Тёмный

വികസനകാര്യത്തിൽ കേന്ദ്രവും,കേരളവും ഒറ്റക്കെട്ട്! മന്ത്രിക്കും പറയാനുണ്ട് ചില കാര്യങ്ങൾ|NH66 Kerala 

HaKZvibe
Подписаться 74 тыс.
Просмотров 50 тыс.
50% 1

Discussing about our development process with PWD minister PA Muhammed Riyas | വികസനകാര്യത്തിൽ കേന്ദ്രവും,കേരളവും ഒറ്റക്കെട്ട്! മന്ത്രിക്കും പറയാനുണ്ട് ചില കാര്യങ്ങൾ | a vlog with P A Muhammed Riyas sir | nh 66 work update Kerala | nh 66 work update Malappuram | national highway work Kerala | talking with our PWD minister | Hill Highway | coastal highway work progress | Kerala development | NHAI
#nh66
#nh66kerala
#nh66malappuram
#nhai
#roadwork
#hakzvibe
#kerala
#nh66kasaragod
#nh66malappuram
#knrcl
#malappuram
#pamuhammadriyas
#pwd
#nitingadkari
🙏 thanks for watching 🙏

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@jinishgangadharan5060
@jinishgangadharan5060 7 месяцев назад
കിട്ടിയ സമയം നല്ല രീതിയില്‍ വിനിയോഗിച്ചു, quality ഉള്ള ചോദ്യങ്ങള്‍ ആയിരുന്നു. രാഷ്ട്രീയം പറയാതെ വികസനം ചർച്ച ചെയ്തു. വളരെ നല്ല കാര്യം. 🎉 Hats off you and all the very best to the Hakzvibe.
@hakzvibe1916
@hakzvibe1916 7 месяцев назад
Thanks ❤
@pradeepputhumana5782
@pradeepputhumana5782 7 месяцев назад
കേരളത്തിൽ ഇപ്പോൾ ഉള്ള മാപ്രകളെക്കാൾ ഒരുപാട് സ്റ്റാൻഡേർഡ് ഉള്ള ചോദ്യം ആണ് നിങ്ങൾ ചോദിച്ചത് വളരെ ലളിതവും സുന്ദരവുമായി അദ്ദേഹം അതിന് മറുപടിയും തന്നു മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ഉണ്ടായിരുന്നു 👍👍👍.
@hakzvibe1916
@hakzvibe1916 7 месяцев назад
😊🙌❤️
@user-pb5cp6df8k
@user-pb5cp6df8k 7 месяцев назад
❤❤❤
@sideequechonari
@sideequechonari 7 месяцев назад
അവർക്ക് വേണ്ടത് മസാല കഥകൾ അല്ലേ
@ajmalkhan-qq8di
@ajmalkhan-qq8di 7 месяцев назад
​@@hakzvibe1916😊😊
@abdurassack5654
@abdurassack5654 7 месяцев назад
പാവം പൊതുജനത്തെ കോവർ കഴുതകളാക്കരുത്: .... കൂരിയാട് പാടത്ത് : സർവ്വീസ് റോഡ് അടുത്ത വർഷക്കാലത്ത് .... ടീം - ടീം ടീം. സ്വാഹ ..... സ്വാഹ.. വിലയിരുത്തി വിലയിരുത്തി : ഒരു സ്റ്റേറ്റ് ഹൈവേ ഇല്ലാതാക്കിയ KNRC യെ . ക്കുറിച്ച് ഒന്നും പറയരുത്... പറഞ്ഞാൽ : . വേണ്ടത്ര സർവ്വീസ് റോഡു 7 മീറ്റർ ഇല്ല.. 6 മീറ്റർ റോഡ്. 1 മീറ്റർ കാന പല സ്ഥലത്തും DPRൽ പറഞ്ഞ മീറ്റർ ഇല്ല.......:..... ..
@haridast3637
@haridast3637 7 месяцев назад
നിതിൻ ഗഡ്ക്കരിയും റിയാസും കൂടി കേരളത്തിന്റെ റോഡ് വികസനം ഉന്നതിയിലെത്തിക്കട്ടെ. കേന്ദ്ര മന്ത്രിയുമായും താങ്കളുടെ കൂട്ടിക്കാഴ്ച സഫലമാകട്ടെ
@hakzvibe1916
@hakzvibe1916 7 месяцев назад
🥰❤️🎉
@kallingal1662
@kallingal1662 7 месяцев назад
Yes, looking forward to see your interview with Minister Nithin Gadkari.. I’m sure you will get one soon.
