Тёмный
No video :(

വാർദ്ധക്യം - എല്ലാവർക്കും കിട്ടാത്ത അവസരം | Malayalam Motivation | Dr. Mary Matilda 

Mary Matilda
Подписаться 268 тыс.
Просмотров 163 тыс.
50% 1

#oldage #malayalammotivation #MaryMatilda #ageism #seniorcitizens
International Day of Older Persons is celebrated on October 1, every year.
In this video, Dr Mary Matilda gives eight ways to appreciate and stay happy during the Old Age.
1. Old Age is the most comfortable stage in your life because your responsibilities are fulfilled by then.
2. Politely discard the interventions from others who pull you down.
3. Old age is also the period in which you get the golden opportunity to take care of your body and lead a life for yourself.
4. Do things you enjoy during your old age.
5. Take care of your financial matters.
6. Take a proactive approach to build relationships.
7. Spend time for activities like reading and writing to activate your brain.
8. Keep up the emotional balance.
Dr Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
Website: www.marymatilda...
Facebook: / dr.marymatilda

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@baburajank1840
@baburajank1840 Год назад
മാഡത്തിന്റെ പ്രഭാഷണം അധവാ സുഭാഷിതങ്ങൾ കേട്ടു വളരെ സംന്തോഷം തോന്നുന്നു ഉത്തരം വിലപ്പെട്ട ഉപദേശങ്ങൾ നൽകിയ മേഡത്തിന് എന്റെ നന്ദിയും സ്നേഹവും ത്തറിയിക്കുന്നു
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@thankammasnair5538
@thankammasnair5538 Год назад
Very good messages thank you very much..
@nirmalanarayanan4470
@nirmalanarayanan4470 Месяц назад
Very inspiring talk. Thank you
@araamuthanreddiar4463
@araamuthanreddiar4463 3 года назад
ഡോക്ടറോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ഞാൻ 74 വയസ്സിൽ നിറഞ്ഞ ഒരു വയോധികൻ ആണ് നിങ്ങളുടെ ഉപദേശം വളരെയധികം എനിക്ക് ഇഷ്ടപ്പെട്ടു . എല്ലാവർക്കും ഷെയർ ചെയ്തു ഇനിയും ഇതുപോലെ നല്ല നല്ല എപ്പിസോഡുകൾ കൾ പ്രതീക്ഷിക്കുന്നു നന്ദി ഡോക്ടർ
@marymatilda6080
@marymatilda6080 3 года назад
Thank you very much .I upload the videos every Friday evening. Please subscribe my channel.
@susheelaviswaroopan5584
@susheelaviswaroopan5584 3 года назад
ഞാൻ എന്റെ oldage വളരെയേറെ ആസ്വദിച്ചാണ് ജീവിക്കുന്നത്. ഞാൻ 75 നോടടുക്കുന്ന ഒരു ലേഡി ആണ്. സർവീസിൽ നിന്നും വിരമിച്ചശേഷം ആണ് കവിതകൾ എഴുതാൻ തുടങ്ങിയത്. ഇതിനകം എന്റെ മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിയ്ക്കാൻ സാധിച്ചു. കൂടാതെ ആത്മീയ യാത്രകളും കുറെയേറെ നടത്തി. ആത്മാവിനെ തൊട്ടറിഞ്ഞ നിമിഷങ്ങളിൽ ജീവിതം സാർദ്ധകമായ തോന്നുന്നു. സന്തോഷ പൂർണമാണ് എന്റെ വാർദ്ധക്യകാല ജീവിതം. താങ്കളുടെ ആശയങ്ങൾ പ്രചോദനാർഹമാണ്. തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
@sindhuradhakrishnan320
@sindhuradhakrishnan320 3 месяца назад
🎉🎉❤
@abdulkader1522
@abdulkader1522 8 дней назад
മാഡം, 76 വയസ്സിലേക്ക് പ്രേവേശിക്കുന്നവനാണ് ഈയുള്ളവൻ. യാദൃഷികമായി ഈ വീഡിയോ കാണാനിടയായി. പറഞ്ഞത് 100% ശരിയാണ്. ഈ പറഞ്ഞ കാര്യങ്ങളല്ലാം ശിഷ്ട ജീവിതത്തിൽ പാലിച്ചു വരാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുംമാണ്. Thank u very much.
@suseelapadman9262
@suseelapadman9262 3 года назад
വളരെ ലളിതമായ പ്രയോജനകരമായ വാക്കുകൾ വളരെ നന്ദി...🙏
@marymatilda6080
@marymatilda6080 3 года назад
Thanks Suseela.
