Тёмный

വാർദ്ധക്ക്യവും മരണവും ആധുനിക കാഴ്ച്ചപ്പാടിൽ | മൈത്രേയൻ, എസ് എസ് ലാൽ സംവാദം | maitreyanTalks126 

L bug media
Подписаться 146 тыс.
Просмотров 141 тыс.
50% 1

#maitreyan #sslal #maitreyantalks

Опубликовано:

 

12 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@noushadusman6127
@noushadusman6127 2 года назад
പ്രായ പൂർത്തിയായ മനുഷ്യർ മൈത്രേയനെ കേൾക്കുക അത്രമേൽ കൃത്യമാണ് ആചിന്തകൾ 🙏
@bindhumurali3571
@bindhumurali3571 Год назад
സത്യം 👌
@gopinadhankalappurakkal5206
സത്യം മിത്രെയാണ് supet
@bejoyjacobplamoottiljoy1975
പ്രണയത്തെ പറ്റിയും മൈത്രേയൻ പറയുന്നുണ്ട്....പ്രായപൂർത്തി ആകുന്നതിനും മുൻപേ കേട്ട് വളരട്ടെ..... 👍🏻
@nazeersketchnazeersketch9834
എപ്പഴാണ് പ്രായം പൂർത്തിയാക്കുന്നത്...?
@nazeersketchnazeersketch9834
പൂർത്തിയാകുന്നത്
@sujaviswanathan8167
@sujaviswanathan8167 Год назад
എന്റെ ചിന്തകൾ തെറ്റല്ല എന്നു മനസ്സിലാക്കാൻ പറ്റിയതിൽ അഭിമാനം തോന്നുന്നു.
@sudhacpsudha
@sudhacpsudha Год назад
മൈത്രേയന്റെ ടോക്കുകൾ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഹോസ്പിറ്റലിൽ കാരുടെ ചൂഷണത്തെക്കുറിച്ച് കള്ളത്തരങ്ങളെക്കുറിച്ച് പൊളിച്ചടുക്കി മൈത്രേയൻ ഗ്രേറ്റ്‌ 👍👍🙏🙏
@serianakuppakkattu7292
@serianakuppakkattu7292 2 года назад
ഇതിനെക്കാളും വലിയ ഒരു വിഷയമാണ് ഭിന്നശേഷിക്കാരായ മക്കൾ. ഇതിൽ തന്നെ, മാനസിക വളർച്ച കുറഞ്ഞ കുട്ടികൾ ഉള്ള ഒരാൾക്ക് ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മക്കളെ ആര് നോക്കും എന്നൊരു പ്രശ്നമുണ്ട്. സ്വത്ത് എന്ത് ചെയ്യണം എങ്ങനെ കൊടുക്കും എന്നൊക്കെയുള്ള പ്രശ്നങ്ങൾ. മറ്റു മക്കളെ ഏൽപ്പിച്ചു പോയാൽ അവർ അവരുടെ സ്വന്തം കുടുംബം ഉണ്ടാക്കുന്നതിനിടക്ക് ഇവരെ എങ്ങനെ നോക്കും? ഇവർക്ക് വേണ്ടി സ്വത്ത് എഴുതി വെച്ചാലും അവർ അത് അടിച്ചു മാറ്റി ഇവരെ എവിടെയെങ്കിലും തള്ളില്ല എന്ന് ഉറപ്പിക്കാൻ കഴിയുമോ? ഇതിനു വേണ്ടി ഒരു കൂട്ടായ്മ എല്ലാ പഞ്ചായത്തുകളിലും ഉണ്ടാവേണ്ടതാണ്.
@sajanchundamannil7767
@sajanchundamannil7767 2 года назад
For that, they have to consult a legal expert, it is not reliable to believe blindly close relatives, they may abandon the said hier.
@harishkumarp6173
@harishkumarp6173 Год назад
Correct good decision.
@premaa5446
@premaa5446 Год назад
കൂടുതൽ discussions വേണ്ടി വരും. നന്നായി analyse ചെയ്തു decision എടുക്കണം. 🙏
@harishkumarp6173
@harishkumarp6173 Год назад
@@premaa5446 etharam problem ulla kudumbangal othuchernu oru theerumanam edukanam.
@narayanankp2207
@narayanankp2207 Год назад
നല്ല ചിന്ത.
@pralobkalathil3513
@pralobkalathil3513 2 года назад
നല്ല വിഷയം തുടക്കം ആയി ചർച്ചകൾ പുരോഗമിക്കട്ടെ 💞
@dogtrainingsuraksha2129
@dogtrainingsuraksha2129 2 года назад
നല്ല ചർച്ച, ഇനിയും വേണം ഇതു പോലുള്ള ചർച്ച
@belurthankaraj3753
@belurthankaraj3753 Год назад
നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നില്ല. മനുഷ്യർ യന്ത്രങ്ങൾ അല്ല.
@sanudeensainudeen1774
@sanudeensainudeen1774 Год назад
endu nalla charcha ido?