@jasimua
@jasimua 7 месяцев назад
@muhamedriyaskavil2179
@muhamedriyaskavil2179 7 месяцев назад
👍🥰
@tksaabi7195
@tksaabi7195 7 месяцев назад
കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ചതിന് അഭിനന്ദനങ്ങൾ 👏👏
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@bijuk4966
@bijuk4966 7 месяцев назад
Excellent bro. Very positive approach. Mr.Riyas is one of the best ministers in Kerala. Hats off to Gadgeriji🙏
@hakzvibe1916
@hakzvibe1916 7 месяцев назад
@sujithkulangara2125
@sujithkulangara2125 7 месяцев назад
പ്രമുഖ ചാനൽ റിപ്പോർട്ടർ മ്മാർ അണെകിൽ, വെറും വിവാദ ചോദിങ്ങൾ മാത്രം ആയി ചുരുങ്ങു മായിരുന്നു, താങ്കൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@VKP-i5i
@VKP-i5i 7 месяцев назад
👏👏👏
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉🥰
@muhamedriyaskavil2179
@muhamedriyaskavil2179 7 месяцев назад
😂👍
@rajnapazheri356
@rajnapazheri356 7 месяцев назад
ഭയങ്കര സ്റ്റാൻഡേർഡ് ചോദ്യങ്ങൾ വലിയ വലിയ കാര്യങ്ങൾ മന്ത്രി യുടെ ശ്രെദ്ധിയിൽ പ്പെടുത്തി tnx മോനെ 👍
@VKP-i5i
@VKP-i5i 7 месяцев назад
I am BJP supporter but have to say State highway and NH development is best under LDF ❤
@hakzvibe1916
@hakzvibe1916 7 месяцев назад
@muhamedriyaskavil2179
@muhamedriyaskavil2179 7 месяцев назад
@kpsreenivasan6142
@kpsreenivasan6142 7 месяцев назад
reason is very obvious. when in opposition, oppose anything and everything, as EMS puts it.
@abhilashkb3401
@abhilashkb3401 7 месяцев назад
Kunnamkulam - Guruvayur road 😂 best..
@VKP-i5i
@VKP-i5i 7 месяцев назад
@@abhilashkb3401May one of case 😊 roads break you know they need maintenance 😊
@askaruvadan9160
@askaruvadan9160 7 месяцев назад
അടിപൊളി.. പോസ്റ്റർ ഒട്ടിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന് ഒരു പാട് നന്ദി
@hakzvibe1916
@hakzvibe1916 7 месяцев назад
@muhamedriyaskavil2179
@muhamedriyaskavil2179 7 месяцев назад
👍👍
@joshiattingal6565
@joshiattingal6565 7 месяцев назад
കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു..ആശംസകൾ🤝
@hakzvibe1916
@hakzvibe1916 7 месяцев назад
@sahaltvr
@sahaltvr 7 месяцев назад
*പാലത്തിൻമേൽ നോട്ടീസ് ഒട്ടിക്കുന്നവരോട് വാടകയിനത്തിൽ നല്ല ഒരു സംഖ്യ പിഴയൊടുക്കിയാൽ പിന്നെ ആരും നോട്ടീസ് ഒട്ടിക്കില്ല.*
@hakzvibe1916
@hakzvibe1916 7 месяцев назад
@binoyvishnuv2653
@binoyvishnuv2653 7 месяцев назад
Congrats on this opportunity. Thanks for addressing our concerns Brother👏👏
@hakzvibe1916
@hakzvibe1916 7 месяцев назад
@sumavishnu5021
@sumavishnu5021 7 месяцев назад
വളരെ നല്ല ഒരു വീഡിയോ ആണ് ഇത്. എല്ലാവരും രാഷ്ട്രീയം മാറ്റി വച്ചു കൊണ്ട് നമ്മുടെ നാട്ടിൽ ഏത് പാർട്ടി ആയാലും വികസനം കൊണ്ട് വരുമ്പോൾ അതിനു വേണ്ടി ആത്മാർത്ഥമായി സപ്പോർട്ട് ചെയ്യുക .രാജ്യത്ത് വികസനം ആണ് മുഖ്യം .പിന്നെ പറയാൻ ഉള്ളത് വികസനം മുഴുവൻ നടന്ന ശേഷം പൊതുജനങ്ങൾക്ക് വേണ്ടി കേരളത്തിൽ എല്ലാ ജില്ലയിലും സംസ്ഥാനത്തും യാത്ര ചെയ്തു കൊണ്ട് കാണാൻ കഴിയും വിധം ഇതിന് വേണ്ടി പ്രത്യേകം ഗവൺമെൻ്റ് വണ്ടി സൗകര്യം ഏർപ്പെടുത്തിയാൽ വളരെ ഉപകാരം ആകും .