@valsathomas1556
@valsathomas1556 Год назад
Very nice video,thanks a lot
@omanapv1530
@omanapv1530 Год назад
@@marymatilda6080 thass
@santhikumaresan4886
@santhikumaresan4886 Год назад
@@marymatilda6080 ¹¹thank madam
@kajameskoorens2336
@kajameskoorens2336 Год назад
വളരെ പ്രയോജനപ്രദമായ ഒരു മെസ്സേജ് ആയിരുന്നു. 74 കഴിഞ്ഞ എനിക്ക് വളരെ ഇഷ്ടമായി. നന്ദി 🙏
@dasanmakallettumkara6576
@dasanmakallettumkara6576 2 года назад
മാഡം , ഈയിടെ യാണ് ഞാൻ വളരെ ശ്രദ്ധയോടെ അവിടത്തെ ക്ളാസ് കേൾക്കാൻ തുടങ്ങിയത് . ഒരുപക്ഷേ വയോധികനായ എന്റെ പരിജ്ഞാനത്തിന് പുറത്തുള്ള വിവരങ്ങൾ, എന്റെ മാത്രം നീരീക്ഷണങ്ങളാണ് ശരിയെന്ന് കരുതി.അത്, ഒന്നും അല്ല എന്ന് ഇപ്പോൾ ബോദ്ധ്യമായി. നിങ്ങൾ നൽകുന്ന awareness ഒരു മാർഗ്ഗ ദർശനമണെന്ന് കരുതുന്നു. നന്ദി നമസ്കാരം.
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@sbspeaks9143
@sbspeaks9143 3 года назад
ലളിതമായ അവതരണം പ്രയോജനകരമായ വിഷയം.നമ്മുടെ ഒരു വാക്ക് മറ്റുള്ളവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം നല്കുന്നുണ്ടെങ്കിൽ അതിൽ ആനന്ദിയ്ക്കാം.
@marymatilda6080
@marymatilda6080 3 года назад
Thank you.
@sruthilayanarayan691
@sruthilayanarayan691 3 года назад
ഇന്നാണ് താങ്കളുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടത് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഓരോ വീഡിയോകളും നൽകുന്നത് അഭിനന്ദനങ്ങൾ ഇവയൊക്കെ മുഴുവൻ ജനങ്ങളിലും എത്തേണ്ടതു തന്നെ ഞാൻ സബ്സ്ക്രൈബ് ചെയതു് മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കുന്നതാണ്
@marymatilda6080
@marymatilda6080 3 года назад
ഒരുപാട് സ്നേഹം നന്ദി. ഞാൻ എല്ലാ വെള്ളിയാഴ്ചയും ഓരോ വീഡിയോ upload ചെയ്യാറുണ്ട്. താങ്കളുടെ വാക്കുകൾ എനിക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്.
@PrakashKumar-xo1ef
@PrakashKumar-xo1ef Год назад
@@marymatilda6080 thanks very. Useful
@mrameshkamath4460
@mrameshkamath4460 2 месяца назад
Excellent 🎉
@sasidharanps8958
@sasidharanps8958 2 года назад
സാർ പറയുന്ന കാര്യങ്ങൾ എല്ലാം മനുഷ്യജീവിതത്തിൽ പകർത്താൻ ഏറ്റവും നല്ല കാര്യങ്ങളാണ്
@sumangalajankishankar8467
@sumangalajankishankar8467 Месяц назад
മാഡത്തിന്റെ talk വളരെ ഇഷ്ടപ്പെട്ടു. റിട്ടയേർമെന്റിനു ശേഷം ഞാൻ ജ്യോതിഷം പഠിച്ചു. Spiritual ക്ലാസുകൾ എടുക്കുന്നു.
@thankamanikuttan5998
@thankamanikuttan5998 2 года назад
ഒരുപാട് നല്ല message. വയസ്സായവർക്ക് പറ്റിയ സന്ദേശം. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. Thanks mam.
@sarasaak718
@sarasaak718 2 года назад
താങ്ക്സ് മാഡം
@vaarasyaar
@vaarasyaar Год назад
വ്യൂ വേഴ്സിൻറ ഒരു കൂട്ടായ്മ സംഘടിപ്പിച്ചാൽ മാമിൻറെ എല്ലാ ഫാൻസും അതു ഹൃദയം കൊണ്ട് സ്വീകരിക്കും എന്ന് ഞാൻ കരുതുന്നു വിജയാഭിവാദൃ ഞങൾ Big salute
@leelathomas5685
@leelathomas5685 Год назад
Madam U looks young and active also u r giving New ideas and positive Energy for everybody wishing good Health and long life
@hameedeaabdul6297
@hameedeaabdul6297 3 года назад
അത്യാവശ്യം ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരം
@marymatilda6080
@marymatilda6080 3 года назад
Thank you very much for watching my video.
