Тёмный

വാ നമുക്ക് പോയേച്ചും വരാം. അപ്പൊ റ്റാ റ്റാ... 

Njangal Inganokkeya
Подписаться 718 тыс.
Просмотров 166 тыс.
50% 1

#njangalinganokkeya#villagelife#deepthiseethathode#nostalgia#seethathode#gavi#kakki#മുഴുയർ,#

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@vishnuc.b2949
@vishnuc.b2949 Год назад
ഈ വിഡിയോയിൽ 17.13 സമയത്തു കാണിക്കുന്ന യൂണിഫോം ഇട്ട വ്യക്തി ഞാൻ ആണ്.. എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് ദീപ്തിയുടെ ഈ വീഡിയോ യിൽ കുറെ ഒക്കെ ഞാൻ ഷൂട്ട്‌ ചെയ്ത വിശ്വൽസ് ആണ്... എല്ലാ മനുഷ്യരും ജീവിക്കും പക്ഷെ കുറെ മനുഷ്യർക്ക് പ്രതീക്ഷ ആയി ജീവിക്കാൻ ഈ ദീപ്തിയെ പോലെ നമ്മൾക്ക് എത്ര പേർക്ക് കഴിയുന്നുണ്ട്??? ഈ യാത്രയിൽ ഈ യുവതിയോട് ചേർന്ന് നിൽക്കുന്നവർക്ക് നന്ദി..i must say you are watching a wonderful person in real life ❤️❤️❤️❤️
@vishnuc.b2949
@vishnuc.b2949 Год назад
18 :13 സഞ്ജു, ഇന്ദു ❤️
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
എല്ലാ തിരക്കുകളും മാറ്റിനിർത്തി ഞങ്ങളോടൊപ്പം കൂടെനിന്നത് വളരെ ബഹുമാനം അർഹിക്കുന്ന കാര്യമാണ്. ആ മക്കളെ എല്ലാവരെയും അവിടെയുള്ള ഒരോ സ്റ്റാഫുകളും എത്രത്തോളം care ചെയ്യുന്നു എന്നത് കണ്ട് ഒരുപാട് സന്തോഷിച്ചാണ് ഞാൻ മടങ്ങിയത്. ഇനിയും നിങ്ങളെപ്പോലെ ഉള്ള ആളുകൾക്കു തന്നെ അവിടെ service ചെയ്യാൻ സാധിക്കട്ടെ.
@jijibabytom114
@jijibabytom114 Год назад
we all are with Deepthi 🤝
@prabhakarandamodaran5968
@prabhakarandamodaran5968 Год назад
​@@NjangalInganokkeyaDvdm3s 😊
@dhaneshkumarp4949
@dhaneshkumarp4949 Год назад
👍👍👏👏👍👍🙏
@annemariyaworld17
@annemariyaworld17 Год назад
മനസ്സുനിറഞ്ഞ് പറയുകയാണ് ഒരിക്കലും ദൈവം കൈവിടില്ല അത്രയ്ക്ക് നല്ല മനസ്സാണ് ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് വളരെയധികം ആഗ്രഹമുണ്ട് മറ്റുള്ളവരുടെ വേദന കാണുമ്പോഴും കഷ്ടപ്പാട് കാണുമ്പോഴും സഹായിക്കണമെന്ന് എപ്പോഴും ഇങ്ങനെ തോന്നും പക്ഷേ എനിക്ക് അതിനുള്ള കഴിവ് സാഹചര്യങ്ങളോ പണമോ ഒന്നുമില്ല മനസ്സുനിറയെ പ്രാർത്ഥനയുണ്ട് ഒരുപാട് സന്തോഷവും സങ്കടവും തോന്നാറുണ്ട് ദീപ്തി ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ❤️🙏
@rugminick3124
@rugminick3124 Год назад
ദീപ്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും നന്മകൾ ചെയ്യുന്ന കുട്ടികൾ ഉണ്ടോ ?