@mohammedjamsheer2325
@mohammedjamsheer2325 7 месяцев назад
Masha allah 🥰🥰 ഇനിയും ഒരുപാട് അവസരങ്ങൾ ഹകീമിനെ തേടിവരട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉 ഇന്നത്തെ വീഡിയോകണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം ❤❤
@hakzvibe1916
@hakzvibe1916 7 месяцев назад
@mulla1
@mulla1 7 месяцев назад
ഈ ഇന്റർവ്യൂയിൽ ഞാൻ കണ്ട ഏറ്റവും നല്ല കാര്യം എന്നത് കാസർകോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകൾക് വേണ്ട കാര്യങ്ങൾ പരാമർശിച്ചു എന്നുള്ളതാണ്... താങ്കൾ സ്ഥിരമായും വിസിറ്റ് ചെയ്യുന്ന സ്ഥലം.. ആരെയും മറന്നില്ല 🔥
@DmkMk-sn7fp
@DmkMk-sn7fp 7 месяцев назад
Mr Hakim you are very great so wish you all the best
@anwer425
@anwer425 7 месяцев назад
Kozhikkode to Vadakara reach is lagging extremely, pls find an immediate solution, need to blacklist those construction companies
@hakzvibe1916
@hakzvibe1916 7 месяцев назад
👍
@alishaik5633
@alishaik5633 7 месяцев назад
കാസർകോടുള്ള ഒറ്റത്തൂൺ പാലം അതിന് പറ്റിയ സ്ഥലം ആണ് താങ്കൾ അത് മന്ത്രിയെ ബോധിപ്പിച്ചതിന് വളരെ നന്ദി ബ്രോ🌹
@my3q8media
@my3q8media 7 месяцев назад
ഓരോ ആളുകളും ഓരോ മാധ്യമപ്രവർത്തകരായി മാറുന്ന നല്ല കാഴ്ചകളാണ് നമ്മുടെ നാട്ടിൽ നിന്നും കാണുന്നത്... ചെറ്റ കളായ മാപ്രകൾ ഇനി മാറി നിൽക്കുക ജനങ്ങൾ ജനങ്ങളോട് ഇതൊക്കെ പറയട്ടെ
@hakzvibe1916
@hakzvibe1916 7 месяцев назад
❤️
@naskottakkal
@naskottakkal 7 месяцев назад
നല്ല സൂപ്പർ ചോദ്യങ്ങളും മനോഹരമായ മറുപടിയും 🌹❤❤❤
@hakzvibe1916
@hakzvibe1916 7 месяцев назад
@aromal.a.p7647
@aromal.a.p7647 7 месяцев назад
Nitin Gadkari🧡
@lifeisspecial7664
@lifeisspecial7664 7 месяцев назад
വളരെ നല്ല വീഡിയോ ആയിരുന്നു ഞാൻ കുറെ പേർക്ക് വാട്സാപ്പിലൂടെ ഷെയർ ചെയ്തിട്ടുണ്ട് നമ്മുടെ നാടിൻറെ പുരോഗതി അറിയാൻ വേണ്ടി എല്ലാർക്കും ആകാംഷ ഉണ്ടാക്കും .ഒരു കാര്യം കൂടി ചോതി ക്കാമയിരുന്ന് ... പുതിയ ബൈപ്പാസ് ലൂടെ ഇത്രയും ദൂരം ലോറികൾ എല്ലാം പോകുമ്പോൾ എവിടെ നിർത്തുമെന്ന് ഓരോ 50 കിലോമീറ്റർ അല്ലെങ്കിൽ 100 കിലോമീറ്റർ ഇടവേളയിൽ ഒരേക്കർ സ്ഥലം വെച്ച് റോഡ് സൈഡിൽ എടുക്കാമായിരുന്നു അവിടെ ചാർജിങ് സ്റ്റേഷനും ഫുഡ് കോർട്ട് കുട്ടികളുടെ പാർക്കും എല്ലാം ഉണ്ടെങ്കിൽ നല്ല സൗകര്യം ആയിരുന്നു😊
@hakzvibe1916
@hakzvibe1916 7 месяцев назад
@ShiShaShzfa5309
@ShiShaShzfa5309 7 месяцев назад
പുല്ലൂപിയുടെ കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് വലിയ താങ്ക്സ്
@hakzvibe1916
@hakzvibe1916 7 месяцев назад
❤😊
@sanalkumark8609
@sanalkumark8609 7 месяцев назад
വികസനം നാടിനു വേണ്ടിയാണു... ഇനി നിതിൻ ഗഡ്കരിയെ ഇന്റർവ്യൂ ചെയ്യാനുള്ള അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.......