@akathalamcatering8344
@akathalamcatering8344 3 года назад
ചേച്ചി ഇത് സൂപ്പർ അനുഭവം അതാണോ ഇതിന്റെ മോട്ടിവേഷൻ . എല്ലാപേരെയും മനസിലാക്കാനും ചിന്തിക്കാനും കഴിയുന്നത് മഹാഭാഗ്യം. ഇതെല്ലാം ജീവിതത്തിലും പ്രവർത്തികം ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@marymatilda6080
@marymatilda6080 3 года назад
Thank you very much for watching my video.
@ignatiusjacob5491
@ignatiusjacob5491 Месяц назад
Good tips as always.Love , friendship, reading , writing and happy relationships make us healthier and joyful
@indubalanair4851
@indubalanair4851 3 года назад
വളരെ നല്ല പോസ്റ്റ് ആണ്...ഞാനും old age ഇൽ കൂടി പോകുന്നു... എല്ലാവർക്കും ശാന്തി,സമാധാനം...
@marymatilda6080
@marymatilda6080 3 года назад
Thank you Indulekha
@leogaming5231
@leogaming5231 Год назад
I 'm also enjoying my retired life..a little busy with my kids,daily news channels, counter points ,RU-vid channels ,and so on.thankyou for the vedio.may God bless you🙋🙋🙋👍👍👍
@MaryMatilda
@MaryMatilda Год назад
❤️❤️👍
@vijayalakshmit9306
@vijayalakshmit9306 Год назад
ഇനിയും ഇതുപോലെ ഉള്ള പ്രഭാഷണം പ്രതീക്ഷi ക്കുന്നു. വളരെ സന്തോഷം തന്ന ഒരു advice.
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@sasia.m3752
@sasia.m3752 7 месяцев назад
Very useful not only for elders but also for young people who r also to become old. Well done madam Vadayar sasi
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@maglinenoronha8527
@maglinenoronha8527 Год назад
I am eighty years old .I am very happy to heard the speach .God bless you. 🙏
@kamalabhaiammap5324
@kamalabhaiammap5324 Год назад
ഈ പറഞ്ഞതു് അതു പോലെ പ്രാവർത്തികമാക്കിയ ഒരു Rtd Hm ആണു ഞാൻ ഇതിൽ ഡയറി എഴുത്ത് മാത്രം നടന്നില്ല കാരണം ഈ കാലയളവിലും തിരക്കിനു കുറവില്ലായിരുന്നു. ഈ 75-ാ വയസ്സിൽ മലയാളത്തിൽ ഒരു PG ഫസ്റ്റ് ക്ലാസ്സിൽ പാസ്സാകാൻ കഴിഞ്ഞു. ഇപ്പോൾ സന്തുഷ്ടയാണ്. ഇനി ഏതായാലു ടീച്ചർ പറഞ്ഞ പോലെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഉപകാരമുള്ളതായിരിക്കുമെന്നു തോന്നുന്നവ കുറിച്ചു വയ്ക്കാൻ ശ്രമിക്കണം.
@selvarajabraham9608
@selvarajabraham9608 Год назад
I had a 'chittre' -Kaipattoor kari, was a LPS teacher, but looking at Dr. Metilda, first time I see you, I would love see again and again, I loved my chittre that much, it was difficult to believe she passed away, now I get the feeling there she is speaking, you Dr. look identically same like her! I'm 68 now. So refreshing to listen to you. God bless.
@sreekalasajeev3236
@sreekalasajeev3236 3 года назад
Njan innanu madam nte speech kelkkunnath youtube l search cheith bakki vedios kandu ellam valare inspiring anu. Thank you very much👌🏼
@marymatilda6080
@marymatilda6080 3 года назад
Great to hear from you. Thank you very much. I upload videos every Friday evening. Please subscribe my channel and watch regularly.
@mohammedanakorath8833
@mohammedanakorath8833 2 года назад
It's very much inspiring and to learn. Some cultured educated people follow this tips. But their children and family did not follow enough. So it is not only for elders but also for all. The new generation youngsters not caring their parents, but only in financial asistance.