@premeelabalan728
@premeelabalan728 Год назад
ദൈവം അനുഗ്രഹിച്ചവർക്ക് മാത്രമേ ഇതേ മനസ് ഉണ്ടാവു എന്നും അനുഗ്രഹം ഉണ്ടാവട്ടെ
@LifeTone112114
@LifeTone112114 Год назад
👍
@happykids4700
@happykids4700 Год назад
ഇവർക്കു ബജറ്റിൽ മാറ്റിവെക്കുന്നത് വിഴുങ്ങുന്നവരെയും നന്മ നിറഞ്ഞ ചേച്ചിയേം ദൈവം തമ്പുരാൻ കാണട്ടെ............... 🥰🥰🥰
@LifeTone112114
@LifeTone112114 Год назад
❤️മുന്നേറട്ടെ ജീവിതം മറ്റുള്ളവർക്ക് നന്മയും ചെയ്തു സന്തോഷത്തോടെ... ❤️suuper
@LifeTone112114
@LifeTone112114 Год назад
🌹thanks 🌹
@vidzownworld8065
@vidzownworld8065 Год назад
ഇന്ദു മോളുടെ സംശയങ്ങൾ 😍.. ഇതൊക്കെ വേണം ന്ന് പറയാൻ ആ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ ഒരാളെ കിട്ടിയല്ലോ 🙏🏻🥰
@sicilymodi2209
@sicilymodi2209 Год назад
അഭിനന്ദനങ്ങള്‍ ദീപ്തീ... May God Bless You Abundantly ❤🙏
@muhsinvtmmuhsinkk2251
@muhsinvtmmuhsinkk2251 Год назад
നിഷ്കളങ്ക ബാല്യങ്ങൾ... വല്ലാത്ത സങ്കടവും ഒപ്പം സന്തോഷവും.. ടീച്ചറുടെ വീഡിയോസ് ഇന്ന് മുതൽ ആണ് കാണുന്നത് ... പിന്നെ മനുഷ്യത്വം പഠിപ്പിക്കുന്ന കോഴ്സ് ഇല്ലെങ്കിലും മനുഷ്യത്വം കാണുന്ന ചാനൽ... ഇനിയും സന്തോഷങ്ങൾ നൽകാൻ സാധിക്കട്ടെ... ❤. Lots of Love and Support teacher. 🎉
@ajithkarthika3317
@ajithkarthika3317 Год назад
Happy Easter Deepthi & family...🌹 ഇന്ന് ദീപ്തിയുടെ സന്തോഷം കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു.... കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾക്കും ഈസ്റ്ററായിട്ട് ഒത്തിരി സമ്മാനങ്ങൾ കിട്ടിയല്ലോ.... എല്ലാവരും ഇന്ന് നല്ല സന്തോഷത്തിലാണ്.... ദീപ്തിയുടെ ഈ നല്ല മനസ്സിനെ , നിശ്ചയദാർഢ്യത്തോടെയുള്ള ഈ പ്രയത്നത്തെ എത്ര അഭിനന്തിച്ചാലും മതിയാകില്ല.... ആശംസകൾ... 💐💐❤
@sudhasudh1470
@sudhasudh1470 Год назад
കാടിന്റെ മക്കളുടെ സന്തോഷം.... അവരുടെ മുൻപിൽ വനദേവത. പ്രേതിക്ഷ പെട്ടത് പോലെ. അവർക്ക് ഇഷ്ടം ഉള്ള ചെരുപ്പ് വസ്ത്രം അങ്ങനെ ഒരുപാട് സമ്മാനം... ദിപ്തിയ്ക്കും. കുടുംബത്തിനും. നന്മകൾ നേരുന്നു ❤❤❤❤❤❤ശരിക്കും പറയാൻ വാക്കുകൾ ഇല്ല 😘😘😘😘😘
@jayrajand3435
@jayrajand3435 Год назад
അവിടെ എല്ലാവരും ഇന്നു വളരെ സന്തോഷത്തിലാണല്ലോ കുഞ്ഞുങ്ങളുടെ സന്തോഷത്തിന് അതിരില്ല ദീപ്തിയും ഇന്ന് കൂടുതൽ സന്തോഷവതി ആണല്ലോ ഇത് കാണുന്ന ഞങ്ങളുടെ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ ഈ സ്വാർത്ഥത ലോകത്ത് ഇങ്ങനെയും ചിലർ ഉണ്ടല്ലോ മരുഭൂമിയിലെ നീരുറവ പോലെ👍🙏🙏🙏