@hakzvibe1916
@hakzvibe1916 7 месяцев назад
❤🥰🤝
@muhamedriyaskavil2179
@muhamedriyaskavil2179 7 месяцев назад
Yes👍🥰
@thushararajeesh
@thushararajeesh 7 месяцев назад
sramikkunnunde✔
@user-vn8of3cd1f
@user-vn8of3cd1f 7 месяцев назад
ജനങ്ങൾക് ഉപകാരപ്രധമായചോദ്ധ്യ വും 👍👍അതിന് വളരെ നല്ല നിലയിൽ മറുപടിയും രണ്ടുപേർക്കും അഭിവാദ്യങ്ങൾ.👍👍
@sudirsankr3361
@sudirsankr3361 7 месяцев назад
Dear . You are doing a great job. Please tell the minister to make plan to improve connectivity to old roads from new NH66 . They have to plan early so that reaching and leaving NH66 is easy .
@hakzvibe1916
@hakzvibe1916 7 месяцев назад
@kallingal1662
@kallingal1662 7 месяцев назад
Super interview… we can see a very positive attitude towards the development projects, collaboration with all stake holders.. wish coastal and malayora highway should complete as planned.. that will be a big boost to tourism..
@nisamtvk
@nisamtvk 7 месяцев назад
🎉🎉🎉 thank you hakkim 🎉🎉🎉🎉🎉big salute Sadaranakkarante chodiangal well-done
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@sahadsahad673
@sahadsahad673 7 месяцев назад
🔥🔥🔥❤️
@anurajthanapadathcharu8886
@anurajthanapadathcharu8886 2 месяца назад
You are a true patriot bro. Good job
@mohamedjasir3657
@mohamedjasir3657 7 месяцев назад
വളരെ അധികം സന്തോഷം ❤❤ഇനിയും ഒരുപാട് ഉയരത്തിലേക്ക് എത്തട്ടെ
@basheernelloli656
@basheernelloli656 7 месяцев назад
നല്ല ചോദ്യങ്ങൾ നല്ല മറുപടി 👍👍
@jimmykamballur
@jimmykamballur 7 месяцев назад
All the very best.. 'The future belongs to those who believe in the beauty of their dreams'
@hakzvibe1916
@hakzvibe1916 7 месяцев назад
❤👍
@bijuchandran2449
@bijuchandran2449 7 месяцев назад
wow.., that's wonderful. a nice friendly talk with the minister. 🥰. ഒരുപാട് പ്രതീക്ഷകൾ
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@prabinprasad3259
@prabinprasad3259 7 месяцев назад
Super bro.. You deserve this opportunity.
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@ramithlal1731
@ramithlal1731 7 месяцев назад
Hakim bro, been following your videos since the start, and you might recognize my previous comments as well. Just watched this video and wanted to express my appreciation, bro. Your effort is evident, and I'm genuinely pleased. Your questions resonated with many of us, and it felt like you were speaking on behalf of the public. Also, big respect to PWD minister Mr. Riyaz for the friendly interview. We could use more ministers like him, facilitating conversations like this is truly commendable.
@shahidshahidpni6139
@shahidshahidpni6139 7 месяцев назад
ഇങ്ങനെ ഉള്ള വീഡിയോ വരട്ടെ 👌👌 Tv ചാനലുകൾ കണ്ട് മടുത്തു.....
@Praveenkumar-tm6kh
@Praveenkumar-tm6kh 7 месяцев назад
Waiting for interview with Gadkariji❤
@hakzvibe1916
@hakzvibe1916 7 месяцев назад
❤🥰
@user-tr5mg8ck3h
@user-tr5mg8ck3h 7 месяцев назад
നീ ആള് കൊള്ളാം... ചോദ്യങ്ങൾ എല്ലാം ഉഷാർ... ഉത്തരങ്ങളും ഹൈവേ മലീനസമാക്കുന്ന ഏത് പ്രവർത്തിയും എതിർക്കപ്പെടേണ്ടതാണ്.അത്‌ പോസ്റ്റർ ഒറ്റയ്ക്കലോ, കൊടി തോരണങ്ങളോ പോലോത്ത എന്തും.