@regisebastian3361
@regisebastian3361 2 года назад
അപ്പൊ, 60 വയസ്സു എത്താത്ത ഞാൻ ചിന്തിച്ചു തുടങ്ങിയത് ശരിയായ തീരുമാനം ആണെന്ന് ഇപ്പൊ മനസ്സിലായി.
@omanaroy1635
@omanaroy1635 Год назад
വളരെ നല്ല ഒരു അഭിമുഖം..... എല്ലാ വരും ഇതൊന്ന് കേട്ടിരുന്നെക്കിൽ!!!!
@santhakv148
@santhakv148 Год назад
ഈ ചർച്ച എന്റെ മനസ്സിൽ തുടങ്ങിയിട്ട് ആറുമാസം ആയി എനിക്ക് 60അറുപതു വയസ്സായി ഇനി എനിക്ക് ജീവിക്കേണ്ട കാരണം ഇനി ജീവിച്ചിട്ട് ആർക്കും ഒരു ഗുണവും ഇല്ല ഇപ്പോൾ ജീവിതം സന്തോഷം ആണ് സുഖം ആണ് മക്കൾ പൊന്നുപോലെ നോക്കുന്നുണ്ട് അവരോട് എങ്ങനെ മരണത്തെ കുറിച്ച് പറയും എങ്ങനെ മരിക്കും എന്റെ മനസിൽ എന്നും ഈ ചിന്തയാണ്
@josephthomas1809
@josephthomas1809 Год назад
I think it’s too early for you to think about death… 60 is too early, easily another 10, 15 years 😊
@stellababu1892
@stellababu1892 Год назад
Iam 62,don't think u r alone. Enjoy Up to death by taking with friends. Go to mini tour nearest places. Even U get support from son. All the best.
@jessythomas1998
@jessythomas1998 Год назад
ഞാൻ മക്കളോട് ഇടക്ക് സംസാരിക്കാറുള്ള കാര്യമാണിത്..
@nazeersketchnazeersketch9834
വിശ്വാസിയാണെങ്കിൽ അക്കാര്യം ദൈവത്തിന് വിടുക........ വിശ്വസിയല്ലെങ്കിൽ ആത്മഹത്യ ചെയ്യുക
@sivanandk.c.7176
@sivanandk.c.7176 Год назад
എനിയ്ക്ക് 63. ഈ ചിന്ത കുറച്ചു നാളായി തുടങ്ങിയിട്ട്. ഇനി എന്താണ് ലക്ഷ്യം ! കിടന്നു പോയാൽ ? മക്കൾ ദരിദ്രരാകുന്നത് വരെ ചെലവാക്കി ചികിത്സിയ്ക്കണോ, വേണ്ടയോ ? പലരും മക്കളെ ഇങ്ങനെ നശിപ്പിയ്ക്കുന്നു. അവർ മിണ്ടുന്നില്ലെന്നു മാത്രം !
@lethag9749
@lethag9749 Год назад
ഏറ്റവും ആവശ്യമുള്ള topic...ഇനിയും ധാരാളം discussions ആവശ്യമുള്ള topic. Everyone should be prepared to face old-age and plan how to grow gracefully and peacefully
@dhilsen100
@dhilsen100 Год назад
feel the same. r u somebody from the health sector?
@santhac1763
@santhac1763 11 месяцев назад
ചിന്തിക്കേണ്ട വിഷയം ആണ്
@abytony3899
@abytony3899 11 месяцев назад
Good discussion for current situations
@bincybhaskar1285
@bincybhaskar1285 Год назад
Well Said,Big Salute to Maitreyan Sir.
@lillykrishnan3170
@lillykrishnan3170 Год назад
Wonderful thoughts and discussions. I am 70years old. Twenty years back itself I took VRS an d have bought one small flat in Senior citizen Society
@mrkutty0
@mrkutty0 Год назад
I'm happy you did that. I hope you're doing great now❤
@jayaprakasgopalan1708
@jayaprakasgopalan1708 Год назад
Maithreyan rocks. Thanks Dr Lal for giving us such a wonderful conversation
@yusufnk288
@yusufnk288 Год назад
മതങ്ങൾക് എല്ലാ തരത്തിലുള്ള ബലക്ഷയവും ഉണ്ടാവണം
@savinb7360
@savinb7360 Год назад
This discussion makes me thinking bold and different... thank you, both of you.
@rosalinfrancis5923
@rosalinfrancis5923 Год назад
Very essential and excellent discussion sir..
@sukumarysarma
@sukumarysarma Год назад
Very good discussion 🙏🙏 Thankyou very much 👏👏👍👍❤️❤️🌹🌹
@swaminathanp3797
@swaminathanp3797 Год назад
എത്ര അർത്ഥവത്തായ നിരീക്ഷണം!
@SS-fm1yy
@SS-fm1yy Год назад
വളരെ നല്ല ഒരു session..