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@j2tech527
@j2tech527 7 месяцев назад
നല്ല ആശയം പങ്കു വെച്ചതിനു ഒത്തിരി നന്ദി. God bless you 🙏
@ponnujose780
@ponnujose780 Год назад
എത്ര അർത്ഥവത്തായ കാര്യങ്ങൾ. ഈ വാക്കുകളിൽ ഒരുപാടു കാര്യങ്ങൾ നമുക്കും ചിന്തിക്കാം. പ്രേയോജനമായ എല്ലാം ഇതിലടങ്ങിയിട്ടുണ്ട് നന്ദി 🙏🙏🙏
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@rafeeqp.m7322
@rafeeqp.m7322 Год назад
നല്ല ഒരു പാഠം പഠിപ്പിചുതന്ന എന്റെ ടീച്ചറിനെപ്പോലത്തന്നെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. 🙏🙏
@SunilKumar-pk1cf
@SunilKumar-pk1cf 3 года назад
Very good. Specifically very useful for after 60 .A boosting talk
@marymatilda6080
@marymatilda6080 3 года назад
Thank you.
@krishnanvadakut8738
@krishnanvadakut8738 Месяц назад
Video valare ishtappettu, Madam Thankamani
@shajanaloor
@shajanaloor 2 года назад
മേഡം എന്റെ അപ്പച്ചന് 86 വയസ്സുണ്ട് ഒരു പാർക്കിൻസൻ രോഗിയാണ് അമ്മ നമ്മളോടൊപ്പം ഇല്ല ടീച്ചർ അവതരിപ്പിച്ച ഭൂരിഭാഗം Tips ഉം അദ്ദേഹം Follow ചെയ്യുന്നതാണ് അത് പലപ്പോഴും ഞങ്ങൾ തെറ്റായി വ്യാഖ്യാനിക്കാറുണ്ട് ഈ speech ഞങ്ങളുടെ അറിവില്ലായ്മയിലേക്ക് ഒരു വെളിച്ചായി Thanks
@hmsngmlps938
@hmsngmlps938 2 года назад
ടീച്ചർ, very valuble moments കുറെയൊക്കെ പ്രാവർത്തികമാക്കാറുണ്ട്
@sreedharankk1372
@sreedharankk1372 2 года назад
Old is gold
@vimalamadhavan6804
@vimalamadhavan6804 Год назад
പ്രയോജനകരമായ കുറെ വാക്കുകൾ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വളരെ നന്ദി.
@balookaren
@balookaren 3 года назад
Hello Matilda Madam, this is the first time I heard your inspiration talk. Very informative talk, thank you. I am your old student at Maharaja's college batch 1988 - 199. You came with us when we went for tour to Trivandrum and Kanyakumari. I am classmate with Salim Babu, Deependran, Bindu Menon, Anitha Kumari. I am Bindumol, now settled in Michigan, USA with family. Very happy to get connected to you. Keep up the good inspiration talks. Very informative 👏 👌.
@MaryMatilda
@MaryMatilda 3 года назад
Hai Bindu how are you? Sorry for the delay in reply. Hope you are doing well in US. I upload my videos every Friday evening. Please subscribe my channel and watch regularly. My phone no is 9446207452.
@MaryMatilda
@MaryMatilda 3 года назад
I remember you very well. Salim Babu is in close contact with me.
@josephjames4502
@josephjames4502 3 года назад
Inspiring and beautiful.Thank you Metilda.James Petta.Ex.KSU and Manager (Retd)SBI
@marymatilda6080
@marymatilda6080 3 года назад
Thank you very much Joseph james.
@shamsudheenshamsu1138
@shamsudheenshamsu1138 Месяц назад
Madam, Good Morning, vedio മുഴുവനും കേട്ടു like ചെയ്തു subscribe ചെയ്തു, എനിക്ക് വയസ്സ് 60 കഴിഞ്ഞ് ഇപ്പൊൾ ജോലി ഇല്ല പണവും ഇല്ല happy ആണ്, madam പറയുന്നത് 100%ശരി, എൻ്റെ സന്തോഷം ഞാൻ കണ്ടെത്തുന്ന വഴി madathinte സംഭാഷണത്തിൽ ഉണ്ട്, എല്ലാം ശരി ❤❤ Thanks a lot of your preciuse words, besides your advice, May you have the best of both the world's,
@MaryMatilda
@MaryMatilda Месяц назад
@@shamsudheenshamsu1138 ❤️❤️❤️
@Liz5019
@Liz5019 3 года назад
Very inspiring 👌we were batchmates at St Teresa's for UG degree.Still remember you...
@MaryMatilda
@MaryMatilda 3 года назад
Hai Elizabeth great to hear from you. Where are you now? ❤❤🙏
@karatleela6052
@karatleela6052 3 года назад
Very inspiring and impressive talk Mam. Thank you very much for the beautiful presentation. Expecting more and more. Awaiting your Friday presentation. All the Best Mam.