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@fahadaman7491
@fahadaman7491 7 месяцев назад
To Minister Please consider the development of Calicut Airport
@farooqabdulla_
@farooqabdulla_ 7 месяцев назад
It should be done by Airports Authority of India 💯
@anwer425
@anwer425 7 месяцев назад
It will not happen because of Malappuram people, they always protest
@abhilash7381
@abhilash7381 7 месяцев назад
NH 66 ശെരി, കേരളത്തിലെ സംസ്ഥാന പാതകളുടെ അവസ്ഥ എന്താണ്, ഉദാഹരണം എംസി റോഡ്..
@r1188rhhh
@r1188rhhh 7 месяцев назад
Minister should have gone to Wagad and Megha reach to assess the progress. Slow progress in those reach and govt should adress it urgently. Dont know what they are discussing in the monthly thrice joint meeting with nhai
@All_is_well610
@All_is_well610 7 месяцев назад
ഇനി അരെലും ചവർ പൊതുസ്ഥലങ്ങളിൽ ഇട്ടാൽ ,പോസ്റ്റർ ഒട്ടിച്ചൽ അവരെ ജനങ്ങൾ കൈ വേക്കും..enn puthiya thalamura(clean Kerala ❤🌴
@fahadaman7491
@fahadaman7491 7 месяцев назад
Best minister of Kerala State ❤
@anfasaboobacker4537
@anfasaboobacker4537 7 месяцев назад
@hakzvibe1916
@hakzvibe1916 7 месяцев назад
@rahasraveendran
@rahasraveendran 7 месяцев назад
തുർക്കി dubai morocco ഖത്തർ ബഹറിൻ.. Italy ഞാൻ പോയത് ആണ് അവിടെ യാത്ര ചെയ്യുമ്പോ ഞാനും ഓർക്കും namude.. നാട്.. ഇതുപോലെ ആവാൻ ഇനിയും എത്ര year എടുക്കും... ശരിക്കും പറഞ്ഞാൽ... 20 year പിറകിൽ ആണ് namude road വികസനം ഇപ്പോ ആണ് NH 66 കണ്ടപ്പോൾ വികസനം വരും അറിയാൻ കഴിഞ്ഞത്... നന്ദി നല്ല വീഡിയോ ഇനിയും ചെയ്യണം നല്ല ചോദിയം ചോദിച്ചു മന്ത്രി... മറുപടി നന്നായിട്ട് undu... ..
@hakzvibe1916
@hakzvibe1916 7 месяцев назад
😊 Thanks ❤️
@faisalsalmu
@faisalsalmu 7 месяцев назад
ഞങ്ങളുടെ കോഴിക്കോടിന്റെ സുൽത്താൻ. അഭിനന്ദനങ്ങൾ സർ ഒരുപാട് പ്രതീക്ഷയുണ്ട്. സ്നേഹത്തോടെ കൊടുവള്ളിക്കാരൻ
@firosshah
@firosshah 7 месяцев назад
സുഷമ സ്വരാജ്, നിതിൻ ghadkari ഇവരാണ് മന്ത്രിമാർ... കേരളം വികസിക്കട്ടെ... India വികസിക്കട്ടെ.... നല്ല ചോദ്യങ്ങൾ.... ആദ്യമായി ആണ് ഈ ചാനൽ വീഡിയോ കാണുന്നത്.. 👍🏻
@hakzvibe1916
@hakzvibe1916 7 месяцев назад
❤️
@Harish-Nilambur
@Harish-Nilambur 7 месяцев назад
മുത്തേ...... മാന്യമായ ചോദ്യങ്ങൾ.....❤❤❤
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@sudharajesh8059
@sudharajesh8059 7 месяцев назад
എന്റെ വീട് കഴക്കൂട്ടം മേനംകുളം ആണ് ഞാൻ ഒരു ദിവസം എന്റെ വീട്ടിൽ പോയിട്ട് തിരിച്ചു കഴക്കൂട്ടത്തു ഇറങ്ങി നിന്ന് എന്റെ ഹസ്ബെന്റ് എന്നെ വിളിക്കാൻ വരും ഞാൻ അത്രയും നേരം അവിടെ നിന്ന് ആലോചിച്ച കാര്യമാണ് ഈ പാലത്തിന്റെ അടിയിലുള്ള സ്ഥലം എന്ത് സ്‌പെയ്‌സാണ് വെറുതെ കെടക്കുന്നത് എന്ന് എന്റെ മനസ്സിൽ അപ്പൊ തോന്നിയത് വണ്ടി പാർക്കിംഗ് ആക്കിക്കൂടെയെന്നു..