@blessenjacob8008
@blessenjacob8008 2 года назад
അടച്ചിട്ട വീട്ടിൽ ഒറ്റപെട്ടിരിക്കാണ്ട്, പറ്റാവുന്ന കാലത്തോളം പുറത്തിറങ്ങി സമൂഹത്തിൽ ഇടപെട്ട്, നിസാരമായ ജോലിയാണെങ്കിൽ പോലും ചെയ്ത്, മരിക്കാൻ പറ്റണം.
@nazeersketchnazeersketch9834
ദൈവം അനുഗ്രഹിക്കട്ടെ
@nandinimenon8855
@nandinimenon8855 2 года назад
Excellent topic🙏
@malayalee4227
@malayalee4227 Год назад
സർ, ഈ സംവാദം കേൾക്കുനതിനു മുമ്പു തന്നെ ഈ തീരുമാനമെടുത്ത ആളാണ ഞാൻ. കാരണം. ഞാൻ 2 മാസം മുമ്പ് എറണാകളത്തെ അറിയപ്പെടുന്ന Hospital ൽ Knee replacement surgery both knee നടത്തി. 5 lac രൂപ ചിലവായി. Robotic surgery ആണ് നടത്തിയത് Robotic surgery ആണെങ്കിൽ after opation വേദന കുറവായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞതിനാലാണ് ഞാൻ അങ്ങനെ ചെയ്യിച്ചത്.. First Consultation -ൽ ഡോക്ടറോട് ഞാൻ പറഞ്ഞു. ഒരു കാലിന്റെ മുട്ടിന്റെ Surgery ചെയ്താൽ മതി , കാരണം ഒരു കാലിനേ കൂടുതൽ വേദന ഉണ്ടായിരുന്നുള്ളൂ. .. X-ray കണ്ടിട്ട് ഡോക്ടർ പറഞ്ഞു ഒന്നു ചെയ്യമ്പോൾ അടുത്ത കാലിന്‌ വേദന ഉണ്ടാകുമെന്ന്... ശുദ്ധ തട്ടിപ്പായിരുന്നു എന്ന് എനിക്കു മനസിലായി. കാരണം എന്റെ x-ray കണ്ടിട്ട് doctor പറഞ്ഞു തേയ്മാനം രണ്ടു കാലിനുമുണ്ട്. എന്നാൽ എന്റെ ഒരു കാലിനേ കലശലായ വേദന ഉണ്ടായിരുന്നുള്ളൂ. Operation -നു ശേഷം ഇന്ന് 2 മാസം കഴിഞ്ഞിട്ടും എനിക്കു കുറച്ചുനേരം കിടന്നു കഴിഞ്ഞ് തന്നെത്താൻ എണീക്കാൻ പറ്റുന്നില്ല. വീട്ടിൽ അത്യാവശ്യം ജീവിക്കാൻ പൈസയുണ്ട് എന്റെ bed room-ൽ fan-ഉം A C യുമുണ്ട്. എന്നാൽ വേദനമൂലം Operation ശേഷം ഞാൻ ശരിക്ക് ഉറങ്ങിയിട്ടില്ല. ഭർത്താവും 2 ആൺ മക്കളുമുണ്ട്. അവർ എല്ലാം അവരുടേതായ തിരിക്കിലാണ്.. വേദന കൊണ്ട് ഞാൻ പറയും സർക്കാർ ദയവധം അനുവദിക്കാൻ നിയമം ഉണ്ടാക്കണമെന്ന് . അപ്പോൾ എന്റെ ഭർത്താവും, കുട്ടികളും പറയും എനിക്ക് വട്ടാണെന്ന് . എന്നിക്ക് ഫാനിൽ കെട്ടിത്തൂങ്ങി ചാകാൻ കാലു വയ്യാത്ത കൊണ്ട് പറ്റില്ല. ഞാൻ എന്തു ചെയ്യണമെന്ന് Dr S S Lal പറയണം. Please reply Maithreyan and Dr S S Lal,
@manuraj312
@manuraj312 11 месяцев назад
Everything will be allright...God bless🤝😘
@mithranm.p
@mithranm.p 10 месяцев назад
Very much reality.we have ti face it.Bo5h these persons can make uou think rightly
@georgejoseph837
@georgejoseph837 Год назад
ഈ മരണം എന്നത് രാവിലെ എണീറ്റാൽ മറപ്പുരയിൽ പോകുന്നത് പോലെ ഉറപ്പായും സംഭവിയ്ക്കും എന്ന് ധൈര്യമായി വിശ്വസിയ്ക്കാവുന്ന കാര്യമാണ്. ഒരു വ്യത്യാസം എന്താണ് എന്ന് വെച്ചാൽ മരണം ഒരിയ്ക്കലെ സംഭവിയ്ക്കുള്ളൂ. അത് modern medicine അല്ല Albert Einstein ന്റെ പെങ്ങളുടെ മോൻ വന്നാലും മാറ്റാൻ പറ്റുല്യാ. പത്താം തിയതി മരിയ്‌ക്കേണ്ട ആളെ ഇരുപത്തി അഞ്ചാം തിയതി ആസ്പത്രയിൽ വെച്ച് " ഞങ്ങൾ maximum പരിശ്രമിച്ചു" എന്ന് പറഞ്ഞു ആസ്പത്രയിൽ വെച്ചുള്ള മരണമാണ് ശ്രേഷ്ഠമായത് എന്ന് പ്രചരിപ്പിയ്ക്കുന്നതാണ് ഇവിടെ ശാസ്ത്രമായി വാഴ്ത്തപ്പെടുന്നത്. APJ Abdul Kalam സർ ടെ മരണമാണ് ഏറ്റവും നല്ല മരണം. ആസ്പത്രിക്കാർക്ക് എടുത്ത് അമ്മാനമാടൻ കിട്ടാത്ത wonderful exit.