@marymatilda6080
@marymatilda6080 3 года назад
thanks a lot.I upload videos every Friday evening.pl watch.
@user-uy8li3hz8k
@user-uy8li3hz8k Месяц назад
🌹🙏25വർഷം പ്രവാസം, എന്നെമാത്രം ഞാൻ മറന്നു. സ്ട്രോക്ക് വന്ന് വലത് വശം... പരിഗണന ഞാൻ പ്രതീക്ഷിക്കുന്നില്ല, പക്ഷേ ഈ അവഗണന അത് അസക്യം, മാം ? 🤔😇😂എന്നെയും encourage ചെയ്തതിന് 👍🙏ഒരുപാടൊരുപാട് നന്ദി. 63വയസ്, 03-5-1961.memory യും ചിന്താശേഷിയും നഷ്ടപെട്ടിട്ടില്ല, 🌹🌹🌹🙏ദൈവ കൃപ. ഏവരെയും സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ.
@marymathew1894
@marymathew1894 7 дней назад
Thank you Mary Matilda
@prasannaprasanna4289
@prasannaprasanna4289 Месяц назад
വളരെ നല്ല ഒരു ക്ലാസ് നല്ല മെസേജ്
@radhakrishnannair1372
@radhakrishnannair1372 3 года назад
Excellent message.Every one must think that old age is the gold age. When we get old we practice our experience y. u
@marymatilda6080
@marymatilda6080 3 года назад
thank you for watching my video.
@shobanashobana7442
@shobanashobana7442 2 года назад
ഇതു കേട്ടപ്പോൾ പോസിറ്റീവായ കാര്യങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്തു നന്ദി
@reejamohandas7124
@reejamohandas7124 29 дней назад
വളരെ സന്തോഷം തോന്നി കേട്ടപ്പോൾ 🥰🥰
@jabbarkalathingal2795
@jabbarkalathingal2795 Год назад
Good presentation sir thanks,As WHO new circulation16 to 60 youthful stage,60 to 80 middle age&above 80 old age
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@sarathkumarpillai5896
@sarathkumarpillai5896 Год назад
Well addressed the genuine concerns at fag ends of everyone's life.I am in the 70s and to me every hour, days etc is a bonus to me and enjoying every moments extended to me by the Almighty. Pranaam 🙏
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@narayananpallathinkal5245
@narayananpallathinkal5245 Год назад
T0
@premrajkuniyil9632
@premrajkuniyil9632 Год назад
One of the best talk heard about old age, simple but thought provoking. Thanks
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@sasimenon6729
@sasimenon6729 3 года назад
Metty, I fully agree with you and of course your motivational speech will inspire each and every person who falls to become old age. I have already implemented more in my life as you narrated here. Thanks. A big tribute to Varghese Sir and Ritha Teacher. Sasi, your neighbor.
@marymatilda6080
@marymatilda6080 3 года назад
Hai Sasi nice to hear from you. Hope you are doing fine. Thanks a lot for the feed back.
@sasimenon6729
@sasimenon6729 3 года назад
@@marymatilda6080 Yes, we are all fine and at present temporarily staying with our daughter Nimmi and grandson in US. We may return to Kochi by early December, as planned. Now who is staying there in ancestral home? As you may know that we are put up in SRM road, North. Myself and wife already retired from Muscat and pull on peaceful life, son in Bangalore.
@marymatilda6080
@marymatilda6080 3 года назад
@@sasimenon6729 great to know that you are all doing fine. I am staying at Kundannoor. Next time when you come we should meet. Nobody is staying at Ponnurunni house. Theophine stays at a separate house. Gracy at Edappilly Venus's family at Palarivattom and patricia at Banglore.
@HashimKadoopadathTalks1
@HashimKadoopadathTalks1 3 года назад
ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകമാണ് മിസ്സിന്റെ ഓരോ വീഡിയോയും 😊😊😊🙏🙏🙏🙏
@MaryMatilda
@MaryMatilda 3 года назад
Hashim❤❤❤
@ambikanair7345
@ambikanair7345 Год назад
I am 70 yrs old. Enne polullavarku valare nalla karyangalanu paranjathu. I must follow it. Control our angry, eagar, advice etc cheyyan ellavarum sramikkanam. I am also do it. Then we will in peace n santhosh am.
@bobank2975
@bobank2975 Год назад
വളരെ സന്തോഷം തോന്നുന്നു മാഡത്തിന്റെ സംഭാഷണം കെട്ടിട്ടു.
