Тёмный

വാ തുറക്കാതെയും പാട്ട് പാടാം 😹🙏 

Joku Ten
Подписаться 454 тыс.
Просмотров 533 тыс.
50% 1

ഞാൻ Toxic ആണ് , തെറിയാണ് പറയുന്നത് എന്നൊക്കെ പറഞ്ഞ് troll ഉണ്ടാക്കിയിട്ട് അതെ post ൽ എന്നെ തെറി വിളിക്കുന്ന ഈ പേജുകളിലെ Toxicity and cyber bullying ആരും കാണുന്നില്ലേ? (എതാണ് ഞാൻ മോശമായി പറഞ്ഞ ആ തെറികൾ)
പട്ടി,തെണ്ടി, ചെറ്റ എന്നുള്ളത് തെറി തന്നെയാണെങ്കിലും
അതൊക്കെ അത്ര issue വരാത്ത തെറികൾ ആയിട്ടാണ് തോന്നിയിട്ടുള്ളത്, 300k followers ഉള്ളത് കൊണ്ടുള്ള അസൂയ ആണോ അതോ ഞങ്ങൾ so called progressive ആണ് ഞങ്ങൾക്ക് നിന്നെ Troll ഉണ്ടാക്കി “comment box ൽ ഒക്കെ തെറി വിളിക്കാം but ജോക്കുട്ടാ നീ മോശമാണ്, നീ Toxic ആണ് “ എന്നാണോ?
അവസാനം support എന്നും പറഞ്ഞ് ഞാൻ ചില കഴിവുള്ളവരെ at the end of my video കാണിക്കാറുണ്ടായിരുന്നൂ.. അതിലും ഞാൻ എന്തോ നന്മമരം കളിക്കുന്നു എന്നൊക്കെയുള്ള വേറെ ഒരു Facebook Page post ഉം കണ്ടു.. 😴(ഇതിപ്പോ Tovino പണ്ട് വെള്ളപ്പൊക്കം വന്നപ്പോ സ്വന്തം പൈസയിട്ട് സഹയിച്ചത് പകൽ മാന്യൻ ആവാൻ ആണെന്ന് പറഞ്ഞത് പോലെയായി🚶 സാഹയം ചെയ്താൽ അവൻ പട്ടി show,പകൽ മാന്യൻ ,Reach കിട്ടാൻ കാണിക്കുന്നൂ etc..🙄അല്ലെങ്കിൽ അവൻ ജാഡ, selfish🙏) അത് അങ്ങനെ തന്നെയാണെങ്ങങ്കിൽ അതിൽ നിങ്ങൾക്കും അവർക്കും എന്ത് നഷ്ഠം? നിങ്ങൾ ചിലപ്പോ ആരേയും അറിയിക്കാതെ മറ്റുള്ളവരെ സഹായം ഒക്കെ ചെയുന്നവരാകാം…അയിന്…? ഈ നാട്ടിലുള്ള സകല GOVT School buildings,Hospitals,Bus Stops ൽ എല്ലാം കാണാമല്ലോ ബഹുഃxyz മന്ത്രിയുടെ fund ൽ നിന്നുമുള്ള നിർമ്മാണം എന്നൊക്കെ; അവരും ഈ പറഞ്ഞതിൽ പെടുമോ? 🧐
Social Media ൽ അധികം Active അല്ലാത്ത ഞാൻ ഇവരുടെ ‘Thanks Joku for your support എന്നുള്ള comments, msg or following ഒന്നും expect ചെയ്യാറില്ല..💯
ഇനി support ചോദിച്ചു msg/mail അയക്കുന്നവരെ support ചെയ്യണോ വേണ്ടയോ എന്നുള്ളത് Ente ishttamalle?🙂
if they getting any kind of reach or happiness then let it be.. 🤷
Reach-നേക്കാൾ ഉപരി ഒരു happiness.. ഇത്രയും ആളുകൾ ഇത് കണ്ടല്ലോ തൻറ്റെ Talent എന്നോർക്കുമ്പോ ചിലപ്പോ അവർക്ക് കിട്ടുന്ന ഒരു happiness..😊So please 🙏
For Paid Promotions : geoabrahamgeorge@gmail.com
Chat with me
telegram.me/joku10
Not getting Notifications?
Follow this Link
telegram.me/joku10
This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
Thanks for watching my Content !!
Feel free to subscribe if you like my (Tough Steps) contents!