@mesmerictasteswithajeesh8556
Good discussion Maitreya & Dr. Lal ❤️
@AJINJOHN
@AJINJOHN Год назад
Excellent topic & discussion🔥
@ritujenet8549
@ritujenet8549 Год назад
Dr. Lal I am glad you picked this topic for discussion. I agree with Mr Maitreyan's opinions.
@joshis9986
@joshis9986 Год назад
60വയസ്സ് കഴിഞ്ഞവർക്ക് മാസം 10000രൂപ പെൻഷൻ തരാൻ സർക്കാർ തീരുമാനിച്ചാൽ വാർദ്ധക്യകാലം സുഖമായി കടന്നു പോകും ആർക്കും ഒരു ബാധ്യത ആകാതെ
@roseed8816
@roseed8816 Год назад
​@@joshis9986 From where government get money? So for that they need to contribute while they work, which encourage people to work. That's called social security.
@sujatanair2545
@sujatanair2545 Год назад
നല്ലൊരു ചർച്ച. നന്ദി. എനിക്കു 64വയസ്സായി.എന്റെ ഉത്തരവാദിത്തം കഴിഞു. എനിക്കു എന്തു ചെയ്യേണം എന്നു മനസ്സിലായി.
@jessythomas1998
@jessythomas1998 Год назад
നല്ല ഒരു ചർച്ചയായിരുന്നു.. ചിന്തിക്കേണ്ട വിഷയം തന്നെ👍👍
@shukoorvk
@shukoorvk 2 года назад
Great discussion
@dhanushnkgayathrigayathri2180
Very useful discussion and must share to others....
@philipc.c4057
@philipc.c4057 2 года назад
എത്ര നല്ല ഉപദ്ദേശങ്ങൾ -
@azeezbapu5225
@azeezbapu5225 Год назад
Very wanted topic . pls think all about this issue and compell the authority.. To fullfill these thoughts... Thanks.. Maithreyan sir
@shyamalavijayan471
@shyamalavijayan471 Год назад
Maithreyan സർ എന്തൊരു സത്യങ്ങൾ ആണ് പറയുന്നത്. Dr ലാലിനും മൈട്രീയനും കൂടി നല്ല നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാൻ പറ്റും. വയസുകാലം വളരെ പ്രശ്നം ആയിരിക്കുന്നു. ഞാനും contribute ചെയ്യാൻ ആഗ്രഹിക്കുന്നു. നല്ലത് വരട്ടെ.
@Asokankallada
@Asokankallada 11 месяцев назад
Thank you both for the effective discussion.
@lathapradeep6466
@lathapradeep6466 2 года назад
നല്ല ഒരു topic👍
@ks.geethakumariramadevan3511
Excellent Subject 👌🙏
@sudhavijayan4656
@sudhavijayan4656 Год назад
Super topic, the need of this period. Oldage community is very important than building mansions. Let's nurture this plan.
@agvimaladevi5507
@agvimaladevi5507 2 года назад
Very informative ideas
@mohammedjasim560
@mohammedjasim560 2 года назад
Good 👌 Thanks 💚
@ratheeshrathu724
@ratheeshrathu724 2 года назад
Great video🔥👌
@juniormedia4280
@juniormedia4280 Год назад
Very important discussion , thank u for video
@remya8296
@remya8296 2 года назад
ഞാൻ വയസ്സായ എന്റെ അച്ഛന് സമയം പോകാൻ മൈത്രേയൻ പറഞ്ഞ പോലെ വൃദ്ധരുടെ കൂട്ടായ്‍മ ഉള്ള സ്ഥലങ്ങൾ ഉണ്ടോ എന്ന് ഒരുപാട് അന്വേഷിച്ചു. പക്ഷെ ഇല്ലായിരുന്നു. ശരിക്കും അത് അത്യാവശ്യം ആണ്.
@rashinFUT
@rashinFUT Год назад
അയ്യോ ...അപ്പോ ഇനി അവരെ എന്നത് ചെയ്യും ? എന്തായാലും താങ്കൾ വളർത്തി വലുതാക്കാന് പോകുന്ന താങ്കളുടെ മക്കൾ ഇപ്പോൾ താങ്കൾ ചിന്തിച്ചു വിഷമിക്കുന്നപ്പോലെ വിഷമിക്കാന് ഇടവരുത്തതിരിക്കാൻ ,ഇപ്പോൾ തന്നെ എന്തെങ്കിലും ചെയ്തു വയസന്മാര്ക്ക് ചെലവിടൻ പറ്റിയ ഒരിടം ഉണ്ടാക്കാന് ശ്രമിക്കുക ,തങ്കലക്കും അങ്ങോട്ടു പോകാനുള്ളതല്ലേ ?