@shimie2823
@shimie2823 Год назад
Happy Easter all🎉🎉 ഇന്നെല്ലാവരു० വളരെ സന്തോഷത്തിലാണല്ലോ 🤩 അനൂജകുഞ്ഞിന്റെ സ०സാര० കേൾക്കാൻ നല്ല രസാണ്❤❤ സൂപ്പർമാന്റെ ഗമയിലുളള നടത്ത० അടിപൊളി 🤩🤩
@ambilyj1252
@ambilyj1252 Год назад
Deepthy santhoshamayi Aha kunjhu makkalude santhosham kanumpo manasu niranjhu .Iniumorpad santhoshàm tharunn prvàrthikal cheyyan idavaratte
@devakiamma1243
@devakiamma1243 Год назад
ഈ. വീഡിയോ കണ്ട് തീരുവോളം എന്റെ കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു. എന്തിനെന്നറിയില്ല 😔😔😔
@rajeswaryashokpilai6687
@rajeswaryashokpilai6687 Год назад
enteyum
@TJ-rj7kz
@TJ-rj7kz Год назад
എന്റെയും, എനിക്കും ഇങ്ങനൊക്കെ, cheyyanam
@gangarajlal5235
@gangarajlal5235 Год назад
വിഷുപ്പെട്ടി സൂപ്പർ 😍👍ഭഗവാൻ എല്ലാ നന്മകളും നൽകട്ടെ 🙏🙏😍
@sunilamohan6520
@sunilamohan6520 Год назад
എന്തു ഭംഗിയാണ് ഈ സ്ഥലം kannan.... മോളെ നിനക്ക് എന്നും ഇങ്ങനെ ചെയ്യാൻ pattane....❤❤
@rekhaanish5122
@rekhaanish5122 Год назад
ഹാപ്പി ഈസ്റ്റർ ദീപ്തി കുട്ടി ❤❤❤❤
@hariharaniyer1818
@hariharaniyer1818 Год назад
Happy വിഷു ടീച്ചറെ അമ്മു അണ്ണാണി കൊച്ചു മോൻ ഇവരെയൊക്കെ കാണാത്തതിൽ എന്തോ പോലെ പോട്ടെ അച്ചച്ചി ഉണ്ടല്ലോ എല്ലാറ്റിനു o ടീച്ചറിന്റെ കുടെ👍
@sabithasabaitha2825
@sabithasabaitha2825 Год назад
എന്നും ഇതുപോലെ കൊടുക്കാൻ സാധിക്കട്ടെ ഒരുപാട് സന്തോഷം
@vimeshkannan3970
@vimeshkannan3970 27 дней назад
ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ ടീച്ചറുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് സൂപ്പർ ആണ് 🥰👌🏻 Respect you 😍❤️
@adriyaaa
@adriyaaa Год назад
എന്റെ പത്തനംതിട്ട.... അവിടെ ഇങ്ങനെയും ജീവിക്കുന്ന ആളുകൾ ഉണ്ടെന്നു ഇപ്പോളാ അറിയുന്നേ 😢😢😢😢😢😢..... ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ടെന്താ കാര്യം.... ഈ വട്ടം നാട്ടിൽ വരുമ്പോ ദീപ്തി ചേച്ചിയെ കാണണം 💕
@fathimank-fs2vz
@fathimank-fs2vz Год назад
കുഞ്ഞു വാവകൾ മക്കൾക്ക് എന്നും സന്ദോഷം ഉണ്ടാവട്ടെ, അവർക്ക് തണലായി എന്നും ദീപ്തി ഉണ്ടാവട്ടെ
@manuthomas6354
@manuthomas6354 Год назад
നന്മകൾ ചെയ്യുന്നവരുടെ കൂടെ എപ്പോളും ദൈവ അനുഗ്രഹം ഉണ്ടാകും. അങ്ങനെ എന്നും നന്മകൾ ചെയ്യാൻ ദീപ്തിക്കു സാധിക്കട്ടെ. Happy Easter.