Send me your ideas at
jo.ku.10
Mail Me For Paid Promotion
geoabrahamgeorge@gmail.com
Check My Channel's about For More

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@joku10
@joku10 Год назад
3:34 to 6:40 🙂Description 👍 അവസാനം support എന്നും പറഞ്ഞ് ഞാൻ ചില കഴിവുള്ളവരെ at the end of my video കാണിക്കാറുണ്ടായിരുന്നൂ.. അതിലും ഞാൻ എന്തോ നന്മമരം കളിക്കുന്നു എന്നൊക്കെയുള്ള വേറെ ഒരു Facebook Page post ഉം കണ്ടു..(ഇതിപ്പോ Tovino പണ്ട് വെള്ളപ്പൊക്കം വന്നപ്പോ സ്വന്തം പൈസയിട്ട് സഹയിച്ചത് പകൽ മാന്യൻ ആവാൻ ആണെന്ന് പറഞ്ഞത് പോലെയായി🚶 സാഹയം ചെയ്താൽ അവൻ പട്ടി show,പകൽ മാന്യൻ ,Reach കിട്ടാൻ കാണിക്കുന്നൂ etc..🙄അല്ലെങ്കിൽ അവൻ ജാഡ, selfish🙏) അത് അങ്ങനെ തന്നെയാണെങ്ങങ്കിൽ അതിൽ നിങ്ങൾക്കും അവർക്കും എന്ത് നഷ്ഠം? നിങ്ങൾ ചിലപ്പോ ആരേയും അറിയിക്കാതെ മറ്റുള്ളവരെ സഹായം ഒക്കെ ചെയുന്നവരാകാം…അയിന്…? ഈ നാട്ടിലുള്ള സകല GOVT School buildings,Hospitals,Bus Stops ൽ എല്ലാം കാണാമല്ലോ ബഹുഃxyz മന്ത്രിയുടെ fund ൽ നിന്നുമുള്ള നിർമ്മാണം എന്നൊക്കെ; അവരും ഈ പറഞ്ഞതിൽ പെടുമോ? Social Media ൽ അധികം Active അല്ലാത്ത ഞാൻ ഇവരുടെ ‘Thanks Joku for your support എന്നുള്ള comments, msg or following ഒന്നും expect ചെയ്യാറില്ല.. ഇനി support ചോദിച്ചു msg/mail അയക്കുന്നവരെ support ചെയ്യണോ വേണ്ടയോ എന്നുള്ളത് Ente ishttamalle?🙂 if they getting any kind of reach or happiness then let it be.. 🤷
@4mex_yt
@4mex_yt Год назад
Ith vazhichu edukkaan pedum
@Bella_953
@Bella_953 Год назад
❤️
@Btw.itsyamini
@Btw.itsyamini Год назад
ivde njagale pole ullavare ind like the ones who support you.. To be honest stress ayitt irikkana time le oke first njn varanath ee channel lekk anneee.. keep going!!!!
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand Год назад
❤️
@wellwisher.
@wellwisher. Год назад
💗💗
@eFootball24794
@eFootball24794 Год назад
ഹേറ്റേഴ്‌സ് മാറി നിൽക്ക്. ജോക്കു ഉയിർ ✨️😍😍
@Abhi__944
@Abhi__944 Год назад
Ne angott nenngi nikk
@ragnarlothbrok9918
@ragnarlothbrok9918 Год назад
നീ കുറച്ച് നേരം ഇനി മുറ്റത്തേക്ക് ഇറങ്ങി നിക്ക്
@talithasijo6441
@talithasijo6441 Год назад
നീ സൈഡിലോട്ടു അങ്ങ് മാറി നില്ല്. ഞങ്ങ നടുവിൽ തന്നെ നീണ്ടു നിവർന്നു നിൽക്കും
@APPUZZ_EFX_
@APPUZZ_EFX_ Год назад
അതാണ്... 💥💝
@halthafa5973
@halthafa5973 Год назад
Penalessii
@GopikaVasudev
@GopikaVasudev Год назад
അ wow പറഞ്ഞത് കേൾക്കുമ്പോൾ പൂച്ച sir ine ഓർത്ത് പോയി 🤣👌
@iamSraj
@iamSraj Год назад
അത് ഏത് സർ...???