@balasubramaniumpillai590
@balasubramaniumpillai590 3 года назад
It's highly appreciated messages and applicable almost all ages and/or levels of the peoples. Congrats 😀
@marymatilda6080
@marymatilda6080 3 года назад
Thank you very much for the feed back.
@sylajaremesh3709
@sylajaremesh3709 3 года назад
I like your video's& inspiration talks of real life..
@lathaep914
@lathaep914 2 года назад
അടുത്ത് നിന്ന് പറയുന്നതുപോലെ നന്നായി ആകർഷിച്ചു
@SunithaKmalayalamsong
@SunithaKmalayalamsong 2 года назад
@@lathaep914 AS WE AAÀAAAA WE
@SunithaKmalayalamsong
@SunithaKmalayalamsong 2 года назад
@@lathaep914 AS WE AAÀAAAA WE
@nazarnejuma4048
@nazarnejuma4048 Год назад
👍 Thanks
@rajamnair8337
@rajamnair8337 2 года назад
മാഡം, 58 വയസ്സിൽ ഒരു കുഞ്ഞിനെ From day one വളർത്തി ഇന്നവന് 9വയസ്സായി....സ്ഥലം മാറേണ്ടി വന്നു. അവന്ടെ പഠിപ്പു ഞാൻ തന്നെ നോക്കുന്നു. കുട്ടികൾക്ക് പണ്ട് ട്യൂഷൻ എടുത്തിരുന്നു. ഇപ്പോൾ അത് കുട്ടനെ പഠിപ്പിക്കാൻ ഉപകാരമായി. അത്യാവശ്യം 5km marathon മകൻ inspire ചെയ്തു പോകും. അവനോടു പറഞ്ഞാൽ books വാങ്ങി തരും. വായിക്കും ഇടക്ക് മറന്നു പോകും.. വീട്ടു പണി,കുക്കിംഗ്‌ ഒക്കെ യുണ്ട്. പക്ഷെ Iam happy.പണ്ട് പഠിച്ച Bsc chemistry waste ആയില്ല.ന്നു God was kind .Rolling stone gathers no moss... 👍
@philomenapj7109
@philomenapj7109 3 года назад
Valuable points and wonderful presentation, thank you mom. Wishing you a very happy , healthy and wealthy future life 🌺🌺🌺🌺🙏🙏🙏🙏
@marymatilda6080
@marymatilda6080 3 года назад
Dear Philomina thank you very much.
@omanaroy8412
@omanaroy8412 3 года назад
നന്ന് വളരെ നന്നായിട്ടുണ്ട് നല്ല സന്തോഷം തോന്നുന്നു , കേട്ട് കഴിഞ്ഞപ്പോൾ... നന്ദി
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@prabhamanikamalolbhavan5258
വളരേ സന്തോഷവും ആത്മവിശ്വാസവും നൽകുന്നു. 😊👍
@user-mt7ki9nf7i
@user-mt7ki9nf7i Месяц назад
Excellent message madam. Thanks. I will agreed it.
@jayanair4424
@jayanair4424 3 года назад
Chechiye enikku peruthu ishtaayi ketto. Njanum 57 aayi. Iam a teacher so I keep myself busy reading, writing, teaching and talking with young generation.
@MaryMatilda
@MaryMatilda 3 года назад
Thanks a lot for your feed back. If time permits please subscribe my channel and watch my videos regularly.❤❤🙏
@sajiputhenkudycherian1672
@sajiputhenkudycherian1672 Год назад
It is a very aspirating talk. It would be beneficial for more listeners. I also got a chance to work in the US as RN after retiring from government service. I can say that I work right now as same as I worked in the early years. Moreover, I am doing BSC nursing in the US as I could not fulfil my study in Kerala, due to my busy schedule and also the concentration was on the studies of children. So, what the teacher says is 100% right and be engaged.
@MaryMatilda
@MaryMatilda Год назад
🙏🙏❤
@bharathipanicker5782
@bharathipanicker5782 Год назад
Very valuable message thanks beneficial and simple ❤Bharathi Houston TX
@babytho.4006
@babytho.4006 Год назад
Nice presentation… Old age can be enjoyed by staying healthy and inspired. Aging healthy is the best.. Stay healthy, food as medicine, exercise, sleep, gulp plenty of water, keep friends and be active to maintain friendship…. Do your things that you like….
@mgsivadasannair9577
@mgsivadasannair9577 3 года назад
Dear Doctor, Thank you so much for the encouraging and entertaining talk. Keep posting such valuable messages. God bless you
@marymatilda6080
@marymatilda6080 3 года назад
Thank you very much. I upload videos every Friday evening.