@leelammajoseph8521
@leelammajoseph8521 Год назад
എന്റെ mole ദൈവാനുഗ്രഹം എപ്പോഴും മോൾക്കും കുടുംബത്തിനും ഉണ്ടാവും. ഈ കാലത്തു ഇതുപോലെ ഉള്ളവരും ഉണ്ടല്ലോ. 🙏🏼🙏🏼🥰🥰
@LifeTone112114
@LifeTone112114 Год назад
👍
@Vi18021
@Vi18021 Год назад
എന്തൊരു vibe ആണ്‌ മാഷേ ഒരു രക്ഷയുമില്ല God bless 🌹🌹🌹
@akhilkuttooz1095
@akhilkuttooz1095 Год назад
ഒരുപാട് സന്തോഷം ചേച്ചി. ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
@devakiamma1243
@devakiamma1243 Год назад
പൊന്നു മോളെ നിന്നെ എന്ത് പേരിട്ടു വിളിക്കണം കുഞ്ഞേ 🙏🙏😍😍😍😍😍💓💓💓💓💕💕💕💕❤️❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ Lifetime ❤️❤️❤️❤️
@shailanasar3824
@shailanasar3824 Год назад
🤲🏻🤲🏻
@ragavanrajeevragavanrajeev1270
ഹാപ്പി ഈസ്റ്റർ ദൈവാനുഗ്രഹം ഉണ്ടാകട്ടെ നല്ലൊരു ദിവസമായിട്ട് ഇത്രയും സാധനങ്ങൾ കൊടുക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു അനുഗ്രഹമാണ് താങ്ക്യൂ
@manjum4635
@manjum4635 Год назад
ചേച്ചിക്ക് എന്നും നന്മ ഉണ്ടാവട്ടേ
@vimalal8664
@vimalal8664 Год назад
ഇങ്ങനെ ഒന്നും ആരും ചെയ്യില്ല,, ആ കുട്ടിയുടെ നല്ല മനസ്‌
@subhashnadh7878
@subhashnadh7878 Год назад
Super Deepthy adipoly
@Vi18021
@Vi18021 Год назад
എന്നും ഈ നന്മകൾഉണ്ടാവാൻ ദൈവം സഹായിക്കട്ടെ......
@simple3899
@simple3899 Год назад
Parayan njn ulpede elarkm patum..chyan valare kurach perke patu..more way to go...congrats deepz
@mohandaska8630
@mohandaska8630 Год назад
❤ടീച്ചർ കുട്ടി ♥ഒരു പാട് ഒരു പാട് ഇഷ്ടം തോന്നുന്നു 🎉ആ വലിയ സഹനം.. ത്യാഗം... നിസ്വാർത്ഥ ജീവിതം ഒക്കെ കാണുമ്പോൾ 🙏ഇവരെ സഹായിക്കുമ്പോൾ ആ മുഹം വളരെ സുന്ദരി ആകുന്ന കാഴ്ച ഉണ്ടല്ലോ അതാണ് എന്നെ ചിന്തിപ്പിക്കുന്നതും തിരക്കിനിടയിൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതും 🙏🙏🙏🙏
@girishampady8518
@girishampady8518 Год назад
സന്തോഷം 💕🥰.. എന്നും നന്മകൾ നേരുന്നു 💕🥰..