@muzicworld519
@muzicworld519 Год назад
കണ്ടതിൽ പോയി ഗോവയിൽ ആണെന്ന് പറയാനുള്ള അവന്റെ ധൈര്യം.. 😂😂✌️
@nooraa_sharaf9166
@nooraa_sharaf9166 Год назад
Goa chila sthalam okka ingna chila place kandaal keralam ahnenn thonum
@navajitha7722
@navajitha7722 Год назад
സത്യം പറയാലോ ഇടയ്ക്ക് വെല്യ മൂഡില്ലാതെ ഇരിക്കുമ്പോ ഇങ്ങേരുടെ video നോക്കിയാൽ മതി ചിരിച് കൊറച്ചു എങ്കിലും നോരമൽ ആകാം 😍... Keep it up ബ്രോ ❤
@shamnashamna8241
@shamnashamna8241 Год назад
Currect🥰
@navajitha7722
@navajitha7722 Год назад
@@shamnashamna8241 😊😊
@allukochikari2899
@allukochikari2899 Год назад
സത്യം
@navajitha7722
@navajitha7722 Год назад
@@allukochikari2899 ❤
@mjpaul023
@mjpaul023 Год назад
Sathyam 😂😂
@ZORO_IS_LIVE
@ZORO_IS_LIVE Год назад
അമ്മാവൻ ചങ്ങല കൊണ്ട് കെട്ടിയിട്ടിട്ടും ഇടയിക്ക് ചേച്ചിയുടെ കൂടെ ബിരിയാണി കഴിക്കാൻ പോയ ബാബു ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ വാവൂ 💯♥️
@anoopmohan6548
@anoopmohan6548 Год назад
ആ പഴം വിഴുങ്ങി ഒക്കെ ആയിരിക്കും bro ഹേറ്റേഴ്‌സ് കാര്യം ആക്കേണ്ട നിങ്ങൾ സൂപ്പർ 👏
@tomsavio5959
@tomsavio5959 Год назад
ബാബുവായിട്ട് ചിക്കൻ ബിരിയാണി കയിച്ചു🤣🤣
@demon_salyer_
@demon_salyer_ Год назад
അണ്ണാ നിങ്ങൾ പൊളിയാണ്. Haters നോട്‌ ആ മൂലയിൽ പോയി കുത്തിയിരിക്കാൻ പറ. ചിലപ്പോൾ നിങ്ങടെ vdos കാണുമ്പോ ഒന്ന് relax ആകാറുണ്ട് mind out ആയിട്ട് ഇരിക്കുമ്പോഴൊക്കെ. ഈ പറയണ പൊട്ടന്മാർ സ്വന്തം Identity മറച്ചിട്ടാണ് മറ്റുള്ളവരെ കുറ്റം പറയാൻ നിക്കണത്.So Leave It Full Sprt
@rajirajiratheesh8140
@rajirajiratheesh8140 Год назад
വേഷം കേട്ടു കാണിക്കുന്നവരെ അതേ രീതിയിൽ തന്നെ കളിയാക്കണം,,, അതിൽ ഒരു തെറ്റുമില്ല 🙏👍👍
@aiswaryaraghu
@aiswaryaraghu Год назад
ചേട്ടന്റെ നിഷ്കളങ്കമായ ചിരിയിലും നോട്ടത്തിലും ഞാൻ അങ്ങ് അഡിക്റ്റ് ആയി 😌❤
@priyamohandas4021
@priyamohandas4021 Год назад
നല്ല പല്ലുവേദന ആയിട്ട് ആണ് വെറുതെ ഒന്ന് യൂട്യൂബ് നോക്കിയത് അപ്പൊ ജോക്കുചേട്ടന്റെ വീഡിയോ കണ്ടത് സത്യം പറയാലോ കുറച്ചു നേരം വേദന ഒക്കെ മറന്നു പോയി താങ്ക്സ് ചേട്ടാ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം...... 🥰കുറച്ചു നേരം എങ്കിലും ഹാപ്പി ആയിരിക്കാം.... ❤️
@joku10
@joku10 Год назад
Same Pinch 😂❤️ ivdem പല്ല് വേദനയാണ് 🎉
@sandrakc8648
@sandrakc8648 Год назад
😁
@nidheesh_vijay_143
@nidheesh_vijay_143 Год назад
വാ തുറന്ന് പാടാത്തവന്റെ വിഡിയോയുടെ കമന്റ് കണ്ട് ഇന്നും ചിരി നിർത്താൻ പറ്റിയിട്ടില്ല 🤣🤣
@strellinteaniyan
@strellinteaniyan Год назад
athinta link vallathum undoo bro 🤣🤣🤣🤣
@akshaykgmmv8079
@akshaykgmmv8079 Год назад
Aa video de id indo😁vayiche nokkana cmnt box💬
@strellinteaniyan
@strellinteaniyan Год назад
​@@akshaykgmmv8079 athaa njaanum nokkunnath 🤣🤣🤣
@nidheesh_vijay_143
@nidheesh_vijay_143 Год назад
@@strellinteaniyan cmnt epo off cheythu