@remya8296
@remya8296 Год назад
@@rashinFUT ഞാൻ എന്താ ഉദ്ദേശിച്ചത്, താങ്കൾ എന്താ ഉദ്ദേശിച്ചത്. പകൽ സമയത്ത് വീട്ടിൽ ആരും കാണില്ല. Hus ഞാനും ജോലിക് പോകും. അപ്പോ അച്ഛൻ ഒറ്റക്കിരുന്നു bore അടിക്കും. അപ്പോ പകൽ സമയത്ത് timepass ഇന് ഒരിടം. അല്ലാതെ നോക്കാൻ വയ്യാത്തോണ്ട് എവിടെങ്കിലും കൊണ്ട് തള്ളാണല്ല. താങ്കളുടെ ചിന്ത അങ്ങനെ ആയത് കൊണ്ടാണ് നെഗറ്റീവ് ആയി ഇതെടുത്തത്. താങ്കൾ വയസ്സാകുമ്പോൾ മക്കളെ ജോലിക് വിടാതെ കെട്ടിപിടിച്ചോണ്ടിരുന്നോ
@zephyrunicorn1
@zephyrunicorn1 Год назад
@@remya8296 perfect reply !!👌
@rashinFUT
@rashinFUT Год назад
@@remya8296 ഞാന് തെറ്റിദ്ധരിച്ച് എന്ന് തോന്നി യെങ്കില് ക്ഷമിക്കുക ,ജോലിക്ക് വേണ്ടി ജീവിക്കുകയല്ല ,ജീവിക്കാന് വേണ്ടി ജോലി ചെയ്യുകയാണ് വേണ്ടത് .ആ ജീവിതത്തില് ജോലി ചെയ്യുന്നയാൾ മാത്രമല്ല ഭാഗമാകുന്നത് . രക്ഷിതാവ് മക്കളെയല്ല കൂട്ടിപ്പിടിക്കേണ്ടത് ,മക്കൾ രക്ഷിതാക്കളെയാണ് . അതിനാകണം ജോലി ചെയ്യേണ്ടത് .പരസ്പരാശ്രയത്തിന്റെയും ആശ്രിതത്വത്തിന്റെയും ഈ ബഹു ജീവി പ്രപഞ്ചം , താങ്കളുടെ എന്നോടുള്ള മറുപടി സാദുദ്ദേശ്യത്തോടെ യായിരുന്നു എന്ന് ഞാന് കരുതുകയാണ് .
@nazeersketchnazeersketch9834
ഉണ്ടല്ലോ...... അതല്ലേ വൃദ്ധസദനം
@lionsap
@lionsap Год назад
സെന്റിമെന്റ്റൽ ആകാതിരിക്കുക മരണം സ്വാഭാവികമാണ്, വിഷമവും, വേദനയും സഹിപ്പിക്കാതെ മരിക്കാൻ അനുവദിക്കുക. ആശുപത്രികളുടെ കച്ചവടം ബുദ്ധിപൂര്‍വം ചിന്തിക്കുക, മതത്തിന്റെ കച്ചവട മനോഭാവവും സൂക്ഷിക്ക. സ്നേഹം നല്ലതുതന്നെ, മണ്ടൻ ചിന്താഗതികൾ, കടമ, മറ്റുളളവർ എന്തുപറയും, ഇതെല്ലാം മറക്കുക. ‼️😇🆘️🙏
@anoop7005
@anoop7005 Год назад
very very very valid discussion... every home in kerala faces this.. n its all blame games , no solutions. After the heavy migration of the youth to western countries this prblm is only going to worsen unless govt do some social security measures
@narayanannairraghavan1097
@narayanannairraghavan1097 Год назад
A useful talk
@muhammadnisaj5116
@muhammadnisaj5116 Год назад
Around @26:00 കേരളത്തിലെ ക്ഷേമ പെൻഷൻ ഈ ഒരു അവസ്ഥയെ കൂടുതൽ മോശമാക്കുന്ന ഒരു കാര്യമാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഒരു ചെറു വിഭാഗത്തെ മാറ്റി നിർത്തിയാൽ ഭൂരിഭാഗം ആളുകൾക്കും വെറുതെ കൊടുക്കും പോലെയാണ്. എന്തുകൊണ്ട് പ്രാദേശികമായ പൊതു കാര്യങ്ങൾക്ക് വേണ്ടി, കായികമായ അധ്വാനമുള്ള കാര്യങ്ങളൊഴികെ ഇവരെ ഏല്പിച്ച് ഈ 1600 നു പകരം 3000 അതിൽ കൂടുതലോ കൊടുത്താലും ചിലവ് കൂടുമെങ്കിലും ആ ചിലവ് മൊത്തവും ഗുണമുള്ളതായി മാറും.