@vishnuvijayan7891
@vishnuvijayan7891 7 месяцев назад
നല്ല ചോദ്യങ്ങൾ. നല്ല ഉത്തരം. ചോദ്യകർത്താവ് studied ആണ്. മന്ത്രിയും.
@kvm8462
@kvm8462 7 месяцев назад
ന്യൂയോർക്കിലുള്ള ബ്രുകിലിൻ പാലം അലങ്കരിച്ചത് പോലെ കുറ്റിപ്പുറം പഴയ പാലത്തിൽ illumination ഉടനെ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു
@jazzjazzik6808
@jazzjazzik6808 7 месяцев назад
ആരൊക്കെ കുറ്റം പറഞ്ഞാലും നല്ല ദീർഘ വീക്ഷണമുള്ള മന്ത്രിയാണ് സന്തോഷ് ജോർജ് കുളങ്ങരെയെ ടുറിസം പ്ലാനിൽ ഉള്പെടുതുയതും വളരെ നന്നായിട്ടുണ്ട് അദ്ദേഹത്തിന്റെ നിർദേശങ്ങൾ സ്വീകരിച്ചു മുന്നോട്ടു പോകട്ടെ
@shoukathali.
@shoukathali. 7 месяцев назад
Good question and answer 👍
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@junuz7
@junuz7 7 месяцев назад
Good interview ❤
@rasheed992
@rasheed992 7 месяцев назад
പോസ്റ്റർ ഓടിച്ചാൽ ആ മൊബൈൽ നമ്പർ ലെ ആൾക്ക് കവർമെന്റ് വക.. ഫൈൻ സ്റ്റാർട്ടിങ് 10000 വെച്ചു അത്രേ ഒള്ളു
@fathimarahman.p
@fathimarahman.p 7 месяцев назад
Congratulations 🎉🎉🎉
@kabeerkp1020
@kabeerkp1020 7 месяцев назад
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞു 👍🏻
@rajnapazheri356
@rajnapazheri356 7 месяцев назад
ഇത് പോലെ യുള്ളമന്ത്രി നമ്മുടെ ബാക്യം 👍
@rasheedm2317
@rasheedm2317 7 месяцев назад
ഞാൻ വേറ ചാനലിൽ കൂടി കുറച്ചു വിഡിയോ കണ്ടപ്പോൾ . ഞാൻ വിചാരിച്ചത് . നമ്മളുടെ ബ്രോ അറിഞ്ഞിട്ട് ഉണ്ടാകുമോ എന്ന് . ഇ വിഡിയോ കണ്ടപ്പോൾ 👍 ബ്രോ നിങ്ങളാണ് ഞങ്ങളുടെ നായകൻ ❤
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉😊
@BalramParappil
@BalramParappil 7 месяцев назад
Excellent! Some very relevant questions, and answered quite well by the minister too. I agree - Development projects should be above party politics. NH66 is a good example of Central and State governments working together for a good future. Improved road infrastructure is what Kerala needs desparately.
@rathanlal6365
@rathanlal6365 7 месяцев назад
Myself an expatriate for last 40 years and traveled different countries. As per my view, in India we construct lots of wonderful structures, but after that there is no maintenance done to these structures. Once it state becomes very bad only the matter is looked through. For example once a bridge is built the two sides of the road on the bridge are filled with mud and garbage and during the rainy season the water is accumulated which makes the road weak. Second thing there is a tendency of pasting posters on the beautiful walls ,which is eye sore and makes the town look dirty and even the road sign boards are not left alone. Every other countries do the maintenance at the same time which cost less and makes the town beautiful. These are some of my opinion which has to be looked through.
@user-lz2gg3bx5f
@user-lz2gg3bx5f 7 месяцев назад
Soooper all the best wishes
@hakzvibe1916
@hakzvibe1916 7 месяцев назад
@liju_r
@liju_r 7 месяцев назад
Better and quality questions than Kerala mapraa🎉
@VKP-i5i
@VKP-i5i 7 месяцев назад
To be honest small village roads , district roads are better under LDF ❤ full rubberised ❤ Rashtreeyam matti vecchu paranje pattu
@hakzvibe1916
@hakzvibe1916 7 месяцев назад
@surendranpanachirammal8265
@surendranpanachirammal8265 7 месяцев назад
ആള് സുപ്പർ ആണല്ലോ ഇന്റർവ്യൂ ചെയ്യാനൊക്കെ അറിയാം 👍
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@aneeshnp9003
@aneeshnp9003 7 месяцев назад
Good approach 👍 All the best for your future
@hakzvibe1916
@hakzvibe1916 7 месяцев назад
@usmanv4128
@usmanv4128 7 месяцев назад
❤❤❤ ഇങ്ങനെ ആവണം ്് ഇൻ്റർവ്യൂ
@salahek2177
@salahek2177 7 месяцев назад
നന്നായി ചോദ്യങ്ങൾ chothichu.. ഉത്തരവും വളരെ നന്നായി പറഞ്ഞു..