@sudhasudha2461
@sudhasudha2461 Год назад
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അനുജമോളുടെ ചിരിക്കാണുമ്പൊൾ ഒത്തിരി സന്തോഷം ♥️😍
@sindhuabhi272
@sindhuabhi272 Год назад
ഒന്നും പറയാനില്ല ദീപ്തി. സന്തോഷം കൊണ്ട്... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ..... ദീപ്തിയെ ഒന്നു കാണാൻ കൊതിയായി
@rachelthomas7045
@rachelthomas7045 Год назад
Good works follow good mind !
@sebastianks6028
@sebastianks6028 Год назад
Mattorumothertherasa.
@akhilunni9263
@akhilunni9263 Год назад
Good . God bless you . Ineum ithupole ulla kaariyam chyyan kaziyatte
@rincythomas1381
@rincythomas1381 Год назад
ഹാപ്പി ഈസ്റ്റർ... 😍ദൈവം അനുഗ്രഹിക്കട്ടെ😍❤️
@SHORTMEDIA_
@SHORTMEDIA_ Год назад
Eeee kochan adiyam ayy choykkune .....ethoke evidenna araa ethoke tharunne .....athh kettapo Manas entho pole . Pavagal God bless you all💞
@Raj_Eesh
@Raj_Eesh Год назад
Chothyangalum samshayangalum nallathaanu,vidhyabhyasam nedunnundu athaa.. kettathu shariyaanenkil 4 th std il padikkunnu..Midukkiyaayi valaratte..
@srikalaprajith2180
@srikalaprajith2180 Год назад
എനിക്ക് minijaann comment ഇടാൻ പറ്റിയില്ല.. സംഘടയി ചേച്ചി ottayk ഇത്രേം ജോലി ഭാരം മാനേജ് ചെയ്യണ്ടത് orthitt... എല്ലാം വേണ്ടെന്നും വച്ച് സുഖമായി lavish aayi ജീവിക്കാം..but chechi ath ചെയ്യുന്നില്ല.. പകരം kashttapett ജീവിക്കുന്നു.. ആർക്കും pattula ഇങ്ങനൊക്കെ ജീവിക്കാൻ.. പെട്ടെന്ന് annaani vere poyenn paranjapo chechi paranjapole ഒറ്റയ്കയ feel aayi..chechii spraaaaaa❤❤miss u ammuchechi..annani
@praseethakp7562
@praseethakp7562 Год назад
ഈശ്വരാനുഗ്രഹം എന്നും ഉണ്ടാക്കട്ടെ ❤❤
@pksuma4668
@pksuma4668 Год назад
Deepthiyeyum familiyeyum orupad snehikkunnu, oppam e kudumbangaldyum. Ellavarudeyum nanmakkayi prarthikkunnu. Kidu vavaye orupad miss cheyyunnu. E samayathe konchal kelkan vallya ishtamayirunnu❤
@manuppakthodi
@manuppakthodi Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,,, 🥰😍 അച്ചാച്ചി ഫാൻസ്‌ ജിദ്ദ ഘടകം 💪🏻 അച്ചാച്ചിയുമായി ഒരു ഇന്റർവ്യൂ ചെയ്യണമാണെന്ന് ആഗ്രഹിക്കുന്നു 🙏🏻
@sarisree1987
@sarisree1987 Год назад
ദീപ്തി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@indirasubramannian2164
@indirasubramannian2164 Год назад
Happy easter muthe. God nless you. ഈ നല്ല മനസ്സിന് മുന്നിൽ നമിക്കുന്നു.
@sophiadicruz4446
@sophiadicruz4446 Год назад
Happy Easter Deepti... ദൈവം അനുഗ്രഹിക്കട്ടെ..
@elizabethkankedath6559
@elizabethkankedath6559 Год назад
Happy Easter to Deepthi and family,praying for you and family 🙏🙏🙏🤩🤩🤩🤩👏👏👏❤️👍
@sandivmedia6681
@sandivmedia6681 Год назад
Enik chechide veettil varanamennund. Ellavareyum kananamennund
@muhammedshareef7504
@muhammedshareef7504 Год назад
ചേച്ചിയുടെ ഈ നല്ല മനസിന് വേണ്ടി ഒരു ലൈക്
@Satheesh-ni6hx
@Satheesh-ni6hx Год назад
നമ്മുടെ ചുറ്റുമുള്ളവർക്ക് നമ്മളാൽ സന്തോഷം കിട്ടുന്നുണ്ടങ്കിൽ അതിൽപ്പരം നമുക്ക് എന്ത് സന്തോഷം ആണ് വേണ്ടത് അല്ലെ...
