal pavappetta manushyare upadravikkan vendi matram undayavanmara
@senkuttan3258
@senkuttan3258 2 года назад
പ്രിയപ്പെട്ട വാവസുരേഷേ,.. താങ്കൾ, ഇനിയെങ്കിലും സ്വന്തംകുടുംബത്തിന്, വേ ണ്ടിയും,.നിങ്ങള്ക്ക് വേണ്ടിയുംജീവിക്കൂ,..പ്ലീസ്,.🙏❤
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share⚡️⚡️⚡️
@rajankayamkulamrajan1294
@rajankayamkulamrajan1294 Год назад
വാവ സുരേഷ് എന്ന ആളിന്റെ സ്ഥാനത്തു മറ്റാരെങ്കിലു ആയിരുന്നു വെങ്കിൽ ഈ പറഞ്ഞ 100കോടിയുടെ വീടും. സ്വിമ്മിംഗ് പൂളും പണിഞ്ഞേനെ...
@usmane9860
@usmane9860 2 года назад
ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച ആളാന്ന് സുരേഷേട്ടൻ ഒരു പാട് ആളുകളുടെ പ്രാറാർത്ഥന അദ്ദേഹത്തിന് ഉണ്ട് എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ അദ്ദേഹത്തിന് നല്ലരു വീട് ഉണ്ടാവട്ടെ
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share
@santhoshv5447
@santhoshv5447 2 года назад
ഭാഗ്യം ചെയത അച്ഛനും, അമ്മയും, സഹോദരിയും, ബന്ധുക്കളും അതിൽ പരം എന്ത് കോടികൾ ആണ് വേണ്ടത്. ലോകം മുഴുവൻ സ്വന്തം മകനു വേണ്ടി, അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. .എത്ര കോടികൾ സമ്പാദിച്ചാലും അതിനു തുല്യം ആകില്ല.കാശിനു പിന്നാലെ ഓടുന്ന ലോകത്ത് ഇങ്ങനെയും ഒരു മനുഷ്യനോ . ദൈവ പുത്രൻ
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share⚡️⚡️
@binuvarghesekottayam6761
@binuvarghesekottayam6761 Год назад
കഷ്ടം 😭😭😭 വാവയെക്കുറിച്ച് മോശം പറയുന്നവരെ ഇടിവെട്ടാത്തത് ഭാഗ്യം .....
@prasadacharya7604
@prasadacharya7604 2 года назад
വാ വാ സുരേഷിന് എല്ലാവരും കൂടി നല്ല ഒരു വീടുവെച്ചു കൊടുത്തു കൂടേ
@crvlogs8582
@crvlogs8582 2 года назад
നമുക്ക് കുറുപ്പ് നെ പിടിക്കണ്ടേ വീഡിയോ വേഗം വേണം 💪🏼💪🏼
@Nisay_Trolls
@Nisay_Trolls 2 года назад
😂🤣🤣
@arunkrishnan8449
@arunkrishnan8449 2 года назад
ദൈവം ഭൂമിയിലേക്ക്‌ അയച്ച ദൈവപുത്രൻ തന്നെ ആണ് വാവ സുരേഷേട്ടൻ
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️
@mohammedvaliyat2875
@mohammedvaliyat2875 2 года назад
തീർച്ചയായും 🌹🌹
@nvretheesh
@nvretheesh 2 года назад
ക്യാപ്ഷൻ കണ്ടപ്പോൾ നല്ല തെറി വിളിക്കണം എന്ന് കരുതി ആണ് വീഡിയോ കാണാൻ തുടങ്ങിയത് ...... ഹാൻഡ്‌സൊഫ് ബ്രോ🌹🌹🌹🌹🌹🌹
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
@sangeethkp8779
@sangeethkp8779 2 года назад
സത്യം,😜