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@YasararafathYasar-km5hx
@YasararafathYasar-km5hx 7 месяцев назад
പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ 💓💓💓🔥🔥റിയാസ് 👍👍
@ajinzajin3071
@ajinzajin3071 7 месяцев назад
🤣🤣😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@FLUTTER_HUB
@FLUTTER_HUB 7 месяцев назад
aduthavarshakoodi riyas and LDF vannal ..all india roads and bridge avstha enthavvumm....hooo orkanne vayye
@kkkuriako3892
@kkkuriako3892 7 месяцев назад
VeryGood.Lalsalam
@praveenm6264
@praveenm6264 7 месяцев назад
Gadkari jide oru Interview koodi edkanam ❤
@hakzvibe1916
@hakzvibe1916 7 месяцев назад
❤😊
@thushararajeesh
@thushararajeesh 7 месяцев назад
sramikunnunde 💯
@thomasantony2027
@thomasantony2027 7 месяцев назад
മുഹമ്മദ്‌ റിയാസ് കേരളത്തിന്റെ വികസന നായകൻ
@dr.jayakrishnan8125
@dr.jayakrishnan8125 7 месяцев назад
very sincere efforts ....................congrats
@akpvak7888
@akpvak7888 7 месяцев назад
നിങ്ങൾ പോളി ആണ് 🔥😍
@hakzvibe1916
@hakzvibe1916 7 месяцев назад
@travelways809
@travelways809 7 месяцев назад
Polichu
@hakzvibe1916
@hakzvibe1916 7 месяцев назад
@aviatorsparadise6626
@aviatorsparadise6626 7 месяцев назад
Super❤ waiting for Alaphuzha and kollam District video
@hakzvibe1916
@hakzvibe1916 7 месяцев назад
@Mujeeb735
@Mujeeb735 7 месяцев назад
ഭാവിയിൽ എങ്ങിനെ ആവും എന്ന് ഇപ്പോൾ തന്നെ നടത്തി കാണിച്ചു തരുന്ന ഡിജിറ്റൽ മിനിസ്റ്റർ ആണ് റിയാസ്. ഞാൻ ലീഗുകാരൻ ആണ്. വികസനം കഴിഞ്ഞുള്ള രാഷ്ട്രീയം ആണ് പിന്തുണക്കുന്നതും 👏
@anwer425
@anwer425 7 месяцев назад
Well done Hakeem
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@nandakumara268
@nandakumara268 7 месяцев назад
True as I predicted. Your channel is growing my friend!!! Congratulations to you and best wishes 🎉🎉
@Valcot_malappuram
@Valcot_malappuram 7 месяцев назад
14:12 ഇതാണ് ഏറ്റവും എനിക്കു ഏറ്റവും അടിപൊളി ആയി തോന്നിയത്
@hakzvibe1916
@hakzvibe1916 7 месяцев назад
@user-kx5oi8ns7d
@user-kx5oi8ns7d 7 месяцев назад
Super❤️
@amithraj4949
@amithraj4949 7 месяцев назад
Service road el Bus stop nn vera thenne plot akkanam, ipo full road te centre el ann bus nerthunne athu block undakkunnu first ath akk
@sahadsahad673
@sahadsahad673 7 месяцев назад
Waw muthe.... Poli ❤🥰
@hakzvibe1916
@hakzvibe1916 7 месяцев назад
@nazyshamsudeen7652
@nazyshamsudeen7652 7 месяцев назад
Super NH 66 bloger Nishad padinzhattin muri
@Sihab_AP
@Sihab_AP 7 месяцев назад
5km റോഡ് ഉണ്ട് എന്റെ നാട്ടിൽ രണ്ട് കാളവണ്ടി സമരം നടത്തി ഒന്നാം ഘട്ടം ടാറിങ് നടത്തി അതും പകുതി പിന്നെ ഒരു പണിയുമില്ല.. കുറേക്കാലം പൊടിയും ചളിയുമായിരുന്നു ടാറിങ് ചെയ്യാത്ത ഭാഗത്തിന്റ അവസ്ഥ വളരെ കഷ്ട്ടം.. ഇത് കൂടാതെ വേറെ 2 റോഡ് കൂടിയുണ്ട് എല്ലാം കുഴിതന്നെ