@sobhanamr7045
@sobhanamr7045 Год назад
അനുജ സുന്ദരി ഈ കൊച്ചുങ്ങൾ ലുളിച്ചൊരുങ്ങിയാൽ നന്നായേനെ
@unnirajan2659
@unnirajan2659 Год назад
Njan nokki irukkuvarunnu. ...notification kandappozhe agrahichu chechi arikkanenn. ...chechikk oru cinemayil avasaram kittiyal poykkude enthu bhangiya kanan. ..😘😘😘😘chechide sankadam okke mariyo . first comment. ..happy easter day to all. ..ellarum evare okke veruppode kanumbol chechi avarude koode avaril oral ayi nilkkunnallo santhosham. ...vedio pettannu thirnna pole. ...aa kunjinte avashyam nadathi kodukkane chechi. ..pavam kunju. ..super man adipoli 😂😂😍😍😍😍😘😘😘😘😘
@aswathy2666
@aswathy2666 Год назад
Easter dayile nalla video ittathine.dheepthi teacherine bigsalute❣❣❣
@rajeswaris7265
@rajeswaris7265 Год назад
Deepthikkutty, entha parayendathennariyilla ketto.kannu niranje ithokke Kanarullu mole. Molkku eswaran deerkhayussum aarogyavum nalkatte. Chakkara Umma.🥰🥰
@varghesearackal6148
@varghesearackal6148 Год назад
👏👏👍👍😂👌ടീച്ചമ്മേ 🌹🌹🌹നന്മനേരുന്നു
@beenageorge3884
@beenageorge3884 Год назад
Deepthi....You gave us a good video on Easter..may God Bless you dear
@mohammedcyab5687
@mohammedcyab5687 Год назад
Avarude sadhosham kanumbo kannilnnu vellam vannu 😊
@tharaajikumar6035
@tharaajikumar6035 Год назад
ഹാപ്പി ഈ സ്റ്റർ ദീപ്തി ❤️❤️❤️👍👍👍
@zebamol5159
@zebamol5159 Год назад
Chechi inn adyttan ningade video kaanunnath orupad santhoshm kann niranju Ella nanmagalum undavatte God bless you
@rejinijose2389
@rejinijose2389 Год назад
Stay blessed, happy, good health, peaceful life, all ur dreams come true👍
@bindhub9732
@bindhub9732 Год назад
Ennum ethupole avare sahayikkan kazhiyatte God bless you deepthi
@haripriya4308
@haripriya4308 Год назад
You are great person chechi ..ingane sahayikan manasullavar kurava nammude samoohathil ..ellarkum avanonta karyam mathram ullu ..chechiyude ingane oru manasindallo ethra parannalum mathiyavillechi ..i am big fan of you....dhaivam anugrahikatte chechi ...chechine avr dhaivathepole aanu kanunnath ..avrda sneham kamdal ariyam ath
@humanoid_poocha
@humanoid_poocha Год назад
ചേച്ചിക്ക് എങ്ങനെ ഇങ്ങനെ ജീവിക്കാൻ പറ്റുന്നെ...എനിക്ക് ജീവിതത്തിനോട് ഒരു ഇഷ്ടവും തോന്നുന്നില്ല...ആകെ മടുപ്പ് ആണ്...ആരോടും മിണ്ടാൻ തോന്നുന്നില്ല...പുറത്ത് പോവാൻ തോന്നില്ല....ജീവിക്കാൻ തന്നെ ഒരു താല്പര്യം തോന്നുന്നില്ല..നിങ്ങളേ ഒക്കെ കാണുമ്പോ ഞാൻ എന്താ ഇങ്ങനെ എന്ന് തോന്നും..നിങ്ങളെ പോലെ ഉള്ളവരും എന്റെ വീട്ടിൽ ഉള്ളവർ വരെ അത്ഭുതം ആണ് എനിക്ക് 🥲...എങ്ങനെ പറ്റുന്നു എല്ലാർക്കും ജീവിക്കാൻ 😐
@sunnypathrose1368
@sunnypathrose1368 Год назад
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം
@KK-iv5wb
@KK-iv5wb Год назад
സൂപ്പർ സുന്ദരിയെ കണ്ടതിൽ സന്തോഷം. Anuja❤️🥰🌹
@SmithaPaul-ng7le
@SmithaPaul-ng7le Год назад
Happy Easter ,God bless you Deepthy and your family😊
@realmofgreatness8997
@realmofgreatness8997 Год назад
Apart from a youtuber you're also a good human being who helps people who are suffering.