@ummer9465
@ummer9465 Год назад
ഇദ്ദേഹത്തിന്റെ വിഡിയോ കാണാൻ തുടങ്ങിയാൽ അത് മുഴുവൻ കേൾക്കാതെ വേറെ പരിപാടിയില്ല. 👌👌 ഇദ്ദേഹത്തെ പോലെ ഒരു പത്തു പേര് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കഥ ആകെ മാറിയേനെ. 👍👍👍
@nazeersketchnazeersketch9834
ഒന്നും സംഭവിക്കില്ല
@premaa5446
@premaa5446 Год назад
സംഭവിക്കണം എന്ന് നാം തീരുമാനിക്കണം. അപ്പോൽ സംഭവിച്ചു കൊള്ളും. ആദ്യമേ negative ആയി ചിന്തിക്കേണ്ട കാര്യം അല്ല.
@jitheshkr
@jitheshkr Год назад
പഞ്ചായത്ത്‌ തലത്തിൽ ആലോചിക്കണം, ഒരു പഞ്ചായത്ത്‌ ചെയ്താൽ പിന്നെ താമസം ഉണ്ടാകില്ല.
@harishsudhamani1486
@harishsudhamani1486 Год назад
A real Social reformer ❤❤❤
@ashrafmyladi5818
@ashrafmyladi5818 Год назад
👍well said
@smithaallet2540
@smithaallet2540 Год назад
Best topic.👍👍👏👏👏
@anithakumaria8812
@anithakumaria8812 Год назад
Lal sir paranjathu oru correct point anu caretakers ayi students in engage cheyumbol avarkku old age engine anu vayassayavar enthokke budhimutundakum ennu students ariyum appol vasayavurodu oru compassion undakum parentsineyum motherinlawayum orumichu nokkunna Alan njan njan manassilakkiya oru karyam motherinlawiye penmakkalum perakuttikalum thirinju nokkarilla
@hridayaragangalsujamanilal7657
Very essential opinion.
@tarasensemble636
@tarasensemble636 2 года назад
Superb
@althafyoosuf7945
@althafyoosuf7945 Год назад
Super 🌷❤️
@radhalakshmiadat132
@radhalakshmiadat132 Год назад
പ്രായമായവർക്ക് പകലിടങ്ങളും സമപ്രായക്കാരായ സുഹൃത്തുക്കൾ ആയി ഇടപെടാനും താൽപര്യം അനുസരിച്ച് വായനയോ യോഗയോ മെഡിറ്റേഷനോ ചെയ്യാനുമൊക്കെ യുള്ള അവസരങ്ങൾ പ്രാദേശിക ഗവൺമെന്റ് ഉണ്ടാക്കി കൊടുക്കുക എന്നത് സ്വാഗതാർഹമാണ്. പല കുടുംബങ്ങളിലും പ്രായമായ രക്ഷിതാക്കളുടെ സംരക്ഷണം അല്ല നടക്കുന്നത്, ഉദ്യോഗസ്ഥദൻബദിതിമാരായ മക്കളുടെ കുടുംബം നടത്തി കൊണ്ടുപോകലാണ്. വിശ്രമജീവിതം ഇല്ലാത്ത രക്ഷിതാക്കളുടെ ചിന്ത വാർദ്ധക്യത്തിൽ കെയർ വേണ്ടി വരുമല്ലോ എന്നാവും. ഈ സ്ഥിതി സാധാരണമായി കാണുന്നുണ്ട്.
@valliyammasathyakumar4544
@valliyammasathyakumar4544 2 года назад
🙏🙏🙏👏👏👏
@aravind3443
@aravind3443 Год назад
പാക്കിസ്ഥാൻ കാർ മൊത്തം ചത്തു പോവട്ടെ എന്ന് പറഞ്ഞ ആ വാചകം ശെരിയായി തോന്നിയില്ല മൈത്രേയൻ sir... അവിടെയും ധാരാളം നല്ല മനുഷ്യർ ഉണ്ട്.. ഒരു ചെറിയ പക്ഷത്തിന്റെ പ്രവർത്തി കൊണ്ട് ഒരിക്കലും ഒരു ജനതയെ മൊത്തം തള്ളി പറയുന്നത് ശെരിയായി തോന്നുന്നില്ല.. എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം.