@drogvinod
@drogvinod 7 месяцев назад
കൊടുങ്ങല്ലൂരിൽ ചന്തപ്പുര മുതൽ പടാകുളം വരെ നഗര ഹൃദയത്തിൽ മിനിസ്റ്റർ പറഞ്ഞതുപോലെ ഒരു പാലം നിർമ്മിച്ചാൽ നഗരത്തിലെ പാർക്കിങ്ങിന് ശാശ്വത പരിഹാരമാകും ഭരണി താലപ്പൊലി അവസരത്തിൽ ഇപ്പോൾ നഗരം പാർക്കിങ് ഇല്ലാതെ ശ്വാസം മുട്ടുകയാണ് നഗരത്തെ രണ്ടായി പിളർത്തിയാണ് NH 66 ഇപ്പോൾ കടന്നു പോകുന്നത് .. ബഹു. മിനിസ്റ്ററുടെ ശ്രദ്ധ ഇതിൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@dixonjoseph100
@dixonjoseph100 7 месяцев назад
നല്ല ഒരു Interview ആയിരുന്നു. പക്ഷെ ഒന്നു കൂടി Prepare ചെയ്തിട്ട് Interview ചെയ്യുന്നെങ്കിൽ കൂടുതൽ better ആകുമായിരുന്നു
@hakzvibe1916
@hakzvibe1916 7 месяцев назад
Yes… pinneyan orthad… ith no script no previous experience 😢..
@mujeeb722
@mujeeb722 7 месяцев назад
നാടിന്റെ വികസനം മാത്രമാണ് ഈ സർക്കാരിന്റെ ലക്ഷ്യം... കോലീബികളും മാപ്രകളും ചേർന്ന് കുത്തിത്തിരുപ്പ് മാത്രം ചെയ്യുമ്പോൾ രാഷ്ട്രീയം നോക്കാതെ വികസനം മുന്നിൽ കണ്ട് മന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾ കാലിക പ്രസക്തിയുള്ളതാണ്... അഭിനന്ദനങ്ങൾ 🌹
@sreeraj2503
@sreeraj2503 6 месяцев назад
Sooper
@rafeekonly
@rafeekonly 7 месяцев назад
Congrats bro, തുടക്കം മുതൽ കൂടെയുണ്ട്. താങ്കളുടെ ഓരോ വളർച്ചയിലും അഭിമാനം.
@ansarianu9586
@ansarianu9586 7 месяцев назад
അഭിനന്ദനങ്ങൾ 👍
@aneesk4375
@aneesk4375 7 месяцев назад
സൂപ്പറായിട്ടുണ്ട്
@hakzvibe1916
@hakzvibe1916 7 месяцев назад
@satharberka1217
@satharberka1217 7 месяцев назад
Super കിട്ടിയ അവസരം നല്ലോണം ഉപയോഗിച്ച് 👍🏼👍🏼👍🏼
@hakzvibe1916
@hakzvibe1916 7 месяцев назад
@ameeryakub8257
@ameeryakub8257 7 месяцев назад
All the best 👍
@hakzvibe1916
@hakzvibe1916 7 месяцев назад
❤🎉
@jayeshkrishnan6642
@jayeshkrishnan6642 7 месяцев назад
Great 👍🏽
@defender3542
@defender3542 7 месяцев назад
Good interview 😍
@hakzvibe1916
@hakzvibe1916 7 месяцев назад
@SreereshSree
@SreereshSree 7 месяцев назад
14:12 very good video.
@hakzvibe1916
@hakzvibe1916 7 месяцев назад
@alibasha2235
@alibasha2235 7 месяцев назад
സൂപ്പർ...!
@hakzvibe1916
@hakzvibe1916 7 месяцев назад
@anwer425
@anwer425 7 месяцев назад
Im against BJP on communal matters but katta support on country's developments
@jesseantony1223
@jesseantony1223 7 месяцев назад
Nice interview. Well done. If all posters and all political and nonpolitical flux should be out of public places. Then itself our roads and bridges looks far better.
@hexamedia2024
@hexamedia2024 7 месяцев назад
👌👌👌👌👌 Positive
@hakzvibe1916
@hakzvibe1916 7 месяцев назад
@vishnu6886
@vishnu6886 7 месяцев назад
Posters and flex in public place's ❌ plants and grasses in public place's ✅
@hakzvibe1916
@hakzvibe1916 7 месяцев назад
🎉
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 531 тыс.