@travelbuzz1983
@travelbuzz1983 2 года назад
Sure....I like to watch your videos. especially Sukumarakurup videos......because he is from our place😃😃
@shajahanb3896
@shajahanb3896 2 года назад
വാവ സുരേഷ്ന കുറിച്ച് വിമര്ശനം നടത്തുന്ന വിഡ്ഢികൾ ആണ്. വിമർശനം കൊണ്ടു വാവ വീഡും ഉയരങ്ങളിൽ പോകും... ദൈവം നമ്മളെ സൃഷ്ടിച്ചു അതിൽ തന്ന വിമർശനം ഉണ്ട് കാരണം നമ്മുടെകൈ വിരല് തന്ന പല രീതിയിൽ ആണ് നീളം ഉള്ളത് ഉണ്ട് നീളം കുറജ്ജത് ഉണ്ട് കനം ഉള്ളത് ഒണ്ട് കനം കുറജ്ജ്ത് ഒണ്ട് അത് പോലെ ആണ് മനുഷ്യർ. ശരി.തെറ്റു മനസ്സിൽ ആക്കുന്നില്ല. പാവം വാവ ജീവിച്ചു ഇരിക്കുനത് കൊണ്ട് പാമ്പ് കടി കൊണ്ടുഉള്ള മരണം കുറവ് ആണ്. ദൈവം ഭൂമിയിൽനിനക്ക് കല്പിച്ച ഓരോ തുള്ളി ജലം ഒണ്ട് അത് കുടിച്ചു തീർന്നേ ആ മനുഷ്യൻ നാളെ ജീവൻ പോയി പരലോകത്തു പോകുകയുള്ളു പാമ്പ് അല്ല. മിസൈൽ വിന്നാലും നാദ നീ അറിയാതെ ആ ജീവൻ പൊലി ഇല്ല. വിമർശനംവരുന്നത് കൊണ്ടു നല്ലത് എന്ന് കരുതി നമ്മുടെ ദൗത്യം തുടരടെ ബൈ
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share🙏
@mykidsworldmeenudevu4944
@mykidsworldmeenudevu4944 2 года назад
ആരൊക്കെ എന്തുപറഞ്ഞാലും വാവാച്ചേട്ടനെ എല്ലാപേർക്കും അറിയാം ദൈവം എന്നും വാവാച്ചേട്ടനൊപ്പമുണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share
@sujiths3807
@sujiths3807 2 года назад
വാവ ഫാൻസ്‌ 💕💕💕
@sakeershafi1248
@sakeershafi1248 2 года назад
Bro സുകുമാരക്കുറുപ്പിനെ video വേണ്ടി പ്രതീക്ഷ വെച്ച് ഇരുന്നിട്ട് കാര്യമുണ്ടോ
@AnoopActionVlogs
@AnoopActionVlogs 2 года назад
👍👍👍👍
@amalanandamal5016
@amalanandamal5016 11 месяцев назад
ചില ഒളികൾ അങ്ങനെ പറയും
@amjathkhanamjathkhan4919
@amjathkhanamjathkhan4919 2 года назад
നല്ലവനെ മുന്നോട്ടുപോകാൻ ചില തെണ്ടികൾ സമ്മതിക്കില്ല
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share⚡️⚡️⚡️
@safafathima4261
@safafathima4261 2 года назад
വാവാ സുരേഷ് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വീട്ടിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AnoopActionVlogs
@AnoopActionVlogs 2 года назад
Please 🙏🙏share
@sac3588
@sac3588 2 года назад
വാവ ചേട്ടൻ ഏതെങ്കിലും വിദേശ രാജ്യത്താണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഏതു position ൽ ഇരുന്നേനെ... നമ്മുടെ ഈ നാട്ടിൽ ജനിച്ചു എന്ന ഒരേ ഒരു കുറ്റം മാത്രമേ ഇദ്ദേഹം ചെയ്തോള്ളൂ...