@advikavt113
@advikavt113 Год назад
broo aa video yude comment box atheham disable cheydhu🤣🤣🤣🤣
@PrakashPrakash-cm8vs
@PrakashPrakash-cm8vs Год назад
പ്രതേകിച്ചു ഒരു കുഴപ്പവും ഇല്ല ബ്രോ... ഈ വേട്ടവളിയന്മാർ കാണിക്കുന്നത് കണ്ടാൽ ഇതല്ല ഇതിനപ്പുറം റിയാക്ട് ചെയേണ്ടത് ആണ്... അർഹിക്കുന്നത് തന്നെ ആണ് ബ്രോ അവതരിപ്പിക്കുന്നത് 👍
@radhikaradhika4692
@radhikaradhika4692 Год назад
പോകാൻ പറ ജോകുട്ടാ വേണമെങ്കിൽ അവൻ വീഡിയോ കാണട്ടെ വീഡിയോ എല്ലാം സൂപ്പർ ആണ് ഫുൾ സപ്പോർട്ട് 👍👍👍
@ajifreestyle5354
@ajifreestyle5354 Год назад
ഞാൻ ചിരിച്ചു ഉംബിന 😂😂😂
@Sanushaaaivy
@Sanushaaaivy Год назад
Chettaa poli .. joku10 fens assembleeee!!🔥😂❤️
@user-xn1xi4yh8t
@user-xn1xi4yh8t Год назад
ഷാരോൺ. K ഒന്ന് ഫേമസ് ആവാൻ നോക്കിയത് ആവും 🤣🤣🤣🤣🤣🤣🤣എന്റെ പൊന്ന് ജോക്കു അവനെ അങ്ങോട്ട്‌ മാറ്റി നിർത്തു 🤣🤣🤣🤣🤣🤣🤣ഞങ്ങൾ ഉള്ളിടത്തോളം കാലം ഇവനൊക്കെ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല 🤣🤣🤣🤣 love u joku🥰🥰🥰🥰🥰🥰🥰🥰🥰🥰
@0TrueLayer
@0TrueLayer Год назад
എല്ലാ മനുഷ്യരും തെറ്റുകൾ ചെയ്യാം തെറ്റുകൾ ചെയ്യാതിരിക്കാൻ നമ്മൾ മാലാഖമാർ ഒന്നുമല്ലല്ലോ, തെറ്റുകൾ മനസ്സിലാക്കി തീർക്കുന്നവൻ ആണ് യഥാർത്ഥ ഉന്നതനായ മഹാനായ മനുഷ്യൻ . താങ്കളെ ദൈവം കാക്കട്ടെ ..
@Cinema_123-w2z
@Cinema_123-w2z Год назад
Chyachi: ചിക്കൻ ബിരിയാണി കഴിച്ചു Wow!! joku: ആര് ബാബു ആയിട്ടോ 🤣🤣🤣👌
@Aami.000
@Aami.000 Год назад
Just leave them bro we'll always supports you❤️✨️
@amithajohn4936
@amithajohn4936 Год назад
ഇജ്ജ് ഷൂപ്രാ ട ..... 😘😘പോസറ്റീവ് എനർജി യുടെ രാജാവേ
@ANANDVFC
@ANANDVFC Год назад
കണ്മുന്നിൽ ഒരു ചുണ്ണി😂😂😂
@heybeautiful2783
@heybeautiful2783 Год назад
ജോക്കുട്ടാ ഹെറ്റേഴ്‌സ് അവരുടെ പണി ചെയ്തോട്ടെ.... നമ്മുക്ക് നമ്മടെ പണിയും ചെയ്യാം 💥❤️
@ksrtcarmy9916
@ksrtcarmy9916 Год назад
ഇവിടെ ആരും ആരേലും കാണാൻ നിർബന്ധിക്കുന്നില്ല.കുറ്റം പറയാൻ വേണ്ടി ആരും കാണണ്ട..കാണാൻ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി...😏 Joku chettan 🔥💫
@Appu638
@Appu638 Год назад
എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ expreshion super ആണ് ചിരിച്ചു ഒരു paruvamay 😂
@Ajiththilakan05
@Ajiththilakan05 Год назад
പഴയ വീഡിയോ കണ്ടു ചിരിച്ചു മറിഞ്ഞ കാലം ഉണ്ടായിരുന്നു... പഴയ പവറിലോട്ട് പോരട്ടെ. ഒരു നിശബ്ദത പോലെ തോന്നി ഈ വിഡിയോസ് കണ്ടപ്പോ
@ANUVIPI677
@ANUVIPI677 Год назад
ഒറ്റ വീഡിയോ കണ്ട് ഇഷ്ട്ടപെട്ടു sub ചെയ്തിട്ടുണ്ട്
@akbarkunnath2054
@akbarkunnath2054 Год назад
അളിയാ വേറെ ലെവൽട്ട.... 🔥🔥🔥ചിരിച്ചു ചത്തു 😆😆😆😆
@divyanair9858
@divyanair9858 Год назад
Chettan നല്ലത് കണ്ടാൽ നല്ലത് പറയുമല്ലോ. ഇവരോടൊക്കെ പോകാൻ പറ ചേട്ടൻ.. ചേട്ടന്റെ വീഡിയോസ് പോളിയാണ്.. എനിക്ക് ഒത്തിരി ഇഷ്ടമാ... ചിരിച് ചത്തൂ
@adwaith_5052
@adwaith_5052 Год назад
പൊളി 😂😂😂😂 ഇതുപോലെ ഉള്ള ടീമിനെ ട്രോളാൻ joku എങ്കിലും ഉണ്ടല്ലോ.....😂 full support