@jijibabytom114
@jijibabytom114 Год назад
Great work Deepthi.....God bless you dear 🙏🏼🙏🏼🥰🥰🌹🌹
@rishibinu9203
@rishibinu9203 Год назад
എനിക്കും ഇത് പോലെ ചെയ്യണം
@krishnapodimon4517
@krishnapodimon4517 Год назад
അമ്മുവും അണ്ണാണിയും കൂടി വേണം ആയിരുന്നു
@isanap479
@isanap479 Год назад
ഇവരെ പോലുള്ളവർ ക്ക് എന്നും കട്ട സപ്പോർട്ട് 🎉
@sincyrinu7128
@sincyrinu7128 Год назад
Deepthi hats off to you..keep up the great work...God bless you
@anaswarasajith4385
@anaswarasajith4385 Год назад
Pillarude kusruthikal kaanan nalla rasam 🥰
@chithravipin360
@chithravipin360 Год назад
ചേച്ചി റ്റാ റ്റാ parayunath kelkan nalla rasa☺️
@sindhuthomas5639
@sindhuthomas5639 Год назад
വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നുന്നു. 🥰ദൈവം അനുഗ്രഹിക്കട്ടെ
@jipsyroy6489
@jipsyroy6489 Год назад
അമ്മുവും വാവയെയും മിസ്സ്‌ ചെയ്യുന്നു. ❤️❤️❤️❤️❤️❤️❤️
@ushammanp2254
@ushammanp2254 Год назад
എന്റെ മോളേ നല്ലതു വരും മറ്റൊന്നും പറയാനില്ല ❤
@devakiamma1243
@devakiamma1243 Год назад
ഇന്ന് ഈ ചുവന്ന ഉടുപ്പിൽ ഒത്തിരി സുന്ദരി ആയിരിക്കുന്നു ❤
@ajuvarghesejohn2930
@ajuvarghesejohn2930 Год назад
You have a great conscience, your compassion is a solace for many. Iam from Ranni, surge ahead, God 's grace is with you. HAPPY EASTER
@hamzaktkl610
@hamzaktkl610 Год назад
Ente ponnu mole ninak aarogyavum ayusum afiyathum nelkatte ennum ninne manasil kaanum prathanayil epoyum undaavum family k vendi ennum duha cheyyum ninne daivam thalrthilla
@monishibu1650
@monishibu1650 Год назад
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. എന്നും എന്നും 👍🙏
@swapnasaneesh1741
@swapnasaneesh1741 Год назад
Hai molu oro kudumbatheyum kandupidich avarkku vendunna item thiranju kodukkunnath kanumbol thanne manassinu santhosham .pinne ammuvinem,monem,annaninem miss cheyyunnu.all tha best😍😍
@sulochanamtl7864
@sulochanamtl7864 Год назад
അവൾ ജാനു ഭയങ്കര കുസൃതിക്കാരി ആണല്ലോ❤️❤️
@shabin-acoustics2066
@shabin-acoustics2066 Год назад
ഇവർക്ക് കാട്ടിൽ നിന്നും നല്ല ഒരു ഇടങ്ങളിലേക്ക് വീട് വച്ച് കൊടുത്താൽ എത്ര നന്നായിരിക്കും, maximum share, വലിയൊരു ഇടപെടൽ ഉണ്ടാകുന്നത് വരെ 👍
@aswathybaburaj3238
@aswathybaburaj3238 Год назад
ടീച്ചറെ ആരോഗ്യവും ആയുസ്സും ഈശ്വരൻ തരട്ടെ, സാധനങ്ങൾ ഏ ത് addressil ayakkanam
@anamika1832
@anamika1832 Год назад
Hai chechi.Happy Easter. Happy Vishu. Anuja mole kanumbol etho oru santhosham.Nalla chiriyanu.