@user-zd4iy5gg5c
@user-zd4iy5gg5c 7 месяцев назад
വളരെ ലളിതവും ഉപകാരപ്രദവുമായ വീഡിയോയാണ് താങ്ക്യൂ❤❤❤
@gopalakrishnapillai5037
@gopalakrishnapillai5037 Год назад
It is highly appreciate message, very useful informations those who are like me(77)old age peoples, I will try to implement to my life, thank you lot. 🙏
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@radhakrishnant1298
@radhakrishnant1298 3 года назад
എന്തായാലും വളരെ ഉപകാരപ്രദം. ഈ ദേവോ ഭവ
@marymatilda6080
@marymatilda6080 3 года назад
Thank you very much.
@sivank.r2482
@sivank.r2482 10 месяцев назад
i am 66.your words give a good nourishment.👍
@naveenakshanm6166
@naveenakshanm6166 3 года назад
You are realistic, practical and proud in your ideas really an energy booster to the so called ´old'.
@marymatilda6080
@marymatilda6080 3 года назад
Thank you.
@gowricherulil9315
@gowricherulil9315 2 года назад
Very good message madam I am also passing through old age after retirement whatever you said in video I am following to make myself engaged 🙏
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@rajisethu1900
@rajisethu1900 2 года назад
Enikk valare ishtapettu thank you teacher♥️♥️♥️
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@elsydevassykutty5880
@elsydevassykutty5880 2 года назад
Good message Thank you Jesus for the message.. Thank-you for your good message.
@geetharavi1286
@geetharavi1286 Год назад
Good message
@philominamathews3749
@philominamathews3749 2 года назад
Very inspiring.feeling very happy to know such useful and valuable information for old people like me.Thank you very much .
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@kmohanan980
@kmohanan980 Год назад
Teacher l really appreciate yourtalkwhich l keep in my mind and really inspired by your delivery of good words.
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@lalymatthews2531
@lalymatthews2531 3 года назад
Very beautiful msg and thanks for sharing
@marymatilda6080
@marymatilda6080 3 года назад
Thank you Laly.
@sreekalaprabhavathyamma6291
@sreekalaprabhavathyamma6291 3 года назад
വളരെ പ്രചോദനാത്മകം❤️
@marymatilda6080
@marymatilda6080 3 года назад
❤🙏
@kvkkuruva1480
@kvkkuruva1480 3 года назад
നല്ല സാരോപദേശങ്ങൾ !
@MaryMatilda
@MaryMatilda 3 года назад
❤🙏. Thank you.
@sudheere8470
@sudheere8470 3 года назад
The Tips given are very inspiring for those who are nearing at the top of their life path. Congrats.
@marymatilda6080
@marymatilda6080 3 года назад
Thank you very much for the positive feed back.
@susheelamohan2757
@susheelamohan2757 Год назад
താങ്ക്സ് വളരെ ഉപകാരപ്രദമായ വാക്കുകൾ ❤️🙏
@shobhageorge6968
@shobhageorge6968 5 дней назад
Very good message 👍 Thanks Madam 🙏
@anniemathew8808
@anniemathew8808 3 года назад
Very good presentation. You are right not everyone gets to enjoy it and you should thank God and enjoy the rest of your life. If you are a controlling /critical person, stop this behavior even towards your children let them live their own lives
@marymatilda6080
@marymatilda6080 3 года назад
Thank you very much for watching my video and giving positive feed back.
@omanakr730
@omanakr730 Год назад
Very good, very simple and valuable speech... Thank you so much.. God bless you... 🙏🙏
@abdulkarim-es6kj
@abdulkarim-es6kj Месяц назад
Very good presentation. Thank you.
@nirmalageorge9136
@nirmalageorge9136 2 года назад
Next speech l become more beneficial I presume. Thank.u for yr valuable words.
@kunhilekshmikrishna787
@kunhilekshmikrishna787 2 дня назад
മനോഹരം
@sathyabhama3223
@sathyabhama3223 3 года назад
All good suggestions… Old age is not for wheelchair bound and demented
@marymatilda6080
@marymatilda6080 3 года назад
Thank you.
@madhuribose3871
@madhuribose3871 2 года назад
Thank you very much your valuable and beautiful presentation. Wishing you a very happy and healthy life 👌🙏🙏
@gopalanolassery86
@gopalanolassery86 Год назад
Very use full class
@MaryMatilda
@MaryMatilda Год назад
❤❤👍
@elammajose3371
@elammajose3371 3 года назад
മുതിർന്നവർക്ക്. ചെയ്യാവുന്ന karyangal.നല്ല ആശ യം. വീഡിയോ ഇഷ്ടമായി.ഇനിയും ഇത്തരം പോസ്റ്റ് പ്രതീക്ഷിക്കുന്നു.👍👍👍
@marymatilda6080
@marymatilda6080 3 года назад
Thank you very much Elamma. I upload videos every Friday evening.