@blacklover880
@blacklover880 Год назад
6:50 എന്റെ പൊന്നോ ഈ വീഡിയോ റീലിൽ കണ്ടിട്ട് എന്തോരം ചിരിച്ചൂ🤣ഇപ്പൊ ദേ ഇവിടെ കണ്ടപ്പോഴും എന്തോ ആദ്യമായിട്ട് കാണുന്നത് പോലെ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല😆🤣
@sofijollychan7271
@sofijollychan7271 Год назад
yes me too😆😆😆
@crazypetsmedia
@crazypetsmedia Год назад
ഇതെന്ത് സംഭവം
@blacklover880
@blacklover880 Год назад
@@crazypetsmedia ആദ്യം വീഡിയോ കാണു അപ്പൊ മനസിലാകും
@crazypetsmedia
@crazypetsmedia Год назад
@@blacklover880 കണ്ടു പക്ഷെ എനിക്ക് മനസിലായില്ല ബ്രോ
@ajeshscariah7138
@ajeshscariah7138 Год назад
മച്ചാനെ താൻ പൊളിയാണ്,തന്റെ വീഡിയോസ് കണ്ടു ഞാൻ കുറെ ചിരിക്കാറുണ്ട്..സൂപ്പർ
@Helenofsparta
@Helenofsparta Год назад
😂😂Kannuneer poove nii insta yil kandappo thanne ariyayirunnu ithil varumenn 😂😂
@Shhh55
@Shhh55 Год назад
Entertainment sense edukkatha hatersine mind cheyyanda, jokuttan paranjathellam crrct🙌
@MrSanu47
@MrSanu47 Год назад
എന്റെ പൊന്നോ ചിരിച്ച് ഒരുവഴിക്കായി 😂
@_inspiretalents
@_inspiretalents Год назад
Actually felt the opposite of what your critics said. Sometimes you have posted contents better than arjyou. I meant you posted creative roasting which can be compared to the most accepted roasters in youtube. I got one thing, mostly you have roasted the worst ( i know it depends, but still...) reels available, so somebody who are against you definitely will have a different taste and hopefully they may invest significantly to your future contents 😁
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand Год назад
Agreed.
@leoboy5706
@leoboy5706 Год назад
Aakekkoode mechan ulla roasting vedio joku nte ollu.. pinne solo viner.. Avan munne okke adipoli aayrnn.. ippo avante vedio over aaki edit cheythittaa idunne Annum innum joku orre poli🔥💫♥️🗿
@evaevolet3418
@evaevolet3418 Год назад
Agreed
@adithyaachoozz6513
@adithyaachoozz6513 Год назад
ee chettan swantham effort eduth alle video idunne .arem nambunnillalo .kananam ennollavar kanuka support cheyyuka .allathavar kananda .orupad reation videos ond ath pole ollath thanna anu ithum.chettan haters ine mind chayyathe go on.ethra kollam enn thonniyalum ella videos um veendum improve akan nokoo.one day ee haters um chettane angeekarikum👍👍
@rinshad-2.0
@rinshad-2.0 Год назад
പറയുന്നവർക്ക് പറയാം😒 but joku tenന്റെ videos എല്ലാം പൊളിയാണ് 💝💝 keep going 💥🔥❤️
@Crazy_Ponna_mma
@Crazy_Ponna_mma Год назад
ഇങ്ങള്ടെ വീഡിയോ ഒക്കെ അടിപൊളി ആണ്.. ആദ്യം ആയിട്ട് തന്റെ വീഡിയോ കാണുന്നത് ഈ അടുത്ത് സമയത്ത് ഓഫീസ് time ൽ ആണ്. അവിടെ ഇരുന്ന് അറിയാതെ ചിരിച്ചു പോയി.