@sameersidra614
@sameersidra614 Год назад
സത്യത്തിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായം അല്ല മൈത്രേയൻ അങ്ങനെ ചിന്ദിക്കുക പോലുമില്ല അദ്ദേഹം ആരൊക്കെയോ ട്രോളിയത് പോലെയാ എനിക്ക് തോന്നിയത്
@soulcatcher9199
@soulcatcher9199 Год назад
അത് മൈത്രേയൻ്റെ വാക്കല്ല, അദ്ദേഹം പറയുന്നത് ശ്രദ്ധിച്ച് കേട്ടില്ലെങ്കിൽ തെറ്റിദ്ധരിക്കും' മുതിർന്ന ആളുകൾ സാധാരണ പറയുന്ന കാര്യമാണ് അങ്ങനെ പറയരുത് ഇങ്ങനെ പറയരുത് എന്നൊക്കെ ,പറഞ്ഞാൽ അങ്ങിനെ സംഭവിക്കും എന്ന തെറ്റിദ്ധാരണ അല്ലെങ്കിൽ അന്ധമായ വിശ്വാസം, പറഞ്ഞാൽ അതു സംഭവിക്കുമെങ്കിൽ പാക്കിസ്ഥാൻ്റെ കാര്യം പോട്ടെ, രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം യെയ്യേണ്ട ആവശ്യം ഉണ്ടോ, നിങ്ങൾ നശിച്ചുപോട്ടെ എന്നു പറഞ്ഞാൽ പോരോ, അദ്ദേഹം പറഞ്ഞത് ഒരു ഉദാഹരണം മാത്രം അതിനെ അങ്ങിനെ കാണണം:
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 11 месяцев назад
Oru example paranjathalle
@e.sivadasanpillai7670
@e.sivadasanpillai7670 10 месяцев назад
Aravind A baby you are A baby.
@aravind3443
@aravind3443 10 месяцев назад
@@e.sivadasanpillai7670 അപ്പൊ താൻ ആരാ മുതുകിളവൻ ആണോ🤣🤣.. വല്ലാതെ wisdom കൂടി പോയോ
@kumarkavil3476
@kumarkavil3476 Год назад
Sir what you said is correct.
@SANJAYSai868
@SANJAYSai868 8 месяцев назад
Great great great great man mithreyan sir
@ramankuttypp6586
@ramankuttypp6586 3 дня назад
Great...
@RK-fi7ek
@RK-fi7ek 2 года назад
All life is precious, however we have to take care of our prescious elderly with dignity and respect. In medicine human body consider as an animal but in science of care approach with holistic view. Maybe the elderly mother like to sit inside and look outside, if she wish that, that is her life.
@drmuthubi531
@drmuthubi531 Год назад
It is true what you are saying.
@rageshrcn
@rageshrcn Год назад
The real social reformer
@lijinmaria4912
@lijinmaria4912 Год назад
Nalla topic thank you ♥️
@shafivtreecosolar4696
@shafivtreecosolar4696 Год назад
ജീവിച്ചിരിക്കുമ്പോൾ സ്വത്തുക്കളൊന്നും മക്കളുടെ പേരിൽ നൽകി അബദ്ധം കാണിക്കരുത്....
@mathewsebastian9156
@mathewsebastian9156 Год назад
Good ❤🌹🌹🌹🌹🌹
@mariachacko1145
@mariachacko1145 Год назад
This is most important Matter to discuss and take action, specially Kerala.
@lekshmips7094
@lekshmips7094 2 года назад
Let these thoughts come true as early as possile....exactly right...biggg salute maitreya🙏🙏🙏
@aryasali7959
@aryasali7959 Год назад
Marikkan padikkanam
@terleenm1
@terleenm1 Год назад
ചില കാര്യം ചർച്ചയിൽ ശരിയായിരിക്കാം ജീവിതത്തിൽ പ്രായോഗികമല്ല . അതാണ് സത്യം
@radhamani6067
@radhamani6067 2 года назад
🙏🙏
@bejoyjacobplamoottiljoy1975
തീരുമാനങ്ങൾ എടുത്തിരുന്നു..... ഇത്‌ കൂടി കേട്ടപ്പോൾ അത് partner ക്കും brother നും type cheythu അയച്ചും കൂടി കൊടുത്തു.... 👍🏻👍🏻👍🏻
@vaheedaaslam87
@vaheedaaslam87 2 года назад
👌👌
@ajumn4637
@ajumn4637 2 года назад
👍👌
@dilipslearninghub1545
@dilipslearninghub1545 Год назад
100% I agree
@lathapillai8422
@lathapillai8422 Год назад
very true.
@ranistephen8200
@ranistephen8200 2 года назад
💯💯💯
@bijurajrajendran5917
@bijurajrajendran5917 Год назад
Lal sir.... Excellent topic... Very relevant
@rasheedpm1063
@rasheedpm1063 2 года назад
⭐⭐⭐⭐⭐ 🤝❤️
@manilalpandikad9161
@manilalpandikad9161 Год назад
നല്ല ചർച്ച .. ക്രിയാത്മകമായ ഇത്തരം ചർച്ചകൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചാനലുകളിലും - മറ്റു മീഡിയകളിലും നടത്തേണ്ടതാണ്.
@lillykrishnan3170
@lillykrishnan3170 Год назад
Now I am living here comfortably. I have my pension and medical policies. The place I am living has all facilities including ambulance and other assistance. Here there is a provision of writing medical will saying whether one should be treated if fallen sick. I have opted not to treat me for serious illness. Now I know I have taken a good decision. I really enjoyed the discussions.
@premaa5446
@premaa5446 Год назад
Very good dear friend. Nowadays lots of senior citizens homes are available in India and especially in Kerala also. Assisted living places are also there. Please enjoy your golden days. Khudos to you for the wise decision. 🙏👍
@sarashealingheart4109
@sarashealingheart4109 Год назад
Hi Lilly could you please tell me which is this old age home? Their website please.🇨🇦
@lillykrishnan3170
@lillykrishnan3170 Год назад
@@sarashealingheart4109 this is not an old age home. It is senior citizens place with so many facilities.