@elammajose3371
@elammajose3371 3 года назад
I have seen several of your videos.all good and impressive.by the way I too am retired college teacher from Alappuzha
@catherinejoy7077
@catherinejoy7077 Месяц назад
നന്ദി. നല്ല advise 🙏
@user-ez4fz5ki9b
@user-ez4fz5ki9b Год назад
മാഡം ഞാൻ പോലീസ് സെർവിസിൽ ഉണ്ടായിരുന്ന കാലത്ത് മാഡം എടുത്ത ജന്റർ equality ക്ലാസ് ഇപ്പോഴും ഓർമയിൽ അന്ന് മാഡം മഹാരാജാസിൽ
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@madhunair8906
@madhunair8906 Год назад
Enjoyed well. Very comprehensive and simple message anyone can understand clearly. Younger generation can also must listen to your lively talk to get a feel that they should think an old age is waiting for them too so that they can prepare themselves in order to adjust their future to have a young feeling in the coming years. Thank you
@shylaravi9205
@shylaravi9205 2 года назад
മനസിന് ആനന്ദം നൽകുന്ന വീഡിയോ. താങ്ക് യു മാഡം 🙏🌹🌹🌹
@vimalavijayan3786
@vimalavijayan3786 2 года назад
നല്ല അറിവ് thanku teacher 🌹🌹🌹
@sureshmv5690
@sureshmv5690 3 года назад
Talk is very good....I am father of Mrs.Remya.M.S ( was in Maharajas college)
@jyothinandakumar8465
@jyothinandakumar8465 3 года назад
Watching your video for the first time..Wonderful Presentation..Valuable Information..Valuable Advice..Thank you Doctor/Teacher..
@marymatilda6080
@marymatilda6080 3 года назад
Thanks Jyothi. Please subscribe my channel.
@sheribamackarmackar8564
@sheribamackarmackar8564 Год назад
Madam u r so great, 73 years, sarekum ha, thalayel nennum alla badyathayum theernnu. Ottacherakel paranna neend 49 varsham. It was a war with life, now Ì am happy, no I am trying to be happy rest
@sosammaaprem4652
@sosammaaprem4652 3 года назад
Good msg teacher, based on realities.. old age is really blessing from God... when so many buds falling down b4 flowering... The last tip to be calm in our dealings with others, really worth to practise as majority of old people couldnt control their feelings n so lose temper when they cant tolerate mistakes of young generation... Yes i will try to follow ur advice
@marymatilda6080
@marymatilda6080 3 года назад
Thank you very much for watching my video and expressing your opinion.
@margaretantony8570
@margaretantony8570 Год назад
Thank you dear. I am in my early 80 s. Very inspiring talk. I am grateful to my God for giving me this old age.
@ushajoseph9941
@ushajoseph9941 3 года назад
Your talk is very inspiring
@marymatilda6080
@marymatilda6080 3 года назад
Thanks a lot Usha Joseph
@MaryMatilda
@MaryMatilda 7 месяцев назад
❤❤❤
@suminithambi3142
@suminithambi3142 Месяц назад
Innanu njan madathinte message kettath.I like it
@lifefate9205
@lifefate9205 2 года назад
വളരെ നല്ല ക്ലാസ്
@kandaswamypalghatsubramani7939
@kandaswamypalghatsubramani7939 2 года назад
Very useful and inspiring advice, that I forget to follow, thanks sister to lead a peaceful life.
@ambikatmanickam3456
@ambikatmanickam3456 2 года назад
I LIKE THIS VEDIO SISTER
@rajannair8744
@rajannair8744 Год назад
Verygood
@ramachandrannair6409
@ramachandrannair6409 3 года назад
Very good subject of old age activities explained here..by this madam name i forgot
@marymatilda6080
@marymatilda6080 3 года назад
Thank you.
@rajalakshmipanicker5968
@rajalakshmipanicker5968 Год назад
Enikku valare eshtapettu E prabhashanam.thank you.
@raphaelarambur6395
@raphaelarambur6395 Год назад
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു. Thank you.
@naseemabeevi4940
@naseemabeevi4940 Год назад
വളരെ ഇഷ്ടപ്പെട്ടു thanks. Madam.
Далее