@shameerm1077
@shameerm1077 Год назад
Joku പാവമാ.. നല്ലോണം ചിരിക്കാൻ കഴിയുന്നു.. ഇതൊക്കെ പറയുന്നവൻ ഉണ്ടല്ലോ.. 🤣🤜😊😊🥰 joku 🌹👌🤣🤣🤣
@adwaithp4194
@adwaithp4194 Год назад
Ithu bhaybgra symbol atto nnu parnathin shesham ula aah expression 😂😂😂💥💥💥👌
@winkgaming2039
@winkgaming2039 Год назад
ബാബു ഏട്ടൻ സീൻ 😂💥
@rizwanmp6193
@rizwanmp6193 Год назад
Bro... ഇങ്ങള് മാസ്സ് അല്ല പൊളി മാസ്സ് ആണ് പൊളിച്ചു Big Fan bro.. 😄😄😄 Troll പൊളി 🤣🤣🤣🤣🤣😂😂😂😂😂 ഇനിയും ഇത് പോലെ Troll പ്രതീക്ഷിക്കുന്നു
@vigneshdvk3074
@vigneshdvk3074 Год назад
bro ignore the negatives____we support you 🥰🥰🥰❤️❤️
@deepthideepu1062
@deepthideepu1062 Год назад
ഞാൻ ആദ്യം ആയിട്ടാണ് ഈ ചേട്ടന്റെ vedio കാണുന്നെ 😂😂ന്റെ പൊന്നെ🤣🤣പൊളി... 🔥തീ ആണ്
@meenumeenakshi6175
@meenumeenakshi6175 Год назад
അവര് പറയട്ടെ ചേട്ടാ അതൊന്നും കാര്യം ആക്കേണ്ട.... ആര് എന്തൊക്കെ പറഞ്ഞാലും ചേട്ടനും ചേട്ടന്റെ വീഡിയോസും സൂപ്പർ ആണ് 🥰
@COLOUR.FISH2277
@COLOUR.FISH2277 Год назад
Machante video oru seenum illa poliyan💓
@jayzhere4577
@jayzhere4577 Год назад
0:38 ലെ ചേച്ചി : വയറൊക്കെ കാണുന്നു.... നീ ആദ്യം ഒരു ഷാൾ വലിച്ചു ഇട്... 😄
@jasmindiaries1426
@jasmindiaries1426 Год назад
😄😄😄ഇന്ന് നല്ല ചിക്കൻ ബിരിയാണി കഴിച്ചു... ബാവു ആയിട്ട് 😁😁😁 ബ്രോ 👌👌
@kallujd3200
@kallujd3200 Год назад
എന്റെ ദൈവമേ ചിരിച്ച് ചിരിച്ച് എനിക്കും തലവേദന എടുക്കുന്നു🤣 🤣🤣
@aceofrace7619
@aceofrace7619 Год назад
keep going bro! Negative oolikal elladathum und Ignore them😇
@affex.__
@affex.__ Год назад
ഹാ എന്തായാലും സീൻ സാനം... ❤‍🩹🔥
@savithavfc7897
@savithavfc7897 Год назад
Negative aayi eee videoyeye kanunnavar enthina ith kanunne😂🤣keep it bro😘
@aibalandaidanfishworld6888
@aibalandaidanfishworld6888 Год назад
ജോക്കൂ നീ അടിപൊളിയാണ് 😍 നിന്റെ വീഡിയോസ് കാണുന്നത് തന്നേ മനസിന് എന്ത് സന്തോഷമാ joku10 😍😍❤️
@devdaksha5391
@devdaksha5391 Год назад
ഈ വീഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റിയില്ല 🤣🤣എന്റെ ചിരി കണ്ട് വന്ന എന്റെ അനിയത്തിയും ഞാനും കൂടി രണ്ടാം വട്ടവും ഇത് കണ്ടു 🤣ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല 😂😂🤣🤣അവളും ഫാൻ ആയി കേട്ടോ.. Keep going jokutta✨️🥳🙌🏻
@nissykeziah9179
@nissykeziah9179 Год назад
I like your videos. You have changed a lot from your old way of reacting which I was not enjoying fully but still, I always watched the full video. Like you said double meaning and all. But now the videos are very good and full support♥️
@joku10
@joku10 Год назад
😃❤️
@SanalKumar-h8h
@SanalKumar-h8h Год назад
Chetante vdo first time kaanunnu, comedy adipoli❤
@athiraprakash5067
@athiraprakash5067 Год назад
First vedio അവരെ വീഡിയോസ് എല്ലാം superaanu ഇൻസ്റ്റയിൽ ഞാൻ follow ചെയ്യുന്നതാണ് ആ wow കേൾക്കാൻ അടിപൊളി ആണ് 🤣🤣🤣
@mahimamahi5753
@mahimamahi5753 Год назад
Athenne🤣 💯
@naachuzniyu557
@naachuzniyu557 Год назад
അവരുടെ ഐഡി നെയിം എന്താ
@athiraprakash5067
@athiraprakash5067 Год назад
@@naachuzniyu557 vavaniyasha
@sivaprasadps2737
@sivaprasadps2737 Год назад
Bro don't be negative it's a clear evidence of your growth in social media 😍be positive➕➕➕ 🤪
@vijayakumari9873
@vijayakumari9873 Год назад
വൗ.. വയങ്കരം 🤣😂👌
@binijohn123
@binijohn123 Год назад
ജോകുട്ടാ തമാശയല്ലേ പറയുന്നുള്ളു ആ കണക്കിൽ എടുക്കാത്തവരാണ് നെഗറ്റീവ് കമന്റ്‌ ഇടുന്നത് എന്റെ ടെൻഷൻ മാറ്റുന്നത് ഈ വീഡിയോസ് കാണുമ്പോൾ ആണ് മുന്നോട്ടു പോകുക ❤👍🏻
@shanibobus7567
@shanibobus7567 Год назад
ഇഷ്ടമുള്ള ഒരു youtuber❤❤❤
@Mr_John_Wick.