@AbdulKhadar-cn1fc
@AbdulKhadar-cn1fc Год назад
great topic: രോഗിയും, രോഗ സന്ദർഷത്രവും എന്നൊരു ടോപ്പിക് ചെയ്യാമൊ?
@Lbugmedia
@Lbugmedia Год назад
Sure..
@sanjeevanchodathil6970
@sanjeevanchodathil6970 2 года назад
👏👏💞🤝👍🤗
@RK-fi7ek
@RK-fi7ek 2 года назад
Children are obliged to take care of there parents. If they cannot must arrange someone to take care of them with dignity.
@ReneeshTr-yq4jo
@ReneeshTr-yq4jo 3 месяца назад
❤❤❤
@retheedevip.p3737
@retheedevip.p3737 Год назад
മരിക്കാൻ പോകുന്നവരെ കിടത്തുന്നയിടമായി ആശുപത്രികൾ മാറിക്കുടാ👌👍👍
@democrat8176
@democrat8176 Год назад
ജീവിതം പ്രതീക്ഷയില്ലാതെ മരണത്തെ കാത്തിരിക്കുന്ന ഒരവസ്ഥ ശോകമാണ് . നിങ്ങൾ ഈ പറയുന്ന കാര്യം പുരോഗമനമാണ് എന്ന് എനിക്ക് തോന്നുന്നില്ല. വാർദ്ധകത്തിലെ മാതാപിതാക്കൾ ചികിത്സയിൽ പ്രതീക്ഷയറ്റു നിൽക്കവേ അവരെ മരണത്തിലേക്കു യാത്രയാക്കുന്നതിനു പകരം അവർക്കു സന്തോഷകരമായ സാഹശ്ചര്യം ഒരുക്കുക എന്നതാണ് ചെയ്യേണ്ടത്. പിന്നെ ജീവിതത്തിൽ ചെയ്യാൻ കാര്യങ്ങൾ ( നിങ്ങൾ പറഞ്ഞ പോലെ സാമ്പത്തികവും മക്കളെ നോക്കലും ) ഉള്ളവർ മാത്രം ജീവിച്ചാൽ മതിയോ ? "നിങ്ങൾ പറഞ്ഞ കൂട്ടങ്ങൾ വളരെ പ്രസക്‌തമാണ്. "
@rajendranacharyn4957
@rajendranacharyn4957 2 месяца назад
നല്ല ചർച്ചകൾ നടക്കട്ടെ !!! സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവർക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വയം മരിക്കാൻ തയ്യാറാവുകയാണ് വേണ്ടത്.
@sunithap8399
@sunithap8399 Год назад
Ideham parayunna palathum enik viyojipundakarundayirunnu..bt innathe talk 👌
@SunilKumar-ef1el
@SunilKumar-ef1el Год назад
👍
@babeeshcv2484
@babeeshcv2484 Год назад
👍🙏
@yahiyavakkayil9665
@yahiyavakkayil9665 2 года назад
വിദേശരാജ്യങ്ങളിൽ പ്രായമായവർക്.... തണുപ്പ് വഷ് ത്രങ്ങൾ തുന്നുന്ന ജോലികൾ ഉണ്ട്..... അത് ഗവണ്മെന്റ് നടത്തുന്ന താണ്....
@shafivtreecosolar4696
@shafivtreecosolar4696 Год назад
സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ തയ്യാറല്ലാത്ത മക്കളെ ശിക്ഷിക്കാൻ നിയമമുണ്ടാക്കണം.
@nazeersketchnazeersketch9834
നിയമമുണ്ട്........... പരലോകത്ത്
@sivanandk.c.7176
@sivanandk.c.7176 Год назад
എന്തിന് ? മക്കളോട് ഇത്ര ദേഷ്യമോ ! അവർ ജീവിയ്ക്കട്ടെ. വയസ്സർ മരണം വരിയ്ക്കട്ടെ.
@sajeshpksanju1880
@sajeshpksanju1880 11 месяцев назад
സത്യം
@renjithbs7331
@renjithbs7331 Год назад
💯% currect
@minimaniyamparayil2968
@minimaniyamparayil2968 Год назад
100%correct
@rakhithc1885
@rakhithc1885 Год назад
♥️
@shareefk631
@shareefk631 2 года назад
ഇതൊക്കെ പ്രാവർത്തികം ആകണം
@suru8467
@suru8467 Год назад
👌👌👍🥰
@aru123able
@aru123able Год назад
❤❤
@jojivarghese3494
@jojivarghese3494 Год назад
Thanks for the video
@shans128
@shans128 Год назад
Thank you so much 😊
Далее
DO NOT Dunk Here ❌🏀
00:20
Просмотров 7 млн
Maitreyan - The Happiness Project - Kappa TV
27:38
Просмотров 678 тыс.