@ramanirajendra5688
@ramanirajendra5688 Год назад
God bless you dddd 💓മേൽക്‌ മേൽ നന്മ വരട്ടെ 💥
@qranabe1022
@qranabe1022 Год назад
വലിയ മനസ്സിന്.ഈശ്വരൻ തുണയാകട്ടെ.ഇവര്.നല്ല ഡ്രസ്.കൊടുത്താലു.ഇങ്ങനെ നടഖ്കത്തൊള്ളൊ.പറയണം.അവരോട്.ദീപ്തീ. ആയുസും.ആരോഗ്യവും.ജഗതീശ്വരൻ. നൽകട്ടെ❤❤❤❤
@jisnamoljosephjoseph7684
@jisnamoljosephjoseph7684 Год назад
Manasarinj TEACHER ennu vilikkunnu. This is real teaching. ❤️❤️
@sshhsssggsshjssh8187
@sshhsssggsshjssh8187 Год назад
Eswaran bhumiyil. God bless you aniyathi
@shamseeraharisshamseerahar1437
Ende teachareee .engane sadhikunnum njangaleyingane karayikan.💕💕💕💕💕
@anilpreethy9245
@anilpreethy9245 Год назад
Happy easter,deepthi ,innu kandathil ettavum istapetta viedio
@venunarayanan2528
@venunarayanan2528 Год назад
Give happy and be happy...Big salute to Deepthi..god bless you..👍👍💕💕💕💕
@sindhusindhu9109
@sindhusindhu9109 Год назад
26.5 ആ മോളുടെ ചിരി കണ്ടോ എന്ത് ഭംഗിയാ 👍സൂപ്പർ
@yathrakerala3967
@yathrakerala3967 Год назад
എടൊ ഞാൻ വന്നു ആദ്യമായി തന്റെ നാട്ടിൽ.. തന്നെ ഓർത്തു.. ചിറ്റാർ യും ആ ങ്ങമുഴിയും സീതത്തോട് എല്ലാം എനിക്ക് വല്ലാത്ത പരിചയം തോന്നി... കാണാൻ ആഗ്രഹം ഉണ്ടാരുന്നു. ബട്ട്‌ സാഹചര്യം ഇല്ലാരുന്നു..
@philipk.v1646
@philipk.v1646 Год назад
Wish a happy Easter teacher deepthi God 🙌 your family's
@minisvlog2184
@minisvlog2184 Год назад
God bless you Deepthi & family, Happy Easter 🎉❤🌹🙏
@vidyavikraman3455
@vidyavikraman3455 Год назад
So proud of you dear❤❤❤
@omaskeralakitchen6097
@omaskeralakitchen6097 Год назад
Good 👍 Job Deepthi Kutty God bless you dear
@satheeshkumarchandrasekhar6521
Hai ടീച്ചർ god bless you.
@Vishnupriya-lp4ue
@Vishnupriya-lp4ue Год назад
ടീച്ചർ മുത്തേ 🙏👍🏻🙏🙏❤❤❤
Далее
ГОЧА ПРО NISSAN 400Z
00:51
Просмотров 38 тыс.
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 1,2 млн
ГОЧА ПРО NISSAN 400Z
00:51
Просмотров 38 тыс.