@Mr_John_Wick. Год назад
എന്നാലും സ്റ്റെല്ലയുടെ എന്തായിരിക്കും ചുട്ടത് 🤔🤔🤔 ആ എന്തേലും ആവട്ട്...പുല്ല് 😂😂😂
@mithra4138
@mithra4138 Год назад
ചില റീൽസും short film ഒക്കെ കാണുമ്പോൾ നമ്മളും ചിന്തിക്കുന്ന പറയാൻ തോന്നുന്ന കാര്യങ്ങൾ മാത്രമേ തന്റെ വീഡിയോയിലൂടെ ജോക്കുട്ടൻ കാണിക്കുന്നുള്ളു. എന്ത് ചെയ്താലും രണ്ട് side ഉണ്ടാവുമല്ലോ അതൊന്നും mind ചെയ്യാത്തതാണ് നല്ലത്
@vidhyamohansm7103
@vidhyamohansm7103 Год назад
Adipoli adhyatta brode video kanunne arjoye poleyund nice video bro❤
@chimmyshiii1316
@chimmyshiii1316 Год назад
Broo nammal full support ann!!😌💜🙌
@fathimashaji5716
@fathimashaji5716 Год назад
Parayunnoru parayatte joku pwoli ahnn...⚡joku uyir😍
@1ed309
@1ed309 Год назад
Bro u r reaction are just awesome like arjyou😌
@anaxra.h
@anaxra.h Год назад
Haters please step back...... 🔥 Joku ten uyiree♥️😂🤣 Joku ten fansss.... 💯
@ksgalaxy2156
@ksgalaxy2156 Год назад
Enikk eppolu pain aa( suffering from desease)but seriously joku bro u makes me better I always ends laughing by seeing your vedios 😂😂😂❤️❤️
@ronyjames-bf3gw
@ronyjames-bf3gw Год назад
ജോക്കു പലരും പലതും പറയും മച്ചാൻ അതൊന്നും നോക്കണ്ട ഇനിയും പൊളിക്ക്
@abhinandnandhu4307
@abhinandnandhu4307 Год назад
Be you broo.. we with you❤️🫂
@Muhammedyaseen31
@Muhammedyaseen31 Год назад
8:57 ആഹ് പട്ടീടെ face 😂😂😂😂
@bijuvarghesevarghese5352
@bijuvarghesevarghese5352 Год назад
Parayunnnavar endenkilum okkkke irunnnu parayattee.Njankalku Jokutente video ishtam aaunnu. Never mind what people think about you, you are still what you are .keep going bro
@joku10
@joku10 Год назад
❤️❤️❤️
@ammus_amritha
@ammus_amritha Год назад
ചേട്ടന്റെ റിയാക്ഷൻ വീഡിയോ de fan ആണ് ഞാൻ.... വേറെ ഒരു റിയാക്ഷൻ വീഡിയോ കണ്ടിട്ടും ഞാൻ ഇത്രേം ചിരിച്ചിട്ടില്ല ,.. ഷോർട്ഫിലിം റിയാക്ഷൻ ഇനിം ചെയ്യണേ ചേട്ടാ 🥰🥰🥰
@tomsavio5959
@tomsavio5959 Год назад
I have not laughed so much for any other reactors' videos. Joku pwoli thanne ❤️
@sreelekshmisreeja7570
@sreelekshmisreeja7570 Год назад
Aa first vanna chechi aalu oru paawam aan😊.. Wow parayne chechi...