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏share
@ggharoosh
@ggharoosh 2 года назад
അനൂപിനെ തെറി പറയാൻ വരുവായിരുന്നു title കണ്ടിട്ട് 😁😁😁 സുരേഷ് ചേട്ടൻ vegam സുഖായി വരട്ടെ
@AnoopActionVlogs
@AnoopActionVlogs 2 года назад
🤣🤣🤣🙏🙏🙏🙏🙏പ്ലീസ് ⚡️⚡️share
@ratheeshkumar6158
@ratheeshkumar6158 2 года назад
Sathiyam .anoopchetta sorry
@kadeejashihab110
@kadeejashihab110 2 года назад
അനൂബ് പവർവരും 💪💪💪💪
@jasnafamily6403
@jasnafamily6403 2 года назад
ചേട്ടാ വാവ ചേട്ടനെ ഒന്നു interview ചെയ്യു pls ചേട്ടാ
@rajeshkn4726
@rajeshkn4726 2 года назад
Original.megastar...vavasuresh.aanu,adhehathinoru.nallaveeduvechukodukkuvan.sumanasukalkanivundakanam...
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️ഷെയർ ⚡️⚡️q
@alianuali5103
@alianuali5103 2 года назад
വാവക് വേണ്ടി മക്കയിൽ നിന്നും പ്രാർഥിച്ച ഞാൻ
@AnoopActionVlogs
@AnoopActionVlogs 2 года назад
Please 🙏🙏🙏share
@Farhanshaik04
@Farhanshaik04 2 года назад
Viewsn vendi an enkil polum inghne oru manushyane kurich itharathil valare mosham aaya title kodthad ottum sheiryayittilla.
@sudheertaaluva9580
@sudheertaaluva9580 2 года назад
നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ❤❤
@vijilvijay6054
@vijilvijay6054 2 года назад
ഫ്രീക്കെ ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു...❤❤❤
@AnoopActionVlogs
@AnoopActionVlogs 2 года назад
Frreeke🙏🙏🙏🙏
@nannusnilavaikom5491
@nannusnilavaikom5491 2 года назад
സുരേഷ് ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ്... ദൈവം നമ്മുക്ക് തന്ന സമ്മാനം.. പാവങ്ങളുടെ ദൈവം 🙏🏻എന്നും എപ്പോഴുംഎന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയും.. വിശ്വസംമുണ്ട് 🙏🏻👍🏻❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️ഷെയർ ⚡️⚡️
@sree3113
@sree3113 2 года назад
നിങ്ങളെ പോലുള്ളവർ വാവക്ക് വേണ്ടി പോരാടണം.. ♥️♥️♥️♥️
@jayamenon1279
@jayamenon1279 2 года назад
Valare Pratheekshichirunna Oru Nalla Story 👌 ANOOP JI Valare Nannaittu Thanne VAVA SURESH Ne kurichulla Karyangal Paranju Thannathinu Lots Of Thanks 🙏 VAVA SURESH Ethrayum Vegam Sukhayttu Varatte Ennu Prarthikkam 🙏
@dineshchandranmanarcad2811
@dineshchandranmanarcad2811 2 года назад
പരനാറി കൾ എന്തും പറയും. വാവ സുരേഷ് കേരളത്തിന്റെ മുത്താണ്..
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️
@rajanpillai8236
@rajanpillai8236 2 года назад
Pengale keralam ningalkkoppamunde don't worry Sureh Malayalikalude irukaikalilumane
@beenasolomen4679
@beenasolomen4679 Год назад
Vava oru harijanayittupolum oru Sarkar joli kodukkan arumille
@savadshareef5500
@savadshareef5500 2 года назад
എവിടന്നോ വന്ന താൻ ആപാവത്തിനെ കെട്ടിപിടിച്ചു corana പരത്താതെ നോക്ക് ബ്രോ ഹി ഈസ്‌ senorsitezen
@sujiths3807
@sujiths3807 2 года назад
സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰🥰🥰😍😍😍😍😍
Далее