@shifarazak2889
@shifarazak2889 Год назад
Ignore negative comments.. u r such a nice content creator... We r always waiting for ur videos... Keep up d spirit and keep on spreading the smile❤️❤️❤️❤️
@ansiyarasheed
@ansiyarasheed Год назад
😂😂😂😂😂 ഒന്നും പറയാൻ ഇല്ലാ.... നന്നായി ഞാൻ ചിരിച്ചു joku സേട്ടാ 😂😂😂😂😂
@Not_Trilokh
@Not_Trilokh Год назад
Joku വന്നിന... Reels react ചെയ്തിനാ... നമ്മളെ ചിരിപ്പിച്ചിന... 🥰❤️❤️⚡️
@sujithchalakkudy
@sujithchalakkudy Год назад
ഇങ്ങേരെ കാണുമ്പോൾ ആണ് നമ്മുടെ അർജൻ ചേട്ടനെ ഓർമ്മ വരുന്നത്.....😍😍
@aaaaah018
@aaaaah018 Год назад
റീൽസ് ഒക്കെ വന്നത് കൊണ്ട് ഒരു കാര്യം മനസിലാക്കാൻ പറ്റി... വെറുതെ അല്ല കേരളം സാക്ഷരതയിൽ ഒന്നാമത്തെ ആയത് 😒
@lakshmilachu3018
@lakshmilachu3018 Год назад
അടിപൊളി 🤣🤣🤣🤣🤣🤣🤣🤣ഇനിയും ഇത് പോലെയുള്ള videos പ്രതീക്ഷിക്കുന്നു 😂😂😂😂😂
@Btw.itsyamini
@Btw.itsyamini Год назад
Aahhh aarithhhh !!!! old videos kand kond irikkarnnn😂✨.
@psychogaming4248
@psychogaming4248 Год назад
Joku don't stop continue brother 🎊🎊 Full on full power ❤️🤟🏼
@Justbeingprvt629
@Justbeingprvt629 Год назад
we support you!! ✌️
@sandrathomas807
@sandrathomas807 9 месяцев назад
Holy shit! Theri parayunnavarod povan para mahn.. I am a person who is medication for depression and literally ur videos made me smile so much when the last couple of weeks were really bad for me... Hats off buddy
@bhagiaswarikodapally6545
@bhagiaswarikodapally6545 Год назад
I liked the way you admitted there were mistakes and how u are trying to change it . And i think jokuten has always encouraged good videos too . Kudos kido go ahead ..
@joicywilsonjojo7970
@joicywilsonjojo7970 Год назад
കുറച്ചു നേരം കുടി ഇങ്ങനെ കിടന്നാൽ അതുപോലെ മൂക്കിൽ പഞ്ഞി വെച്ച് നേരെ..കിടക്കാ 😂😂
@joku10
@joku10 Год назад
😂🙏
@joicywilsonjojo7970
@joicywilsonjojo7970 Год назад
@@joku10 ഓ My ishwaraaa😲😲... Thnks Chettyiii😍😍reply Thannayin😝
@arathyvenugopal3650
@arathyvenugopal3650 Год назад
Just ignore your haters and your supporters will always be there for you 🤗❤️ Last ഏതെങ്കിലും നല്ല video react ചെയ്യ്ത് ആണല്ലോ അവസാനിപ്പിക്കുക 😕 ഇന്ന് എന്തുപറ്റി??
@andsworld3204
@andsworld3204 Год назад
Aa last padiyavante video kandapo enikum thoniyatha, pazham vizhungiyapolee😂😂😂
@sanahsha
@sanahsha Год назад
laughed a lot bro!😂❤❤🙌
@AnanduSasi-qt9nk
@AnanduSasi-qt9nk Год назад
ഇതൊക്കെ അല്ലേ ഒരു എന്റർ ടൈമെന്റ്. അതുകൊണ്ട് കൂടുതൽ ശക്തിൽ തന്നെ തുടരണം 😃😃😃
@noblemd5711
@noblemd5711 Год назад
കൊടുക്കേണ്ടത് കൊടുത്തോണ്ട് തന്നെയിരിക്കണം🔥🔥🔥❤️❤️
@ashcreatives9118
@ashcreatives9118 Год назад
😂bro 🔥 ningade contents vere level ആയിട്ട തോന്നിയത്
@saphalya
@saphalya Год назад
Amboo 😂😂😂 chirich oru vazhi ayi😂😂
@vaishuvaishnavi8878
@vaishuvaishnavi8878 Год назад
Chettan thett onnum cheyynilla..... Njagalk thonnunna karyam aanu chettan RU-vid il video aayt edunnath..... Ithinekal double meaningil parayunnvar Kure ind ... Avar youtubil video edunilla nne ullu chetta ..so don't wry... All the best for you videos ......💝 All
@mayaammu5003
@mayaammu5003 Год назад
Chettan supera........👍🔥🔥🔥
@KUNJUS-SERIES-
@KUNJUS-SERIES- Год назад
Etho baabu aayit😂😂😂😂😂chirich marich maangatholii
Далее
skibidi toilet multiverse 042 Trailer
01:57
Просмотров 3,2 млн
Parachute Gone... 🥲🚶
10:54
Просмотров 237 тыс.
Cringe 2022
11:49
Просмотров 455 тыс.
I Just, Killed Naptool.! 🙂
16:02
Просмотров 303 тыс.